ഡ്രമ്മിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ല മാവുകൾ അവയുടെ പ്രത്യേകതകളും ഇലകൾക്ക് വരുന്ന അസുഖങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • എറണാകുളം ജില്ലയിലെ അജയ് ചേട്ടന്റെ ഫാം ഇവിടെ ഫുൾ ഫ്രൂട്ട് പ്ലാന്റുകളും ടെറസിൽ ആണ് നട്ടുപിടിപ്പിച്ചിട്ടുള്ളത് . നാലു സെന്റിൽ 60ൽ പരം വിദേശ ഇന പഴങ്ങൾ ആണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ വെക്കാൻ പറ്റിയ വെറൈറ്റി മാവുകൾ അതിന്റെ പ്രത്യേകതകളുമാണ് ഈ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ മാവുകൾക്ക് വരുന്ന രോഗങ്ങൾ മാറാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം അതിന്റെ മരുന്നുകളും ടെറസിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ അപ്പോൾ സപ്പോർട്ട് ചെയ്യുക
    #fruit
    #exotic #2023 #myfarming # terrace garden # kalapadi mango # Shibu Bharathan # mango man # Kerala exotic fruit plant
    treatment tree#farm#drum #fruit plants in drum,fruits in drums,fruit plant in drum,fruit plants in drum malayalam,growing fruit trees in drum,drum farming,drum farming drums,plants in drums,fruits plant in drum,drums in kochi,fruit trees in pots,fruits,fruit trees for drum,growing fruit plants in pots,drum,drums & barrels in kochi,#drum fruits,growing fruit trees in pots and containers,drum fruits gardening,drum sale,fruits for drum planting

ความคิดเห็น • 74

  • @RayanPetsFarm1
    @RayanPetsFarm1  ปีที่แล้ว +15

    Ajay - 94953 17242 ആദ്യമായി കാണുന്ന ആളുകൾ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക 😍😍😍

    • @MuhammadAslam-xb5zw
      @MuhammadAslam-xb5zw ปีที่แล้ว +1

      മാവിന് എത്രയാ വില

    • @jessymathew8476
      @jessymathew8476 ปีที่แล้ว

      മാവിൻ തി വില്പനക്കുണ്ടോ. എവിടെ ആണ് സ്ഥലം.

    • @aliponneth1985
      @aliponneth1985 ปีที่แล้ว

      V

  • @justingeorge1534
    @justingeorge1534 ปีที่แล้ว +6

    നല്ലൊരു മനസുള്ള മനുഷ്യൻ 😊

  • @faizaltirur9154
    @faizaltirur9154 ปีที่แล้ว +3

    നല്ല അറിവു അഭിനന്ദനങ്ങൾ❤

  • @irfanirfu4769
    @irfanirfu4769 ปีที่แล้ว +2

    👍

  • @NAALUKURUVIGAL
    @NAALUKURUVIGAL ปีที่แล้ว +2

    Super

  • @peace-bw3sz
    @peace-bw3sz ปีที่แล้ว +2

    Good vedio

  • @Janani988
    @Janani988 ปีที่แล้ว +3

    വളരെ നല്ല വിഡിയൊ
    ഒത്തിരി പ്രയോജനം കിട്ടുന്ന വിവരണം
    നന്ദിയോടെ ഇഷ്ടം അറിയിക്കുന്നു
    രണ്ട് ഡ്രമ്മുകൾ തമ്മിൽ എത്ര അകലം വേണം
    പറയുമല്ലൊ🙏

    • @RayanPetsFarm1
      @RayanPetsFarm1  ปีที่แล้ว

      താങ്ക്സ് ഞാൻ അവരോട് പറയാൻ റിപ്ലൈ തരാൻ

    • @ajaybhaskaran390
      @ajaybhaskaran390 9 หลายเดือนก่อน

      2 metre

  • @shijivadassery1222
    @shijivadassery1222 ปีที่แล้ว +2

    👏👏👏

  • @pantsland7767
    @pantsland7767 6 หลายเดือนก่อน

    Verygood

  • @vinayadg4715
    @vinayadg4715 ปีที่แล้ว +5

    Great effort. Thank u for introducing different varieties of fruits and method of cultivation🙏

  • @shami50
    @shami50 5 หลายเดือนก่อน

    👍👍

  • @babyjoseph9030
    @babyjoseph9030 ปีที่แล้ว +1

    Very much informative and appreciated video. The innocent and descriptive replies of the house owner is very attractive.Thanks a lot……

  • @shami50
    @shami50 5 หลายเดือนก่อน

    ചക്കര മാവ്, കല്ലുകെട്ടി, കാറ്റി മോൺ, വെങ്ങരപ്പള്ളി, കാലാപ്പാടി, കുളമ്പ്, ബനാന മാംഗോ, Super queen, കുറ്റ്യാട്ടൂർ,

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +2

    Your explanation nice 👌

  • @rahidshahana2490
    @rahidshahana2490 ปีที่แล้ว +2

    ❤️👍

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +3

    Thankyou 🙏 super 👍

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    Great man

  • @prabhakaranm366
    @prabhakaranm366 ปีที่แล้ว

    Good ❤❤ ഞാനും വെച്ചിട്ടുണ്ട്

  • @babugeorge984
    @babugeorge984 ปีที่แล้ว +4

    വീഡിയൊ വളരെ പ്രയോജനം ഉള്ളതാണ്. മണൽ എവിടെ നിന്നും കിട്ടും?

  • @moideenkaruveppil9870
    @moideenkaruveppil9870 28 วันที่ผ่านมา

    തണ്ട് തുരപ്പൻ പുഴു അല്ല. ഫങ്ങസ് ആണ്.. അതിന് കോപ്പർ ഓക്സി chloride നല്ലതാണ് 👍🏻

  • @dannycbe949
    @dannycbe949 5 หลายเดือนก่อน

    What is the recommendation for spacing between trees

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +2

    കാട്ടു മാങ്ങ പഴം എന്നൊരു മാവ് ഇല്ലേ അതു നഴ്സറയിൽ ഉണ്ടോ

  • @ntraveler1899
    @ntraveler1899 หลายเดือนก่อน

    Bro ഇതിന്റെ എല്ലാം സായൺ അയച്ചു തരുമോ

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว +2

    Evideyanu ernakulath

  • @pachuvethegreenstore7682
    @pachuvethegreenstore7682 ปีที่แล้ว +1

    Great job

  • @bettyjose9265
    @bettyjose9265 ปีที่แล้ว +1

    ടെറസ് ന് weight കൂടില്ലെ? Building nu പ്രശ്നം ഉണ്ടാകില്ലേ?

  • @yamunadevikp4951
    @yamunadevikp4951 ปีที่แล้ว +3

    ഞാനും ടെറസ്സിൽ കുറച്ച് പഴ ചെടികൾ വച്ചിട്ടുണ്ട്. ഡ്രം നേരിട്ട് ടെറസ്സിൽ വയ്ക്കാമോ.

    • @RayanPetsFarm1
      @RayanPetsFarm1  ปีที่แล้ว +1

      ആദ്യം ടെറസിന് വാട്ടർപ്രൂഫ് അടിക്കണം പിന്നെ ഡ്രമ്മിന് സ്റ്റാൻഡ് വെക്കണം എന്നിട്ട് വെള്ളം ഒഴുകിപ്പോയാൽ പ്രശ്നമില്ല അല്ലെങ്കിൽ വാർപ്പിന് കമ്പ്ലൈന്റ് ആണ് പിന്നെ പുതിയ വീട് ആണോ പഴയ വീടാണോ എല്ലാം നോക്കിയിട്ട് വേണം വെക്കാൻ നിങ്ങൾ ജസ്റ്റ് അവിടെയുള്ള എഞ്ചിനീയർ ആരെങ്കിലും കണ്ടു വാർപ്പിന്റെ കോളിറ്റി മനസ്സിലാക്കുക

  • @abdurehmanmtk4509
    @abdurehmanmtk4509 ปีที่แล้ว +1

    താങ്കൾ പറഞ്ഞ വളം കൊടുക്കുക യാണ് എങ്കിൽ സ്ഥലം വിക്കേണ്ടി വരും

  • @lailavasudevan3627
    @lailavasudevan3627 ปีที่แล้ว

    മാവിന്റെ തൈയ്യോ വിത്തോ നടീൽ രീതിയും വിശദീകരിച്ചു തരുമോ?

  • @unaisal1243
    @unaisal1243 ปีที่แล้ว +2

    മല്ലിക മാവ് തിരുവനന്തപുരം ജില്ലയിൽ ഒക്കെ കാക്കുമോ

  • @abdulkhaderpeedikakandi5291
    @abdulkhaderpeedikakandi5291 11 หลายเดือนก่อน

    Where we get mangosub

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    മനുഷൃത്തളള്ള മനുഷൃൻ

  • @thefoodhouse2311
    @thefoodhouse2311 ปีที่แล้ว

    NPK chemical alle

  • @narayanankutty3728
    @narayanankutty3728 7 หลายเดือนก่อน

    NPK ഏത് ratio യിൽ ഉള്ളതാണ് കൊടുക്കേണ്ടത്?

  • @anooprna6435
    @anooprna6435 9 หลายเดือนก่อน

    സ്ഥലം പറയുന്നില്ലല്ലൊ

  • @thomasthottumgalthomas4136
    @thomasthottumgalthomas4136 ปีที่แล้ว

    Where is your plantation will you give your address

  • @unnikrishnan6619
    @unnikrishnan6619 11 หลายเดือนก่อน

    N PK ഏതാണ് കെടുക്കണ്ടത്

    • @ajaybhaskaran390
      @ajaybhaskaran390 9 หลายเดือนก่อน

      Valam vilkkunna kadayil kittum

  • @sajeena3088
    @sajeena3088 9 หลายเดือนก่อน

    നിങ്ങളുടെ നമ്പർ കിട്ടുമോ നങ്ങൾ എറണ്ണാകുളത്താണ് വന്ന് വാങ്ങിക്കാനാണ്

  • @Manoj_Nair
    @Manoj_Nair ปีที่แล้ว +3

    Drum rate എത്രയാ, എവിടുന്നാ വാങ്ങിയത്

    • @RayanPetsFarm1
      @RayanPetsFarm1  ปีที่แล้ว

      അവരോടു chodionm

    • @varghese3
      @varghese3 ปีที่แล้ว

      ​@@RayanPetsFarm1 athu parayan thante aavasyam entha. If u don't know, just say you don't know...

    • @RayanPetsFarm1
      @RayanPetsFarm1  ปีที่แล้ว +1

      @@varghese3 പൊന്നാര ചേട്ടാ ഞാൻ പറഞ്ഞിട്ടാണ് അയാൾ റിപ്ലൈ തന്നത് നിങ്ങൾ ഒന്നും അറിയാണ്ട് പറയല്ലേ നിങ്ങളെ എന്റെ ചാനലിൽ കമന്റ് അടിക്കുമ്പോൾ അവരെ അറിയില്ല ഒന്നെങ്കിൽ അവർക്ക് വിളിക്കണം അല്ലെങ്കിൽ ഞാൻ അവർക്ക് അവർക്ക് വിളിച്ചുപറഞ്ഞു എനിക്കാരും കാശ് തന്നിട്ടു ഒന്നുമല്ല ഞാൻ വീഡിയോ ഇടുന്നത് ഒരു ഹോബി ആയിട്ടാണ് അതിൽ അവർ റിപ്ലൈ ഇട്ടിട്ടുണ്ട്

    • @kunhimoideen1961
      @kunhimoideen1961 ปีที่แล้ว +1

      ഡ്രം റേറ്റ് 1000, വേണോ? അതോ 5 കിലോ മംഗയോ

  • @Beegreenkerala
    @Beegreenkerala 2 หลายเดือนก่อน

    ബോചെയുടെ സൗണ്ട് 😀

  • @kunhimoideen1961
    @kunhimoideen1961 ปีที่แล้ว +3

    ഇത്രയധികം പണം ചിലവ് ചെയ്‌തും രാവും പകലും പണിയെടുത്തു ഉണ്ടാക്കി കഴിക്കുന്നതിലും നല്ലത് ഒരുകിലോ വാങ്ങി കഴിച്ചാൽ ജോലിയെടുക്കുന്നവരെ സഹായിക്കുന്നതല്ലേ നല്ലത് .

    • @RayanPetsFarm1
      @RayanPetsFarm1  ปีที่แล้ว +10

      നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങനെ വേടിച്ചു കഴിക്കാം എന്റെ അഭിപ്രായത്തിൽ ഒരുപാട് ഫ്രൂട്ടുകൾ കടയിൽ നിന്ന് വേടിക്കുന്നതിനേക്കാൾ എത്രയോ ടെസ്റ്റ് ആണ് നമ്മളെ വീട്ടിൽ ഉണ്ടായി കഴിക്കുന്നത് പിന്നെ അതിനെ പരിചരിക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ് ഇത് ഞാൻ മാത്രം പറഞ്ഞതല്ല ഒരുപാട് ആളുകൾ പറഞ്ഞതാണ് എനിക്കിപ്പോൾ അതിന്റെ എക്സ്പീരിയൻസ് കിട്ടിത്തുടങ്ങി കാരണം ഞാൻ ഇത് തുടങ്ങിയിട്ടുണ്ട്

    • @unnichippysworld5666
      @unnichippysworld5666 ปีที่แล้ว +2

      നമ്മൾ നട്ടു നനച്ചു ഉണ്ടായതിൽ നിന്ന് കഴിക്കുന്നത് ഒരു പ്രത്യേക സന്തോഷം ആണ്..അതൊക്കെ കാണുന്നത് തന്നെ മനസിനു ഒരു കുളിർമ ആണ്..കടയിൽ നിന്നു വാങ്ങിയാൽ അത് കിട്ടില്ല

    • @jaisalothayi4971
      @jaisalothayi4971 ปีที่แล้ว +7

      മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന മാങ്ങാകളിൽ 90% മൂപ്പ് എത്താതെ പറിച്ചെടുക്കുന്നതിനാൽ അതിന്റെ യഥാർത്ഥ രുചിയും മധുരവും കിട്ടുന്നില്ല. സുലഭമായി മാർക്കറ്റിൽ കിട്ടുന്ന ആപ്പിൾ രുമാനിയും ബാംഗ്നപ്പള്ളിയും മല്ലികയും ഒന്നും ഒക്കെ നിങ്ങൾ ശരിക്കും പഴുത്തത് കഴിച്ചാൽ പിന്നെ മാർക്കറ്റിൽ നിന്നും മൂക്കാത്തത് വാങ്ങി കഴിക്കില്ല. പിന്നെ കൃഷി ഒരു ആസ്വാദനം കൂടി ആണ്, മനസ്സിനും ശരീരത്തിനും.

    • @bindrannandanan9417
      @bindrannandanan9417 ปีที่แล้ว +1

      Ellarum angane chidhichal....chandranil ninnum manga varuthendi varum bro....cheyyunnavar cheyyatte...

  • @sumi6355
    @sumi6355 ปีที่แล้ว +3

    👍

  • @MJ__Aquatics
    @MJ__Aquatics ปีที่แล้ว +2

    💕👍