കപ്പാസിറ്ററോ ഡയോടോ സ്പാർക്ക് ചെയ്യുന്നുണ്ടാവും. ചിലപ്പോൾ ട്രാൻസ്ഫോമറിന്റെ സൈഡിലൂടെയും. കവർ ഊരിയതിനുശേഷം സ്റ്റാർട്ട് ചെയ്തു നോക്കിയാൽ അറിയാൻ സാധിക്കും. ശ്രദ്ധയോടെ ചെയ്യണം ഹൈ വോൾട്ടേജ് ആണ്
ചേട്ടാ whattsup tharamo ente റൂമിലെ oven heat ആകുന്നില്ല എല്ലാം ചേട്ടന്റെ video ഒക്കെ കണ്ടു് എല്ലാം test ചെയ്തു എല്ലാം okke ആണ് എന്നിട്ടും heat ആവുന്നില്ല ഇനി എന്താണ് പോയത് ( black n decker )normal oven ആണ് ഞാൻ കുവൈത്തിൽ ആണ്
ഫ്യൂസ് ഫസ്റ്റ് ഞാൻ നോക്കി ok ആണ് diode മാറ്റി magnatrol two pin beep sound ഉണ്ട് ബോഡി short ഇല്ല , capacotor value 10mg ohm കാണിക്കുന്നുണ്ട് പിന്നെ എന്തായിരിക്കും 🤔 sir oru expert അല്ലേ അതുകൊണ്ടാണ് msg അയക്കുന്നത്
Sir ഓവൻ ബൾബ് ഫിയോസയിട്ടുണ്ട് പ്പിന്നെ ഫാനും കറങ്ങുന്നില്ല ഓൺ ചെയ്താൽ ചൂടാവുന്നില്ല ബൾബ് മാറ്റിനോക്കി പ്രകാശിക്കുന്നു പിന്നെ ഫാൻ മാറ്റിയിട്ടില്ല അതുകൊണ്ടാണോ ചൂടാവ്വാത്തതും ശബ്‌ദം അൽപo ഉച്ചത്തിൽ കേൾക്കുന്നതും?
Great sir 👍👍👍
Adipoli video
thanks sir waiting next vedios
ഗുഡ് ജോബ് സാർ ❤❤❤
Well Explain your serial Testing Halogen Lamp how many watts
300w
Ethra watts bulb anu serial cheyyandath
When I on convection in ifb 23bc3 oven at the time mcb off why
Which part is damage how to test and repair sir.
ഒരു സംശയം എന്റെ മൈക്രോ ഓവൻ ഓണാക്കുമ്പോൾ കപ്പാസിറ്ററിന്റെ ഭാഗത്തു നിന്ന് നല്ല ശബ്ദത്തിൽ ഒരു സൗണ്ട് കേട്ടു എന്തായിരിക്കും കംപ്ലേന്റ്
കപ്പാസിറ്ററോ ഡയോടോ സ്പാർക്ക് ചെയ്യുന്നുണ്ടാവും. ചിലപ്പോൾ ട്രാൻസ്ഫോമറിന്റെ സൈഡിലൂടെയും. കവർ ഊരിയതിനുശേഷം സ്റ്റാർട്ട് ചെയ്തു നോക്കിയാൽ അറിയാൻ സാധിക്കും. ശ്രദ്ധയോടെ ചെയ്യണം ഹൈ വോൾട്ടേജ് ആണ്
Etha Amp diode anu.No.undo
ചേട്ടാ whattsup tharamo ente റൂമിലെ oven heat ആകുന്നില്ല എല്ലാം ചേട്ടന്റെ video ഒക്കെ കണ്ടു് എല്ലാം test ചെയ്തു എല്ലാം okke ആണ് എന്നിട്ടും heat ആവുന്നില്ല ഇനി എന്താണ് പോയത് ( black n decker )normal oven ആണ് ഞാൻ കുവൈത്തിൽ ആണ്
ട്രാൻസ്ഫോർമറിന് ഔട്ടിൽ ഒരു ഫ്യൂസ് ഉണ്ടാകും അത് ചെക്ക് ചെയ്യണം ഓക്കേ ആണെങ്കിൽ അതിന്റെ മാഗ്നെറ്റ് പോയിട്ടുണ്ടാകും
അതിന്റെ ഒരു രണ്ടു വയർ കണക്ട് ചെയ്ത ഒരു മാഗ്നട്രോൺ ഡാമേജ് ആയിട്ടുണ്ടാവും
ഫ്യൂസ് ഫസ്റ്റ് ഞാൻ നോക്കി ok ആണ് diode മാറ്റി magnatrol two pin beep sound ഉണ്ട് ബോഡി short ഇല്ല , capacotor value 10mg ohm കാണിക്കുന്നുണ്ട് പിന്നെ എന്തായിരിക്കും 🤔 sir oru expert അല്ലേ അതുകൊണ്ടാണ് msg അയക്കുന്നത്
Diode is high value...
ഞാൻ ഒരു tecniton ആണ് ഇപ്പോൾ ഓവനും നോക്കുന്നുണ്ട് സാറിന്റെ നമ്പർ തരുമോ
00973 39007232
low voltage problem in SMPS എന്തു ചെയ്യും
12v smps
Voltage is 12 to 17
Sir ഓവൻ ബൾബ് ഫിയോസയിട്ടുണ്ട് പ്പിന്നെ ഫാനും കറങ്ങുന്നില്ല ഓൺ ചെയ്താൽ ചൂടാവുന്നില്ല ബൾബ് മാറ്റിനോക്കി പ്രകാശിക്കുന്നു പിന്നെ ഫാൻ മാറ്റിയിട്ടില്ല അതുകൊണ്ടാണോ ചൂടാവ്വാത്തതും ശബ്‌ദം അൽപo ഉച്ചത്തിൽ കേൾക്കുന്നതും?
മെനുവിൽ ആയിട്ട് തിരിക്കുന്നത് ആണോ
ഡിജിറ്റൽ ടച്ചിങ് ആണ്
മൈക്രോ ഓവൻ അകത്തുള്ള പി സി ബി യിൽ എന്തെങ്കിലും ഫാൾട്ട് ഉണ്ടോന്ന് അടിച്ചു നോക്കുക
ഡോറിൽ ഉള്ള ഏതെങ്കിലും സ്വിച്ച് ഡാമേജ് ആയാലും വർക്ക് ചെയ്യുകയില്ല
Fuse കത്തി പോകുന്നത് എന്തുകൊണ്ടാണ്...
മൈക്രോവേവ് ഓവൻ ആംപിയർ എടുക്കുന്നത് കൊണ്ടാണ് ഫ്യൂസ് പോകുന്നത്, മൂന്ന് വയറു വരുന്ന ലിഫ്റ്റ് ഡാമേജ് ആയാലും ഫ്യൂസ് പോകും
ട്രാൻസ്ഫോമർ ഡാമേജ് ആയാലും ഫ്യൂസ് പോകും, മാഗ്നട്രോൺ ഡാമേജ് ആയാലും ഫ്യൂസ് പോകും
ട്രാൻസ്ഫോർമറിന് ശേഷമുള്ള ഏത് ട്രാൻസ്ഫോം ഏതാ ഐറ്റം ഡാമേജ് ആയാലും ഫ്യൂസ് പോകാനുള്ള സാധ്യതയുണ്ട്
ഈ ഡയോഡിന് നമ്പർ വല്ലതും ഉണ്ടോ
Rg 309
@@bijugeorgestvtips 🤝👍
Endehekilum dought undekil pettan chodikan sir nte wtsap number tharumo