ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി | Amazon Forest| Colombian Children
ฝัง
- เผยแพร่เมื่อ 8 มิ.ย. 2023
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അമ്മയെ നഷ്ടപ്പെട്ട ആ കുട്ടികളെ ഒരമ്മയുടെ കരുതലോടെ ചേർത്ത് പിടിച്ച ആമസോൺ മഴക്കാടുകൾക്ക് നന്ദി
അമാനുഷ്യകം ഒരു വയസ്സുള്ള ആ... കുഞ്ഞിനെ ഇത്രദിവസം സംരക്ഷിക്കാൻ മാത്രമാവും മറ്റു കുട്ടികളുടെ ധൈര്യവും തന്റേടവും ഇവർ ലോക ജനതക്ക് അഭിമാനമാണ്
കുറേ നാളുകൾക്ക് ശേഷം വളരെ വളരെ സന്തോഷകരമായ വാർത്ത❤❤❤❤❤
Survival skill പഠിപ്പിച്ച മാതാപിതാക്കൾക്ക് വലിയ നന്ദി
ആ കുട്ടികളെ മുന്നോട്ട് നയിച്ച ശക്തികൾക്ക് 🙏🙏🙏
Lkk
Masha allah ❤❤❤❤❤
ആ ശക്തി ആ പതി
നാലുകാരനാണ്.കൂടെ ഭാഗ്യവും, പ്രകൃതിയോട് ഇണങ്ങി ജീവിച്ചുള്ള പരിചയവും.
ആ ശക്തി ജീവിക്കാൻ ഉള്ള ഇച്ചാശക്തി.. ആ മൂത്ത കുട്ടിയുടെ മനോബലം
😂
*ആമസോൺ എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ജൂലിയസ് മാനുവലിനെയാണ് Amazon Expedition❤എത്ര മനോഹരമായാണ് അദ്ദേഹം ആമസോണിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്❤*
😍
Athe🔥
Enik orma vrnnth ente order ennanavo vra enna
Nature will save who loves it
@@sabnadiaries3160 😀
അൽഹംദുലില്ലാഹ് ഒരു കുഴപ്പമില്ലാതെ മക്കളെ കിട്ടി ആ കുട്ടികളെ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും ആ കുട്ടികൾക്ക് ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ ആ കുഞ്ഞു മക്കളെ 40 ദിവസം തെരഞ്ഞു നടന്ന എല്ലാവർക്കും ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 👏
ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിൽ വിശ്വസിക്കുന്നവർ ഒരു നാളും നശിച്ചുപോകയില്ല ആ വാക്ക് തന്ന ദൈവം അവരെ വഴി നടത്തി ഒരു ആപത്തും കൂടാതെ യേശുവേ സ്തോത്രം 🙏🙏🙏
Sathyamm
..orupashe palarkkum aa sathyam manasilakilla😢😢😢
😂😂😂😂😂😂😂😂😂 ഡൈവം അമ്മയെ കൈവിട്ടു.
oombiya daivam avare amazonil kond poyi ammayeyum konnu kalanju. ennit rekshikan avasanam manushyan thane vannu ennalum credit potta sadist illatha daivathin..thuff
😂
😂😂 podre
എല്ലാറ്റിന്റെയും പിന്നിൽ ഒരു ശക്തിയുണ്ട് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അവനറിയാതെ ഒരു മരത്തിൽനിന്ന്ഒരു ഇലപോലും താഴോട്ട് വീഴുന്നതല്ല അവനാണ് അവരെ സംരക്ഷിച്ചത് ഈ പ്രപഞ്ചം മുഴുവനും നിയന്ത്രിക്കുന്നവൻ അവൻ മാത്രമാണ്
ഓപ്പറേഷൻ hope ടീമന് അഭിനന്ദനങ്ങൾ.... ♥️♥️♥️
വന്യ മൃഗങ്ങൾ കുട്ടികളോട് ദയ കാണിച്ചു 👍
കുട്ടികൾ രക്ഷപ്പെട്ടത് അവരുടെ കൂടെ ഒരു അദ്യശ്യ ശക്തിയുടെ ചൈതന്യം കൊണ്ടായിരിക്കാം - ദൈവത്തിന്നു നന്ദി😊
mangatholi. ithrem drama pine daivam enthini kalipichu? maravazha daivam
😂
🤬മൈരിലെ ഒരു ദൈബം
അവരുടെ skill ആണ് അവരെ രക്ഷിച്ചത്
God is great എന്നല്ല ARMY IS GREAT
ശരിയാണ്.. But ആ ചൈതന്യം അമ്മയെയും പൈലറ്റിനെയും കണ്ടില്ല.. കഷ്ടം😢😢
Erangi podo😂Vivaraked parayathe
അവരെ 40 ദിവസം സംരക്ഷിച്ച ദൈവത്തിന്, രക്ഷപ്പെടുത്തിയ സൈന്യത്തിനും ❤
ഒരു വയസുള്ള കുട്ടിവരെ ആ അപകടകരമായ വനത്തിൽ നിന്ന് ജീവനോടെത്തി എന്ന് പറയുന്നത് അത്ഭുതമാണ്.ഈ ഭൂമിയിൽ ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയം അതിലേറെ അത്ഭുതകരമാണ്.
40 ദിവസം ആ മിഷൻ ഉപേക്ഷിക്കാതെ തുടർന്ന സൈന്യത്തിനും ഭരണകൂടത്തിനും അഭിനന്ദനങ്ങൾ.
മനസ്സും കണ്ണും നിറഞ്ഞ വാർത്ത
വിമാനം തകരുമ്പോൾ അമ്മ മരിക്കു
ന്ന സമയത്ത്, അമ്മയുടെ മനസ്സും
ഹൃദയവും, ദൈവത്തെ വിളിച്ചുള്ള
പ്രാർത്ഥനയും ആ മക്കളുടെ രക്ഷയെ
ക്കുറിച്ചു മാത്രമാണ്. മരിക്കുന്ന സമയ
ത്തു മനുഷ്യന്റെ മനസ്സിൽ ഉള്ള ചിന്ത
എപ്രകാരമാണോ അതുപോലെ ആത് മാവ് പ്രവർത്തിക്കുന്നു,അപ്പോൾഅമ്മ
യുടെ ആത്മാവാണ് മക്കളെ സംരക്ഷി
ച്ചു കൊണ്ടിരുന്നത്. അതു ദൈവീക പ്ര വർത്തിയാണ്. ദൈവീക സംരക്ഷണം
മാത്രം. വന്യജീവികളെഎല്ലാം ദൈവം
മാറ്റിനിറുത്തും.🙏🌹
ഉവ്വ 😂
ഇതല്ലേ ശെരിക്കും അൽഭുതം....ആടുജീവിതം❤
നമ്മുടെ നാട്ടിൽ ജനിപ്പിച്ചവൻ തന്നെ ജീവനെടുക്കുവല്ലേ 😢
അതായത് ദൈവം 😜😜
ആ kunju മക്കൾ രാത്രി കാലങ്ങളിൽ എങനെ ആണ് ആ ഒരു വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് കഴിഞ്ഞത് 😢😢😢
ആ മുതിർന്ന കുട്ടിയുടെ ആത്മധൈര്യം
Avar enthu kazhichu kaanum😢AA kunjinu entho koduthu kaanum
ജീവനില്ലാത്ത വസ്തുവിൽനിന്നു ജീവനുള്ളതിനെ സൃഷ്ടിക്കുവാൻ ദൈവത്തിന് സാധിക്കുമെങ്കിൽ ജീവനുളതി നെ സംരെക്ഷിക്കുവാനും അവന് സാധിക്കും. കണ്ണൂകാരൻ
പ്രകൃതിയുടെ മക്കളെ പ്രകൃതി ചേർത്തു നിർത്തിയിട്ടുണ്ടാവാം ശരിക്കും അത്ഭുതം..... മക്കളെ a big salute നിങ്ങളുടെ അതിജീവനത്തിന് ....
അവർക്ക് അതിനുള്ള മനക്കരുത്തുണ്ട് ,എക്സ്പീരിയൻസ്ഉണ്ട്.. ചോക്ലേറ്റ് കൊടുത്തു കൊഞ്ചിച്ച് വെറുംഉണ്ണാക്കൻമാരാക്കി വളർത്തതിരുന്നതിൻറെ ഗുണം. പിന്നെ നന്ദി അവർക്കായി അഹോരാത്രം കഠിനപ്രയത്നം നടത്തിയ രക്ഷാ ദൗത്യസംഘത്തിന് മാത്രം.
exactly
👍
ദൈവത്തിന്റെ തീരുമാനം കുട്ടികള്ക്ക് ദീര്ഘായുസ്സ് !!! അത് സംഭവിച്ചൂ !!!!
Myre aan അവരുടെ skill ഉപയോഗിച്ച് അവർ രക്ഷപ്പെട്ടു
അത് അവരുടെ കഴിവാണ്
അല്ലാതെ ദൈവത്തിന്റെ #### അല്ല
ഇനി ഇപ്പോ അവർക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ അപ്പൊ ഈ പറഞ്ഞ ദൈവം ഇല്ല 😂
എന്നാ പിന്നെ ഈ ദൈവം കുഞ്ഞിന്റെ തള്ളയേം പയിലറ്റിനേം എന്തിനാ കൊന്നത്????? 😎😎😎😎😎
എന്റെ ദൈവമേ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. God is Great. 🙏🙏🙏🙏🙏🙏
ദൈവമാണ് അവർക്ക് രക്ഷ നൽകിയത് 🙏🙏🙏🙏
ഇതാണ് പിള്ളേരെ ഒക്കെ സ്കൂൾ il ninnu camps okke വിടണം എന്ന് പറയുന്നത്.
അപ്പോ ഇവിടെ ഉള്ള കുറെ എണ്ണം കൊച്ചിൻ്റെ കാലിൽ മണ്ണ് പറ്റും, അപകടം sambavikkum, അമ്മേനെ വിട്ടു പിരിഞ്ഞു nikoola, കൊതുക് കടിക്കും എന്ന കുറെ reasons aayitu വരുന്നത്.
Aaa samayathu vella study class , computer class okke aanu എങ്കിൽ രാവിലെ തനെ ബാഗ് ഉം pack cheythu പറഞ്ഞു വിടും. 4 ചുവരിൻ്റെ ഉള്ളിൽ ആനലോ.
Makkale kurach divasam amazon kaatil kondu poi vittete vararutho
100% yogikunnu
സത്യം...
Point 💯 Indian education system sucks
Enthinu pokanam.......avararum kattile thadi vettan pokunnillallo allengil huntinginum pokan pattilla pinneyenthinu ? avishyamillatha karyam padichitto arinjitto enthu karyam......avishyamillatha risk veruthe edukenda oru karyavum ella.......veruthe ellarum koodi kettiyeduthu kadinte swabhavikatha nadhipikkille pls........kuppi valicheriyunna vrithiketta samskaram ulla kureyennam kettiyedukatha kuraveyiniullu trucking exploring ennum paranju
Truly inspiring news.🎉
Great salute for the entire team who involved to this operation hope 🥰🔥👍🏼
അഭിനന്ദനങ്ങൾ 🎉🎉❤❤❤🙏🙏🙏
ഒരു വയസുള്ള കുട്ടി 40 ദിവസം കാട്ടിൽ ജീവിച്ചു 😳 ശാസ്ത്രമോ ശാസ്ത്രത്തിനെ പോലും സൃഷ്ട്ടിച്ച ദൈവമോ അനശ്വരൻ ☝️☝️☝️☝️☝️ subuhanallha അല്ഹമ്ദുലില്ല 🤲🤲🤲
Athanu indian manna budhi amul baby pullayum sayippinte nattile pullayum thammilulla veythasm ..
ദൈവത്തിന്റെ അപാര കഴിവ് ഇതിൽ നിന്ന് മനസിലാക്കാം എന്താണ് ആമസോൺ വനം കൊടും വന്യ ജീവികൾ വിലസി നടക്കുന്ന കൊടും വനം പ്രത്യ കിച്ചും അനകൊണ്ട പാമ്പ് അതിവസിക്കുന്ന ഈ കാട്ടിൽ 40 ദിവസം കയിഞ്ഞ ഇവർക്കാകട്ടെ നമ്മുടെ ഇന്നത്തേ വിലപ്പെട്ട സ്നേഹഉപഹാരം.
ഒരു ഗ്യാപ് കിട്ടിയാൽ അവിടെ ദൈവത്തിനെ കുത്തികയറ്റുന്ന ഊളകളുടെ ഉളുപ്പ് ഇല്ലായ്മ ആണ് അത്ഭുതം . ആ കുട്ടികളുടെ അച്ഛനും അമ്മയും മരിച്ചു എന്നിട്ടു എങ്ങനെയോ അവർ രക്ഷപെട്ടു , എന്നിട്ടു ഈ ദൈവത്തിന് നന്ദിയോ? എന്തിനു ? അച്ഛനേം അമ്മയേം കൊന്നേനോ? ഇനി ആ ലോജിക് വെച്ചു ആലോചിക്ക ആണേൽ കൊല്ലാൻ നോക്കിയ ദൈവത്തിന്റെ കൈയിൽ നിന്നും ആ കുട്ടികൾ രെക്ഷപെടുകയാണ് ചെയ്തത് .
Vallatha kazhiv thanne ,
Ethra manoharamayanu vimanam crash aaki kuttikale kaatil 40 day survive cheyyich rakshichath...
Ohh🔥
ദൈവത്തിന് നന്ദി...''
കുറെ നാളുകൾക്ക് ശേഷം നല്ലൊരു വാർത്ത കേട്ടു...
അതും കൊച്ചു കുട്ടികൾ രക്ഷപ്പെട്ടു എന്ന വാർത്ത:
വാർത്ത വായിക്കുന്ന വർ പോലും
സന്തോഷിക്കുന്നത് കാണുമ്പോ എല്ലാവരും എന്തു മാത്രം ദുഖിതരായിരുന്നു എന്ന് ..
ഇനി നമുക്ക് ഒരു Blockbuster true stroy holly Wood പ്രതീക്ഷിക്കാം
👍
😢😢😊
Unbelievable Miracles
Thank God🙏🙏🙏
നാല്പത് ദിവസം കൂടെ നിന്നു കാത്തത് നാൽപതു ദിവസത്തെ കാഠിന്യം അറിഞ്ഞ ഒരുവനാണ് 🤍🙏🙏
Praise God for getting back the kids
എന്നാൽ കർത്താവ് വിശ്വസ്തനാണ്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
~ 2 തെസ്സലൊനീക്യർ 3 : 3 (Bible)
രക്ഷപ്രവർത്തനം നിർത്താതെ മുന്നോട്ടുപോയതിനു അഭിനന്ദിക്കണം കേരളത്തിൽ ആണെങ്കിൽ കൂടിപ്പോയാൽ ഒരാഴ്ച രക്ഷപ്രവർത്താനം നടത്തും പിന്നെ മതിയാക്കി പോകും
Up 😂😂
അൽഹംദുലില്ലാഹ് 👍
ആ രാജ്യം പ്രജകളോട് കാണിക്കുന്ന കടപ്പാട് ആണ് ഇതിൽ നിന്ന് മനസിലാകുന്നത്. ബിഗ് സല്യൂട്ട്.
നാൽപതു ദിവസത്തെ പിശാചിന്റെ പരീക്ഷണങ്ങളെ യേശു ക്രിസ്തു അതിജീവിച്ചതായി ബൈബിൾ പറയുന്നു. ഇതേ നാൽപതു ദിവസവും അവർക്കു ശക്തിയായി അവൻ കൂടെ തന്നെ ഉണ്ടായിരിക്കണം. സർവശക്ത താതനം ഏക ദൈവമേ. സൃഷ്ടി ചെയ്ത ദൈവമേ സർവപാലക. അങ്ങയുടെ കരുതലിനു നന്ദി ദൈവമേ. 🙏🙏🙏🙏🙏🙏
അള്ളാഹു അവരെ സംരക്ഷിച്ചു അൽഹംദുലില്ലാഹ് ❤😍😍❤
allahu oombichu manushyan rekshichu😂
💯
😂
If you don't believe in god.Don't mock those who bełve.
@@Fashionbeave If u have the right to believe we have the right to mock✌🏼
അൽഭുതം എന്നൊക്കെ പറഞ്ഞാൽ ഇതാണ് . പാവം മക്കൾ രക്ഷപ്പെട്ടല്ലോ ഭാഗ്യം.
വല്ലാത്ത അവസ്ഥ യും അത്ഭുതവും ❤
ആമസോൺ നമ്മൾ മലയാളികളെ പരിചയപ്പെടുത്തിയത് തന്നെ ജൂലിയസ് സാറാണ്.. അദ്ദേഹത്തിന്റെ കുടെ നമ്മളോരോരുത്തരും പലവട്ടം ആമസോൺ ചുറ്റിക്കറങ്ങിയവരാണ്..
.ഒരു വയസുള്ള കുട്ടിയുമായി 40 ദിവസം.. 😭😭😭
നമ്മളും രക്ഷപെടുത്തീ ഒരു കഞ്ചാവ് ബാ..usles fellow
ഇവിടെ റേഡിയോ ഡിക്റ്ററ്റർ ഉള്ള ഒരു ആന.... എങ്ങോട്ടൊക്കെ പോയെന്ന് ഒരു പിടിയും ഇല്ല..😂
😂
😃😃😃😃😃😃😃😃
😂
😂😂😂😂
The last 2 childs got the worlds best best best heroic elder brothers/sisters.
Mansinu ithrayum santhosham nalkiya oru news aduthu onnum kandatila ketitila... Daivame nanni🙏🙏🙏🙏ah kunju makkalku vendi prarthikunu❤❤❤
Unbelievable news👍
This is a miracle from God. I'm so happy the children were found alive. Prayers to those adults who had perished. Rip.
Waiting for their interview 😍😍😍
Hollywood movie loading 🔥😌
Thank you. universe. Thank you all.
വഴിയും രക്ഷയും ദൈവം..... 🙏
Apo pullare avide peduthiyathoo😂
@@nidhinkumarg2894 അതെല്ലാം ഓരോ പരീക്ഷണങ്ങൾ ദൈവത്തിന്റെ... അതിൽ മക്കൾ വിജയിച്ചിരിക്കുന്നു...
@@MANOJKumar-ss9qo endi po myre
@@MANOJKumar-ss9qoappol ivarude ammayokke marichu poyatho. Vallathoru daibam thanne 😂😂😂
@@reejavinod3817 അത് മറ്റൊരു പരീക്ഷണം..ഡെയ്ബം ഒരു മൈ#%%@ തന്നെ
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്.
Alhamdulillah
Thank god🙏🙏🙏
Mashaallha. Alhamdulillha.
Thank God
മാഷാഅല്ലാഹ് മാഷാഅല്ലാഹ് 😊😊
Hi veshiyanet oru nallavaarthakoduthu
ഇതൊരു സിനിമയാക്കണം❤
Big salute ❤to army
Orupaaaaaad സന്തോഷം❤❤❤❤❤
കുട്ടികളെ ദൈവം രക്ഷിക്കും
ദൈവം കുട്ടികളെ ശിക്ഷിച്ചു അമ്മയെ കൊന്നു
Nammale nattile kuttikalenkil onnum nadakkilla. Because nammude educational system anganeyan. Oru trainingum kuttikalkilla.
Allahu
Akber
Very very happy to hear this news
Alhamdulillah.. Alhamdulillah.....
ഭയം അതാണ് സർവ്വ ജീവജാലങ്ങളും, കാലത്തെ അതിജീവിച്ച് മുന്നോട്ട് നയിക്കുന്നത്
ധാരാളം വിമാനഅപകടം നടന്നഏരിയ ആണ് വളരെ ദുർഘടം പിടിച്ചസ്ഥലം ആണ് രക്ഷപ്രവർത്തനം വരെ ബുദ്ധിമുട്ട് ആണ്
Praise the Lord
Viva Colombia 💥
Praise the Lord.Thanks for god
for what? killing the parents? trying so hard to kill the children? Thanks to army and some good people..
Praise the rescuers and the kids for surviving this much days......not the God.
ആദിവാസി കുട്ടികൾ ആയതു കൊണ്ട് മാത്രം അതുങ്ങൾ രക്ഷപെട്ടു
Great
Waiting for the movie of this real incident 🔥
God is great 🙏
നമ്മുടെ കേരളത്തിൽ ആയിരുന്നു എങ്കിൽ ഇത്രയും നാൾ തിരക്കില്ല 2 ദിവസം തിരക്കിയിട്ടു ഇനിയും പ്രതീക്ഷിക്കണ്ടാ എന്ന് പറഞ്ഞു അവർ പോകും
News reader de excitement parayathe vayya...😊
Daivam undallo bhagavane 🙏
ആ നാല് പിഞ്ചു കുഞ്ഞുങ്ങളും മരണമില്ലാതെ ജീവിക്കട്ടെ
പ്രകൃതിയുടെ മടി തട്ടിൽ ആ കുഞ്ഞുങ്ങൾ സുരക്ഷിതർ. പ്രകൃതിയോട് ചേർന്ന് ജീവിച്ചാൽ മനുഷ്യന് ആരോഗ്യവും അയൂസും ഉറപ്പ്.
എന്നാൽ കർത്താവ് വിശ്വസ്തനാണ്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
~ 2 തെസ്സലൊനീക്യർ 3 : 3 (Bible)
അൽഹംദുലില്ലാഹ്
സിനിമ വരും 👍
Al hamdulillah.. God is great
ഹീറോ കുട്ടികൾ👍♥️
എന്നാൽ കർത്താവ് വിശ്വസ്തനാണ്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
~ 2 തെസ്സലൊനീക്യർ 3 : 3 (Bible)
Salutes
❤️
😢😢😢😢 mashaallah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🙏🙏🙏🙏
❤❤❤❤❤
ഉറപ്പായും ഇത് ഒരു സിനിമ ആയി പ്രതീക്ഷിക്കാം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
😮😮
🙏🙏🙏
👍👍
👏👏👏👏
😮😮❤
🙏
🙏🏻👌
Allaah...