ഉദ്ദേശിക്കുന്ന എന്ത് കാര്യവും നടക്കും 4 യാസീൻ ഈ രൂപത്തിൽ ഓതുക. Naeemi vision. Nisamudheen Naeemi

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 2.2K

  • @fidha5057
    @fidha5057 8 หลายเดือนก่อน +8

    ഉസ്താദേ എന്റെ മോനെ നല്ല സ്വഭാവമാകാൻ ദുആ ചെയ്യണം

  • @shanushalu137
    @shanushalu137 8 หลายเดือนก่อน +8

    കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാ 😥.. ഹലാലായ മാർഗത്തിൽ കടങ്ങൾ വീടികിട്ടാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲.. ഹിലർ നബിയുടെ പേരിൽ 4 യാസീൻ ഇന്നലെ മുതൽ കടങ്ങൾ വീടികിട്ടാൻ നിയ്യത്താക്കി ചൊല്ലുന്നുണ്ട്.. അള്ളാഹു സ്വീകരിച്ചു ഉത്തരം നൽകട്ടെ.. ആമീൻ 🤲🤲

  • @shyja9633
    @shyja9633 5 หลายเดือนก่อน +5

    Alhamdulillah, ഞാൻ ഓതി , കാര്യം നടന്നു അൽഹംദുലില്ലാഹ് , മാഷാ അല്ലാഹ് ,ഉസ്താദിന് ഒരുപാട് നന്ദി

  • @MhdFahis-kf7ev
    @MhdFahis-kf7ev 6 หลายเดือนก่อน +4

    ഞങ്ങൾക്ക് ലക്ഷങ്ങൾ കടം ഉണ്ട് അത് എത്രയും പെട്ടെന്ന് വിടാൻ ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം

    • @naeemivision5649
      @naeemivision5649  6 หลายเดือนก่อน

      ഇത്രയും കടം എങ്ങനെ വന്നു

  • @RukkiyaK-os2yg
    @RukkiyaK-os2yg 5 หลายเดือนก่อน +35

    ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഞാൻ നേച്ചാക്കി ഓതാൻ അര മണിക്കൂർ കഴിയും മുന്നേ ആ കാര്യം സാതിച്ചു അൽ ഹംദുലില്ലാ

    • @mssuccespoint
      @mssuccespoint 4 หลายเดือนก่อน +4

      Enthayirunnu anubhavam vishadeejarikkaamo

    • @shifal1024
      @shifal1024 4 หลายเดือนก่อน

  • @jameelapt4218
    @jameelapt4218 8 หลายเดือนก่อน +5

    ഉസ്താദേ 5 വഖ്ത്തിലുംഫാത്തിഹ ഒത്താറുണ്ട് ദിവസവും യാസീനും ഒത്താറുണ്ട് അതിന്റെ ബർകത് കൊണ്ട് മുറാദ്കൾ ഹാസിലാക്കി തരട്ടെ

    • @kms33k
      @kms33k 3 หลายเดือนก่อน

      Mm🎉ok good

  • @haludheen4331
    @haludheen4331 7 หลายเดือนก่อน +4

    ഇന്ഷാ അള്ളാഹു ഓ തി തുടങ്ങാം ഒരുപാട് കടം ഉണ്ട് കടം തീരാൻ ദുആ cheyyene ഉസ്താദ് 🤲😭🤲🤲

  • @sareenaaboobacker7166
    @sareenaaboobacker7166 5 หลายเดือนก่อน +4

    മകന്റെ മടി മാറി നിസ്കാരം കൃത്യമായി നിർവഹിക്കാനും പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഹാഫിളും ആലിമുമായ ഉഹറവിയായ പണ്ഡിതനാവനും ഉസ്താദ് ദുആ ചെയ്യണം

  • @c.t8770
    @c.t8770 วันที่ผ่านมา

    അസ്സലാമു അലൈകും
    ഉസ്താതെ ഇൻശാ അള്ളാഹ് ഞങ്ങളുടെയും ഉസ്താതെന്റെയും
    ഹലാലായ എല്ലാ ഉദ്ദേശങ്ങളും അള്ളാഹു എളുപ്പം വഴി കാട്ടിതരട്ടെ
    🤲🤲🤲 ആമീൻ യാ റബ്ബിൽ ആലമീൻ

  • @NaseeraminaNaseeramina
    @NaseeraminaNaseeramina 3 หลายเดือนก่อน +9

    അസ്സലാമു അലൈകും എന്റെ ഭർത്താവ് സൗദിയിൽ നിന് ബോംബെയിലെത്തി കാണാതായി ഇപ്പോൾ 5 വർഷം കഴിഞ്ഞു യാതൊരു വിവരവുമില്ല എനിക്ക് 8,5 വയസ്സായ 2 ആൺ കുട്ടികളുണ്ട് ഇളയമോനെ പ്രസവിച്ചത് ആണോ പെണ്ണോ എന്ന് പോലും അദ്ദേഹത്തിന് അറിയില്ല ഒരുപാട് വിഷമത്തിലാണ് ഉസ്താദേ അദ്ദേഹം എത്രയും പെട്ടെന്ന് എന്റെയും മക്കളുടെയും വീട്ടുകാരുടെയും അരികിൽ മടങ്ങി വരാൻ ദുആ ചെയ്യണം 😭🤲

  • @safwansappu5936
    @safwansappu5936 8 หลายเดือนก่อน +4

    ഉസ്താദേ ഞാൻ വളരെ വിഷമത്തിലാണ് സീറോ കൊണ്ട് കണ്ണീർ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എന്റെ ഭർത്താവ് എന്നോട് സ്നേഹത്തിൽ ആവാനും ഒന്നിച്ചു കഴിയുവാനുള്ള വഴി തുറന്നു കിട്ടാൻ ഉസ്താദ് പ്രത്യേകമായി പ്രത്യേകമായി ദുആ ചെയ്യണം🤲😭😭😭

    • @shameelsalih
      @shameelsalih 8 หลายเดือนก่อน +3

      അവനവൻ്റെ കാര്യം റബ്ബിനോട് നേരിട്ട് ചോദിക്കൂ. അല്ലാഹു പറഞ്ഞിരിക്കുന്നത് ഞാൻ നിങ്ങളുടെ ഏറ്റവും അടുത്തുണ്ട് എന്നാണ്, നിങ്ങളുടെ വിഷമം നിങ്ങൾ അല്ലാഹുവിനോട് പറയുന്നതിൽ ഉള്ള ആത്മാർത്ഥത ഒരു ഉസ്താദും വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റില്ല.

  • @KuttuUmaima
    @KuttuUmaima 4 หลายเดือนก่อน +7

    ഉസ്താ ദെ എൻ്റെ ബർതാവ് മരണപെട്ടു എനിക്ക് സ്തലം വീട് ഇല്ല എനിക്ക് ഒര്കുട്ടി ഉണ്ട് അവൻ ഇന്നലെ വിസിറ്റ് ങ്ങ് വിസക്ക് ഗൾഫിൽ പോയി എൻ്റെ കുട്ടിക്ക് ൈഅറായ ഒര് ജോലി കിട്ടാനും ദുഹച്ചയ്യണം എൻ്റെ ഇങ്കമെൻ്റ് വായിക്കുന്ന എല്ലാവരും ദുഹച്ചയ്യണം

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 2 หลายเดือนก่อน

      എവിടെയാ നിങ്ങളുടെ സ്ഥലം നിങ്ങളുടെ age പറയാമോ എനിക്ക് age 43 ഉണ്ട്‌ പറ്റുമോ

  • @raihanathmpp8265
    @raihanathmpp8265 8 หลายเดือนก่อน +5

    ഉസ്താദെ എൻ്റെ മോൾക്കും എല്ലാ മക്കൾക്കും പൊതു പരീക്ഷയിൽ ഉന്നതം വിജയം കിട്ടാൻ ദുഹാ ചെയ്യണം🤲🤲

  • @riyadiya9932
    @riyadiya9932 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അറിവ് പറഞ്ഞു തന്ന ഉസ്താദിന് എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ

  • @FaseelaFase-uf5yt
    @FaseelaFase-uf5yt 4 หลายเดือนก่อน +3

    ഉസ്താദ് ഗർഭിണിയാണ് സ്കാനിങ്ങില് കുറച്ച് കമ്പ്ലൈന്റ് ഉണ്ട് സ്കാനിങ് ആകുമ്പോഴത്തേക്കും ശരിയാവാൻ ദുആ ചെയ്യണം

  • @Amigos757
    @Amigos757 8 หลายเดือนก่อน +6

    എനിക്ക് സ്വാലിഹായ സ്വന്താനം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദെ

  • @ilovefamily129
    @ilovefamily129 6 หลายเดือนก่อน +11

    മഗ്‌രിബ് ന്റെയും ഇശാ ഇന്റെയും ഇടയിൽ മഹാനായ ഖിള്ർ നബി (അ)ന്റെ പേരിൽ ഞാൻ 4 യാസീൻ ഓതുന്നു എന്ന് നിയ്യത്ത് ചെയ്തു നിസ്കാര സ്ഥലത്ത് തെന്നെ ഇരുന്ന് മറ്റൊന്നും സംസാരിക്കാതെ ഓതുക. 4യാസീൻ ഓതിയ ശേഷം ദുആ ചെയ്യുക. ഇങ്ങനെ കഴിയുന്ന ദിവസം ഒക്കെ ചെയ്യുക.

    • @salahudheenabdulkhader4183
      @salahudheenabdulkhader4183 3 หลายเดือนก่อน

      Alhamdulella

    • @sabimylakkad4816
      @sabimylakkad4816 17 วันที่ผ่านมา

      ഞാനും സ്ഥിരമായി ഓതുന്നുണ്ട് അൽഹംദുലില്ലാഹ്

  • @haseenaasi5971
    @haseenaasi5971 4 หลายเดือนก่อน +6

    ഉസ്താതെ എനിക്ക് സ്ഥലവും വീടും illaഉണ്ടാവാൻ ദുഹയിൽ ഉൾപ്പെടുത്തണം

  • @Muhammed-123a
    @Muhammed-123a 3 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ എന്റെ കൂടെ വന്ന് നിൽക്കാൻ inshaallah ഞാൻ ഇപ്പോൾ ഓതും ഉസ്താദേ ഉസ്താദിന്റെ ഹിജാസത്തോടെ 🤲🤲🤲

  • @Ramlashafeena
    @Ramlashafeena 6 หลายเดือนก่อน +3

    അസലാമു അലൈക്കും ഉസ്താദെ ഞങ്ങളെ രോഗങ്ങൾ ഷിഫ യാക്കാൻ പ്രത്ത്യകംദു ആ ചെയണെ വയനാട്

  • @vadakkanskitchenfoodvlog6594
    @vadakkanskitchenfoodvlog6594 8 หลายเดือนก่อน +298

    ഞാൻ 4യാസീൻ ഓതി 5ദിവസം ആയപ്പോൾ തന്നെ ഭർത്താവ് എനിക്ക് വേണ്ടി വിസ ശരിയായി കയ്യിൽ കിട്ടി ഒരുപാട് നാളായി വിസ കിട്ടാൻ ശ്രമിക്കുന്നു കുവൈറ്റിലേക് വളരെ ബുദ്ധിമുട്ടായിരുന്നു വിസ കിട്ടാൻ അൽഹംദുലില്ലാഹ് ഞാൻ ഖിളിർ നബി അലൈസലാമിന്റെ പേരിൽ യാസീൻ ഓതാൻ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ ഓതി തീരുന്നതിനു മുൻപ് വിസ കിട്ടി അൽഹംദുലില്ലാഹ് സത്യമാണത് 🤲🏻🤲🏻

    • @AyishaRazaq-x7q
      @AyishaRazaq-x7q 7 หลายเดือนก่อน +11

      MashaAllah❤

    • @ZeenaBinthAli
      @ZeenaBinthAli 7 หลายเดือนก่อน +7

      ഇസ്ലാമിൽ എല്ലാ കാര്യവും അല്ലാഹു മായി നേരിട്ട് ആണ്
      ഹിളിർ നബി ആരാണ്? ഏത് പ്രവാചകൻ വിശദീകരിക്കണം
      ഒരു പ്രവാചകന്റെ പേരിലും
      ഒരു മഹാന്റെ പേരിലും ഖുരാൻ പരായണം പാടില്ല... നമ്മുടെ എല്ലാ ഇബാതത്ത് കളും അല്ലാഹു വിന് മാത്രം..
      അല്ലാഹു അല്ലാത്ത ആർക്കായാല ശിർക്കിൽ പെടും
      മുസ്ലി സ്ത്രീകളെ വഴി തെറ്റിക്കാൻ ഒരോ ഉസ്താദ് മ്മാര ഇറങ്ങിക്കോളും
      Ap ശൈഖുന ന്റെ പാർട്ടിക്കാർ
      ഇതിന്റെ പിന്നിൽ
      വെയിൽ കൊള്ളണ്ട അദ്ധ്വാനിക്കണ്ട മണ്ടത്തരവും പറയും നല്ലതും പറയും

    • @sharafunnisat-zn5qm
      @sharafunnisat-zn5qm 7 หลายเดือนก่อน +3

      🤲🏻🤲🏻😢 Insha Allah njnum othum

    • @jaseenanazar1208
      @jaseenanazar1208 7 หลายเดือนก่อน +1

      Alhamdhulilla

    • @nisashijeeb8423
      @nisashijeeb8423 7 หลายเดือนก่อน +2

      🤲🤲 Alhamdulillah

  • @Seenat-sk3jx
    @Seenat-sk3jx 8 หลายเดือนก่อน +9

    ഒരു.കുഞ്ഞി. കാൽ.ഉണ്ടാവാൻ.duhaa.ചെയ്യണേ.😢😢😢23.വർഷമായി.ഉസ്താദ്😢😢😢😢

    • @faisalfaisu1242
      @faisalfaisu1242 7 หลายเดือนก่อน

      ഞാനും😢

    • @AbooMisriya
      @AbooMisriya 7 หลายเดือนก่อน

      ​​@@faisalfaisu1242Insha Allah.. ee Ramadan 10 le raav velliyaycha raavile barakath kond oru swalihaya kunjine kodkkane nadhaaa 🥺🤲

    • @AbooMisriya
      @AbooMisriya 7 หลายเดือนก่อน

      Insha Allah.. ee Ramadan 10 le raav velliyaycha raavile barakath kond oru swalihaya kunjine kodkkane nadhaaa 🥺🤲

  • @rahmathashal1645
    @rahmathashal1645 3 หลายเดือนก่อน +4

    Aalhamdulillah ഞാൻ എന്നും വെളുപ്പിന് യാസീൻ ഓദാരുണ്ട് ഒരുദിവസം നല്ലവിഷമത്തിൽ കിടക്കുന്ന സമയത്ത് എൻ്റെ ഹിളർ നബിതങ്ങളെ എന്ന് വിളിച്ചപ്പോൾ അൽഹം ദുലില്ലഹാ വിളിക്ക് ഉത്തരം തന്നു ശെരിക്കും വിളി കേട്ട് 😢😢😢 ഞാ ഇന്ന് വരെ യാ സീൻ ഓദി ഇൻശാ അല്ലാഹ് എൻ്റെ മരണം വരെ ഓ ദാൻ അല്ലാഹ് തൗ ഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യ റബ്ബൽ ആളമീൻ 😢 എനിക്കും എൻ്റെ കുടുംബത്തിനും ഒരു ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് വാടക വീട്ടിലാണ് താമസം സൊന്തം വീട്ടിൽ ലേക് പോകാനും ഉംറ ചെയ്യാനും മക്കൾ മൂന്ന് പേരും ഖുർആൻ ഹാഫിലാക്കനും സോളിഹാകനും മരണസമയം നന്നാവാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്😢🤲🤲🤲

  • @noorjahanhashim
    @noorjahanhashim หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ഞാൻ എല്ലാ ദിവസവും ഖിള്ർ നബിയുടെ പേർക്ക് ഫാത്തിഹ ഓതാറുണ്ട്..

  • @MuhammedC-cx4um
    @MuhammedC-cx4um 4 หลายเดือนก่อน +2

    അസ്സലാമു അലൈക്കുംഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ബുദ്ധി മന്ദബുദ്ധി സുഖപ്പെടാൻ ദുആ ചെയ്യണം ചില സമയങ്ങൾ വാശികൾ ഉണ്ടാകും ദേഷ്യം ഉണ്ടാകും ഒക്കെ മാറിക്കിട്ടാ ദുവ ചെയ്യണം 19 വയസ്സായി എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണംബുഷ്‌റ മുഹമ്മദ് പടിക്കൽ

  • @hassainarcp5331
    @hassainarcp5331 4 หลายเดือนก่อน +3

    ഉസ്താദേ എനിക്ക് അജ്ജിന്ന് പോകണം ദുഹാ ചെയ്യണം ഒരു സ്ഥലം വിൽക്കാനുണ്ട് ദുഹാ ചെയ്യാന്‍ മറക്കരുത്

  • @hussainmp2474
    @hussainmp2474 4 หลายเดือนก่อน +3

    എന്റെ ഉമ്മാക്ക് സ്റ്റോക്ക് വന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഐസിയുവിലാണ് സോഡിയവും കമ്മിയാണ് സോഡിയം കൂടാനും തലയിലെ നീർക്കെട്ട് പോവാനും ഇടതു ഭാഗം കുഴഞ്ഞിട്ടും ഉണ്ട് അതുകൊണ്ട് ഉസ്താദ് ഉമ്മാന്റെ എല്ലാ രോഗങ്ങളും ഷിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hibafathima6332
    @hibafathima6332 6 หลายเดือนก่อน +3

    എല്ലാരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ,
    യാറബൽ ആലമീൻ.
    ഒരു വീട് കിട്ടാൻ അതിയായ ആഗ്രഹമുണ്ട് ,
    ഇതു ഞാനും ചെയ്യട്ടെ, നിങ്ങള്ളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ...

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 22 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 28 วันที่ผ่านมา +1

    ഉസ്താദ് പോയ സ്വാർനം കിടന്ന് ഞാൻ യ്‌സിന് ഒടും ദുആ ചെയ്യണേ 👍👍👍👍

  • @irfanaasminnarippatta5717
    @irfanaasminnarippatta5717 8 หลายเดือนก่อน +4

    ഉസ്താദെ എൻറെ വാപ്പാനെ ഒരുമാസമായി ചെന്നൈയിൽ നിന്നും കാണാതായിട്ട് വാപ്പാനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണെ...
    നിങ്ങളുടെ എല്ലാ ദുആയിലും ഉൾപ്പെടുത്തണെ..🤲🤲🤲

    • @mubimubi9797
      @mubimubi9797 7 หลายเดือนก่อน

      കണ്ടു kittio

  • @ibrahim-vd6pj
    @ibrahim-vd6pj 3 หลายเดือนก่อน +3

    ഉസ്താദേ ദുആ ചെയ്യണം
    മകനു ഒരു ജോലി കിട്ടണം.

  • @SajidaSajida-l8t
    @SajidaSajida-l8t 9 หลายเดือนก่อน +5

    ഉസ്താദേ എനിക്കൊരു വീടിനു വേണ്ടി നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം മഴക്കാലമായാൽ ചോർന്നൊലിക്കുന്ന ചെറിയൊരു വീടാണ് ഉള്ളത് സൗകര്യമുള്ള ഒരു വീടിനു വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമെന്ന് ഞാനും എൻറെ കുട്ടികളും ദുആ

  • @meduvilmeduvil2215
    @meduvilmeduvil2215 4 หลายเดือนก่อน +2

    അൽഹംദുലില്ല ഉസ്താദിനും ഉസ്താദിനു കുടുമ്പത്തിനും അല്ലാഹു മ്പർക്കത്ത് ചെയ്യട്ടെ ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @sb-kj8re
    @sb-kj8re 4 หลายเดือนก่อน +2

    മോന് വിസ കിട്ടൻ ഹൈയർ അവാൻ ദുആ ചെയ്യണം25 ലക്ഷം കടമാ വിട്ടനും കുടുംബത്തിൻ്റെ സമാധനത്തിനും മോൾക്ക് ഒരു വീടീനും ദുആ ചെയ്യണം രോഗങ്ങൾ ശിഫ കിട്ടാനും ദുആ ചെയ്യണം ഉസ്താതെ😭🤲

  • @zeenathzee8812
    @zeenathzee8812 6 หลายเดือนก่อน +4

    പെട്ടെന്ന്കല്യാണം ശരിയാവാനും ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ

  • @khairunneesa127
    @khairunneesa127 3 หลายเดือนก่อน +3

    മക്കൾ ഉണ്ടായിട്ടില്ല
    സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @Saleena-g4y
      @Saleena-g4y 3 หลายเดือนก่อน

      എനിക്കും ദുഹാ ചെയ്യണം

  • @ncptcreations2202
    @ncptcreations2202 8 หลายเดือนก่อน +4

    ഉസ്താദേ കടം വീട്ടാൻ ദുആ ചെയ്യണേ

  • @sheebaarif9010
    @sheebaarif9010 6 หลายเดือนก่อน +1

    alhamdulilla alhamdulilla alhamdulilla aameen aameen aameen ya rabil aalameen 🤲🤲🤲 ഞാൻ ആദ്യമായി ഉസ്താദിന്റെ വീഡിയോ കാണുന്നത്. ഒരു പാട് സന്തോഷം.... ഞാൻ ഓതാൻ നിയ്യത്ത് കരുതി ഉസ്താദേ എനിക്കും ഒരു പാട് കാര്യങ്ങൾ നേടാൻ ഉണ്ട് ഉസ്താദെ ദുആ ചെയ്യണേ തമിഴ് നാട്ടിൽ നിന്നും😢

  • @kklatheef
    @kklatheef 6 หลายเดือนก่อน +1

    ഒരു പാട് പ്രയാസത്തിലാണ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @Rashid-ci7jq
    @Rashid-ci7jq 7 หลายเดือนก่อน +5

    എന്റെ ഭർത്താവ് ഉപേക്ഷിച്ചുപോയി 13വർഷം കഴ്ഞ്ഞുപോയിട്ട് രണ്ടു മക്കളുണ്ട് അവരെ കാണുവാൻ വരാൻ തോന്നാൻ 🤲ദുആ ചെയ്യണേ ഉസ്താദ് 🤲😭🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 4 หลายเดือนก่อน

      മക്കൾ പഠിക്കുവാണോ.. എവിടെയാ.

    • @Rashid-ci7jq
      @Rashid-ci7jq 4 หลายเดือนก่อน

      @@thakabalallaah..vaminkum.6294 പഠിക്കുന്നു +2ഒരാൾ 10കഴിഞ്ഞു

  • @KadejaBevvi
    @KadejaBevvi 9 หลายเดือนก่อน +6

    ഉസ്താദെ വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲

  • @SeenathT-nw1cg
    @SeenathT-nw1cg 8 หลายเดือนก่อน +4

    മോൻ ഹിഫ്ള് പഠിക്കുന്നു പെട്ടെന്ന് തന്നെ ഒരു ഹാഫിള് ആവാനും 2. മക്കളും സ്വാലിഹായ മക്കൾ ആവാനും.. മക്കൾ എക്സാമിൽ വിജയിക്കാനും. ഉസ്താദ് ദുആയിൽ ചേർക്കണേ....

  • @mumthazpottayil3163
    @mumthazpottayil3163 4 หลายเดือนก่อน +2

    ഉസ്താദെ എന്റെ മോൻ നല്ല സ്വഭാവം ആകാനും അഞ്ച് വകത്ത് നസ്റ് കരിക്കാനും ദുആ ചെയ്യണ്ടെ

  • @kadeejak143
    @kadeejak143 2 หลายเดือนก่อน +2

    എളേ മോന്റെ കല്യാണം സെരിയാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @Abidha-tc8bo
    @Abidha-tc8bo 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഞാൻ ആ ദ്യ മായാണ് ഈ ക്ലാസ് കാണുന്നത്

  • @xpo908
    @xpo908 8 หลายเดือนก่อน +5

    🤰ആണ് 9 ഫെബ്രുവരി സ്കാനിംഗ് ഉണ്ട് ദുഹാചെയ്യണേ ഉസ്താദ് കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ഡോക്ടർ റെസ്റ് പറഞ്ഞു ചെറിയ ബ്ലീഡിങ് കണ്ടു ഒരു അബോർഷൻ കഴിഞ്ഞതിനു ശേഷം രണ്ടാമത് ഉണ്ടായതാണ് എല്ലാവരും ദുഹാചയണേ 😢

    • @BANU6569
      @BANU6569 8 หลายเดือนก่อน +2

      Aameen

    • @safnas123
      @safnas123 8 หลายเดือนก่อน +1

      Aameen

  • @Nusaiba-p6x
    @Nusaiba-p6x 3 หลายเดือนก่อน +2

    വീട് ലഭിക്കാൻ വേണ്ടി ദുഹാ ചെയ്യണേ 10 ലക്ഷം വേണം ഒരു രൂബ പോലും ഇല്ല ഒരു വഴിയും മുന്നിൽ കാണുന്നില്ല എല്ലാം ശെരിയാവാൻ prethegam ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @MuhammedC-cx4um
    @MuhammedC-cx4um 4 หลายเดือนก่อน

    ഉസ്താദ് അല്ലാഹു പ്രദാനം നൽകട്ടെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം നൽകട്ടെ ശബ്ദം മരണംവരെ അല്ലാഹുവിന്റെ നിർത്തട്ടെ ഉപ്പയുടെ കബർ സ്വർഗ്ഗ പൂങ്കാവനം ആകട്ടെ പൂങ്കാവനം ആവട്ടെ ബുഷ്‌റ

  • @SafiyaNoushad-o5e
    @SafiyaNoushad-o5e หลายเดือนก่อน +2

    ഉസ്താദ് എന്റെ സഹോദരിയുടെ മകളെഭർത്താവ് മഞ്ഞപ്പിത്തം കൂടുതലായിട്ട് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഐസിയുവിലാണ് അസുഖം പെട്ടന്ന് ഷിഫയാവാൻ ദുആ ചെയ്യണേ

    • @c.t8770
      @c.t8770 วันที่ผ่านมา

      🤲

  • @JasminK-l7k
    @JasminK-l7k 4 หลายเดือนก่อน +10

    ഞാൻ കണ്ടിട്ട് ഇല്ല കിലും നബിയുടെ ഗുണം കിട്ടി ആൾ ആണ്

  • @kuttykurumbeesvlogs2732
    @kuttykurumbeesvlogs2732 4 หลายเดือนก่อน +3

    Anikk palathavana anubhavam undaayittunde anthengilum kalanj poyaal 3 faathiha othiyaal aa sadhanam namukk thirich kittum. Alhamdulillah pala thavana anubuavam unde. Innan ee vedio kaanunnath innumuthal inshaa allah othanam.

  • @shaheeraashker9662
    @shaheeraashker9662 7 หลายเดือนก่อน +5

    സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲

  • @shihalsaudi9395
    @shihalsaudi9395 7 หลายเดือนก่อน +2

    Alhamdulillah ഭർത്താവിന്റെ ജോലി ശെരിയാവനും മക്കൾ ദീനി ബോധം ഉള്ളവരാകനും ദുആ ചെയ്യണേ

  • @ShamlaShamla-c3r
    @ShamlaShamla-c3r 4 หลายเดือนก่อน +1

    വീട് പണി പൂർത്തിയാക്കാൻ ഇത് കാണുന്ന എല്ലാ വരും ദുാ അ......ചെയ്യണേ...കടങ്ങൾ ഒന്നും ഇല്ലാതെ,ആരുടെ മുന്നിലും കയ് നീട്ടെണ്ട അവസ്ഥ വരുത്തല്ലേ.....റഹ്മാനെ...... വീട് എന്നതൂ വലിയോരു സ്വപ്നമാണ് റെബ്ബേ....വാടക വീട്ടിൽ ആണ് താമസം....എൻ്റെ വലിയ ഒരു ആഗ്രഹ മാണ് നാഥ.....സ്വന്തമായി ഒരു വീട്, പണി പൂർത്തിയാക്കാൻ എല്ലാവരും ദുഅ ചെയ്യണേ....റബിയുള് എവ്വലിൽ വീട് പാർക്കണം എന്ന് ആഗ്രഹം ഉണ്ട്, ദു അ ചെയ്യണേ.....

  • @basithchemban6974
    @basithchemban6974 7 หลายเดือนก่อน +4

    കല്യാണം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @lailabasheer
    @lailabasheer 4 หลายเดือนก่อน +3

    ഉസ്താദ് എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്നു വർഷമായി റെയിൽവേ ജോലിയായിരുന്നു ഇപ്പൊ സെറ്റിൽമെന്റ് പൈസയ്ക്ക് വേണ്ടി കോടതി കേസ് നടന്നുകൊണ്ടിരിക്കുകയാണ് എന്റെ ഭർത്താവന് വേറൊരു സ്ഥിതിയുമായിട്ടാ അടുപ്പം ഉണ്ടായിരുന്നു ഉണ്ടായിരുന്നു എന്റെ ഭർത്താവ് വിവാഹം കഴിച്ചിട്ടില്ല എന്റെ പൈസ കിട്ടുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @vincentfahad1813
    @vincentfahad1813 3 หลายเดือนก่อน +3

    കച്ചവടം നടക്കണേ ഗിളിർ നബിയെ

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +2

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപെടൂതതണേ ഉസ്ഥാദ്

  • @MuhammedIwan
    @MuhammedIwan 6 หลายเดือนก่อน +1

    ഞാൻ ഇന്ന് ഹിള്ർ നബിയുടെ പേരിൽ 4 യാസീൻ ഓതി

  • @SinuShinfa
    @SinuShinfa 6 หลายเดือนก่อน +3

    +2 nalla mark kittan dua cheyyane usthade ente ella agrahagalum nadakkam vendi dua cheyyane🤲🤲

  • @SakkeenaVelliyath
    @SakkeenaVelliyath 6 หลายเดือนก่อน +3

    الحمد الله

  • @Ayisha78678
    @Ayisha78678 4 หลายเดือนก่อน +3

    Inshallah ❤️ usthathee oothi nookaam🥰

  • @soudhanaseer925
    @soudhanaseer925 7 หลายเดือนก่อน

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 4 หลายเดือนก่อน +2

    ماشاءالله الحمدلله بارك الله جزاك الله خير
    ദുആ വസിയ്യത്തോടെ

  • @aneesaebrahim8257
    @aneesaebrahim8257 4 หลายเดือนก่อน +3

    Onikk orupad. Prshnangal und ellam pettann. Sheriyavan dua chynm

  • @nijasniju8450
    @nijasniju8450 4 หลายเดือนก่อน +3

    ഉസ്താദേ ദിവസവും ഓരോ യാസീൻ വെച്ച് ഊതിയാൽ ആഗ്രഹം നിറവേറോ പ്രവാസിയാണ് അതോണ്ടാ 4തന്നെ വേണോ

    • @sa.t.a4213
      @sa.t.a4213 3 หลายเดือนก่อน

      4എണ്ണം ഓതി തീർക്കാൻ ഇരുപത് മിനിറ്റ് തന്നെ ധാരാളം.

  • @rubinajeem5571
    @rubinajeem5571 6 หลายเดือนก่อน +3

    ഞാൻ ഇന്നാണ് ഉസ്ദത്തിന്റെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ഞാനും ഓതും ഹിളർ നബിന്റെ പേരിൽ യാസീൻ കല്യാണം കഴിഞ്ഞു 4 വർഷം ആയി ഇതുവരെ മക്കളായിട്ടില്ല ഡോക്ടർ കാണിച്ചു 3 iui കഴിഞ്ഞു ഈ മാസം 15 ആയിരുന്നു ലാസ്റ്റ് iui ഇന്ന് പിരീഡ് ഡെയിറ്റ് ആണ് ഇതുവരെ പിരീഡ് ആയിട്ടില്ല വേദന ഉണ്ട്‌ അത് സോലിഹയാ മക്കളെ ജന്മം നൽകാനുള്ള വേദന ആവണം ഈ മാസം പസറ്റിവായ റിസൾട്ടിന് കാത്തു ഇരിക്കാ ഉസ്താദ് ദുആ ചെയ്യണം ഹുസ്ബക്ന്റ് അടുത്തമാസം തിരിച്ചു പോവാ അതിന്റെ മുന്നേ ഞങ്ങൾക്ക് സന്ദോഷ വാർത്ത കേൾക്കാൻ ദുആ ചെയ്യണം എന്നെപോലെ മക്കളില്ലാത്തവർക് എത്രയും പെട്ടന്ന് മക്കളെ കൊടുക്കണേ എന്ന് 🤲🤲🤲🤲🤲ചെയ്യുന്നു

    • @shahimhisham7453
      @shahimhisham7453 5 หลายเดือนก่อน

      Ameen

    • @Mehrish73
      @Mehrish73 5 หลายเดือนก่อน +2

      Ameen🤲🤲. Vishamikkenda ketto Allah tharum nammalpolum pretheekshikkatha timil. Angane kittiyathaanu enik ente monu. 8 varsham njangal kanneerode dua cheythu kaathirunnu kittiyathaanu avane. Innu avanu 6 vayas aayi. Allah afiyathulla deerkhayuss nalkatte ella makkalkum🤲. Makkalithe vishamikkunna ellavarkkum swalihaaya makkale kittatte🤲🤲result udane positive aakan dua cheyyam🤲. Illenkilum vishamikkaruth. Kshamayode allahuvinode chodhichu konde irikkanam urappayum prarthanakk utharamundakum. Insha allah🤲🤲💞

    • @shezat1003
      @shezat1003 5 หลายเดือนก่อน

      Endaayi

    • @rubinajeem5571
      @rubinajeem5571 5 หลายเดือนก่อน

      @@shezat1003 പിരീഡ് ആയി

    • @lulurafeeq6134
      @lulurafeeq6134 4 หลายเดือนก่อน

      Aameen

  • @SAJINAHASSEN
    @SAJINAHASSEN 5 หลายเดือนก่อน

    മോൾക്ക്‌ ഹൈർ ആയ വിവാഹം ശരിയാവാനും സഹോദരന്റെ വീടുപണി എളുപ്പം ആകാനും സഹോദരിയുടെ മാനസിക വിഷമം മാറാനും മോൾക്ക്‌ നീറ്റു എക്സാമിൽ ഹൈർ ആയ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ,, ഇളയ മോൾക്ക്‌ +2കഴിഞു ഇനി ഹൈർ ആ

  • @MohdAli-wc2qi
    @MohdAli-wc2qi 4 หลายเดือนก่อน +1

    ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ വേണ്ടി പ്രേതേകം ദുആയിൽ ഉൾപെടുത്തുക.

  • @jaleeljaleel9115
    @jaleeljaleel9115 6 หลายเดือนก่อน +3

    Kudumba bandam sandhoshathilakkan usthadha dua chayyanam 🤲🤲

  • @rahmankp9261
    @rahmankp9261 8 หลายเดือนก่อน +23

    ഉസ്താദ് ഇത്രയധികം വാരിവലിച്ചു പറഞ്ഞു ബോറടിപ്പിക്കാതെ മർമപ്രധാനമായ കാര്യം പറഞ്ഞാൽ നന്നായിരുന്നൂ. കാരണം സമയം എല്ലാവർക്കും വളരെ വിലപ്പെട്ടതാണ്

    • @ponnoosponnoos3639
      @ponnoosponnoos3639 8 หลายเดือนก่อน +3

      ആവശ്യം നമ്മുടേതാണെങ്കിൽ സമയം നമ്മൾ കണ്ടെത്തണം അല്ലാതെ ഇത്തരം അഭിപ്രായം കൊടുത്ത് വിലപ്പെട്ട വില കളയുകയല്ല വേണ്ടത് അയാൾ അയാളുടെ ക്ലാസ്സിൽ അതിന്റെ പരിപൂർണ്ണതയിൽ അല്ലെ പറഞ്ഞു നിർത്തുക അല്ലാതെ മർമ്മം മാത്രം എങ്ങനെ പറയുക എന്തെടെയ് ഇതൊക്കെ ഇത്രയും സമയം കിട്ടാത്തവരിപ്പോ എങ്ങനെ നാല് യാസീൻ ഓതുക 🤔 ല്ലേ.... 🤔

    • @rahmankp9261
      @rahmankp9261 8 หลายเดือนก่อน +2

      @@ponnoosponnoos3639 ഇയാൾക് സമയമുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഇരുന്നു കണ്ടോളൂ . ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്.. ഒന്നിലും ആവർത്തന വിരസത ഇല്ലാതെ ചുരുക്കുന്നതാണ് എല്ലാവർക്കും സൗകര്യപ്രദം. ഇയാൾക് സങ്കടം തോന്നിയാൽ കരഞ്ഞു തീർക്കുക കേട്ടോ വാല്മീകി . മിതം ച സാരം ച വചോഹി വാക്മിതാ . മിതമായി സംസാരിക്കുന്നവനാണ് വാക്മി

    • @MohamedRamzan-st4ng
      @MohamedRamzan-st4ng 8 หลายเดือนก่อน +1

      Mashallah 🤲🏽 🤲🏽🤲🏽🤙

    • @MasterCraft-g8l
      @MasterCraft-g8l 8 หลายเดือนก่อน

      5എണ്ണം ഓതിയാൽ അധികമാകുമോ ?

    • @rahmankp9261
      @rahmankp9261 8 หลายเดือนก่อน

      @@MasterCraft-g8l എത്ര ഓതിയാലും അധികമാകില്ല താങ്കൾ ഓതാവുന്നതിന്റെ പരമാവധി ഓതുക

  • @ShahulHameed-qy5sk
    @ShahulHameed-qy5sk 7 หลายเดือนก่อน +5

    ഉസ്താദ് ഒരു വീട് ആകാൻ വേണ്ടി ദുആ ചെയ്യണം😢🤲

    • @rahmankp9261
      @rahmankp9261 7 หลายเดือนก่อน

      ഇൻഷാ അള്ളാഹ് ഉസ്താദ് ദുആ ചെയ്യും ക്യാഷ് ഉണ്ടാക്കിക്കോ തടസ്സം ഇല്ലാതെ അള്ളാഹു എളുപ്പ ത്തിലാക്കി തരും

    • @rafimaimmuna9825
      @rafimaimmuna9825 7 หลายเดือนก่อน

      എനികും

  • @YoosufMV-v7e
    @YoosufMV-v7e 5 หลายเดือนก่อน +1

    വലിയ വിഷമത്തിൽ ആണ് ഉസ്താദേ. ദുആ ചെയ്യണേ

  • @noorudeena719
    @noorudeena719 หลายเดือนก่อน +1

    എന്റെ മകൻ മുഹമ്മദ്‌ ഹംസ യ്ക്കു ജോലി കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ

  • @sirajsiru8014
    @sirajsiru8014 7 หลายเดือนก่อน +3

    ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭

  • @Nasiya-cz5je
    @Nasiya-cz5je 7 หลายเดือนก่อน +4

    പുനർ വിവാഹത്തിന് ഹൈർ ഉണ്ടെങ്കിൽനടക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲

    • @siddiqkalathipoyiltharemma7896
      @siddiqkalathipoyiltharemma7896 7 หลายเดือนก่อน

      ഇൻശാഅല്ലഹ് 🤲🤲

    • @siddiqkalathipoyiltharemma7896
      @siddiqkalathipoyiltharemma7896 7 หลายเดือนก่อน

      എവിടെ ആണ്നാട്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 6 หลายเดือนก่อน

      എവിടെയാ... Age..43 പറ്റുമോ.

    • @Nasiya-cz5je
      @Nasiya-cz5je 6 หลายเดือนก่อน

      @@thakabalallaah..vaminkum.6294 മൂന്ന് മക്കൾ ഉണ്ട് എനിക്ക് വയസ്സ് 40

  • @arifaSafaru
    @arifaSafaru 7 หลายเดือนก่อน +3

    എന്റെ ക്യാഷ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ബ്ലോക്ക് ആക്കി പോയ്‌

  • @nisar3217
    @nisar3217 7 หลายเดือนก่อน

    ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭 അൽഹംദുലില്ലാഹ്

  • @ayishamattil8509
    @ayishamattil8509 3 หลายเดือนก่อน +1

    എന്റെ മോന്റെ കല്യാണം ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @subaidasubu2073
    @subaidasubu2073 4 หลายเดือนก่อน +3

    ഉസ്താദ് എനിക് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 23വർഷം ആയി

    • @riyasvm7794
      @riyasvm7794 4 หลายเดือนก่อน

      Suratul nooh oduka

    • @riyasvm7794
      @riyasvm7794 4 หลายเดือนก่อน

      Lhuhrindea Niskaratindea shesham 3pravasheam oduka😢

  • @rahnamujeeb8
    @rahnamujeeb8 6 หลายเดือนก่อน +5

    ഉസ്താദേ എനിക്ക് അറബി അറിയില്ല പുതു ഇസ്ലാം ആണ് അപ്പൊ തെറ്റ് ഉണ്ടാകും അപ്പൊ അത് സ്വീകരിക്കുമോ എനിക്ക് മെഡിക്കൽ പാസാക്കുവാൻ വേണ്ടി ആണ് വിസ വന്ന് ഇനി ഇക്കാടെ അടുത്ത പോകാൻ ദുവാ ചെയ്യണേ 🤲🤲

    • @naeemivision5649
      @naeemivision5649  6 หลายเดือนก่อน +1

      നിങ്ങൾ കഴിവിന്റെ പരമാവധി പഠിക്കുക.

    • @rahnamujeeb8
      @rahnamujeeb8 6 หลายเดือนก่อน +1

      ഇന്ഷാ അല്ലാഹ് 🤲

  • @moidu1954
    @moidu1954 5 หลายเดือนก่อน +8

    Njn cancer rogiyaanu ente makal hentrens exam may5 naanu unnatha rankodu koodi pasakan dua cheyyanee 🤲

    • @anees3876
      @anees3876 5 หลายเดือนก่อน +2

      Insha allah allahuvu ningala asugam sugapeduthate .. entrance exam il unmada vijayam nedum

    • @sakeenakuniyil1326
      @sakeenakuniyil1326 4 หลายเดือนก่อน

      Aameen

  • @ajmalsinan4132
    @ajmalsinan4132 4 หลายเดือนก่อน +1

    ഉസ്താത്ര എൻ്റെ മോൾക്ക് 4 സെൻ്റ് സ്ഥലം ഉണ്ട് അതിലേക്ക് റോഡഉണ്ട് മൂന്ന് മീറ്റർ ഒരു കുറച്ച് സ്ഥലം മാത്രം ഓട്ടോ പോവുന്ന വീതി ഒള്ളൂ സാധനം ഇറക്കാൻ വണ്ടി വരാൻ കഴിയുന്നില്ല സാധനം ഇറക്കാൻ ഒരു വണ്ടി വരാൻ സ്ഥലം വിട്ടുതരാൻ ആ ഉടമക്ക് മനസ്സുണ്ടാവാനും വീടു എടുക്കാൻ സംബത്തുണാവാനു. ദുഹേ ചെയ്യണം

  • @jamsheerp5411
    @jamsheerp5411 19 วันที่ผ่านมา

    ഉസ്താദ് എൻ്റെ 4 പവൻ്റെ പാദസരം കളവ് പോയി.dua ചെയ്യണം

  • @Bronxx_0
    @Bronxx_0 5 หลายเดือนก่อน +3

    11:01

  • @nusrafahad6292
    @nusrafahad6292 4 หลายเดือนก่อน +4

    Ente monu plus onenu seat kitaan usthad dua cheyyane

    • @Farisandshaluagend
      @Farisandshaluagend 4 หลายเดือนก่อน +1

      ente monk seat kittan dua cheyane

  • @rasheenathesleem4560
    @rasheenathesleem4560 7 หลายเดือนก่อน +2

    ഉസ്താദേ... ഞാൻ 4 യാസീൻ ഇന്ന് തന്നെ ഓതാൻ നേർച്ച ആക്കുന്നു. എനിക്ക് സഹകരണ ബാങ്കിലെ ജോലി കിട്ടാൻ... ദുആ ചെയ്യണേ

    • @naeemivision5649
      @naeemivision5649  6 หลายเดือนก่อน +4

      ബാങ്കിലെ ജോലി ഹറാമാണ്

    • @rasheenathesleem4560
      @rasheenathesleem4560 6 หลายเดือนก่อน

      @@naeemivision5649 അപ്പൊ യുട്യൂബിൽ കൂടെ വരുമാനം ഉണ്ടാക്കുന്നത് ഹറാം അല്ലെ... അറിയാത്തത് കൊണ്ട് ചോദിക്കുകയാ.

    • @Rameeza-yi7oe
      @Rameeza-yi7oe 6 หลายเดือนก่อน

      ​@@rasheenathesleem4560pinne nee enthina video kanunne

    • @irshana1235
      @irshana1235 6 หลายเดือนก่อน +2

      നല്ലത് പറഞ്ഞു തരുന്ന ചാനൽ അല്ലെ ഒരു കുഴപ്പവും ഇല്ല

    • @latheefkt1043
      @latheefkt1043 6 หลายเดือนก่อน +1

      Palisha thinnunnath swantham ummaye 36 vattam vyabijarikuunnathinu thulyamanu

  • @sifana6747
    @sifana6747 หลายเดือนก่อน +1

    കടങ്ങൾ വീടാന് ദുആ ചെയ്യണേ ഉസ്താ

  • @NaseemaMm-k3h
    @NaseemaMm-k3h 4 หลายเดือนก่อน +1

    ഉസ്താദേ എനിക്ക് മക്കളില്ല മക്കളുണ്ടടാവാൻ ദുആ ചെയ്യണേ 😢🤲🏻

  • @ShamlaShamla-c3r
    @ShamlaShamla-c3r 4 หลายเดือนก่อน +2

    Veed പണി നടക്കുന്നു നാഥ....
    2 ബെഡ്റൂം എടുക്കണം എന്ന് ആഗ്രഹം ഉണ്ട്,അതിനുള്ള. ഒരു വഴി മാർഗം കാണിച്ചു താ റഹ്മാനെ.
    ആരുടെ മുന്നിലും കയ് നേട്ടേണ്ട അവസ്ഥ നൽകല്ലെ റെബ്ബേ..

    • @JasnaAlameen
      @JasnaAlameen 4 หลายเดือนก่อน

      നിങ്ങളെ ആഗ്രഹം പടച്ചോൻ നടത്തി തരുവാൻ മനസ് കൊണ്ട് ഞാനും ദുആ ചെയ്യുന്നു.. പടച്ചോൻ ഉറപ്പായും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വീട് വെക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..😊

  • @sinanbanu3891
    @sinanbanu3891 3 หลายเดือนก่อน +3

    Njan oathi 6divasam aaayappol ente vishamam mari
    Alhamdulillah

    • @naeemivision5649
      @naeemivision5649  3 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @saifinnisarasheed2709
    @saifinnisarasheed2709 6 หลายเดือนก่อน +3

    ഞാൻ ഹി ളെ ർ നെബിക് വേണ്ടി ഓതുന്നു യാസീൻ

    • @fusiongaming753
      @fusiongaming753 6 หลายเดือนก่อน

      ഖുർആൻ ഓതുന്നത് നൻm കിട്ടാൻ വേണ്ടി ആണ് ഖുർആൻ ഓതുന്ന അവർക് അള്ളാഹു അതി എന്റെ കൂലി തരും നേബിക് വേണ്ടി ഖുർആൻ ഓതിയാൽ അതി എന്റെ കൂലി ഖുർആൻ ഓതിയ വ്യക്തിക് മാത്രമേ കിട്ടും അള്ളാഹു എന്റെ നേബിമാർകിട്ടി ഇല്ല അള്ളാഹു എന്റെ നേബിർ ഖുർആൻ ഓതിയാൽ മാത്രമേ അതി എന്റെ കൂലി കിട്ടു ഞാൻ ഖുർആൻ ഓതിഇട്ടു അതി എന്റെ കൂലി നേബി എന്ന് അല്ല ഒരാൾകും കിട്ടി ഇല്ല എനിക് മാത്രമേ അത് എന്റെ പ്രാതിഫലം കിട്ടു ഉദാഹരണം കർമ്മ ഫലം നോക്കിയാൽ മതി ചെയുന്ന പ്രാവർത്തിക്കണ് കൂലി ഞാൻ ജോലി ചെയ്തൽ എന്റെ സലാറി വേറെ ഒരാൾക് കൊടുക്കൻ പറ്റി ഇല്ല വേറെ ഒരാളുടെ സാലറി എനിക്കും കിട്ടി ഇല്ല ഇലോജിക് മനസിൽ ആക്കിയാൽ മതി

  • @mashuzsimpleway6647
    @mashuzsimpleway6647 5 หลายเดือนก่อน +1

    Nalla avatharanam usthathe Masha Allah usthadin aafiuathulla deergayuss nadakatte aameeen🥰

  • @KunhayishaVp
    @KunhayishaVp 4 หลายเดือนก่อน +1

    എന്റെ സ്ഥലം വിറ്റ് കിട്ടുന്നില്ല വിറ്റാൽ ഉടൻ ഞാൻ 4 യാസീൻ ഓതംഉസ്താദ് ദുആ ചെയ്യണം
    ഞാൻസ്വപ്നം കണ്ടു രണ്ട് പ്രാവശ്യം

    • @mssuccespoint
      @mssuccespoint 4 หลายเดือนก่อน +1

      വിറ്റാൽ ഊതാം എന്നല്ല... ആദ്യം ഊത് അപ്പോ തനിയെ വിൽക്കാൻ പറ്റും❤

  • @shemiek6426
    @shemiek6426 7 หลายเดือนก่อน

    ഉസ്താദെ എൻ്റെ മക്കൾ നിസ്ക്കരിക്കാൻ വേണ്ടി ദുഃഹ ചെയ്യണേ

  • @shihalsaudi9395
    @shihalsaudi9395 6 หลายเดือนก่อน +1

    Alhamdulillah duayil ulpedithane usthade

  • @thafseelk5937
    @thafseelk5937 4 หลายเดือนก่อน +1

    മകൻ്റെ വിവാഹം ശരിയാവാൻ ഉസ്താദ്‌ദുആയിൽ ഉൾപെടുത്തണോ🤲🏼

  • @SainabaSainu-jr3wm
    @SainabaSainu-jr3wm 4 หลายเดือนก่อน +1

    ഉസ്താദേ മക്കൾ സ്വാലിഹവാൻ ദുആ ചെയ്യണം

  • @hajarahajara7109
    @hajarahajara7109 3 หลายเดือนก่อน +1

    എന്റെ മോന്റെ കല്യണം ശരിയാവാൻ 🤲🏻 ചെയ്യണേ മൂന്നര കൊല്ലമായി ഒന്നും നടക്കുന്നില്ലഇപ്പോഴത്തെ ന്യൂ ജനറേഷൻ മക്കല്ലേ വല്ലാത്ത ഡിമാന്റാ ഞാൻവല്ലാത്ത വിഷമത്തിലാണ്🤲🏻 എന്റെ 2 ആൺ മക്കളിൽ ചെറിയവൻ മരണപ്പെട്ടു ഇനി മൂത്തവൻ മത്രം വല്ലാത്ത ഏകാന്തത🤲🏻🤲🏻🤲🏻

    • @naeemivision5649
      @naeemivision5649  3 หลายเดือนก่อน

      ദുആ ചെയ്യാം