ഉമർ ഫൈസി മുക്കം | എന്തിന് വിശദീകരണം നൽകണം |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 82

  • @saidalavikunnumal8172
    @saidalavikunnumal8172 18 วันที่ผ่านมา +17

    അല്ലാഹുവേ
    ഭൗതിക രാഷ്ട്രീയക്കാരുടെ ശർറിൽനിന്ന് അഹ്‌ലുസ്സുന്ന:യുടെ ആലീമിങ്ങളെ കാത്ത് രക്ഷിക്കണേ റഹ്‌മാനേ
    آمین

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 17 วันที่ผ่านมา +2

    ഉസ്താദ്, പറഞ്ഞത് സത്യം, നിഷ്പക്ഷമായ, ആത്മാർത്ഥമായ അഭിപ്രായം

  • @AbduSalam-vv7wt
    @AbduSalam-vv7wt 18 วันที่ผ่านมา +16

    അത് കൊണ്ടല്ലെ താജുൽ ഉലമയും സുൽത്വാനുൽ ഉലമയും ഈ സാമ്പാർ മുന്നണിയിൽ നിന്നും ഇറങ്ങിപ്പോന്നത്

    • @abdulrazaque2090
      @abdulrazaque2090 18 วันที่ผ่านมา +1

      സമസ്തയിലെ ഉസ്താദുമാർക്ക് ഉമർ ഫൈസി ഫിഖ്ഹ് ക്ലാസ് എടുത്ത് കൊടുക്കേണ്ടിവരും
      അല്ലാതെ എന്ത് വിശദീകരണം നൽകാനാണ്
      സമസ്ത ക്കാർക്ക് തന്റേടവും നട്ടെല്ലും ഇല്ല ഇപ്പൊ ബുദ്ധീം പോയോ

    • @Aliyarraki
      @Aliyarraki 18 วันที่ผ่านมา

      @@AbduSalam-vv7wt എന്നിട്ട് അണികളെ മൊത്തം കമ്മ്യൂണിസം പഠിപ്പിച്ച് അടിമകളാക്കി

    • @itsfactmalayalam
      @itsfactmalayalam  17 วันที่ผ่านมา

      Absolutely right 👍

    • @muhsinshahithamuhsin2152
      @muhsinshahithamuhsin2152 17 วันที่ผ่านมา

      Poayathalla .puratthittathalle

    • @abdulrazaque2090
      @abdulrazaque2090 17 วันที่ผ่านมา

      @muhsinshahithamuhsin2152 ആരുപറഞ്ഞു പുറത്താക്കി എന്ന്,, നിങ്ങളുടെ അനൗൺസർ മാഷ് തന്നെ എടവണ്ണപ്പാറയിൽ പറഞ്ഞത് കേട്ടില്ലേ

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 18 วันที่ผ่านมา +7

    അതല്ല കോമഡി സമസ്തയുടെ സെക്രട്ടറിയെ പുറത്താക്കണമെന്ന് പ്രമേയം പാസാക്കിയവരോട് ഒരു വിശദീകരണവും ചോദിക്കുന്നില്ല

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 17 วันที่ผ่านมา +1

    ماشاءاللّه
    جزاك اللّه خيرا ،،، ياحبيبي

  • @USMANK-ji9gw
    @USMANK-ji9gw 18 วันที่ผ่านมา

    ദീൻ പറഞ്ഞതിന്റെ പേരിൽ ഒരു മത പണ്ഡിതൻ വിശദീകരണം നൽകേണ്ടി വരിക. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ. രണ്ട് സുന്നികളും പഴയതെല്ലാം മറന്ന് ഒരു മ യോടെ മുന്നോട്ട് പോകണം. രാഷ്ട്രീയം അതിന്റെ വഴിക്ക് പോകട്ടെ. രണ്ടും ഒരുമിച്ച് മുന്നോട്ട് പോകില്ല. അല്ലാഹു കാക്കട്ടെ ആമീൻ🤲

  • @OlavattoorIsmail
    @OlavattoorIsmail 17 วันที่ผ่านมา +1

    മുഖം കെടാൻ ഇനി ബാക്കിയില്ല കണ്ണിയത്തിൻ്റെ പ്രാത്ഥന

  • @abdulhameedmalbari5526
    @abdulhameedmalbari5526 13 วันที่ผ่านมา

    آمين يا رب العالمين

  • @moosak9293
    @moosak9293 18 วันที่ผ่านมา +5

    Ap അന്ന് പോന്നത് ശരി

  • @usainm8513
    @usainm8513 18 วันที่ผ่านมา +7

    ദീ നിന്റെ വിധി ഇനി പണ്ഡിതൻ മാർക്ക്‌ പറയാൻ പറ്റൂല ലീഗിന്റെ വിധി യാണ് നടക്കുന്നത്

  • @USMANK-ji9gw
    @USMANK-ji9gw 18 วันที่ผ่านมา

    ഇപ്പോൾ ലീഗിന്റെ തനിനിറം മനസ്സിലായി. അതിനോടുള്ള താൽപര്യവും അരഭാവവും നഷ്ടപ്പെട്ടു. നിഷ്കളങ്കരും സാത്വികരുമായ പണ്ഡിതൻമാർക്ക് ദീൻ പറയാൻ പറ്റാത്ത അവസ്ഥ. ദു:ഖകരം.

  • @shihabfaizyp5371
    @shihabfaizyp5371 18 วันที่ผ่านมา

    സുഹൃത്തെ അവാസ്തവമായ റിപ്പോർട്ടാണ്

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 18 วันที่ผ่านมา +6

    علماء രാഷ്ട്രിയക്കാർക്ക്
    മതവിധിയിൽ കീഴ്പ്പെടുകയാണൊ?

  • @Mim-b3h3h
    @Mim-b3h3h 18 วันที่ผ่านมา +4

    Samaatha leeginn keezadangi ad kond vishadeegaranam chodikkunnad

  • @mubashiramubi8820
    @mubashiramubi8820 17 วันที่ผ่านมา +1

    പ്പറയുന്ന അര്യങ്ങൾ അകത്ത് പറയണം എന്ന് പറയുന്നവരോട് - അത് ഒരു കൂട്ടർക്ക് 2ത്രം ബാധകമാകുന്നതെങ്ങനെ അത് മനസ്സിലായില

    • @itsfactmalayalam
      @itsfactmalayalam  17 วันที่ผ่านมา

      അവരവർ പ്രതിസന്ധിയിലാകുമ്പോൾ മാത്രമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത് 😁

  • @RihusMedia-cj8kj
    @RihusMedia-cj8kj 18 วันที่ผ่านมา

    അതിലെ തെറ്റ് എന്താണെന്ന് മുഷവാറായിലെ മറ്റു ആരെങ്കിലും പൊതു സമൂഹത്തിന് വിശദീകരിച്ചു കൊടുക്കട്ടെ

  • @muhammedshereefshereef6327
    @muhammedshereefshereef6327 18 วันที่ผ่านมา

    അങ്ങനെ പറയരുത്.
    ഒരുവലിയ ദുരന്തം ഒഴിവാക്കാൻവേണ്ടി അങ്ങനെയാവട്ടെ എന്ന് ആളിമീങ്ങൾ തീരുമാനിച്ചതാണെങ്കിലോ.
    അതിന്റെ പേരിൽ മറ്റൊരു ബഹളം വേണ്ടാ എന്ന് കരുതിയാവാം വിശദീകരണം തേടാം എന്ന് തീരുമാനിച്ചത്.

  • @abdulmajeed7350
    @abdulmajeed7350 18 วันที่ผ่านมา

    ആമീൻ

  • @pillarsolution7026
    @pillarsolution7026 18 วันที่ผ่านมา

    ആര്എപ്പോൾഎവിടെ പറഞ്ഞു എന്ന് നോക്കാതെപറഞ്ഞതിൽ സത്യമുണ്ട് എന്ന് നോക്കുക

  • @Ismail.Valiyakath.
    @Ismail.Valiyakath. 18 วันที่ผ่านมา +1

    Thangal Karingkaali Seva Sweekarichathine Pattiyulla Vishadeekaranam Kodukkatte!

  • @UsmanKoya-g4k
    @UsmanKoya-g4k 17 วันที่ผ่านมา +1

    ഈ കാരണത്താൽ മുക്കം ഫൈസിക്ക് സമസ്തയിൽ നിന്നും നടപടി വരുകയാണെങ്കിൽ സമസ്ത പിരിച്ചു വിടുന്നതായിരിക്കും നല്ലത്
    ഇത് മുത്തേടം പറഞ്ഞിടത്തേക്കാണ് പോക്ക് എന്ന് തോന്നുന്നു

    • @itsfactmalayalam
      @itsfactmalayalam  17 วันที่ผ่านมา

      ഏറെക്കുറെ 😬

  • @haajusidhi8563
    @haajusidhi8563 17 วันที่ผ่านมา

    Umar faizi paranjad islamika niyamam,adinum vishadeekaranamo,ivarokke aarkku vendiya nadakam kalikkunnad

  • @abdullatheef4550
    @abdullatheef4550 18 วันที่ผ่านมา +1

    ഇനി നിങ്ങളും കൂടെ ബാക്കിയുള്ള

  • @latheefazhari225
    @latheefazhari225 18 วันที่ผ่านมา

    ❤❤

  • @Muhammed-q5j
    @Muhammed-q5j 18 วันที่ผ่านมา

    Tangalaranavo

  • @NoorM-e6k
    @NoorM-e6k 17 วันที่ผ่านมา +1

    ഇങ്ങനെ ആണേൽ Ap സുന്നികൾ ആണ് യഥാർത്ഥ സുന്നികളും സമസ്തയും എന്ന് തോന്നുന്നു

  • @muhammedazhar3736
    @muhammedazhar3736 18 วันที่ผ่านมา +1

    ഈകെ സമസ്ത ഇപ്പോള് ഭരിക്കുന്നത് വഹാബികളാണ്.സുന്നികൾക്ക് അവിടെ ഒരു സ്ഥാനവും ഇല്ല.ഒരു സുന്നി ഉസ്താദ് ഇസ്ലാമിക വിധി പറഞ്ഞതിന് വിശദീകരണം ചോദിക്കുന്ന ചേലാരീകളേ നിൻ്റെ പേരോ പുണ്യ സമസ്ത. ആ കൂട്ടത്തിൽ സുന്നത്ത് ജമാഅത്തിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ യദാർത്ഥ സമസ്തയിൽ പോയി ആഘി റം രെക്ഷപെടുത്ത് .

  • @BrazilRmsbox
    @BrazilRmsbox 18 วันที่ผ่านมา

    Iyal eth groupindala

  • @saidudheen4199
    @saidudheen4199 12 วันที่ผ่านมา

    ഉമർ ഫൈസിക്ക് കൊടുക്കേണ്ട കത്ത്
    പ്രിയ ഉമർ ഫൈസി അവർകൾക്ക്.
    ഖാസിക്ക് വിവരം വേണമെന്ന് നിങ്ങൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു. നിങ്ങൾ ചൈത ഈ കൊടും കുറ്റകൃത്യത്തിന് ബഹു: അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും ബഹു: നാസർ ഫൈസി കൂടത്തായിയെയും തവസ്സുലാക്കി തൗബ ചെയ്യേണ്ടതാണ്. കാരണം അവർ രണ്ടു പേരും ഖാസിമാർക്ക് വിവരം ആവശ്യമില്ല എന്ന് ചരിത്രം ഉദ്ദരിച്ച് വിശദീകരിച്ചിട്ടുണ്ട്.
    സസ്നേഹം :-ഇ.കെ. സഭ'

  • @muhammedali1115
    @muhammedali1115 18 วันที่ผ่านมา +1

    Punniam pookkunna Samastha

  • @RasheedNandanath
    @RasheedNandanath 18 วันที่ผ่านมา

    Aalibabayum 39kallanmaarum

  • @abdulrazack5258
    @abdulrazack5258 18 วันที่ผ่านมา

    Fithna unddakkarud suhurthe

    • @itsfactmalayalam
      @itsfactmalayalam  17 วันที่ผ่านมา

      നിലവിൽ ഒരു ഫിത് നയും ഇല്ലല്ലോ ല്ലോ ല്ലേ 😁

  • @backermangalasseri1641
    @backermangalasseri1641 18 วันที่ผ่านมา +1

    EK സമസ്ത എന്താണ് എന്ന് ആദ്യം പഠിക്ക് അപ്പയേ ഉമർ ഫൈസി ചെയ്തത് തെറ്റാണ് എന്ന് പറയുന്നത്

    • @akbar9316
      @akbar9316 18 วันที่ผ่านมา +1

      എന്താ അറിയാൻ ദീൻ പറയണങ്കിൽ രാഷ്ട്രീയക്കാരന്റെ അനുവാദം വേണം അത്ര തന്നെ

  • @Aliyarraki
    @Aliyarraki 18 วันที่ผ่านมา +1

    സമസ്തയിൽ പറയാൻ ഒരുപാട് അവസരങ്ങൾ ഉണ്ടല്ലോ ഇലക്ഷൻ സമയത്ത് സ്റ്റേജിൽ കയറി തന്നെ പറയണോ

    • @thajudheen2362
      @thajudheen2362 17 วันที่ผ่านมา +1

      വേറെ എവിടെയെങ്കിലും പറഞ്ഞാൽ എന്താ സ്റ്റേജിൻമ്മേ കേറി പറയാത്തത് എന്ന് വേറെ ആരെങ്കിലും ചോദിച്ചാലോ..

  • @abdulsalamt.t5800
    @abdulsalamt.t5800 18 วันที่ผ่านมา

    നിനക്ക് ഒന്നും അറിയില്ല

  • @shafikuwait4677
    @shafikuwait4677 17 วันที่ผ่านมา +1

    ഒലക്ക

  • @ashrafbava749
    @ashrafbava749 18 วันที่ผ่านมา

    നിന്നോടല്ലലോ വിശദീകരണം ചോദിച്ചത് ?
    സമസ്ത വിശദീകരണം ചോദിച്ചത് ഉമർ ഫൈസിയോട് അല്ലേ ?
    നീ എന്തിനാ ഇങ്ങനെ മെഴുകുന്നത് 🤔

  • @MohammedAlik7
    @MohammedAlik7 18 วันที่ผ่านมา +1

    നിങ്ങളെന്തിന് ഞങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടണം

    • @fawazthangal
      @fawazthangal 18 วันที่ผ่านมา +2

      ഏതാ ഈ ഞങ്ങൾ?

    • @muhammedazhar3736
      @muhammedazhar3736 18 วันที่ผ่านมา +1

      നിൻ്റെ വീട്ടിലെ കാര്യമല്ല പറഞ്ഞത് .ദീനിൻ്റെ കാര്യം അറിവുള്ളവർ എല്ലാവരും പറയും.നീ പോയി കേസ് കൊടുക്ക്.

    • @ismailvayalil5339
      @ismailvayalil5339 18 วันที่ผ่านมา

      ഗാലറിയിലാ

    • @abuyahyafalily1411
      @abuyahyafalily1411 18 วันที่ผ่านมา

      ​@@ismailvayalil5339😂😂

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 18 วันที่ผ่านมา +2

    തങ്ങളെ. അബമ്മാനിച്ചാൽ. വിശദീകരണം. നൽകണം. ഉമർഫായിസി. ഉസ്താദ്. പറയണ്ടകാര്യംമുശാവരയിൽ. പറയണം. അല്ലാതെ. സ്റ്റെജിൽകയറിപറയര്ട്.

    • @urdaysport6400
      @urdaysport6400 18 วันที่ผ่านมา

      Kaalimare niyamikkunna naatikaarodanu ithu parayendath...allathe Mushavarayil alla

  • @sinansahal6533
    @sinansahal6533 18 วันที่ผ่านมา

    എന്തിനാ ഇ കെ സമസ്ത എന്ന് പറയുന്നത് പൊട്ടാ മറ്റേത് മേനോൻ അല്ലേ

    • @IsmailES-l4q
      @IsmailES-l4q 18 วันที่ผ่านมา

      വഹാബിജാരൻമാർ😢കരയും ഉടനെ

    • @rajarazi1689
      @rajarazi1689 18 วันที่ผ่านมา +2

      സമസ്ത 100 ഞങ്ങൾ ആഘോഷിക്കും
      സമസ്ത ഏത് ?
      എന്ന് എല്ലാവർക്കും മനസ്സിലായി
      നിങ്ങളെ ഒരു വിധി ?
      ശഹ് റേ മുബാറക്കിനെ തൊട്ടതാ ..... അവിടുന്നു തുടക്കി പ്രശ്‌നങ്ങൾ
      ഇനി പിരിച്ച് വിടലാ നല്ലത് 😊
      യഥാർത്ഥ ആദർശ മുള്ള സ്മ സ്ത ജനങ്ങൾക്ക് പിടുത്തം കിട്ടി