Kaithappoovin... | Kannezhuthi Pottum Thottu | Malayalam Movie Song

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 274

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +389

    2020ലും ഈ പാട്ട് കേൾക്കുന്ന 90s കിഡ്സ് ലൈക്കടിച്ചേ 💕💕💕💕

  • @amalpsunil5208
    @amalpsunil5208 5 ปีที่แล้ว +37

    MG രാധാകൃഷ്ണൻ സാറും ലാലേട്ടനും ചേർന്നപ്പോൾ മലയാളിക്ക് ലഭിച്ച നിത്യ ഹരിത ഗാനം.... 😘

  • @An0op1
    @An0op1 4 ปีที่แล้ว +28

    പാട്ടിനൊപ്പം ഡ്രോണിനെയും വെല്ലുന്ന രീതിയിൽ ക്രയിൻ ഉപോയോഗിച്ചു ചെയ്ത ഷൂട്ടിംഗ് കൊള്ളാം....

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +8

    കുട്ടനാടിന്റെ ചേറും ചെളിയും ഗ്രാമീണഭംഗിയുo കായലുo, കുട്ടനാട്ടിലെ മലയാളികളുടെ ജീവിതവുമൊക്കെ കോർത്തിണക്കിയ മനോഹര ഗാനത്തിൽ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ശബ്ദവും കൂടെ കൂട്ടിയിണക്കിയപ്പോൾ പിറന്ന സൃഷ്ടി.. അബ്ബാസ് പൊളി

  • @rrassociates8711
    @rrassociates8711 5 ปีที่แล้ว +62

    എന്റെ കുട്ടനാട്. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഓർമകളിൽ ഈ വെള്ളവും വള്ളവും മാത്രം ,( എന്നും പറഞ്ഞ് ഞാൻ ലോകത്തിന്റെ കോണിലെങ്ങും പോയിട്ടില്ലാട്ടോ, ഇവിടെ തന്നെ വായിനോക്കി നടക്കുന്നുണ്ട് )

  • @naveenbr1336
    @naveenbr1336 5 ปีที่แล้ว +30

    Lalettante voice um manju chechide abhinayavum ❤️😘 ആഹാ അന്തസ്സ് 😎

  • @Vaisakh75
    @Vaisakh75 6 ปีที่แล้ว +211

    2021 anyone?

  • @jothskitchen9463
    @jothskitchen9463 7 ปีที่แล้ว +172

    എന്താ മഞ്ജുവിന്റെ അഭിനയം.

  • @pudiadhi8081
    @pudiadhi8081 6 ปีที่แล้ว +24

    Arivillatha prayatgil ee film Tv il varumpo njan kaanila...pakshe IPO varumpo kaanuna Oru film aanu...coz Manju chechi awesome performance

  • @shinoybhuvanendran2011
    @shinoybhuvanendran2011 7 ปีที่แล้ว +70

    Great song by our lalletan മോഹൻലാൽ സർ

  • @shailujiji05
    @shailujiji05 7 ปีที่แล้ว +58

    Lalettan super voice

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +25

    *ഈ 2021 corona 😔 സമയത്ത്* *ആരേലും കാണുന്നുണ്ടോ* 👇

  • @haridasa8765
    @haridasa8765 ปีที่แล้ว +1

    2023 ൽ ഈ പാട്ട് കേട്ടവരു ണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. അബ്ബാസ് മഞ്ജു വാര്യർ സൂപ്പർ യായി അഭിനയിച്ചു. 👍🙏🙏🙏🙏🙏🙏

  • @ramdask5442
    @ramdask5442 7 ปีที่แล้ว +257

    അല്ലേലും മ്മടെ ലാലേട്ടൻ വേറെ ലെവലാ

  • @saranyadd6021
    @saranyadd6021 7 ปีที่แล้ว +72

    കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
    കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
    മുള്ളാലേ വിരൽ മുറിഞ്ഞു
    മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം (കൈതപ്പൂവിൻ...)
    പൂമാരാ.....
    തെന്നി തെന്നി പമ്പ ചിരിച്ചു ചന്നം പിന്നം മുത്തു തെറിച്ചു
    തുഴയിൽ ചിതറി വെള്ള താമര (തെന്നി തെന്നി...)
    ഓലകൈയാൽ വീശിയെന്നെ ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2)
    (കൈതപ്പൂവിൻ ....)
    പോരൂ നീ...
    കാതും കാതും കേട്ട രഹസ്യം കണ്ണും കണ്ണും കണ്ടു രസിച്ചു
    മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (കാതും കാതും...)
    ഇക്കിളിക്കു പൊൻ ചിലങ്ക കാതോല കൈവള പളുങ്കു മോതിരം (2)

  • @shayanshiv2980
    @shayanshiv2980 6 ปีที่แล้ว +11

    Abbas expression and manju chechi expressions super especially the line mulale viralmurannyu s😍😍😍😍😍 and our laletten voice ossummm lovely he is a legend by born love yu laletta

  • @shyamkumar-dh8je
    @shyamkumar-dh8je 8 ปีที่แล้ว +37

    superrrrrrrrrr song
    nice voice laletta 🎵🎶

  • @amrutham7025
    @amrutham7025 4 ปีที่แล้ว +17

    ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ കാണാൻ വന്നവർ ഉണ്ടോ 😍💜

  • @padmasree4720
    @padmasree4720 8 ปีที่แล้ว +132

    lalettans voice really suits to abbas

  • @saranyas513
    @saranyas513 6 ปีที่แล้ว +8

    Lalettan manju chechi powlichu😍😍😍

  • @Vidyasagar-91
    @Vidyasagar-91 5 ปีที่แล้ว +8

    കാവാലം നാരായണ പണിക്കർ // M. G. രാധാകൃഷ്ണൻ // മോഹൻലാൽ// K. S. ചിത്ര. Orchestration by ശരത്.

  • @yadhukrishna9770
    @yadhukrishna9770 5 ปีที่แล้ว +7

    ഒറ്റപേര് ലാ...😍😍✌️

  • @kannannair6832
    @kannannair6832 7 ปีที่แล้ว +22

    lalettaaa enthoooooooooooooooooru perfection..................

  • @adarsha6489
    @adarsha6489 6 ปีที่แล้ว +2

    Lalettaaa 😘😘 super voice 👏👏❤❤😘👌👌

  • @soorajsudhakaran1973
    @soorajsudhakaran1973 7 ปีที่แล้ว +13

    Supper song laletta i love you

  • @akashs6496
    @akashs6496 5 ปีที่แล้ว +5

    Lalettan vice sweet 🥰💓

  • @renjuraveendran1653
    @renjuraveendran1653 3 ปีที่แล้ว +1

    എന്റെ കാവാലം എന്താ ഭംഗി

  • @southindiafast5309
    @southindiafast5309 6 ปีที่แล้ว +11

    Lallettan veraaaa levalaaa

  • @JCM2324
    @JCM2324 5 ปีที่แล้ว +2

    Lalettan magic😍😎😎😎

  • @lijintsajeevan2152
    @lijintsajeevan2152 7 ปีที่แล้ว +10

    lalettaaaa song powlichu

  • @sudheeshks1132
    @sudheeshks1132 5 ปีที่แล้ว +4

    Best song lalettanteeee🥰

  • @user-qq4nm1wy4s
    @user-qq4nm1wy4s 3 ปีที่แล้ว +2

    Lalettante മരണമാസ് song

  • @ronydj4781
    @ronydj4781 4 ปีที่แล้ว +1

    Ufff POLI😍😘

  • @Captain2255
    @Captain2255 5 ปีที่แล้ว +3

    Lalettan nyz voice

  • @vaishnavmoorthi810
    @vaishnavmoorthi810 7 ปีที่แล้ว +42

    ettan ini engine padiyalum nammal aniyanmar kettolam l love u laletta

    • @Rehnasaidalavi
      @Rehnasaidalavi 6 ปีที่แล้ว +3

      Vaishnav Moorthi aniyathimarum

  • @nikhilrokzzzz5804
    @nikhilrokzzzz5804 5 ปีที่แล้ว +1

    Ettan 😍😍 😍😍 😍😍 😍😘 😘

  • @ashav.5173
    @ashav.5173 5 ปีที่แล้ว +2

    Lalettan nannayi padiyittund ,voice thirichariyam

  • @rincymathew9181
    @rincymathew9181 5 ปีที่แล้ว

    സൂപ്പർ എത്ര കേട്ടാലും മാറ്റിയാകില്ല

  • @manumobzz1864
    @manumobzz1864 6 ปีที่แล้ว +17

    അബ്ബാസ്

  • @soorajudayabhanu9757
    @soorajudayabhanu9757 6 ปีที่แล้ว +1

    manju chechi kidu acting

  • @sandyadevicp192
    @sandyadevicp192 6 ปีที่แล้ว +1

    Supper song the lyrics are very nice

  • @technicalstar3491
    @technicalstar3491 5 ปีที่แล้ว +1

    Lalettan oru vikaram ane
    Manju chechi Abbas 😍

  • @sharunsha
    @sharunsha 7 ปีที่แล้ว +65

    ലാലേട്ടൻ അപാര വോയിസ്‌ 😎

    • @jamsheertanur7173
      @jamsheertanur7173 6 ปีที่แล้ว +3

      Sharun KM ചിരിപ്പിക്കല്ലേ

    • @elchapo210
      @elchapo210 5 ปีที่แล้ว +8

      @@jamsheertanur7173 Mammuniye kondu enthenkilum pattumo

    • @jamsheertanur7173
      @jamsheertanur7173 5 ปีที่แล้ว +1

      Sneha Kutty Mammuka cheyunnath onnum kanunnile

    • @suryakiran7822
      @suryakiran7822 4 ปีที่แล้ว

      @@elchapo210 mammunni pataatha panik povarila...

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +3

      @@jamsheertanur7173 മമ്മൂട്ടി എന്തുവാ ഇത്രാ ചെയ്തിട്ട് ഉള്ളത് .. comdey ചെയ്യൂലാ .. dance അറിയൂലാ .. face expression കൊളളൂലാ .. നല്ലാ quality cinema കൾ ഇല്ലാ .. with out dup fight ചെയ്യൂലാ .. ആകെ അറിയാവുന്ന പണി sentiments Acting 😆 .. director fazil ഒരു interview മോഹൻലാൽ നേയും മമ്മൂട്ടിയേയും താരതമൃം ചെയ്തു പറഞ്ഞത് കേട്ടിട്ട് ഉണ്ടോ ... " *ഏഴ് എട്ട് number* *കൈവശം ഉളളാ* *മോഹലാൽന്റെ എടുത്ത് വെറും ഒരു number വച്ച് മമ്മൂട്ടി പിടിച്ച് നിൽക്കാൻ നോക്കുന്നില്ലെ എന്ന്* " അത് തന്നെ ആണ് സതൃവും പോട്ടേ മമ്മൂട്ടിയ്ക്ക് ഒരു പാട്ട് പാടാൻ എങ്കിലും ..
      " മംഗളം മംഗളവേ സോദരരേ മംഗളം മംഗളവേ " 🤣🤣
      Loud speaker എന്നാ സിനിമയിൽ ikka യുടെ തകർപ്പൻ പാട്ട് 🤣🤣with dance ഉണ്ട് കേട്ടോ .. ഇപ്പോ നീ തന്നെ ഇവിടെ വന്ന് കേട്ടത് Mohanlal ന്റെ പാട്ട് അല്ലെ അപ്പോ ഞങ്ങൾ എങ്ങനെ ikka യുടെ ഒക്കെ കാണും 🤭🤣

  • @vijesh8688
    @vijesh8688 6 ปีที่แล้ว

    polichu muthe......etta padahon ellamthannud real hero

  • @abijoy1102
    @abijoy1102 4 ปีที่แล้ว +2

    ലാലേട്ടൻ പാടിയതിൽ വച്ചു ഏറ്റവും ഹിറ്റ്‌സോങ്

    • @vasudevkrishnan5476
      @vasudevkrishnan5476 8 หลายเดือนก่อน

      കറുകറെ കറുത്തൊരു ആണ് അത്

  • @georgeemathewodaneth1442
    @georgeemathewodaneth1442 7 ปีที่แล้ว +4

    Mohanlal 👌👌👌😎😎😎✊✌

  • @indhur471
    @indhur471 5 ปีที่แล้ว +1

    Cute song
    💕

  • @ѕиєнѕиєн
    @ѕиєнѕиєн 5 ปีที่แล้ว

    ലാലേട്ടാ 😍😍😍👌💕💕💕

  • @sarathrukku664
    @sarathrukku664 7 ปีที่แล้ว +5

    Laleta your great

  • @arjun3888
    @arjun3888 3 ปีที่แล้ว

    അബ്ബാസ് കി ജയ് ❤❤❤

  • @gnmediagnmedia971
    @gnmediagnmedia971 8 ปีที่แล้ว +4

    lalatten polichu

  • @dhanithskumar4358
    @dhanithskumar4358 6 ปีที่แล้ว +1

    Superb Song😘😘😘

  • @sajeevvmostbeautifulsong5916
    @sajeevvmostbeautifulsong5916 4 ปีที่แล้ว +1

    Lalettan feel

  • @sreejith4304
    @sreejith4304 7 ปีที่แล้ว +1

    Laletaaaaa mutheeeeee😘😘😘

  • @syamktm20
    @syamktm20 6 ปีที่แล้ว +1

    Very very special.....

  • @rajeshmarkoase4217
    @rajeshmarkoase4217 8 ปีที่แล้ว +5

    Good Song

  • @vinodkumartc9834
    @vinodkumartc9834 6 ปีที่แล้ว +3

    Etten muthanu

  • @vishakhv4564
    @vishakhv4564 5 ปีที่แล้ว +2

    THE COMPLETE ACTOR WITH MALAYALATHILLE VANAMBADI KS CHITHRA

  • @vishnudp1309
    @vishnudp1309 7 ปีที่แล้ว +7

    lalettan Rock's

  • @incredibletruth903
    @incredibletruth903 3 ปีที่แล้ว

    Lalettaa💝💝💝

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว

    👌❤️❤️

  • @anandhu7134
    @anandhu7134 5 ปีที่แล้ว +2

    Adi LIKE lalettanu

  • @adarshpremadauram1213
    @adarshpremadauram1213 7 ปีที่แล้ว +3

    Nice Song

  • @AbhishekKumar-vc8yi
    @AbhishekKumar-vc8yi 8 ปีที่แล้ว +10

    Nice song laletta

  • @Shiju728
    @Shiju728 7 ปีที่แล้ว +9

    lalettan ki jaiii

  • @sajithkumar2330
    @sajithkumar2330 8 ปีที่แล้ว +1

    lalatta super voice

  • @vidiyavidiya5038
    @vidiyavidiya5038 7 ปีที่แล้ว +2

    love you laaleetta

  • @anilthampi237
    @anilthampi237 7 ปีที่แล้ว +1

    laletta super

  • @vidyavijayan4465
    @vidyavijayan4465 7 ปีที่แล้ว +4

    spr song

  • @ullastg1282
    @ullastg1282 7 ปีที่แล้ว +2

    adipoli

  • @sajeevvmostbeautifulsong5916
    @sajeevvmostbeautifulsong5916 6 ปีที่แล้ว +1

    lalettan super

  • @prasadprasuttan3934
    @prasadprasuttan3934 6 ปีที่แล้ว

    Laletta😘😘😙😙😚😚

  • @smokersatish7821
    @smokersatish7821 6 ปีที่แล้ว +1

    Supper supper

  • @shamshadasharafshamshadash3701
    @shamshadasharafshamshadash3701 8 ปีที่แล้ว +5

    👌👌👌👌

  • @AnilKumar-ui9lq
    @AnilKumar-ui9lq 7 ปีที่แล้ว

    nice song..👌👌👌

  • @vineethtvm5328
    @vineethtvm5328 6 ปีที่แล้ว +36

    2K18 Anyone??

    • @waqasarifkolathara1661
      @waqasarifkolathara1661 6 ปีที่แล้ว

      vineeth Tvm ninte thanda

    • @waqasarifkolathara1661
      @waqasarifkolathara1661 6 ปีที่แล้ว

      Midhun Nair poda polayadi puuri mone

    • @waqasarifkolathara1661
      @waqasarifkolathara1661 6 ปีที่แล้ว

      Midhun Nair poda polayadi puuri mone kuthichikk undayavane thallayoli para tayoli poori mone ninte pengalde puuril viral kuthi comment ideda

    • @kabali0079
      @kabali0079 4 ปีที่แล้ว

      3K23 anyone

  • @gokulkrishnan8476
    @gokulkrishnan8476 6 ปีที่แล้ว +3

    ee paattinte eattavum capital highlight enda no doubt lalism

  • @arunasokan4199
    @arunasokan4199 4 ปีที่แล้ว +2

    Abbas nalla nadanayirunnu

    • @anupj315
      @anupj315 3 ปีที่แล้ว

      ഇപ്പൊൾ കക്കൂസ് കഴുകി നടക്കുന്നു😂

  • @ashwinmukundan6553
    @ashwinmukundan6553 6 ปีที่แล้ว

    Eee pattt lalettan alate aaru paadiyalm eee feel kittilaaa

  • @arunfirearunfire1314
    @arunfirearunfire1314 6 ปีที่แล้ว

    super voice super song a real song

  • @sujinkv9586
    @sujinkv9586 6 ปีที่แล้ว +2

    Lallana
    Song nice

  • @surajak591
    @surajak591 6 ปีที่แล้ว +3

    ലാലേട്ടൻ ന്ന സുമ്മാവ

    • @arjun3888
      @arjun3888 3 ปีที่แล้ว

      സുമ്മ

  • @pranavkk3814
    @pranavkk3814 7 ปีที่แล้ว +1

    lalettan 😙

  • @bebinm2588
    @bebinm2588 6 ปีที่แล้ว +2

    Lal ettan voice super batcha athana kattilum manju chechi inta molai supero super

  • @Amal_Cochin
    @Amal_Cochin 6 ปีที่แล้ว +3

    Athi gambheeramaayi song kerala thanimayode visualize cheythittund

  • @sarathnath4991
    @sarathnath4991 4 ปีที่แล้ว

    What a song and visualization...kuttanadu.....superbbb....Lalettan Chitrachechi superb. Ithil chitra chechi ano lalettanano lucky. both are legend....chitra chechi etra male actors nte koode anu duet padiyittullath..lalettante koode kure song padiyittund. especially spadikam.pinne jagadeeshettante koode, kamal sir nte koode.....chitra chechi....love u.....

    • @anilanoop9326
      @anilanoop9326 2 ปีที่แล้ว

      സംശയം എന്താ ലാലേട്ടൻ തന്നെ ലക്കി ചിത്ര ചേച്ചിക്കൊപ്പം duet പാടാൻ പറ്റിയില്ലേ

  • @sharanyarineesh1763
    @sharanyarineesh1763 7 ปีที่แล้ว +4

    😘😙😘😙😘😙

  • @amalrajrsiju3592
    @amalrajrsiju3592 6 ปีที่แล้ว

    Supersongsinginglaletancongratulations

  • @unni977
    @unni977 7 ปีที่แล้ว +1

    Laletta supara

  • @manjumohan514
    @manjumohan514 7 ปีที่แล้ว +1

    kidu

  • @tibinlukose
    @tibinlukose 6 ปีที่แล้ว +3

    2019

  • @pranavkk3814
    @pranavkk3814 6 ปีที่แล้ว

    nice voice laletta

  • @jincegeorge9400
    @jincegeorge9400 6 ปีที่แล้ว +1

    nalla paattu

  • @i.ajayraj
    @i.ajayraj 4 ปีที่แล้ว

    Visuals 💚 anybody here khnow this exact location in this video ?

  • @abhinandnandu1
    @abhinandnandu1 7 ปีที่แล้ว +114

    ithaa bathroom vrithiyakkunna alalle?

    • @anilmohani7845
      @anilmohani7845 7 ปีที่แล้ว +4

      Abhinand nandu 😂😂😂😂

    • @albeenajohn1050
      @albeenajohn1050 7 ปีที่แล้ว +1

      Abhinand nandu 8

    • @akhilakuttiraman357
      @akhilakuttiraman357 7 ปีที่แล้ว +2

      Athe. 😆😆😆😆

    • @sreeragssu
      @sreeragssu 6 ปีที่แล้ว +8

      kathal desam , minnale oke onu kaanu aalu pazhya chullanallleee

    • @vishnubhaskaran4745
      @vishnubhaskaran4745 6 ปีที่แล้ว +7

      apamaanichadh madhiyayenkil onnirangi poykoode ividunne😀

  • @jhashtalks1984
    @jhashtalks1984 5 ปีที่แล้ว +1

    Bact to school days

  • @nimmisreerajananthapadma6370
    @nimmisreerajananthapadma6370 5 ปีที่แล้ว +2

    വിരലുമാ ത്രമല്ല. ഉള്ളാകെ........

  • @aksharagirilalgirilal6657
    @aksharagirilalgirilal6657 5 ปีที่แล้ว +1

    nic lyrics

  • @reghunathan5999
    @reghunathan5999 7 ปีที่แล้ว

    Super songssss

  • @vivekvishnu4839
    @vivekvishnu4839 6 ปีที่แล้ว

    lallettan aadhya maayi paadiya pattu.i love this song

    • @vasudevkrishnan5476
      @vasudevkrishnan5476 8 หลายเดือนก่อน

      ചിത്രം, സ്ഫടികം, ഏയ് ഓട്ടോ ഇതിലൊക്കെ പാടിയിട്ടുണ്ടല്ലോ പുള്ളി