ആർത്തവ വിരാമം ലക്ഷണങ്ങൾ | Menopause malayalam, Menopause symptoms, treatment - Dr. mufsila

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • ആർത്തവ വിരാമം ലക്ഷണങ്ങൾ, ആർത്തവ വിരാമം സംഭവിച്ചവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ, അവയുടെ പരിഹാരം വിവരിക്കുന്നത് Dr. മുഫ്‌സി
    Menopause in women | mental and physical symptoms. Problems that old age women faces during their menopause period.
    Hormonal changes in menopause, calcium deficiency and hot flushes during this time.
    Menopause women cant get pregnant , Why?
    How to cop up with these situations
    ആദ്യ ആർത്തവം : • ആദ്യ ആർത്തവം രക്ഷിതാക...
    ========================================
    Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
    മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
    കൂടുതൽ വിവരങ്ങൾക്ക് chat with doctor
    wa.me/91730654...
    website : olivehomeopath...
    ------------------------------------------------------
    Olive Homeopathy clinic
    Kizhisseri, malappuram
    Call: 9020070267
    Location:
    g.page/oliveho...
    ----------------------------------------------------------------
    #menopause #womenshealth #healthtipsmalayalam

ความคิดเห็น • 21

  • @thahiras4843
    @thahiras4843 10 วันที่ผ่านมา

    എല്ലാ കാര്യങ്ങളും പെട്ടെന്ന് പറഞ്ഞുതന്നു. Thanks

  • @NasheedhaNasi
    @NasheedhaNasi ปีที่แล้ว +2

    Valre ubagaramayi thx Dr

  • @prass_dmp34
    @prass_dmp34 ปีที่แล้ว +1

    Valare detailed aayit paranju...thank you Dr. 🙏

  • @ushanandhiniushanandhini1590
    @ushanandhiniushanandhini1590 หลายเดือนก่อน

    Acidity und ithano karanam

  • @suharakwt4072
    @suharakwt4072 8 หลายเดือนก่อน

    എനിക്ക് 47ആയി കഴിഞ്ഞ മാസം മെൻസസ് ആയില്ല
    ഭയങ്കര ടെൻഷൻ,, സന്തോഷം ഇല്ലാത്ത പോലെ, ഒന്നിനും താല്പര്യം ഇല്ലാത്ത പോലെ
    മേനോപോസ് ആയതാണോ
    ഒരു ദിവസം തലകറങ്ങി വീണു ഞാൻ, ഷുഗർ, പ്രഷർ ഒകെ നോക്കി നോർമൽ ആയിരുന്നു
    പ്ലീസ് റീപ്ലേ

  • @arunakv928
    @arunakv928 ปีที่แล้ว

    Menopause time epolum urinery infection undavum

  • @sukainayaseen1901
    @sukainayaseen1901 2 ปีที่แล้ว +1

    Assalamu alaikkum ithaaa njnagalude mrg kazhnjit 6 varshamakunnu pcod und irregular period aanu jan 16 th period aayi 27,28. Spotting undayi feb 6 muthal chila symptoms kandu thudangi prd date kazhnj 4 days kazhnjum one week kazhnnjum urn tst chythu ngtv ayrunnu one week kazhnj blood test chythu athil less than 3 aanu kanichath athenth kondanu itha symptoms alm und adivayaril antho clip ittapole feelings und pregnancik chanc undoo plzz rply ithaa

    • @DrCouple
      @DrCouple  2 ปีที่แล้ว

      കാർഡ് ടെസ്റ്റ് ഒരിക്കൽ കൂടി ചെയ്തു നോക്കാം

    • @sukainayaseen1901
      @sukainayaseen1901 2 ปีที่แล้ว

      @@DrCouple itha card test chythu ngtv aanu kanikune urin infection ano annaryn athum test chythu athum normal aanu

    • @ayanas.t530
      @ayanas.t530 9 หลายเดือนก่อน

      Result positive aayo

    • @sukainayaseen1901
      @sukainayaseen1901 9 หลายเดือนก่อน +1

      @@ayanas.t530 Alhamdhulillah aayii ❤️ 😍

    • @ayanas.t530
      @ayanas.t530 9 หลายเดือนก่อน

      @@sukainayaseen1901 alhamdulillah

  • @a-7422
    @a-7422 หลายเดือนก่อน

    🥰👍🏻

  • @aadhidevm3834
    @aadhidevm3834 2 ปีที่แล้ว +1

    ഡോക്ടർ എനിക്ക് 42 വയസ്സ് ആയി 41 വയസ്സ് വരെ മെൻസസ് കരക്ട് ആയിട്ട് ഉണ്ടായിരുന്നു പിന്നെ ഒരു മാസം കഴിഞ്ഞിട്ടും രണ്ടു മാസം കൂടുന്തോറും ആണ് ഉണ്ടായത് പിന്നെ മാസം ത്തിൽ 15 ദിവസം കൂടുമ്പോഴും 20 ദിവസം കൂടുമ്പോഴും ഉണ്ടായി ഇപ്പോൾ മാർച്ച് 26 ന് ആയിരുന്നു ഉണ്ടായതു പിറന്ന ഇതുവരെ ആയിട്ടു ഉണ്ടായില്ല ഇത് എന്തുകൊണ്ടായിരിക്കും ഡോക്ടർ ദയവായി മറുപടി തരണമേ

  • @ushanandhiniushanandhini1590
    @ushanandhiniushanandhini1590 หลายเดือนก่อน

    Please reply sir

  • @sreemolbabukumar6076
    @sreemolbabukumar6076 ปีที่แล้ว +3

    Sex ചെയുമ്പോൾ dry ആവാതിരിക്കാൻ medicine undo

  • @ushaunnikrishnan6913
    @ushaunnikrishnan6913 ปีที่แล้ว +1

    Acidity കൂടുമോ

    • @DrCouple
      @DrCouple  ปีที่แล้ว

      Yes. ചില ആളുകൾക്ക് ഉണ്ടാകാം

  • @arundev8938
    @arundev8938 3 หลายเดือนก่อน

    നല്ല വ്യായാമവും ആരോഗ്യ കാര്യങ്ങളിൽ ശ്രെദ്ധയും ഉണ്ടെങ്കിൽ സെക്സ് ആസ്വാ ദ്ദ്യമാക്കാം