Naati Mutton Biriyani & Ragi Mudde from Chandrappa Hotel | നാട്ടി മട്ടൺ ബിരിയാണിയും റാഗി മുദ്ധയും

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 636

  • @prasobhap
    @prasobhap 5 ปีที่แล้ว +15

    മട്ടൺ പീസ് കൂടുതൽ വിമലിനു കൊടുത്തത് ആരേലും കണ്ടോ. പുതിയ foods പരിജയ പെട്ടു.. nice. 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      മട്ടൺ എനിക്കും ഇഷ്ട്ടമാണ്... പുതിയ ഫുഡ്സ് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍

  • @viveks9217
    @viveks9217 5 ปีที่แล้ว +2

    Fud vlogs palatharathil und.Athil oru onnonnara vlog aanu ebbin chettante.baakki ulla fud videosinekkalum ebbin chettante videokku entho oru prathyekatha und.❤❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Vivek... Valareyathikam santhosham... Thudarnnum kaananam😍😍❤

  • @Njn529
    @Njn529 5 ปีที่แล้ว +36

    വീഡിയോ മുഴുവൻ കണ്ടു 👍
    വായിൽ വെള്ളം വന്നു എന്നാലും സാരമില്ല ആ ക്യാമറ man അനുഭവിച്ച അത്രക്കും ആയിട്ടില്ല എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം 🤭

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      അടിപൊളി... താങ്ക്സ് നിജിൻ... ഇതൊക്ക ഒരു രസമല്ലേ ബ്രൊ 😍😍😉😉

    • @sumithamuralikanjirodi8639
      @sumithamuralikanjirodi8639 4 ปีที่แล้ว

      Mmm

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว +1

    Ebbin chettande food vilambalum, kazhikkalum kanaan thanne nalla rasamaa.
    Nalla video.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks kishorejan salim😍😍❤,..Keep watching

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    അടിപൊളി വെറൈറ്റി വിഭവങ്ങൾ ആണല്ലോ ബാംഗ്ളൂരിൽ...😊👍.. നാട്ടിമട്ടൻ ബിരിയാണിയും റാഗി മുദ്ധയും സൂപ്പർ ആയിട്ടുണ്ട്.😊👍👌😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍❤

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +1

    so supper ,adutha aviidhikku nattil chelluppol oru kolapathakam urappayi,aniyathide bharthavine njan kollum,allel avane Aa nattil ninnum odikkum,,,,, Thank,u Achaya,,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ayyo... Prashnamaayo... Avarkku ariyillayirikkum evideyum kondupokaanjathu... Vittu kala bro😍😍❤

  • @jacksonthomas3703
    @jacksonthomas3703 5 ปีที่แล้ว +1

    Ebin chetta salad kittunna naraga kudikkuna vellathil kurachu pezhuthu kudichu nokkitondoo super anu enk oral paranju thanna tip anu super anuu ❤️❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Namukku oru divasam try cheithu nokkam😍

  • @vineeshvarghese531
    @vineeshvarghese531 5 ปีที่แล้ว +2

    Ebin chetta horamavu signal I'll oru nellore mess und.onnu try cheythu nokku.super food.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Theerchayaayum bro... Namukku try cheyyam😍😍❤

    • @vineeshvarghese531
      @vineeshvarghese531 5 ปีที่แล้ว

      @@FoodNTravel OK chetta.

  • @flektknowjouseph832
    @flektknowjouseph832 5 ปีที่แล้ว +1

    എല്ലാത്തിലും ഉപരി എബിൻ ബ്രോയുടെ അവതരണം അതാണ് വ്യത്യസ്തം ആകുന്നത്...👌👌👌👌👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

    • @flektknowjouseph832
      @flektknowjouseph832 5 ปีที่แล้ว

      @@FoodNTravel എറണാകുളത്തു കടമകുടിയിൽ ഒരു വീഡിയോ ചെയ്തൂടെ കൊച്ചിയിലെ കുട്ടനാട് എന്നാണ് ഇ സ്ഥലം അറിയപെടുന്നത്. നല്ല ഒരു കള്ള് ഷാപ്പും ഉണ്ട്.. പിന്നെ വേണമെങ്കിൽ അവിടെ നിന്ന് ഫെറി കടന്നാൽ ചാത്തനാട് നായരുടെ ഹോട്ടൽ സ്പെഷ്യൽ പുട്ടും പരിപ്പും കിട്ടുന്ന ഒരു ഫേമസ് ചായക്കടയും ഉണ്ട്....

  • @vjsilentvalley7134
    @vjsilentvalley7134 5 ปีที่แล้ว +1

    Wow ..... superb Ebin Chettaa .... 😍😍😍😍😙😙

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks vj silent valley... Keep watching😍😍❤

  • @samsheenasamshi9537
    @samsheenasamshi9537 4 ปีที่แล้ว +1

    yes ragi mudhe namude karnataka special aan...very tasty and healthy aan...tq u fr visiting our karnataka...🤗

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot for watching our video 😍🤗

  • @satheeshchandhran1134
    @satheeshchandhran1134 5 ปีที่แล้ว

    എബിൻ ചേട്ടാ.. അടിപൊളി.. വീഡിയോ എല്ലാം കാണാറുണ്ട്ട്ടാ.. കമന്റ് ഇടാൻ പറ്റിയില്ല..
    ഒരുപാടിഷ്ടം....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @akhilpvm
    @akhilpvm 5 ปีที่แล้ว +4

    *വായിൽ കപ്പൽ ഓടിച്ച വിഡിയോ😋😜 അടിപൊളി വെറെറ്റി കാഴ്ചകൾ* 😋😀🤗👍💕

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അഖിൽ... വളരെയധികം സന്തോഷം 😍😍❤

    • @akhilpvm
      @akhilpvm 5 ปีที่แล้ว

      @@FoodNTravel ആ ❤️ മാത്രം മതി ബ്രൊ 👍💕

  • @Alpha90200
    @Alpha90200 5 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്. ഇതുവരെ കേൾക്കാത്ത വ്യത്യസ്തമായ ഒരു ബിരിയാണി 😋 എന്തൊക്കെ ആയാലും ഇഷ്ടം നമ്മുടെ നാട്ടിലെ ഫുഡ്‌ തന്നെ ആണു😍😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... നടൻ ഫുഡിനോട് താല്പര്യം കൂടുതൽ ഉണ്ടെങ്കിലും എല്ലാ ഫുഡും നമ്മൾ എൻജോയ് ചെയ്യാറുണ്ട് 😍😍❤

    • @Alpha90200
      @Alpha90200 5 ปีที่แล้ว

      @@FoodNTravel 😍🥰

  • @amithpallavoor
    @amithpallavoor 5 ปีที่แล้ว +7

    This reminds me of my childhood in old Bangalore. This is Vokkaliga Pulao. The dried banana leaves give it a different flavour. Adipozhi! Ragi Mudde goes well with Kaima Unde Saaru (Minced Meat Balls Curry). Ragi came to India from Africa. There are nine kinds of millets and all these are cultivated in arid areas. Finger Millet, Great Millet, Kodo Millet, Proso, Millet, Fox Tail Millet, Little Millet, Brown Top Millet and Barnyard Millet are great water friendly alternatives to Wheat and Rice. All these are quite popular in the Leeward Side of South Karnataka, Hyderabad Karnataka, Mumbai Karnataka and Telangana Regions.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Amith for sharing... Keep watching😍😍❤

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 5 ปีที่แล้ว

      Very good information! Regards!

    • @amithpallavoor
      @amithpallavoor 5 ปีที่แล้ว

      @@FoodNTravel
      @@FoodNTravel, you could do a feature on Deccan Development Society Canteen at Zaheerabad. They serve delectable fare. There is also the Indian Institute of Millet Research in Hyderabad. CFTRI has been laying a lot of importance on Brown Top and Barnyard Millet in recent times. However, since these are non commercial establishments, it is difficult to convince them. CFTRI may have the budgets for an advertorial feature. I have my doubts about DDS. These videos will have to be subsidised through paid promotions, affiliate marketing and online ads.

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +4

    I like Vimal's hair style..... ❤️😍........ I like our biryani rice better....... otherwise all looks good....😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Kenny... I enjoy every taste... Loved the Guntur Chicken... Rasam was awesome 😍😍❤

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 ปีที่แล้ว +1

    Very Nice video of Natti Mutton Biriyani and Ragi Mudde. You explore many food varieties at different place. i love the way you explain very simply. Thanks for this beautiful video for us

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Richardon... Guntur choicken was yummy... Loved it😍😍😍😋😋

  • @nobythundathil
    @nobythundathil 5 ปีที่แล้ว +1

    Mathikare.. മലയാളികൾ നടത്തുന്ന ഒരുപാട് ഹോട്ടൽസ് ഉണ്ട് കൂടുതലും. റാഗി മുദ്ദയും മട്ടൺ കറിയും സൂപ്പർ ആണ്. മുദ വിഴുങ്ങാൻ ഇച്ചിരി പാട് ആണ്... എബിൻ ചേട്ടാ കമ്മനഹള്ളി ഒരുപാട് ഫുഡ്‌ വെറൈറ്റി ഉണ്ട്.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് നോബി... നമുക്ക് അടുത്ത പ്രാവശ്യം വരുമ്പോൾ ട്രൈ ചെയ്യാം... എന്തായാലും ഗുണ്ടുർ ചിക്കൻ അടിപൊളി 😍😍😋

  • @deepthytk8308
    @deepthytk8308 5 ปีที่แล้ว +1

    Good presentation.. Njaanum kayichathu polee... 🤩 🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Deepthy😍😍❤

  • @ratheesh5137
    @ratheesh5137 5 ปีที่แล้ว

    Adipoli video aayirunnu. Ee paathirathri njan evide poyi biriyani kayikkum. Kothipichu kalanjalo, vishannitu vayya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Ithokke oru resamalle bro😍😍❤

  • @rajeeshananyarajeeshananya1763
    @rajeeshananyarajeeshananya1763 5 ปีที่แล้ว +1

    Hai ebbinchetta sugano.foodokke super..chettan food explore cheyyunath kanana eshettam..OK 😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Rajeeshananya... Valareyathikam santhosham... Thudarnnum kaananam😍😍❤

  • @tuttututtus7391
    @tuttututtus7391 5 ปีที่แล้ว +2

    Sivaji nagarl miltri hotel poyi..... mutten keema bolls try chaiyyutto bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum namukku pokaam😍😍❤

  • @Arjuntk98
    @Arjuntk98 5 ปีที่แล้ว +1

    ഒരു രക്ഷേം ഇല്ലാ ട്ടോ വീഡിയോസ്, addictive വീഡിയോസ് എന്ന് തന്നെ വിശേഷിപ്പിക്കണം 😂

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അർജുൻ... വളരെയധികം സന്തോഷം 😍😍❤

  • @JJ-fv3du
    @JJ-fv3du 5 ปีที่แล้ว +1

    superb🤩...bangalore vallathe miss cheyunu😞😞😞

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Dr. Florida... Bangalore oru resamaanu😍😍

  • @FOULGAMERYT
    @FOULGAMERYT 5 ปีที่แล้ว +1

    Excellent video and kothipikkal😋👌💘🏆

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Arjun😍😍❤

  • @ampilismitha5026
    @ampilismitha5026 5 ปีที่แล้ว +1

    കന്നട സ്റ്റൈൽ ആഹാരം തികച്ചും പുതിയ അറിവാണ്. thanx എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് അമ്പിളി 😍😍❤

  • @pushparajnair1234
    @pushparajnair1234 5 ปีที่แล้ว +1

    Marthahally flyoverinte aduthunnu kazhicha biryani orma varanu....banglore days....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Pushparaj Nair😍😍❤

  • @anoopk009
    @anoopk009 5 ปีที่แล้ว +1

    Super..pls check in shivaji military hotel...jayanagar...
    Try visit jp nagar..jayanagar..HSR layout..bannargetta road...etc..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Sure bro... Will try in military hotel next time.... Keep watching😍😍❤

  • @denisaway7706
    @denisaway7706 5 ปีที่แล้ว +2

    Great video! I'm travelling through India as well

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli...Thanks a lot Denis Away...😍😍❤

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว

    എ ബിൻ ചേട്ടാ.. ഇതും കണ്ട് ചോറുണ്ണുന്ന ഞാൻ പ്ലേറ്റ് വേഗം കാലിയായി... ഒരു രക്ഷയുമില്ല... 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് സുമേഷ്... വളരെയധികം സന്തോഷം 😍😍❤

  • @anandk9648
    @anandk9648 5 ปีที่แล้ว +1

    Pwoli chetta....Bangalore vedios ellam kidu....👍😍
    Kasargod marriage vedio pole onnu koodi venam....
    ath vere level ayirunnu....❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Anand... Valareyarhikamam santhosham... Kasargod marriage pole namukku try cheyyam😍😍❤

  • @aryapmuraleedharan4837
    @aryapmuraleedharan4837 5 ปีที่แล้ว +1

    Adipolii ebinchettaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Arya P Muraleedharan😍🤗🤗

  • @അനൽഹഖ്
    @അനൽഹഖ് 5 ปีที่แล้ว +3

    👍👍👍
    വീഡിയോ അടിപൊളിയാണെങ്കിലും എബിൻ ബ്രോക്ക് ഫുഡിന്റെ ടേസ്റ്റ് അത്ര പിടിച്ചില്ലാന്ന് ഒരു സന്ദേഹം..
    നമ്മൾടെതല്ലാത്ത ഫുഡ്‌ ആദ്യം കഴിക്കുമ്പോൾ പെട്ടെന്ന് അങ്ങട് പിടിക്കില്ല പിന്നീട് ഭയങ്കര ടെസ്റ്റായി തോന്നുകയും ചെയ്യും 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      താങ്ക്സ് ഡിയർ... രാഗി mudda എനിക്കത്ര ഇഷ്ടപ്പെട്ടില്ല... ഗുണ്ടുർ ചിക്കൻ വളരേ ഇഷ്ട്ടമായി 😍😍❤

    • @anoopkappekkat
      @anoopkappekkat 5 ปีที่แล้ว +1

      Raggi Mudde first kazhikumbol istavilla malayaligalk. But it's very healthy dish.

  • @sathishsathish4691
    @sathishsathish4691 4 ปีที่แล้ว +1

    Ebin chetta,,ragi mudde,,it s Tamilnadu name ragi Kali ,,best combination Tamilnadu onakka meen kuzhambu,,oh valathoru taste thanne

  • @shameemali9046
    @shameemali9046 5 ปีที่แล้ว +2

    നല്ല ഫുഡാണല്ലോ ഭായി, പൊളിച്ച് അടുക്കി അല്ലോ😋😋😋😋👍🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @samjadmamus9224
    @samjadmamus9224 5 ปีที่แล้ว +1

    ഞാൻ വീഡിയോ കണ്ടു പിന്നെ ഒന്നും നേകിയിലാ വകം ഫുഡ് കഴിക്കാൻ തേന്നി നല്ല വിശപ്പ്😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് സംജാദ് 😍😍❤

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 ปีที่แล้ว +1

    കാത്തിരിപ്പിന്റെ അവസാനം ഇങ്ങനത്തെ വീഡിയോ ആണെങ്കിൽ ഞങ്ങൾ കാത്തിരിക്കാം. എബിൻ ഏട്ടാ... love u Bro..... 🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശരവണൻ... വളരെയധികം സന്തോഷം 😍😍❤തുടർന്നും കാണണം

  • @tompurush
    @tompurush 4 ปีที่แล้ว +1

    No doubt about the taste. During my Ramaiah days, it was my must visit hotel over week end. Still on every visit to Bengaluru, I will make sure to taste my favourite dishes without miss...👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much for sharing your experience 😍😍👍👍

  • @nawfalnaaz5804
    @nawfalnaaz5804 5 ปีที่แล้ว +1

    വളരെസാഹസികാമായാണ് എബിൻചേട്ടാ നിങ്ങടെ എപ്പിസോഡുകൾ കണ്ടു തീർക്കുന്നത് 🙈🙈🙈😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് നൗഫൽ... വളരെയധികം സന്തോഷം 😍😍❤❤

  • @johnjoseph7012
    @johnjoseph7012 4 ปีที่แล้ว +1

    Wow chandrappa hotel mathikere . Ende 10 varsham mathikere ormakal....ende friendine hotel anu . Inn vare kazhichittilla pakshe

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Chance kittumbol poyi kazhikkenne..

    • @johnjoseph7012
      @johnjoseph7012 4 ปีที่แล้ว

      Food N Travel by Ebbin Jose nattil varumbo nokkam . Hope you are safe chetta

  • @jayaramglgl981
    @jayaramglgl981 4 ปีที่แล้ว +1

    Super Cheta...
    Next I visit This hotel pakka.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Jayaram.. 😍😍

  • @umadevim8800
    @umadevim8800 5 ปีที่แล้ว +1

    You should shurely try palakkad spcl NMR biriyani.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Sure Umadevi... We will try😍😍❤

  • @freebirdfreebird56
    @freebirdfreebird56 5 ปีที่แล้ว +1

    Kazhinja onn rand videok comment idaan pattiyilla, innippo vannad verutheyaayilla, sherikkum kodhippichu.. 😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks FREE BIRD FREE BIRD😍😍❤...Valareyathikam santhosham...

  • @shana467
    @shana467 5 ปีที่แล้ว +1

    chettay biriyani adipoy ......... biriyani ishttam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Shan A😍😍❤

  • @RakeshEMenon
    @RakeshEMenon 5 ปีที่แล้ว +1

    ഞങ്ങൾ സ്ഥിരം കഴിച്ചിരുന്ന സ്ഥലമാ. Egg rice സൂപ്പറാ. മട്ടൻ ബോൾസ് സൂപ്പറാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് രാകേഷ്... വളരെയധികം സന്തോഷം 😍😍❤

  • @varunvagmi
    @varunvagmi 5 ปีที่แล้ว +1

    നമ്മുടെ mathikkara. . . കുട്ടനാട് ഹോട്ടൽ പൊറോട്ട and ബീഫ് ഫ്രൈ ട്രൈ ചെയ്യൂ 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ബീഫ് നമ്മൾ കഴിക്കാറില്ല വരുൺ 😊😊

  • @georgy271
    @georgy271 5 ปีที่แล้ว +1

    Kottayathu malabar biriyani ennoru kada und adipwli biriyaniya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Namukku try cheyyam😍😍❤

  • @abhayprasanth5177
    @abhayprasanth5177 5 ปีที่แล้ว +1

    എന്തു ബിരിയാണി കഴിച്ചാലും നമ്മുടെ നാട്ടിലെ ബിരിയാണി .. അതൊരു വികാരം ആണ്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നാടൻ ടേസ്റ്റ് 😍😍നമ്മൾ എല്ലാം എൻജോയ് ചെയ്യാറുണ്ട് 😍

  • @viveke7812
    @viveke7812 5 ปีที่แล้ว +1

    Njaan 2019il 40times kazhichu chetta ividunn.Such an Awesome experience for Food Lovers.......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Vivek... Keep enjoying😍😍❤

    • @viveke7812
      @viveke7812 5 ปีที่แล้ว

      @@FoodNTravel next spot evideya in Bangalore....Dont miss Nagarjuna ,Shivaji Military Hotel and Maghana foods..........Best in the Town...

  • @oruaanakatha
    @oruaanakatha 5 ปีที่แล้ว +2

    Raggi bomb - I named it 😀 used to eat it with chicken and muttun when I was at Bangalore 👌👌 and coming to another favourite of mine Gundor chicken 😍😍😍😍😍. This video is the best to me from your Bangalore food tour .. 🙏.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot oru aana katha... I too loved the Guntur chicken... It was spicy and yummy😍😍❤

    • @oruaanakatha
      @oruaanakatha 5 ปีที่แล้ว

      @@FoodNTravel this Guntur chicken have lot of varaites across many hotels in Bangalore

  • @sajithkumar6402
    @sajithkumar6402 5 ปีที่แล้ว +1

    Oh 2000to 2005 I was staying near chandrappa hotel , now ambiance is looking good. Yes I remember that spl rasam. And the taste is very different from Kerala food.thanks for showing the kannada style foods 👌👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Sajith kumar... Happy to know that you loved the video... Keep watching😍😍❤

  • @shahulpangode8442
    @shahulpangode8442 5 ปีที่แล้ว +1

    Biriyani kazhikkunna kandappol manasilayi suparanennu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Shahul Pangode😍😍❤

  • @AjithKumar-vj5gb
    @AjithKumar-vj5gb 5 ปีที่แล้ว +1

    എബിൻ ചേട്ടന്റെ ആ എളിമ അതാണ് ഹൈലൈറ്റ് 😎😎👍👏👏🥰🌹

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് അജിത് കുമാർ 😍😍❤

  • @others6552
    @others6552 5 ปีที่แล้ว +10

    നടൻ സിദ്ധീഖിന്റേത് പോലെയുണ്ടല്ലോ എബിൻ ചേട്ടന്റെ ശബ്ദം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

    • @others6552
      @others6552 5 ปีที่แล้ว

      😍

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +5

    സൂപ്പർ എബിൻചേട്ട💞💞❤❤❤💖💖👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് 😍😍❤

  • @paramuri
    @paramuri 5 ปีที่แล้ว +1

    നല്ല കളർ ഉള്ള മട്ടൻ ബിരിയാണി
    യും,മട്ടൻകറിയും,ചിക്കനും, കൊതിയാകുനനു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... മട്ടൺ 😍😍😋😋

  • @akhilaantony.
    @akhilaantony. 5 ปีที่แล้ว +1

    Ebin chettaa, ഞാൻ പഠിച്ചത് mysore aarunnu... so enik ee raggi mudha nannaait ariyaam.... yaathoru vikaaravum ellaatha oru food item aanu ath... 😂and college ടൈമിൽ ഞങ്ങളുടെ tutor te marriage നു പോയപ്പോ ഈ സാധനം കൊണ്ടുവന്നു തന്നതും, അന്തം വിട്ട് ഞങ്ങൾ 10 പേരോളം അത് വലിച്ചു പറിച് തിന്നാൻ നോക്കിയതും ഒക്കെ ഇപ്പോ ഓർമ vannu...😂😂😂😂Missing those days... എല്ലാ nostalgia yum vannu ee video kandappoo.... thnzz chetaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് അഖില...Memories are always nostalgic😍😍❤I Loved the Guntur Chicken... It was yummy😍😍❤

    • @akhilaantony.
      @akhilaantony. 5 ปีที่แล้ว

      Aanoo..eni bnglr pokumboo evidoke povaam... nd one more thing V have own restaurant der in electronic city chettaa...so eni epoleelum pokuvaanel visit der olso... Kaythu's kitchen...

  • @jasarunisavp1239
    @jasarunisavp1239 5 ปีที่แล้ว +1

    Your presentation is very well. Good video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks dear😍😍❤

  • @narasimhamurthy9499
    @narasimhamurthy9499 4 ปีที่แล้ว +1

    Fork no.1 Chandra hotel super tasty

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว +1

    തകർത്തു അടിപൊളി 🥰😋😋

  • @ravimenonp6746
    @ravimenonp6746 5 ปีที่แล้ว +2

    Cheto ningal "Chichabas Taj" enna restaurant il poyi onnu try cheydhu review parayo pls. It is one of best biryani restaurants in Bangalore(Frazer town, Mg road)

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Sure bro... We will try there soon😍

  • @safeer6075
    @safeer6075 5 ปีที่แล้ว +1

    എബിനും ചന്ദ്രപ്പാ ഹോട്ടലും റാഗി മുന്തയും.. മട്ടൻ കുറുമായും... റാഗി ശരീരത്തിനു കുഴപ്പം ചെയ്യില്ല.. മറ്റൊക്കെ കൊഴുപ്പിൽ ഫാൾട് ചെയ്യാം സൂപ്പർ കണ്ടു കഴിക്കാൻ പറ്റാത്തതിൽ നിരാശയും.... നാട്ടി ബിരിയാണി.. നാട്ടി കുറുമ.. നാട്ടി രസം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് സഫീർ... അതെ ബ്രൊ ഹെൽത്തി ആണ്..ഗുണ്ടുർ ചിക്കൻ വളരേ ഇഷ്ട്ടമായി... രസം സൂപ്പർ 😍

  • @sreejithg5850
    @sreejithg5850 5 ปีที่แล้ว +1

    ഇന്ന് ചൊവ്വ പട്ടാളത്തിൽ veg കിട്ടു .ചേട്ടന്റെ ആഹാരം കണ്ടു കൊണ്ട് കഴിച്ചപ്പോൾ അറിഞ്ഞില്ല .അടിപൊളി ചേട്ടാ .god bless you .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീജിത്ത്‌ വളരെയധികം സന്തോഷം 😍😍❤

  • @ramadasshenoy4753
    @ramadasshenoy4753 5 ปีที่แล้ว +2

    Biriyani paradise ille dry chicken biriyani.......🤤🤤 recommended one

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Sure Ramada... Will try soon😍😍❤

  • @ansarramshad360
    @ansarramshad360 5 ปีที่แล้ว +1

    ചേട്ടൻറെ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ എന്ന് വിജാരിച്ച് ഇരികുവായിരുന്ന് അപ്പോഴാണ് വീഡിയോ കണ്ടത് സൂപ്പർ ചേട്ടാ 👏👏👏💪💪💪💪💪🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അൻസാർ... വളരെയധികം സന്തോഷം...... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤

    • @ansarramshad360
      @ansarramshad360 5 ปีที่แล้ว

      @@FoodNTravel തീർച്ചയായും ഉണ്ടാകും 👍👍👍👍👏🥰

  • @sreejithsv5131
    @sreejithsv5131 5 ปีที่แล้ว +1

    Kidilam presentation ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Sreejith😍😍❤

  • @ratheeshr6858
    @ratheeshr6858 5 ปีที่แล้ว +1

    Poli poliye spr 😍😍😋😋👍Chetta video spr

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Ratheesh... Valareyathikam santhosham😍😍❤

  • @bineeshponkunnam4075
    @bineeshponkunnam4075 5 ปีที่แล้ว +5

    കിടു ആയിട്ടുണ്ട്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിനീഷ്... വളരെയധികം സന്തോഷം 😍😍❤

  • @jobijoy8953
    @jobijoy8953 5 ปีที่แล้ว +1

    Ebi chetta.....nice video👍👌👌👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Jobi😍😍❤

  • @jaseelasafeer159
    @jaseelasafeer159 5 ปีที่แล้ว +1

    Vaayyil vellom varunnu super😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Jaseela😍😍❤

  • @vineethvijayan2259
    @vineethvijayan2259 5 ปีที่แล้ว +3

    എബിൻ ബ്രോ ഇഷ്ട്ടം 😍
    വീഡിയോ 👌😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനീത്... വളരെയധികം സന്തോഷം 😍😍❤

  • @Charlie78376
    @Charlie78376 5 ปีที่แล้ว +1

    Wow awesome Ebin bro, please try to go Nandi hills if possible , Nandi hills koodi indele Bangalore trip complete aaku

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Naif Bin... Yes dear... We will do videos on Nandhi Hills😍😍❤

  • @josco1992
    @josco1992 5 ปีที่แล้ว +1

    Ebbin cheta.. Please do try meghana and Nagarujuna Biriyani in Bangalore.... It's ultimate....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Sure Unires Entertainment... Next time for sure😍😍❤

  • @faizalarikady
    @faizalarikady 5 ปีที่แล้ว +2

    എല്ലാം സൂപ്പർ .... ചെന്നാഗിദ്ദെ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍❤

  • @sheebarajeshachu153
    @sheebarajeshachu153 5 ปีที่แล้ว +1

    റാഗി mudde വിഴുങ്ങണം ചേട്ടാ... സൂപ്പർ വീഡിയോ... കൊതിപ്പിച്ചു കൊന്നു 😢😢😢

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ഇനി ട്രൈ ചെയ്യുമ്പോൾ ആവട്ടെ... വിഴുങ്ങാം 😍😍❤

    • @sheebarajeshachu153
      @sheebarajeshachu153 5 ปีที่แล้ว

      @@FoodNTravel 😃😃

  • @sunuthankapan
    @sunuthankapan 5 ปีที่แล้ว +1

    ebin chetta... നന്നായിട്ടുണ്ട്.. 👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sunu Thankapan😍😍❤

  • @haridasangovinda7537
    @haridasangovinda7537 5 ปีที่แล้ว +2

    Again Karnataka food, loved it Ebin

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks haridassan Govinda😍😍❤

  • @arundascg768
    @arundascg768 5 ปีที่แล้ว +1

    Egane kothippikalle 👌👌👌👌💝💝💝💝

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ithokke oru resamalle bro😍😍❤

  • @harisanker9522
    @harisanker9522 5 ปีที่แล้ว +3

    *ഞാൻ കഴിക്കാൻ നേരം സ്ഥിരം വെക്കുന്ന ചാനൽ...*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഡിയർ 😍😍❤

  • @shaajimon
    @shaajimon 5 ปีที่แล้ว +7

    അടിപൊളി ❤️❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @samkm1985
    @samkm1985 5 ปีที่แล้ว +1

    ee rasam soup annu ennu ebin chettan paranjilla, nagal avida padikumbol rice nu sambarinu alternative ayirunnu ee rasam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ithu avarude special resam aanu... It was awesome😍😍

  • @ameerkottoth3316
    @ameerkottoth3316 5 ปีที่แล้ว +1

    Baglore hostel days kashtapett mudha kazhichath orma varunnu😀

  • @bindhureghunath145
    @bindhureghunath145 5 ปีที่แล้ว

    Bro super
    Simple presentation
    Mouthwatering
    Vimalinu hai parayane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Bindhu reghunath... Keep watching😍😍❤

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว +1

    അടിപൊളി എ ബി എട്ട
    എനിക്ക് റാഗി ഭയങ്കര. ഇഷ്ട

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😊😊😊
      താങ്ക്സ് ജംഷീർ... എനിക്കു ഗുണ്ടുർ ചിക്കൻ വളരേ ഇഷ്ട്യമായി 😍

  • @midhunblogs6648
    @midhunblogs6648 5 ปีที่แล้ว +1

    mathikereyil undale..njanum athite aduthu undu ebin chetta..😍

  • @syamvenkallil
    @syamvenkallil 5 ปีที่แล้ว +1

    ചന്ദ്രപ്പ ഹോട്ടലിൽ പോയിട്ട് പോർക്ക്‌ വിഭവങ്ങൾ ഒന്നും കാണിച്ചില്ലല്ലോ... അവിടെ പോർക്ക്‌ അടിപൊളി അല്ലെ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഇനി പോകുമ്പോൾ നമുക്കു പോർക്ക്‌ ട്രൈ ചെയ്യാം 😍

  • @RakeshEMenon
    @RakeshEMenon 5 ปีที่แล้ว +1

    2001 മുതൽ 2008 വരെ ഞാനും ഇവിടെ തെന്നെ ആയിരുന്നു. അപ്പുറത് bar ഉണ്ടായതു കാരണം എല്ലാം കിടു ആയിരുന്നു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് രാകേഷ് 😍😍❤

  • @ak..akshaya7429
    @ak..akshaya7429 5 ปีที่แล้ว +1

    ചേച്ചിയും പിള്ളാരെയും കൂടെ kondovaayarinnu.... bcz nice video 👌👌✌️✌️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് അക്ഷയ കുട്ടു 😍😍❤വളരെയധികം സന്തോഷം 😍😍❤

  • @vivek95pv14
    @vivek95pv14 5 ปีที่แล้ว +2

    Ente siree aa gunturchikente oru erivu hooooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes bro... Spicy and Yummy😍😍❤

    • @vivek95pv14
      @vivek95pv14 5 ปีที่แล้ว

      @@FoodNTravel I know bro

  • @arunraj9677
    @arunraj9677 5 ปีที่แล้ว +1

    Achayaaa super ☺️☺️☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Arun Raj😍😍❤

  • @brijeshkp6191
    @brijeshkp6191 5 ปีที่แล้ว +5

    U should try shivaji military hotel tats the trade mark off bangalore

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Sure... Will try brijesh😍😍👍

  • @aryarajeev1498
    @aryarajeev1498 5 ปีที่แล้ว +1

    Njangale kothipichu kollum Allo ebinchetta..... 😋😋😋😋😋vallapozum cholesterol okke onnu nokkane😁😁😁

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ആര്യ... ശ്രെദ്ദിക്കാം... തീർച്ചയായും ചെക്ക് ചെയ്യാം 😍

    • @aryarajeev1498
      @aryarajeev1498 5 ปีที่แล้ว

      @@FoodNTravel urappayum nokkanam....athupole Nalla excercise cheyyanam.....🤗🤗🤗

  • @JJ-fv3du
    @JJ-fv3du 5 ปีที่แล้ว +1

    ragi mudde😍 mangalore taj mahal hotel kitttum...one of my fav..chettai mangalore pokane time ayi..love you🥰😘😇

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Dr Florida... Mangalore pokaam😍

  • @arunkl149
    @arunkl149 5 ปีที่แล้ว

    Ente ponnu chettaa oru rakshayum illa ...super.... Chettanu valla drivere aaavisyam undddo????

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro... Valareyathikam santhosham😍😍❤

  • @sabisabi9942
    @sabisabi9942 5 ปีที่แล้ว +1

    Iyer idli try cheyyunnille ebin chetta..videos ok adipoli

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sabina... Valareyathikam santhosham😍😍❤

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 ปีที่แล้ว +1

    ഹായ് ചേട്ടായി..... നാട്ടിൽ തിരിച്ചു എത്തിയോ??? സുഖമായി ഇരിക്കുന്നോ??? ഒരുപാട് സ്നേഹത്തോടെ...... കരുനാഗപ്പള്ളിയിൽ നിന്ന്....... 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രമ്യ... നമ്മൾ ഇവിടെ സുഖമായിരിക്കുന്നു... അവിടെ എന്നഉണ്ട് വിശേഷങ്ങൾ?

  • @ashapm2096
    @ashapm2096 5 ปีที่แล้ว +1

    Super എബിൻ ചേട്ടാ......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Asha😍😍❤

  • @libinkv1109
    @libinkv1109 5 ปีที่แล้ว +1

    ബിരിയാണി കിടു ആണ് അല്ലെ . മട്ടൻ കുറുമാ പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Enikku ragi muddhe ozhichu baakki ellam ishttayi😍

    • @libinkv1109
      @libinkv1109 5 ปีที่แล้ว

      യെസ്

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +1

    എല്ലാം കഴിച്ചിട്ട് ആ രസം അങ്ങോട്ട് കുടിച്ചപ്പോഴാണ്. ഹോ വയറിനൊരു സമാദാനം കിട്ടിയത്..വയർ അറിയാതെ പറഞ്ഞുകാണും..
    😋😋😁👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yes their rasam was awesome😍😍❤

  • @cabtaxi2941
    @cabtaxi2941 4 ปีที่แล้ว +1

    Rasathine paranju paranju soup aaki mattiya ebin chettane irikatte oru like