Turbo Movie Review | മമ്മൂട്ടിയും മാസും | Mammootty | 'Turbo'
ฝัง
- เผยแพร่เมื่อ 20 ก.ย. 2024
- #turbo #mammootty #moviereview
'Turbo' Movie Review | മമ്മൂട്ടിയും മാസും | Mammootty | 'Turbo' #nmp
തമിഴ്, തെലുങ്ക് സൂപ്പർ സ്റ്റാറുകളുടെ ഇപ്പോഴും ഇറങ്ങുന്ന മാസ് സിനിമകളെുടെയെല്ലാം ടെംപ്ലേറ്റ് ഏതാണ്ട് സമാനമായിരിക്കും. മലയാളം കുറച്ച്കാലം മുൻപ് വരെ അത് അങ്ങനെതന്നെ അനുകരിക്കാറില്ല. ഇവിടെ വൈശാഖ് അങ്ങനെയൊരു ശ്രമം നടത്തിയിട്ടുണ്ട്. അടി, ഇടി, ചേസിങ്, അതായത് മാസ് സിനിമക്ക് വേണ്ടതെല്ലാം നിറച്ച ടർബോ.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആദ്യത്തെ show തന്നെ കണ്ടു.. കിടിലൻ... Fight സീൻസ് സൂപ്പർ.. ക്ലൈമാക്സ് fight.. 💪🏻💪🏻💪🏻💪🏻💪🏻... രാജ് B ഷെട്ടി ഒരു രക്ഷയും ഇല്ല.. ആടാർ സ്ക്രീൻ പ്രെസെൻസ്.. ക്ലൈമാക്സ് പഞ്ച് 💪🏻💪🏻💪🏻💪🏻
ജയിലർ മാതിരി പടം, വിജയ് രജനി മാതിരി പടം.... എന്നൊക്കെ തമിഴ്മക്കൾ പോലും പറയുന്നു... ഇതുപോലൊരെണ്ണം ആണ് ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യം 🔥🔥
Mayir 😅😅
ഉഫ് 😂😂
ഒറ്റ തള്ളൽ 😂
പോടാ 😡 ഇങ്ങനത്തെ ഊള കഥ യാണോ മമ്മൂക്കക്ക് വേണ്ടത്
@@VijeeshP-lu1nu തള്ളല്ല. സോഷ്യൽ മീഡിയയിൽ ഞാൻ കണ്ട കാര്യമാ പറഞ്ഞത്
ആണോ എന്നാലേ kok ന്റെ review പോയി കാണ്. നിങ്ങൾ എല്ലാരും പറയുന്നത് വിശ്വസിക്കുന്നുണ്ടെങ്കിൽ ഭൂരിപക്ഷം വിശ്വസിക്കുന്ന ഒരു movie reviewer ആണ് പുള്ളി. :)@@PlanB122
73 കാരന്റെ സംഹാര താണ്ഡവം🔥🔥
സർവ്വകാല റെക്കോഡ് സൃഷ്ടിക്കാൻ ടെർബോ ജോസ്🔥🔥
കിടിലൻ പടം 🔥
Leo ,jailer onnum oru logic um നോക്കാതെ enjoy ചെയ്യുന്ന നമ്മുടെ മലയാളം ബുദ്ധിജീവി reviewers ന് ഒരു മലയാളം മൂവി commercially വിജയിക്കുമെന്ന് സാധ്യതയുണ്ടെങ്കിൽ പിന്നെ കഥയും ലോജിക്കും ചികയൽ must😢
Athe aa reload media avanokke enthaanu parayunnenn avanu thanne ariyilla...
Sathyam
അതൊക്കെ ഇപ്പോഴത്തെ ടൈപ് items ആണ്. ഇത് old സ്കൂൾ ടൈപ്
U said it
Ath correcta paranjath.beeshma ishttappedatha enikk ith maarakam aanu.
ആദ്യപകുതിക്ക് ശേഷമുള്ള സിനിമ, അതുമതി പൈസ മുതലാവാൻ 👍🏿👍🏿👍🏿
ടർബോയിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷം 😊
ഞാൻ കണ്ടിരുന്നു ആൾക്കൂട്ടത്തിൽ ഒരു എസ്പ്രക്ഷനും ഇല്ലാത്ത ഫിഗർ 😜
@@Shebeer423 destroyed 😂
@@shuhaibm.b493 😜
@@shuhaibm.b493 😜😜😂
ആരാ..🫤
മമ്മൂക്ക 😍😍😍😍😍
ഞാൻ വിചാരിച്ചപോലെ സൂപ്പർ വില്ലൻ ❤❤❤
ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്👇
▪︎Indian Express - 2/5
▪︎India Today - 2.5/5
▪︎The Week - 3/5
▪︎ The Hindu - "weak screenplay"
▪︎Hindustan Times - "unexciting action film"
▪︎ On manorama - "imbalanced narrative"
▪︎ Aswanth Kok - "average experience"
▪︎ Unni vlogs - "average experience"
▪︎ JBI - "below average"
▪︎ Shazzam - "above average"
▪︎ Reeload media - "disappointment"
▪︎ Baradwaj Rangan - below average
പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..vere level padam" enokeya
Enthaale😁😁
എല്ലാ reviewersum എടുത്തു അലകിട്ടും പടം blockbuster ആണെന് പറയാനുള്ള ഇക്ക ഫാൻസിന്റെ confidence 😂😂😂
Real heroes ALLWAYS alone 🤛 vaaliba 🥵
Hikka ❤ super ... Mallu Ballayya.. 76 vayassilum enna oritha.... Idi ennu paranjal john wick tholkkunna idi... Amazing... Amazing...🤩
യൂട്യൂബർ മാർ ഒക്കെ പടം പൊട്ടി എന്നാണല്ലോ പറയുന്നയത് 🤣🤣🤣🤣. ഇനി രക്ഷ ഇല്ല മീഡിയ മുക്കാൽ സ്വന്തമായി റിവ്യൂ ഇറക്കി 😂😂😂
. നേരാണോ കുഞ്ഞേ
Athu pinne njamante aaalukalude padam elllaam media one inu hit aannallooo😂😂
video full kandilla alle...negativum parayunnund pulimurugan fan spotted
തമിഴന്മാർ വരെ പടത്തിനെ ഊക്കുന്നു 😂🤣
Turbo 🔥🔥🔥🔥
സൂപ്പർ സിനിമ 👍🏼👍🏼👍🏼
ഒന്നൂടെ കാണണം 🌹🌹
Quality review...nothing less and nothing more❤
ഇയാൾ മിക്ക സിനിമയെയും ഇങ്ങനെയൊക്കെ തന്നെയാണ് വിലയിരുത്തുന്നത്..മീഡിയ വൺ കുറച്ചുകൂടി സിനിമാ നിരൂപണവുമായി ബന്ധമുള്ള ഒരാളെ നിയോഗിക്കണം..
കുറ്റം പറയാൻ വേണ്ടി മാത്രം ഇറക്കുന്ന ഒരു പരിപാടി ആണ് ഇത്. റിവ്യൂ പറയുന്ന ആള് ഒരു പടം എടുത്തെങ്കിൽ നമുക്ക് അഭിപ്രായം പറയാം ആയിരുന്നു.
@@saifudeensali3768എന്റെ ഭാര്യയും നിങ്ങളെ പോലെ ആണ്.... കറിയ്ക്ക് ഉപ്പ് കൂറഞ്ഞു പോയി, പുളി കൂടി പോയി എന്നെങ്ങാനും പറഞ്ഞാൽ "എങ്കിൽ നിങ്ങൾ വന്ന് ഉണ്ടാക്കാൻ പറയും "
Vaccation മൂഡിന് പറ്റിയ പടം.. Second half excellent.. Car Chasing.. Fight sequences.. BGM.. Direction.. അന്യ ഭാഷ സിനിമകൾ action packed movies ചെയ്തു കോടികൾ
വാരി വിജയിച്ചു വരുമ്പോൾ നമ്മൾക്കും വേണം turbo പോലുള്ള സിനിമകൾ.. എങ്കിലും script ഒന്നും കൂടെ നന്നാക്കാമായിരുന്നു.. പോരായ്മകൾ ഒരു പരിധിവരെ Action.. Acting.. Casting.. Direction കൊണ്ട് നന്നായി പിടിച്ചിരുതുന്ന രീതിയിൽ Second half നന്നായി എടുത്തിട്ടുണ്ട്
നിങ്ങൾ റിവ്യൂ ചെയ്യാൻ വൈകിപ്പിക്കരുത് ... ഇപ്പോൾ ഞാൻ kok നേക്കാൾ wait ചെയുന്നത് നിങ്ങളുടെ റിവ്യൂനാണ് .. നല്ല നിലവാരം ഉള്ള റിവ്യൂ .. അവതാരകൻ and his വോയിസ് ഈസ് സൂപ്പർ ...
Turbo ❤️🎉
അൾട്രാ തിജ്ജ് version (തിജ്ജ് )⁴ .... കിന്റൽ കണക്കിന് മരണ മസാല മാസ്സ് അടി.... 💥🔥🔥🔥🔥🔥🔥🔥♾️♾️... ഒന്ന് ticket എടുത്ത് nokk appo അറിയാം... ജോസ് ആരാണെന്ന്........🔥❤️❤️
കുറ്റം പറയുന്നവരോട് ഇതിലും മോശം സ്ക്രിപ്റ്റും ഒരു ലോജിക്കും ഇല്ലാത്ത കത്തിയും ഒക്കെ ഉള്ള വിജയ് പടങ്ങൾ കണ്ടു കയ്യടിച്ചു സൂപ്പർ എന്ന് പറയുന്നതും നിങ്ങൾ തന്നെ ആണെന്ന് ഓർക്കണം, അവർക്ക് പറ്റും നമുക്ക് പറ്റൂല.എന്നിട് പറയും ഇവിടെ മാസ്സ് ഇല്ല, പ്രകൃതിയെ ഉള്ളൂ എന്നൊക്കെ
Must watch together with your family ❤❤❤❤❤❤
Amazing family entertainment 🎉🎉🎉🎉🎉🎉🎉🎉🎉
Wonderful theatre experience ❤❤❤❤❤❤❤
TURBO.Mammokka.R.B.Shetty.Super.Super.SuperMoovie..❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍
300 cr loading ❤
എന്നാൽ ‘കാക്ക’ മലർന്നു പറക്കും
😂😂😂😂
🤣
300 ആകില്ല 200 കോടി കടക്കും അതിൽ സംശയമില്ല
100 cr kittiya ayyi
സൂപ്പർ മൂവി മമ്മൂക്ക വൈശാഖ് മൂന്നാമത്തെ സൂപ്പർ ഹിറ്റ് വില്ലൻ RB ഷെട്ടി ഒരു രക്ഷയുമില്ല ❤
എല്ലാം ഒത്തുണിങ്ങിയ ഒരു മാസ്സ് മസാല മൂവി.... പൈസ വസൂൽ.... സംഭവം ഉണ്ട്.
മമ്മുക്ക തീജ്ജ് 🔥🔥🔥🔥
Thijj?
Mamooka🔥🔥
Just ആവറേജ് മൂവി. മമ്മൂട്ടി ആയോണ്ട് മാത്രം കണ്ടിരിക്കാം... കമന്റിൽ മുഴവൻ paid pr ടീം ആണ്.. അതോ വേറെ ചില ആൾകാർ ആണോ
Super moovi
👍🏻👍🏻
ഒരു ക്ളീഷേ ആവറേജ് മൂവിയെ തള്ളി തള്ളി 100 കോടി ക്ലബ്ബിൽ എത്തിക്കുമല്ലോ, ഒരു മസാല പടം, മമ്മൂട്ടിയുടെ ആക്ഷൻ സീൻസ് മാത്രം കാണമെകിൽ ടിക്കറ്റ് എടുക്കാം
ഒരേയൊരു രാജാവ് മമ്മുക്ക 💞💞
ബാഹു ബലി ഒക്കെ തോറ്റു പോകുന്ന മമ്മൂട്ടി യുടെ ടർബോ ലോക സിനിമയിൽ ട്രെൻഡിംഗ് ❤️❤️❤️❤️❤️❤️
Bhahubaliye thoppicha aarattippozhum trendinga😂😂
Turbo കെജിഫ് jailor ലിയോ ലെവലിൽ പടത്തിനു കഥ യല്ല വലുത് visual ട്രീറ്റ്മെന്റ് എങ്ങനെയാണോ അതുപോലെ വരും പടം അവസാന 30 മിനിറ്റു തീയേറ്റരിൽ ശ്വാസം വിടാതെ കാണാം bjm dop cutz... Super👍👌👌💥💥
അങ്ങനെ മലയാളത്തിലും വന്നട മക്കളെ ഒരു ബ്രഹ്മാണ്ട ഇടി പടം ✅
Thallumalayo
തീർക്കാൻ പറ്റാത്തത് ഒന്നും അയാൾ തുടങ്ങാറില്ല
74 വയസ്സായ മുത്തശ്ശന്റെ പ്രായമുള്ള മമ്മൂട്ടി യും മോഹൻലാലും ചെറുപ്പക്കാരുടെ റോൾ നിർത്തി തൻ്റെ പ്രയാത്തിന് പറ്റിയ റോളുകൾ ചെയ്തു മുന്നോട്ടു പോവുക ചെറുപ്പക്കാരുടെ റോൾളുകൾ യുവനടൻമാർ ചെയ്യട്ടേ
നിനക്ക് ചെയ്യാമോ
@@pvkk155 ഞാൻ ഒരു നടൻ അല്ലല്ലോ. നടൻ ആണഎങ്കിൽ ശ്രമിക്കാമായിരുന്നു
Malayala സിനിമയിൽ അവരോളം screen presence ഉള്ള ഒരു യൂത്തനെ കാണിച്ചുതരാൻ പറ്റുമോ????? Lucifer, pulimurugan, bheeshmaparvam ഈ സിനിമയിലൊക്കെ ഇവർക്ക് പകരം പരിഗണിക്കാൻ പറ്റുന്ന ആരെങ്കിലുമുണ്ടെങ്കിൽ നിന്റെ നിർദ്ദേശവും പരിഗണിക്കാവുന്നതാണ്....!!!
@@Jaseemrameeshn ഇവർക്ക് വയസ്സ് ആവില്ലേ 10 വർഷം മുന്നേ 8 വർഷം മുന്നേയുള്ള പുലിമുരുകനിലെ മോഹൻലാലിൻറെ ശരീരമാണോ ഇന്നത്തെ മോഹൻലാലിൻറെ ശരീരം പിന്നെ ഭീഷമപർവ്വം അതിൽ മമ്മുട്ടി മധ്യവയസ്സനായിട്ടാണ് അഭിനയിക്കുന്നത് 60+മമ്മുട്ടിയുടെ ഇറോൾ എടുത്ത് അഭിനയിക്കണം എന്ന് തന്നെയാണ് ഞാൻ പറുന്നത് അക്ഷൻ സിനിമകൾ ചെറുപ്പക്കാർ ചെയ്യട്ടേ മമ്മുട്ടിയും മോഹൻലാൽ ഇവർ സിനിമയിൽ അതുല്യ പ്രതിഭകൾ തന്നെയാണ്
അടിപൊളി സൂപ്പർ action👍👍👍💯
His name is Mammootty, the thespian. If he comes, no Superstar in any industry has a chance. ❤
Ali kootayi yude avatharanam aan ithinte rasam... 🔥🔥🔥🔥
Watched today,uff what a superb movie yaar. Pakka mass 🔥.
1st Half -Average⭐️⭐️⭐️
2nd Half-Excellent ⭐️⭐️⭐️⭐️⭐️
M🔥A🔥M🔥M🔥O🔥O🔥K🔥A🔥
One Man Show
Hevey padam ❤
അഭിപ്രായം പറയുന്ന ചേട്ടൻ ഒരു പടം ചെയ്യാമോ. ഞങ്ങൾ അഭിപ്രായം parayam.100 % ആരെയും തൃപ്തി പെടുത്താൻ പറ്റില്ല. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.
സൂപ്പര് മൂവി രണ്ട് വട്ടം കണ്ടു ഫാമിലിയുമായി .ഇനിയും കാണണം .ഇജ്ജാതി മാസ്സ് ഐറ്റം ഈ പ്രായത്തിൽ .എന്റെ പൊന്നോ പടം രക്ഷയുമില്ലാ .ഈ വിജയത്തിൽ അണ്ടി മുക്ക് ശാഖയോളികളും ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട് 😂😂
Direction-vysakh🔥🔥🔥
Camera - vishnu sharma👌👏
Editing - Shameer Mohammed🔥🔥
Bgm. - cristo xavier🔥🔥
Turbo jose - Mammooty🔥🔥💥💥💥💥👊👊🤜❤️❤️😍😘
ആവറേജ് മൂവി വൈശാഖിൻ്റെ ക്ലീഷേ 😢 ഒരു ഇരുപത് വർഷം മുമ്പ് ഇറങ്ങേടെ സിനിമ 3 ക്ലൈമാസ് സൂപ്പർ കൊള്ളാം ബാക്കിയെല്ലാം ഫാൻസിൻ്റെ തള്ളൽ മാത്രം😢
അറിയാലോ മമ്മൂട്ടി ആണ്... 🔥❤️❤️
എത്ര നാൾ ആണ് ഇങ്ങനെ ഫീലിങ് ഗുഡ് മൂവീസ് മാത്രം കാണുന്നത്
നമ്മുക്ക് ഒരു കിടിലൻ ആക്ഷൻ etertiment കിട്ടി
മിഥുനിൻ എന്തിനാണ് ഇത്രയും ഹൈപ്പ് കൊടുക്കന്നതെന്ന് മനസിലാകാനില്ല തിരക്കഥ avg, വൈശാഖിന്റെ സംവിധാന മികവിൽ കരകയറി turbo.
മിഥുൻ പറയുന്നത് കെട്ടു തിരക്കദ എഴുതുന്നവർക്ക് സംവിധായകർക്ക് കൊടുക്കുന്ന അതെ amt കൊടുക്കണമെന്ന് ,avg thirakkadhaye above avgilekk kond പോകുന്നത് സംവിധാന മിക്കവാണ്
ഇടി എന്നൊക്കെ പറഞ്ഞാൽ പൊരിഞ്ഞ ഇടി മമ്മൂക്കയുടെ One man show🔥
ഒരു below average പടം RDX ൻ്റെ വാലെ കെട്ടാൻ കൊള്ളില്ല' fans കാർക്ക് ഇഷ്ടം ആകും അല്ലാതെ എന്ത്.
സത്യം 👍🏻.. ഇവരുടെ തള്ള് കേൾക്കാൻ വയ്യ 😔
First half ആവറേജ് ആണെങ്കിലും second half വേറെ ലെവൽ ആണ്..
മമ്മൂക്കയുടെ തുടർച്ചയായ വിജയങ്ങൾക്ക് വട്ടം വെച്ച ടർബോ 😡 എന്തിന് ഈ ക്ളീഷേ കഥയിൽ മമ്മൂക്ക അഭിനയിച്ചു 😡below averege പടം....
ക്ലൈമാക്സ് fight, ചേസിങ് കൊള്ളാം.
😂😂😂 karyooo enthinu balibhaa
ജോസ് daaaaaa❤🔥🔥🔥🔥
സിനിമയുടെ യദാർത്ഥ സത്യം അറിയാൻ മാത്രം ആയി ഞാൻ മീഡിയ വൺ മാത്രമേ ആശ്രയിക്കാറുള്ളൂ...ആരുടെ സിനിമ ആയാലും അതെ പടി റിവ്യൂ പറയുന്ന ഒരു meadia
Bjm High voltage കൊടുത്ത് തട്ടിക്കൂട്ട് പരിപാടി വൈശാഖിൻ്റെ സ്ഥീരം പല്ലവിയായിരിക്കുന്നു ഇപ്പോൾ
മമ്മുട്ടിയുടെ ഫൈറ്റ് കാണുമ്പോൾ തുംബിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് പോലെയാണ് തോന്നുന്നത്
വൈശാഖിൻ്റെ മുംബ് കണ്ട് മടുത്ത സ്ഥിരം സാധനം പ്രീ റിലീസ് ചെയ്തു എന്നെ എനിക്ക് തോന്നിട്ടോളൂ..
മുരുകൻ തീർന്ന് ഇനിമുതൽ ഓർക്കുക ടർബോ ടർബോ മാത്രം മലയാളത്തി ലെ എക്കാലത്തേയും ബ്ലോക്ക് ബസ്റ്റർ കത്തിക്കയറി
D GRADE NALLONAM NADAKUNNUND,D GRADE CHEYYUNND PRAMUGA TH-camRS AAN ,FILM ADIPOLI AAANU,Nalla theatre Experience ❤
Pwoli Padam ❤️🔥💥
Media One ന് കയിച്ചിട്ടു ഇറക്കാനും വയ്യ... മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ 😂
❤❤❤
ഇപ്പേ വരുന്ന മാസ് സിനിമകെ ക്ലി ശ തന്നെ പക്ഷ അത് ഇടത്ത് വക്ക ന്നു രീതിയാണ് സൂപ്പർ അതാണ് Tur Bo പടം പൊളിച്ചടക്കി
Mammooka❤❤❤
ക്ലീഷേ ഐറ്റം ദുർബലമായ തിരക്കഥ
കഥ പടം മമ്മൂക്ക വേറെ ചെയ്യും ഇത് ഉത്സവം പൂരം
ആവറേജ് മൂവി
House full.. srinivasa chtramandira SG palaya Bangaluru...🔥🔥🔥🔥🔥
Mammookayude energy level ennathinu appuram ithil onnum illa....ath valare nannayi deliver ayittund...
നിങ്ങൾക്ക് അടി വേണോ എന്നാൽ ഒരു അടി പടം തന്നെ തരാം ഇതിലെ ലോജിക്കും തിരഞ്ഞു നടക്കേണ്ട സ്റ്റോറിയും പക്കാ മാസ് എൻറർ ട്രെയിനർ❤❤
Kidiloski 🔥🔥🔥🔥🔥🔥🔥👌👌👌✌️✌️✌️
One Time Wonder എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഐറ്റം 🔥👌🏽
🌹🌹ബാലയ്യ അഖണ്ഡ എടുത്താൽ വധം, മമ്മുട്ടി turbo എടുത്തപ്പോൾ ആഹാ 🌹🌹🌹🌹നല്ല ഒന്നാംതരം തെലുങ്ക് പടം 🌹
ഈ മുറി എന്ന് ഈ പേര് ഈ പരിപാടിക്ക് ഇട്ടതു അറിഞ്ഞു കൊണ്ടാണോ?? 🤣🤣
Muri enn alle chori enn allallloo😂
😂🤣
Pulli orupaadu experiment cheithu. Oru action padam kuravaayirunnu. This is so good..m
Mamokaaa❤❤❤❤
All the best to Mammooty Kompany ❤❤❤
Mammooty is a brand, a class ,a style and trend 👏 👌 🙌
Super nnu paranjaa poraaaaa athi gambeeram❤🔥❤🔥
നിഷ്പക്ഷ നിലപാട് അത് സിനിമയെ കുറിച്ചായാലും meadiaone👍🏻💐
Mammukka ❤❤❤🔥🔥🔥
മെഗാസ്റ്റാർ 🔥❤️
സൂപ്പർ മൂവി 250കോടി ഉറപ്പ് ❌🔥🔥🔥🔥🔥❌🔥🔥🔥👌👌👌👌♥♥🌹🌹👍👍👍👍🌹🌹♥♥♥🌹🌹👍❌🔥🔥🔥🔥🔥🔥🔥🔥❌🔥🔥❌🔥🔥❌❌❌❌❌❌❌❌❌❌🔥🔥❌❌❌🔥🔥🔥🔥🔥🔥🔥🔥
Nop 500 cr chilappo 1000 cr chance inde
Nalla padaman iniyum kanum❤❤❤
ത്രിൽ അടിപൊളി ❤️
എൻ്റ പൊന്നു മാഷേ ഇത് ലോഹിതദാസിന്റെയോ സിബി മലയിൻ്റെയോ അടൂർ ഗോപാലകൃഷ്ണൻ്റെയോ ആർട്ട് സിനിമ അല്ല ഇത് മലയാളത്തിലെ വൈശാഖ് എന്ന സംവിധായകൻറെ പക്കാ മാസ് മസാല പടമാണ് ആ ഒരു കണ്ണിലൂടെ ഈ പടത്തെ കണ്ടാൽ ഇത് സൂപ്പർ ആണ് അങ്ങനെ കാണുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകർ താങ്കളെപ്പോലെ ക്ലാസിക് പടങ്ങൾ കണ്ടു ഒന്നുറക്കെ ചിരിക്കാൻ പോലും മസിൽ അനുവദിക്കാത്ത ഒരു താരത്തിനോടും അമിതമായ ഇഷ്ടമില്ലാത്ത വെറും കഥയെ മാത്രം നോക്കി കാണുന്ന താങ്കൾക്കൊന്നും ഇത്തരം സിനിമകൾ ഇഷ്ടമാവില്ല അതിൻറെ കുഴപ്പം താങ്കൾക്കാണ് ഇതിനെയൊന്നും താങ്കളെ സംഘിയാക്കാനും സുടാപ്പി ആക്കാനും പോകുന്നില്ല ഈ സിനിമ വൈശാഖ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ മമ്മൂക്കയുടെ മാസ് മസാല പടം മാത്രം രണ്ടേകാൽ മണിക്കൂർ തിയേറ്റർ എൻജോയ് ചെയ്തു തീയേറ്ററിന്റെ പടിക്കൽ ഇട്ടിട്ട് വീട്ടിലേക്ക് പോകേണ്ട പടമാണ് അല്ലാതെ ഒരു മുറിയിൽ ഇരുന്ന് ചർച്ച ചെയ്യാണെന്നും ഈ പടത്തിൽ ഒന്നുമില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് താങ്കൾ ഒരിക്കൽ കൂടി മമ്മൂട്ടിയുടെ വാത്സല്യവും മോഹൻലാലിൻറെ കിരീടവും ഒക്കെ കണ്ട് റിവ്യൂ പറയാൻ പോവുക
❤❤അടിപൊളി പടം
വൈശാഖ് ന്റെ മുൻ സിനിമകൾ ഒന്നും കണ്ടിട്ടില്ല...😂😂... സ്ഥിരം ശൈലി സിനിമ.. മീഡിയ one.. അല്ലെ...... 😂😂😂
Malayalatil ee ide irangiya oru migacha film.
Comedy , storyline ,mass and mammooty enna actor . Ist half ee paranjapole oru lagum feel akiyiitilla.
Ivade kok ennu parayunne aro oral oru negative review idumbol atinte vazhiye review idunna reeti anu potuve kanunna pravanata.
Oru movie yude svandam poster upayogichu oru negative review itu cash ondakan nokunna vekti.
Atleast svandamayi oru poster enkilm thumbnail itirunel strike varilallo .
Movie is a full entertainer ..pulimurugan accept cheyta malayalikalku itu teerchayam ishtamakunna oru movie tanne anu
Enjoy cheythu athra thanne!!
Mammookka ❤🔥🔥🔥🇶🇦🇶🇦
Uff 🔥🔥
ഇത്രയും പ്രതീഷിച്ചില്ല നല്ല സിനിമ
Leo🔥🔥
Super movie aayirunnu❤️
Action, comedy, romance, mass one and only mammookka
Turbo 2 charging🎉
The real review ………
First half - average
Little bit hang . Normal pace movie
Second half - worth of money
Fight - story allover vere level .
Mammokka and villian is heavy level .
All over great movie good placement of bgm and music .
Dnt waste time by seeing this guys review all over waste reviewer of malayalam cinema
💞💞💓nice movie💞💓🌹🔥🔥
Please don't give wrong hype...Turbo is just below average... Mammoty's age is evident in his sound modulation.
73 കാരന്റെ 🔥🔥🔥🔥🔥നോ logic
Negative review ennum പറയുന്ന media one.