മധുരമൂറും ലഡ്ഡു ഉണ്ടാക്കാൻ ഇത്രയ്ക്കു എളുപ്പമോ? | How To Make Easy Laddu at Home

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 975

  • @sarikasanthosh5409
    @sarikasanthosh5409 4 ปีที่แล้ว +8

    ചേച്ചി ഇത്രയ്ക്കും എളുപ്പമായിരുന്നോ ഇത്. ചേച്ചിചെയ്യുമ്പോൾ എന്തും ഈസിയാണ്. അതാണ് മാജിക്. ഇതൊക്കെ തന്നെയാണ് ഇത്ര പെട്ടെന്ന് ഒരു മില്യൺ ആയത്. congrats chechi🤩👏👏😘

  • @ramlabeevi3185
    @ramlabeevi3185 3 ปีที่แล้ว +1

    സൂപ്പർ അവതരണം..... എനിക്ക് വേറെ ആര് പറയുന്നത് കേൾക്കുമ്പോഴും ഏതെങ്കിലും ഒന്ന് വിട്ടുപോകുന്നതായി ഫീൽ ഉണ്ടാകും.... ഈ ക്ലാസ്സ്‌ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.....

  • @vimalachandran8159
    @vimalachandran8159 4 ปีที่แล้ว +5

    ചേച്ചി ചെയ്യുമ്പോൾ എല്ലാം എന്തെളുപ്പമാണ് എന്നു തോന്നും നല്ല അവതരണമാണ് എത്രകേട്ടാലും മതിവരില്ല Thank you

  • @vijayanpillai6423
    @vijayanpillai6423 3 ปีที่แล้ว

    ഇപ്പം ലഡുവായി...
    Good...super..

  • @sreekuttybk4100
    @sreekuttybk4100 4 ปีที่แล้ว +4

    2 reethiylum kanichu ella doubts um matti. Thanku so much mam ❤❤

  • @jabbyachu5344
    @jabbyachu5344 3 ปีที่แล้ว +1

    Super ladu ഞങ്ങൾ try ചെയ്തു 😋😋😋👌👌👍

  • @kuttiescorner8414
    @kuttiescorner8414 4 ปีที่แล้ว +16

    മഞ്ഞ കുപ്പായം ഇട്ടോണ്ട് മഞ്ഞ ലഡ്ഡു ഉണ്ടാക്കുന്ന ലക്ഷ്മി ആന്റി 🤩🤩🤩🤩😍❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      😅🤩❤

    • @rajisuji8790
      @rajisuji8790 4 ปีที่แล้ว +2

      Boli undakiyapozhum manja niramula dress aayirunnu

  • @mithramukundan9140
    @mithramukundan9140 2 ปีที่แล้ว

    എപ്പോഴും ലഡ്ഡു ഉണ്ടാക്കുമ്പോൾ, സംശയം വന്നാൽ , mam ൻ്റെ recepie തന്നേയാണ് ആശ്രയിക്കുന്നത്.. Thank you chechi..😍

  • @swathypg1983
    @swathypg1983 4 ปีที่แล้ว +4

    ഒത്തിരിയായി കാണാൻ കാത്തിരുന്ന വിഭവം 💖💖💖💖😘😘😘😘

  • @malathi1420
    @malathi1420 3 ปีที่แล้ว

    Nalla kaippunyam mam.Ellavarkum manasilakunna vivaranam.simple

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +3

    ഞങ്ങളും ഹാപ്പിയാണ്... thank you so much... ❤️🙏

  • @beemashameer4404
    @beemashameer4404 4 ปีที่แล้ว +1

    Oh favourite njan undakkum ithu pole

  • @ambikam.a5653
    @ambikam.a5653 4 ปีที่แล้ว +17

    I made these laddus twice.. It came out very well and everyone liked. Thank you Lakshmi for the wonderful recipe. ❤❤

    • @geethasomakumar5127
      @geethasomakumar5127 3 ปีที่แล้ว +2

      Thanks. a lot for the laddu recipe with actual measurements.
      Looks very easy to make. Hope l can make it properly..

    • @robertputhanchira6395
      @robertputhanchira6395 3 ปีที่แล้ว +2

      @@geethasomakumar5127 cccfyguufygxiddfugudğyuddxtfxfuduytdguuddftddffdddgddffdtfdffftdtdutddutdffdddgfdtuddfdfdfddytddddtduddddtdytgtdtddutdddyxffuufuttdtytdddtudģddddddddddddttdddþtyddtdtddfdydddydtdutyftfttyududdytþeridffffdtutydxdddtdttufuituutddddfdttyduddtdfdrfdtdffduudgdddydddtuddfdddtduridtdtdtduddddtddfiutfdtdtdddtdddddtdutdtddþuttddtdrfttdutddffdfdttdddfdtddfdudgdrtdidtfdddddtddtddutdudtdutrrfufudddttyydtftdfdddutdftdtdtudiffytdudtduuftuddfdidtdfdtdtttddidfdfuutdutrtduddytudurdudrryuddtuttddttfffitdddddtdiyduudytrdturygrfuduyfrytdyrtddturtddrudrryrturrftfdttrdudttddtdtittgddddfrtyitutddruudidddfudrutdfffuffifudftudetidtrudiddrryitdruyfditdfuttdoddddiudfuyrrfttrutryrurddturuddtdttdttdddtdftryitddftfufutdttdtddttddtdddttdddrryttrtirrfiutttrururryttdddtdtudttfdduddtddddddftdrddrrryurdudtudutydtdtturrfurrtufutudfydttyyddiydytrudrydurddydrtdydtrurudttddfyftdytdfuiudddddddytryydrrytuduyturytddrtudyduttrdyydrrutdyddudurtdrytduudyydtuftddddddddfdtdutrutdtddydutidyututdditrrytydtdrdyrytududttdrudtfuudfyydutuddtfrtyddtttdtfdtdfdditdytrytdtyydryudtrtitiddyuttdttdutdtffygtudtyrrrtutdruttrrrifytdduudddddttryodyoitddydutdutdrytududfydutyrdutdutdritduidtdiddttiuddtdufddfdudydddiddtrfutudtudtudftdyydtrdydtdyudddtududrtdydudttrytdtdttddydtdydutidtudyddttiutyyyyyttdudyfydtidydtdiyrydurdyrttrtidutdydrtududtrydrtyddtuddturryudeturdydydddyditdydtudtuudtudyfduttdutdtuddtidydyrydttrytrrdtyudttdutudiduddydtydydyidudtudurrydutytdfttyyrydyfituddidtydduydtyudydyitdurdtdryrdidtrtdtrutdydutdydttdutiitdutirutrrotdyrutdttyuddydutdyrydydfutdturddtidytdytoxtotootydydtudydutddditddyydttyooodyidyoodyuotooyuyooouuyotioyuttdytdutirddutoooirooooooooooioyootooyooyttuddytruudydtidyruttdtidturududtdyuoduttut e2b

  • @RenukaR.S
    @RenukaR.S 3 ปีที่แล้ว

    Woooooow... ചേച്ചി..മധുരം കഴിച്ചു കഴിച്ചു ഒരു വഴിയായിക്കോട്ടെ... സാരമില്ല... ഈ മധുരമായ അവതരണശൈലിയിൽ ഇത്രയും മധുരമായ ലഡ്ഡു ഭഗവാന് വേണ്ടി ഉണ്ടാക്കിക്കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ഞാനും... Soooo thankful dear chechi... എന്തു detailed ആയിട്ടാ എല്ലാ recipes ഉം പറഞ്ഞുതരുന്നത്...🌹❣️💜🙏

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +61

    ചേച്ചി പറയുമ്പോ ആണ് ഓരോരോ റെസിപ്പിയും ഇത്രയും എളുപ്പമാണ് എന്നറിയുന്നേ 🤗👍❣️

    • @bhagyalekshmi3447
      @bhagyalekshmi3447 4 ปีที่แล้ว +1

      Correct

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩🙏🏻

    • @malavikamalu8765
      @malavikamalu8765 4 ปีที่แล้ว +1

      Correct comment

    • @aswathyskitchenrecipes6293
      @aswathyskitchenrecipes6293 4 ปีที่แล้ว +1

      ശെരിയാ.. ഞാനും അതാ കമന്റ്‌ ചെയ്തേ 😄😍👍ഭയങ്കര സിംപിൾ ആണ് എല്ലാം 😍

    • @rajisuji8790
      @rajisuji8790 4 ปีที่แล้ว

      Correct annu ningal paranjathu

  • @thulasikrishna9678
    @thulasikrishna9678 4 ปีที่แล้ว

    Very.. Nice. Kothiyavunnu

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +6

    ഉറപ്പായും try ചെയ്യും. ലഡൂ അത്രക്ക് ഇഷ്ടാണ് 😋😋💛

  • @asheebarayeez8641
    @asheebarayeez8641 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ചേച്ചി..... സൂപ്പർ..... tnx😘

  • @ajukp7700
    @ajukp7700 4 ปีที่แล้ว +5

    My favourite... എത്രയെണ്ണം കിട്ടിയാലും കഴിക്കും

  • @sudhadevis755
    @sudhadevis755 4 ปีที่แล้ว

    ലഡ്ഡു ഉണ്ടാക്കാൻ ഇപ്പൊൾ ധൈര്യമായി. ഇനി ഞാൻ ഉണ്ടാക്കും..thank you lakshmi.

  • @gowrysaraswathyb7699
    @gowrysaraswathyb7699 4 ปีที่แล้ว +7

    Checheeee......laddu super......chechiude cooking vlog kand undakkiya onnum ithu vare fail ayittillaaa......thankyou chechee❤️❤️❤️.... Karutha halwa undakki kanikkamo....

  • @vijurajakrishnan1295
    @vijurajakrishnan1295 3 ปีที่แล้ว

    എനിക്ക് mam ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇഷ്ടം. ഞാൻ try ചെയ്തു നോക്കാറുണ്ട്. മോന് വലിയ ഇഷ്ടം 👌👌👌

  • @shanutips3649
    @shanutips3649 4 ปีที่แล้ว +16

    സോഷ്യൽ ഡിസ്റ്റൻസ് ഇൻ പൊളിച്ചു, 😀😀😀

  • @bindhudharmaraj3559
    @bindhudharmaraj3559 4 ปีที่แล้ว

    Very nice mouthwatering

  • @celestapunnose4688
    @celestapunnose4688 4 ปีที่แล้ว +2

    Wow 🤩 red and yellow churidaril spr aayind kaanaan... laddu recipe kk match aayittulla costume aanallooo 😍

  • @EviHome
    @EviHome 4 ปีที่แล้ว

    Njn wait cheyuvayrunnu ee receipe😋😋😋😋😋😋😋

  • @Divineharmonycircle
    @Divineharmonycircle 4 ปีที่แล้ว +5

    Cheruppam thott ishtamulla oru vyakthiyanu mam,, super recipe 🥰🥰🥰

  • @jayarajanppoonarambath7088
    @jayarajanppoonarambath7088 3 ปีที่แล้ว

    രണ്ടു വിധം ലഡ്ഡുവും സൂപ്പർ.ഞാൻനാളെതന്നെഉണ്ടാക്കും.അച്ചപ്പവും മുറുക്കും ഉണ്ടാക്കിയിരുന്നു.ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല ഇതൊക്കെ എനിക്ക് ഉണ്ടാക്കാൻ കഴിയുമെന്ന്.ഒരുപാട്നന്ദി.

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +5

    Was waiting for this recipe
    Yummy , delicious and easy !! Thanks ma’am

  • @mohanant9456
    @mohanant9456 4 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @sminzzz
    @sminzzz 4 ปีที่แล้ว +5

    It took me only half an hour to prepare 10 ladoos. Wow this was soo easy 🥰🥰🥰 💯💯

  • @shyamalaravikumar1763
    @shyamalaravikumar1763 4 ปีที่แล้ว

    Njan undakki nokki...super taste aayirunnu.....madhuram correct aayi vannu...kazhichodirikkum,..Thank you so much for this recipe...😋😋😋

  • @anjalick3925
    @anjalick3925 4 ปีที่แล้ว +24

    Thanks madam,my children like this sweet. You told us the easiest way to make Ladoo.🤩😊

  • @I-am-ok-7
    @I-am-ok-7 4 ปีที่แล้ว

    ചേച്ചിയുടെ റെസിപ്പി എനിക്ക് വല്യ ഇഷ്ട്ടമാണ്. ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട് 😍😍👍

  • @gopikama59
    @gopikama59 4 ปีที่แล้ว +4

    Mam nte melting in my mouth😋 en pryunnath kelkkan nalla rasamaa❤️

  • @navaneethamvlogs5588
    @navaneethamvlogs5588 3 ปีที่แล้ว

    Wow അടിപൊളി 👌😍🤝🌹😊😘

  • @agrimasunnithan1890
    @agrimasunnithan1890 4 ปีที่แล้ว +5

    Adding a pinch of clove powder takes the laddu to the next level 😋

  • @mollyminsa5192
    @mollyminsa5192 4 ปีที่แล้ว

    Njan try chaitu super

  • @UndertheSkywithJibi
    @UndertheSkywithJibi 2 ปีที่แล้ว +3

    This is where we can start making a recipe right away without a hesitation 😍

  • @prathibhars
    @prathibhars 4 ปีที่แล้ว +9

    I made these laddus today and they turned out great 😊👍, soft and yummy 😋. Thank you for the recipe & all the tips.

  • @creativesciencetech1006
    @creativesciencetech1006 3 ปีที่แล้ว

    Very tasty laddu

  • @Naaazzz90
    @Naaazzz90 4 ปีที่แล้ว +3

    Njan kure request chytitund!!😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 ปีที่แล้ว

    Ladu super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 4 ปีที่แล้ว +6

    most awaited sweet. Thank you chechi

  • @sunidileep6799
    @sunidileep6799 3 ปีที่แล้ว

    ഞാൻ try ചെയ്തു super thank you 😀😀😀

  • @malavikamalu8765
    @malavikamalu8765 4 ปีที่แล้ว +15

    Thank you maam today morning I think to comment you to show this recipe. You really surprised me maam . You know the mind of your viewers😚😚😙😙😙😗😘😍😍😍😍😍💖💖💖💖💕💕💓💓❤❤💘

  • @devika8745
    @devika8745 4 ปีที่แล้ว +1

    എനിയ്ക്കു ഒരുപാട് ഇഷ്ടം ഉള്ള sweet അത് വളരെ sweet ആയി പറഞ്ഞു തന്ന maam നു ഒരുപാട് thanks

  • @nautilusnest
    @nautilusnest 4 ปีที่แล้ว +5

    Loved the social distancing laddoos 😍

  • @beenaraju6578
    @beenaraju6578 4 ปีที่แล้ว

    സൂപ്പർ അവതരണം .. adipoli

  • @suchitrakailas1906
    @suchitrakailas1906 4 ปีที่แล้ว +4

    Kureenaalayittu waiting ayirunu e recipe....👏.😍thank you so much mam..🙏🤗🤗🤗💓💓💞

  • @preethaanand7541
    @preethaanand7541 4 ปีที่แล้ว +2

    Ippol undakkaan thudanguvaanu.... Thank you chechi....❤❤❤

  • @shittymathew8185
    @shittymathew8185 4 ปีที่แล้ว +4

    Very tasty, I will surely make it😋

  • @shareenabeegamibrahim5306
    @shareenabeegamibrahim5306 4 ปีที่แล้ว

    Mam undakkunnathu kaanan thanne nalla bhangiya...theerchayayum undakkan thonnum...😊

  • @abdulnasar5104
    @abdulnasar5104 4 ปีที่แล้ว +138

    വിഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്‌ അടിച്ചവരുണ്ടോ... 😉😉😉

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      🙏🏻

    • @rekhasr2781
      @rekhasr2781 4 ปีที่แล้ว +2

      👍👍😃🙏

    • @annastephen9875
      @annastephen9875 4 ปีที่แล้ว +7

      ഉണ്ട്.....എല്ലാ വീഡിയോ യും അങ്ങനെ തന്നെ... First like, പിന്നെ കാണും.... അതു കഴിഞ്ഞു cmnts വായിക്കും

    • @thaamarakshansreedharan5960
      @thaamarakshansreedharan5960 4 ปีที่แล้ว +4

      Undallo. That's me.

    • @unni.unnippillilunni5654
      @unni.unnippillilunni5654 4 ปีที่แล้ว +1

      Yes me

  • @sasikalachandran4581
    @sasikalachandran4581 4 ปีที่แล้ว

    Super ayitte unde mam enike motham podiche ladduva kuduthal ishttam love u mam😍😍😍😍

  • @sabnamkm1399
    @sabnamkm1399 4 ปีที่แล้ว +5

    First time iam watching the making of laddoo,☺️Thank u mam for the wonderfull recipe 🙏🙏

  • @aryavasudevan9724
    @aryavasudevan9724 4 ปีที่แล้ว

    Super kazhikkyan thonnunnuu😋😋😋😋thank you mam

  • @thahirismail5421
    @thahirismail5421 4 ปีที่แล้ว +6

    Chechide voice ishttamullavar like adikku

  • @mayakmenonmenon4454
    @mayakmenonmenon4454 4 ปีที่แล้ว +1

    ചേച്ചി ചിക്കൻ തോരന് പിന്നാലെ മധുരമുള്ള ലഡ്ഡു thankyou chechi

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +17

    Kidilan ma'am 👍❤💕 ente favrt among sweet😋😋😍😍will try out dear ma'am 😍 luv u and take care ma'am ❤💞💖

  • @sheejaprasadsheprasad5825
    @sheejaprasadsheprasad5825 4 ปีที่แล้ว

    Chechi orupade ishttamayi

  • @rejoyarrakal2666
    @rejoyarrakal2666 4 ปีที่แล้ว +8

    ❤️ most waited sweet

  • @soumyasree4523
    @soumyasree4523 4 ปีที่แล้ว

    Awww....Laddu kothichi aaya enik pattiya recipe...😆😆😆Urappayum cheithu nokkum...Thankuuu chechi... 😍😍😍😍😍😍...

  • @lathadevan973
    @lathadevan973 4 ปีที่แล้ว +5

    Effortless cooking.....very nice to see the making of""'Boondis""....Thank you mam....

  • @aminazzworld1022
    @aminazzworld1022 4 ปีที่แล้ว

    Sooper aayittundd 👍

  • @geethasivamony3934
    @geethasivamony3934 4 ปีที่แล้ว +3

    Looking really delicious. Will definitely try. You are a really good teacher.

  • @muhammednidhanpp9517
    @muhammednidhanpp9517 3 ปีที่แล้ว

    ഞാൻ ചേച്ചിയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം 😘😘❤❤

  • @zanhazan6226
    @zanhazan6226 4 ปีที่แล้ว +3

    Sugar syrup ekadesham ethra mint thilapikkanam ennu paranhu tharumoo chechii... pls.

  • @rajanimb4660
    @rajanimb4660 4 ปีที่แล้ว +1

    ലക്ഷ്മിക്കുട്ടി, കൊതിപ്പിക്കല്ലേ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @sunitamendon5948
    @sunitamendon5948 4 ปีที่แล้ว +4

    Thankyou dear for the recipe ...I will try this😍❤

  • @geethababu7332
    @geethababu7332 2 ปีที่แล้ว

    Adipoli lekshmi thankyou

  • @savlogs6722
    @savlogs6722 4 ปีที่แล้ว +9

    Laddu is my favourite....
    I don't know tht, Thank you chechi for the receipe.🙏🙏🙏
    Nice top ❤️❤️

  • @reginaxavier9940
    @reginaxavier9940 4 ปีที่แล้ว

    Thanku mam eluppathil parangu thannu👍👍😊👌😋😋

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว +5

    Very nice presentation.Tried preparing today and it came out very well.Really tasty and the measurements given were clear cut.Thanks for this wonderful video☺

  • @Guppiesvlog7714
    @Guppiesvlog7714 3 ปีที่แล้ว

    Wow ladu colour matching analo dressum pinne avidulla tinnum allam 🥰🥰🥰

  • @sharidileep1102
    @sharidileep1102 4 ปีที่แล้ว +84

    മാം പറഞ്ഞു തരുന്നത് ഒരു റ്റീച്ചർ കുട്ടിക്ക് പറഞ്ഞ് കൊടുക്കും പോലെ അല്ലെങ്കിൽ അമ്മ സ്വന്തം കുഞ്ഞിന് പറഞ്ഞ് കൊടുക്കും പോലെ വളരെ സന്തോഷം അമ്മ ഇല്ലാത്ത എനിക്ക് കണ്ണ് നിറഞ്ഞ് പോയി

  • @sobhaachusworld8695
    @sobhaachusworld8695 4 ปีที่แล้ว

    very good recepie, thanks for it....

  • @parvathysanthosh5379
    @parvathysanthosh5379 4 ปีที่แล้ว +8

    Hii ma'am
    ലഡ്ഡു is my fav sweet 🥰❤️ 😋 Thank you ma'am for the recipe 🙏😍😍

  • @ranjinikumar3778
    @ranjinikumar3778 3 ปีที่แล้ว

    Very well taught my dear

  • @chelseafc9806
    @chelseafc9806 4 ปีที่แล้ว +6

    First vew comment like എല്ലാം

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 ปีที่แล้ว

    Wow super laddu😊

  • @geethuvipindas5403
    @geethuvipindas5403 4 ปีที่แล้ว +4

    ലഡ്ഡു😍😋😋😋😋

  • @sruthiandsmrithisworld4649
    @sruthiandsmrithisworld4649 4 ปีที่แล้ว +1

    മാം ഞാനും അമ്മയും കൂടി ഇത് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് നല്ല രുചി ആയിരുന്നു 😋😋😋😋🥰🥰

  • @cookwithmeee-r8o
    @cookwithmeee-r8o 4 ปีที่แล้ว +21

    Chiken തോരൻ കഴിച്ചിട്ട് വരുന്ന വഴിയാ ഇനി കുറച്ചു ലഡ്ഡു കഴിക്കാം

  • @IsabellaBrown-q5s
    @IsabellaBrown-q5s 4 หลายเดือนก่อน

    Thank you so much for the recipe 🌹

  • @minishihab2825
    @minishihab2825 4 ปีที่แล้ว +4

    Wow..Mam you are really tempting me to make and have this awesome laddu , I am on the way of my weight loss journey 😊..you are so sweet as the laddu you made..love you mam

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Lots of love dear ❤🤗

    • @tastykitchenwithanu3563
      @tastykitchenwithanu3563 4 ปีที่แล้ว

      Weight loss cheyyunnavarku kazhikan pattiya healthy sweet and other effective metabolism boosting weight loss drink and recipes ariyan ee floweril click cheyyo friends

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว

    വീഡിയോ കാണുന്നതിന് മുമ്പ് തന്നെ like അടിച്ചു.

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +5

    I was waiting for this recipe. Thank you ma'am for this recipe. I love this laddu. Thank you and you ma'am 🙏😘💗❣️

  • @jayank9314
    @jayank9314 4 ปีที่แล้ว +2

    🙏🙏🙏thank you ma'am... Ingane eluppamulla dish undakkan paranju thannathinu.......

  • @jaseejaseem301
    @jaseejaseem301 4 ปีที่แล้ว +3

    എത്ര ദിവസം കേടാകാദ ഇരിക്കും?

  • @meenujagath6866
    @meenujagath6866 4 ปีที่แล้ว

    ഞാൻ തീർച്ചയായും ട്രൈ ചെയ്യും

  • @arjunvr8520
    @arjunvr8520 4 ปีที่แล้ว +4

    Hi mam 👌👌👌ladoo is one of my favorite sweet. ❤🙏

  • @hezaskitchen6744
    @hezaskitchen6744 4 ปีที่แล้ว

    ലഡ്ഡു കാണിച്ചു കൊതിപ്പിച്ചു എന്റെ ഇഷ്ടാപ്പെട്ട സ്വീറ്റ്

  • @vindujam9904
    @vindujam9904 4 ปีที่แล้ว +4

    Thank you mam ❤️❤️❤️ you sence the pulse of your TH-cam family....🙏🙏🙏 Ma'am could you please do simple recipe out of Maggi vegetables and chicken stock cube... There are no recipes available in TH-cam except for pulav and noodles... Please mam

  • @samezainu
    @samezainu 4 ปีที่แล้ว

    Laddooo undakkunna ella doubtsum theernnu.. ini onn undakkanam.. 3times undaakki onnum angott sheri aayillaa..ini maminte recipe try cheyyanam.. ennitt feed back ariyikkam.. 1 million aayathil santhosham.😍😍😍

  • @chelseafc9806
    @chelseafc9806 4 ปีที่แล้ว +12

    ഞാൻ തന്നെ first
    കടകളിൽ ഇതുണ്ടാക്കുമ്പോൾ മിക്സിക്കു പകരം ഒരു തടികഷ്ണം കൊണ്ട് ഇടിച്ചു ചതക്കുകയാണ് ചെയ്യുന്നത്

  • @subisuseeladevi3875
    @subisuseeladevi3875 3 ปีที่แล้ว

    Njan laddu undakki super arunnu thank you chechi

  • @sharidileep1102
    @sharidileep1102 4 ปีที่แล้ว +9

    തേൻ നെല്ലിക്ക കാണിക്കാമോമാം

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 4 ปีที่แล้ว

    Good and easy method recipe

  • @vijayanpillai6423
    @vijayanpillai6423 3 ปีที่แล้ว +15

    ഗണപതി ഭഗവാന്റ വടക്കേംഇൻഡ്യൻ പ്രസാദമാണ് ലഡു...അതു പോലെ മഹാരാഷ്ട്ര ക്കാർക്കുംം