വീട്ടുമുറ്റത്ത് ഗുഹ, മൺകലങ്ങൾ... ശുചിമുറിയ്ക്കായി എടുത്ത കുഴിയിൽ ഗുഹയും പുരാവസ്തുക്കളും..| Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • വീട്ടുമുറ്റത്ത് ഗുഹ, മൺകലങ്ങൾ... ശുചിമുറിയ്ക്കായി എടുത്ത കുഴിയിൽ ഗുഹയും പുരാവസ്തുക്കളും..| Kozhikode Kozhikode cave and artifacts discovered
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 401

  • @diffwibe926
    @diffwibe926 28 วันที่ผ่านมา +1666

    അവന്റെ ജീവിതംവും സ്ഥലവും സമാധാനവും തീർന്നുകിട്ടി 😂😂😂😂😂

    • @Krishnakdr
      @Krishnakdr 28 วันที่ผ่านมา +100

      അദ്ദേഹം സംസ്കാരം ഉള്ള ഒരു ഇന്ത്യൻ പൗരൻ ആകയാൽ റിപ്പോർട്ട് ചെയ്തു. ❤

    • @usmanbukhari8365
      @usmanbukhari8365 28 วันที่ผ่านมา +5

      😂😂😂

    • @മൈക്കിൾഅഞ്ഞൂറ്റി
      @മൈക്കിൾഅഞ്ഞൂറ്റി 28 วันที่ผ่านมา +81

      ​@@Krishnakdrസ്വന്തം പറമ്പിലും ഇത് പോലെ കാണുമ്പോൾ archeologi യെ വിളിക്കാൻ മറക്കല്ലേ 😂😂

    • @jalajashylesh891
      @jalajashylesh891 28 วันที่ผ่านมา +10

      ഭാഗ്യവാൻ ആണ് അങ്ങനെ ചിന്തിക്കു 👍

    • @a.p8387
      @a.p8387 28 วันที่ผ่านมา +17

      ലിങ്കം കിട്ടിയോ?? 🤪

  • @saviescreationtalioringand5893
    @saviescreationtalioringand5893 28 วันที่ผ่านมา +354

    ഉടമസ്ഥന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @jiyadmankada9526
    @jiyadmankada9526 28 วันที่ผ่านมา +456

    ഞങ്ങളുടെ നാട്ടിൽ ഒരു സ്ഥലത്ത് ജെസിബി ഉപയോഗിച്ച് ഒരു വീടുപണിക്ക് വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇതുപോലൊരു ഗുഹയിൽ നിറയെ ചെമ്പ് പാത്രങ്ങൾ കണ്ടെത്തി ഉടനെ നാട്ടുകാരും ആ വീട്ടുകാരും ചേർന്ന് ജിയോളജി വകുപ്പിനെ അറിയിച്ചു അപ്പോഴൊക്കെ വാർത്തകളും കൗതുകകളുമായി അത് നിറഞ്ഞുനിന്നു പക്ഷേ ആ സ്ഥലത്ത് ഒരു ക്ഷേത്രവും ക്ഷേത്രക്കടവും ഉണ്ട് ആയിരുന്നു എന്നാണ് അവർ പറയുന്നത് ആകെയുള്ള ആ സ്ഥലത്ത് ഇന്നും ഒരു വീട് വെക്കാൻ നിന്റെ ഉടമസ്ഥന് കഴിഞ്ഞിട്ടില്ല അവിടെ ആകെ കുഴിച്ചു നശിപ്പിച്ച് കാടും മുടി കിടക്കുകയാണ് ഇപ്പോൾ അതായിരിക്കും ഇതൊക്കെ തുറന്നുകാട്ടിയാൽ ഉള്ള അനുഭവം

    • @Krishnakdr
      @Krishnakdr 28 วันที่ผ่านมา +17

      റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ പൗരന് ബാധ്യത ഉണ്ട്. ബാക്കി വഴിയെ കാണുക എന്നതെ പറയാൻ ഉള്ളു

    • @Lotus_lover_
      @Lotus_lover_ 28 วันที่ผ่านมา +8

      അതു മറ്റൊരു സത്യം

    • @a.p8387
      @a.p8387 28 วันที่ผ่านมา +23

      ലിങ്കം കിട്ടിയോ?? 🤪

    • @ShafeekCp-c4f
      @ShafeekCp-c4f 28 วันที่ผ่านมา +13

      അതിന്റെ വിഷമം ആസഹോദരന്റെ മുഖത്തു കാണുന്നുണ്ട്

    • @HidenHiden-b6v
      @HidenHiden-b6v 28 วันที่ผ่านมา +1

      ​@@a.p8387കുത്തുന്ന ബി കടത്തിക്കൊണ്ടുപോയി അവന്റെ സാമാനം മുക്കാലിയാണെന്ന് 😀😀😀😀😀😀

  • @SAMASTHA_TRUTH
    @SAMASTHA_TRUTH 28 วันที่ผ่านมา +506

    ഈ ഭൂമിയിൽ മുമ്പേ പലരും ജീവിച്ചതല്ലേ, പലതും ഭൂമിക്കടിയിൽ കാണും.

    • @Patlakkaran
      @Patlakkaran 28 วันที่ผ่านมา +37

      അതെ... അതെ അത് ഇപ്പോൾ ലിംഗം തപ്പൽ മാഫിയക്കാരോട് ആണേലും അത്എന്നെ പറയാനുള്ളത്

    • @SAMASTHA_TRUTH
      @SAMASTHA_TRUTH 28 วันที่ผ่านมา +2

      @@Patlakkaran 😂

    • @nishasanu2841
      @nishasanu2841 28 วันที่ผ่านมา +1

      best😂

    • @Mahadeva222-z7s
      @Mahadeva222-z7s 28 วันที่ผ่านมา +4

      ഭൂമിക്ക് അടിയിൽ എന്ന് പറയതെടോ. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിടെ അടി എന്താണെന്ന് മനസ്സിലാകും. ഭൂമിയുടെ ഉപരിതലത്തിനടിയിൽ എന്ന് പറ

    • @IamTheDevil.
      @IamTheDevil. 28 วันที่ผ่านมา

      Avan bahirakashath ninnu nokkitila bhoomi il ninna nokiyee😂​@@Mahadeva222-z7s

  • @ഇലപോയവടി
    @ഇലപോയവടി 27 วันที่ผ่านมา +95

    ഇത്തരത്തിലുള്ള ഗുഹ കണ്ടെത്തിയാല്‍ പറയാതിരിക്കലാണ് ഉത്തമം.
    ഒരു പൌരന്‍റെ
    സത്യസന്ധക്കോ, ആത്മാര്‍ത്ഥക്കോ വിലയും കല്‍പ്പിക്കാത്ത രീതിയില്‍ ഉള്ള സംവിധാനം ആണ് ഇന്നുള്ളത്.
    വെറുതെ കിടപ്പാടം നഷ്ടം ആക്കണ്ട.

    • @someonelikeyou6138
      @someonelikeyou6138 27 วันที่ผ่านมา +1

      Paranjirunnengil athinekkal valiya pani kittum

    • @jomingeorge7876
      @jomingeorge7876 22 วันที่ผ่านมา +1

      100% true. It’s the sad reality

  • @ckr424
    @ckr424 27 วันที่ผ่านมา +18

    പഴയ കാലത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും ഉള്ളിലുള്ള വസ്തുക്കൾ എടുത്തു സംരക്ഷിക്കണം കൂടുതൽ പഠനങ്ങൾ നടത്തണം 🙏

  • @ceepee044
    @ceepee044 28 วันที่ผ่านมา +82

    Ok.. എന്നിട്ട് എന്താണ് ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് കാര്യം... നൂറ് കണക്കിന് വർഷങൽ കഴിഞ്ഞാൽ ഉരുളപൊട്ടി ഭൂമിക്കടിയിൽ പോയ സ്ഥലങ്ങൾ രൂപം മാറുകയും ആളുകൾ വീണ്ടും ജീവിതം ആരംഭിക്കുകയും ചെയ്താൽ ഇങ്ങനെ ഓരോന്ന് കാണാൻ കഴിയും.. മനുഷ്യരുടെ സമയവും, പണവും കുഴിച്ചു കളയാൻ ഒരു വകുപ്പ്....

    • @carolinecharly4682
      @carolinecharly4682 27 วันที่ผ่านมา +18

      Bro you have no knowledge at all on archeology importance, so much unhidden history of our own land can be found, even tho I don't support the troubles the house owner is facing, but still finding historic sites are rare

    • @ceepee044
      @ceepee044 27 วันที่ผ่านมา

      @carolinecharly4682 .. ചരിത്ര പരമായ കാര്യങ്ങൾ കുഴിച്ചും മാന്തിയും ഒരു പാട് കണ്ടെത്തിയില്ലേ? നമുക്ക് മുൻപ് എത്രയോ തലമുറകൾ ജീവിച്ചിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്... ഇനി പുതിയ ചരിത്രങ്ങൾ കിട്ടിയത് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ജീവിത ശൈലിയിൽ വല്ല പുരോഗതിയും ഉണ്ടാകുമോ?

    • @Loneranger-gs5yc
      @Loneranger-gs5yc 25 วันที่ผ่านมา

      Correct bro​@@carolinecharly4682

    • @MohamedNavasCP
      @MohamedNavasCP 25 วันที่ผ่านมา +1

      ​@@carolinecharly4682
      But still the question remains, 'what it can contribute to a common man's life? '.
      In many countries, these kind of archeological sites are well marketed as tourist destinations by the govt, creating a strong livelihood for the people, promoting other supplement services etc. Unfortunately, that's not happening here in India.
      But it is sure that, the owner of that identified land will suffer alot, without getting decent compensation.

    • @Thunderchu-ky9ec
      @Thunderchu-ky9ec 17 วันที่ผ่านมา

      Ithanu keralathile janangalude chindagati nammukk entha ...enokke swandam karyam zindabad .Swandam veed vrityaki idum enitt naad mottam nashipichh idum...kashtam

  • @mollyjohnson5439
    @mollyjohnson5439 28 วันที่ผ่านมา +106

    ഇങ്ങനെ ആണെങ്കിൽ നമ്മുടെ ഒക്കെ പുരയിടത്തിന്റെ അടിയിൽ എന്തെല്ലാം കാണും. രാജാക്കന്മാരുടെ പ്രദേശം ആണെങ്കിൽ പറയുകയും വേണ്ട. ആ ചേട്ടായിടെ പറമ്പും വീടും കുഴിച്ചു ഒരു പരുവം ആകും

    • @a.p8387
      @a.p8387 28 วันที่ผ่านมา +5

      ലിങ്കം കിട്ടിയോ?? 🤪

    • @HidenHiden-b6v
      @HidenHiden-b6v 28 วันที่ผ่านมา +1

      ​@@a.p8387കുത്തുന്ന ബി കടത്തിക്കൊണ്ടുപോയി അവന്റെ മുക്കാലി സാധനം പോരാ എന്ന് 😀😀😀😀😀😀

    • @Jikkumaster
      @Jikkumaster 28 วันที่ผ่านมา

      ​@@a.p8387 ഹാഗിയ സോഫിയയിൽ ലിംഗം കിട്ടിയായിരുന്നോ?

  • @Rajithpallikkara
    @Rajithpallikkara 27 วันที่ผ่านมา +9

    എന്റെ വീട്ടിൽ നിന്ന് കിട്ടിയിരുന്നു... 2020ഇൽ... ഇതേ കാര്യം തന്നെ ആണ് പുരവസ്തു വകുപ്പ് പറഞ്ഞത് ടോട്ടൽ 10കുടങ്ങൾ ആണ് ഉണ്ടായിരുന്നത്

  • @smallworld_bigheart
    @smallworld_bigheart 23 วันที่ผ่านมา +6

    ഈ പാവത്തിൻ്റെ വീണ്ടും സ്ഥലവും പോയി കിട്ടി.
    ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ആരെയും അറിയിക്കാതെ മണ്ണിട്ട് മൂടുന്നതാ നല്ലത്.
    😢

  • @Jisha-fo6vn
    @Jisha-fo6vn 24 วันที่ผ่านมา +15

    വയനാട്ടിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലം ഒരുപാട് വീടുകൾ ഭൂമിക്കടിയിലായി... കൊല്ലങ്ങൾ കഴിയുമ്പോൾ വരും തലമുറ ഇങ്ങനെ കുഴിയെടുക്കുമ്പോൾ വീടുകളുടെ ഉൾവശത്തു എന്തെല്ലാം കണ്ടെത്തുമെന്നും എന്തെല്ലാം പറയുമെന്നും ആർക്കറിയാം 😀

    • @Sne-cu7nx
      @Sne-cu7nx 13 วันที่ผ่านมา +1

      മണ്ടത്തരം വിളിച്ചു പറയല്ലേ... കാലപ്പഴക്കം എന്ന ഒന്നുണ്ട്... ഇത് പ്രാചീണകാലത്തു മൃതാശരീരം അടക്കം ചെയ്ത രീതിയാണ്... അറിയില്ലേൽ ഹിസ്റ്ററി പോയി പടിക്ക്.. കേരളത്തിന്‌ കോഴിക്കോട് ന് ഒക്കെ ഒരുപാട് വർഷത്തെ ചരിത്ര പ്രാധാന്യമുണ്ട് 🤷‍♀️

    • @Jisha-fo6vn
      @Jisha-fo6vn 13 วันที่ผ่านมา

      @Sne-cu7nx മൃതശരീരം അടക്കം ചെയ്തതാണോ അതോ അതിൽ കിടന്നു മരിക്കേണ്ടിവന്നതാണോ എന്ന് എങ്ങനെ അറിയും.. വയനാട്ടിൽ ഒരു പാട് പേര് ഭൂമിക്കടിയിൽ വീടുകളിൽ മരിച്ചു കിടക്കുന്നുണ്ടാകാം.. വളരെ കാലം കഴിഞ്ഞാൽ വയനാട് ദുരന്തം ആർക്കും അറിഞ്ഞോളാണമെന്നില്ല. അപ്പൊ കാണുന്നവർ അവർക്കിഷ്ടം പോലെ വ്യാഖ്യാനിക്കും.. That is ഹിസ്റ്ററി 👍

    • @Sne-cu7nx
      @Sne-cu7nx 13 วันที่ผ่านมา

      @Jisha-fo6vn എന്റെ പൊന്നു bro കാലപ്പഴക്കം അല്ലേൽ archeological evidence എന്താണെന്ന് അറിയോ 😂ചുമ്മാ വല്ലോം വിളിച്ചു പറയുന്നു 🤷‍♀️ ഈ ലോകത്തുള്ള എല്ലാ സാധനത്തിന്റെയും കാലപ്പഴക്കം കാണാൻ ചരിത്രകാരന്മാർക്ക് കഴിയും.. ഹിസ്റ്ററി പഠിക്കുന്ന പിള്ളേരോട് പോയി ചോദിച്ചാൽ മതി

    • @Jisha-fo6vn
      @Jisha-fo6vn 13 วันที่ผ่านมา

      @Sne-cu7nx mr. Know all

  • @sivadasannk-h4t
    @sivadasannk-h4t 28 วันที่ผ่านมา +32

    എൻ്റെ നാട്ടിൽ ഇതുപോലെ ധാരാളം ഉണ്ട് ആദ്യപരിശോധനയിൽ 5000 വർഷത്തിലധികം പഴക്കം ഉണ്ടെന്ന് പറഞ്ഞു പിന്നീട് കാർബൺ ഡേറ്റിംങ്ങ് പരിശോധനയിൽ 3000 ത്തിനും 4000 ത്തിനും ഇടയിൽ പഴക്കമുണ്ടെന്ന് കണ്ടെത്തി

    • @strolljoe
      @strolljoe 26 วันที่ผ่านมา

      Evida sthalam

    • @chaki9446
      @chaki9446 21 วันที่ผ่านมา

      That's older than Hindu religion

  • @snehamathew8044
    @snehamathew8044 28 วันที่ผ่านมา +9

    Adipoli ini ivde oru paniyum cheyan patila

  • @Siluveena
    @Siluveena 25 วันที่ผ่านมา +2

    Pavam brother..😢ini aa place archeology dept edukumo

  • @Cinema_123-w2z
    @Cinema_123-w2z 24 วันที่ผ่านมา +1

    ഗുഹൻ 🔥

  • @Fighters541
    @Fighters541 28 วันที่ผ่านมา +32

    അയാൾക്കിനി സമാധാനത്തോടെ oru വീട് വെച്ച് അവിടെ ജീവിക്കാൻ പറ്റോ... ടിക്കറ്റ് വെച്ഛ്... പ്രദർശനം.. നടത്തി... സേഫ് ആവൂ..😢കാണാൻ വരുന്നവരുടെ കയ്യിൽ നിന്നെല്ലാം... Oru 30 rs വെച്ച് വാങ്ങിക്കോ.. അല്ല പിന്നെ 😊😊

    • @adhilrockz3125
      @adhilrockz3125 27 วันที่ผ่านมา

      👍കറക്റ്റ് അല്ലെങ്കിൽ ഉള്ള വസ്തു പോകും

  • @കമന്റോളി
    @കമന്റോളി 28 วันที่ผ่านมา +5

    *ഏകദേശം എല്ലാം കാര്യത്തിന് ഒരു തീരുമാനമായി*

  • @Swampy2025
    @Swampy2025 24 วันที่ผ่านมา +1

    2000 thousand years 😊😊😊

  • @ratheesh3946
    @ratheesh3946 24 วันที่ผ่านมา

    തീരുമാനമായ😀😀😀

  • @Samyazza2024
    @Samyazza2024 23 วันที่ผ่านมา +1

    Pappa appacha movie scenes orma vannu..

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 21 วันที่ผ่านมา

    Shiv link onnim kittiyille

  • @shanuptpt
    @shanuptpt 23 วันที่ผ่านมา

    Enthynu .ellarem arychu..kashtam..athum ivide .

  • @HaFi-um3lb
    @HaFi-um3lb 28 วันที่ผ่านมา +5

    അതൊക്കെ ഉണ്ടാവാം അസ്ഥികൂടം വരെ കാണാം

  • @Kurunari1
    @Kurunari1 19 วันที่ผ่านมา

    Ante tharavattilum undayirunnu 35 years back.adhu oru smbavam ayirunnu appol

  • @iconcreation1235
    @iconcreation1235 27 วันที่ผ่านมา +3

    പേരാമ്പ്ര ഇത് ഒരു പാട് ഉണ്ടെന്നാണ് തോനുന്നത്

  • @NickVlogie
    @NickVlogie 28 วันที่ผ่านมา +2

    Pavam

  • @mujeebrahman2251
    @mujeebrahman2251 28 วันที่ผ่านมา +29

    മറ്റേത് വല്ലതും ഉണ്ടെങ്കിൽ തീർന്നു..കലാപം നടക്കും

    • @diyavinod7510
      @diyavinod7510 28 วันที่ผ่านมา +3

      എന്ത് മറ്റേത്

    • @thinker00073
      @thinker00073 28 วันที่ผ่านมา

      പേടിക്കേണ്ട 1400വർഷത്തിലധികം മുന്നേ ഉള്ളതാണ്.ജിഹാദികളൊന്നും അപ്പൊ ഉണ്ടായിട്ടില്ല 🥹🙌🏻

    • @Krishnakdr
      @Krishnakdr 28 วันที่ผ่านมา +1

      അതെന്ത്

    • @HidenHiden-b6v
      @HidenHiden-b6v 28 วันที่ผ่านมา +1

      ഇവനൊരു സുഡാപ്പി ആയതുകൊണ്ട് ഉദ്ദേശിക്കുന്നത് ലിംഗം കിട്ടിയോ എന്ന്.... അതേടാ ലിംഗം കിട്ടി കുത്തുന്ന ബി എടുത്തോണ്ട് പോയി അവന്റെ സാമാനം മുക്കാലിയാണെന്ന്😀😀😀😀😀

    • @Afnad555
      @Afnad555 28 วันที่ผ่านมา

      ലിംഗം 💋💋

  • @v4vlog912
    @v4vlog912 27 วันที่ผ่านมา +7

    ന്തായാലും വീട്ടുകാർ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും but പ്രാചീനതയെ പറ്റി കൂടുതൽ കണ്ടെത്തലുകൾ ഉണ്ടാകട്ടെ

  • @shanuthekid
    @shanuthekid 28 วันที่ผ่านมา +62

    സ്വർണം കിട്ടിയെങ്കിൽ രക്ഷപെട്ടു

    • @muhammedrashidnm4438
      @muhammedrashidnm4438 28 วันที่ผ่านมา +10

      Orikalum illa.Ath govt kond pokum. Stala udamak kittunundenkil 10 shathamanam kittum

    • @sheejakurup8140
      @sheejakurup8140 27 วันที่ผ่านมา +1

      Gold kittiyal sarkar rekshapettu

    • @chillhousemedia8188
      @chillhousemedia8188 26 วันที่ผ่านมา +2

      കിട്ടിയാൽ സ്ഥലത്തിന്റെ ഉടമയ്ക്ക് 10 പൈസ കിട്ടില്ല
      എല്ലാം ഗവണ്മെന്റ് കൊണ്ടുപോകും 😂

  • @XtremeD4rkness
    @XtremeD4rkness 27 วันที่ผ่านมา +4

    നമ്മളും ഇത് പോലെ ഇപ്പൊ ഉള്ള കണ്ട് പിടിത്തങ്ങൾ മണ്ണിൻ്റെ അടിയിൽ കുഴിച്ചിട്ടാലേ വരും തലമുറ ഇത് പോലെ കുഴി എടുക്കുമ്പോൾ എന്തേലും കിട്ടുകയുള്ളൂ

    • @MiniRajan-ud6oi
      @MiniRajan-ud6oi 27 วันที่ผ่านมา +1

      😂

    • @JeenaThomas-i5h
      @JeenaThomas-i5h 25 วันที่ผ่านมา +2

      i think that's not funny at all

    • @jsworld1676
      @jsworld1676 25 วันที่ผ่านมา +1

      Ayin eppo veed vekkan thanne sthalamnilla pinne evdaa kuzhichidika😅

  • @Timeless169
    @Timeless169 24 วันที่ผ่านมา

    njan ente veed polich nokanam

  • @cyrilmathew3978
    @cyrilmathew3978 27 วันที่ผ่านมา +6

    എൻ്റെ വീടിന് അടിയിൽ കുറച്ച് മൺകലത്തിൽ സ്വർണം വെളളി ഉണ്ട് ആര് വന്നാലും തരൂല

    • @davoodmp5651
      @davoodmp5651 23 วันที่ผ่านมา +1

      മാണ്ട

    • @kabeerckckkabeerck7914
      @kabeerckckkabeerck7914 23 วันที่ผ่านมา +1

      ഇച്ച് ലേശം തരുമോ 😂

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 24 วันที่ผ่านมา +1

    ഇതൊരു പുരാതന ക്ഷേത്രം ആവാനാണ് സാധ്യത

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 28 วันที่ผ่านมา +70

    അങ്ങനെ അയാളുടെയും വീട്ടുകാരുടെയും മനസ്സമാധാനം പോയ് 😂

    • @shyjuasshyjuas5479
      @shyjuasshyjuas5479 28 วันที่ผ่านมา +5

      😮😂😢😅😂😂e comment vaichu puli yude... bothampoyenna kettathu😂😢😮😅😅😊😂😂.......puliyyude hospital chilavu sreedurga google pay cheyyunna kettathu😂😢😮😅😅😊😂😂😂

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 28 วันที่ผ่านมา +3

      @shyjuasshyjuas5479 അതും ചെയ്യാം നല്ല കാര്യം അല്ലേ 🤣🤣

    • @shyjuasshyjuas5479
      @shyjuasshyjuas5479 28 วันที่ผ่านมา +1

      @@SreeDurgaSree-kz7nk pullikku botham vannappol ...sree durgenne...tirakiyairunnu....ennittu pinne yum chaka vetiyitapole kidanna kidapaa ethu vare poya kiliyum bhothavum vanni lanna kette......

    • @shyjuasshyjuas5479
      @shyjuasshyjuas5479 27 วันที่ผ่านมา +1

      @@SreeDurgaSree-kz7nk nala humour sense analoo cinema yil onnu thala vechude.....sorry tala kanichude.............

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 27 วันที่ผ่านมา +1

      @shyjuasshyjuas5479 എല്ലാ മനുഷ്യരിലും humor sense ഉണ്ട് ചിലർ അത് പ്രകടിപ്പിക്കില്ല 😄
      തൽക്കാലം സിനിമ വേണ്ട 😆😆😆

  • @reshmirajkumar6652
    @reshmirajkumar6652 24 วันที่ผ่านมา

    ഇനി കുറെ kazhiyumbol വയനാട് urul pottal ഉണ്ടായ sthalathu ingane kaanaan saadyatha ഉണ്ട്

  • @rassiyahussain4031
    @rassiyahussain4031 25 วันที่ผ่านมา

    Munp avida ksheathram aayirikum

  • @Yathra_Wide
    @Yathra_Wide 27 วันที่ผ่านมา

    ആ സ്ഥലം ഇനി മറന്നളാ 😁😁😁

  • @shahids1638
    @shahids1638 26 วันที่ผ่านมา

    ഉറക്കം നഷ്ടപ്പെട്ടു

  • @MalikSha-kr4lm
    @MalikSha-kr4lm 28 วันที่ผ่านมา +8

    ഇതൊരു പാവപ്പെട്ടവന്റെ വീട് വെക്കാൻ ഉള്ള വല്ല വസ്തുവും ആണെങ്കിൽ അവന്റെ കാര്യം കട്ടപൊക.. പാവം

  • @timepass0431
    @timepass0431 27 วันที่ผ่านมา +1

    😭😭

  • @crazy0-0-7
    @crazy0-0-7 28 วันที่ผ่านมา +2

    Angne aaa sthalathinte karyathil oru theerumaanam aayi , paavam

  • @merlin3515
    @merlin3515 28 วันที่ผ่านมา +4

    എന്തിന്? ..

    • @Sujitha-g2t
      @Sujitha-g2t 26 วันที่ผ่านมา +1

      മെർലിൻ ഇവിടെ 🤔

  • @subins2691
    @subins2691 27 วันที่ผ่านมา

    Ath smashana bhumiya

  • @Kannurkari663
    @Kannurkari663 27 วันที่ผ่านมา

    എല്ലാ പറമ്പിലും ഇങ്ങനെ എന്തൊക്കക്കെയെല്ലോ ഉണ്ടാകുമായിരിക്കും അല്ലെ

  • @judhinbabu6774
    @judhinbabu6774 28 วันที่ผ่านมา +5

    0:04 സുരേന്ദ്രന്റെ കല്യാണഫോട്ടോ ആണോ ആ പൊന്തി വന്നത് ??😹😅

  • @MuhammadkuttyK-s5w
    @MuhammadkuttyK-s5w 26 วันที่ผ่านมา

    കഴിഞ്ഞു

  • @alonemonk28
    @alonemonk28 28 วันที่ผ่านมา +10

    നന്നങ്ങാടികൾ ആണോ.?

    • @haritha7205
      @haritha7205 28 วันที่ผ่านมา +1

      Maybe

    • @comradeleppi2000
      @comradeleppi2000 28 วันที่ผ่านมา +2

      Enn vech endhuva

    • @rash2023
      @rash2023 27 วันที่ผ่านมา

      @@comradeleppi2000
      Naranga 🍋 unakki sookshichath. 2000 varsham pazhakkamullaathanel chorinte 🍚 koode polikkum 😋

    • @alonemonk28
      @alonemonk28 27 วันที่ผ่านมา

      @@comradeleppi2000 പണ്ട് വടക്കൻ കേരളത്തിൽ മാത്രം കിട്ടുന്ന കട്ട പുളിയുള്ള ഒരു തരം മാങ്ങ ഉപ്പ് തേച്ചു വെളിച്ചം കാണാതെ 60 ദിവസം തല കീഴായി കെട്ടി തൂക്കും. അത് അറുപതാം ദിവസം കുടങ്ങളിൽ ആക്കി 20 അടി താഴ്ചയിൽ കുഴിച്ചിടും അതാണ് ധത്

    • @craftingworld....954
      @craftingworld....954 26 วันที่ผ่านมา +3

      ​@@rash2023super comedy 😂 maricha shareerathe maravu cheyyunathanu nannangadi....

  • @MYDREAM-xf8dz
    @MYDREAM-xf8dz 24 วันที่ผ่านมา

    ഇത്തരത്തിൽ നോക്കിയാൽ ഒരു 10അടി താത്തു കുഴി ച്ചാൽ പല പുരയിടങ്ങളുടെ അടിയിലും ഇത്തരം പുരാവസ്തുക്കൾ കാണും.. ചിലപ്പോൾ നമ്മൾ കിടന്നു ഉറങ്ങുന്ന വീടിന്റെ അടിയിൽ നൂറ്റാണ്ടുകൾ മുൻപ് ഉള്ള.. ശവ കല്ലറകൾ വരെ കണ്ടേക്കാം

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 27 วันที่ผ่านมา

    😳😳😳😳😳

  • @rafeek466
    @rafeek466 28 วันที่ผ่านมา +21

    Oh 😳 2500 വർഷം.!!

    • @abhijithas1015
      @abhijithas1015 28 วันที่ผ่านมา +3

      യെസ്

    • @Gigachad005
      @Gigachad005 27 วันที่ผ่านมา

      Medival period

    • @abhijithas1015
      @abhijithas1015 26 วันที่ผ่านมา

      @@Gigachad005 no ancient period

  • @nitinramesh2571
    @nitinramesh2571 21 วันที่ผ่านมา

    Ethuim waqaf property aannui annu koodi para

  • @johnypp6791
    @johnypp6791 26 วันที่ผ่านมา

    നിധി ഉണ്ടാകും ഉറപ്പ്

  • @shemeenasheheed1057
    @shemeenasheheed1057 24 วันที่ผ่านมา

    2500 varshooooo.,🤔🤔..adhinippo 2025 alle aayulllu🤦

  • @കൂമൻ
    @കൂമൻ 28 วันที่ผ่านมา +1

    നിധി എടുത്തു മാറ്റിയോ സുരു 😄

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 28 วันที่ผ่านมา +2

    മിണ്ടാതെ ആരും കാണാതെ നോക്കാമായിരുന്നു ഇനി കാര്യം പോക്കാ

  • @FF_LUTTAPPY
    @FF_LUTTAPPY 28 วันที่ผ่านมา +27

    0:50 2000 കാലഘട്ടത്തിലോ 😂
    പഴക്കം ആയിരിക്കും ഉദ്ദേശിച്ചത് 🙂

    • @KL08LOKI
      @KL08LOKI 28 วันที่ผ่านมา +1

      BC aavum bro

    • @abhijithas1015
      @abhijithas1015 28 วันที่ผ่านมา +2

      2000 thinu മുന്പും ലോകത്ത് ഇഷ്ടംപോലെ ആള്കാരുണ്ടാരുന്നു 😂😂😂കുത്തു നബിടെ ഒകെ എത്രെയോ മുൻപ് അശോക ചക്രവർത്തി ഒകെ ഭരിച്ച നാട് ആണിത് 😂

    • @ummurabeeh762
      @ummurabeeh762 28 วันที่ผ่านมา

      ​@@abhijithas1015ഏതൊരു വാർത്തയും കമന്റും കാണുമ്പോഴും ഈ ഒരു ചിന്ത മാത്രമേ മനസ്സിൽ വരുന്നുള്ളുവോ
      എന്തിനാ ഇത്രയൊക്കെ വെറി 😊

    • @abhijithas1015
      @abhijithas1015 28 วันที่ผ่านมา

      @@ummurabeeh762 വെറി അല്ല അമ്മാതിരി അന്തം ഇല്ലായ്മ അംഗീകരിക്കുവാൻ സാധിക്കില്ല മനുഷ്യൻ ആയി ജീവിക്കുന്നവർക

    • @Truth-kl5wg
      @Truth-kl5wg 24 วันที่ผ่านมา

      @@abhijithas1015എന്ത്‌ കണ്ടാലും തീവ്രവാദം മാത്രമേ മനസിലുള്ളു അല്ലേ

  • @professor.georgekutty4thst75
    @professor.georgekutty4thst75 28 วันที่ผ่านมา +12

    Tamilans kanda adhu avarude rajakanmarude annen parayum

    • @FunFlix642
      @FunFlix642 28 วันที่ผ่านมา +2

      Correct... Pandaya chollanmar ennu paryum.

    • @X-jn87ybt
      @X-jn87ybt 28 วันที่ผ่านมา +3

      Aada avarude alle ath.. Pandaya chera rajakal tamilamar alle.

    • @supertoons7339
      @supertoons7339 27 วันที่ผ่านมา

      Cheranmmar malayalikal aanu. From Kuttanadu ​@@X-jn87ybt

    • @chaki9446
      @chaki9446 21 วันที่ผ่านมา

      അത് അവരുടെ തന്നെ ആണ് മണ്ടാ. ചേര രാജകന്മാർ

  • @ARyA-j3y
    @ARyA-j3y 28 วันที่ผ่านมา +1

    Ithippol nammal irikkunnavideyum kuzhichu nokkendi varum😂😂😂😂😂

  • @sahalmi3461
    @sahalmi3461 27 วันที่ผ่านมา

    Nnaatukar avanitt pani koduthu😢

  • @noorpmna3826
    @noorpmna3826 26 วันที่ผ่านมา

    അയാള് പെട്ട്

  • @Rtechs2255
    @Rtechs2255 25 วันที่ผ่านมา +1

    വീട് ഇനി ആക്രിയോളജിക്കാര് കൊണ്ട് പോകുമോ.

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 27 วันที่ผ่านมา

    RRSnod Parayally Ambalampaniyum

  • @snb8x77
    @snb8x77 27 วันที่ผ่านมา

    😮

  • @itsmetrippy145
    @itsmetrippy145 27 วันที่ผ่านมา

    പാവത്തിന്റെ കിടപ്പാടം പോയിക്കാണും 🥲

  • @nazer189pannikodan8
    @nazer189pannikodan8 27 วันที่ผ่านมา +1

    ഇങ്ങിനെ കണ്ടാൽ വല്ലതും ഉണ്ടോ എന്ന് നോക്കുക കിട്ടിയാൽ പോക്കെറ്റിൽ ഇടുക ശേഷം മൂടുക

    • @kidstv8201
      @kidstv8201 24 วันที่ผ่านมา

      നാട്ടുകാർ പറഞ്ഞു നാട് മൊത്തം ഫ്ലാഷ് ആകുന്നു വാട്സ്ആപ് ഗ്രുപ്പിൽ ഇടുന്നു ചിലർ ആളാവൻ പോലീസിൽ അറിയിക്കുന്നു ജിയോളജി ക്കാർ വരുന്നു സ്ഥലം കുഴിച്ചു കുഴിച്ചു ആ സ്ഥലം പിന്നെ ഉടമയ്ക്ക് യുസ് ചെയ്യാൻ പറ്റാതെ നീളും

  • @MAKmediaVlogs
    @MAKmediaVlogs 27 วันที่ผ่านมา +2

    ഇനി അവിടെ കക്കൂസ് കുഴി അല്ല
    ഒരു കോറി കുഴിച്ചു വെച്ച് പുരാവസ്തു ഡിപ്പാർട്മെന്റ് പോകും 😂

    • @Channeldrive87
      @Channeldrive87 26 วันที่ผ่านมา

      ഇത് ഇസ്ലാമിക സംസ്കാരത്തിന്റെ ഭൂമി അല്ല

  • @sukumaransuku7448
    @sukumaransuku7448 27 วันที่ผ่านมา

    അവൻ്റെ കാര്യത്തിൽ തിരുമാനായി

  • @ShamilaShamilaameer
    @ShamilaShamilaameer 27 วันที่ผ่านมา +1

    ഉടനെ ആക്രിയോളജി ഡിപ്പാർട്മെന്റ് വരും 😂

  • @arunimarenju1471
    @arunimarenju1471 28 วันที่ผ่านมา +1

    calocut alle samoothriri kaalthe oke ayrkum portugese

    • @hhkp4630
      @hhkp4630 28 วันที่ผ่านมา

      Portuguese കേരളത്തില്‍ വന്നിട്ട് 2000-2500 വര്‍ഷം ആയോ വാസ്കോഡഗാമ വന്നത് 1498 ലാണ്

    • @carolinecharly4682
      @carolinecharly4682 27 วันที่ผ่านมา

      Portuguese vannitt just like 6 centuries mathre aayitullu

  • @RaneeshRaneeshCR
    @RaneeshRaneeshCR 21 วันที่ผ่านมา

    ഗെനി ഉണ്ടാവും മോനെ ചിലപ്പോൾ..

  • @hamzakoya2472
    @hamzakoya2472 28 วันที่ผ่านมา

    എത്ര പെട്ടന്നാ 2500 വർഷം മുമ്പുള്ളതാണെന്ന് കൃത്യം പറയുന്നത് 😄 സമ്മതിച്ചു.

  • @abhishekbabu445
    @abhishekbabu445 28 วันที่ผ่านมา +1

    Kashtam, he's going to lose his land and house because of this

  • @ഹിലാഫത്ത്
    @ഹിലാഫത്ത് 27 วันที่ผ่านมา +1

    വല്ല ലിഗം രൂപത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു മാറ്റിക്കോ സഹോദര

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 9 วันที่ผ่านมา

    അതിലോട്ട് ടാങ്കിന്റെ പൈപ്പ് ഇട്😅

  • @rasheedkottakkal...1733
    @rasheedkottakkal...1733 26 วันที่ผ่านมา +1

    അവിടെ ശിവലിംഗo വല്ലതും കണ്ടാൽ മോദിജിയെ വിവരം അറിയിക്കുക🤣🤣🤣

  • @rajaneeshvmenon
    @rajaneeshvmenon 27 วันที่ผ่านมา

    Vagaf kondu pokumo

  • @mrponnappan3525
    @mrponnappan3525 24 วันที่ผ่านมา

    ആ സ്ഥലം പോയിക്കിട്ടി 😂

  • @Armaniethics
    @Armaniethics 26 วันที่ผ่านมา

    വലിച്ചുകൊട്, വല്ല കാര്യവും ഉണ്ടരുന്നോ ... നേരവണ്ണം വല്ലതും തടയുവോ എന്ന് നോക്കിയിട്ട് അങ്ങ് ഇട്ടിരുന്നാൽ പോരാരുന്നോ

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 27 วันที่ผ่านมา

    Nalla 2000 kollam pazhakkamulla kuppi undoo nokk 😂🤣😂

  • @hadimonhadimon8600
    @hadimonhadimon8600 28 วันที่ผ่านมา

    കണ്ട പോലെ അങ്ങ് മണ്ണിട്ട് മൂടിയാൽ മതിയായിരുന്നു. ഇത് കൊണ്ടൊക്കെ ഈ വീട്ടുകാർക്കെന്ത് ഗുണം. ഇനിയിപ്പോ കുഴി കുഴിക്കുന്നത് നിർത്തി വെക്കേണ്ടി വന്നില്ലേ.

  • @MuneerBh-yh9vn
    @MuneerBh-yh9vn 28 วันที่ผ่านมา

    നിധി വല്ലതും ഉണ്ടോ

  • @satheeshpullippara3427
    @satheeshpullippara3427 27 วันที่ผ่านมา

    അങ്ങനെ കിടപ്പാടം പോയിക്കിട്ടി 😂

  • @shruponnu
    @shruponnu 27 วันที่ผ่านมา +1

    Athinte edth kalanjit kuzhik mone... Illenki ulla samadhanam poi kitum

  • @SameerSaleem-ll2cg
    @SameerSaleem-ll2cg 28 วันที่ผ่านมา

    2000 2500 കാലഘട്ടം

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 28 วันที่ผ่านมา +13

    നിധിയൊക്കെ മാറ്റിയിട്ടല്ലേ ചേട്ടാ വാർത്ത കൊടുത്തത് 😂😂😂

    • @Pammusvavas
      @Pammusvavas 28 วันที่ผ่านมา +2

      Enit aaa nidhi thinumo avar😢

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 28 วันที่ผ่านมา +2

      എല്ലാവരും നിങ്ങളെപ്പോലെ ആകില്ലല്ലോ

    • @dineshkoroth
      @dineshkoroth 28 วันที่ผ่านมา +1

      😂

  • @jessybenny929
    @jessybenny929 28 วันที่ผ่านมา

    നന്നങ്ങാടിആയിരിക്കും

  • @ShijuA-dl4oj
    @ShijuA-dl4oj 28 วันที่ผ่านมา

    Nagamanikyam.udavum

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 28 วันที่ผ่านมา +2

    അതിൽ ഒന്നുംതന്നെയില്ല പണ്ട് ഏതോ ദർദ്യവാസികൾ കുഴിച്ച കുഴിയണന് തോന്നുന്നു 😀

  • @gratisantony
    @gratisantony 28 วันที่ผ่านมา +1

    ഇനി പുരാവസ്തു വകുപ്പ് അവിടെ കുഴി ച്ചു തന്നോളും

  • @AhammedJamshad-M
    @AhammedJamshad-M 27 วันที่ผ่านมา +1

    ഞാൻ പറയുന്നു അത് 8000 വർഷം പഴക്കമുണ്ടെന്നു.😂😂

  • @sarunsasidharan8429
    @sarunsasidharan8429 22 วันที่ผ่านมา

    ഉത്തരവാദിത്തമുള്ള ചാനൽ അല്ലേ, കുറച്ചു കൂടി വിശദമായി അന്വേഷിച്ചു റിപ്പോർട്ട്‌ ചെയ്തുകൂടെ. ഉടമസ്ഥൻ കൃത്യമായി പറയുന്നു ചെങ്കൽ അറ എന്ന്

  • @darkytgaming2005
    @darkytgaming2005 28 วันที่ผ่านมา

    വല്ലാതെ അങ്ങ് പരിശോധിക്കേണ്ട വിഗ്രഹങ്ങൾ കണ്ടാൽ പ്രശ്നമാവും.😂😂

    • @kevinownes2556
      @kevinownes2556 28 วันที่ผ่านมา

      അതു കാണും Muslim raider and invader has destroyed Hindu temples and institutes. Roughly counted, about 40,000 temples were destroyed during the Islamic rule

  • @AJ_M_95
    @AJ_M_95 28 วันที่ผ่านมา

    Pani pali... Kanda kuzhi angu mudiya porayirynno😂😂

  • @first_viral13
    @first_viral13 28 วันที่ผ่านมา

    സ്ഥാലവും വീടും gov പോവുംmo?😮😮

  • @yellowfam9469
    @yellowfam9469 27 วันที่ผ่านมา

    Ithu kandappo pappi appachana ormma vanne 😂

  • @Aron5775A
    @Aron5775A 27 วันที่ผ่านมา

    Nalle muthall namattii edukamm

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 24 วันที่ผ่านมา

    ഉണ്ണി 😂😂.

  • @Swampy2025
    @Swampy2025 24 วันที่ผ่านมา +1

    Gold dig gold 😂😂😂

  • @SamkalaricklSoman
    @SamkalaricklSoman 28 วันที่ผ่านมา +1

    അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. പുരാവസ്തു വകുപ്പ് എടുത്തോളും..

  • @kimochinaruto7245
    @kimochinaruto7245 28 วันที่ผ่านมา +2

    Oh man, now he cannot built anything on this land, hope he doesn't loose his house