കൃപാസനം ഒന്നാം ചൊവ്വ (03/10/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 3.7K

  • @riyasalish5445
    @riyasalish5445 10 หลายเดือนก่อน +4

    അമ്മേ മാതാവേ സാമ്പത്തികപ്രതിസന്ധി നേരിടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മാതാവേ അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @VIVEKI.
    @VIVEKI. 10 หลายเดือนก่อน +46

    ഭാവന രഹിതരെഭവനം നൽകി അനുഗ്രഹിക്കണമേ 🙏🙏

    • @gracyjoseph3503
      @gracyjoseph3503 10 หลายเดือนก่อน

      🙏Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @meenarajan2638
    @meenarajan2638 10 หลายเดือนก่อน +36

    വിദേശത്ത് പോയി ജോലി ചെയ്തു കുടുംബത്തിന്റെ ബാധ്യത തീർക്കാൻ വേണ്ടി ആഗ്രഹിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ അമ്മേ

    • @ananthunandhus2936
      @ananthunandhus2936 10 หลายเดือนก่อน +1

      🙏🏻

    • @seenastanly
      @seenastanly 10 หลายเดือนก่อน

      ​@@ananthunandhus2936¹1qyasu

    • @simijoby5200
      @simijoby5200 9 หลายเดือนก่อน

      ​@@ananthunandhus2936🙏

  • @jancymathew9681
    @jancymathew9681 10 หลายเดือนก่อน +17

    അമ്മേ മാതാവേ ഉടമ്പടിയിൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ. ❤️❤️❤️❤️❤️

  • @soumyal3486
    @soumyal3486 10 หลายเดือนก่อน +50

    അമ്മയെ 🙏🙏എന്റെ ആവശ്യങ്ങൾ നടത്തി തരണം അമ്മയെ 🙏🙏🙏🙏🙏🙏

  • @shijyshay6940
    @shijyshay6940 10 หลายเดือนก่อน +33

    അമ്മേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയും എന്റെ കുടുംബത്തെ മുഴുവനുമായും സമർപ്പിക്കുന്നു 🙏🙏🙏

  • @marymargaret2126
    @marymargaret2126 10 หลายเดือนก่อน +3

    അമ്മേ മാതാവേ, എന്റെ മക്കളെയും, സഹോദരങ്ങളെയും, കൂട്ടുകാരെയും, എന്നോട് പ്രാർത്ഥന അവശ്യപെട്ട എല്ലാവരെയും അവരുടെ കുടുംബങ്ങളെയും നിയോഗങ്ങളെയും സമർപ്പിക്കുന്നു. അമ്മയുടെ മദ്യയസ്തം അപേക്ഷിക്കുന്നു. ഈശോയോട് പ്രാർത്ഥിക്കണമേ. 🙏🏻🙏🏻

  • @shilpajijo6943
    @shilpajijo6943 10 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മയുടെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ ഇടവരുത്തണമേ! എന്നെ എളിമപ്പെടുത്തേണമേ 😘😘🙏🙏

  • @sunithavinod3976
    @sunithavinod3976 10 หลายเดือนก่อน +96

    അമ്മേ അമ്മേ സഹായം ആവശ്യമുള്ള എല്ലാവർക്കും കുടുംബ സമാധാനം സന്തോഷം ആരോഗ്യം നൽകണേ🙏🙏🙏🙏🙏

    • @LinaJohny
      @LinaJohny 10 หลายเดือนก่อน +1

      ❤❤❤❤❤❤❤Amme Aa monne udane vegam tanne tarene.oru kuzhappagal onnum ellate kond.ella kannierrr um Amma maattane.atinu nalla Shakti buddi velivum kodukaneee.montta ellam maattaneee.xmasnu mumpu tanne.🎉🎉🎉🎉😂😢😅😊nalla sneham atu tareneee.monne yum.vivsham nadakaneee montta pne😮😢🎉😂❤

    • @gamingwithakdude3529
      @gamingwithakdude3529 10 หลายเดือนก่อน +2

      അമ്മേ മാതാവേ ആൻസിൽ ഉചിതമായ സ്ഥലത്ത് ട്രെയിനിങ് കൊടുത്ത് അനുഗ്രഹിക്കണമേ നല്ലൊരു റൂമും കൊടുക്കണമേ നല്ല ഒരു കമ്പനിയും കടയും ആകണമേ മൊബൈലിന്റെ പണി നന്നായിട്ട് തെറ്റാതെ ചെയ്യാനും കഴിയണമേ ആമീൻ

    • @gamingwithakdude3529
      @gamingwithakdude3529 10 หลายเดือนก่อน +1

      അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റാൻ ഒരു വഴി തുറന്നു തരണമേ വാളൻകൊല്ലിയിലെ സ്ഥലം പെട്ടെന്ന് വിൽക്കുവാൻ പറ്റണമേ ഇന്ന് വന്നു കണ്ടവർ അത് എടുക്കണം അവർക്കത് ഇഷ്ടപ്പെട്ട് എല്ലാം നല്ലതായി തീരണമേ അമ്മേ

    • @gamingwithakdude3529
      @gamingwithakdude3529 10 หลายเดือนก่อน +2

      അമ്മേ ജപമാല റാലിയെ ഓർത്ത് പ്രാർത്ഥിക്കുന്നു വരുവാൻ ആഗ്രഹിക്കുന്നവർക്കൊക്കെ അവിടെ വന്ന് വാലിൽ പങ്കെടുക്കുവാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ എല്ലാവരുടെയും പ്രാർത്ഥന നിയോഗങ്ങൾ അമ്മ കേട്ടു അനുഗ്രഹിക്കണമേ

    • @joseanu3295
      @joseanu3295 10 หลายเดือนก่อน

      Amme ente niyogangalude mel karunayundakane

  • @cicilycleo2230
    @cicilycleo2230 10 หลายเดือนก่อน +48

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @sobhashaju1456
    @sobhashaju1456 10 หลายเดือนก่อน +2

    വീടിന്റെ കടം തീർത്തു തരണേ അമ്മേ 🙏🙏

  • @nithinjoy3563
    @nithinjoy3563 10 หลายเดือนก่อน +3

    അമ്മേ മാതാവേ അമ്മ ഞങ്ങൾക്കുവേണ്ടി ദൈവ തിരുസന്നിധിയിൽ മാധ്യസ്ഥം വഹിക്കുന്നതിന് ഓർത്തു അമ്മയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു🙏🙏🙏

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +7

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +8

    കൃപാസന അമ്മ മാതാവേ എന്റെ കണ്ണു നീർ തുടക്കണമേ... എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ..

  • @manjushamanoj7099
    @manjushamanoj7099 15 ชั่วโมงที่ผ่านมา +1

    Makkal ellathavarkku makkale nalki anugrahikane

  • @jestyriju3086
    @jestyriju3086 10 หลายเดือนก่อน +8

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു, അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ss-gf9sy
    @ss-gf9sy 10 หลายเดือนก่อน +47

    അമ്മേ തന്ന അനുഗ്രഹങ്ങൾ നന്ദി അമ്മേ.. മക്കളില്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ... അവരുടെ മേൽ കരുണ തോന്നാണമേ. യേശുവേ സ്തുതി, ആരാധന..

    • @shantyjacob5421
      @shantyjacob5421 10 หลายเดือนก่อน +2

      വർഷങ്ങളായി മക്കളില്ലാതെ വേദനയിൽ കഴിയുന്ന ചെറിയാപ്പു... ഉമ്മു. ദമ്പതികളെ അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🙏

  • @bindus9982
    @bindus9982 10 หลายเดือนก่อน +57

    അമ്മേ ലോകം മുഴുവനെയും സമർപ്പിക്കുന്നു, ലോകം മുഴുവനും ശാന്തിയും സമാധാനവും നൽകണമേ🌹🙏

  • @manjushamanoj7099
    @manjushamanoj7099 15 ชั่วโมงที่ผ่านมา +1

    Ellavaryum anugrahikane ammamathave yesuve

  • @sabeenabiju9613
    @sabeenabiju9613 10 หลายเดือนก่อน +12

    ❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മേടെ പ്രതീക്ഷിക്കാരത്തിന്റെ സാക്ഷി യാക്കണമേ 🌹🌹🌹🌹

  • @bindus9982
    @bindus9982 10 หลายเดือนก่อน +95

    അമ്മേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു, അവർക്കു തുണയായിരിക്കണേ🌹🙏

    • @nithapaul6532
      @nithapaul6532 10 หลายเดือนก่อน

      അമ്മേ മക്കളെ സമർപിക്കുന്നു. അദിയയെ പ്രത്യേ കം സമർപിച്ച് പ്രാർത്ഥിക്കുന്നു. കൂടെ നടന്ന് അമ്മ വഴി തെളിച്ചു കൊടുക്കണമേ

    • @kunjumonkv2240
      @kunjumonkv2240 10 หลายเดือนก่อน

      Ammei makkale samarppikunnu. Pratheam jewel

    • @jincyjames1670
      @jincyjames1670 10 หลายเดือนก่อน

      Amme ent makalk fees kurach thirichu kittaname

    • @jincyjames1670
      @jincyjames1670 10 หลายเดือนก่อน

      Amme ent friendine thirichu kittaname

    • @lissysaju3241
      @lissysaju3241 9 หลายเดือนก่อน

      Metoo amen

  • @jeenajoseph3369
    @jeenajoseph3369 10 หลายเดือนก่อน +3

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടേണമേ. വിശ്വാസത്തിൽ ആഴപ്പെടുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ. ആത്മീയ ജീവിതത്തിൽ ആയിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @aryareji7898
    @aryareji7898 10 หลายเดือนก่อน +22

    അമ്മേ കൃപാസനം മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ.... ആമേൻ 💖

  • @PriyaAloysious-yr4ob
    @PriyaAloysious-yr4ob 10 หลายเดือนก่อน +6

    അമ്മേ മാതാവേ ദുരിതം അനുഭവിക്കുന്ന എല്ലാകുടുംബങ്ങളെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരുടെ ദുഃഖങ്ങളും വേദനകളും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @SherlyBonippose
    @SherlyBonippose 10 หลายเดือนก่อน +29

    അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ അമ്മ 🙏🏽🙏🏽🙏🏽

  • @lekharaj2585
    @lekharaj2585 10 หลายเดือนก่อน +29

    2ദിവസത്തിനകം ചിട്ടി കിട്ടണേ മാതാവേ ശരിയാക്കി തരേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @tinuthomas5970
    @tinuthomas5970 10 หลายเดือนก่อน +8

    അമ്മ മാതാവ് എന്റെ ഇടതു കാല് കുത്തി നടക്കാൻ അനുഗ്രഹിക്കണമെ. അമ്മയുടെ പ്രതീക്ഷ കരണത്തിന്റെ സ്ഥിരം സാക്ഷി ഉയർത്തണമെ.

  • @jishavarghese1327
    @jishavarghese1327 10 หลายเดือนก่อน +19

    അമ്മേ മാതാവേ ഇതുവരെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മക്കും തിരുക്കുമരനും ആയിരമായിരം നന്ദി സ്തോത്രം മഹത്വം
    ❤️❤️🙏🏻🙏🏻🙏🏻

  • @reethajose7310
    @reethajose7310 10 หลายเดือนก่อน +20

    കണ്ണുനീർ തൂടച്ഛ് ഞങ്ങളെ ക്രപാസനത്തിലെ അമ്മെ അനൂഗ്രഹിക്കണെ

  • @chinjujoshy8611
    @chinjujoshy8611 10 หลายเดือนก่อน +20

    എനിക്ക് മരണം വരെ അമ്മയുടെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണം❤❤❤❤

    • @maryjessy8626
      @maryjessy8626 10 หลายเดือนก่อน

      God bless you ❤

  • @daaac4881
    @daaac4881 10 หลายเดือนก่อน +4

    അമ്മേ ജോബ് ഇല്ലാതെ
    വിഷമം അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ

  • @marymargaret2126
    @marymargaret2126 10 หลายเดือนก่อน +2

    അമ്മേ മാതാവേ, പരിശുദ്ധ അമ്മേ ഉടമ്പടി എടുത്ത നാൾമുതൽ ഇന്നുവരെ അമ്മവഴി ഈശോ നെൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു.ജീവിതം മുഴുവൻ അമ്മയുടെ സംരക്ഷണത്തിൻ തണലിലായിരിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

  • @sharonGeorge7322
    @sharonGeorge7322 10 หลายเดือนก่อน +51

    മാതാവേ 🙏 അമ്മെ സഞ്ചാരി മാതാവേ ഒരു ഭവനവും,സ്ഥലവും പോലും സ്വന്തം ആയി ഇല്ലാതെ വാടകക്ക് ജീവിക്കുന്ന എന്നെ പോലെ ദുഖവും വേധനകരമായ ജീവിതവും🤲 അനുഭവിക്കുന്ന എല്ലാ മകളെയും സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു...

  • @FridayFoodArt
    @FridayFoodArt 10 หลายเดือนก่อน +17

    അമ്മെ ഉടമ്പടിയിൽ ശക്തമായിരിക്കാൻ കൂടെയുണ്ടാവണേ❤

  • @manjumanojmanjumanoj199
    @manjumanojmanjumanoj199 10 หลายเดือนก่อน +26

    അമ്മേ വീടില്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @princyshajushaju9939
    @princyshajushaju9939 10 หลายเดือนก่อน +5

    ദൈവ സ്നേഹം എന്തായിരുന്നു എന്ന് എന്നിൽ ആഴതതിൽ വെളിപെടുതതി തരണമേ അമ്മേ മാതാവേ ❤🙏🙏🙏🙏🙏🌹

  • @SherlyBonippose
    @SherlyBonippose 10 หลายเดือนก่อน +16

    ഈ മാസം നടക്കാൻ പോകുന്ന ജപമാല റാലിയെ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏽തടസങ്ങൾ ഇല്ലാതെ എല്ലാ മക്കൾക്കും പങ്കെടുക്കുവാൻ ഉള്ള വരാം നല്കണമേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @salomychackochan1118
    @salomychackochan1118 10 หลายเดือนก่อน +18

    യേശുവേ എന്നെയും തൊട്ടു സുഹപ്പെടുത്തി അങ്ങയുടെ സഷിയാക്കി മാറ്റുവാൻ കരുണയുണ്ടാകണമേ.🙏🙏🙏🙏🔥🔥

  • @vijeeshasudheesh7547
    @vijeeshasudheesh7547 10 หลายเดือนก่อน +6

    ദീപ ചേച്ചിയുടെ അസുഖം മാറ്റി അനുഗ്രഹിക്കേണമേ സങ്കടം മാറ്റികൊടുക്കണമേ എന്റെ അമ്മമാതാവേ 🙏🙏🙏🙏

  • @jancymathew9681
    @jancymathew9681 10 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് കടങ്ങൾ വീട്ടാനും നല്ലൊരു വീടു മേടിക്കാനും കൃപനൽകി അനുഗ്രഹിക്കഹിക്കണമേ. ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @user-nt9ro6cb1u
    @user-nt9ro6cb1u 10 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ , എൻ്റെ മാനസിക രോഗം പൂർണമായും മാറുന്നതിനും , വിവാഹം നടക്കുന്നതിനും , ഈശോയോട് അമ്മ പ്രാർത്ഥിക്കണമേ ❤❤❤❤

  • @HeavenOfJesus510
    @HeavenOfJesus510 10 หลายเดือนก่อน +37

    അമ്മേ മാതാവേ...ഞങ്ങൾക്ക് വേണ്ടി ഇശോയോടു മധ്യസ്ഥം അപേഷിക്കേണമേ..🙏🙏

  • @dollymathew5289
    @dollymathew5289 10 หลายเดือนก่อน +20

    🙏🙏 🙏 അമ്മേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി..... മക്കളില്ലാത്ത എല്ലാ വർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ അമ്മേ...
    🙏🙏🙏

  • @user-lw2wm3fp5d
    @user-lw2wm3fp5d 10 หลายเดือนก่อน +49

    അമ്മ മതവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @keetchan
    @keetchan 10 หลายเดือนก่อน +76

    അമ്മേ, എല്ലാ രോഗികളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വചനമയച്ച് സുഖപ്പെടുത്തണമേ

    • @ivytreesa9350
      @ivytreesa9350 10 หลายเดือนก่อน

      Amme Ave Maria🙏🙏qq

    • @jeesvarghese9898
      @jeesvarghese9898 10 หลายเดือนก่อน

      Amme ente molku Poorna saukyam nalkename🙏🙏🙏🙏🙏🙏🙏🙏

    • @user-ob8he2pz6n
      @user-ob8he2pz6n 10 หลายเดือนก่อน

      ❤Avemaria

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +10

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @sophyjohn7979
    @sophyjohn7979 10 หลายเดือนก่อน +18

    അമ്മേ, മാതാവേ, അമ്മ തന്ന എല്ലാ നന്മകൾക്കും ഒരു കോടി നന്ദി. അമ്മേ, എല്ലാ കുഞ്ഞുങ്ങളെയും ഏൽപ്പിക്കുന്നു.. കാത്തോണേ.ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും ഒറ്റപെട്ടു പോയവരെയും ഏൽപ്പിക്കുന്നു... ആമേൻ 🙏

  • @seenar8642
    @seenar8642 10 หลายเดือนก่อน +20

    പരിശുദ്ധ പരമദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയുംസ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🕯🙏

  • @miniantony9471
    @miniantony9471 10 หลายเดือนก่อน +4

    രോഗികളായ ഇല്ല മക്കളെയും സമർപ്പിക്കുന്നു സൗഖ്യം കൊടുക്കണമേ 🙏

  • @jasminedominic5630
    @jasminedominic5630 10 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ കൃപയിൽ വളരുവാൻ അനുഗ്രഹിക്കേണമേ

  • @rajibiju8548
    @rajibiju8548 10 หลายเดือนก่อน +4

    എന്റെ കുടുംബത്തെ അമ്മയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു. ഞങ്ങള സംരക്ഷിക്കേണമേ. മാതാവേ ഒരു govt ജോലി തന്ന് അനുഗ്രഹിക്കണമേ

  • @user-fn5yg1il3z
    @user-fn5yg1il3z 10 หลายเดือนก่อน +11

    അമ്മേമാതാവേ വിശ്വാസം ഉള്ള മക്കളായി എന്റെ മക്കളെ മറ്റേണമേ 🙏🙏monoru ജോലി നൽകി അനുഗ്രഹിക്കണെ 🙏🙏

  • @virginchristopher5291
    @virginchristopher5291 10 หลายเดือนก่อน +33

    യേശുവേ, അങ്ങയോടു എപ്പോഴും ചേർന്നു നിൽക്കാൻ അനുഗ്രഹിക്കേണമേ ആമീൻ

  • @laisaluckose3243
    @laisaluckose3243 10 หลายเดือนก่อน +2

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും എന്നെയും സനേഷിനും ഒരു ജോലി കിട്ടുവാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @priyajohnson1980
    @priyajohnson1980 10 หลายเดือนก่อน +17

    അമ്മേ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു. വീടില്ലാത്ത എല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു.❤

  • @shinygeorge1733
    @shinygeorge1733 10 หลายเดือนก่อน +18

    മാതാവേ ഉടമ്പടി കാലത്തിനു ശേഷംവും ഉടമ്പടി യിൽ നിലനിൽക്കാൻ അനുഗ്രഹിക്കണമേ❤️❤️❤️

  • @Shiney974
    @Shiney974 10 หลายเดือนก่อน +36

    അമ്മേ...എല്ലാ നന്മകൾക്കായും കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു.. 🙏🙏🙏

  • @mollymathew8915
    @mollymathew8915 10 หลายเดือนก่อน +8

    അമ്മേ യാത്രയിൽ ഞങ്ങളെ സംരക്ഷിച്ചുകൊള്ളണമേ 🙏🙏🙏samraksh🎉

  • @tinuthomas5970
    @tinuthomas5970 10 หลายเดือนก่อน +2

    അമ്മ മാതാവ് എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ

  • @jincysuresh8451
    @jincysuresh8451 10 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ മാതാവേ 😭😭🙏🙏🙏🙏

  • @jiyasworld4822
    @jiyasworld4822 10 หลายเดือนก่อน +21

    അമ്മേ മാതാവേ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങള്ക്കും ഒരായിരം നന്ദി അർപ്പിക്കുന്നു 🕯️🕯️🕯️

  • @marymargaret2126
    @marymargaret2126 10 หลายเดือนก่อน +6

    പരിശുദ്ധ parama ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🏻

  • @anjupradeee2570
    @anjupradeee2570 10 หลายเดือนก่อน +2

    Bed പാസ്സ് ആയിട്ടും MA കഴിഞ്ഞിട്ടും ഒരു ജോലി പോലും ഇല്ലാത്ത എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔

  • @vimalamathew676
    @vimalamathew676 10 หลายเดือนก่อน +11

    എന്റെ അമ്മേ ഈ വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭🙏🙏🙏🙏🙏

  • @user-ls1fk2nr1u
    @user-ls1fk2nr1u 10 หลายเดือนก่อน +3

    എന്നെ യു അവിടുത്തെ ഒരു സാക്ഷി യാക്കണമേ അമ്മേ ❤❤

  • @jancymathew9681
    @jancymathew9681 10 หลายเดือนก่อน +3

    അമ്മേ മാതാവേ ഒരു two wheeler മേടിച്ചു അത് പഠിച്ചു duty ക്ക് പോരാനുള്ള കൃപനൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏

  • @myrules6478
    @myrules6478 10 หลายเดือนก่อน +3

    അച്ചന് ദൈവം നൽകിയ ജ്ഞാനം വിസ്മയനീയം 🙏🙏👏🏻🙏

  • @gemolk1750
    @gemolk1750 10 หลายเดือนก่อน +120

    ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏

    • @jostharayil5709
      @jostharayil5709 10 หลายเดือนก่อน +4

      ഉടമ്പടി എടുക്കാതെ അമ്മയോട് കണ്ണീരൊഴിക്കി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, ദൈവമെ അങ്ങ് എല്ലാവരുടെയും പിതാവല്ലേ

    • @LillyAnto
      @LillyAnto 10 หลายเดือนก่อน

      ​@@jostharayil5709എറ ദൈവ എറിച്ച് വേറാപ്പി കന്നമേ!

  • @saumyamk6633
    @saumyamk6633 10 หลายเดือนก่อน +10

    അമ്മേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @philominanv1219
    @philominanv1219 10 หลายเดือนก่อน +10

    എന്റെ മക്കളെ സമർപ്പിക്കുന്നു.. 🙏 അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏

  • @user-ob8yz7dl3f
    @user-ob8yz7dl3f 10 หลายเดือนก่อน +2

    പരി. അമ്മേ പരീക്ഷ എഴുതുന്ന മക്കളെ അനുസരി മക്കളെ അനുഗ്രഹിക്കണമെ മെ🙏🙏🙏

  • @vijisoji4060
    @vijisoji4060 10 หลายเดือนก่อน +7

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളേയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +10

    ഷുഗറും, പ്രഷറും, കോളസ് സ്റ്റോളും നോർമൽ അകാൻ അയി പിറ്റർ ജോസഫ് എന്ന മകൻ പ്രാർത്ഥന യാചിക്കുന്നു🙏

  • @dennymichael4978
    @dennymichael4978 10 หลายเดือนก่อน +16

    വീട് പണി പൂർത്തി യാക്കാനുള്ള സമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏പരിശുദ്ധ അമ്മേ 🙏🙏🙏

  • @nebujohnson4809
    @nebujohnson4809 10 หลายเดือนก่อน +10

    ആമീൻ അമ്മ മാതാവേ അമ്മയുടെ മദ്യെസ്തയിൽ കർത്താവിന്റെ കരുണയും കൃപയും ഉണ്ടാവണമേ ആമീൻ 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sujasagar7304
    @sujasagar7304 10 หลายเดือนก่อน +39

    അമ്മേ പരിശുദ്ധ അമ്മേ അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും അമ്മേ ഒരായിരം നന്ദി.. നന്ദി

  • @seenaelizabath6694
    @seenaelizabath6694 10 หลายเดือนก่อน +9

    ലിജിനെയും ടീബിനെ യും ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryareji7898
    @aryareji7898 10 หลายเดือนก่อน +3

    അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും വിടുവിക്കേണമേ..... ആമേൻ 👏👏👏👏👏

  • @leenageorge8615
    @leenageorge8615 10 หลายเดือนก่อน +3

    🙏🙏🙏Amme Holy Mother thank you for helping us to find a good PG for my daughter. Committing them into Thy hands✝️✝️✝️✝️

  • @jincytiju4147
    @jincytiju4147 10 หลายเดือนก่อน +16

    മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് നന്നായിട്ട് എല്ലാ വിഷയങ്ങളും പഠിക്കുവാൻ സാധിക്കുന്നതിനു വേണ്ടിയും നല്ല മക്കളായി വളർന്നു വരുന്നതിനും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു അനുഗ്രഹിക്കണമേ അമ്മയും ഈശോയും സഹായിക്കണമെ ആമ്മേൻ🙏🙏🙏🙏

  • @HeavenOfJesus510
    @HeavenOfJesus510 10 หลายเดือนก่อน +25

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ..അനുഗ്രഹിക്കണമേ..അമ്മേ..🙏🙏🙏

  • @shaibysabu8989
    @shaibysabu8989 10 หลายเดือนก่อน +2

    അമ്മയുടെ പൃതിഷികരണതിൻറസാഷിആകിമാററണമേ.എന്ന യും.എൻെറ കുടുംബവും❤❤❤

  • @jessybenny4024
    @jessybenny4024 10 หลายเดือนก่อน +7

    പരി.അമ്മേ അവിടുത്തെ ശക്തമായ മാധ്യസ്ഥത്തിന് കോടാനുകോടി നന്ദി 🙏

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +11

    അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ

  • @linibiju154
    @linibiju154 10 หลายเดือนก่อน +1

    അമ്മയുടെ പ്രത്യക്‌ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ🙏🙏🙏🙏

  • @annsthomas5735
    @annsthomas5735 10 หลายเดือนก่อน +5

    പ്ലസ് വണ്ണിന്റെ ഇംപ്രൂവ്മെന്റ് എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മ മാതാവേ പരീക്ഷ എളുപ്പമാക്കി കൊടുക്കണം 🙏🙏🌹🌹

  • @jerinjacob3861
    @jerinjacob3861 10 หลายเดือนก่อน +57

    പരിശുദ്ധ അമ്മേ കൂടെ ഉണ്ടായിരിക്കണമേ എല്ലാ വേദനകളും കുറച്ചു തരണമേ 🙏🙏

    • @beenajoseph5649
      @beenajoseph5649 10 หลายเดือนก่อน

      ❤❤

    • @racheljames394
      @racheljames394 10 หลายเดือนก่อน

      Amemadavegagaluda.alaniyogagalumsamafpikunu.anugrahikaname.madave.😂😂😂😂😂

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 10 หลายเดือนก่อน +5

    അമ്മേമാതാവേ കരുണയായിരിക്കേണമേ 🙏🙏🙏

  • @Rajibiju297
    @Rajibiju297 10 หลายเดือนก่อน +3

    അമ്മേ ബാങ്കിന്റെ നടപടിയിൽ നിന്നും രക്ഷിക്കണേ🤲🤲🤲🤲 6 വർഷത്തോളമായി പ്രമാണം ബാങ്കിലാണ് എത്രയും വേഗത്തിൽ തിരിച്ചെടുക്കാൻ അമ്മേ🤲🤲🤲 വഴി തുറക്കണമേ🤲🙏😭😭😭

  • @ambilivarghese3706
    @ambilivarghese3706 10 หลายเดือนก่อน +1

    ഈശോയെ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🙏🙏

  • @bbjamespunnakkal6794
    @bbjamespunnakkal6794 10 หลายเดือนก่อน +10

    അമ്മ മാതാവേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 10 หลายเดือนก่อน +25

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🙏🙏🌹

  • @chinnuthampi9617
    @chinnuthampi9617 10 หลายเดือนก่อน +1

    മാതാവേ ഞങ്ങളുടെ വീടിന്റെ കട ബാധ്യത തീർക്കാൻ വഴി കാണിച്ചുതരണമേ

  • @binoyvr7678
    @binoyvr7678 10 หลายเดือนก่อน +1

    Amme vivahathinte thadassaggal mattaname mathave 🙏🌹🌹🌹

  • @roymv8871
    @roymv8871 10 หลายเดือนก่อน +26

    യേശുവേ നന്ദി 🙏🏼❤ദൈവമാതാവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @jijo_joy
    @jijo_joy 10 หลายเดือนก่อน +6

    മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്...പൂർണമായി ഞാൻ വിശ്വസിക്കുന്നു 🙏🙏🕯️🕯️

  • @dianasebastian5195
    @dianasebastian5195 10 หลายเดือนก่อน +1

    Amme kreupasanam prasadavara maathaave enneyum ente kudumbatheyum anugrahikkaname. . Amen. Praise the Lord. Halleluya. . . . . .

  • @bindushirsagar82
    @bindushirsagar82 10 หลายเดือนก่อน +21

    അമ്മേ മാതാവേ കരുണ ആയിരിക്കേണമേ, ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ, ഹാലേലൂയ ♥️🙏

  • @bindus9982
    @bindus9982 10 หลายเดือนก่อน +42

    അമ്മേ മക്കൾ വിശ്വാസത്തിലുo വിശുദ്ധിയിലും വളർന്നു വരാനുള്ള അനുഗ്രഹം നൽകണേ🌹🙏