Bangalore Street Food V V Puram | ബാംഗ്ലൂർ രാത്രി രുചികൾ - വി വി പുരം | Bangalore Night Food

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 816

  • @uk6129
    @uk6129 5 ปีที่แล้ว +29

    ശെരിക്കും മറ്റുള്ളവർ ഫുഡ് ആസ്വദിച്ചു കഴിക്കുന്നെ കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെയാണ് 👌👌👌😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤

  • @Njn529
    @Njn529 5 ปีที่แล้ว +31

    വീഡിയോ കണ്ടു ഇഷ്ടമായി ❤️അവസാനം പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ഞാൻ പോയി ഒരു ഷവർമ വാങ്ങിച്ചു കഴിച്ചു കൊതി തീർത്തു 🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      അടിപൊളി... അതു കലക്കി... താങ്ക്സ് ഉണ്ട് നിജിൻ... 😍😍❤

  • @traveldiariessijolukose3696
    @traveldiariessijolukose3696 5 ปีที่แล้ว +15

    Nostalgia 😊 missing my Bangalore days 😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Diaries by Sijo Lukose😍😍❤

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 3 ปีที่แล้ว +1

    അടിപൊളി വീഡിയോ... കണ്ടിട്ട് കൊതി വരുന്നു food കഴിക്കാൻ.... താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല.... ❤👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +11

    ഇതെന്നാ.. ഉത്സവപ്പറമ്പോ..
    വിമൽ bro.എബിച്ചേട്ടൻ..
    രണ്ടുപേരും നല്ല ചേർച്ച.. 😊😍👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്... വളരെയധികം സന്തോഷം 😍😍❤

  • @jessymathew8876
    @jessymathew8876 4 ปีที่แล้ว

    Vedio kandu onnum parayanilla superb

  • @Kalipaanl
    @Kalipaanl ปีที่แล้ว +1

    Geetha nalla oru kutti aanu nalla oru coprective ellarodum nalla chiriyum ❤️

  • @ansilashameer8343
    @ansilashameer8343 4 ปีที่แล้ว +1

    അടുത്ത സ്ഥലം അടുത്ത food വാ പോവാം 😀superb video chettayiii😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് അൻസില.. 😍

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว +1

    എന്റെ എബിൻ ചേട്ടാ... എത്ര ടേസ്റ്റില്ലാത്ത ഫുഡാ യാലും ചേട്ടൻ കഴിയ്ക്കുന്നതു കാണുമ്പോൾ മനസ്സും വയറും നിറയും'' 'അതാണ് അതിന്റെ ഗുട്ടൻസ്....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുമേഷ്... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤

  • @lijis6453
    @lijis6453 5 ปีที่แล้ว +1

    Oru reekshayumilla... Superb ebinchetta...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Liji😍😍❤

  • @travelhayati5975
    @travelhayati5975 5 ปีที่แล้ว +1

    ബാംഗ്ലൂർ പോയിട്ടില്ലേലും അവിടുത്തെ ഫുഡൊന്നും കഴിച്ചിട്ടില്ലേലും എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോ എന്തോ എപ്പോഴെല്ലം ഇതൊക്കെ ട്രൈ ചെയ്യണം എന്നൊരു തോന്നൽ 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... Thanks Travel Hayati... സമയം കിട്ടുമ്പോൾ ട്രൈ ചെയ്യാൻ ഒരു രസമാണ്...😍😍😍

    • @travelhayati5975
      @travelhayati5975 5 ปีที่แล้ว

      തീർച്ചയായും എപ്പോഴേലും ട്രൈ ചെയ്യണം

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +1

    എന്റെ പൊന്നോ എനിക്കിതൊന്നും കാണാൻ വയ്യേ 😍😍👌👌✌സൂപ്പർ വീഡിയോ ചേട്ടാ പൊളിക്ക്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഐവിൻ... ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍❤

  • @deepthytk8308
    @deepthytk8308 5 ปีที่แล้ว +1

    Ithu adipoli.. Kalakkiii.. No words.... 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und deepthy😍😍❤

  • @bijukrishnan4575
    @bijukrishnan4575 5 ปีที่แล้ว +1

    പൊളിച്ചു....... അക്കൂടെ ലാസ്റ്റ് ഡയലോഗ്..... "എന്നും സന്തോഷത്തോടെ നമ്മുടെ കൂടെ ഉണ്ടാകുക.... ".....കലക്കി പൊന്നു.... കലക്കി..... 😍😍😍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ... വളരെയധികം സന്തോഷം 😍😍❤

  • @viveks9217
    @viveks9217 5 ปีที่แล้ว +1

    Nammade ebbin chettante video malayalikalude oppam thanne orupaadu anya bhaashakkarum kaanunnund ennu commentil koode kandappol orupaadu santhosham und.ithil param santhosham ini enthaanu.
    ❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Vivek... Valareyathikam santhosham... Thudarnnum ee snehavum supportum undaavanam😍😍❤

  • @sruthivipin4488
    @sruthivipin4488 5 ปีที่แล้ว +2

    Ebin chetttaaa... Suprrb. Kanditt kodiyavunnu😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks und Shruthi😍😍❤

  • @gokulp8836
    @gokulp8836 5 ปีที่แล้ว +3

    Video ഇഷ്ടമായി.💖👌
    Iam wait for next videos..👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഗോകുൽ... Next video coming soon😍😍❤

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 ปีที่แล้ว +1

    കുറേ വെറൈറ്റി ഫുഡുകൾ പരിചയപ്പെടാൻ സാധിച്ചു സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സൈനുദ്ധീൻ...വളരെയധികം സന്തോഷം 😍😍❤

  • @zaibuz898
    @zaibuz898 5 ปีที่แล้ว +1

    Adipoli ttooooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Shahana Fathima😍😍❤

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    ചേട്ടായി ബാംഗളൂരു ഡെയ്സ് കിടു 👍👍👍

  • @athiramp8699
    @athiramp8699 5 ปีที่แล้ว +1

    Chettaiii.. ipoa video kande....street food yummy yummmy

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Athira... Valareyathikam santhosham😍😍❤

  • @nh10restaurent56
    @nh10restaurent56 2 ปีที่แล้ว +1

    This is my all time favourite place in Bangalore.....

  • @Kkjohn1
    @Kkjohn1 5 ปีที่แล้ว +2

    Powlichu mutha

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Chirag Sreekumar😍😍❤

  • @sujithonamthuruth
    @sujithonamthuruth 5 ปีที่แล้ว +1

    Dabeli ebin chetan kazhikumbol. Vimal chetan nokki ulla aaaa nilp... polich...
    😋😋😋👌
    ചേട്ടൻ കഴിക്കുന്നത് കണ്ടിട്ട് ആനന്ദം അനുഭവിക്കുന്ന എന്നെ... സമ്മതിക്കണം...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് സുജിത്... 😍😍😆

  • @seenushefee5355
    @seenushefee5355 5 ปีที่แล้ว +5

    Insha Allah ഇനി ബാംഗ്ലൂര്‍ vv puram pokanam... ☺️☺️☺️
    Inte Mol chettaayinte big fanaa, ente opm എല്ലാ vdom കാണും,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      Adipoli... Thanks Seenu... Molodu ente prathyeka anweshnam ariyikkanam😍😍❤

  • @bluejackal9786
    @bluejackal9786 5 ปีที่แล้ว +1

    അത് പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks blue jackal😍😍❤

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +4

    വായിൽ വെള്ളം നിറയാതെ കാണാൻ പറ്റുല്ലല്ലോ... 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് ജോബിൻ 😍😍❤

  • @leninrajasiramazingmusics6285
    @leninrajasiramazingmusics6285 5 ปีที่แล้ว +1

    Chetta kollam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Lenin😍😍❤

  • @dharsh.c4648
    @dharsh.c4648 5 ปีที่แล้ว +2

    adipoli video kothivarum

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli...Thanks Subhash... 😍😍❤

  • @digroopafansclub5879
    @digroopafansclub5879 4 ปีที่แล้ว +2

    Setta super videos...😃😃😃

  • @mujeebcherussola6360
    @mujeebcherussola6360 5 ปีที่แล้ว +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് മുജീബ് 😍😍❤

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    ഓഹ് അടിപൊളി street food വെറൈറ്റികൾ...😊👍👌. കൊതിപ്പിച്ചു ☺️😘.. സൂപ്പർ വീഡിയോ 👍👍👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍❤

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว +1

    കിടിലൻ..💐💐👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Jobins Mathew😍😍❤

  • @vinodar6605
    @vinodar6605 4 ปีที่แล้ว +1

    Super Street food i like it. Amazing video

  • @noushadvengara6981
    @noushadvengara6981 5 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി 👌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് നൗഷാദ് 😍😍❤

  • @suryagayathri2702
    @suryagayathri2702 5 ปีที่แล้ว +3

    Bangalore street food oru sambavam thannayaaa.😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Athe Surya... Onnu explore cheyyendathu thanneyaanu😍😍❤

  • @delfindelfin8260
    @delfindelfin8260 4 ปีที่แล้ว +1

    Marakalleettaaa..chettaaaa ..❤️❤️ Because enike chettende koode oru video yill Koodanam ennu njalla Aaagraham undu ❤️❤️😊😊😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Namuk plan cheyyam Delfin.. 😍❤️

    • @delfindelfin8260
      @delfindelfin8260 4 ปีที่แล้ว

      Thank you Ebbin chettaaa..❤️❤️❤️ Enthaayaallum enike Ebbin Chettende koode oru Video cheyyanam ...Entte karthaave Athu Nadathitherum❤️❤️❤️

  • @21krishnakumar
    @21krishnakumar 5 ปีที่แล้ว +1

    👍👍👍👍👏.... ഏതുതരം ഭക്ഷണത്തിനോടും കാഴ്ചക്കാരിൽ വല്ലാത്തൊരു അടുപ്പം ഉണ്ടാക്കിയെടുക്കുന്ന സഹോദര നിങ്ങൾ ഒന്നിനൊന്നു മികച്ചു നില്കുന്നു. കീപ്പ് ഗോയിങ് ഡിയർ 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Krishna Kumar😍😍❤

  • @muralikrishnanvs3933
    @muralikrishnanvs3933 5 ปีที่แล้ว +1

    കൊതിപ്പിച്ചു എബിൻ ചേട്ടോ പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് മുരളി... വളരെയധികം സന്തോഷം 😍😍❤

  • @shahulpangode8442
    @shahulpangode8442 5 ปีที่แล้ว +1

    Onnum parayanilla👍👍👍👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Shahul😍😍❤

  • @arunraj9677
    @arunraj9677 5 ปีที่แล้ว +1

    Achayaaa super ☺️☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Arun Raj😍😍❤

  • @anniegeorge2342
    @anniegeorge2342 5 ปีที่แล้ว +1

    Adipoli 👍👍👍😋😋😋🤤🤤🤤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Annie George😍😍❤

  • @bijoyab8467
    @bijoyab8467 5 ปีที่แล้ว +1

    Super viedo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Bijoy ab😍😍❤

  • @niyasabdulla3714
    @niyasabdulla3714 5 ปีที่แล้ว +2

    Ebin chettan food kazhikkunnath kaanumbol ente vaayiloode kappal odum. I Like you ebin chettan Thaangalkk ella vidha nanmakalum nerunnu.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Niyas... Valareyathikam santhosham... Thudarnnum videos ellam kaananam😍😍❤

  • @sheebarajeshachu153
    @sheebarajeshachu153 5 ปีที่แล้ว +1

    ബാംഗ്ലൂർ ഉണ്ടാരുന്നപ്പോൾ ഇതൊന്നും കഴിക്കാൻ പറ്റിയില്ല 😢😢.... സൂപ്പർ വീഡിയോ ചേട്ടാ... next വീഡിയോ വേഗം..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷീബ നായർ... അടുത്ത വീഡിയോ ഉടനെ വരും.. കാണാൻ മറക്കരുതേ 😍

  • @vijishine2352
    @vijishine2352 5 ปีที่แล้ว +1

    Super chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Viji Shine😍😍❤

  • @athulox2952
    @athulox2952 5 ปีที่แล้ว +4

    super Bengaluru, thanx Ebbin chettayi😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Athul's Game Library😍😍❤

  • @sreejithjithu6730
    @sreejithjithu6730 5 ปีที่แล้ว +1

    Vimal nalloru food lover ananu thonunu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yes Sreejith... Vimal is a foodie too😍😍❤

  • @sajanthampi8688
    @sajanthampi8688 5 ปีที่แล้ว +1

    Abin chetta.adipoliiii...nannaayittundu....nizzzzz brooooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Sajan Thampi😍😍❤

  • @FOULGAMERYT
    @FOULGAMERYT 5 ปีที่แล้ว +1

    Nalla detailed video about Bangalore street food...iniyum ithupole olla video cheyumo💘🏆

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Arjun... Theerchayaayum... Namukku cheyyam😍😍❤

  • @abhilashabi8171
    @abhilashabi8171 5 ปีที่แล้ว +1

    Bangalore SPL...thkz chettayi

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Abhilash Abi😍😍❤

  • @riyaskolambankolamban3082
    @riyaskolambankolamban3082 4 ปีที่แล้ว +1

    Sir you are great natural man

  • @asharafali2269
    @asharafali2269 5 ปีที่แล้ว +1

    Kidu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro😍😍❤

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 ปีที่แล้ว +2

    മിന്നിച്ചു... 👍സ്ട്രീറ്റ് ഫുഡ്‌ വേറെ ലെവൽ ആണ് 👏👏👏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുരേഷ് ബാബു 😍😍❤

  • @vinodbalakrishnan7874
    @vinodbalakrishnan7874 5 ปีที่แล้ว +1

    Kothippikkalle bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍❤

  • @anandk9648
    @anandk9648 5 ปีที่แล้ว +1

    colourful episode...🌈🌈
    Variety ayirunnu....
    pettennu theernnennu thonni....☹
    next vedio katta waitingggg....♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Anand..Valareyathikam santhosham.... Keep watching😍😍❤

  • @siberianmallu5559
    @siberianmallu5559 5 ปีที่แล้ว +3

    Her smile😘😘😘

  • @arunkumarcr64
    @arunkumarcr64 5 ปีที่แล้ว +1

    എബിൻ ചേട്ടാ നന്നായിട്ടുണ്ട്.... 👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അരുൺകുമാർ 😍😍❤

  • @akhilpvm
    @akhilpvm 5 ปีที่แล้ว +1

    *കാണാൻ കുറച്ചു താമസിച്ചു,, 😓 അടിപൊളി വിഡിയോ 👍😋 ബാംഗ്ലൂരിൽ ഉണ്ടായിരുന്നു എങ്കിലും ടേസ്റ്റ് ചെയ്യാൻ പറ്റാത്ത ഐറ്റംസ് കണ്ടു 😃😋 നല്ല സ്ട്രീറ്റ് ഫുഡ് കാഴ്ചകൾ നൽകിയതിന് നന്ദി* 👍😀😍💐👍💕

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് അഖിൽ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤

  • @ashiknoushad2522
    @ashiknoushad2522 5 ปีที่แล้ว +1

    Video pwolich

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks CBR😍😍❤

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว +1

    Kothiyoorum jilebi ende favorite aa, palakkad inganoru street food swopnagalil maathram, nalla video. Good night Ebbin chettaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Kishorejan Salim... Keep watching😍😍❤

  • @nisarcitynisar7298
    @nisarcitynisar7298 5 ปีที่แล้ว

    Paniyaram aavum ...ravile baki verunna dosa maavil ulliyum mulagumkarivepum injiyum okke mixakki ithupole njagal undakkarund..nalla taste aan

  • @rameshrwarrier2980
    @rameshrwarrier2980 5 ปีที่แล้ว +1

    Kollaam 😃😃😃😃😃😃😃😃👌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Ramesh R warrier😍😍❤

    • @rameshrwarrier2980
      @rameshrwarrier2980 5 ปีที่แล้ว

      @@FoodNTravel Banglore special food videos eneem undo??

  • @riyasmonk3131
    @riyasmonk3131 5 ปีที่แล้ว +1

    ebincha
    Nighal super aaan😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und riyasmon😍😍🤗😍

  • @samjadmamus9224
    @samjadmamus9224 5 ปีที่แล้ว +1

    Bangalore street food super ഒരുപാട് ഐറ്റം ഉണ്ടലേ👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athe dear... Iniyum kure try cheyyan kidakkunnu😍😍❤

  • @ratheeshrathees3896
    @ratheeshrathees3896 5 ปีที่แล้ว +1

    സൂപ്പർ 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @siyadmv7629
    @siyadmv7629 5 ปีที่แล้ว +1

    Chetta ninghale video enik orupadu ishttam paskhe idhu orumadhiri ayipoyi kaaranam aa pettathalayan endha pettayoude dailoge

  • @digroopafansclub5879
    @digroopafansclub5879 5 ปีที่แล้ว +2

    Super setta...😃😃😃

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks DIG ROOPA FANS CLUB😍😍❤

  • @Puni101
    @Puni101 5 ปีที่แล้ว +14

    ನಮ್ಮ ಬೆಂಗಳೂರು. 😍 ವಿ.ವಿ.ಪುರಂ😘

    • @midlajmidhu7954
      @midlajmidhu7954 5 ปีที่แล้ว +4

      OK ok appom എല്ലം പറഞ്ഞ പോലെ 😜

    • @jachi8659
      @jachi8659 5 ปีที่แล้ว

      @@midlajmidhu7954 🤣🤣🤣🤣

    • @midlajmidhu7954
      @midlajmidhu7954 5 ปีที่แล้ว

      @@jachi8659 😁

    • @anoopjayan2161
      @anoopjayan2161 5 ปีที่แล้ว

      Pinnnalla

    • @jpj369
      @jpj369 5 ปีที่แล้ว

      ശരി മോനെ പുനീതേ..

  • @9809809080
    @9809809080 5 ปีที่แล้ว +3

    Poli poli♥♥♥♥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Shahnas😍😍❤

  • @gTom552
    @gTom552 5 ปีที่แล้ว +1

    അടിപൊളി Street food കൊള്ളാം. 😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Gayos Thomas😍😍❤

  • @anjanagnair6151
    @anjanagnair6151 5 ปีที่แล้ว +1

    Hi ebin so nice to see you.ishtapetta oru vlog aanu.your presentation is really good.pakshe food kazhikumbol oronnum taste cheyyanam veg and non veg.non veg aanu koodutal ishtamanu ennariyam enkilum.anyway all the best and hope you, kalpita and kids are doing well love for your parents too

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Anjana...Sure Anjana... Ellam taste cheyyam... Yes we all are doing good... Hope you are fine😍❤

    • @anjanagnair6151
      @anjanagnair6151 5 ปีที่แล้ว

      @@FoodNTravel thanks

  • @abhayprasanth5177
    @abhayprasanth5177 5 ปีที่แล้ว +1

    ഞാൻ expect ചെയ്ത വീഡിയോ ... താങ്ക്സ് എബിൻ ചേട്ടാ .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Abhay😍

  • @jacksonthomas3703
    @jacksonthomas3703 5 ปีที่แล้ว +1

    Ebin chetta enk ishtam ayathu jeelabeum batham milk um anu 👍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Jackson😍😍❤

  • @sanojvc7345
    @sanojvc7345 5 ปีที่แล้ว +1

    Hii ebiyettaa...Last sunday poyarnu varirty foods and superb place eniyum orupad sthalam ind nalla foods kitunnath.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Sanoj... Valareyathikam santhosham😍😍❤

    • @sanojvc7345
      @sanojvc7345 5 ปีที่แล้ว

      banglore indo chetayi ipol

  • @renjushajacob3267
    @renjushajacob3267 4 ปีที่แล้ว +1

    Chetta super,excellent😳

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Renjusha Jacob

  • @jyothij793
    @jyothij793 5 ปีที่แล้ว +1

    Kure variety dishes kanan patti. Kude undayirunnavarum okke kollaam.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Jyothi... Valareyathikam santhosham😍😍❤

  • @ratheeshm9499
    @ratheeshm9499 5 ปีที่แล้ว +1

    Good

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Ratheesh Palapuzha😍😍❤

  • @libinkv1109
    @libinkv1109 5 ปีที่แล้ว +1

    ആഹാ പൊളിച്ചല്ലോ ..എല്ലാം കിടു ആണ് .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

    • @libinkv1109
      @libinkv1109 5 ปีที่แล้ว

      എബിൻ ചേട്ടൻ പോളിക്കു ചേട്ടൻ നമ്മുടെ മുത്തല്ലേ

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി പഴയ ബംഗ്ലുർ ജീവിതം ഓർമ്മ വന്നു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുബിൻ... വളരെയധികം സന്തോഷം 😍😍❤

  • @hareeshgkrishnan9370
    @hareeshgkrishnan9370 5 ปีที่แล้ว +1

    Ebbin bro enik ini comments onnum idan pattunnilla videosinu... because ellam nannakunnund... pinne e video kurachude cheyyarunnu pettannu avasanichu.....👍👍👍
    Hareesh Puthuppally

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Ithreyum food kazhichappol thanne vayar valland niranju... Iniyum kazhikkanulla space undayirunnilla😊😊😊

  • @divyaumeshpai6665
    @divyaumeshpai6665 5 ปีที่แล้ว +1

    Hi Ebbin Chetta, oro videoyum onninonnu super... 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Divya😍😍❤😍🤗

  • @ashikk.s1723
    @ashikk.s1723 5 ปีที่แล้ว +1

    nannayittund chettan👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Ashik😍😍❤

  • @abhisheksuresh4228
    @abhisheksuresh4228 5 ปีที่แล้ว +1

    Enta ponnu ebbin chettaye eggana kothippikkalle...😘🤤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ithokke oru resamalle Abhishek😍😍

    • @abhisheksuresh4228
      @abhisheksuresh4228 5 ปีที่แล้ว

      @@FoodNTravel chettaye njan paraja video...

  • @fuddydayz9413
    @fuddydayz9413 5 ปีที่แล้ว +3

    നല്ല തിരക്കാണല്ലോ ബായ് വീഡിയോ എടുക്കാൻ നല്ല പാടവും എന്തായാലും കലക്കി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷെറിൻ 😍😍അതെ നല്ല തിരക്കാണ്... എങ്കിലും നമ്മൾ manage cheithu

  • @mithunapm6988
    @mithunapm6988 5 ปีที่แล้ว +1

    Nice waiting ayirunn

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks MITHUNA PM😍😍❤

  • @jobijoy8953
    @jobijoy8953 5 ปีที่แล้ว +1

    Ebi chetta.. nice video 👍👌👌👍
    Delhiyile street food try cheyu kidu aanu.....👍👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Jobi... Theerchayaayum... Namukku try cheyyanam😍😍❤

  • @maryaneetta3684
    @maryaneetta3684 5 ปีที่แล้ว +1

    Suppper

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Maryaneetta p.a😍

    • @maryaneetta3684
      @maryaneetta3684 5 ปีที่แล้ว

      Anik chetta da videos ellam oriti issttom aa

  • @neenujoy6384
    @neenujoy6384 5 ปีที่แล้ว +1

    Bangalore kabab& gobI Manchurian oru rakshayumilla.. miss cheyyunnu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks und Neenu😍😍❤

  • @jessyjoseph6564
    @jessyjoseph6564 5 ปีที่แล้ว +1

    Yummy Ebbin....ullivadakkakathu uzhunnuvadayude maavu vachaal.....🤣🤣🤣🤣🤣I couldn't control my laugh....anyway mouthwatering.....good luck...Vimal's smile looks very innocent...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Jessy... Keep watching😍😍❤

  • @ranjinikumar3778
    @ranjinikumar3778 4 ปีที่แล้ว +1

    Good to c u enjoying Bangalore food

  • @vipin366
    @vipin366 5 ปีที่แล้ว +1

    Adipoli Ebin bro 👏👏👏👏👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Vipin😍😍❤

  • @uk-milesawayfromhome2000
    @uk-milesawayfromhome2000 5 ปีที่แล้ว +1

    VV Puram street foodinu nalloru sthalamanu. Kazhinja pravishyam poyi. Pinnem pogan thonhunha sthalam 😁. Video superb 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Uk -Miles away from home... Atheyathe pinnem pinnem pogaan thonnum😍😍❤

  • @paachakaveedu
    @paachakaveedu 5 ปีที่แล้ว

    Adipoliiiii broooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Sunoj😍😍❤

  • @ajasajas232
    @ajasajas232 5 ปีที่แล้ว +1

    Polich polich...bro..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Ajas Ajas😍😍❤

  • @jijiyohananyohanan1043
    @jijiyohananyohanan1043 5 ปีที่แล้ว +1

    ഞാൻ റൂബി വീഡിയോ കിടു കിടു പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റൂബി... വളരെയധികം സന്തോഷം 😍😍❤

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 ปีที่แล้ว +1

    ഏട്ടാ ഗുഡ് ഗോയിങ്. Nice experience. Love u bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ശരവണൻ 😍😍❤

  • @sjayachandran1713
    @sjayachandran1713 4 ปีที่แล้ว +1

    Thumba ishtavayithu......
    Took me back to my Bangalore days.

  • @bineeshponkunnam4075
    @bineeshponkunnam4075 5 ปีที่แล้ว +1

    ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു ബ്രോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിനീഷ്... വളരെയധികം സന്തോഷം 😍😍❤

  • @susangeorge422
    @susangeorge422 5 ปีที่แล้ว +1

    Mouthwatering basket chaat, dabeli, jilebi badam milk, 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Susan George😍😍❤