Unveiling Palakkad's Best Kept Secrets | Authentic Village Delights: Kumblanghayum Erachiyum 🥗

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 98

  • @divyaprabu8796
    @divyaprabu8796 ปีที่แล้ว +68

    പാലക്കാട്‌ കാര് ഉണ്ടോ 😘😘😋😋😋

  • @Baji854
    @Baji854 11 หลายเดือนก่อน +3

    കറി കാണുമ്പോൾ. അടിപൊളി കൊതിപിക്കല്ല 🙏🙏🙏❤️❤️❤️നല്ല വീഡിയോ

  • @Achushrimugam
    @Achushrimugam 11 หลายเดือนก่อน +3

    നമ്മുടെ സ്വന്തം പാലക്കാട്‌ ❤

  • @AiswaryaAjayan-l6j
    @AiswaryaAjayan-l6j ปีที่แล้ว +4

    Neychorum biriyaniyumonnum ethinte Oppam nikkula ee currykku oru pratheka test aanu😋

  • @baijuk4940
    @baijuk4940 11 หลายเดือนก่อน +2

    എഡിറ്റിംഗ് ശ്രദ്ധിച്ചാ സൂപ്പർ ആയിരിക്കും

  • @satheeshchandra7323
    @satheeshchandra7323 11 หลายเดือนก่อน +2

    പാലക്കാട് 💥🔥🔥🔥

  • @sureshnair2393
    @sureshnair2393 11 หลายเดือนก่อน +1

    Liked and subscribed ❤❤❤

  • @1234sach
    @1234sach 8 หลายเดือนก่อน

    നല്ല കാര്യം ഇങ്ങനൊരു ചാനൽ ഇപ്പോള കണ്ടേ...... Tamilil ഉള്ള പോലേ കേരള മലയാളി തുടങ്ങിയതിൽ ചേച്ചിമാർക് congrats.... വീഡിയോ ഒരുപാട് hope ചെയുന്നു....... വീഡിയോ പോരട്ടെ.... കാണാൻ ഞങ്ങൾ ഒരു readayane.... All the best❤️❤️❤️❤️

  • @BichuSherief-dn8tl
    @BichuSherief-dn8tl 9 หลายเดือนก่อน +5

    Village babys enna tamil channel copy aanallo ithu....

  • @sureshnair2393
    @sureshnair2393 11 หลายเดือนก่อน +2

    Good to see Palakkad ❤❤❤

  • @naseemaam7257
    @naseemaam7257 11 หลายเดือนก่อน +1

    Pepper chiken super....😅😅😅...paranjathonnu(title)...cheyyunnath verunnu...😆😆

  • @ajaysankar7021
    @ajaysankar7021 ปีที่แล้ว +1

    Very well done mr camera man ⚡⚡⚡ and nice editing tooo❤

  • @sudheeshm2203
    @sudheeshm2203 11 หลายเดือนก่อน +1

    സൂപ്പർ

  • @KrishnakumaiHariprasad
    @KrishnakumaiHariprasad ปีที่แล้ว +1

    Very good preparations,thank u
    dears ❤❤❤

  • @SBTx681
    @SBTx681 11 หลายเดือนก่อน +1

    ധീര വനിതകൾ മുന്നോട്ട് , ലക്ഷം ലക്ഷം പിന്നാലെ💪💪👍👍👍

  • @vineeshop2979
    @vineeshop2979 11 หลายเดือนก่อน +10

    ഇൻസ്റ്റയിൽ കണ്ട് ഈ ചാനെൽ തിരഞ്ഞു വന്നവർ ണ്ടോ

  • @rosegarden6512
    @rosegarden6512 3 หลายเดือนก่อน

    Yes

  • @valsalaaravindan9514
    @valsalaaravindan9514 11 หลายเดือนก่อน +13

    അവതരണം വളരെ മോശം.. ഒന്നും മനസിലാവുന്നില്ല.. കുമ്പളങ്ങ ചിക്കൻ.. എന്ന് പറഞ്ഞു.. അതിനിടെ പറയുന്നു പെപ്പെർ chikken എന്ന്.. കൂട്ട് ഏതു എന്ത് ഒന്നും തിരിഞ്ഞില്ല.. തുടക്കം കേട്ടാൽ.. തിരിഞ്ഞു ഓടും..അങ്ങനെയാണ് അലർച്ച..

    • @sunilk8351
      @sunilk8351 9 หลายเดือนก่อน

      thangal ethaaane ooole spr ane evar

  • @SaranyaMukesh-x2w
    @SaranyaMukesh-x2w 11 หลายเดือนก่อน +1

    ഞാനും പാലക്കാട്‌ ആണ് 🥰🥰🥰🥰🥰

  • @Angel52173
    @Angel52173 11 หลายเดือนก่อน +1

    Ivide ippo entha nadakkane ? Pepper chicken ? Kumbalanga chicken ?

  • @Prakash-p9w7c
    @Prakash-p9w7c 5 หลายเดือนก่อน +1

    എനിക്ക് ❤️❤️

  • @ratheeshpkd3313
    @ratheeshpkd3313 ปีที่แล้ว +2

    😋😋😋👍👍👍

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 11 หลายเดือนก่อน +1

    Palakkadil ivide annu?

  • @raveendranc7506
    @raveendranc7506 ปีที่แล้ว +1

    അടിപൊളി

  • @radhakrishnanjalaja110
    @radhakrishnanjalaja110 11 หลายเดือนก่อน +1

    ഞാൻ പാലക്കാട് തേങ്കുറുശി ....... നമ്മുടെ ഈ കറി ഗംഭീരം........ നിങ്ങളുടെ ഭാഷ അതി ഗംഭീരം

  • @Shinu-2kerala
    @Shinu-2kerala ปีที่แล้ว +2

    അതെ നമ്മുടെ തലമുറിയാൻ മത്തീയും വെണ്ടയ്ക്ക പുള്ളിയും, പുള്ളിച്ചറും മാന്തൽ വറുത്തതും. മുരങ്ങാ വറുത്തത്. പിന്നെ കൊള്ളുപുള്ളി. ഓക്കേ അങ്ങനെ പോരട്ടെ. Chanal reach വരട്ടെ

    • @Villagefoodkeralaa
      @Villagefoodkeralaa  ปีที่แล้ว +1

      നാടൻ വിഭവങ്ങളുമായി. Support aakuka

  • @aneethtk7583
    @aneethtk7583 ปีที่แล้ว +1

    Aiwaaaa❤

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 11 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @vijin7914
    @vijin7914 ปีที่แล้ว +1

  • @SruthishS-xu3kh
    @SruthishS-xu3kh 11 หลายเดือนก่อน +1

    ❤ 😁

  • @happygolucky4439
    @happygolucky4439 8 หลายเดือนก่อน

    ഇത് പോലെ ഒരു ടേസ്റ്റ് എവിടെ കിട്ടും

  • @abhimanyukannan9308
    @abhimanyukannan9308 11 หลายเดือนก่อน +1

    Feroz ekkakk ethiraliii ayii😂😂

  • @Kuttys-vlogs
    @Kuttys-vlogs 7 หลายเดือนก่อน

    😋😋😋👌👌👌

  • @Misai-theInifite
    @Misai-theInifite ปีที่แล้ว +1

    Kumbalangaiku ulla coconut roast cheiyunadhil endhokka ittu nu paranjella.. aah portion Miss aytindu.

    • @Villagefoodkeralaa
      @Villagefoodkeralaa  ปีที่แล้ว +1

      Aduthathil sheriyaakam

    • @ajithma6842
      @ajithma6842 11 หลายเดือนก่อน

      അതെ ഞാനും ശ്രദ്ധിച്ചു ഒന്നും മനസിലായില്ല

  • @akshayblathur3816
    @akshayblathur3816 10 หลายเดือนก่อน

  • @RameshsRaam-hj7mg
    @RameshsRaam-hj7mg 11 หลายเดือนก่อน +1

    ന്നങ്ങള് പാലക്കാട്ടുകാരന്ന്ണ്

  • @sivapalakkad8566
    @sivapalakkad8566 11 หลายเดือนก่อน +1

    😂😂 najnum palakkad kalpathi

  • @sreejithssreeju5500
    @sreejithssreeju5500 11 หลายเดือนก่อน +1

    Njanum pkd aanu Eniku cooking estam aanu 🥰🥰

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 11 หลายเดือนก่อน +4

    നിങ്ങളുടെ intro മാറ്റണം... ഇത് വേറേ ഒരു തമിഴ് U tube group ൻ്റെ പോലെ ആണ്...... എന്തെങ്കിലും Innovative intro കൊണ്ടുവരൂ. മറ്റുള്ളവരെ അനുകരിക്കാതെ. my Opinion

    • @Villagefoodkeralaa
      @Villagefoodkeralaa  11 หลายเดือนก่อน +1

      Thank u❤️

    • @aleena6780
      @aleena6780 11 หลายเดือนก่อน

      Enganetha Rand tamil TH-cam channels ond

  • @muhammedjishan1931
    @muhammedjishan1931 ปีที่แล้ว +2

    Koode lesham ulluph 😅😅😅

  • @ashokanpnr9583
    @ashokanpnr9583 11 หลายเดือนก่อน +1

    ഇറച്ചി കറിയിൽ കുമ്പളങ്ങ ഇടുന്നത് ഇതുവരെ കണ്ടിട്ടില്ല കേട്ടിട്ടില്ല

  • @rohit-sy7ci
    @rohit-sy7ci ปีที่แล้ว +1

    Nemmarakkaran....

  • @Onpoint45
    @Onpoint45 11 หลายเดือนก่อน +2

    Tamilrde copy adch tudnghithond. Avrde etre adipoli aanenn ipo mnslyy

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 11 หลายเดือนก่อน +1

    ഇറച്ചികറിയിൽ കുബളങ്ങ ഇടുന്നത് ഇത്‌ വരെ കണ്ടിട്ടില്ല. കേട്ടിട്ടുമില്ല

    • @Villagefoodkeralaa
      @Villagefoodkeralaa  11 หลายเดือนก่อน

      Palakkad recipe🙋‍♀️

    • @shajinramshajinram456
      @shajinramshajinram456 9 หลายเดือนก่อน

      ഇത് പാലക്കാടൻ സ്പെഷ്യൽ ആണ് 👌👌👌

  • @ajithma6842
    @ajithma6842 11 หลายเดือนก่อน +4

    നിങ്ങൾ മസാല റെസിപ്പി ഒന്നും കാണിച്ചിട്ടില്ല. വീഡിയോ ചെയുമ്പോൾ മറ്റുള്ളവർക്കും ഉപകാരപ്പെടുന്നപോലെ ചെയ്യു. ഇത് നല്ല സ്പീഡ് ആയി

  • @xyz-wv3zp
    @xyz-wv3zp ปีที่แล้ว +3

    അവതരണം തനി ബോർ

    • @ajithkumar-mr4lw
      @ajithkumar-mr4lw 11 หลายเดือนก่อน

      Ath thaankalkku palakkadinekurichum ivde ulla samsarasaileye kurichum valiya arivillathath kondaanu ingane thonunnath....
      Ividathe avatharanam ingane aanu...
      Avatharanam adipoliyaayittund.. 💕

    • @xyz-wv3zp
      @xyz-wv3zp 11 หลายเดือนก่อน

      @@ajithkumar-mr4lw ഞാനും പക്കാ palakkada

    • @Villagefoodkeralaa
      @Villagefoodkeralaa  11 หลายเดือนก่อน

      🤗

  • @josenelson3906
    @josenelson3906 11 หลายเดือนก่อน +2

    Very bad😢😢😢

  • @gireeshkumar1259
    @gireeshkumar1259 11 หลายเดือนก่อน +1

    Very bad presentation 😊😊😊

  • @mlayli370
    @mlayli370 ปีที่แล้ว +3

    സൂപ്പർ നിങ്ങൾ പാലക്കാട് എവിടെ

  • @mlayli370
    @mlayli370 ปีที่แล้ว +1

    നിങ്ങളും നല്ല മോഡലാണ് ആരു പറഞ്ഞു നിങ്ങൾ ഗ്ലാമർ ഇല്ല എന്ന്

  • @vysakhT.C
    @vysakhT.C ปีที่แล้ว +1

    Supper

  • @aswin3323
    @aswin3323 ปีที่แล้ว +1

    ❤❤