കർണാടകയിൽ വികസനമൊക്കെ ഉണ്ട്. പക്ഷെ waste management ൽ ഭൂലോക പരാചയമാണ്....!!!Magestic railway station + busstand ലൂടെ ഒരു വട്ടം നടന്നാൽ മതി...!!!മാത്രമല്ല railway line ൽ കാര്യം സാധിക്കുന്നവർ വളരെ common ആണ്. ചേരികളിലെ കാര്യം പറയണ്ട.ഒരു ഭാഗത്ത് അമ്പരചുംബികളായ കെട്ടിടങ്ങൾ പക്ഷെ Banaswadi, Kengeri തുടങ്ങിയ സ്ഥലങ്ങളിലെ ചേരികൾ ഒക്കെ കാണുമ്പോളാണ് വികസനമൊക്കെ താഴെ തട്ടിൽ എത്തുന്നുണ്ടോ എന്ന് സംശയം വരിക????
@@rajalakshmipremachandran9450 എന്റെ നാട്ടിൽ railway track ൽ കാര്യം സാധിക്കുന്നവരോ കണ്ടിടത്തൊക്കെ മൂത്രമൊഴിക്കുന്നവരോ ഇല്ല...!!!പിന്നെ pan & gudka തിന്നു കണ്ട public place ൽ അത്രയും തുപ്പി വെച്ച് മലിനമാക്കുന്ന പ്രവണതയും കുറവാണ്. അത് കൊണ്ടായിരിക്കും ഇവിടുത്തെ രീതികൾ എനിക്ക് തീരെ പിടിക്കുന്നില്ല. പിന്നെ നിങ്ങള് നിക്കുന്ന കേരളത്തിലെ സ്ഥലം ഇത് പോലെ തന്നെയൊക്കെയാണെങ്കിൽ പിന്നെ നിങ്ങളെ കുറ്റം പറയാൻ പറ്റില്ല...!!!
ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്റും വൃത്തിയായിട്ട് കിടക്കുന്നത്. ഭാരതത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ള നഗരം ആണ് ബാംഗ്ലൂര്‍ മഹാ നഗരം. പിന്നെ ഈ കുറ്റം പറയുന്ന നമ്മുടെ കേരളത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കണ്ടാലും മതി.
Trivandrum കൊച്ചുവെളിയിൽ നിന്ന് വൈകുന്നേരം 4:45നു കൊച്ചുവെളി-മൈസൂർ എക്സ്പ്രസ്സ് ഉണ്ട്. SLEEPER 475/- ടിക്കറ്റ് കിട്ടണമെങ്കിൽ ഒരുപാട് നേരത്തെ ബുക്ക് ചെയ്യണം
1994-ൽ യശ്വന്ത്പുര ഗോവർദ്ധൻ തിയറ്ററിൽ കാതലൻ കണ്ട ഞാൻ....... യശ്വന്ത്പുരയിൽ നിന്നും കാൽനടയായി ഇന്ദിരാ നഗർ റോഡിലേക്ക് പ്രവേശിച്ചാൽ ഹരേ രാമാ ഹരേ കൃഷ്ണാ Temple ഉണ്ട് അസാധ്യ Vibe ആണവിടെ ഒന്നു പോയി നോക്കുക .
രണ്ടാമത്തെ കമെന്‍റാ.കുബ്ബണ്‍ അല്ല കബ്ബണ്‍ പാര്‍ക്കാണ്.ബിഎംടിസി ബസ്സില്‍ ഒരു ദിവസത്തെ പാസ്സ് കിട്ടും.2003ല്‍ അത് 15/25 ഓ ആയിരുന്നു.ബന്നര്‍ ഗട്ട നാഷനല്‍ പാര്‍ക്കുണ്ട് മിസ്സാക്കരുത് അതിനടുത്താണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമവും. ഞാന്‍ വാളയാറുണ്ട് തിരിച്ച് വരുമ്പോള്‍ വിളിക്ക്🎉🎉
ബസ് പാസ്സ് എടുത്തു കുറച്ചു ട്രാഫിക് എല്ലാം കണ്ടു യാത്ര ചെയ്യുഅപ്പോൾ ചില ആളുകൾ പറയും ഇനി ഞാൻ ഈ നാട്ടിൽ വരില്ല എന്ന് എനിക്ക് ഒരു 40വർഷം പരിചയം ഉള്ള സിറ്റിയും മറ്റും ആണ്
Gareeb rath is the worst train I have seen in my entire life. This is what happen when idiots are made ministers. It’s so suffocating as the berth size and gap is too small. That’s the reason why you get ticket most of the times. The is good for transporting chicken.
അങ്ങനെ കേരളം... തമിഴ്നാട്.. കഴിഞ്ഞു കർണാടകയിലേക്ക്.. പക്ഷെ തമിഴ് നാട് വീഡിയോ നിങ്ങൾ ഒരു രക്ഷയും ഇല്ല ബ്രോ... വെയ്റ്റിംഗ് ❣️❣️
സത്യം
🤝
ബാംഗ്ലൂർ അതൊരു അനുഭവം തന്നെയാ പിന്നെയും പിന്നെയും മാടി വിളിക്കുന്ന തണുത്ത നഗരം 😍
കേരളവും തമിഴ്നാടും വിട്ട് പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള യാത്ര ഇനിയും ഉണ്ടാവട്ടെ ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്
❤️❤️❤️
അതെ അതെ 🤝🤝
Beautiful video. Have shot this nicely. Love Bangalore ❤
കർണാടകയിൽ വികസനമൊക്കെ ഉണ്ട്. പക്ഷെ waste management ൽ ഭൂലോക പരാചയമാണ്....!!!Magestic railway station + busstand ലൂടെ ഒരു വട്ടം നടന്നാൽ മതി...!!!മാത്രമല്ല railway line ൽ കാര്യം സാധിക്കുന്നവർ വളരെ common ആണ്. ചേരികളിലെ കാര്യം പറയണ്ട.ഒരു ഭാഗത്ത് അമ്പരചുംബികളായ കെട്ടിടങ്ങൾ പക്ഷെ Banaswadi, Kengeri തുടങ്ങിയ സ്ഥലങ്ങളിലെ ചേരികൾ ഒക്കെ കാണുമ്പോളാണ് വികസനമൊക്കെ താഴെ തട്ടിൽ എത്തുന്നുണ്ടോ എന്ന് സംശയം വരിക????
Exactly, Bilekahalliyilaanu njaan thamasikkunnath, but the whole area is not at all neat 😢
Appol Kerala enthu waste management annu
@@rajalakshmipremachandran9450 എന്റെ നാട്ടിൽ railway track ൽ കാര്യം സാധിക്കുന്നവരോ കണ്ടിടത്തൊക്കെ മൂത്രമൊഴിക്കുന്നവരോ ഇല്ല...!!!പിന്നെ pan & gudka തിന്നു കണ്ട public place ൽ അത്രയും തുപ്പി വെച്ച് മലിനമാക്കുന്ന പ്രവണതയും കുറവാണ്. അത് കൊണ്ടായിരിക്കും ഇവിടുത്തെ രീതികൾ എനിക്ക് തീരെ പിടിക്കുന്നില്ല. പിന്നെ നിങ്ങള് നിക്കുന്ന കേരളത്തിലെ സ്ഥലം ഇത് പോലെ തന്നെയൊക്കെയാണെങ്കിൽ പിന്നെ നിങ്ങളെ കുറ്റം പറയാൻ പറ്റില്ല...!!!
Gujarath cheri pole😂😂😂
ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്റും വൃത്തിയായിട്ട് കിടക്കുന്നത്. ഭാരതത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ള നഗരം ആണ് ബാംഗ്ലൂര്‍ മഹാ നഗരം. പിന്നെ ഈ കുറ്റം പറയുന്ന നമ്മുടെ കേരളത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കണ്ടാലും മതി.
Good vedio. Felt like traveling with my son. Thank you.
❤
Ur anchoring. Voice super...and truest 🎉🎉🎉😊
Plan the journey before starting. places u
want to visit and take an advise from sumbody who is settled in Bangalore.
Very nice i was in bangalore. 1970 to 80.Amazing city😊🎉❤
Kollam. . I appreciate your effort
Mangalapuram uduppi vlog chheyyumo
ഹായ്,ചേട്ട, ബാംഗ്ലൂർസിറ്റിയിലൂടെഉള്ള,ട്രാവൽവ്ലോഗ്, സൂപ്പർ,❤
🤝
നിങ്ങൾ മനോഹരമായബാംഗ്ലൂർ നന്ദി ഹിൽസിൽ കൂടി പോവണേ
🤝
കന്നട കാർക്കും തമിഴ് മാർക്കും ഭാഷ സ്നേഹം കൂടുതലാ. ബോർഡ് കന്നട യിൽ എഴുതുത്. മലയാളം കളിക്ക് മലയാളി കും പുച്ഛം. വോൾഗ് സൂപ്പർ ബ്രോ👍
Bangalore oru prathyeka vibe aanu🎉
My fav ❤️
Most favourite ❤
എല്ലാ കൊച്ചു കൊച്ചു കാഴ്ചകളും കാണിക്കുന്ന ബ്രോ പൊളിയാ ❤
🤝
Banglore is Banglore it was there 1 year there really enjoyed it
Thank you from Karnataka.
കേരളവും തമിഴ്നാടും കടന്ന് കർണാടകയിലേക്ക് 👍 ബ്രോ ബാംഗ്ലൂർ വീഡിയോ മനോഹരം👌
🤝
Hh supper കൊള്ളാം 🤗🤩🤩🥰🥰🥰🥰
എന്റെ അഭിപ്രായം മാനിച്ച ചേട്ടന് താങ്ക്സ് ഇനിയും ഇങ്ങനെ വേറെ വേറെ സംസ്ഥാങ്ങളുടെ വീഡിയോ ചെയ്യാൻ കഴിയട്ടെ ❤️❤️❤️
🤝🤝
im in Mahadevpura near KR Puram ❤ Railway station
🤝
The city that. rewarded me with a successful career and a fabulous life..Bangalore ❤❤ 9 years and counting ❤❤
Bro, അവിടെ ജലക്ഷാമം അല്ലേ? - ഇപ്പോൾ എങ്ങനെ ഉണ്ട്?
It hasn't affected as much bro
17:53 -18:25 That old building was a talkies of British era bro.
Bro Aa small yellow pillars are nothing but two wheelers footpathill koodi pokathirikkan vendi aanu
Nice ...........more videos from Karnataka
🤝🤝
Hi Bro, Let me know if you need any help in Bangalore . I stay near Sarjapur Road Bangalore
Majestic bus stand, Vidhan soudha, Sivaji nagar church and Bannarghatta national park….go ahead bro👍🏼👏🏻❤️
Thanks bro🤝
Metro 35 mnt koodumbo alla oro 8 mnt lum und ,metro ye kalum nallath bus aanu busil 70 rupa aanu one day pass evide venelum pokam
ബ്രോ ഒരു തട്ടുകട ഇടാൻ പറ്റോ അവിടെ ചെലവ് കൂടുതൽ aavo
Trivandrum കൊച്ചുവെളിയിൽ നിന്ന് വൈകുന്നേരം 4:45നു കൊച്ചുവെളി-മൈസൂർ എക്സ്പ്രസ്സ് ഉണ്ട്. SLEEPER 475/- ടിക്കറ്റ് കിട്ടണമെങ്കിൽ ഒരുപാട് നേരത്തെ ബുക്ക് ചെയ്യണം
അത് അടുത്ത വർഷത്തേക്ക് ഇപ്പോഴേ ചെയ്യണം
@@Umaptraveller സത്യം 😁
വികസനത്തിന്റെ ഗുണം ആണ് ഇപ്പൊ അവർ അനുഭവിക്കുന്നത്
You can explore Vidhan Soudha and public library near Cubburn park
Majestic, , shivaji market, chickpet
Next 🤝
Church street ..rich people
ഇപ്പോൾ ഞാനുള്ളത്...ഞാൻ വന്നത് എല്ലാം സൂപ്പർ, എല്ലാത്തിൽ നിന്നും വ്യത്യസ്തമായിട്ടുണ്ട് എന്തായാലും കൊള്ളാം😜
🤝🤝
Outstanding performance
മുന്നാർ ഹിഡൻ സ്ഥലങ്ങൾ ഉണ്ട് അത് വീഡിയോ ചെയ് ബ്രോ
മുന്നാർ കളരി k ക്ഷേത്ര csi church
Devikulam angane Kure undu
Bangalore is an awesome city developing day by day so fast..
Now driverless metro is going to start ❤
🤝
❤❤❤waiting for next street🎉
1994-ൽ യശ്വന്ത്പുര ഗോവർദ്ധൻ തിയറ്ററിൽ കാതലൻ കണ്ട ഞാൻ....... യശ്വന്ത്പുരയിൽ നിന്നും കാൽനടയായി ഇന്ദിരാ നഗർ റോഡിലേക്ക് പ്രവേശിച്ചാൽ ഹരേ രാമാ ഹരേ കൃഷ്ണാ Temple ഉണ്ട് അസാധ്യ Vibe ആണവിടെ ഒന്നു പോയി നോക്കുക .
Rsjaji nagar
Njan krishnaraja puram 🙋🏻♂️😍uday nagar aanu thamasam
Brindhavan park ponga bro nallarukum
Theatre video entha eppo cheyathe😮
ഉണ്ട്. ഉടനെ 🤝
ഹായ് .. നൈസ് വീഡിയോ…
My Battery Getting Empty I Wanted To See Bangalore So Bad I Wil Watch when Do The Charging
Variety video bro 🎉
Thank you🤝
ഹായ്.. നാളെ ശാസ്താംകോട്ട ഉത്സവത്തിന് പോകുന്നുണ്ടോ?
🤝
im Kishore From Kanyakumari ❤ok
Annan thamil nadu vedeo cheyyunnathu pretheaka vibe anu thenkasiyum chenkotayum okke
🤝
Njanum Bangloreil ethuvare poyittilla bro
0:21 I'm working at Indiranagar
Enjoy കുറെക്കാലം ഉണ്ടായിരുന്നു ട്രൈവറായിട്ട്.ഇന്ദ്രാ നഗറില്‍
Nalla video ayirunnu
🤝
Welcome to Bengaluru ❤
അവിടെ എന്തെങ്കിലും ജോലി കിട്ടുമോ bro👍
Chetta shopping koode vaangichillelum kaanikkanam kooduthal pennungalkk eshtapedum appm eshtam pole aalkkar kaananum thodangum
Bro madiwala maruthinagar varanam.
🤝
Wonderla Bangalore povunno
Welcome to Bangalore Bro!!
🤝🤝
Good going nice bro
Good
Nice precentation❤❤❤
🤝
രണ്ടാമത്തെ കമെന്‍റാ.കുബ്ബണ്‍ അല്ല കബ്ബണ്‍ പാര്‍ക്കാണ്.ബിഎംടിസി ബസ്സില്‍ ഒരു ദിവസത്തെ പാസ്സ് കിട്ടും.2003ല്‍ അത് 15/25 ഓ ആയിരുന്നു.ബന്നര്‍ ഗട്ട നാഷനല്‍ പാര്‍ക്കുണ്ട് മിസ്സാക്കരുത് അതിനടുത്താണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമവും. ഞാന്‍ വാളയാറുണ്ട് തിരിച്ച് വരുമ്പോള്‍ വിളിക്ക്🎉🎉
🤝🤝
അങ്ങനെ കേരളവും തമിഴ്നാടും കടന്ന് കർണാടകയിലേക്ക്🎉
❤❤❤❤❤❤
Bro food video koodi cheye
Supper
ബസ് പാസ്സ് എടുത്തു കുറച്ചു ട്രാഫിക് എല്ലാം കണ്ടു യാത്ര ചെയ്യുഅപ്പോൾ ചില ആളുകൾ പറയും ഇനി ഞാൻ ഈ നാട്ടിൽ വരില്ല എന്ന് എനിക്ക് ഒരു 40വർഷം പരിചയം ഉള്ള സിറ്റിയും മറ്റും ആണ്
ഞാൻ Whitefield താമസക്കാരൻ
Supper ✋✋✋
Super... Iam trivandrum... പാളയം LMS പള്ളി ആണ് ഉദേശിച്ചത് അല്ലേ
അതെ 🤝
@@Umaptraveller
Iam inspired your video.... I want meet you... Iam Trivandrum NEDUMANGAD
ഏത് ക്യാമറയാ ഉപയോഗിക്കുന്നത്
DJI
❤
👍🏻
ഞാൻ വന്നിട്ടുണ്ട് Yeshwantpur
🤝
❤😊
ബ്രോ സൂപ്പർ
സൂപ്പർ
തമിഴ്‌നാട് വിട്ടോ
😃
👍
0:41 🌄👌
0:58 ഞാൻ പോയിട്ടുണ്ട്...മുംബൈ അതിൽ പോയിട്ടുണ്ട്...ഉൾഭാഗം കണ്ടപ്പോൾ മനസിലായി👍
7:19 നടക്കുമ്പോൾ മാത്രമല്ലേ ഇത്തരം കാഴ്ചകൾ കാണാൻ പറ്റൂ..അതാണ് രസം
🤝🤝
കബൺ പാർക്ക് ആണ് ബ്രോ. .നല്ല വീഡിയോ
🤝
എന്നാലിന്ന് ആദ്യം ഞാൻ തന്നെ😂😂
ഗോവർദ്ധനിൽ കണ്ടത് ഗൗരവം, ധർമ്മേന്ദ്രയുടെ മാ പ്രേം നാഥിൻ്റെ ധർമാത്മാ കാലം 1978
😍😍😍😍😍🥰
🤩😍😍🥰
🤝
17:03 പ്രേമിച്ചു നടക്കാൻ പറ്റിയ വഴി 😅
Hai bro l am also coming with you 😊
🤝
❤
👍
😍😍😍
Now at karnadaka 🔥❤️
🤝
A novice seeing a big city with awe. Naturally this is the normal reaction, good.Drawing parallel to me seeing CP , new Delhi in mid seventies😅
Super
🤝
Bengaluru mallus like adi
വികസിച്ചു വികസിച്ച് അവസാനം കുടിവെള്ളം ഇല്ലെങ്കിൽ പിന്നെ എന്താണ് പ്രയോജനം .ഏതൊരു കാര്യത്തിനും ആദ്യം വേണ്ടത് വെള്ളമല്ലേ .
Aano kunje@DarthVader-vh5yq
വെള്ളമില്ല എന്ന് മാത്രം 😄
Bengaluru ❤
കൊള്ളാം
That's Defence Canteen
Vashalan narration
Gareeb rath is the worst train I have seen in my entire life. This is what happen when idiots are made ministers. It’s so suffocating as the berth size and gap is too small. That’s the reason why you get ticket most of the times. The is good for transporting chicken.
കബൺ പാർക്ക് എന്നാണ്
2nd ഞാനും