ഞാൻ വലിയ youtuber ഒന്നുമല്ല🤭 എന്നാലും നിങ്ങൾക് എന്റെ ചാനൽ വീഡിയോസ് കണ്ട് ഇഷ്ടമായാൽ subscribe ചെയ്യണം ഞാൻ എന്നും വീഡിയോ upload ചെയ്യും ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്ത മതി ട്ടോ 😍 th-cam.com/channels/dSu1mvCuDlgvpHLfjtuEsg.html ഇഷ്ടപ്പെട്ട 🙏
കൂടെ ഇരിക്കുന്നവർക്ക് ഒരു ചുണ ഇല്ലല്ലോ ....വരട്ടെ?????? അഭിപ്രായം പറയാൻ......... പരിപ്പ് കറിയും പപ്പടവും അനുസ്മരിച്ചു കഴിച്ച ചേട്ടൻ സദ്യ ഓർമപ്പെടുത്തി....... എത്ര കാലമായി ഒരു സദ്യ 😌
കല്യാണ തലേന്ന് നല്ല മഴ, രണ്ടെണ്ണം അകത്ത് ആക്കി ബോധന അരി യുടെ ചൂട് ചോറ് കൂടെ പാലക്കാട് കാരുടെ കോഴിയും കുമ്പളങ്ങയും വെളിച്ചെണ്ണ യുടെ മണം ഉള്ള ഇത്തിരി മാങ്ങ അച്ചാറും കൂട്ടി ഒരു പിടുത്തം ഉണ്ട്..... ഇത് feel ചെയ്ത പാലക്കാട് കാർ ഒരുപാട് ഉണ്ട്.... ❤️❤️
നിങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലം സൂപ്പർ ആണ്. എന്നും ഓരോ വ്യത്യസ്ത വീഡിയോയും വ്യത്യസ്ത പാചകവും നല്ലതാണ്. ഒത്തിരി സന്തോഷത്തോടെ എന്നും നന്മകൾ ഉണ്ടാകട്ടെ സ്നേഹാശംസകൾ
കല്യാണ വീട്ടിൽ പോയി കുമ്പളങ്ങയും ചിക്കനുംകറി കഴിക്കുമ്പോൾ ചിക്കൻ തപ്പണം. പക്ഷെ ഇക്ക വെച്ച കുമ്പളങ്ങയും ചിക്കനും കറി കഴിക്കുക്കുമ്പോൾ കുമ്പളങ്ങ തപ്പേണ്ടി വരും😃
Bro നീ എന്റെ ചാനൽ ഒന്ന് visit ചെയ്തു നോക്കുക ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട.. atleast ചാനൽ visit എങ്കിലും ചെയ്യാമോ? Please... ഇതാണ് ലിങ്ക് =th-cam.com/channels/t15-E765CO11ypUsQSKm5A.html
Watermelon എന്ന് കേട്ടിട്ടുണ്ട്. Wintermelon ആദ്യമായിട്ടാണ്. ഇംഗ്ലീഷ് അല്പം നന്നക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്തായാലും കുംബലങ്ങയുടെ ഇംഗ്ലീഷ് പഠിച്ചു 😇😇😇
എല്ലാ പാലക്കാടൻ കല്യാണ പരിപാടിക്കും കുമ്പളങ്ങ ചിക്കൻ നിറ സാന്നിധ്യമായപോലെ ഞങ്ങളുടെ ഈ Curry കഴിക്കാൻ ഒരുപാട് പേർ പാലിടതുന്നും വിളിക്കാറുണ്ട്, കുക്കിംഗ് Boy 🙏🏻🥰
ഹായ് മച്ചാനെ കുമ്പളങ്ങ ചിക്കൻ സൂപ്പർ അടിപൊളി ......ഞാൻ മുമ്പൊരിക്കൽ വിദേശത്ത് വെച്ച് കഴിച്ചിട്ടുണ്ട് ഒരു പാലക്കാടുകാരൻ സുഹൃത്തിന്റെ റൂമിൽ വെച്ച് ...ഇനി ബ്രോ യുടെ സംവിധാനത്തിൽ ഒന്ന് ശ്രമിച്ചു നോക്കണം ....നന്ദി
ഇങ്ങൾ ഉണ്ടാക്കുന്ന എല്ലാ വിഭവവും കിടിലം ആണെന്ന് നമ്മക്ക് നൂറു ശതമാനം ഉറപ്പാണ് 😄പക്ഷെ ഇങ്ങളെ രുചി നോക്കുന്ന ചെങ്ങായിമാർക്ക് ഉഷാറില്ലപ്പാ 😅 ഇങ്ങൾ അവരോട് ഒന്ന് ഉഷാറാകാൻ പറയണം ഫിറോസിക്കാ 😍
Isso sim que é um frango sadio , aqui no BRASIL só como um frango assim quando vou na minha tia que mora na roça porque aqui no supermercado a carne de frango vem branco feito neve , essa carne aí deve estar maravilhosa com certeza o gosto é outro PARABÉNS
ഈ ക്യാമറ ആരാ maintain ചെയ്യുന്നേ. ഒരു രക്ഷ ഇല്ല പൊളി. എല്ലാവരും ക്യാമറ മച്ചാൻ ന് ഒരു LIKE കൊടുക്ക്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🤐🤐🤐
Mathrboomi newsil camera mane kaanikkunnund bro.firoz chuttipara news ennu search cheythaal kaana.but face onnum vykthamalla pullide
Pazethil ninnum mattamund . Njanum ath comment cheyyan vannathanu
arun kuttan
നാടൻ കോഴിയും കുമ്പളങ്ങയും മ്മടെ തൃശ്ശൂർ സ്റ്റൈലിൽ. th-cam.com/video/04ihiEekSrQ/w-d-xo.html
ഞാൻ മാത്രമാണോ ഇത് പെട്ടന്ന് watermelon chicken എന്ന് വായിച്ചത് 😂
ഞാൻ വലിയ youtuber ഒന്നുമല്ല🤭
എന്നാലും നിങ്ങൾക് എന്റെ ചാനൽ വീഡിയോസ് കണ്ട് ഇഷ്ടമായാൽ subscribe ചെയ്യണം ഞാൻ എന്നും വീഡിയോ upload ചെയ്യും ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്ത മതി ട്ടോ 😍
th-cam.com/channels/dSu1mvCuDlgvpHLfjtuEsg.html ഇഷ്ടപ്പെട്ട 🙏
Me too
ഞാനും 😄വീഡിയോ കണ്ടപോളാണ് ഹെഡിങ് ഒന്നുടെ നോക്കിയത് 😄
Nooooo
Nanum ath thannaya athyam vayiche
Super....... പാലക്കാടിന്റെ അഹങ്കാരം ആയ കറി👍🏼👍🏼👍🏼
പാലക്കാടിൻ്റെ അഹകാരം മുളക്കു വറുത്ത പുളി
*ഈ കുമ്പളങ്ങയും ചിക്കനും എന്ന് ആദ്യമായിട്ട് കേൾക്കുന്ന പാവം ഞാൻ* 😳😳
*ഞാൻ മാത്രമേയുള്ളോ പാവം* 😳😜
Njnum😂
പാലക്കാട് ഫേമസ് ആണ് ഈ ഐറ്റം
njnm
പൊളി ആണ്
Dosa and kumbalanga chicken palakkad famous anu bro must try sadanama
പാലക്കാടൻസ് ♥️🔥 കല്ല്യാണ വീടുകളിലെ സ്പെഷ്യൽ ഇറച്ചിയും കുമ്പളങ്ങയും ♥️♥️🔥
Jeeraka edanu...nalla jeerakam ano
അല്ല പെരുംജീരകം@@chilanga6307
ഇറച്ചിയും കുമ്പളങ്ങയും, ക്യാബേജ് ഉപ്പേരി, നാരങ്ങ അച്ചാർ
ഇത് മാത്രം മതി വേറെ ചിക്കൻ കറിയുടെ ആവിശ്യം ഇല്ല 😋😋😋 കല്യാണ തലേന്ന് പൊളിക്കാ
Food കഴിക്കുമ്പോ സാമൂഹിക അകലം പാലിച്ച ഫിറോസ്‌ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
Ente channelilil onnu Keri nokku ishtayal subscribe cheyyane ishtayillnkl cheyyanda
Urappikkavo ...??? Oodharudhe oodhiyal theepori parakkum 😄😄😄
ഇതു കഴിച്ചവർ ലൈക് adik.... പാലക്കാട് കല്യാണത്തിന് തലേന്ന്.... ആണ് ഇ കറി ഉണ്ടാകുക...... poli ആണ് ❣️
കഴിച്ചിട്ടുണ്ട്, വ്യത്യസ്തമാർന്ന ടേസ്റ്റ്, കിടിലൻ
Nammukku ethillathenthu kalyana thalennu....👌👌💙👌💙💙👌
th-cam.com/video/ewajxs8PTfE/w-d-xo.html
വൃത്തിയാണ് ചേട്ടന്റെ മെയിൻ ❣️
ഫിറോസ്‌കാൻറെ വീഡിയോ നോട്ടി വരുമ്പോൾ തന്നെ അറിയാം കിടുക്കാച്ചി ഐറ്റം ആയിരിക്കും എന്ന് 😍😍🔥🔥✌️
Etta enne kude support cheyavoo
ഫിറോസിക്കാന്റെ ഉണ്ടാക്കിയ
ഭക്ഷണം കഴിക്കാൻ
ആഗ്രഹം ഉള്ളത് എനിക്ക്
മാത്രം ആണോ??? 🤔🤔🤔🤔
Oda
അതെ നിനക്ക് മാത്രമാണല്ലോ വായ ullath
Oru Ballathaaa Agraham ayi poyine moyideneee.😂
Veetil vaypponnum ille
ലൈക് കിട്ടാനുള്ള ഓരോ വിദ്യകൾ 😏
ആദ്യായിട്ടാണ് ഇങ്ങനെ ഒരു ചിക്കൻ recipe കാണുന്നത്. Super ആയിട്ടുണ്ട്. 🔥🔥🔥🔥
കൂടെ ഇരിക്കുന്നവർക്ക് ഒരു ചുണ ഇല്ലല്ലോ ....വരട്ടെ?????? അഭിപ്രായം പറയാൻ.........
പരിപ്പ് കറിയും പപ്പടവും അനുസ്മരിച്ചു കഴിച്ച ചേട്ടൻ സദ്യ ഓർമപ്പെടുത്തി.......
എത്ര കാലമായി ഒരു സദ്യ 😌
Sadya illatha naattil aano chettan
Hi എല്ലാവരും ഈ ലല്ലു നെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്യാമോ ഞാൻ പുതുതായി തുടങ്ങുന്ന എന്റെ കുഞ്ഞു ചാനൽ
th-cam.com/video/ewajxs8PTfE/w-d-xo.html
ആഹാ അടിപൊളി ...... ഇത്രയും മനോഹരമായ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ആ ക്യാമറാമാൻ ചേട്ടനെ ഒരു എപ്പിസോഡിൽ കാണിച്ചാൽ അടിപൊളി ആയിരിക്കും
മാതൃഭൂമി വിഡിയോയിൽ ഒരു മിന്നായം പോലെ കണ്ടേർന്നു
AKCTA UYIRR
Vijay Thomas 😍😍😍😍
8:49 Bismi cholliyathin oru golden like 😍
Ath thannne
കറക്ട്
Yeye
അപ്പൊ ജിന്ന് എന്താ തിന്നുക 😂
ഫിറോസ്‌കാൻറെ കുഴിമന്തി ഉണ്ടാകുന്നത് കാണാൻ താല്പര്യമുള്ളവർ ഉണ്ടോ
Sathyam parayette njan ippo mandi thinnukayaanu
Ella
ഉണ്ട്
th-cam.com/video/ewajxs8PTfE/w-d-xo.html
ഞങ്ങൾ പാലക്കാടുകരുടെ സ്വന്തം ബാക്ഷ്ണം കുമ്പളഗയും ഇറച്ചിയും.കല്ലിയാണ തലേന്ന് രണ്ടണം അടിച്ചു ഇതും കൂട്ടി ഒരു അടിയാണ്.
ഇങ്ങു തൃശ്ശൂരിലും ഇതുണ്ട്.. 'അമ്മ എപ്പോഴും വെക്കുന്ന ഒരു ഐറ്റം.. പണ്ട് കല്യാണ വീടുകളിൽ ഇതായിരുന്നു 'അമ്മ പറയാറുണ്ട്..
Enne kothippikaaathe 😋
Pinney njangal Thrissur karooo🤪🤪🤪
Onnu poya njangale Malappuram
കല്യാണ തലേന്ന് നല്ല മഴ, രണ്ടെണ്ണം അകത്ത് ആക്കി ബോധന അരി യുടെ ചൂട് ചോറ് കൂടെ പാലക്കാട് കാരുടെ കോഴിയും കുമ്പളങ്ങയും വെളിച്ചെണ്ണ യുടെ മണം ഉള്ള ഇത്തിരി മാങ്ങ അച്ചാറും കൂട്ടി ഒരു പിടുത്തം ഉണ്ട്..... ഇത് feel ചെയ്ത പാലക്കാട് കാർ ഒരുപാട് ഉണ്ട്.... ❤️❤️
ക്യാമ്പേജ് ഉപ്പേരി മറന്നു
th-cam.com/video/vswULa1X_oo/w-d-xo.html
th-cam.com/video/ewajxs8PTfE/w-d-xo.html
*ഫിറോസിക്ക ഉണ്ടാക്കുന്നത് ഒന്നും ഉണ്ടാക്കില്ലെങ്കിലും എല്ലാം ഇരുന്ന് കാണുന്നവർ ഉണ്ടോ* 😳😳
*എന്നെപ്പോലെ* 👇😲😝❣️❣️
AKCTA😍😍
ഞാൻ മാത്രമാണോ title ആദ്യം watermelon ചിക്കൻ എന്ന് വായിച്ചത് ഞാൻ മാത്രമാണോ?...
വേറാരെങ്കിലും ഉണ്ടെങ്കിൽ like adi....
😂😂njaanum😍😍😂😀😃
ഞാനും😂
ഞാനും 😁
Njanum first angane anu vayiche pinne kandapo kumbalanja anennu manasilayath
Njanum 🙃
തെക്കൻ കാരായ ഞങ്ങളെ പോലെ ഉള്ള മച്ചാൻ മാർക്ക് ഇക്കാടെ ഈ വീഡിയോ വലിയ ഉപകാരം ആയി ഇഷ്ടപെട്ടാൽ ഒരു ലൈക് അടി 🤩🤩🤩🤩🤩🤩
Evda veed
@@chinnu744 allappuzha
th-cam.com/video/vswULa1X_oo/w-d-xo.html
Best recipie
ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് കുമ്പളങ്ങയും ചിക്കനും കണ്ട് നോക്കു ഇഷ്ട്ടപെടുമെന്ന് വിചാരിക്കുന്നു. പാലക്കാട്ടുകാരുടെ കുമ്പളങ്ങയും കോഴിയും അങ്ങിനെ യാണ്
ഫിറോസ്‌ക്ക ബിസ്മി ചൊല്ലിയത് ആരൊക്കെ ശ്രദ്ധിച്ചു...??
Firos nu entha bismi chollan paadille?
Enth duranthamadey neeyokke
Njian
@@Mediatechy1465 പാടില്ലെന്ന് ഇവിടെ ആരാ പറഞ്ഞത്??
Njanum.kettu
Athin.....angerkk bismi chollikoode
കുമ്പളങ്ങ ഇട്ടാൽ ചിക്കൻ നിലെ ചൂട് ശരീരത്തിൽ ഇല്ലാതെ ആകും.. ഉരളകിഴങ്ങു ഇട്ടു ഗ്യാസ് നിറയ്ക്കുന്നതിനേകൾ ബേസ്റ്റ് ആണ് കുമ്പളങ്ങ
Channel onn subscribe cheyo
നല്ല അറിവ് 👍😍
ആണോ
th-cam.com/video/ewajxs8PTfE/w-d-xo.html
ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്താണ് വീട് എങ്കിൽ എന്ന് തോന്നിയിട്ടുള്ളവർ ഉണ്ടെങ്കിൽ നീലം മുക്കിയിട്ട് പോകു.
Ujjalede neelam mathiyo
@@robinjoseph8699 👌
@@robinjoseph8699 mm mathi mukku
Oooro boar comment adikan kore janmangal ndavm
@@skyfall6045 ഞാൻ എന്നിക്ക് ഇഷ്ടം ഉള്ള കമന്റ് ഇടും കാണാൻ പറ്റുന്നവർ കണ്ടാൽ മതി നിന്നെ നിർബന്ധിച്ചോ ഞാൻ. വേണമെങ്കിൽ കണ്ടിട്ട് പോടാ
ഇക്ക നിങ്ങടെ ക്യാമറ മാനേ ഇത് വരെ കാണിച്ചിട്ടില്ലലോ ഒന്ന് കാണിക്കാമോ. എന്ന് ആഗ്രഹം ഉള്ളവർ കുറച്ചു ഉജാല മുക്കിട്ട് പോകുമോ
Mathrubhumi news channelil kanichirunnu cameramane
ഉജാല ഇല്ല surf excel മതിയോ
Hi എല്ലാവരും ഈ ലല്ലു നെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്യാമോ ഞാൻ പുതുതായി തുടങ്ങുന്ന എന്റെ കുഞ്ഞു ചാനൽ
@@afluaflu6774 🤣🤣🤣🤣🤣🤣🤣🤣🤣🤣🌞🌞😂😂😂😂😂😂 ejjaathi
Ujala mukkiya cameramane കാണുമോ എന്തോന്നടെ 🤣🤣🤣🤣🤣🤣
നിങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലം സൂപ്പർ ആണ്. എന്നും ഓരോ വ്യത്യസ്ത വീഡിയോയും വ്യത്യസ്ത പാചകവും നല്ലതാണ്. ഒത്തിരി സന്തോഷത്തോടെ എന്നും നന്മകൾ ഉണ്ടാകട്ടെ സ്നേഹാശംസകൾ
nadan kozhi peesakki.kzhukan padilla
th-cam.com/video/ewajxs8PTfE/w-d-xo.html
Itu palakkad kalyanaveetyl stiram vbabama njan palakkadanaane
പാലക്കാട് ജില്ലാ ഗ്രാമസൗന്ദര്യം
ഫുഡ് കഴിക്കുമ്പോൾ പോലും ആ സാമൂഹിക അകലം പാലിച്ച ഫിറോസ്‌ക്ക ഇങ്ങള് മാസ്സ് ആണ്
ആഹാ കോഴിയും കുമ്പളങ്ങയും 😍❤️😋😋😋
പാലക്കാടൻ ഡാ Kl.09❤️💪🏼💪🏼💪🏼🔥🔥🔥
Arjun Lakshman hhgi
9
Channel onn subscribe cheyo
Ente sishyanmara😍😍😍😍😍😍
മ്മടെ നാട്ടുകാരുടെ സ്വന്തം കുമ്പളങ്ങയും ചിക്കനും, കല്യാണ തലേന്നും, മരണാന്തര ചടങ്ങിലും, വാവ് ബലിക്കും മുക്യം ബിഗിലെ..... 😍
കല്യാണ വീട്ടിൽ പോയി കുമ്പളങ്ങയും ചിക്കനുംകറി കഴിക്കുമ്പോൾ ചിക്കൻ തപ്പണം. പക്ഷെ ഇക്ക വെച്ച കുമ്പളങ്ങയും ചിക്കനും കറി കഴിക്കുക്കുമ്പോൾ കുമ്പളങ്ങ തപ്പേണ്ടി വരും😃
കല്യാണ വീട്ടിലും ഇങ്ങനെ വെക്കാറുണ്ടാ?
ഞാനും 😁😁😁
@@udhayarmenia പാലക്കാട് സൈഡിൽ ഉണ്ട് ബ്രോ
@Lonley Surviver ഇങ്ങനെ ഒന്നും പറയലെ കൊറോണ കാരണം ഒരു കല്യാണവും ഇല്ല
😢
th-cam.com/video/vswULa1X_oo/w-d-xo.html
കല്ല്യാണ തലേന്നു ചാറിൽ നീന്തികിടന്നു ചിക്ക൯ തപ്പുന്നവർ ആരേലു൦ ? 😂😂😂
Njan comment edan ninna athee comment
Eee
@@surdhishk9205 hehehe
Ninte achan
@@crnithu1066 nine appante pani. Aaarum kettillaaa
ഫിറോസ് ഇക്കാന്റെ വീഡിയോ വരുമ്പോൾ ഒരു പ്രെത്യേക മനഃസുഖം ഉള്ളവർ ആരൊക്കെ 💕💕💕💕📢📢📢📢📢
153. Ngan subscribe cheydu. Tirichum cheyYmo
@@lovelyvlog8452 Cheythu
th-cam.com/video/ewajxs8PTfE/w-d-xo.html
ആദ്യയിട്ടാ ചിക്കൻ ഇങ്ങനെ വെക്കുന്നത് കാണുന്നെ😛😋
Athayooo..... Ini igane onnu try cheyithu nookku.... Adipowli aaaa...
ചട്ടുകം ഇളക്കുന്ന പയ്യന് ഇച്ചിരി ആഹാരം കൂടുതൽ കൊടുക്കണേ. ഇക്ക... പാവത്തിന് ഇളക്കാൻ വയ്യ
Bro നീ എന്റെ ചാനൽ ഒന്ന് visit ചെയ്തു നോക്കുക ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട.. atleast ചാനൽ visit എങ്കിലും ചെയ്യാമോ? Please...
ഇതാണ് ലിങ്ക് =th-cam.com/channels/t15-E765CO11ypUsQSKm5A.html
😀😀😀
th-cam.com/video/ewajxs8PTfE/w-d-xo.html
നാട്ടിൽ ചെന്നാൽ ആദ്യത്തെ ആഴ്ച തന്നെ പാലക്കാട് പോയി ഫിറോസ് ഇക്കയെ കാണണം , ഉണ്ടാക്കിയ ഫുഡ് ഒരു തവണ കഴിക്കണം ,😜😜
aadyam vannu quarantine irikkanam 😏
Moosa,eppol nattil chennal qurantine erikathe fhirosine kanan poyal,nattukar 😁😀🤣🏃♀️🏃♀️🏃♀️🏃♀️🏃♀️
@@Aswin-ry5cm ഞാൻ ഇപ്പൊൾ വരുന്നില്ല 😜😜 എന്നെങ്കിലും വന്നാൽ ഉള്ള കാര്യമാ പറഞ്ഞെ 😜😂
@@reemkallingal1120 😂😂😂😂
Pokumbol enneyum kootumo moosaa 😔
നെയ്ച്ചോറും സാമ്പാറും നിങ്ങടെ സ്പെഷ്യൽ അല്ലേ 👌👌😍
Notification
കണ്ടപ്പോൾ ഓർത്തു കുമ്പളങ്ങ യിൽ ചിക്കെൻ ഇറക്കി വക്കുവായിരിക്കും എന്ന്😃
ഈ റെസിപ്പി ആദ്യം ആയി കേൾക്കുന്നവർ എത്ര പേർ
Sathyam
😄😄😄
ആദ്യം ആയിട്ട് കാണുകയാണ് ഇങ്ങനെ ഉള്ള ഒരു വിഭവം എന്തായാലും അടിപൊളി 😋😋😋✌️
Winter melon aadyamayi kanunna njan🤓🤓😲
Yes a very famous recepie in palakkad weddings. But never knew the recepie. 👌👌
*Wintermelon chicken ആദ്യമായി* *കേൾക്കുന്നത് നാൻ* *മാത്രമാണോ🤔*
കുമ്പളങ്ങ യും ഇറച്ചിയും പലക്കടുകരുടെ ഇഷ്ട ഭക്ഷണമാണ്
@@KrishnaPrasad-tz8fi athe pwoli aan
th-cam.com/video/ewajxs8PTfE/w-d-xo.html
@@Aswin-ry5cm അല്ല പിന്നെ👌
Loved your style of cooking from Telugu😋😋any Telugu people👍👍
ഏയ് എട്ടോ കാണാൻ സൂപ്പർ ആയിട്ടിണ്ട് ടോളിൻ നിങ്ങണ്ട കുമ്പളങ്ങ ചാറ് ചോറ്......😁😁
നമ്മണ്ടവടെ ഒരുക്കുംദിവസം വെക്ക ണത്..😄😄😘😘😘😘
ഒരു വ്യത്യസ്തമായ ചിക്കൻ കറി.
കൊള്ളാല്ലോ 😍
Ente sister Palakkad aanu .. njan Trivandrum.. engane oru chicken curry Palakkad ulla karyam paranjittundu.. video kandathil santhosham.. thanks ikka..☺️
മാതൃഭൂമി ന്യൂസിലൂടെ ഇക്കയുടെ ക്യാമറമാനെകണ്ടവർ ആരൊക്കെയുണ്ട്
👇👍❤️
Njan kandilla😟 you tubil indo news
എനിക്ക് കൂടുതൽ
ഇഷ്ടം ഇവരുടെ സൗഹൃദമാണ്
മം മം ... ഇതു കേൾക്കുമ്പോൾ മം...എന്റെ വീട്ടിൽ അമ്മയുനക്കുമ്പോൾ ഇതിൽ ഉരുളകിഴകു കൂടെ ചേർക്കാറുണ്ട് ന്തായാലും കിടു.... കിടുക്കി....👌👌👌👌
ഞാൻ വെജിറ്ററിയൻ ആണെങ്കിലും ഈ പ്രോഗ്രാം കാണും നിങ്ങൾ ഇണ്ടാക്കണ കാണാൻ അല്ല എല്ലാവരും കൂടി കഴിക്കുന്ന കാണാൻ 😍
Watermelon എന്ന് കേട്ടിട്ടുണ്ട്. Wintermelon ആദ്യമായിട്ടാണ്. ഇംഗ്ലീഷ് അല്പം നന്നക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്തായാലും കുംബലങ്ങയുടെ ഇംഗ്ലീഷ് പഠിച്ചു 😇😇😇
White pumkin എന്നും പറയപ്പെടുന്നു
ഞാൻ ഈ കമന്റ് തപ്പി നടക്കായിരുന്നു
Edhan nammal palakkadukarde tradition....💯
ഫിറോസ് ഇക്കാ അടിപൊളി., പാലക്കാടിൽ മിക്ക കല്യാണവീടുകളിലും തലേന്ന് ഉണ്ടാക്കുന്ന കുമ്പളങ്ങ ചിക്കൻ സൂപ്പർ
ഞാൻ ആദ്യം ആയാണ് കേൾക്കുന്നത്, കാണുന്നത് 😮
എല്ലാ പാലക്കാടൻ കല്യാണ പരിപാടിക്കും കുമ്പളങ്ങ ചിക്കൻ നിറ സാന്നിധ്യമായപോലെ ഞങ്ങളുടെ ഈ Curry കഴിക്കാൻ ഒരുപാട് പേർ പാലിടതുന്നും വിളിക്കാറുണ്ട്,
കുക്കിംഗ് Boy 🙏🏻🥰
ഞങ്ങൾ മലബാറിലുള്ളോർ അങ്ങിനെയാണ് നമ്മളും നല്ലോണം കഴിക്കും കൂടെ ഉള്ളോർക്കും ചുറ്റവട്ടത്ത് ഉള്ളോർക്കും ആർക്കായാലും നല്ലോണം കഴിക്കാനും കൊടുക്കും
കുമ്പളങ്ങയും ചിക്കനും 😍😄❤️💪
ഹായ് മച്ചാനെ കുമ്പളങ്ങ ചിക്കൻ സൂപ്പർ അടിപൊളി ......ഞാൻ മുമ്പൊരിക്കൽ വിദേശത്ത് വെച്ച് കഴിച്ചിട്ടുണ്ട് ഒരു പാലക്കാടുകാരൻ സുഹൃത്തിന്റെ റൂമിൽ വെച്ച് ...ഇനി ബ്രോ യുടെ സംവിധാനത്തിൽ ഒന്ന് ശ്രമിച്ചു നോക്കണം ....നന്ദി
ന്താ ചന്തം അല്ലെ രതീഷെ❣️
Vaayinn vellam vanna lee njane
കുമ്പളങ്ങയും ചിക്കനും😋😄👌👌
ഇങ്ങൾ ഉണ്ടാക്കുന്ന എല്ലാ വിഭവവും കിടിലം ആണെന്ന് നമ്മക്ക് നൂറു ശതമാനം ഉറപ്പാണ് 😄പക്ഷെ ഇങ്ങളെ രുചി നോക്കുന്ന ചെങ്ങായിമാർക്ക് ഉഷാറില്ലപ്പാ 😅 ഇങ്ങൾ അവരോട് ഒന്ന് ഉഷാറാകാൻ പറയണം ഫിറോസിക്കാ 😍
Oh ups
Super
Wonderful cooking
ലക്ഷ്മണനെ മിസ്സ് ചെയ്യുന്നവർ അടി ലൈക്ക്
Kozhiyum kumbalangayum.. 🤤🤤
Food kazhikkumbol 'bismi' paranju kazjikkunna firosikkakk big salute
ഞമ്മളെ സ്വന്തം ഫിറോസ്‌ക്ക..❤️
Super adipoli kzikkan kothiyakunnu
ഇക്ക എന്ത് ഉണ്ടാക്കിയാലും അതിനെ ഒരു നല്ല ബർക്കത്ത് ഉണ്ടാകും . അമ്മാതിരി ബർക്കത്ത് ആണ്
@daniya danz ബർക്കത്ത് എന്നുവെച്ചാൽ അനുഗ്രഹം,ഐശ്വര്യം എന്നൊക്കെ പറയാം. ഇതൊരു അറബി word ആണ് 👍👍🏻👍
ഫിറോസ് ഇക്കയേ പോലെ ആകാൻ അഗ്യഹം ഉള്ളവർ ലൈക്ക്
ദോശ കഴിക്കാൻ സൂപ്പർ... ചോറിനും അടിപൊളി
ഫിറോസ്‌ക്കന്റെ കുമ്പളങ്ങി ചിക്കൻ poli............ ആണെന്ന് thonunnunavar undo......
PALAKKADINTE VIGAARAM..😂♥️
കോഴിയെ കാട്ടിലും ആവശ്യം കുമ്പളങ്ങക്കാണ് #kumbalanga_lovers😍
💖ഫിറോസ് ഇക്ക fans like ബട്ടൺ നിൽ നീലം മുകിയെ💯 💪💪💪💪💪 ഇക്ക ഇഷ്ടം 😍😍😍😍😍 ഇക്ക വേറെ ലെവൽ
Isso sim que é um frango sadio , aqui no BRASIL só como um frango assim quando vou na minha tia que mora na roça porque aqui no supermercado a carne de frango vem branco feito neve , essa carne aí deve estar maravilhosa com certeza o gosto é outro PARABÉNS
ഒരു. രക്ഷയും. ഇല്ല. കുമ്പൾങ്ങ. ചിക്കൻ. കറി. അത്. വേറെ. ലെവലാ. എല്ലാരും കൂടി. ഇലയിൽ. കഴിക്കുന്നത്. കാണാൻ. തന്നെ. എന്ത്. ഭംഗി. ആണ്.. അത്. കണ്ട്. എന്റെ. വായിൽ. വെള്ളം. നിക്കുന്നില്ല. എന്തയാലും. ഇനിയും. വത്യസ്ത മാ യ. വീഡിയോ. ആയി. വരുക. ഓക്കേ. ഇക്ക. ഓൾത. ബെസ്റ്റ്. ❤👍👌
ലെ ഫിറോസ് ഇക്ക :നമ്മക്ക് ഈ അടുക്കള ഒന്നും പറ്റില്ല 😂😂😂😂😁😁
പാടവും കല്ലടുപ്പും.... എന്നാ ഇതാണ് എനിക്ക് ഇഷ്ടം 💕💕💕💕💕💕💕💕😁😀
Comments paakka vantha tamizhan oru like pannittu poga
N
Cf
Panniachu panniachu
@@antondev8388 adipoli!
malappurathukare special vibavaman beefum kumbalanghayum😋😋
Chetta..., ente 8 vayasulla makante oru comment aane..
".... aaa chettan food taste cheyyan vilichirunnel... kandittu kothi aavanu"
enikk oru like tharummo
പിന്നെ എന്താ
Enthinaa ninakk like ?
th-cam.com/video/ewajxs8PTfE/w-d-xo.html
ചിക്കനും കുമ്പളങ്ങയും നല്ല കോമ്പിനേഷൻ ആണ്. ഞാൻ ആദ്യമായി കേൾക്കാണ്
Palakkad famous anne Nalla taste ayrikkum
ഫിറോസ്‌കയുടെ കുടെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ
Njan
❤️ from BRAZIL
ഫിറോസിക്ക ഞാൻ ഈ കറി ആദ്യമായിട്ടാണ് വെക്കുന്നതും കഴിക്കുന്നതും സാംഭവം അടി പൊളി എല്ലാം നല്ല ടേസ്റ്റി ഫുഡുകളാണ് ഉണ്ടാക്കുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍
ഫിറോസ് ഇക്കാ പൊളിച്ചു👍😍👌❣❤✌💖💗🎉 അടിപൊളി സാനം🔥💪😎😙💕👏
പപ്പടം "made in ഗുരുവായൂരാണ്" എന്ന് അഭിപ്രായം ഉള്ളത് എനിക്ക് മാത്രമോ.... 😋😁
Ente channelilil onnu Keri nokku ishtayal subscribe cheyyane ishtayillnkl cheyyanda
@@shabzmaker2105 ok sir
th-cam.com/video/ewajxs8PTfE/w-d-xo.html
Hello Chetta.......you people are enjoying delicious dishes and we are swallowing saliva😂😭😋....'kastam'..❤️👍🙏
Food ഉണ്ടാകുന്നതു കണ്ടിട്ട് വായിൽ കപ്പലോടിയവർ ibde likikooliii
8:49 بسم الله الرحمن الرحيم 😍
Ikkayude videosil enikku ettavum ishtapetta video😘😘😘😘😘😘superrrrrrrrrrrrr kothiyavunnu
ഫിറോസ് ഭായി ഇന്നലെ ഇട്ട വീഡിയോയുടെ കമന്റ് ഓപ്ഷൻ ഓഫ് ആക്കിയത് മോശമായി പോയി , നല്ലത് മാത്രമല്ല വിമർശനങ്ങളും സ്വീകരിക്കണം .
സത്യം
അത് ശെരിയാ bro
നമ്മുടെ omkv unni ഫിഷ് ചുട്ടത് കരിഞ്ഞ് പോയിട്ടും വീഡിയോ സത്യസന്ധമായി ചെയ്തു
th-cam.com/video/vswULa1X_oo/w-d-xo.html
th-cam.com/video/ewajxs8PTfE/w-d-xo.html
Entha patyathu aa videoyil
അങ്കമാലിക്കാർക്ക് . പോർക്കും.. മാങ്ങാകറിയും 💪👌✨️✨️😘😘😍😍😍
Athanu....
Kozhiyum Kumbalangayum ,Palakkatukaarude ahamkaaram..
Especially Kalyaana veetil thalee dhivasam undaakunnaadh...set aanumwone...
Palakkad kaar like adi
ഇക്കാ അടുത്തത് കുഴിമന്തി... പ്ലീസ് ഇക്ക....
കുമ്പളങ്ങി എന്ന് കേട്ടപ്പോൾ കുമ്പളങ്ങി nights ഓർത്തവർ undo
Ella😁
Illa
Njann adyamayan yithu kanunnath yentayalum oru Puthiya arivaayi thank you yikka..
ആദ്യം കണ്ടപ്പോൾ watermelon 🍉 ആണെന്ന് തെറ്റിദ്ധരിച്ചു
😨😨😨😨
Ikka enikum kudi oru sub tharavo
Ikka enikum kudi oru sub tharavo
@@yoonusyoonus7040 ikka enne kudi support cheyavo
ഇത് കഴിച്ചിട്ടുവർക് like adikam
പാലക്കാട് മിക്ക കല്യാണ വീടുകളിലും ഉണ്ടാവുന്ന വിഭവം 👌
എന്താടാ നീ കല്യാണത്തിന്റെ തലേ ദിവസം വന്നില്ല!!! കുമ്പലങ്ങയും ഇറച്ചിയും പെട ആയിട്ടുണ്ടായിരുനറ...
പാലക്കാട് ഉയിർ