മറഞ്ഞുകിടന്ന അത്ഭുതങ്ങൾ നേരിൽ കാണാൻ നിരവധിപേർ.. | Shocking sights found in backyard part 2

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 44

  • @manojm9176
    @manojm9176 13 วันที่ผ่านมา +9

    ഇങ്ങനെയുള്ള കാര്യങ്ങൾ വികസിത രാജ്യങ്ങൾ സംരെക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും നമ്മൾ കണ്ടു പഠിക്കണം

  • @RihanK-f8h
    @RihanK-f8h 13 วันที่ผ่านมา +20

    അത് ഫക്കഫ് ബോഡിന്റേതാണ്.ആ പാത്രങ്ങൾ ഞമ്മള് മുട്ട കഴുകാനുപയോഗിച്ചതാണ്

  • @HarshadCp-t3e
    @HarshadCp-t3e 13 วันที่ผ่านมา +12

    എന്റെ വീട് കോഴിക്കോട് പേരാമ്പ്ര ഈ സ്ഥലത്തിന് അടുത്താണ് അതിൽ മനുഷ്യരുടെ അസ്ഥിയും അതുപോലെ അവർ ഉപയോഗിച്ച പാത്രങ്ങളുമായിരുന്നു അതിൽ ഒരു കട്ടിൽ പോലെ പിന്നെ ചെറിയൊരു കത്തി പോലെയും ഞാൻ കണ്ടിരുന്നു അതിൽ ഇറങ്ങിയായിരുന്നു ഞാൻ കണ്ടത്

  • @Maheshwar37
    @Maheshwar37 13 วันที่ผ่านมา +42

    ഗുഹ ഇനി വഖഫ് ആകുമോ😂😂😂😂

    • @whichschoolsaneeq3574
      @whichschoolsaneeq3574 13 วันที่ผ่านมา +2

      enthina bro ingane oke

    • @CJ-ud8nf
      @CJ-ud8nf 13 วันที่ผ่านมา

      ​​@@whichschoolsaneeq3574എന്തിനാ...? വഖഫ് വഴി ഇന്ത്യ പിടിക്കാൻ ആയിരിക്കും എല്ലാതും വഖഫിന്റെ ആണെന്ന് അവകാശപെടുന്നത്.

    • @sasikumarrajan5334
      @sasikumarrajan5334 13 วันที่ผ่านมา +3

      ​He just joked cuz thts wht Goin on in bharat 😂

    • @MUSIC-1985july
      @MUSIC-1985july 13 วันที่ผ่านมา

      Onnukoodi kuzhich nokaan parah Shivalingam kittum😂😂😂😂😂

    • @pp-od2ht
      @pp-od2ht 13 วันที่ผ่านมา

      ​@@MUSIC-1985july andaa samshayam
      Nee adakkam allam hindhu tazhna maarkkam koodimal matram
      Nee Arabeeda mon aano

  • @ss-ib8gm
    @ss-ib8gm 13 วันที่ผ่านมา +4

    Very good pots one has legs too

  • @ChakkoChakko-u9c
    @ChakkoChakko-u9c 12 วันที่ผ่านมา +1

    ഒരിക്കൽ ഞാനും കൂട്ടുകാരും റോഡികൂടി നടന്നുപോയപ്പോൾ ഒരു കല്ല് കിട്ടി ഞാനത് അമ്പലയാൽ മ്യൂസിയത്തിൽ എത്തിച്ചു അവർ പരിശോധിച്ചപ്പോൾ സിലയുഗത്തിലെ kalmazhu എന്ന് കണ്ടെത്തി സാമ്പാദകന്റെ പേരെഴുതി അവിടെ സൂക്ഷിച്ചിരിക്കുന്നു ( വയനാട് dt മുരനി )🙏🏼🙏🏼🙏🏼

  • @sasikumarrajan5334
    @sasikumarrajan5334 13 วันที่ผ่านมา +2

    Lucky peoples 🙏🙏🙏

  • @jamalparemmelparemmel584
    @jamalparemmelparemmel584 10 วันที่ผ่านมา

    👍👍👍

  • @vasanthalakshmi9352
    @vasanthalakshmi9352 13 วันที่ผ่านมา +1

    Aa pavathinte viitum kalppany yum kattappuka aakkallee

  • @mgjames7517
    @mgjames7517 12 วันที่ผ่านมา

    " ഒരു അനുമോദനം" ഒരു അധ്യാപകൻ ഇങ്ങനെ പറയരുത്.

  • @SureshKumar-ru1is
    @SureshKumar-ru1is 13 วันที่ผ่านมา +2

    🙏💕💕

  • @miniart2982
    @miniart2982 13 วันที่ผ่านมา +4

    പച്ച ചുവപ്പ് മഞ്ഞ ടീച്ചേഴ്സ്

  • @sneha8ukandam
    @sneha8ukandam 13 วันที่ผ่านมา

    Surendrante Shuji Muri ( Toilet ) Evide Paniyum 😞 ASI 1 cent Sthalam Kodukkumo 🧐 Aduthakanam, ☺️😞
    ( Allel Mavukalinu Veedu Vatakakku Koduthapole - Vataka kittunnilla - Niyamam Vittu Orzhinjum Ella😞🤔 ( Surendan Atu Notu Undakkunna Veedinum ) Oru Smasana Mookata Undavum☺️🧐

  • @mgjames7517
    @mgjames7517 12 วันที่ผ่านมา

    ഇരുമ്പ് എന്നത് ആയുധമല്ലല്ലോ മാഷേ?

  • @mgjames7517
    @mgjames7517 12 วันที่ผ่านมา

    " വിദ്ധ്യാർത്തികൾ" എന്നു പറഞ്ഞാൽ എന്താണ് അങ്ങനെയൊരു വാക്ക് മലയാള ഭാഷയിൽ ഇല്ലല്ലോ!

    • @josew202
      @josew202 11 วันที่ผ่านมา

      പണ്ഡിത കുണ്ടിതം ഭയങ്കരം തന്നെ.

  • @SajiSajir-mm5pg
    @SajiSajir-mm5pg 13 วันที่ผ่านมา +3

    ഇതിൽ എന്താണ് അതിശയം.. ഇപ്പോൾ ഇരുമ്പ് യുഗം അല്ലേ..
    ഇപ്പൊ കിട്ടിയത് ഇരുമ്പ് യുഗത്തിന്റെ ആരംഭം ആയിരിക്കും.. വലിയ പാഴ്ക്കം ഒന്നും ഇല്ല

    • @ajeeeth1
      @ajeeeth1 13 วันที่ผ่านมา

      പഴക്കം 😂😂

  • @sunnyjoseph9253
    @sunnyjoseph9253 13 วันที่ผ่านมา +2

    ഇപ്പോൾ നമ്മുടെ മലബാറിന്റെ പാരമ്പര്യം കോട്ടയം പാലാ എറണാകുളം ആലപ്പുഴ തുടങ്ങിയവർ മനസ്സിൽ ആക്കണം

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 13 วันที่ผ่านมา +1

      Bro adu malabarinte alla annu keralamo Tamil nado ellayirunnu oru boo pradesam matram

  • @pp-od2ht
    @pp-od2ht 13 วันที่ผ่านมา

    Eugyption pyramids

  • @RajendfanTp
    @RajendfanTp 13 วันที่ผ่านมา +10

    ആ പാവത്തിൻ്റേ വിടുപണി മുടക്കുമൊ

    • @ധർമാ
      @ധർമാ 13 วันที่ผ่านมา

      മുടങ്ങുമല്ലോ... സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും

  • @VishnuredIndian
    @VishnuredIndian 13 วันที่ผ่านมา +2

    വിസ്മയം 😂🤣🤣🤣

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 13 วันที่ผ่านมา +2

    Avar. Samadiaayatha

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 13 วันที่ผ่านมา

      സമാധി എന്താണെന്നറിയാതെ പൊട്ടത്തരം പറയല്ലേടൊ , പിന്നെ ആ അസ്ഥികൾ ഒരുപക്ഷേ തന്റ്റേതും ആവാം അതുകൊണ്ട് സമാധി ആയതാവാൻ ചാൻസില്ല . ജയ് ശ്രീ റാം ഹരേകൃഷ്ണ 🙏

  • @mackut1825
    @mackut1825 13 วันที่ผ่านมา +3

    2500 കൊല്ലം പോയിട്ട് 100 വർഷം പോലും പഴക്കം കാണില്ല! 😂😂😂
    വെറുതെ തള്ളി മറിക്കുന്നു...😂😂😂

    • @Audiovisual00
      @Audiovisual00 13 วันที่ผ่านมา +1

      Ninte ummanta vayasalla parayane

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 13 วันที่ผ่านมา

    Adil dhov link undo E 2000 evidunnu kitty bro

  • @ArumughanArumughansathyamukthi
    @ArumughanArumughansathyamukthi 13 วันที่ผ่านมา

    Potta kinattile draakkula kothukinde kkaala nirnnaya malle -----? Pottan malayalisee -----?

  • @unni7115
    @unni7115 13 วันที่ผ่านมา +3

    ഈ 2500എവിടെന്നു കിട്ടി ഇത്രയും കാലം മുൻപ് ഇരുമ്പ് ഉണ്ടായിരുന്നോ

    • @ധർമാ
      @ധർമാ 13 วันที่ผ่านมา +1

      ഉണ്ടായിരുന്നു