വീണ്ടും ശ്രീക്കുട്ടന്റെ പേരിൽ കൊല കേസ് 😓😱😒😒😒😭

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2023
  • ‪@dreamworldofsree2745‬

ความคิดเห็น • 177

  • @jithin8014
    @jithin8014 ปีที่แล้ว +24

    22:40. അച്ഛമ്മ മറുപടി thannu..ചിലർ ഇനി achammakku എതിരെ video ആയി വരും....

    • @padmajaa9430
      @padmajaa9430 ปีที่แล้ว

      വരട്ടെ. വരണം.

  • @jessythomas9325
    @jessythomas9325 ปีที่แล้ว +2

    Maalukkutty All The Best And Prayers 🙏♥️♥️♥️🙏🙏🙏🙏🙏

  • @gowrimenon567
    @gowrimenon567 ปีที่แล้ว +3

    All the best ...
    May Guruvayoorappan bless you

  • @ushajoseph6939
    @ushajoseph6939 ปีที่แล้ว +3

    All the best mole. May God bless you

  • @PriyaPriya-lp8xr
    @PriyaPriya-lp8xr ปีที่แล้ว +5

    Supper family love 💕 u

  • @nissyiype447
    @nissyiype447 ปีที่แล้ว +3

    Mallukkutty God bless you

  • @faseelabather6016
    @faseelabather6016 ปีที่แล้ว +5

    Malu kutty all the best

  • @divyakv6824
    @divyakv6824 ปีที่แล้ว +1

    All the best malukutty xm okke nannayi ezhudane.Achammayude samsaram kettirikkan nalla rasama.Pappa vannappo thanne vedio ful power aayi dctr paranja pole fruits okke nannayi kazhich rest eduku.

  • @fathimaraees9004
    @fathimaraees9004 ปีที่แล้ว +5

    ശ്രീകുട്ടാ കൊലകേസെന്ന് കേട്ടപ്പോ പേടിച്ചുപോയി എല്ലാരുകൂടി ഉള്ളോണ്ട് അടിപൊളിയാണല്ലോ ഒത്തിരി സന്ദോഷം 🥰🥰

  • @9891tt
    @9891tt ปีที่แล้ว +5

    Muttapazam paalum ozich juice adikaam..nalla tasta

  • @lizythomas3827
    @lizythomas3827 ปีที่แล้ว +2

    All the best Malutty.... God bless u..🙏

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +7

    Achammaye anikkothiri eshtamaa chakkaraumma 💕💕💕💕😘😘😘😘😘

  • @ambilysebine4259
    @ambilysebine4259 ปีที่แล้ว +3

    Sreekutta pattungil kitchen nte aside oru net windows vackkaanam kttoo

  • @venimenon4116
    @venimenon4116 ปีที่แล้ว +2

    Achamma 🙏,pappa fruit's 🍉🍉🍉🍇🍎🍒🍓🍐eating Adipoli 😀😍,Achamma, and pappa,eating 👌👌pavam Amma, Mallukutty and All friends All the Best exam, 🤲🤲🤲🤲💖💖💖,sree Home 🏡 work superb, poonus Athira sukamaano?,💖💖

  • @santhosh123..
    @santhosh123.. ปีที่แล้ว +4

    😍😍😍ഇത്‌ ഇവിടെ കിടക്കട്ടെ .... കുറച്ചു ബിസി ആണ്... വീഡിയോ പിന്നെ കാണാം

  • @rosybabu8593
    @rosybabu8593 ปีที่แล้ว +3

    Very nice your video God bless you all

  • @vidyaabilash7526
    @vidyaabilash7526 ปีที่แล้ว +6

    എല്ലാരും ഇഷ്ടം ❤️❤️❤️

  • @ayanaajith
    @ayanaajith ปีที่แล้ว +3

    Veedum muttavum ellam super aayitunde sreekutta👌🏻

  • @behappy6562
    @behappy6562 ปีที่แล้ว +13

    ശ്രീകുട്ടാ അടുക്കളയുടെ ഗ്രില്ലിനി ഒരു net ഇടണം എന്നാൽ വെളിച്ചവും കിട്ടും സുരക്ഷിതവും ആണ് അല്ലെങ്കിൽ അതിലെ എന്തെങ്കിലും ജീവികൾ ഇഴഞ്ഞു വരും വലിയ വിടവുള്ള ഗ്രില്ലല്ലേ

  • @sujathomas3337
    @sujathomas3337 ปีที่แล้ว +2

    Mathil super ayittund. God bless family.

  • @salmanzvibez3399
    @salmanzvibez3399 ปีที่แล้ว +3

    All the best molu

  • @vijipramod6501
    @vijipramod6501 ปีที่แล้ว +6

    കുട്ടൻ മോനും അച്ഛമ്മയും ഉണ്ടെങ്കിൽ വീഡിയോ പൊളി ❤️

  • @bencyrenny4131
    @bencyrenny4131 ปีที่แล้ว +6

    ശ്രീകുട്ടാ, മതിൽ കെട്ടിയതിന്റെ താഴെ അധികo പൊക്കം വയ്ക്കാത്ത കുട്ടിച്ചെടികൾ എന്തെങ്കിലും നടണം, എന്നാൽ മഴപെയ്യുമ്പോൾ മതിലേൽ ചള്ള തെറിക്കാതെ ഇരിക്കും, ഭംഗിയും ആയിരിക്കും 👍

  • @geenatom9806
    @geenatom9806 ปีที่แล้ว +3

    Hai, Sreekkuttan 👍

  • @jayeshpcjayeshpc898
    @jayeshpcjayeshpc898 ปีที่แล้ว +4

    ഹായ് ശ്രീ കുട്ടാ

  • @asna6513
    @asna6513 ปีที่แล้ว +8

    ശ്രികുട്ട വീടും മതിലും ഒക്കെ സൂപ്പറായിട്ടുണ്ട് 👌❤️🥰🥰

  • @bindhuhari7524
    @bindhuhari7524 ปีที่แล้ว +3

    Hi. Sreekkutta❤❤❤❤❤👍

  • @remyakp1519
    @remyakp1519 ปีที่แล้ว +2

    നിങ്ങളെ പണിക്കാരെപ്പറ്റി പറയാതെ വയ്യ. എന്തൊരു സഹായമാ നിങ്ങൾക്ക് ചെയ്യുന്നത്. എല്ലാ സഹായത്തിനും കൂടുന്നുണ്ട്

  • @haha-uw2mf
    @haha-uw2mf ปีที่แล้ว +5

    Achammayude mughamanu ponnuvinu

  • @renukas2184
    @renukas2184 ปีที่แล้ว +3

    Pappa😍

  • @shijishaju6319
    @shijishaju6319 ปีที่แล้ว +4

    Paniyoke nadakunna timil veedinullilottu podikerathe erikan door close cheyyu

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +1

    Pappayum achammayum vannappol vedio.....👍👍👍👍🤩🤩🤩🤩😁😁😁🙏🙏🐕

  • @unnikrishnanunnikrishnan9257
    @unnikrishnanunnikrishnan9257 ปีที่แล้ว +2

    Malukutty ❤👐👐👐😘😘

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 ปีที่แล้ว +5

    മാളു കുട്ടിക്ക് എല്ലാ വിധ ആശംസകളും പരീക്ഷ നന്നായി എഴുതാൻ കഴിയട്ടെ. ശ്രീ കുട്ടാ പപ്പാ യെ കൊണ്ട് ജോലിയോന്നും ചെയ്പ്പിക്കല്ലേ. എല്ലാം നല്ലതായി വരട്ടെ.

  • @sheebajose7261
    @sheebajose7261 ปีที่แล้ว

    Best wishes Mallukutty🙏🙏🙏

  • @jayagiri3307
    @jayagiri3307 ปีที่แล้ว +2

    Achamma super

  • @aryaa6995
    @aryaa6995 ปีที่แล้ว +5

    ❤️❤️❤️

  • @shijinaunais3685
    @shijinaunais3685 ปีที่แล้ว +4

    🥰🥰

  • @jessyshaji5147
    @jessyshaji5147 ปีที่แล้ว +5

    Hai Srikutta Ennu Njanannu First 🥇🥇🥇

  • @haneefamohammad6854
    @haneefamohammad6854 ปีที่แล้ว +4

    👍😍

  • @bellyahtgeorge9210
    @bellyahtgeorge9210 ปีที่แล้ว +1

    Cute famìly.

  • @geethapurushothaman5405
    @geethapurushothaman5405 ปีที่แล้ว +3

    അച്ഛമ്മ🙋‍♀️

  • @rajeshtp5554
    @rajeshtp5554 ปีที่แล้ว +4

    Achammaye pole thanneya ente ammoomayum enikku enthenkilumokke konduvarumayirunnu.ippo ammamma illa.
    Achammaye kaanumpozhokke ente ammamaye orma varum

  • @anaharosegeorge9046
    @anaharosegeorge9046 ปีที่แล้ว +1

    Malukutyy nannayi padichu exam ezhuthanum ealla pillerum padichu exam ezhuthanum prathikundu eallarukum vendi

  • @anusunil8353
    @anusunil8353 ปีที่แล้ว +4

    ❤️

  • @rasheeda3568
    @rasheeda3568 ปีที่แล้ว +6

    അലക്ക് കല്ല് കുറെ ദൂരം വേണ്ട. അമ്മയ്ക്ക് ബുദ്ധിമുട്ട്‌ ഉണ്ടാക്കും..
    Malukkutti 🥰🥰..exam poliyalle

    • @dreamworldofsree2745
      @dreamworldofsree2745  ปีที่แล้ว

      Athe🥰

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 ปีที่แล้ว

      @@dreamworldofsree2745 അലക്കു കല്ല് വടക്കു കിഴക്ക് പണിയരുത് ട്ടോ 🥰🤝🙏

  • @neethubneethub5810
    @neethubneethub5810 ปีที่แล้ว +3

    🥲🥲🥲🥲

  • @adhilathajudeen1421
    @adhilathajudeen1421 ปีที่แล้ว +4

    🥰🥰🥰💕💕💞💞

  • @vlogvalley9057
    @vlogvalley9057 ปีที่แล้ว +2

    God bless you

  • @sheebajoseph9114
    @sheebajoseph9114 ปีที่แล้ว +3

    💓

  • @sherlyravindran9833
    @sherlyravindran9833 ปีที่แล้ว +3

    All the best Malukutty.God bless you all

  • @maya.9287
    @maya.9287 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

  • @Beliver248
    @Beliver248 ปีที่แล้ว +7

    മൊട്ട പഴം തിന്നുമ്പോ എനിക്ക് ഛർദ്ദിക്കാൻ വരും,🤢🤢🤢🤢 മുട്ടയുടെ മഞ്ഞയിൽ മധുരം ഇട്ടാൽ ഉള്ള ടേസ്റ്റ് ആണ്🤢🤢🤢

    • @remyakp1519
      @remyakp1519 ปีที่แล้ว

      എനിക്കും

  • @subhajoji8250
    @subhajoji8250 ปีที่แล้ว +3

    😍😍😍😍😍😍😍😍😍

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +2

    👌💕💕🥰

  • @myhome7291
    @myhome7291 ปีที่แล้ว +2

    എന്റ അമ്മയു കണ്ടാൽ ഇതു പോലെ എപ്പോഴും ചിരിച് കൊണ്ടാണ് ഇപ്പോൾ ജീവിച്ചിരിപ്പില്ല

  • @rejikayyalath4505
    @rejikayyalath4505 ปีที่แล้ว +2

    👍👌

  • @neethuaji5979
    @neethuaji5979 ปีที่แล้ว +2

    ❤❤

  • @beenajoseph7481
    @beenajoseph7481 ปีที่แล้ว +2

    ❤❤❤❤❤

  • @rockytherajapalayam6539
    @rockytherajapalayam6539 ปีที่แล้ว +3

    🥰🥰🥰🥰

  • @sajijoy5480
    @sajijoy5480 ปีที่แล้ว +3

    Hai sree 🌹🌹

  • @rejeeshrejeesh6883
    @rejeeshrejeesh6883 ปีที่แล้ว +2

    💚💚💚💚💚

  • @santhisunil7686
    @santhisunil7686 ปีที่แล้ว +2

    Achan vannappozhatto video uharaye😍

  • @talesofkitchen6097
    @talesofkitchen6097 ปีที่แล้ว +6

    Achammaa♥️♥️♥️ കുട്ടൻമോനെ അങ്ങനെ ഫ്രൂട്ട്സ് ഒക്കെ കഴിച്ചു റസ്റ്റ് എടുത്തോളണം 😍😍😍 പിന്നെ കഴിക്കുമ്പോൾ കുറച്ചൊക്കെ അമ്മക്കുട്ടിക്കും കൊടുക്കണേ 😝😝 ശ്രീമോനെ മാളുച്ചേ നിങ്ങളും നന്നായി ഫുഡ്‌ കഴിക്കണം ♥️♥️♥️♥️

  • @safiyaanwar2486
    @safiyaanwar2486 ปีที่แล้ว +4

    ഞാൻ വന്നു ട്ടോ 😂🥰🥰

  • @joykm853
    @joykm853 ปีที่แล้ว +3

    Supper

  • @VincentVincent-ql5mu
    @VincentVincent-ql5mu ปีที่แล้ว +2

    മനോഹരം ആയ വീഡിയോ കുട്ടൻമോൻ ഉഷാർ ആയി വരുന്നുണ്ട് അച്ഛമ്മയെ കണ്ടതിൽ സന്തോഷം 👍👍

  • @ashajose2276
    @ashajose2276 ปีที่แล้ว +1

    ❤❤❤❤❤❤

  • @ambilysebine4259
    @ambilysebine4259 ปีที่แล้ว +2

    Kara pattum floor il vazakkula vachal

  • @UshadeviMp
    @UshadeviMp ปีที่แล้ว +16

    പപ്പയ്ക്ക് നല്ല ക്ഷീണമുണ്ട് മുഖത്ത്. നന്നായി food ഉം പഴങ്ങളും കഴിയുക. മാളൂസിന്റെ Exam എങ്ങിനെ ? അച്ചമ്മ നല്ല positive mind ആണ് എപ്പോഴും❤️

  • @sreelathamanoj722
    @sreelathamanoj722 ปีที่แล้ว +3

    ഹായ് ❤

  • @rajiaji8521
    @rajiaji8521 ปีที่แล้ว +2

    😘❤️❤️❤️❤️

  • @rinceyabraham873
    @rinceyabraham873 ปีที่แล้ว +2

    Achammede varthanam thani nadan style..nattil poya pole thonnunnu.

  • @sunilpillai6033
    @sunilpillai6033 ปีที่แล้ว +2

    Great

  • @BindoosStudio
    @BindoosStudio ปีที่แล้ว

    Best of luck Malootty❤️❤️❤️❤️

  • @adithyababy3379
    @adithyababy3379 ปีที่แล้ว +6

    Achamma ponnuvine pole thanne chiriyum samsaravum

  • @bobitharejan3526
    @bobitharejan3526 ปีที่แล้ว +5

    Veedu set aakkunnathinte koode kozhikkum muyalinum koodi nalla koodum undakkane😘😘🎊

  • @anniephilipose6971
    @anniephilipose6971 ปีที่แล้ว

    Achamma enthu nalla ammachiya.

  • @malathinair1968
    @malathinair1968 ปีที่แล้ว +5

    Hi ശ്രീക്കുട്ടൻ, മോളമ്മ, കുട്ടൻമോൻ, മാളുസ് 🥰❤🥰❤❤❤❤❤🥰🥰

  • @sarammaaji4230
    @sarammaaji4230 ปีที่แล้ว +2

    All the best malukutty.full A+ kittatte ennu prarthikkam

  • @remadeviomanakuttan309
    @remadeviomanakuttan309 ปีที่แล้ว

    ശ്രീക്കുട്ടാ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് കേട്ടോ നിങ്ങളുടെ എല്ലാ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോസും കാണും നിങ്ങൾക്ക് അവിടെ വാഴ ഒക്കെ ഉള്ളത് കൊണ്ട് ചോദിക്കുവാ വാഴ പകുതി വളർന്നു കഴിയുമ്പോൾ മണ്ട അടച്ചു പോകുന്നത് എന്തുകൊണ്ട അങ്ങനെ വന്നാൽ എന്ത് ചെയ്യണം കുട്ടൻ മോനോട് ചോദിക്കണം കേട്ടോ ഞങ്ങളിവിടെ ചെന്നൈയില പറഞ്ഞു തരണം കേട്ടോ മാളൂട്ടി നന്നായി പരീക്ഷ എഴുതാൻ പ്രാർത്ഥിക്കാം

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +2

    Supper video

  • @sreeabhi5023
    @sreeabhi5023 ปีที่แล้ว +2

    Sreekutta pinne achammaye poleyanuponnu

  • @myhome7291
    @myhome7291 ปีที่แล้ว +2

    അച്ഛമ്മക്ക് ഒരു ഹായ് എന്റെ അമ്മയെ ഓർക്കുന്നു

  • @solythomas1241
    @solythomas1241 ปีที่แล้ว

    Sreekutta എനിക്ക് ഒരു chegathali vazhavithe തരണേ 🙏🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว

    വളരെ സന്തോഷം നിറഞ്ഞ വീഡിയോ ആയിരുന്നു ശ്രീ കുട്ടാ... അപ്പൻ ഡബിൾ ok ആയി 👌👌👌👌👌. പിന്നെ ഫങ്ഷൻ തിരക്കുകൂട്ടണ്ട പൊന്നു വന്നിട്ട് മതി. നിങ്ങൾ പടുതക്കുള്ളിൽ നിന്നും മാറി കിടന്നല്ലോ അതാണ് ഏറ്റവും വലിയ ഫങ്ഷൻ... ഇനിയുള്ളത് ഒരു സ്നേഹവിരുന്നാണ്. അതിന് പൊന്നു വേണം... അച്ഛമ്മ വന്നുപോകുന്നത് മഹാലക്ഷ്മി വന്നുപോകുന്നതിന്റെ ഗുണം ചെയ്യും. എല്ലാം ഭംഗിയായി കണ്ടു ഒത്തിരി സന്തോഷം സ്നേഹം.❤️❤️❤️🙏

  • @sravanmadhav4435
    @sravanmadhav4435 ปีที่แล้ว +2

    മാളുകുട്ടിക്ക് പരീക്ഷ നന്നായി എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുട്ടൻമോൻ ഇനി എന്നും വീഡിയോയിൽ വരണേ

  • @nishavasudevan5448
    @nishavasudevan5448 ปีที่แล้ว +3

    Hi sree

  • @jessyshaji5147
    @jessyshaji5147 ปีที่แล้ว +2

    Eanikkoru Hai Parayannam Eallarum Ok

  • @deepuzvlog
    @deepuzvlog ปีที่แล้ว +11

    മാളു കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു💝Qatar Malayali 💝🎁

  • @vidyaabilash7526
    @vidyaabilash7526 ปีที่แล้ว +32

    പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാം കുട്ടികൾ ക്കും ആശംസകൾ പ്രതേകിച്ചു മാളുകുട്ടി യ്ക്ക് ആശംസകൾ നേരുന്നു ❤❤

  • @myhome13579
    @myhome13579 ปีที่แล้ว +14

    കുട്ടൻമോൻ വന്നതോടെ സംഭവം ഉഷാർ ആയി.. ക്ഷീണം എല്ലാം മാറി വരുന്നുണ്ട്..ഈശ്വരന്റെ അനുഗ്രഹം ആവോളം ഉണ്ട്.. പാവം അച്ഛമ്മ.. ഉള്ളറിഞ്ഞ സ്നേഹം.. ഈ പൊരിവെയിലത്തും മക്കളെയും പേരക്കുട്ടികളെയും കാണാൻ ഓടി വരുന്നുണ്ടല്ലോ... 🥰🥰🥰🥰🥰🥰

    • @dreamworldofsree2745
      @dreamworldofsree2745  ปีที่แล้ว +1

      🥰🥰

    • @padmajaa9430
      @padmajaa9430 ปีที่แล้ว

      അതാണന്ന് പെറ്റമ്മ. ആര് ചമഞ്ഞാലും അത്രത്തോളം വരില്ല.

    • @bindhuhari7524
      @bindhuhari7524 ปีที่แล้ว

      👍👍

  • @anniemani9800
    @anniemani9800 ปีที่แล้ว +5

    എന്തോ ഉയരത്തിലാ ആ വാഴക്കുല 🙄 എന്നിട്ടും താഴെ വീണില്ല കോഴിയ്ക്ക് ഇട്ട് കൊടുക്ക് ഇലയൊക്കെ

  • @shihanmonu2651
    @shihanmonu2651 ปีที่แล้ว +3

    Hiii

  • @MJVLOGS767
    @MJVLOGS767 ปีที่แล้ว +1

    🥰🤗🥰👍

  • @manojjacob6400
    @manojjacob6400 ปีที่แล้ว +5

    ഞങ്ങളുടെ മാളുകുട്ടിക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌷🌷👍👍👌👌😘😘

  • @sarayu_02
    @sarayu_02 ปีที่แล้ว +10

    അടുക്കളയിൽ ആ ജനലിൽ കൂടി ഇഴജന്തുക്കൾ കേറില്ലേ... എന്തെങ്കിലും net door വെക്കു. സ്ലൈഡിങ് type...പാമ്പ്‌ കേറി ഇരുന്നാലോ...

  • @bindunair9013
    @bindunair9013 ปีที่แล้ว +10

    സൂപ്പർ വീഡിയോ ❤❤എല്ലാരും ഇങ്ങനെ പവറായി വരണം 🥰🥰🥰🥰🥰രാവിലെ സിന്ധുപെണ്ണിന്റെ കൂടെ പോയി അച്ഛമ്മേ കണ്ടു ഇപ്പൊ കുട്ടൻ മോന്റെ കൂടേം കണ്ടു ❤😘😘😘😘മാളുക്കുട്ടിക്ക് എക്സാം നന്നായി എഴുതിയതിന് ഒരു ചക്കര ummmmma❤

  • @bobitharejan3526
    @bobitharejan3526 ปีที่แล้ว +4

    Malukutty all the best for your exams 😇🙏😘

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 ปีที่แล้ว +11

    10class exam എഴുതുന്ന എല്ലാ കുട്ടികൾക്കും malukuttikum all the best ❣️