vettucake/how to make thattukada style vettucake at home/muttacake/poocake/kerala easy snack recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #vettucake
    #eveningsnacks
    #snack
    #homemadevettucake
    #keralasnacks
    #nostalgicrecipe
    ingredients -maida 1kg
    sugar 1cup
    baking soda1/2teaspoon
    salt
    yellow food colour
    oil for frying

ความคิดเห็น • 283

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 ปีที่แล้ว +49

    വെട്ടു കേക്ക് തിന്നാൻ കൊതിയാകുന്നു

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +9

      ദിലീപ് ഇങ്ങോട്ട് പോരെ ❤️❤️❤️👍

    • @zereenamanaf9539
      @zereenamanaf9539 3 ปีที่แล้ว +4

      എനിക്കും

    • @alicekk9636
      @alicekk9636 2 ปีที่แล้ว +1

      @@zereenamanaf9539 y

    • @omanajohn3768
      @omanajohn3768 4 หลายเดือนก่อน

      ❤❤❤​@@LeafyKerala

  • @nadeeranazer1302
    @nadeeranazer1302 3 ปีที่แล้ว +5

    എനിക്ക് ആനിയമ്മ യുടെ സംസാരവും resipeയും ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️👍👍

  • @thomascherian.t666
    @thomascherian.t666 3 หลายเดือนก่อน

    ആനിയമ്മക്ക് ഒത്തിരി ഒത്തിരി നന്ദി..വളരെ simple

  • @adithyaanil8840
    @adithyaanil8840 3 ปีที่แล้ว +3

    ചേച്ചി ഞങ്ങളും try ചെയ്തു സൂപ്പർ ആയിരുന്നു

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @marykuttyjoseph6027
    @marykuttyjoseph6027 3 ปีที่แล้ว +3

    ഞാൻ വെട്ടു കേക്ക് ഉണ്ടാക്കി ആനിയമ്മേ സൂപ്പർ 👌👌👌👌👍👍👍😋😀

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +19

    ആനിയമ്മേടെ വെട്ടുകേക്ക്
    റെസിപ്പി കിടുവാണല്ലോ..!!😍

  • @hibaswold2081
    @hibaswold2081 3 ปีที่แล้ว +9

    ചേച്ചി ഉണ്ടാക്കുന്ന ഓരോ റെസിപ്പി യും ഉഗ്രൻ തന്നെ😊

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @roobikv2463
    @roobikv2463 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി 👌👌👌 ആയിരുന്നു

  • @anshaasokan3055
    @anshaasokan3055 3 ปีที่แล้ว +2

    Super ❣️എന്തായാലും try ചെയ്യും 👍🏻

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 3 ปีที่แล้ว +1

    ഇന്ന് ആദ്യയിട്ടാണേ ഈ ചാനൽ കാണുന്നത് അടിപൊളി

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 ปีที่แล้ว

    സൂപ്പർ, ചട്ടികൾ എല്ലം സുന്ദരിക്കുട്ടികൾ, അടുപ്പ് സൂപ്പർ.സംസാരവും തീറ്റ യും കൊള്ളാം എത്രപേരുടെ വായിൽ വെള്ളം ഊറി എന്നറിയില്ല. കൊതിപ്പിച്ചു. ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    എന്നാ പിന്നേ, ആനിചേച്ചിടെ ഈ വെട്ടുകേക്ക് റെസിപ്പി കണ്ടിട്ട് തന്നെ കാര്യം 😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      അതാണ് ❤️❤️👍

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว +1

    വെട്ട് കേക്കിന് ഏലയ്ക്കാപൊടി ചേർക്കണം👍👍👍

  • @sarammajoseph6588
    @sarammajoseph6588 3 ปีที่แล้ว +1

    എങ്ങനെയിരിക്കുന്നു എനിക്ക് വളരെ ഇഷ്ടം ആയി എങിനേപടിചുഇതൊകെ വളരെയധികം നനിയുnd

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @unnysvlog1217
    @unnysvlog1217 3 ปีที่แล้ว +11

    വെട്ട് കേക്ക്ചൂട് എണ്ണയിൽ ഇടുംമ്പോഅതിലെ + പ്ലസ് വലുതായി വരുന്നത് നല്ല രസമായിട്ടുണ്ട്...കൂടെ നല്ലകടുപ്പമുള്ള ചായയും ഉണ്ടങ്കിൽ 😍😍😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +5

      പൊളിക്കും 🥰🥰🥰❤️👍

  • @anandhubiju7171
    @anandhubiju7171 3 ปีที่แล้ว

    Bonda resipy onnu cheyyuvo pls

  • @anjalikrishna2697
    @anjalikrishna2697 3 ปีที่แล้ว +1

    Aahaa vettu cake kandittumund kazhichittumund ennal aadyam aayitt aanu undakkunnath kanunnath ennayalum adipoli aayitt und chechi... 😇😇🤗🤗😻😻

  • @MomToBeFamous
    @MomToBeFamous ปีที่แล้ว +1

    You are a role model for all, hardworrk is the essence of life's joy.

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +3

    തിരക്കു പിടിച്ച ജോലിക്കിടയിലാണ് നോട്ടിഫിക്കേഷൻ വന്നത്.., ശരി, നമ്മുടെ ആനിയമ്മയല്ലേ, അൽപനേരം ജോലിക്ക് വിട...😃😁👍👍

  • @jemilykuttythomas1206
    @jemilykuttythomas1206 3 ปีที่แล้ว +2

    Peanut butter recipe cheyyamo

  • @fanofsmilekillerandatitude7012
    @fanofsmilekillerandatitude7012 3 ปีที่แล้ว

    Aani amme njaan palcake cheyyaan.paranju video cheytho

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +7

    അപ്പോ, ഇന്ന് കാന്റീനിൽ നല്ല കടിയൊന്നും ഇല്ലായിരുന്നു . ചായയുടെ കൂടെ ഈ 'സാങ്കൽപ്പിക' വെട്ടുകേക്ക് മാത്രം..
    അടിപൊളി..😂😂👍👍👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      അയ്യോ 😅😄😜

  • @thevillagegreenpepper753
    @thevillagegreenpepper753 3 ปีที่แล้ว +1

    serikkum kothiyayi

  • @josnajohnson9504
    @josnajohnson9504 3 ปีที่แล้ว

    അടിപൊളി സാധനമാ 😋😋😋😋superrrr👍👍👍👍👍

  • @simisivakumar4751
    @simisivakumar4751 3 ปีที่แล้ว

    Chechi paal cake recipe cheyooo

  • @dhanyageorge1728
    @dhanyageorge1728 3 ปีที่แล้ว +1

    My fvrt😍 super 👍

  • @joannas_world
    @joannas_world ปีที่แล้ว +2

    My favourite.. 😍

  • @sinivinod194
    @sinivinod194 3 ปีที่แล้ว +1

    Chechide recipes okke ore pwoli aahn🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @nimmzlopez5713
    @nimmzlopez5713 3 ปีที่แล้ว

    Mala kammal ettapol nalla ishwariyam und daily ettudeaaa

  • @SHIKHAS123VLOGS
    @SHIKHAS123VLOGS 3 ปีที่แล้ว

    ആനി yammo spr

  • @saralamenon574
    @saralamenon574 3 ปีที่แล้ว

    മോളേ നല്ല അടുക്കള ട്ടോ..

  • @Sredha_9696
    @Sredha_9696 2 ปีที่แล้ว +1

    തിന്നാൻ കോതിയാകുന്നു 😋

  • @athirab4011
    @athirab4011 3 ปีที่แล้ว +4

    Ente favourite item aanu... THANK U chechii😘😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @dollypaul3883
    @dollypaul3883 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു. 👍👍

  • @marykuttyjoseph6027
    @marykuttyjoseph6027 3 ปีที่แล้ว +3

    😋😋😋😋😋😀😀😀

  • @cvr8192
    @cvr8192 ปีที่แล้ว

    Suuuuper attempt,keep going,👌🌹👌

  • @marykuttyjoseph6027
    @marykuttyjoseph6027 3 ปีที่แล้ว +3

    ആനിയമ്മേ അടിപൊളി👍👍👍👌👌👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      അതു കേട്ടാൽ മതി ❤️❤️❤️😅

  • @wineandvineofficial6217
    @wineandvineofficial6217 3 ปีที่แล้ว +1

    Camera shots superb👍

  • @BTSARMY-vt2kn
    @BTSARMY-vt2kn 3 ปีที่แล้ว +3

    First anniyamme sukamano

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      സുഖം ❤️❤️❤️

  • @fshs1949
    @fshs1949 3 ปีที่แล้ว

    Powlichchu.

  • @silpa5877
    @silpa5877 3 ปีที่แล้ว

    Chechine kaanumbo liya achune pole inde kaanan🥰🥰

  • @HaneenHanasWORLD
    @HaneenHanasWORLD 3 ปีที่แล้ว +6

    *😍💛....ചേച്ചി ഉണ്ടാക്കുന്ന ഓരോ recipes ഉം ഉഗ്രൻ recipes തന്നെ..... 😊💚*

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @ayisha2497
      @ayisha2497 3 ปีที่แล้ว +1

      @@LeafyKerala ....... അബു

  • @savithasandeep5561
    @savithasandeep5561 3 ปีที่แล้ว +1

    Gothabpodi pattumo

  • @FidhuzZz__
    @FidhuzZz__ 3 ปีที่แล้ว +1

    Polichu chechyy

  • @aleenajoseph2247
    @aleenajoseph2247 3 ปีที่แล้ว +1

    Kottayam kari anno

  • @josnajoseph8363
    @josnajoseph8363 3 ปีที่แล้ว +2

    കൊതിപ്പിക്കല്ലേ ....😌😁😁😁

  • @rosmyshaju974
    @rosmyshaju974 3 ปีที่แล้ว +2

    ആനി അമ്മയുടെ വെട്ടു കേക്ക് ഉണ്ടാക്കി super 👌👌

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +1

    ആനി ഉണ്ടാക്കിയ പാത്ര ങ്ങൾ പൊട്ടാത്തതാണെ ങ്കിൽ എനിക്ക് രണ്ടെണ്ണം തരാമൊ. നാട്ടീന്ന്കൊണ്ടു വന്നതെല്ലാം വിണ്ടു പോകു ന്നു.👍💐💐

  • @shijisabu629
    @shijisabu629 3 ปีที่แล้ว +2

    Oru divasam aaniyammede intro kettillenghil urakaam varilla 🥰🥰🥰🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @mariaalberttt
    @mariaalberttt 3 ปีที่แล้ว +3

    ❤️

  • @unniscreativevlog3746
    @unniscreativevlog3746 3 ปีที่แล้ว +1

    Njanum undakunnund😋😋😋😍😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰🥰👍

  • @krishnapriya688
    @krishnapriya688 3 ปีที่แล้ว +3

    Second

  • @marykuttyjoseph6027
    @marykuttyjoseph6027 3 ปีที่แล้ว +1

    കൊതി അവുന്നു😋😋

  • @MysmallAbodeBibin
    @MysmallAbodeBibin 3 ปีที่แล้ว +1

    Super ayitind...... Will try making it 😊👍

  • @bijuka6987
    @bijuka6987 3 ปีที่แล้ว +2

    Ithu എന്തായാലും ഞാൻ try cheyum maida kittumbo😁

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      😅😄🥰🥰🥰👍

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +4

    Yummy and tasty cake snack with less ingredients, excellent dough making without water and milk, liked 👍

  • @antonyantony8049
    @antonyantony8049 3 ปีที่แล้ว

    Cheychi poliyanu pinne ethil echiry aylakka cherkam

  • @dreamworldofanna2720
    @dreamworldofanna2720 3 ปีที่แล้ว +2

    ആനിയമ്മ പോളിയല്ലെ
    ആനിയമ്മയുടെ വെട്ടു കേക്ക് ഉണ്ടാക്കി കൊണ്ട് ഇരിക്കുകയാണ് ഞാൻ ആനി അമ്മയുടെ വെട്ടു cake കണ്ടപ്പോൾ എനിക്കും വൈകിട്ട് ചായേടെ കൂടെ തിന്നാൻ ഒരു കൊതി

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @Fathimaskitchen313
    @Fathimaskitchen313 2 ปีที่แล้ว

    അത് എനിക്ക് കിട്ടി ട്ടോ

  • @annetmariya5860
    @annetmariya5860 3 ปีที่แล้ว +2

    Super വെട്ടു കേക്ക് 👌👌

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +2

    കാണുന്നതിനെക്കാള്‍ ഇയാളുടെ സംസാരം കേള്‍ക്കുമ്പോഴാ കൂടുതല്‍ സന്തോഷം ഹ ഹ

  • @gamingwithdrogz5796
    @gamingwithdrogz5796 3 ปีที่แล้ว +4

    😍😋😋

  • @lachu327
    @lachu327 3 ปีที่แล้ว +3

    😍

  • @vineethaneethu6380
    @vineethaneethu6380 3 ปีที่แล้ว +7

    Super Aniyamma 😂😂😂😂❤️❤️❤️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +4

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @lincyb5886
    @lincyb5886 2 ปีที่แล้ว

    Aaniammayude vettu cake adipoli ayittunde😋🥰

  • @nandhanaponnu4606
    @nandhanaponnu4606 3 ปีที่แล้ว +1

    Sper

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @divyap.mp.m9905
    @divyap.mp.m9905 3 ปีที่แล้ว +2

    1 kilo mavine 9,10 mutta venam mutta kuranjonda hadayi poye

  • @eveenawilson9962
    @eveenawilson9962 3 ปีที่แล้ว +4

    👌👌😋

  • @adharsh6141
    @adharsh6141 3 ปีที่แล้ว +4

    Super നാവിൽ വെള്ളം വന്നു 😋😋😋😋

  • @safazzz
    @safazzz 3 ปีที่แล้ว +1

    Vettukkekk super

  • @lachuhhh
    @lachuhhh 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കിട്ടുണ്ട് ഇന്നലെ എനിക്ക് കിട്ടി

  • @eveenawilson9962
    @eveenawilson9962 3 ปีที่แล้ว +4

    First😍..

  • @alreefprojects3146
    @alreefprojects3146 3 ปีที่แล้ว

    gotambu podi vechu pattumo chechi?

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 ปีที่แล้ว +1

    സൂപ്പർ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @shanavasjr
    @shanavasjr 3 ปีที่แล้ว

    👍👍

  • @navyasaji1359
    @navyasaji1359 3 ปีที่แล้ว +1

    😘

  • @remadevipg9926
    @remadevipg9926 3 ปีที่แล้ว

    Muttakku pakaram vere enthenkilum undo

  • @minnuminnus3815
    @minnuminnus3815 3 ปีที่แล้ว

    Annie amme kodhiyakunnu😋😋

  • @ManojManoj-xx2le
    @ManojManoj-xx2le 3 ปีที่แล้ว +1

    Annie Amma kurkura undakumo plsssss

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ശ്രമിക്കാം ❤️

  • @smartcalligraphy2028
    @smartcalligraphy2028 3 ปีที่แล้ว +5

    140 akkitharo

  • @deepasaji9792
    @deepasaji9792 3 ปีที่แล้ว +2

    ഞാൻ 9month പ്രെഗ്നന്റ് ആണ്. ഇതുകണ്ടപ്പോൾ കൊതിയായി. But ഉണ്ടാക്കാൻ b. സോഡാ ഇല്ലായിരുന്നു. എന്നിട്ട് ഏട്ടനെ കടയിൽ വിട്ടു മേടിപ്പിച്ചു

  • @savithababuraj9119
    @savithababuraj9119 3 ปีที่แล้ว +1

    Super Chechi ☺🔥🔥

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @linjuzzz3286
    @linjuzzz3286 3 ปีที่แล้ว +1

    Chechiyee njan vannal enikkum orennam tharaamooo

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      തീർച്ചയായും ❤️❤️❤️👍

  • @kavithashravya6977
    @kavithashravya6977 3 ปีที่แล้ว +1

    😉🤩🤩

  • @kaechu3
    @kaechu3 2 ปีที่แล้ว +2

    Simple & nice.. 👌👍

  • @vikroosworld3182
    @vikroosworld3182 3 ปีที่แล้ว +1

    👍

  • @dalvinmathew2234
    @dalvinmathew2234 3 ปีที่แล้ว

    Super chechi

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +2

    എങ്ങനെ ഉണ്ടാക്കുന്നത് എന്നും അറിയാം ആനിയമ്മയുടെ ചളിയും കേൾക്കാം ഇങ്ങോട്ട് വന്നാൽ😄😍❤

  • @aneytom2463
    @aneytom2463 3 ปีที่แล้ว

    Kollam kto

  • @addhsworld
    @addhsworld 3 ปีที่แล้ว +2

    ഗോതബ് പൊടി കൊണ്ട് ഉണ്ടാകാൻ പറ്റുമോ 🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഉണ്ടാക്കാം പക്ഷെ കൂടുതൽ കട്ടി ഉണ്ടാകും രുചിയും മാറും

  • @manojcpaulose
    @manojcpaulose ปีที่แล้ว +1

    നെയ്യും , ഏലക്കയും വേണ്ടെ?

  • @mithracriation
    @mithracriation 3 ปีที่แล้ว +3

    Annmmo super

  • @bijuka6987
    @bijuka6987 3 ปีที่แล้ว +2

    Thank you aunty ❤️😘😘 ഇപ്പൊ santhoshamayi

  • @anusvlogs8772
    @anusvlogs8772 3 ปีที่แล้ว +1

    ചേച്ചി ഇത് ഉണ്ടാകുപ്പോ തരി കൂട്ടണ്ടേ?

  • @SmithaSmitha-k6d
    @SmithaSmitha-k6d ปีที่แล้ว

    Super

  • @muhammedriyas7a445
    @muhammedriyas7a445 3 ปีที่แล้ว

    Chechi ithil mutta yude vaada varuule 🤔

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว

    കിടിലൻ 👍

  • @binduravi270
    @binduravi270 3 ปีที่แล้ว

    സൂപ്പറായി

  • @aminusrubi5225
    @aminusrubi5225 3 ปีที่แล้ว

    👌👌😍super chechi

  • @a2zdots465
    @a2zdots465 3 ปีที่แล้ว +8

    പനിയുടെ ബുദ്ധിമുട്ട് ഒക്കെ മാറിയോ ആനിയമ്മ ☺️ പുതിയ ഒരു വീഡിയോ യും ആയി കണ്ടതിൽ ഒത്തിരി സന്തോഷം 😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +4

      മാറീട്ടോ കോവിഡ് നെഗറ്റീവ് ആയി
      സ്നേഹത്തിനും പ്രാർത്ഥന ക്കും ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️👍