കേരളത്തിന്റെ വില അവർ മനസ്സിലാക്കിയപ്പോൾ , celebrities about kerala

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Music : man from earth

ความคิดเห็น • 1.8K

  • @devincarlos9094
    @devincarlos9094 3 ปีที่แล้ว +4396

    പറയടോ Proud Be A മലയാളി എന്ന് ❤️
    3.7K 😍 Thank you all 😘

    • @shihabt007
      @shihabt007 3 ปีที่แล้ว +6

      💪💪💪

    • @usharaveendran2410
      @usharaveendran2410 3 ปีที่แล้ว +47

      മലയാളി എന്നല്ല കേരളീയൻ എന്ന പറയേണ്ടത്

    • @shaijalthoobas7075
      @shaijalthoobas7075 3 ปีที่แล้ว +3

      🔥😍

    • @anooppbnair
      @anooppbnair 3 ปีที่แล้ว +2

      😎😎😎😎😎

    • @pheonixxt221
      @pheonixxt221 3 ปีที่แล้ว +20

      Keep Kerala Clean and Hygiene..
      Please...

  • @subramaniyanoffshoreabudha1478
    @subramaniyanoffshoreabudha1478 3 ปีที่แล้ว +1140

    I am a Tamilan. I have lot of friends in kerala. I respect Kerala culture & the language Malayalam. We are like friends & brothers .... A Royal Salute.

    • @stephin1612
      @stephin1612 3 ปีที่แล้ว +28

      I love Tamil culture . Im a surya fan from kerala ❤️

    • @hafismohammed6585
      @hafismohammed6585 3 ปีที่แล้ว +11

      Same here bro we also love tamil people.u guys are cool

    • @hasheebmecheri7038
      @hasheebmecheri7038 3 ปีที่แล้ว +1

      Masha allha

    • @lakshmisoman9431
      @lakshmisoman9431 3 ปีที่แล้ว +9

      Absolutely correct
      Inseparable states and souls
      Tamilnadu and Kerala
      ❤❤❤❤❤❤

    • @INFERNO-ht9lo
      @INFERNO-ht9lo 3 ปีที่แล้ว +2

      vijay fan bro

  • @indianfromcalicut2351
    @indianfromcalicut2351 3 ปีที่แล้ว +3650

    കമൽ ഹാസൻ പറഞ്ഞത് കേട്ടപ്പോൾ കോരിത്തരിപ്പ് വന്നുപോയി 😘
    malayaali daa 😎😎😎

    • @dreamingfeet1026
      @dreamingfeet1026 3 ปีที่แล้ว +17

      Same here

    • @fadiyanoushad4047
      @fadiyanoushad4047 3 ปีที่แล้ว +22

      Athinte malayalam onn paranju tharvoo plss🙏🙏🙏

    • @indianfromcalicut2351
      @indianfromcalicut2351 3 ปีที่แล้ว +124

      @@fadiyanoushad4047 നിങ്ങൾ നോക്കൂ തൊട്ടടുത്ത സ്റ്റേറ്റിലേക്ക് ആ നാടിനെ മുക്കിയ പ്രളയം. 3 വർഷം തന്നാൽ മതി അവർ എങ്ങനെ അതിൽ നിന്ന് തിരിച്ചു വരും എന്ന് നിങ്ങൾക്ക് കാണിച്ചു തരും.എനിക്ക് അത്ഭുതം തോന്നുന്നു .ഒരു പിണറായി മാത്രം വിചാരിച്ചാൽ നടക്കില്ല അവിടെയുള്ള മനുഷ്യർ അവരാണ് കരുത്തു. അധികാരികൾക്ക് ഓർഡർ കൊടുക്കാൻ സാധിക്കൂ അത് അനുസരിക്കുന്നത് അവിടുത്തെ ജനതയാണ്. നമ്മുടെ നാട്ടിലെ ഒരുപാട് ആളുകൾ കേരളത്തിൽ പോയി ജോലി ചെയ്യുന്നുണ്ട്

    • @fadiyanoushad4047
      @fadiyanoushad4047 3 ปีที่แล้ว +20

      @@indianfromcalicut2351 thanku so much ☺️

    • @indianfromcalicut2351
      @indianfromcalicut2351 3 ปีที่แล้ว +7

      @@fadiyanoushad4047 😊

  • @muhammadyoonas4340
    @muhammadyoonas4340 3 ปีที่แล้ว +2306

    കണ്ണുള്ളവർക്ക് കണ്ണിന്റെ വില അറിയില്ല
    കേരളത്തിന്റെ വില അറിയണമെങ്കിൽ കേരളത്തിന്റെ പുറത്ത് പോയി നോക്കണം

    • @diljithbadz900
      @diljithbadz900 3 ปีที่แล้ว +24

      Ys bro 👍

    • @tapthattalk6532
      @tapthattalk6532  3 ปีที่แล้ว +23

      Please subscribe and share

    • @10ktrollen63
      @10ktrollen63 3 ปีที่แล้ว +12

      Crct come UP apppo ariym

    • @Kakarot7314
      @Kakarot7314 3 ปีที่แล้ว +17

      Njn keralathin purath poyi. Sathyam paranja purathaan poli

    • @10ktrollen63
      @10ktrollen63 3 ปีที่แล้ว +3

      @@Kakarot7314 evdenu poye

  • @swadhieparayil8994
    @swadhieparayil8994 3 ปีที่แล้ว +322

    ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമകണം അന്തരംഗം...... കേരളാമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ......
    Proud to be a malayaliii🔥🔥🔥

  • @jamshadjalal5986
    @jamshadjalal5986 3 ปีที่แล้ว +2792

    ജോൺ എബ്രഹാം പറഞ്ഞത് കണ്ടില്ലേ 10 മീറ്റർ അടുത്ത് പള്ളിയും അമ്പലവും കാണാൻ കഴിയും കേരളത്തിൽ അതാണ് ഇവിടുത്തെ മതേതരത്വം ദയവു ചെയ്തു മത വെറിയന്മാരായ രാഷ്രീയ പാർട്ടിക്കാരും മനുഷ്യൻ മാരും അത് തകർക്കരുത് 😢

  • @ncmphotography
    @ncmphotography 3 ปีที่แล้ว +1461

    നമ്മുടെ കേരളം കൊച്ചു സംസ്ഥാനമാണ് എങ്കിലും
    നമ്മൾ മലയാളികൾ ലോകത്ത് എല്ലായിടത്തും എത്തിയിട്ടുണ്ട്
    അതാണ് മലയാളി 😉❤️✌️🤗👇

    • @songbirddivya9806
      @songbirddivya9806 3 ปีที่แล้ว +4

      അതെ ❤️

    • @ncmphotography
      @ncmphotography 3 ปีที่แล้ว

      @@songbirddivya9806 ✌️

    • @tonybenjamin2460
      @tonybenjamin2460 3 ปีที่แล้ว +4

      സതൃത്തിൽ കേരളത്തിൽ നിന്നാൽ രക്ഷയില്ല . അതാണു കാരൃ൦. Can you see any prosperous Nations people do migrating ??

    • @songbirddivya9806
      @songbirddivya9806 3 ปีที่แล้ว +2

      @@tonybenjamin2460 😏

    • @menonksa
      @menonksa 3 ปีที่แล้ว +1

      കേരളത്തിൽ പണി ചെയ്യാതെ അല്ലെങ്കിൽ കിട്ടാതെ പണി അന്വേഷിച്ചാണ് പോകുന്നത് - സുഖവാസത്തിനു അല്ല എന്ന് സാരം. ലോകം മുഴുവൻ ജോലി പണി ചെയ്യുന്നത് മലയാളി തന്നെ. ചൈനക്കാരെ ഇത് പോലെ കാണില്യ എന്നിട്ടും ചൈന മുന്നിൽ ആണ്.

  • @sirajpalathingal1070
    @sirajpalathingal1070 3 ปีที่แล้ว +598

    കേരളത്തോട് കിടപിടിക്കാൻ ഇന്ത്യയിൽ ഒരു സ്റ്റാറ്ററ്റിനുമാവില്ല കേരളീയർ ലോകസമൂഹത്തിന് തന്നെ മാത്രകയാണ് കേരളിയൻ ആയതിൽ അഭിമാനിക്കുന്നു

  • @sangeetha1678
    @sangeetha1678 3 ปีที่แล้ว +953

    കേരളത്തെന്റെ നേട്ടങ്ങളെക്കുറിച്ച് എവിടെക്കണ്ടാലും ഒരു രോമാഞ്ചമാണ്!!❤❤

    • @tapthattalk6532
      @tapthattalk6532  3 ปีที่แล้ว +10

      Please Subscribe and share

    • @shajik.m9410
      @shajik.m9410 3 ปีที่แล้ว +3

      Yes 🌷💘

    • @Lead768
      @Lead768 3 ปีที่แล้ว +2

      ഉള്ളത് പറയുന്നത് എന്ന് തിരുത്തണം.

    • @sangeetha1678
      @sangeetha1678 3 ปีที่แล้ว +1

      @@Lead768 cheythekkam✊

    • @jerrypattathil3427
      @jerrypattathil3427 3 ปีที่แล้ว

      പക്ഷെ ഒരു കാര്യം ഉണ്ട്.... ഈ പറയുന്നവർ ആരും... ഒരു വ്യവസായി അല്ല... വ്യവസായികൾക്ക് കേരളം ഒരു നരകം ആണ്....

  • @Allinone-dr5zj
    @Allinone-dr5zj 3 ปีที่แล้ว +498

    എന്റെ കേരളം... ഞാൻ പഠിച്ച മദ്രസയുടെ ഭിത്തിയിൽ ചേർന്നായിരുന്നു ഒരു അമ്പലം നിലകൊണ്ടിരുന്നത്... ഇത്രയും മതസൗഹൃദം എന്റെ കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ... ഇത് എന്നും ഇതുപോലെ നിലനിർത്തണമേ ദൈവമേ..

    • @deepaknair9075
      @deepaknair9075 3 ปีที่แล้ว +4

      ❤️❤️

    • @elsaa56
      @elsaa56 3 ปีที่แล้ว +3

      ❤️❤️

    • @saifsaifu205
      @saifsaifu205 3 ปีที่แล้ว +2

      All in one

    • @paulthomas4060
      @paulthomas4060 3 ปีที่แล้ว +6

      Great Mind person U , appreciate

    • @Allinone-dr5zj
      @Allinone-dr5zj 3 ปีที่แล้ว +5

      @@paulthomas4060 thanks broo

  • @liadin17
    @liadin17 3 ปีที่แล้ว +2270

    ഇത് കേൾക്കുമ്പോൾ സങ്കികൾക്കു എന്തിന് കുരു പൊട്ടുന്നു എന്ന് എനിക്ക് ഇപ്പോളും മനസിലാവുന്നില്ല..... നമ്മുടെ നാടല്ലേ മച്ചാന്മാരെ...... ❤❤❤ ചിൽ

    • @lexworld3532
      @lexworld3532 3 ปีที่แล้ว +23

      Athaaann

    • @razz-2977
      @razz-2977 3 ปีที่แล้ว +61

      സങ്കികൾക്കു പൊട്ടട്ടെ 😂

    • @leegeorge9766
      @leegeorge9766 3 ปีที่แล้ว +127

      സത്യം ബ്രോ സ്വന്തം പാർട്ടി ഭരിക്കാത്തത് കൊണ്ടു സ്വന്തം നാടിനെ വെറുക്കുന്നത് എന്തിനാണ് ന്നു അറീല്ല 😡😡

    • @user-xf4kz1hd8p
      @user-xf4kz1hd8p 3 ปีที่แล้ว +50

      കമ്മികൾക്ക് കുരു പൊട്ടുന്നത് കാണണോ ?
      അവരോട് ഇന്ത്യയെപ്പറ്റി നല്ലത് എന്തെങ്കിലും പറയൂ. ഉടനെ തുടങ്ങിക്കോളും 😂.

    • @amitlavda3880
      @amitlavda3880 3 ปีที่แล้ว +125

      @@user-xf4kz1hd8p സങ്കി spotted

  • @aslahnavas2947
    @aslahnavas2947 3 ปีที่แล้ว +75

    ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നമ്മൾ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞാൽ അവർക്ക് നമ്മോടു വലിയ ബഹുമാനവും മതിപ്പുമാണ്. ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ അറബികൾക്കും കേരളീയരോട് വലിയ ഇഷ്ടമാണ്.I am proud to be an Indian and a malayali..

  • @nijakodamala2954
    @nijakodamala2954 3 ปีที่แล้ว +1684

    ഇത് കാണുന്ന മലയാളി 😌😚💖💖 .malayali poliyalle💯🤟

  • @racersedge8243
    @racersedge8243 3 ปีที่แล้ว +692

    മലയാളി ഇല്ലാത്ത രാജ്യം, മേഖല ഒന്നും ഇല്ല ഈ ലോകത്തു

    • @midlajkl9048
      @midlajkl9048 3 ปีที่แล้ว +1

      @Adolf Hitler no malayaali...

    • @kingkong-xk2jt
      @kingkong-xk2jt 3 ปีที่แล้ว +1

      @@midlajkl9048 ബുദ്ധി ഇല്ല

    • @tonybenjamin2460
      @tonybenjamin2460 3 ปีที่แล้ว

      അതൊരു തോന്നൽ മാത്ര൦.

    • @kingkong-xk2jt
      @kingkong-xk2jt 3 ปีที่แล้ว +5

      @@tonybenjamin2460 ഇല്ല ആഫ്രിക്കയിൽ വരെ മല്ലുസ് ഇൻഡ് 😎

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      ഇന്ത്യൻസ്

  • @heyomeyo3020
    @heyomeyo3020 3 ปีที่แล้ว +1294

    Mumbai can be the land of bollywood, Delhi can be the capital of India, Bangalore can be the IT capital of India.. but.. kerala is the only 'GOD's own country '. Always and forever 🌴🌴🌊💖🔥🔥🔥
    (First time getting 1k likes.. thankyou guys🤩😍)

  • @Belothkandan
    @Belothkandan 3 ปีที่แล้ว +264

    വർഗ്ഗീയതയും കൊല്ലുംകൊലയും ഉണ്ടെങ്കിലും കേരളത്തെ വേർതിരിക്കുന്നത് അവർക്ക് തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ട്

    • @faisalazeez4233
      @faisalazeez4233 3 ปีที่แล้ว +6

      ശരിയ്ക്കും ചിന്തിച്ചാൽ വർഗ്ഗീയത ഉള്ള ഏക സംസ്ഥാനമാണ് കേരളം , മറ്റുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഡിവൈഡ് ആൻഡ് റൂൾസ് ആണ് ഉള്ളത് ,

  • @songbirddivya9806
    @songbirddivya9806 3 ปีที่แล้ว +398

    ഭൂമി കുഴിച്ച് താഴെ പോയാലും
    പറന്ന് ചന്ദ്രനിൽ പോയാലും നമ്മൾ മലയാളികൾ അവിടെ ഉണ്ടാകും ❤️❤️💪

    • @tonystark-kw4fv
      @tonystark-kw4fv 3 ปีที่แล้ว +11

      ലൈക്ക് കിട്ടാനാണെങ്കിലും ഇമ്മാതിരി ദുരന്തം സാഹിത്യം പറയല്ലേ പ്ലീസ്😂.

    • @songbirddivya9806
      @songbirddivya9806 3 ปีที่แล้ว +2

      @@tonystark-kw4fv 😂😂

    • @jeriljoshy1419
      @jeriljoshy1419 3 ปีที่แล้ว +2

      😂

    • @muhammed7126
      @muhammed7126 3 ปีที่แล้ว +3

      അത്രക്ക് വേണോ

    • @angels9857
      @angels9857 3 ปีที่แล้ว +3

      Athichiri kooduthalalle

  • @NDhrmarajNDhrmaraj
    @NDhrmarajNDhrmaraj 3 ปีที่แล้ว +170

    I'm tamilan but I love kerela nature 💓🔥 .if I want to say the kerela in one word the answer is " god's own country" 💓

    • @stephin1612
      @stephin1612 3 ปีที่แล้ว +6

      Nantri thambi ❤️

    • @user-nr5gc4yt2n
      @user-nr5gc4yt2n 3 ปีที่แล้ว +4

      🥰

    • @shafeequekuvverysaidh199
      @shafeequekuvverysaidh199 3 ปีที่แล้ว +1

      Tamil also 🥰bro

    • @veyron4493
      @veyron4493 3 ปีที่แล้ว

      Don't do for likes bro in tamilnadu they are treating mallus very bad

    • @NDhrmarajNDhrmaraj
      @NDhrmarajNDhrmaraj 3 ปีที่แล้ว

      @@veyron4493 in every place there is good peoples and bad peoples plz don't consider the negativity bro

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว +302

    ഒരു കേരളീയൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു..

  • @sreelakshmio9580
    @sreelakshmio9580 3 ปีที่แล้ว +31

    3 പ്രളയം നമ്മൾ അതിജീവിച്ച്.
    നിപ survive ചെയ്തു.
    ഇപ്പൊ covid 19 യുദ്ധം.
    അതും നമ്മൾ വിജയിക്കും
    ഇതൊക്കെ anubavichittum best state in India is still Kerala.
    So to all those people who hate Kerala
    You don't deserve to hate our state. Be better than us to hate us....

  • @hariharans7721
    @hariharans7721 3 ปีที่แล้ว +100

    ഒരു മലയാളി ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

  • @usr7900
    @usr7900 3 ปีที่แล้ว +12

    ഇത് കണ്ടു നമ്മൾ അഹങ്കാരം ഉണ്ടാവരുത് ഞമ്മക്ക് ഇത് പോരാ അത്ക്കും മേലെ ഉയരങ്ങളിൽ എത്തണം 🔥🔥🔥

  • @CLSMAG
    @CLSMAG 3 ปีที่แล้ว +234

    'GOD's own country'
    You must visit to Kerala to understand 'Kind and Hospitality'
    The people make Kerala the great state.
    To all my Keralite proud of you all.

    • @laylaalmansoori1079
      @laylaalmansoori1079 3 ปีที่แล้ว +7

      Iam half Indian and Arab, I love Kerala so much that I get never enough of traveling this place because I get some inner peace there where I don’t get anywhere. Always proud to be half Malayali❤️

    • @CLSMAG
      @CLSMAG 3 ปีที่แล้ว +3

      @@laylaalmansoori1079 😊❤️

    • @suryak.p2301
      @suryak.p2301 3 ปีที่แล้ว +3

      Thanks🥰❤️🤗

    • @veyron4493
      @veyron4493 3 ปีที่แล้ว +1

      it's not country it's smallest state in india

    • @CLSMAG
      @CLSMAG 3 ปีที่แล้ว

      @@veyron4493 Yes, I know

  • @abhijithkrishnan5340
    @abhijithkrishnan5340 3 ปีที่แล้ว +485

    We believe in one God, one religion, one culture. That is Humanity.

    • @nemijeremi3670
      @nemijeremi3670 3 ปีที่แล้ว +6

      😍That's y I love keral..

    • @archasunil3715
      @archasunil3715 3 ปีที่แล้ว +6

      Oru jaathi oru madam oru deivam😇

    • @khadeejahmissriya9484
      @khadeejahmissriya9484 3 ปีที่แล้ว +2

      🤗🙌

    • @dan23233
      @dan23233 3 ปีที่แล้ว +4

      Thats kerala.

    • @diyan2489
      @diyan2489 3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹

  • @jobithomas3174
    @jobithomas3174 3 ปีที่แล้ว +433

    I like words of John Abraham 👌👌👌👌👌👌

    • @fadiyanoushad4047
      @fadiyanoushad4047 3 ปีที่แล้ว +2

      Jobi enikk athonn malayalathil paranj tharumi plsss🙏

    • @jobithomas3174
      @jobithomas3174 3 ปีที่แล้ว +4

      @@fadiyanoushad4047 എനിക്ക് ജോൺ ഏബ്രഹാം പറയുന്നത് ആണ്‌ ഇഷ്ടമയത് എന്ന്

    • @kswaroopkrishnan5514
      @kswaroopkrishnan5514 3 ปีที่แล้ว +6

      It is there in palayam,Tvm

    • @jamshadjalal5986
      @jamshadjalal5986 3 ปีที่แล้ว +13

      @Fadiya Noushad അവതാരിക ചോദിക്കുന്നു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കേരളത്തിനു എന്ത് പ്രേതെകത ആണെന്ന് അപ്പോൾ പറയുന്നു 10 മീറ്റർ അകലത്തിൽ പള്ളിയും അമ്പലവും കാണണം എങ്കിൽ അത് കേരളത്തിലെ കാണാൻ കഴിയു കേരളം മനോഹരം ആണ് ഇവിടെ ഉള്ള മതേതരത്വം സമാധാനം ഒക്കെ വേറെ എവിടെയും കാണാൻ കഴിയില്ല കേരളം എല്ലാവർക്കും ഒരു മാതൃക ആണെന്ന് 👍

    • @fadiyanoushad4047
      @fadiyanoushad4047 3 ปีที่แล้ว +4

      @@jamshadjalal5986 thanku

  • @tincymarymathew6378
    @tincymarymathew6378 3 ปีที่แล้ว +54

    What John Abraham said is very very correct. You can see temples ,mosques,churches near to near ..... (Peace)❤️

  • @harikrishnan9007
    @harikrishnan9007 3 ปีที่แล้ว +292

    എന്റെ രോമം എഴുന്നേറ്റ് പറിഞ്ഞുപോയി.. hoo🤩🤩

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +687

    ഈ ലോകത്തിന്റെ ഏതു കോണിലും മലയാളി ഉണ്ടാവും.
    That's a fact!!
    Mallus come over here👇

    • @imutubeful
      @imutubeful 3 ปีที่แล้ว +5

      Because of no jobs in Kerala they became migrants

    • @vibinmohanvm6052
      @vibinmohanvm6052 3 ปีที่แล้ว +2

      വളരെ ശെരിയാണ്

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +3

      @Jocelyn Abraham absolutely 🙌

    • @vibinmohanvm6052
      @vibinmohanvm6052 3 ปีที่แล้ว +2

      @Adolf Hitler athann sheri

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว +1

      എവിടെ ചെന്നാലും ആ സ്വഭാവം മറക്കില്ല പാരാ പാരാദൂഷണം

  • @anuragskurup7312
    @anuragskurup7312 3 ปีที่แล้ว +578

    🕉️☪️✝️🙏🙏🙏🙏 മലയാളി അത് മതി

    • @user-gc6ry2xq6f
      @user-gc6ry2xq6f 3 ปีที่แล้ว +3

      Only✝️

    • @funcyclopedia5315
      @funcyclopedia5315 3 ปีที่แล้ว +18

      Pinnalla Keralam😍😍❣️💪💪 gods own country

    • @lakshmisoman9431
      @lakshmisoman9431 3 ปีที่แล้ว +1

      👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤

    • @aneesdestyar4865
      @aneesdestyar4865 3 ปีที่แล้ว +24

      @@user-gc6ry2xq6f Ethada ee myran 🤬

    • @ayshaamna9141
      @ayshaamna9141 3 ปีที่แล้ว +28

      @@user-gc6ry2xq6f evide samoohatte onnipikkan nokunnuvo,avide undakum immathiri ethenkilum oru virus

  • @Hari_Suresh
    @Hari_Suresh 3 ปีที่แล้ว +178

    Proud to be a Keralite. ❤️🤗

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      ഹിന്ദു

    • @Tobeymaguire820
      @Tobeymaguire820 3 ปีที่แล้ว

      @Public Opinion sankikalod paranjit enth karyam😂

    • @karthikkp3671
      @karthikkp3671 3 ปีที่แล้ว

      @@adarshadu3065 ood myre human en parayan padike theeta sanki

  • @abhiramsd6263
    @abhiramsd6263 3 ปีที่แล้ว +37

    Prakash Raj and Kamal Hassan 2 legends talking about Kerala... absolutely goosebumed

  • @abbykoshyphilip3247
    @abbykoshyphilip3247 3 ปีที่แล้ว +242

    I can't believe that ARNAB Goswami let someone talk for quite some time.

    • @anjuelizabeth5832
      @anjuelizabeth5832 3 ปีที่แล้ว +5

      Same here

    • @faizshihabudeen3251
      @faizshihabudeen3251 3 ปีที่แล้ว +2

      Cause its a discussion about the God's own country........💥💥💥💫

    • @arungs2645
      @arungs2645 3 ปีที่แล้ว

      He should respect the Governor position too

  • @riyanasamad6740
    @riyanasamad6740 3 ปีที่แล้ว +455

    My mother in kerala but my job in South Korea

    • @shibiraiju7744
      @shibiraiju7744 3 ปีที่แล้ว +54

      Ohh my dream land bts army yy

    • @annsusan5968
      @annsusan5968 3 ปีที่แล้ว +45

      My dream place💜💜

    • @_lovley_army7537
      @_lovley_army7537 3 ปีที่แล้ว +29

      I want come 2 koreaaa😭

    • @heyomeyo3020
      @heyomeyo3020 3 ปีที่แล้ว +20

      .. i wanna go there 😒how did you go there..?

    • @kjkj2201
      @kjkj2201 3 ปีที่แล้ว +22

      My dream place cuz i'm an ARMY

  • @naveenjhonson
    @naveenjhonson 3 ปีที่แล้ว +245

    ഇതൊക്കെ കണ്ടിട് മനസിലാകാത്ത കുറെ മലയാളികളും ❤❤

  • @shafeeqs6906
    @shafeeqs6906 3 ปีที่แล้ว +815

    എന്നാലും സംഘികൾക്ക് കേരളം സോമാലിയയാണ്

  • @sanjanasanju7193
    @sanjanasanju7193 3 ปีที่แล้ว +171

    Proud to be a malayali

  • @psycogirl2614
    @psycogirl2614 3 ปีที่แล้ว +50

    ഹോ കോരിത്തരിച്ചു പോയി... proud to be a മലയാളി

  • @jithuraju1617
    @jithuraju1617 3 ปีที่แล้ว +149

    I got goosebumps. I am really proud of born and living in Kerala. God gifted me an opportunity to live a life here.
    💜Gods own country💜
    💜KERALA💜

  • @abhilashnadarajan8359
    @abhilashnadarajan8359 3 ปีที่แล้ว +6

    കമലഹാസൻ സാറിന്റെ വാക്കുകൾ 💪💪💪രോമാഞ്ചം 👍👍👍പുള്ളീടെ വാക്കുകൾ തന്നെ ധാരാളം.

  • @anmeshmanojkumar5603
    @anmeshmanojkumar5603 3 ปีที่แล้ว +437

    The Church.. Temple... Mosque....
    We r all the same.... Humanity is our religion.. No idol can separate us...
    Be a malayali 😂😘😘

    • @sebinlazar9060
      @sebinlazar9060 3 ปีที่แล้ว +9

      kalkki muthe ! :)

    • @KPNISAMKP
      @KPNISAMKP 3 ปีที่แล้ว +5

      😍😍😘😘

    • @jithin22492
      @jithin22492 3 ปีที่แล้ว +5

      Athada malayali , athatada kerala ♥️😍

    • @shuhaibm.b493
      @shuhaibm.b493 3 ปีที่แล้ว +6

      ലെ സങ്കി: ഞാൻ വേർതിരിക്കും 😂

    • @harisanthh7409
      @harisanthh7409 3 ปีที่แล้ว +1

      @@shuhaibm.b493 ayyo nigala .njamante 😂😂

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +65

    മലയാളി ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു

  • @user-mp9lg6gv7q
    @user-mp9lg6gv7q 3 ปีที่แล้ว +15

    PROUD TO BE A TAMIL AND A NEIGHBOUR TO KERALITES

  • @shamilak9213
    @shamilak9213 3 ปีที่แล้ว +462

    Malayali poliyalee.....

    • @jithin22492
      @jithin22492 3 ปีที่แล้ว +5

      Is that a question 😍
      Kerala is always awesome.

    • @deepakpanicker
      @deepakpanicker 3 ปีที่แล้ว +4

      @@jithin22492 Malayali pulliyada

    • @dasssheeja655
      @dasssheeja655 3 ปีที่แล้ว

      Pinne alladhe nammala pole yara ulladhu

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 3 ปีที่แล้ว +272

    💪കേരള

  • @ilyazahamed4719
    @ilyazahamed4719 3 ปีที่แล้ว +419

    John gives answer for why kerala is not modified.The best answer why bjp can't grow in kerala

    • @imutubeful
      @imutubeful 3 ปีที่แล้ว +22

      ISIS recruitment is from Kerala. They find recruits from Kerala who go to Syria and kill innocent people.

    • @ilyazahamed4719
      @ilyazahamed4719 3 ปีที่แล้ว +48

      @@imutubeful brother firts off all many of youngsters from all religions are doing terrorist activities just like many of innocent peoples got killed just for eating beef and many of innocent moblynched just because they refuse to say" jai shri ramm" all these happends in north part of INDIA but Iam not getting to conclusion that the whole north part of INDIA is like that or something because still good peoples are there

    • @ilyazahamed4719
      @ilyazahamed4719 3 ปีที่แล้ว +41

      @@imutubeful brother before caring about syria just check what and all happending in our own country INDIA a 8year ald got rapped just because she belongs to a particular community.I would like to remaind you that in kerala we can eat beef or pork whatever we likes and no one will force us to say "jai shri ram"or "allahu akbar" .Kerala is a state where all god can exist peacefully thats they are calling us god's own country🙂

    • @imutubeful
      @imutubeful 3 ปีที่แล้ว +18

      @@ilyazahamed4719 Srilankan blasts roots are found in Kerala, money laundering is happening in Kerala with govt support. Love jihad and Forced conversions are rampant in Kerala. Only sensible political figure in Kerala is Arif Khan.

    • @imutubeful
      @imutubeful 3 ปีที่แล้ว +7

      @@ANJUKURIAN-in5fy you cannot even bark without the approval of your church father.

  • @blessonkuruvilladaniel
    @blessonkuruvilladaniel 3 ปีที่แล้ว +85

    Kerala....🔥
    Is Like an Another World....
    Malayali.... Malayalamvume Malayalikalum Pwoli thanneya Makkale.....
    Thank You....😍

    • @blessonkuruvilladaniel
      @blessonkuruvilladaniel 3 ปีที่แล้ว

      Very Embraced and Excited to hear From Our Respected People Saying About Our Kerala
      Yes I Believe that I am Living in
      🔥Gods Own Country 😍
      Thank You....

  • @sonajose5081
    @sonajose5081 3 ปีที่แล้ว +261

    വെറുതെ ഒരു മനസ്സുഖം😌

  • @keyyessubhash8020
    @keyyessubhash8020 3 ปีที่แล้ว +27

    Kamal and Prakashraj 👌 what a tremendous voice and speech by Prakashraj, love you sir 🙏

    • @gopinathamenon8632
      @gopinathamenon8632 3 ปีที่แล้ว

      Prakash though he is an Indian, he dislike India and always abuse the other Indians.jamal Hassan , what is his civilisation. Why can't he stop acting by him and other celebrities take part in the movies where Hindu is tarnished .when Kamal can launch political party and go with some other choice parties that same right is there for others to join any other party and work .or people have right to go to any party they want. Similarly any party can work any where in India as per the constituition Then why they all want to remove BJP from public BP is ok g every thing to bring India to super power. Why you people reject it . All Indians should do good work to bring India a Super power.

  • @madhuss6273
    @madhuss6273 3 ปีที่แล้ว +39

    ഞാൻ അഭിമാനിക്കുന്നും ഒരു മലയാളി യതിൽ.

  • @roshankl1697
    @roshankl1697 3 ปีที่แล้ว +17

    രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞവർ ❤❤

  • @harisankarb0706
    @harisankarb0706 3 ปีที่แล้ว +132

    John Abraham malayali aayirunnu enn ethra perkk ariyaam

    • @raheshravi2658
      @raheshravi2658 3 ปีที่แล้ว +18

      Ellavarkkum ariyaaalo...... Ayye chammi

    • @bestshorts2875
      @bestshorts2875 3 ปีที่แล้ว +1

      @@raheshravi2658 😂

    • @sufaid5696
      @sufaid5696 3 ปีที่แล้ว

      @@raheshravi2658 😂

    • @thatrashbin
      @thatrashbin 3 ปีที่แล้ว

      @@raheshravi2658 😂

    • @shacreation9752
      @shacreation9752 3 ปีที่แล้ว

      @@raheshravi2658 😂

  • @fathahudheenkhan9866
    @fathahudheenkhan9866 3 ปีที่แล้ว +134

    Iam not a malayali but I think Kerela is my Home Town

    • @malllxuz6889
      @malllxuz6889 3 ปีที่แล้ว +1

      Really where u from bro

  • @yadev6406
    @yadev6406 3 ปีที่แล้ว +191

    Love from Africa 😁👍👍

    • @hmmusicophile9402
      @hmmusicophile9402 3 ปีที่แล้ว +23

      Eda dhaamu

    • @yadev6406
      @yadev6406 3 ปีที่แล้ว +5

      @@hmmusicophile9402 😂

    • @rafiar6506
      @rafiar6506 3 ปีที่แล้ว +1

      😀😀😀

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 3 ปีที่แล้ว +4

      Sivanee... Dhamu anenn

    • @Niyascdxb
      @Niyascdxb 3 ปีที่แล้ว +23

      Thanks from antarctica 😁

  • @Arshakudheen_
    @Arshakudheen_ 3 ปีที่แล้ว +7

    ലോകത്തിലെ എല്ലാ വിജയിച്ച ആളുകളുടെ പിറകിലും ഒരു മലയാളി ഉണ്ടാകും ❤️❤️❤️👌👌👌❤️❤️❤️

  • @AR.._Talks_3108
    @AR.._Talks_3108 3 ปีที่แล้ว +144

    Feeling proud ❤.

  • @freethinker8558
    @freethinker8558 3 ปีที่แล้ว +178

    Dislike അടിച്ചവർ സങ്കികൾ ആണെന്ന് തോന്നുന്നു 😂

    • @rennymondy1897
      @rennymondy1897 3 ปีที่แล้ว +1

      😀

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว +1

      നിന്റെ അല്ലേ

    • @eizo8948
      @eizo8948 3 ปีที่แล้ว +5

      @@adarshadu3065 chankam spotted

    • @ummerklr7889
      @ummerklr7889 3 ปีที่แล้ว +4

      കേരളവും കേരളത്തിലെ ഭരണ കർത്താക്കളും ഇവിടെത്തെ ജനങ്ങളും INDI A ക്ക് മാതൃകയാണ്

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      @@eizo8948 sudappi

  • @shajipk3734
    @shajipk3734 3 ปีที่แล้ว +63

    കേരളത്തിന്റെ മഹത്വം അംഗീകരിക്കാത്ത ഒരേ ഒരു കൂട്ടരേ ഉള്ളു, അത് സംഘപരിവാറും BJP യും മാത്രം 😊ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪

    • @messy4643
      @messy4643 3 ปีที่แล้ว

      never mind... 😊

  • @glimezap9238
    @glimezap9238 3 ปีที่แล้ว +65

    John Abraham has the secret of Kerala... You can find a Church, Temple and Mosque on a same street and people are going there peacefully... We have mahy religions but more than that we've a brain to think that more than religion or god, Human is important 🔥🔥🔥...

  • @sivaparvathisiva8435
    @sivaparvathisiva8435 3 ปีที่แล้ว +6

    ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤

  • @songbirddivya9806
    @songbirddivya9806 3 ปีที่แล้ว +77

    ❤️ ഞങ്ങൾ മലയാളികൾ പണ്ടെ പൊളിയ ❤️💪

  • @ajmalkpc1arollno15ajmalkp9
    @ajmalkpc1arollno15ajmalkp9 3 ปีที่แล้ว +10

    കേരളം ദൈവത്തിൻ്റെ നാട് എന്ന പേരിൽ അറിയപ്പെടുന്നു
    കേരളത്തിലെ ജനങ്ങളും ദൈവത്തിൻ്റെ മക്കളാണ്
    എന്ന് പറയാൻ ഒരു പ്രശ്നവുമില്ല
    കാരണം ഒരു പ്രളയം അങ്ങനെയുള്ളത് വന്നാൽ
    സംഹാദരന്മാരെ പോലെ സഹായിക്കുന്നു

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      സുഡാപ്പികൾ അതു നശിപ്പിക്കും

    • @minimol697
      @minimol697 2 ปีที่แล้ว

      Ath kazhinjal pinnem thodanghum😪

  • @manjunathsreedharan99
    @manjunathsreedharan99 3 ปีที่แล้ว +5

    പറ്റൂലാന്ന് അറിയാ ! എന്നലും ചോദിക്കുവ ഞങ്ങൾടെ കേരളത് ഒരു കൊച്ചു രാജ്യമായി പ്രഖ്യപിച്ചൂടെ .....🙏🏻Proud to be Keralite ..💕

  • @mrmm9582
    @mrmm9582 3 ปีที่แล้ว +17

    കേരളത്തിൽ ചാണകവും ഹലാലും തലപൊക്കുന്നിടത്തോളം കാലം വരെയും നിലനിൽക്കും ഈ മനോഹതീരം ... മലയാളിയെങ്കിലും ഭാരതത്തിൽ വിവേകം നിലനിർത്തട്ടെ .... ജയ് ഭാരത് ..

  • @jacobdaniel100
    @jacobdaniel100 3 ปีที่แล้ว +24

    Pokki parayunne istamalla.... But last vare kettu😆😆

  • @bijeshnair1007
    @bijeshnair1007 3 ปีที่แล้ว +45

    Temple.. Mosque.. Church.... ഇത് താണ്ട... Malllus....

  • @khadeejahmissriya9484
    @khadeejahmissriya9484 3 ปีที่แล้ว +11

    They are sending me to heaven
    😍🥰😘
    Wow aa dialogue valare ishtapettu

  • @samgmathewsam1234
    @samgmathewsam1234 3 ปีที่แล้ว +45

    I Proud in this Moment 😍

  • @nijilpk4612
    @nijilpk4612 3 ปีที่แล้ว +124

    Kerala we are one 🕉️☪️✝️

    • @tapthattalk6532
      @tapthattalk6532  3 ปีที่แล้ว +1

      Please subscribe and share

    • @khadeejahmissriya9484
      @khadeejahmissriya9484 3 ปีที่แล้ว

      🥰

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว +2

      Only Hindu

    • @nijilpk4612
      @nijilpk4612 3 ปีที่แล้ว +5

      @@adarshadu3065 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല കേരളത്തിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഒന്നുമില്ല എല്ലാവരും ഒന്ന് തന്നെയാണ്

    • @ayshaamna9141
      @ayshaamna9141 3 ปีที่แล้ว +6

      @@adarshadu3065 dettol l 99.9 shatamanam mathramee germs neengu nn parayum pole ellayidatthum kanum thannepole oru virus

  • @junaidpm007
    @junaidpm007 3 ปีที่แล้ว +15

    Proud to be a keralite ❤
    Being a pavasi keralite- we can relate this talks

  • @rj1932
    @rj1932 3 ปีที่แล้ว +13

    What a voice Prakash Raj 👌and the speech wonderful 💪 🌹

  • @shobihamza2832
    @shobihamza2832 3 ปีที่แล้ว +92

    കേരളം 🌴❤

  • @Thensy
    @Thensy 3 ปีที่แล้ว +17

    Proud to be a Malayali❤️
    Ente Keralam Ethra Sundharam❤️

  • @jaihind6208
    @jaihind6208 3 ปีที่แล้ว +12

    പക്ഷെ നമ്മളെ പറ്റാത്ത, നമ്മുടെ നാട്ടിൽ തന്നെയുള്ള വിഭാഗം ഉണ്ടല്ലോ...അവർക്കിത് പറ്റുന്നുണ്ടാവില്ല..😁😁

  • @lakshmisoman9431
    @lakshmisoman9431 3 ปีที่แล้ว +5

    എന്റെ കേരളം നമ്മുടെ കേരളം ഞാൻ ഒരു മലയാളി
    ❤❤❤❤❤❤❤❤❤
    I love my Kerala
    I am proud to be a Malayali ❤❤❤❤

  • @_hashi_2612
    @_hashi_2612 3 ปีที่แล้ว +3

    രോമാഞ്ചിഫിക്കേഷൻ😘🥳

  • @safanashefin9744
    @safanashefin9744 3 ปีที่แล้ว +8

    ഇന്ത്യയിൽ ആണ് എന്ന് പറയാൻ നാണക്കേട് ആണ് ..മോദി കാരണം ..പക്ഷെ കേരളത്തിൽ ആണ് എന്ന് പറയാൻ എന്നും അഭിമാനം മാത്രം

    • @lizcharang8029
      @lizcharang8029 3 ปีที่แล้ว

      Dont say foolishness.Even if u dnt accept, he is ur PM...show ur dignity in the public

  • @joyaljohnson1167
    @joyaljohnson1167 3 ปีที่แล้ว +19

    I'm proud be a malayaali.....❤️❤️❤️❤️✨✨✨✨❣️❣️❣️❣️❣️❣️❣️

  • @badpeople59
    @badpeople59 3 ปีที่แล้ว +233

    മല്ലുസ് survive every where

    • @imutubeful
      @imutubeful 3 ปีที่แล้ว +4

      Except Kerala as there are no jobs or industry

    • @sbkbh
      @sbkbh 3 ปีที่แล้ว +5

      @@imutubeful cuz of literacy

    • @adi-zv4mg
      @adi-zv4mg 3 ปีที่แล้ว +3

      @@imutubeful kaaranam keralakkarkk evdeyum pidich nikkanulla qualification und pinne ettavum janasandhratah kiidya state so avde factories technically possible alla onnum illatha sthalath ithra janasandhratah undavilla ath manasillak

    • @adi-zv4mg
      @adi-zv4mg 3 ปีที่แล้ว +1

      @@sbkbh yes

    • @generalgrevious6449
      @generalgrevious6449 3 ปีที่แล้ว +1

      @@imutubeful and all north indians come at kerala for jobs..lol😂

  • @rafeekvr6290
    @rafeekvr6290 3 ปีที่แล้ว +3

    നന്മയുള്ള ലോകമേ ഇത് കരളുറപ്പുള്ള കേരളം❤❤

  • @Elam-ai
    @Elam-ai 3 ปีที่แล้ว +15

    ഇത് കേൾക്കുമ്പോൾ സങ്കികൾക്കു എന്തിന് കുരു പൊട്ടുന്നു എന്ന് എനിക്ക് ഇപ്പോളും മനസിലാവുന്നില്ല..... നമ്മുടെ നാടല്ലേ മച്ചാന്മാരെ...... ❤❤❤ ചിൽ Courtesy :)

  • @harlyquinn3287
    @harlyquinn3287 3 ปีที่แล้ว +63

    proud to be malayali

  • @denvordanield8138
    @denvordanield8138 3 ปีที่แล้ว +10

    കേരളം സോമാലിയയെ പോലെ ആണെന്ന് പണ്ട് മോഡി അണ്ണൻ പറഞ്ഞത് കൂടെ ചേർക്കാമായിരുന്നു.

  • @arfatharfy9628
    @arfatharfy9628 3 ปีที่แล้ว +9

    🕌❤⛪❤️🏯 this is Kerala.. Always together 💓💓 we are proud 💓

  • @nandanadeepakumar9830
    @nandanadeepakumar9830 3 ปีที่แล้ว +54

    Kerala💓😍💓

  • @ragnargaming131
    @ragnargaming131 3 ปีที่แล้ว +44

    *മലയാളി പൊളി*

  • @abdullahfakrudeen9640
    @abdullahfakrudeen9640 3 ปีที่แล้ว +1

    കേരള എന്നാ സുമ്മ വാ.................. 🔥🔥🔥🥰🥰🥰🥰🥰proud be an mallu❤❤❤❤❤

  • @nandanadevikabiju3040
    @nandanadevikabiju3040 3 ปีที่แล้ว +83

    l am really proud

  • @nirmalpm999
    @nirmalpm999 3 ปีที่แล้ว +3

    കെട്ടിരിക്കാൻ നല്ല രസമുണ്ട് 😍

  • @anugeorge4806
    @anugeorge4806 3 ปีที่แล้ว +89

    Not only Kerala the whole state in india possible if people change their attitude ...

    • @anandu4793
      @anandu4793 3 ปีที่แล้ว +2

      How

    • @anugeorge4806
      @anugeorge4806 3 ปีที่แล้ว +8

      @@anandu4793 help each other.. Religious not first preference ,give preference to human, self discipline yourself ,don't depend on government.. Depends yourself....

    • @thanzeer_24
      @thanzeer_24 3 ปีที่แล้ว +9

      @@anugeorge4806 it will take like 30 years to become like kerala

    • @SINCE-nattie
      @SINCE-nattie 3 ปีที่แล้ว

      @@anugeorge4806 perfect 😍👍

    • @rj-ik2ol
      @rj-ik2ol 3 ปีที่แล้ว +2

      @@thanzeer_24 only if peope think beyond religion. Otherwise, even if centuries pass by there will not be any change.

  • @usmankallai7905
    @usmankallai7905 3 ปีที่แล้ว +4

    എന്റെ കേരളം എത്ര സുന്ദരം.... 😍🌹

  • @unnikrishnannair5098
    @unnikrishnannair5098 3 ปีที่แล้ว +8

    Grand Mosque in Trivandrum seperated from temple only by a small wall, Imam and the temple priest sharing their sorrows and joy during off timr. Can u imagine this in North India

  • @anjuakku4106
    @anjuakku4106 3 ปีที่แล้ว +36

    കേരളം 😍😍😍

  • @user-oc1os6lx2b
    @user-oc1os6lx2b 3 ปีที่แล้ว +37

    Iam really proud to be a malayali❤️❤️❤️❤️❤️❤️

  • @nikhilkerala5599
    @nikhilkerala5599 3 ปีที่แล้ว +3

    ഞങ്ങളെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി ❤ thnx for the good words abt us...❤

  • @noblemottythomas7664
    @noblemottythomas7664 3 ปีที่แล้ว +4

    Hindikarante visha budhi kerunnathinn munne ulla Keralavum malayalikalum 😘😘😘 I love my Kerala and proud of being a Keralite

  • @joelff5885
    @joelff5885 3 ปีที่แล้ว +184

    നിനക്ക് കേരളത്തിലെ പിള്ളേരേ അറിയില്ല 😎😎😎😏😏😏

  • @sanilkr3797
    @sanilkr3797 3 ปีที่แล้ว +29

    We need to continue this harmony...and need to show the other states in India..

  • @sanjaygokul2029
    @sanjaygokul2029 3 ปีที่แล้ว +1

    Good place.... Best place..... Ellam okay..... Pakshe ithum kett ellarumkoodi ingad vann thoiryam kedutharuth..... Ippo ulla soundharyam povum..... Proud

  • @tony5806
    @tony5806 3 ปีที่แล้ว +4

    The only place in India which holds the traditional unity of India ... God bless you guys 🙏

  • @sanilwayne1481
    @sanilwayne1481 3 ปีที่แล้ว +14

    പിന്നല്ല ദേഷ്യം വരില്ലേ🔥