ഹരിജീ ഈ Saturday മൂകാംബിക അമ്മ യുടെ സ്വർണ്ണ രഥത്തിൽ നിന്ന് coin എറിഞ്ഞത് 5രൂപ എനിക്ക് കിട്ടി അമ്മ വിളിച്ചു തന്നു എന്ന്പറയാം അമ്മേ മഹാമായേ രക്ഷിക്കണേ തികച്ചും ഒരു ദേവി ഭക്ത യാണ് ഞാൻ 🙏🙏🙏
ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ അത് നിറയെ ഉണ്ട് നാട്ടിൽ(കൊല്ലം) ഇതിനെ കൊളുന്ത് എന്ന് പറയും ഉത്സ പ പറമ്പിലാണ് ഞാൻ ഇത് കൂടുതൽ കണ്ടിട്ടുള്ളത് പിന്നെ പളനിയിൽ പോകുമ്പോൾ വാങ്ങുമായിരിന്നു എന്തായാലും എന്നിക്ക് ഭയങ്കര ഇഷ്ടമാണ്
Hariji namaskaaram Njagalude kayyil oru Krishna vigraham und athinu backilayi oru cheriyabhagam pottipoyirikkunnu e vigraham poojamuriyil sookhikkamo?🙏🙏🙏
വളരെ നല്ല അറിവ് ആണ്. കൊ ഴുന്നു കണ്ടിട്ടുണ്ട്, ഞാൻ ജോലി ചെയ്തിരുന്ന കോവിലിൽ ഉത്സവം വരുമ്പോൾ കിട്ടാറുണ്ട്.തിരുമേനി പറഞ്ഞത് പോലെ ചെയാം. കൊഴുന്ന് ഇഷ്ട്ടം.
ഹരിജീ ഈ Saturday മൂകാംബിക അമ്മ യുടെ സ്വർണ്ണ രഥത്തിൽ നിന്ന് coin എറിഞ്ഞത് 5രൂപ എനിക്ക് കിട്ടി അമ്മ വിളിച്ചു തന്നു എന്ന്പറയാം അമ്മേ മഹാമായേ രക്ഷിക്കണേ തികച്ചും ഒരു ദേവി ഭക്ത യാണ് ഞാൻ 🙏🙏🙏
തീർച്ചയായും അത് അമ്മയുടെ സമ്മാനം തന്നെയാണ്😊😊🙏🙏🙏
പെർസിലോ നമ്മുടെ ഗൃഹത്തിൽ പൂജാമുറിയിലോ ആ പൈസ കാത്തുസൂക്ഷിക്കാം
മരണം വരെ ഞാനത് ഒരു നിധിയായി സൂക്ഷിക്കും നന്ദി ജീ ❤
Wow great
🙏🙏🙏
ശ്രീ ഹരി, ഞാൻ കൊഴുന്ന് കണ്ടിട്ട് ഉണ്ട്, തമിഴ് നാട്ടിൽ പല ക്ഷേത്രങ്ങളിലും നിന്ന് ലഭിക്കാറുമുണ്ട്
തീർച്ചയായും
കൊളുന്ത് ഉത്സവ പറമ്പിലാണ് ഞാൻ കണ്ടിട്ടു ള്ളത്. ഇത് നമ്മു മുടിയിൽ ചൂടാറുണ്ട് ദേവിക്കും സമർപ്പിക്കും.🕉️🕉️🕉️🕉️🕉️🕉️🕉️🕉️
അതെ
ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ അത് നിറയെ ഉണ്ട് നാട്ടിൽ(കൊല്ലം) ഇതിനെ കൊളുന്ത് എന്ന് പറയും ഉത്സ പ പറമ്പിലാണ് ഞാൻ ഇത് കൂടുതൽ കണ്ടിട്ടുള്ളത് പിന്നെ പളനിയിൽ പോകുമ്പോൾ വാങ്ങുമായിരിന്നു എന്തായാലും എന്നിക്ക് ഭയങ്കര ഇഷ്ടമാണ്
അതെ
Njan Kozinnu kandidtu und. Onaggiyalum smell und. 🌷🙏
ഹരിയി.. കേഴുന്ന് കട്ടിട്ട് ഉണ്ട്
വാങ്ങിയിട്ടും ഉണ്ട്
അലമാരയിൽ സൂക്ഷിച്ചിട്ടും ജ്ഞ
കോളുന്ത്
Thirumeni kurachudivasam munpu oru vedio ittittundayirunnu.21 nenmani or pachari,1 coin,5 note ee karmam njan cheithirunnu.positive aayi thonnunnu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍
അതെ... 🙏🙏🙏😊😊
നമസ്കാരം ഹരിജി നല്ല നല്ല അറിവുകൾ തരുന്നതിനു നന്ദി
കൊഴുന്ന് കണ്ടിട്ടുണ്ട്. തമിഴ്നാട്ടിലെ അമ്പലത്തിൽ എപ്പോഴും കിട്ടും
അതെ
കൊളുന്ത് പണ്ടൊക്കെ ഉത്സവപറമ്പിൽ കിട്ടുമായിരുന്നു. വാങ്ങിട്ടുമുണ്ട് ഈ പറഞ്ഞപോലെ സൂക്ഷിച്ചിട്ടു മുണ്ട്. പക്ഷെ ഇപ്പോൾ കാണാനില്ല 🙏
😊🙏🙏
ഹരി ജി പുതിയ അറിവുകൾ തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
Asha ji thanks 🙏
Bangalore ൽ ഞങൾ മല്ലിക പൂ വങുംപോൾ ഈ ചെടിയും കൂടെ കെട്ടിയിട്ടുണ്ടാവും. അവിടെ ഇതിന് മരികൊളുൻത് എന്ന് പറയും. നല്ല മണമാണ് ഇതിന്.
കൊഴുന്ന് എവിടെ കിട്ടും
ശത്രു ആയിപ്പോയ അടുത്ത ആൾ ക്കാരെ തിരികെ കൊണ്ടുവരാൻ പറ്റുമോ
🙏🙏നമസ്കാരം 🙏🙏
Njan kozhunnu chedi kandittundu.aduthulla muruka kshethrathil vechanu.thirumeni enikku 2 job veccancy vannittundu.1 online job,2 lic agent part-time work.
നല്ലത്🙏🙏
Amme devi katholane. . Vinayaka bhagavane katholane🙏🙏🙏
തോവാള ഭാഗത്ത് കൃഷി ചെയ്യപ്പെടുന്ന "കൊളുന്ത്" ....... ല്ലേ ???
GG, namasthe🙏 kozhunu kani vakumbol cherupathil kanditundu. Ippozha manasilavunathe. Namasthe🙏💕
നന്ദി
Kozhunnu njan ithuvare kandittilla,kettittumilla,enthayalum enikku ithu vanghikkanam,utsavathinu nokkam .Thank you ❤️
🙏😊
Ethara kettalum mathivarillla❤❤❤❤
കോളുന്തു തമിഴ് നാട്ടിൽ കണ്ടിട്ട് ഉണ്ട് നല്ല വാസന ആണ് 🙏
ഹരി ജി... 🙏
ജി.... എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചു എനിക്കൊപ്പം ജീവിക്കാൻ ഒരു തന്ത്രികം പറയാമോ......
Thank You Mone. 🙏. Kolundh Natitund. DeviAmmayude Anpoliparaiku MUST Anukolundhila. Jamadhiyude Ilapolirikum. Nallamanamolum Kulundhila. Hare Krishnaa 🙏 🙏 🙏
🙏😊😊
കൊഴുന്ന് കണ്ടിട്ടുണ്ട്. മണപ്പിച്ചിട്ടുണ്ട്. നല്ല മണം തന്നെ
അതെ
Hariji Kozhinu ariyam. Nalla smell unaggiyalum manam und
കൊളുന്ത് എന്നാണ് നമ്മൾ പറയുക. കണ്ടിട്ടുണ്ട്.... ❤️
😊🙏
mari kolunth. tamil nattil sulabham. Ernakulam thil kittumo nokkattey. bakki ellam kittum❤
നല്ലഅറിവ് പറഞ്ഞു തന്നതിന് നന്ദി
കൊഴുന്ന് എന്താണെന്ന് മനസ്സിലായില്ല... പിക്ചർ ഇടാമോ?
Namaskarm Hari ji🙏🙏🙏 thank
you for your information
Thank you Universe and angels and thank you very much thirumeni
🙏🙏🙏🙏
മാടൻസ്വാമി വഴിപാടും അതിന്റെ മന്ത്രവും അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ 🙏
ok
Thanks
Pazhani yil ninnu kitty,kozhunnu ano, ariyillayirunnu
താക്കോൽ പേഴ്സിൽ വെക്കാമോ
🙏നമസ്തേ...
Hariji namaskaaram
Njagalude kayyil oru Krishna vigraham und athinu backilayi oru cheriyabhagam pottipoyirikkunnu e vigraham poojamuriyil sookhikkamo?🙏🙏🙏
Pottiyath upayoogikkanda
@@Ayiravallimedia Ok thanks
Thirumeni photos pakaram silver coin Lekshmi, Ganapathy Saraswathy ullath
Ende purse l athund pinne Guruvayoorappande silver coin pinne Mookambikammede photo Ithokke und ithumathiyo🙏
മതി
Very very Thanks Hariji
Vishuvinu skeshathrthilninnu kyinittam kittum nani hari jii nalla arivukal❤❤
Njan kandittundu vachittum undu ambalthil ninnum kittum tamil nadu ithu famous ah
Kolund evide karnatakayil poomalakalil kanarund
Thanks guruji
🙏🙏🙏
Thanks
Periods timel upayogikan pattumo ?
No problem... Pooja onnum cheyyunnillallo
Namaskaram Hari Ji🙏🙏🙏
ഞങ്ങളുടെ ആറ്റുകാല് അംബലത്തിൽ കിട്ടും.
അതെ
നമ്മുടെ ഇവിടെ ചാലയിൽ തിരുവനന്തപുരത്ത് കിട്ടും
നന്ദി/ നമസ്കാരം
Kozhunninu pakaram pachakkarppooram vaikkamow...
സുഗന്ധമുള്ളത് എന്തും വക്കാം
നന്ദി ഹരി 😍😍
നന്ദി
Swamy ente veettil valarthunnundu ee chedi athine patti nalla arivu thannathinu nandi
Ñamaskaram
നന്ദി
❤🙏 Njan kanditond marikolond ennu parayom
കൊളുണ്ടു കണ്ടിട്ടുണ്ട് തമിഴ് നാട്ടിൽ
Yes
Namaskaram 🙏 aattukal pongalakku kozhunnu kittum
അതെ
കണ്ടിട്ടുണ്ട്
ഒരു സംശയം സുഗന്ധം എന്ന് പറഞ്ഞതിനാൽ ചോദിക്കുന്നു മീൻ വിൽക്കുന്നവർക്കും മാംസം വിൽക്കുന്നവർക്കും പേഴ്സ്സിൽ പണം വരുന്നില്ലേ
Periods akumbol kaiyil vaikkan madi thonnum
Supper hari😊
Kozhundu njan kandiondu❤
Thirumeni eth ariyillayirunnu, fatherthannathchilavaayi poyi,sorry
ഞാൻ കണ്ടിട്ടുണ്ട്
Pachakapuram good 💯
കൊഴുന്ന് പൂവ് കണ്ടിട്ടില്ലല്ലോ
എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. തിരുത്താം.. പേർസിലും. പൂജാമുറി യിലും. പേഴ്സിലെ ത് ഇപ്പൊൾ തന്നെ ശരിയാക്കാം ..പൂജാമുറിയിലെ കാര്യം നാട്ടിൽ പോയാലെ കഴിയൂ.
ശരി
കോളുന്ത് എന്താണെന്നു അറിയില്ല ഒന്ന് പറഞ്ഞു തരുമോ വേറെ എന്തെങ്കിലും പേരുണ്ടോ
Marikkozhunu coimbatore l parayum.
Yes
Njjaan..kanditilla..kozhunnu..🙄..athinte photo..kaanikaayirunnu..Thirumeni...😊
കാണിച്ചല്ലോ
Enikkariyam.
Thanks
Kozhunu kanagabaram mallippu cherthu kettya poo thalyail chudan kittum.😅
Okay
🙏
Thanku Ghurughi
നമസ്കാരം ji🌹
നന്ദി
നല്ല അറിവ്
നന്ദി
Gud morning Mr Hari ji 🙏
നന്ദി
🙏ഹരിജീ
Njan kanditund
Kanditunde vetelunde❤
താക്കോൽ വെക്കാമോ
ഇല്ല - കേട് പറ്റും
Rana swami dayil akshatham kitti, pursil vaikkamo
Yes
Mari കോളുന്നുഫ്രം munnar.
അതെ
💙kolunth ennaanu paranju padichathu. Seriyayittulla peru ipozhanu ariyunnath. 💙
കൊളുന്ത് എന്നു പറയുന്നതും കൊഴുന്ന് എന്നു പറയുന്നതും ഒന്നുതന്നെയാണ് ...
ആദ്യം പറഞ്ഞത് തമിഴ് പദവും രണ്ടാമത്തേതും മലയാളവും എന്ന് വ്യത്യാസ മാത്രമേ ഉള്ളൂ
Kozhunth kandittundu.
Njan ethuvare kandittilla
കൊഴുന്ന് അറിയാം 😊
I claim financial stability ❤
🙏🙏🙏
കൊഴുന്നു ഇല ഏതാണ് പുതിയ അറിവ്
😊
പുതിയ അറിവുകൾ❤
നന്ദി
കൊഴുന് എന്താണെന്ന് എനിക്ക് അറിയാം കിട്ടിയിട്ടുണ്ട് ....
ഗുഡ്
🙏🏻🙏🏻🙏🏻
നന്ദി
ഞാൻ കൊഴുന്ന് കണ്ടിട്ടിട്ടുണ്ട്
കോളുന്ത് പഴനിയിൽ നിന്ന് പ്രസാദത്തിന്റ കൂടെ കിട്ടിയിട്ട് ഉണ്ട്
Good
Kandittundu
അതെ
Hi ഹരിയേട്ടാ 🙏
👍❤🙏
Thanks
Kozhunnu njan ethuvare kandittilla
നമസ്കാരം 🎉❤😂😢😮😅😊
I know koluntha
ശരി
🙏🏿🙏🏿🙏🏿
നന്ദി
Yes