അതിർത്തിയിൽ പാകിസ്താന്റെ കൊടും ചതി... യുദ്ധ മുഖത്തെ ഇന്ത്യൻ പ്രതിരോധം; കാർ​ഗിൽ യുദ്ധത്തിന് 25 വയസ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 31

  • @layamayam9827
    @layamayam9827 2 หลายเดือนก่อน +21

    ഒരു ഭാരതീയനായത്തിൽ അഭിമാനിക്കുന്നു. നമ്മുടെ ആർമി നമ്മുടെ രാജ്യം 🙏🙏🙏🙏🙏

  • @englis-helper
    @englis-helper 2 หลายเดือนก่อน +34

    *ഒരു സൈനികന്റെ മകനായി ജനിച്ചതിൽ അഭിമാനം*

    • @soumyaandsujith4659
      @soumyaandsujith4659 2 หลายเดือนก่อน +3

      ഞാനും.ഈ ടൈമിൽ എന്റെ അച്ഛൻ അവിടെ ഉണ്ടായിരുന്നു ❤❤

  • @amalkareethra
    @amalkareethra 2 หลายเดือนก่อน +9

    Jai Hind...

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +7

    ഒരു സൈനികനാകാൻ കഴിയാത്തതിൽ നിരാശ മാത്രം ഈ ജീവിതത്തിൽ. 18 വയസ്സു മുതൽ 23 വയസ്സ് വരെ നിർബന്ധിത സൈനിക സേവനം ഇന്ത്യയിൽ നടപ്പിലാക്കണം. എങ്കിൽ ഇവിടെ ഉള്ള എല്ലാ കുത്തിരിപ്പുകളും അവസാനിക്കും❤

  • @rufiponnayyan3160
    @rufiponnayyan3160 2 หลายเดือนก่อน +1

    ദൈവമേ നമ്മുടെ രാജ്യത്തിന്റെ ഈ മക്കളെ ഒരു പോറൽപോലും പറ്റാതെ കാത്തുകൊള്ളണമേ ഏ ശു നാഥാ.. 🙏🙏🙏🙏🙏🙏

  • @Hindustan1973
    @Hindustan1973 2 หลายเดือนก่อน +5

    Jai Hind 🇮🇳 Jai Hind Ki Sena 🙏

  • @Hitman-055
    @Hitman-055 2 หลายเดือนก่อน +9

    സഹായം വാഗ്ദാനം ചെയ്ത അമേരിക്ക പിൻമാറിയതും, ഇസ്രയേൽ സഹായിച്ചതും, പ്രധിരോധ മന്ത്രി ശവപ്പെട്ടിയിൽ വരെ അഴിമതി നടത്തി യതും പറയണമായിരുന്നു ! എന്തായാലും ധീര ജവാൻ മാർക്ക് ബിഗ് സല്യൂട്ട്❤

    • @mynameismaximus3624
      @mynameismaximus3624 2 หลายเดือนก่อน +2

      അമേരിക്ക പിന്മാറാൻ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. നിയന്ത്രണരേഖയുടെ പിന്നിലേക്ക് പിന്മാറാൻ അന്നത്തെ അമേരിക്കൻ ബിൽ ക്ലിന്റൺ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നൽകിയ അന്ത്യശാസനമാണ് പാകിസ്ഥാൻ സമ്മർദ്ദത്തിൽ ആയത്. ശവപ്പെട്ടി കുംഭകോണം ഒരു കെട്ടുകഥയാണ്. അങ്ങനെ ഒരു കേസ് ഇല്ല. ആരോപണം മാത്രം. തുടർന്ന് വന്ന യുപിഎ ഗവണ്മെന്റ് നിയോഗിച്ച രണ്ട് പാർലിമെന്ററി സമിതികൾ അന്വേഷിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. പണ്ട് പട്ടാളക്കാരുടെ ബെൽറ്റും തൊപ്പിയും മാത്രം എത്തിയിടത്തുനിന്ന് അവരുടെ ബന്ധുക്കൾക്ക് ആശ്വാസമായി മൃതദേഹങ്ങൾ എത്താൻ തുടങ്ങിയത് ആ ഇടപാടിന് ശേഷമാണ്.

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +5

    യുദ്ധത്തിൽ ഇസ്രയിലായിരിക്കണം മാതൃക. ഒരു സിവിലിയൻ ,പട്ടാളക്കാരൻ മരിച്ചാൽ മിനിമം 100 പാക്കിസ്ഥാൻ പട്ടാളം എന്നതാവണം നയം ❤

  • @vpbashin6965
    @vpbashin6965 2 หลายเดือนก่อน +4

    Indian army ❤❤

  • @vijeshtvijesh390
    @vijeshtvijesh390 2 หลายเดือนก่อน +5

    ❤❤സല്യൂട് ഇന്ത്യൻ ആർമി ❤❤💪💪. 🇮🇱🇮🇱💪💪

  • @jayeshp9051
    @jayeshp9051 2 หลายเดือนก่อน

    Jai hind

  • @iamafighter-y7u
    @iamafighter-y7u 2 หลายเดือนก่อน

    എല്ലാ ഹിന്ദു ക്രിസ്ത്യൻ സൈനികർക്കും ആദരാഞ്ജലികൾ , ഇനിയും പോരാടാം .

  • @JosephPhilip-v4y
    @JosephPhilip-v4y 2 หลายเดือนก่อน

    Jai I NDIA JAI ARMY.We don't come there to fight.but you come here to fight Remember that You never go back as you came that is our pledges. Jai Indian Army Jai INDIA GOD BLESS INDIA.

  • @ajvlog1995
    @ajvlog1995 2 หลายเดือนก่อน

    ഒരു ഇന്ത്യൻ ആയതിൽ അഭിമാനം ഉണ്ട് ❤

  • @umeshratheesh6664
    @umeshratheesh6664 2 หลายเดือนก่อน

    കാർഗിൽ യുദ്ധം ശരിക്കും ഒരു തോൽവിയല്ലേ
    നിയന്ത്രണരേഖ ലംഘിക്കാതെയുള്ള യുദ്ധം
    പട്ടാളക്കാരുടെ മരണസംഖ്യ വർദ്ധിക്കുന്നതിനു കാരണമായത് ആ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ ഈ നടപടിയാണ്

  • @priyeshpk3660
    @priyeshpk3660 2 หลายเดือนก่อน +2

    Israel 🇮🇱 ❤ help parayanam ayirunnu

  • @kmn9030
    @kmn9030 2 หลายเดือนก่อน +1

    Jai barath 💪💪💪💪💪💪💪💪

  • @ajayggm9757
    @ajayggm9757 2 หลายเดือนก่อน

    തൊടുപുഴ സ്വദേശി ലൻസ്‌നായിക്ക് സന്തോഷ് കുമാർ അദ്ദേഹത്തിൻ്റെ പേര് വിട്ട് പൊയ്

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +2

    പുതിയ നാടകം തുടങ്ങി😂😂😂

    • @123YADHU
      @123YADHU 2 หลายเดือนก่อน +22

      Comment kandpo manslyi full video polum kandit ala ne comment ittathu ennu

    • @gapps2611
      @gapps2611 2 หลายเดือนก่อน +23

      ഞമ്മൻ എന്നും ഞമ്മൻ തന്നെ... ആദ്യം വീഡിയോ കാണു

    • @birthlessdeathless2146
      @birthlessdeathless2146 2 หลายเดือนก่อน +18

      Muhammadholi spotted

    • @jithinjp1582
      @jithinjp1582 2 หลายเดือนก่อน +16

      Pakistan fans വന്നല്ലോ

    • @sreekalasreekala660
      @sreekalasreekala660 2 หลายเดือนก่อน +12

      എങ്ങനെ പറയാൻ തോന്നുന്നു

  • @mith434
    @mith434 2 หลายเดือนก่อน +1

    Jaihind