ഞാൻ 8 വർഷം ആയി ബാംഗ്ലൂരിൽ അണ് താമസിക്കുന്നത് ബിജെപിയെക്കളും മനുഷ്യനെ കർണാടകയിൽ ഭിന്നിപ്പിച്ചു നേട്ടം കൊയ്യുന്നത് കോൺഗ്രസ് ആണ്.. സിദ്ധരാമയ്യ ആണ് അതിനു പിന്നിൽ DK ഒക്കെ വേറെ ലെവൽ മനുഷ്യൻ ആണ്❤ പക്ഷേ സിദ്ധരാമയ്യ ആണ് 60 % ബോർഡുകളും, കന്നഡയിൽ വേണം എന്നും, ജോലിക്ക് 75 % സ്വദേശികളെ വേണം എന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ കന്നഡ പഠിക്കാൻ ത്തുടങ്ങണം എന്ന് പറയുന്നത്. താഴെ തട്ടിൽ ഉള്ള ശക്തിയായ തീവ്ര ദേശീയത ഉള്ള കുറെ എണ്ണം ഉണ്ട് ഇവിടെ അവരുടെ വോട്ട് ബാങ്ക് ആണ് ലക്ഷ്യം
സ്നേഹത്തിന്റെ കട കർണാടകയിൽ തുറന്ന കാൺഗ്രസിന് അഭിനന്ദനങ്ങൾ👏👏 freebies വാഗ്ദാനം ചെയ്തു അത് നടപ്പിലാക്കി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പോയവർ ഇപ്പോൾ അത് നികത്താൻ എല്ലാ utilities charges ഉം കൂട്ടാൻ പോകുന്നു... 😂😂
ഇത് ഇവിടെയും കൊണ്ട് വരണം......😂😂😂😂....പിന്നെ ഇവിടെ വർക്കപണി ആര് ചെയ്യും ആര് മുടിവെട്ടും ആര് ജ്യൂസ് അടിക്കും മുളക് ബജി സമൂസ ചാറ്റ് മാവ മുറുക്കാൻ ഇവിടുത്തെ ഓട്ടോക്കാർ ബസുകാർ ഹോട്ടൽ പലചരക്ക് കടക്കാർ.പെരുമ്പാവൂർ ടൗൺ തന്നെ ഇല്ലാണ്ടായി പോകും...
ഞങ്ങൾക്ക് അമുൽ വേണ്ട, നന്ദിനി മതി എന്ന് പറഞ്ഞ് കോൺഗ്രസ്സ് കാർ ബിജെ പി ഭരണകാലത്ത് ബഹളം വെച്ചപ്പോൾ, ഗുജറാത്തിൽ നിന്നുള്ള സംഘി ഉൽപ്പന്നത്തെ ഓടിച്ചേ എന്ന് പറഞ്ഞ് തുള്ളിച്ചാടിയ മലയാളിക്ക് കിട്ടുന്ന എട്ടിൻ്റെ പണി 😂
സന്തോഷിച്ചാട്ട്, സന്തോഷിച്ചാട്ട് അടുത്ത അടി വരുന്നുണ്ട്. വർക്കിങ് അവേഴ്സ് പതിന്നാല് മണിക്കുറക്കാനുള്ള പ്രപ്പോസൽ ഗവണ്മെൻ്റിൻ്റെ പരിഗണനയിലാണ് ഉറങ്ങാനും, ഉണ്ണാനും കുളിക്കാനും കുട്ടികളെ നോക്കാനുമാക്കൂടി 8 മണിക്കൂർ ധാരാളം!😢😢
കഴിഞ്ഞ ഒരു വർഷമായി ബാംഗ്ലൂരിൽ കാണുന്ന പ്രത്യേക ടാക്സി, ഓട്ടോ ഡ്രൈവർമാർ മുൻപു് ഹിന്ദിയും, ഇംഗ്ലീഷും പറയുമായിരുന്നു ഇപ്പോൾ കന്നട മാത്രമെ പറയുന്നുള്ളൂ. ഭാഷകൾ അറിയാഞ്ഞല്ല ഇതു് ഒരു പുതിയ ടെൻൻ്റ് ആണു് . Watch seriously. We can find it.
If the bill is passed then Karnataka will only loose their revenue as the people from different state will go out of Karnataka and many companies will transfer to other states as the owners might not be kannadigas and eventually people count will decrease and may affect the businesses in Karnataka.Also non kannadiga students will not prefer karnataka colleges so many institutions may struggle to fill their management quota and shut down. In turn the state will become isolated..
@@vhcjcv5760 ningalkk kannada ariyulla but kannada ariyunnavar malayalam padikkunidd avishyam varumbo so ath ellarum manasillaknam njan oru kannada kkarana but enakk malayalam ariyam. athan kannada kkar malayalam padikkum, tamil padikkum but malayali people or tamil hindi people in bengaluru donot understand that. that is problem of kannada loving people in karnataaka
ഭാഷയുടെ പേരിൽ സാധാരണ ജനത്തെ ഇളക്കി വിട്ട് വിളവ് എടുക്കാൻ ഈ നേതാവിന് അറിയാം. മെഡിക്കൽ ഷോപ്പുകളിലും കന്നഡ ഭാഷയിൽ ആക്കണം. ഇംഗ്ലീഷ് മരുന്നുകൾ നിരോധിച്ച് ആശുപത്രിയിൽ കിടന്ന് മരിക്കുന്നതും ത്യാഗം ആണ്.
ഒരു തട്ടിപ്പു പരി' പാടി അവതരിപ്പി'ക്കുമ്പോൾ അതിനെ ആദ്യം വെള്ളപൂശി പിന്നെ വിമർശിക്കുകയും അതോടൊപ്പം പാതി ന്യായികരിക്കുകയും ചെയ്യുന്നത് ജനത്തെ പറ്റിക്കാനല്ലേ?,,,, എന്തു നിലപാട് ആണിത്? സ്നേഹത്തിൻ്റെ കട തുറന്ന് വിദ്വേഷവും വിവേചനവും വിൽക്കുക.,,, ഭരണഘടനയെ ഉയർത്തി പിടിച്ച് അതിൻ്റെ സത്തയെ വ്യഭിചരിക്കുക.,? മാധ്യമങ്ങൾ അതിനു കുട പിടിക്കുക. വിചിത്രമായ കാഴ്ച്ച കണ്ട് ജനം
അറബ് രാഷ്ട്രങ്ങളിൽ ഇതല്ലേ സംഭവിച്ചത്. പണം മുടക്കുന്നത് മറ്റ് രാജ്യക്കാർ, എന്നിട്ട് അതിന്റെ തലപ്പത്തു ഒന്നും അറിഞ്ഞുകൂടാത്ത അറബികളെ പ്രതിഷ്ട്ടിക്കണം. നല്ല രസമായിരുന്നു അവിടെ. 🤣🤣🤣🤣🤣🤣
മാഷേ, മലയാളികൾക്ക് വിഷമമുണ്ടാകും.പക്ഷെ മറുവശത്ത്, ഇവിടെ നഴ്സിംഗ് സ്റ്റാഫ് 90% മലയാളി ആണ്. അവർ തിരിച്ചുപോയാൽ, ഇവിടെ ഹോസ്പിറ്റൽ സംവിധാനും മൊത്തം തകരും. രണ്ടു, ബേക്കറി , ഹോട്ടൽ ബിസിനസ്,വാടകക്ക് കൊടുത്ത വീടുകൾ, ഫ്ലാറ്റ് അങ്ങനെ പലതും, നേരിട്ട് അടി കിട്ടുക് ആർക്കാണ് ചിന്തിക്കുക. ഇത് വരണം. അപ്പോ നിങൾ ഏവരും അറിയും, ആരാണ് ഈ പുച്ഛിച്ചു തള്ളുന്ന മലയാളി എന്ന്. So, don't go on disturbing malayali minds.
ഡോ റിപ്പോർട്ടർ പൊട്ട, കർണാടകയിൽ ഒരു നിയമം ഉണ്ടാകുന്നത് അവരുടെ അഭ്യന്തര കാര്യം ആണ്.അതിൽ കയറി മറ്റൊരു സംസ്ഥാനം അഭിപ്രായം പറയാൻ നിന്നാൽ അവിടുത്തെ ജനങ്ങളുടെ സർക്കാരിനോട് ഉള്ള അഭിമുഖ്യം കൂടാതെ ഉള്ളൂ.. അപ്പോള് മന്ത്രി രാജീവിൻ്റെ ട്വീറ്റ് ഒരു ടാക്ടിക്കൽ മൂവ്മെൻ്റ് ആണ്, വളരെ കൃത്യമായ ഒരു ഇടപെടൽ... ഇങ്ങിനെ ഒരു നിയമം വന്നാൽ Inverters Karnataka വിട്ട് മറ്റു സംസ്ഥങ്ങളിൽ പോകും, അങ്ങിനെ സംഭവിച്ചാൽ കർണാടകയിൽ ഉള്ള ചെറുപ്പക്കാർ ഉൾപടെ ഉള്ളവർക്ക് ജോലി നഷ്ടപ്പെടും എന്നൊരു ബോധ്യം അവിടുത്തെ ജനങ്ങൾക്ക് തന്നെ ഉണ്ടാവും.. അപ്പോള് ഈ നിയമത്തിന് എതിരെ അവിടെ തന്നെ പൊതു ജന വികാരം ഉണ്ടാവും... രാജീവ് മന്ത്രി കൃത്യമായ ഒരു ഇടപെടൽ നടത്തി...അത് സദരണക്കാരൻ ആയ എനിക്ക് മനസ്സിലായി, വല്യ മാധ്യമ പ്രവർത്തകൻ ആയ തനിക്ക് മനസ്സിലായില്ലേ ..കഷ്ടം
This is a warning signal to other states, particularly keralites, going to cities like Bangalore where there are opportunities for all sections of professionals. Government of Kerala should provide/plan more job oriented businesses and manufacturing units in the state rather than providing jobs to labourers from bengal, up and Bihar states. This type of situation will arise in gulf countries too.
ഇവിടെ വർക്കപണി ആര് ചെയ്യും ആര് മുടിവെട്ടും ആര് ജ്യൂസ് അടിക്കും മുളക് ബജി സമൂസ ചാറ്റ് മാവ മുറുക്കാൻ ഇവിടുത്തെ ഓട്ടോക്കാർ ബസുകാർ ഹോട്ടൽ പലചരക്ക് കടക്കാർ.പെരുമ്പാവൂർ ടൗൺ തന്നെ ഇല്ലാണ്ടായി പോകും...
Is there any company in Kerala? You should be thankful to bhagwan that you have coastal area other wise kerala and bihar have not much difference in job providing
Is there any company in Kerala? You should be thankful to bhagwan that you have coastal area other wise kerala and bihar have not much difference in job providing
ബിജെപി മുൻപ് പയറ്റിയ താണ് എന്തിനു കോൺഗ്രസ് അതിൻറെ പിന്നാലെ പോകുന്നു എന്ന് താൻ ചോദിച്ചു അങ്ങനെ അങ്ങനെ ബിജെപി ഒരു നിയമം കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല കുത്തിത്തിരിപ്പ് വിവരക്കേടും വേണ്ട
@@jaleelkhanabdulkhan8726 He's correct..... Karnataka belongs only to Kanndigas....❤ Maharashtra belongs to Marathis ❤❤❤ Kerala belongs to Malayalis ❤❤❤
Out of focusil nalla oru discussion kanddu, gaza pokkipiddichonndu enni varealea, nammudea nattil avaishathil kuduthal problems onndalo enni anjanea olla vishayanajlea patti samsarikam
Gaza കേട്ട് കേട്ട് മടുത്തു ഒരു കാര്യവും ഇല്ലാത്ത ചർച്ച അത് കൊണ്ട് കൊറേ ക്രിസ്ത്യാനികൾ ഇപ്പൊ ബിജെപിപിക്ക്ക് വോട്ട് ചെയ്യാൻ തുടങ്ങി. ഞാനും ഒരു മുസ്ലിം ആണ്
നിങ്ങൾ എന്തിന് ഭയക്കണം മലയാളി പോളിയല്ലേ അതേ നിയമം കേരളത്തിൽ കൊണ്ടുവന്നാൽ എന്തായിരിക്കും അവസ്ഥ കേരള ഗവൺമെൻറ് വടി പിടിക്കും നിയമനം നടത്താൻ ഇവിടെ കമ്പനികൾ ഇല്ലല്ലോ എല്ലാം കൊടി കുത്തിയും നോക്കുക്കൂലി വാങ്ങിയും നശിപ്പിച്ചു കളഞ്ഞില്ലേ എല്ലാ സ്റ്റേറ്റുകളിലും ഈ നിയമനം കൊണ്ടുവരണം എന്നാലെ ഇവിടത്തെ മലയാളി അടിമകൾ പഠിക്കൂ
Central government enna otta government mathi. State governmentkaleyellam pirichuvitanam. Bharana soukaryathinayanu bhasha atistanathil statukal undakkiyathu Ippol kure kollakkar avarute thalparyathinayi india frderal samvidhanamanennu parayunnu. Indiayile statukal federal states ayirunnenkil travancoreum kochiyum hyderabadum okke staukal aayene.
കന്നഡ ബോർഡ് അടിച്ചു പൊളിച്ചത്........ Rss കാർ ആണെന്ന് അല്ലെ..... അജിയിംസ് അന്ന് പറഞ്ഞത്...... ഇപ്പോഴെന്താ ഇങ്ങനെ പറയുന്നത്...???? .... സംസ്കൃത് ആണ്...... ഭാരതത്തിന്റെ ഭാഷമാതാവ് 🙏🙏......... അതിൽ നിന്നാണ് മറ്റ് എല്ലാ ഭാഷകളും... ഉടലെടുക്കുന്നത്
ഞാൻ 8 വർഷം ആയി ബാംഗ്ലൂരിൽ അണ് താമസിക്കുന്നത് ബിജെപിയെക്കളും മനുഷ്യനെ കർണാടകയിൽ ഭിന്നിപ്പിച്ചു നേട്ടം കൊയ്യുന്നത് കോൺഗ്രസ് ആണ്.. സിദ്ധരാമയ്യ ആണ് അതിനു പിന്നിൽ DK ഒക്കെ വേറെ ലെവൽ മനുഷ്യൻ ആണ്❤ പക്ഷേ സിദ്ധരാമയ്യ ആണ് 60 % ബോർഡുകളും, കന്നഡയിൽ വേണം എന്നും, ജോലിക്ക് 75 % സ്വദേശികളെ വേണം എന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ കന്നഡ പഠിക്കാൻ ത്തുടങ്ങണം എന്ന് പറയുന്നത്. താഴെ തട്ടിൽ ഉള്ള ശക്തിയായ തീവ്ര ദേശീയത ഉള്ള കുറെ എണ്ണം ഉണ്ട് ഇവിടെ അവരുടെ വോട്ട് ബാങ്ക് ആണ് ലക്ഷ്യം
സ്വദേശി വാദം. Sidharaamyaku മോഡിയുടെ അവസ്ഥ വരാതിരിക്കാന്‍ srumikkuka.
400 ല്‍ നിന്ന് 250 ലേക്ക് ചുരുങ്ങിയത് DKS + S RAAMAYYA. സൂക്ഷിക്കുക.
😂😂😂😂
സ്നേഹത്തിൻ്റെ പൂക്കട ഞങ്ങൾ വോട്ട് കിട്ടാൻ പല പല നാടകങ്ങളും കളിയ്ക്കും
വയനാട്ടിൽ ഇലക്ഷൻ കഴിയും വരെ ബിൽ ബോധം കേട്ട് വീണു വയനാട് ഇലക്ഷൻ കഴിഞ്ഞൽ വീണ്ടും എണീക്കും എല്ലാം പപ്പു കുട്ടന്റെയും ചേച്ചിടെയും കളികൾ
എല്ലാവരെയും ഒരുമിപ്പിക്കുന്ന ഇന്ത്യാ മുന്നണി😂
😂😂😂😂😂😂😂😂😂
Where's Rahulji ? K C Venugopal ?Owner of shop of love... Congress leaders keeps deep silence over it...😕😕
സ്നേഹത്തിന്റെ കട കർണാടകയിൽ തുറന്ന കാൺഗ്രസിന് അഭിനന്ദനങ്ങൾ👏👏 freebies വാഗ്ദാനം ചെയ്തു അത് നടപ്പിലാക്കി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പോയവർ ഇപ്പോൾ അത് നികത്താൻ എല്ലാ utilities charges ഉം കൂട്ടാൻ പോകുന്നു... 😂😂
ഏതായാലും പറഞ്ഞ കാര്യം നടപ്പിലാക്കിയല്ലോ!!!!
@@മീശവാസു-റ3ര അതെ നടപ്പിലാക്കി... ഇപ്പോൾ അതിന്റെ ഗുണഫലങ്ങൾ കർണാടകയിലെ മുഴുവൻ ജനങ്ങളും ആസ്വദിക്കാൻ പോകുന്നു 😂😂
@@akimoviezone4677
Freebies കൊടുക്കാതെ സാമ്പത്തിക പ്രതിസന്ധിയുള്ള നമ്മുടെ നാടിനെക്കാൾ മെച്ചമല്ലേ എന്തായാലും!!!
Yes
@@മീശവാസു-റ3രPeople like you is the main problem....😕😕
ഇത് ഇവിടെയും കൊണ്ട് വരണം......😂😂😂😂....പിന്നെ ഇവിടെ വർക്കപണി ആര് ചെയ്യും
ആര് മുടിവെട്ടും
ആര് ജ്യൂസ് അടിക്കും
മുളക് ബജി സമൂസ ചാറ്റ് മാവ മുറുക്കാൻ ഇവിടുത്തെ ഓട്ടോക്കാർ ബസുകാർ ഹോട്ടൽ പലചരക്ക് കടക്കാർ.പെരുമ്പാവൂർ ടൗൺ തന്നെ ഇല്ലാണ്ടായി പോകും...
മനുഷ്യൻ ഉള്ളിടത്തോളം അതിജീവനം സാധ്യമാണ് കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും
Bengalis are making low quality food not hygienic
Thank you so much Davood sir for bringing this topic as per my request ❤😊
സ്നേഹത്തിന്റെ കട തുറന്നു വച്ചിട്ട്.......... വെറുപ്പിന്റെ രാഷ്ട്രീയം.. കൊള്ളാം 99 ടീംസ്, എന്നിട്ടും ഭരണഘടനാ? അയ്യോ പാവം 😂😂😂
ഇങ്ങനെത്തന്നെ വേണം, മലയാളിസ് &മാ :പ്രാ 😂😂😂
ഞങ്ങൾക്ക് അമുൽ വേണ്ട, നന്ദിനി മതി എന്ന് പറഞ്ഞ് കോൺഗ്രസ്സ് കാർ ബിജെ പി ഭരണകാലത്ത് ബഹളം വെച്ചപ്പോൾ, ഗുജറാത്തിൽ നിന്നുള്ള സംഘി ഉൽപ്പന്നത്തെ ഓടിച്ചേ എന്ന് പറഞ്ഞ് തുള്ളിച്ചാടിയ മലയാളിക്ക് കിട്ടുന്ന എട്ടിൻ്റെ പണി 😂
Avide Orupad northindians um und..😅
@@shinybinu6154 ys.but 60% of de IT Employees r from kerala.
@@BabuKallai telungan orupaadund..badhikumbo ellavarum pedum..
വിദ്യ സമ്പന്നർ വിദേശത്തേക്ക് ചേക്കേറുന്നത് ഇതൊരു കാരണമാണ്
Karnatakaൽ Congress ൻ്റെ മികവ്😬😏😏
സന്തോഷിച്ചാട്ട്, സന്തോഷിച്ചാട്ട് അടുത്ത അടി വരുന്നുണ്ട്. വർക്കിങ് അവേഴ്സ് പതിന്നാല് മണിക്കുറക്കാനുള്ള പ്രപ്പോസൽ ഗവണ്മെൻ്റിൻ്റെ പരിഗണനയിലാണ് ഉറങ്ങാനും, ഉണ്ണാനും കുളിക്കാനും കുട്ടികളെ നോക്കാനുമാക്കൂടി 8 മണിക്കൂർ ധാരാളം!😢😢
കോൺഗ്രസ് ഉടായിപ്പ് പാർട്ടി ആണ്😂😂😂😂
ഈ നിയമം നടപ്പിലാക്കായാൽ അത് ദേശദ്രോഹ വിഭാഗത്തിൽ ഉൾപ്പെടുത്തണം
Lokam muzhuvan Localisation vannille?
Saudi+ UAE+ UK+ Europe okke vannu●● 1.5 crores North indians keralathil ille? Ividuthe pavangalkku joli undo? water+ power+ Shelter okke Sarkatinu problem alle ippol? FDI Ozhivakkiyille? New firms mathrame Ithu varroo ennu parayunnu●● Ella euroean Rajyangalium Protest start cheythu , Localisation demand cheythu●● WAR anu avide enkil ivide Reforms anu reasons●●
@@Jamesdevassy ഭരണഘടനയ്ക്ക് എതിരെ അണ് അച്ചായ..
@@anoopmathew328 arru paranju sir●● ?
@@JamesdevassyAthin india enn parayunne oru Country alle?
Karnataka enn parayunne Country allallo?
@@jaisonpk2749 India is a union of states only● Every state has right create and executive to any Laws on thier Citizens●●
കഴിഞ്ഞ ഒരു വർഷമായി ബാംഗ്ലൂരിൽ കാണുന്ന പ്രത്യേക ടാക്സി, ഓട്ടോ ഡ്രൈവർമാർ മുൻപു് ഹിന്ദിയും, ഇംഗ്ലീഷും പറയുമായിരുന്നു ഇപ്പോൾ കന്നട മാത്രമെ പറയുന്നുള്ളൂ. ഭാഷകൾ അറിയാഞ്ഞല്ല ഇതു് ഒരു പുതിയ ടെൻൻ്റ് ആണു് .
Watch seriously. We can find it.
Kannada Kali beku neevu😮😮
കഴിഞ്ഞ ടേമിലും ഈ സിദ്ധരാമയ്യയുടെ പണി വിഘടനവാദം തന്നെയായിരുന്നു. കർണ്ണാടകയ്ക്ക് പ്രത്യേകം പതാക ,പ്രത്യേകം ദേശീയ ഗാനം ഇതൊക്ക കൊണ്ടുവരാൻ ശ്രമിച്ചവനാണയാൾ.
മലയാളി അസോസിയേഷൻ്റെ ഓണം പ്രോഗാo മലയാളം ബോർഡ് വെച്ചത് കന്നഡക്കാർ തകർക്കുന്നത് കണ്ടു
അങ്ങനെ കോൺഗ്രസ്സും കഴിഞ്ഞു 🙏
രാഹുലെ പൊക്കി പിടിക്കുന്ന ഭരണ ഘടന എന്താ കർണാടക യിൽ അത് പോലെ നടപ്പ് ആക്കാൻ ശ്രമിക്കാത്തത്.
If the bill is passed then Karnataka will only loose their revenue as the people from different state will go out of Karnataka and many companies will transfer to other states as the owners might not be kannadigas and eventually people count will decrease and may affect the businesses in Karnataka.Also non kannadiga students will not prefer karnataka colleges so many institutions may struggle to fill their management quota and shut down.
In turn the state will become isolated..
ഹോസൂർ develop ചെയ്യാൻ പറ്റിയ time.. സ്റ്റാലിൻ ഇത് മുതലാക്കും.. ബാംഗ്ലൂർ പുറത്തുള്ളവർ ഇല്ലെങ്കിൽ Big Zero ആണ്.. തകർന്നു തരിപ്പണം ആകും
Proud to be a kannadiga❤❤❤❤
Do you understand malaylam
Ok...then
@@vhcjcv5760yess I'm Mangalore but I am not malayali malayaliye malayaligal thanne visvasikkugayilla swandam thandakku polum chila malayaligal gulf raajyathil (para) vecchavare nannayi ariyam 😔
@@samadkaraya4284 udayippukal und malayalikalil. Ningalkku engane malayalam ariyam. Ningalude orginal bhaasha eetha.
@@vhcjcv5760 ningalkk kannada ariyulla but kannada ariyunnavar malayalam padikkunidd avishyam varumbo so ath ellarum manasillaknam njan oru kannada kkarana but enakk malayalam ariyam. athan kannada kkar malayalam padikkum, tamil padikkum but malayali people or tamil hindi people in bengaluru donot understand that. that is problem of kannada loving people in karnataaka
സ്റ്റാലിൻ ഹൊസൂരിൽ എയർപോർട്ട് കൊണ്ട് വരാൻ പോവുന്നു. ഇതു മാത്രം മതി തമിഴ്നാട് ഒരു mini Bangalore ഹോസൂരിൽ ഉണ്ടാക്കും😂😂🧠🧠
70 years proved congress is a disaster.. then what happened Karnataka peoples are they not rational
ഭാഷയുടെ പേരിൽ സാധാരണ ജനത്തെ ഇളക്കി വിട്ട് വിളവ്
എടുക്കാൻ ഈ നേതാവിന് അറിയാം. മെഡിക്കൽ ഷോപ്പുകളിലും കന്നഡ ഭാഷയിൽ ആക്കണം. ഇംഗ്ലീഷ് മരുന്നുകൾ നിരോധിച്ച്
ആശുപത്രിയിൽ കിടന്ന് മരിക്കുന്നതും ത്യാഗം ആണ്.
സ്നേഹത്തിന്റെ കട എന്ന് കേൾക്കേണ്ട സമയം ആകടയിൽ കയറിയ ഞാൻ
എന്റെ ശിവനെ ഇതെന്ത് സ്നേഹക്കട 😂😂
ഒരു തട്ടിപ്പു പരി' പാടി അവതരിപ്പി'ക്കുമ്പോൾ അതിനെ ആദ്യം വെള്ളപൂശി പിന്നെ വിമർശിക്കുകയും അതോടൊപ്പം പാതി ന്യായികരിക്കുകയും ചെയ്യുന്നത് ജനത്തെ പറ്റിക്കാനല്ലേ?,,,, എന്തു നിലപാട് ആണിത്? സ്നേഹത്തിൻ്റെ കട തുറന്ന് വിദ്വേഷവും വിവേചനവും വിൽക്കുക.,,, ഭരണഘടനയെ ഉയർത്തി പിടിച്ച് അതിൻ്റെ സത്തയെ വ്യഭിചരിക്കുക.,? മാധ്യമങ്ങൾ അതിനു കുട പിടിക്കുക. വിചിത്രമായ കാഴ്ച്ച കണ്ട് ജനം
Jihadi one allelum ingane thanneya ..
അറബ് രാഷ്ട്രങ്ങളിൽ ഇതല്ലേ സംഭവിച്ചത്. പണം മുടക്കുന്നത് മറ്റ് രാജ്യക്കാർ, എന്നിട്ട് അതിന്റെ തലപ്പത്തു ഒന്നും അറിഞ്ഞുകൂടാത്ത അറബികളെ പ്രതിഷ്ട്ടിക്കണം. നല്ല രസമായിരുന്നു അവിടെ. 🤣🤣🤣🤣🤣🤣
സ്നേഹത്തിന്റെ തട്ടുകട 😂
മാഷേ, മലയാളികൾക്ക് വിഷമമുണ്ടാകും.പക്ഷെ മറുവശത്ത്, ഇവിടെ നഴ്സിംഗ് സ്റ്റാഫ് 90% മലയാളി ആണ്. അവർ തിരിച്ചുപോയാൽ, ഇവിടെ ഹോസ്പിറ്റൽ സംവിധാനും മൊത്തം തകരും.
രണ്ടു, ബേക്കറി , ഹോട്ടൽ ബിസിനസ്,വാടകക്ക് കൊടുത്ത വീടുകൾ, ഫ്ലാറ്റ് അങ്ങനെ പലതും, നേരിട്ട് അടി കിട്ടുക് ആർക്കാണ് ചിന്തിക്കുക.
ഇത് വരണം. അപ്പോ നിങൾ ഏവരും അറിയും, ആരാണ് ഈ പുച്ഛിച്ചു തള്ളുന്ന മലയാളി എന്ന്.
So, don't go on disturbing malayali minds.
സ്റ്റേഹത്തിന്റെ കടതുറന്നതാ....
സ്നേഹത്തിൻറ കട😂
Peoples hate banglur shame shame to the Karnadaka Congress
ഡോ റിപ്പോർട്ടർ പൊട്ട, കർണാടകയിൽ ഒരു നിയമം ഉണ്ടാകുന്നത് അവരുടെ അഭ്യന്തര കാര്യം ആണ്.അതിൽ കയറി മറ്റൊരു സംസ്ഥാനം അഭിപ്രായം പറയാൻ നിന്നാൽ അവിടുത്തെ ജനങ്ങളുടെ സർക്കാരിനോട് ഉള്ള അഭിമുഖ്യം കൂടാതെ ഉള്ളൂ.. അപ്പോള് മന്ത്രി രാജീവിൻ്റെ ട്വീറ്റ് ഒരു ടാക്ടിക്കൽ മൂവ്മെൻ്റ് ആണ്, വളരെ കൃത്യമായ ഒരു ഇടപെടൽ... ഇങ്ങിനെ ഒരു നിയമം വന്നാൽ Inverters Karnataka വിട്ട് മറ്റു സംസ്ഥങ്ങളിൽ പോകും, അങ്ങിനെ സംഭവിച്ചാൽ കർണാടകയിൽ ഉള്ള ചെറുപ്പക്കാർ ഉൾപടെ ഉള്ളവർക്ക് ജോലി നഷ്ടപ്പെടും എന്നൊരു ബോധ്യം അവിടുത്തെ ജനങ്ങൾക്ക് തന്നെ ഉണ്ടാവും.. അപ്പോള് ഈ നിയമത്തിന് എതിരെ അവിടെ തന്നെ പൊതു ജന വികാരം ഉണ്ടാവും... രാജീവ് മന്ത്രി കൃത്യമായ ഒരു ഇടപെടൽ നടത്തി...അത് സദരണക്കാരൻ ആയ എനിക്ക് മനസ്സിലായി, വല്യ മാധ്യമ പ്രവർത്തകൻ ആയ തനിക്ക് മനസ്സിലായില്ലേ ..കഷ്ടം
This is a warning signal to other states, particularly keralites, going to cities like Bangalore where there are opportunities for all sections of professionals. Government of Kerala should provide/plan more job oriented businesses and manufacturing units in the state rather than providing jobs to labourers from bengal, up and Bihar states. This type of situation will arise in gulf countries too.
Kerala paapiland.nothing left.Godsall Left.
entayalum karnataka il ninnum keralathilekk business varulla, ath Telangana, Andra kke povum kerala munne companies reject cheytha state ann
20ltr water can 5Rs ayirunnu. Innu mudal 10Rs 😅😅
20 ലിറ്റർ വെള്ളത്തിന് നാട്ടിൽ 40 രൂപയുണ്ടല്ലോ!!!
Avde 5 roopaye ullu..undayirunnullu@@മീശവാസു-റ3ര
ശെരിക്കും വരണം അത് പോലെ കേരളീയർക്ക് കേരളത്തിലും സംവരണം വേണം.
ഈ നിയമം നടപ്പാക്കുക തന്നെ വേണം. കേരളത്തിലും ഇതുപോലുള്ള നിയമങ്ങൾ പാസാക്കിയെടുക്കണം.
ഇവിടെ വർക്കപണി ആര് ചെയ്യും
ആര് മുടിവെട്ടും
ആര് ജ്യൂസ് അടിക്കും
മുളക് ബജി സമൂസ ചാറ്റ് മാവ മുറുക്കാൻ ഇവിടുത്തെ ഓട്ടോക്കാർ ബസുകാർ ഹോട്ടൽ പലചരക്ക് കടക്കാർ.പെരുമ്പാവൂർ ടൗൺ തന്നെ ഇല്ലാണ്ടായി പോകും...
Is there any company in Kerala?
You should be thankful to bhagwan that you have coastal area other wise kerala and bihar have not much difference in job providing
Is there any company in Kerala?
You should be thankful to bhagwan that you have coastal area other wise kerala and bihar have not much difference in job providing
ബാല ബുദ്ധി പെട്ടു, സ്നേഹ കട അഴിമതി കട ആയി
രാഹുൽജിയുടെ കോൺഗ്രസ് എന്നും. ഭിന്നിപ്പിന്റെ രാഷ്ട്രിയം 🧐🧐
Cutting സൗത്ത് teams എന്ത് ചെയ്യും. ഒരു വശത്തു തമിഴ്ൻ മറുവശത്തു കർണാടക
കേരളം അങ്ങിനെ
തമിഴ് നാട് ഇത് മുതലാക്കി വളരും. It company കളെ കേരളത്ഗോലോട്ടു കൊണ്ട് വരാൻ കഴിഞ്ഞാൽ നല്ലതാ
@@vhcjcv5760 75% TN Undu●● FDI+ IT Bill Badhakam alla●● pazhaya Firmsinum●● Bill For New Firms only●● This is good to every states●●
It is not alone. Think think think.
Ordinary SKILLED working force, unavoidable at any cost.
No😮
Your favourite Congress decision
One new party will be born in the name of kannada congress ,
😂😂അടുത്ത മണിപ്പൂർ സൃഷ്‌ക്കാനുള്ള ഗൂഡ നീക്കം, മണിപ്പൂർ തുടങ്ങി v
എല്ലാ അടപ്പുകൂട്ടികളുടെ യും അണ്ണാക്കിൽക്കൊടുത്ത പപ്പുമോന്റെ പാർട്ടിക്ക് അഭിവാദ്യങ്ങൾ 🤭🤭🤭ഏതായാലും ബിജെപിയുടെ നെഞ്ചത്ത് കയറാൻ പറ്റില്ലല്ലോ 😂
കോൺഗ്രസ് എന്താണെന്ന് ഇപ്പോഴും മനസ്സിൽ ആയില്ല അല്ലെ
ബിജെപി മുൻപ് പയറ്റിയ താണ് എന്തിനു കോൺഗ്രസ് അതിൻറെ പിന്നാലെ പോകുന്നു എന്ന് താൻ ചോദിച്ചു അങ്ങനെ അങ്ങനെ ബിജെപി ഒരു നിയമം കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല കുത്തിത്തിരിപ്പ് വിവരക്കേടും വേണ്ട
Karnataka ❤
🌴🇮🇳👑❤️💛👑🇮🇳🌴👍👍👍
Pura kathubol vazha vettunna tweet anu athu 😀
ഒരു ചുക്കും സംഭവിക്കില്ല
Thamiynada also trying to bring same low
Rahul kandiyude snehathinte kada. Ellam sudappikalkk ❤❤❤
It's not kamraj but devaraj Urs
സ്നേഹത്തിന്റെ പൂക്കട എവിടെ രാഹുലെകോൺഗ്രസിന് കർണാടകയിൽ
Llb ku kannada padicha njan
Bnglr main hindi aane ഇപ്പോ
ദക്ഷിണേന്ത്യ😂😂😂സ്നേഹത്തിൻ്റെ കട😂😂😂
സിദ്ദായോം ഒരു സടീഷൻ
Ippo oru kaaryam manasilayi valathanum edathanum thammil balance ondele ivide democracy ollu😅
Congress muktha baratham❤
❤❤❤❤
Achooo, ithengaanum evde aanekil oru 20 episode ever thanne irunnu cheythu, cpim ne theri vilikkum..ithaavumbo nice oru paint adi
Karnataka belong to kannadikaas . No doubt. I lived in Bangalore for 20 years
Engane muthe
@@jaleelkhanabdulkhan8726 He's correct.....
Karnataka belongs only to Kanndigas....❤
Maharashtra belongs to Marathis ❤❤❤
Kerala belongs to Malayalis ❤❤❤
@@aadityaunni8202 njan othiri വര്ഷം ആയി bengalure. kannada nan makkalkku irathu thikka kobb vere yaarikku iralla
@@aadityaunni8202Karnataka , Kerala and Maharashtra is not a particular country mind it
Then don't say that you are an Indian only say i am only kannadika
Out of focusil nalla oru discussion kanddu, gaza pokkipiddichonndu enni varealea, nammudea nattil avaishathil kuduthal problems onndalo enni anjanea olla vishayanajlea patti samsarikam
മനസിലാകാത്തത് കൊണ്ട് ചോദിക്കുവാ ഗസ വിഷയം പറയുമ്പോൾ ഇത്ര അസ്വസ്ഥത എന്തിനാ?
Just hatred mind bro vere onnum illa
Gaza കേട്ട് കേട്ട് മടുത്തു
ഒരു കാര്യവും ഇല്ലാത്ത ചർച്ച
അത് കൊണ്ട് കൊറേ ക്രിസ്ത്യാനികൾ ഇപ്പൊ ബിജെപിപിക്ക്ക് വോട്ട് ചെയ്യാൻ തുടങ്ങി.
ഞാനും ഒരു മുസ്ലിം ആണ്
Kettu kettu maduthu. 😅
Palatine thanne thakarnnu tharippanam aakatte. 😂🎉
Ivaranu snehathinte kada thudangan nadannathu
Breaking the cannada sinking the cannada sham sham to the Congress. Shame shame gandi Congress
ഇവിടെ കോൺഗ്രസ് ആണ് ഭർക്കുന്ന സാഹചര്യം ഉണ്ടായാൽ goventha 😂
Sidhu da😂😂 media one pandu paadi nadannathu ithe sidharamane thanne😂
Salute to Karnataka government●● 75% Maharashtra+ TN okke ille?
Nishadha. Oh. Avida. Sampathikamillayimaundo.
Malayali money runnings in karnataka
Congressinte thattippine kurchi paranhath. 🎉🎉
Let all malayali come and settle bengaluru... Grew up together towards kannada.. And karnataka...
Edhin. Vayanatil. Janam. Congrassinu. Marupadi. Nalkanam.
നിങ്ങൾ എന്തിന് ഭയക്കണം മലയാളി പോളിയല്ലേ അതേ നിയമം കേരളത്തിൽ കൊണ്ടുവന്നാൽ എന്തായിരിക്കും അവസ്ഥ കേരള ഗവൺമെൻറ് വടി പിടിക്കും നിയമനം നടത്താൻ ഇവിടെ കമ്പനികൾ ഇല്ലല്ലോ എല്ലാം കൊടി കുത്തിയും നോക്കുക്കൂലി വാങ്ങിയും നശിപ്പിച്ചു കളഞ്ഞില്ലേ എല്ലാ സ്റ്റേറ്റുകളിലും ഈ നിയമനം കൊണ്ടുവരണം എന്നാലെ ഇവിടത്തെ മലയാളി അടിമകൾ പഠിക്കൂ
നീ ഒരു കള്ളപ്പൂറി മോൻ തന്നെ 😂
😂congress ki 🤣 jai..... waiting for legend rahul Gandhi 😎
എവിടെ നിങ്ങളെ ഭീകരവാദികഷണ്ടി ദാവൂദ്റ്റൽ
എന്താണ് നിന്റെ വീട്ടിൽ ബോംബ് പൊട്ടണോ കാണിച്ചു തരാം
Keralttil Pani undallo keraleeyar ivide vannu Pani edukkatte Hindi kkar avarude naadu pidikkate😅😂
Snehathinte pettikkada....mallus right nw ooomphi😂
Mallu's are everywhere except Gayrala .. model for a reason....
There are so many kannadigas in kochi.. do you know about every states.
Ithu nadappakiyal keralathil congressinte office evide kandalum adichu nerathikko,chodikkan varunavante pallu adichu polichu
Nishad ldf alleee
Media one 💙🤍
P rajeev mathiri chiripikkale😂😂😂
Ayal paranjath sheriyalle.....budhi ellatha kongikalk manasilavilla
Central government enna otta government mathi. State governmentkaleyellam pirichuvitanam. Bharana soukaryathinayanu bhasha atistanathil statukal undakkiyathu
Ippol kure kollakkar avarute thalparyathinayi india frderal samvidhanamanennu parayunnu. Indiayile statukal federal states ayirunnenkil travancoreum kochiyum hyderabadum okke staukal aayene.
Love shore 🩵🩵🩵... അല്ലെ.. പപ്പന്റെ 😄😄....... ഞാൻ ബാംഗ്ളൂർ love ഷോറിൽ ആണ് 💥............ നമിച്ചു 🙏അണ്ണാ..... പിടിച്ചതിലും വലുത്
Rahulnte Snehathinte kadayilninnum ithilappuravavum kittum
E. Udayip. Congrassina. Vayanatil. Janam. Thootheriyanam
P Rajeev kallanu kakkanam, aynanu 😢
Ayal paranjath sheriyalle
@@artworlddddd ethu firm aanu ivide kammigal nallapole prolsahipich nadathiyitullad, kakkan aanu thalparyam
Midiya. One. Koti. Hoshicha. Rahulinta. Partiyane. Karnadaka. Bharikunadh
Ajimsum. Dhaveedum. Nishadhum. Janikunadhinumump. Karnadaka. Bharichiruna. Gunduravoo. Vina kurich. V. M. Sudheeranod. Chodhich. Manasilaku. Pinarayi. Alla. Avida. Bharikunadh. Ningal. Uda. Chanal. Janangala. L. D. F. Nedhira. Engina. Thirichu. Vidam. En. Gavashanam. Nadathunavarane
Cong rss
Gunduravoo. Ena. Congrass. Karanane. Adhiyamayi. E. Vishayam. Konduvanadh.
Swandam rajyath..idanu stidi..
Yeda nee aadyam ninde kaaryam nomada up Bihar gujarathigal vann keralathil 5 n 6 laksha vare jananghal vann paniyedukkunna keralakkar yendina Karnatakayil varanam avidethe joli yedutha pore 🤔👀🤔
Streegalk free yaatra kodt ksrtck 260 cr nashtam..😅adanu avidathe avsta
Thandeyude kaaryam parayumbol pandoruthan cheneyude kaaryathilot kadannad poleyan ninghalude avastha manushya aadyam pinarayi vijayan CM minde magalk masappadi 5 laksham kodutha vishayathe kuricch chodyam undak pinne anghot karnatakayil vanna madi ok 😂😂😂
@@samadkaraya4284 .ad kond ulla karym parayarud ennano..ad parenchal tangalk polli enkil anik onnum paryanilla ..ningle ipo pinarayi vijayanilek poyello..jn adinu kerelathile baranam ella tiganched anenn jn paranchoo...ad tigachitte karnatakayilek poya madi ennu parayan..😅😅😅.pinne kannadigalk samvaram oke akan ad india maharajyathe oru state ane..allade alugalk viza eduth povanulla vere rajym alla..indiayil evideyum arkum joli edukam avanavanu talprym indenkil..adine kurich oke pradikarikan kerela baranam nannakiyite..pradikarikan padullu ennu parenchal pinne pradikarikane nerem indavilla..
അടുപ്പി വേവണത് വല്ലതും ?
കന്നഡ ബോർഡ് അടിച്ചു പൊളിച്ചത്........ Rss കാർ ആണെന്ന് അല്ലെ..... അജിയിംസ് അന്ന് പറഞ്ഞത്...... ഇപ്പോഴെന്താ ഇങ്ങനെ പറയുന്നത്...????
.... സംസ്കൃത് ആണ്...... ഭാരതത്തിന്റെ ഭാഷമാതാവ് 🙏🙏......... അതിൽ നിന്നാണ് മറ്റ് എല്ലാ ഭാഷകളും... ഉടലെടുക്കുന്നത്
South languages.nte origin sanskritam alla
Tamil says hi
@@ArunKumar-xu9pz പോയിനെടാ ഊളെ.... പോ സ്കൂളിൽ പോ