ബംഗ്ലാദേശ്: നേരും നുണകളും | പി. കെ നിയാസ് | CSR KERALA

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 44

  • @HusainPothukallu
    @HusainPothukallu 2 หลายเดือนก่อน +10

    കുറേ കാലമായി ഇതൊന്ന് അറിയണം എന്ന ഗ്രഹമുണ്ടായിരുന്നു.
    നന്ദി pk നിയാസ്

  • @sidhickm3685
    @sidhickm3685 2 หลายเดือนก่อน +5

    D4 ൽ പഴയ പടക്കുതിരകളും മികച്ച യുവതുർക്കികളും വരണം. അഭിമുഖങ്ങളും ചർച്ചകളും സംവാദങ്ങളും ഉണ്ടാപണം' മികച്ച ആങ്കർ മാർ വരട്ടെ.

  • @PAGKattuppara
    @PAGKattuppara 2 หลายเดือนก่อน +2

    കൃത്യമായി വിശദീകരിച്ചു....
    കുറച്ചു കൂടി visuals add ചെയ്തു ഒന്നുകൂടി കളർ ആക്കി ചെയ്യാൻ ആയാൽ കൂടുതൽ പ്രേക്ഷകരെ ലഭിക്കും ❤

  • @umaraboobacker96
    @umaraboobacker96 2 หลายเดือนก่อน +5

    എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് വിശദ്ധീകരിച്ചതിൽ സന്തോഷം, നല്ല അവതരണം

    • @abdulrahmanchirakkal5625
      @abdulrahmanchirakkal5625 หลายเดือนก่อน

      കൂട്ടിക്കുഴഞ്ഞ രണ്ടു വശവും "filter",ചെയ്തതിൽ നിന്ന് ജനം മനസ്സിലാക്കട്ടെ,,,,നിലപാടുകൾ ,,,,,,,, സ്വീകരിക്കുന്നതും,,,,,,,, പ്രചരിപ്പിക്കുന്നതും

  • @shakirahammed4153
    @shakirahammed4153 2 หลายเดือนก่อน +11

    വളരെ കൃത്യമായ വിശദീകരണം.
    സഖാക്കളും സംഘികളും
    ക്രിസംഘികളും പ്രചരിപ്പിക്കുന്ന എല്ലാ നുണകൾക്കുമുള്ള മറുപടി കൂടിയാണ് ഈ വീഡിയോ .....
    ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിൽ ഭരണകൂടത്തിന്റെ ഭാഗമായിരുന്നല്ലോ .......
    അതുകൂടി വിശദീകരിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ......

    • @musthafahajis6183
      @musthafahajis6183 2 หลายเดือนก่อน

      ആര് പറഞ്ഞു? ജമാഅത് നേതാക്കളെ തൂക്കിലേറ്റിയത് ഹസീന തന്നെയല്ലേ ❓

    • @arunsuresh3967
      @arunsuresh3967 2 หลายเดือนก่อน

      Appol unum mattu international mediasum paranjath thettano..

  • @sulthanayrin6740
    @sulthanayrin6740 2 หลายเดือนก่อน +1

    thankyou

  • @ksainudheen
    @ksainudheen หลายเดือนก่อน

    പ്രിയ നിയാസ് സാഹിബ് ഓരോ സന്ദര്ഭങ്ങളിലും ഇത് പോലെ ഉള്ള വസ്തുതാപരമായ വിഡിയോസ് ചെയ്യണം...
    ഇടതു സംഘി നുണകളുടെ പെരുമ്പറക്കിടയിൽ നമ്മളെ പോലുള്ളവർക്ക് ഉപകാരരപ്രദമാണ്...

  • @Ajmalfarook-mf5rf
    @Ajmalfarook-mf5rf 2 หลายเดือนก่อน +1

    Well 👏👏

  • @abdulsalam3300
    @abdulsalam3300 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്.

  • @sidhickm3685
    @sidhickm3685 2 หลายเดือนก่อน +2

    നിയാസ് ഇനിയും ഇതിൽ ഉണ്ടാകണം. മതപ്രഭാഷണ ശൈലിക്കാർ അഭികാമ്യമല .

    • @ksainudheen
      @ksainudheen หลายเดือนก่อน

      Correct

  • @Resilient786
    @Resilient786 2 หลายเดือนก่อน +3

    ബംഗ്ലാദേശിൽ, ഇന്ത്യയെപ്പോലെ ന്യൂനപക്ഷ വിരുദ്ധത സ്ഥാപനവത്കരിക്കപ്പെട്ടിട്ടില്ല.....

  • @saleemyousaf7394
    @saleemyousaf7394 2 หลายเดือนก่อน +2

    ബംഗ്ലാദേശ് പുതിയ പാതയിൽ ❤❤❤

    • @Dharma.win.always
      @Dharma.win.always 2 หลายเดือนก่อน

      ബംഗ്ലാദേശ് തീവ്രവാദികളുടെ കൈയിൽ... അടുത്ത അഫ്ഗാൻ ..

  • @user23197
    @user23197 2 หลายเดือนก่อน

    ❤️❤️

  • @mohammedch6268
    @mohammedch6268 2 หลายเดือนก่อน +1

    Good message

  • @sarafudheenop4103
    @sarafudheenop4103 2 หลายเดือนก่อน

  • @razakn8632
    @razakn8632 2 หลายเดือนก่อน

    Well said Niyas sahib❤

  • @nassars4187
    @nassars4187 2 หลายเดือนก่อน +1

    👍👍👍

  • @heythere5274
    @heythere5274 2 หลายเดือนก่อน

    Thankyou for this vedio👍

  • @sidhickm3685
    @sidhickm3685 2 หลายเดือนก่อน +2

    അനുയോജ്യമല്ലാത്ത Back Groud Music ഒഴിവാക്കണം. വേണമെന്ന് നിർബന്ധമാണെങ്കിൽ അതിൽ വിവരമുള്ളർ വേണം

  • @mohammedirfan802
    @mohammedirfan802 2 หลายเดือนก่อน +3

    Jamate islaamikarod ഒരു അഭ്യതനയാണ്.....ഒന്ന് സ്പീഡ് കൂട്ടി സംസാരിക്കണം

  • @humairasacademy4733
    @humairasacademy4733 2 หลายเดือนก่อน

    👍🌹

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 หลายเดือนก่อน

    👏🙌🌹

  • @Abdurahman-kq2oh
    @Abdurahman-kq2oh 2 หลายเดือนก่อน

  • @wandoornews4232
    @wandoornews4232 2 หลายเดือนก่อน

    🎉

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    🤲🏻🤲🏻

  • @A4shorts8
    @A4shorts8 2 หลายเดือนก่อน

    👌👌👌

  • @MujeebVee
    @MujeebVee 2 หลายเดือนก่อน

    BNP. Bangladesh Nationalist Party

  • @muhammedniazkpniaz9432
    @muhammedniazkpniaz9432 2 หลายเดือนก่อน

    💪💪💪💪🎉

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน

    സംവരണം ഒരു രാജൃത്തും ആവശൃമില്ലഇവിടുത്തെ സംവരണം എടുത് ഭളയണം

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 หลายเดือนก่อน +1

      ജനസംഖ്യനുപാതത്തിലും അധികമായി കൂടുതൽ അധികാര സ്ഥാനങ്ങളിൽ ഇപ്പൊ ഇരിക്കുന്നവർ സ്വയം വിരമിക്കുകയും, ഒഴിവ് വരുന്ന അതെ സ്ഥാനങ്ങളിൽ നിലവിൽ വിദ്യഭാസയോഗ്യത നേടി പുറത്തു നിൽക്കുന്ന പിന്നോക്ക ജനസമൂഹത്തിൽ നിന്നുള്ളവരെ അവർക്ക് ജനസംഖ്യാനുപാതികമായി കിട്ടാവുന്നത്രയും ബാക്കി തസ്തികളിലേക്ക് പൊതുസമൂഹത്തിൽ നിന്നും മതിയായ യോഗ്യത ഉള്ളവരെയും പകരം നിയമിക്കുകയും ജുഡീഷ്യറി സൈന്യം പോലീസിൽ അടക്കം ചെയ്ത് കഴിഞ്ഞാൽ പിന്നെ
      സംവരണം വേണ്ടാ നിറുത്താം!എന്താ?

    • @mohammedsaleem3357
      @mohammedsaleem3357 2 หลายเดือนก่อน

      ഭരണഘടന എഴുതിയവർ പൊട്ടൻമാരല്ല. ഇന്ത്യയിലെ സംവരണം എന്തെന്ന് പഠിക്കുക.
      ബംഗ്ലാദേശിലെ സംവരണം ഹസീനയുടെ പാർട്ടിക്കാർക്കാണ്.

    • @ksainudheen
      @ksainudheen หลายเดือนก่อน

      എന്നിട്ട് സന്ഘികളും അവരുടെ റാൻ മൂളികളും മാത്രം മതി എന്നാണോ???

  • @shinevalladansebastian7847
    @shinevalladansebastian7847 2 หลายเดือนก่อน

    ബംഗ്ലാ ദേശ് തകരുന്നു സഹോ... പെട്രോൾ പോലുള്ള ഒരു പ്രകൃത്യാ വരുമാനം ഇല്ലാത്ത ഒരു ഇസ്ലാം സമൂഹവും രാജ്യവും പുരോഗതി പ്രാപിക്കില്ല...വരും നാളുകളിൽ പാകിസ്ഥാനിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ, നിന്നും, ബംഗ്ലാദേശിൽ നിന്നും ഒക്കെ അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹം ഇന്ത്യയിലേക്ക് ഉണ്ടാവും. അത് മുൻ കൂട്ടി തന്നെയാണ് ഭാരതം പൗരത്വ സംബന്ധിയായ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. ഒരൊറ്റ മുസ്ലിമിനെയും ഭാരതം കൈകൊള്ളില്ല..രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് പ്രധാനം. അല്ലാത്തവർക്ക് പുറത്തേക്കു പോകാം. ലഭ്യമാകുമെങ്കിൽ നിങ്ങൾക്കു ഇഷ്ടമുള്ള ഇസ്ലാമിക രാജ്യങ്ങളിലേക്കു കുടിയേറാം..ഭാരതം എന്ന ഈ ദാറുൽ കുഫ്രിൽ നിന്ന് പുറത്തേക്കു പോകാം.

  • @Sakariya-h1d
    @Sakariya-h1d 2 หลายเดือนก่อน

    അവിടെ ന്യൂനപക്ഷങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും നിർത്തലാക്കുക

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 2 หลายเดือนก่อน

    ❤👍