ഈസ്ഥാനം തറവാടിന്നധികാരി ആയിയാ ബ്രമ്മരക്ഷസിന്റെ വരവോന്നു കാണട്ടെ. ഗന്ധർവ്വൻ കളം

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 38

  • @aswinkumarappu2890
    @aswinkumarappu2890 2 ปีที่แล้ว

    Where is that place please

  • @amaldev7993
    @amaldev7993 2 ปีที่แล้ว +1

    Puthiya thullal eppozha up load cheyyane

    • @vishnuchangaram325
      @vishnuchangaram325  2 ปีที่แล้ว

      ഇന്ന് ഒരണ്ണം ചെയ്തിട്ടുണ്ട്

  • @amaldev7993
    @amaldev7993 3 ปีที่แล้ว +2

    സർപ്പകള ത്തിന്റെ വീഡിയോസ് elle

  • @abhilash5031
    @abhilash5031 3 ปีที่แล้ว +1

    ഈ വർഷത്തെ പ്രോഗ്രാംസ് ഒന്നും ഇല്ലേ

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว +1

      കൊറോണ അല്ലെ ബ്രോ 😊😊😊

  • @subeeshpeechankai8379
    @subeeshpeechankai8379 3 ปีที่แล้ว +1

    Harichettan alle

  • @midhunm8800
    @midhunm8800 3 ปีที่แล้ว +2

    ഭസ്മക്കളം പാട്ടു മാത്രേ ഉള്ളോ?

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      ഇത് മാത്രം ഉള്ളു. 😊

    • @midhunm8800
      @midhunm8800 3 ปีที่แล้ว

      @@vishnuchangaram325 ok bro❤️

  • @aravind4376
    @aravind4376 3 ปีที่แล้ว +1

    Thullal koode kanikkarunnu

  • @amaldev7993
    @amaldev7993 3 ปีที่แล้ว +1

    ഷേക്ത്രത്തിന്റെ പേരെന്താണ്

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      വറുകാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം എഴുപുന്ന

    • @amaldev7993
      @amaldev7993 3 ปีที่แล้ว +1

      @@vishnuchangaram325 തുറവൂർ ഏതു ഭാഗത്താണ് ഷേക്ത്രം

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      തുറവൂർ അല്ല... എഴുപുന്ന രേഖ റ്റിയറ്ററിന്റെ അടുത്താണ്.

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെ ആണ്

    • @amaldev7993
      @amaldev7993 3 ปีที่แล้ว

      @@vishnuchangaram325 വൈക്കം

  • @amaldev7993
    @amaldev7993 2 ปีที่แล้ว

    തുള്ളാലിന്റെ ഡേറ്റ് മാറ്റിയോ

  • @vijisunil4544
    @vijisunil4544 3 ปีที่แล้ว

    Evida ethu

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      എഴുപുന്ന വറുകാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം

  • @jeeva1971
    @jeeva1971 3 ปีที่แล้ว

    ഇത് എന്താ കാലത്തിന്റെ ഇല്ലേ

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      എന്താണ് ഉദ്ദേശിച്ചത് മനസിലായില്ല

    • @jeeva1971
      @jeeva1971 3 ปีที่แล้ว

      @@vishnuchangaram325 സോറി കളത്തിന്റെ ഇല്ലേ എന്ന് സോറി

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว +1

      പാടുന്നത് മാത്രം വീഡിയോ എടുത്ത് ഉള്ളു.. തുള്ളുന്നതും കളത്തിന്റേതും എടുത്താൽ പ്രശ്നം ഉണ്ടാകും എന്ന് ഓർത്തു എടുത്തില്ല... പാട്ട് മാത്രം ഉള്ളു

  • @sdhanesan1
    @sdhanesan1 3 ปีที่แล้ว +1

    ഈ സങ്കേതത്തിൽ കാപ്പിരി പ്രതിഷ്ഠ ഉണ്ടോ???

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว

      ഉണ്ട്

    • @sdhanesan1
      @sdhanesan1 3 ปีที่แล้ว

      കാപ്പിരി anugrahikarundo

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว +1

      ഉണ്ട്... തുള്ളൽ ഉള്ളപ്പോ മാത്രം.
      എല്ലാ മാസാധ്യ വെള്ളിയാഴ്ച നടത്തുറപ്പുണ്ട്.. കാപ്പിരി അനുഗ്രഹിച്ചു വരാറില്ല. ബാക്കിയുള്ളവർ അനുഗ്രഹിച്ചു വരും..

    • @sdhanesan1
      @sdhanesan1 3 ปีที่แล้ว

      @@vishnuchangaram325 ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ കാപ്പിരി പ്രതിഷ്ഠയുണ്ട്.....

    • @vishnuchangaram325
      @vishnuchangaram325  3 ปีที่แล้ว +1

      എവിടെ ആണ്? ഇവിടെയും ഉണ്ട് തുള്ളലിനു മാത്രം അനുഗ്രഹിച്ചു വരും