ആത്മാവ് എന്ന Virtual& Subjective ഫീൽഡ് l ബ്രഹ്മകണംl ദൈവികമായ ഫോട്ടോനിസിറ്റി l രാധാകൃഷ്ണ പണിക്കർ l

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #science #spiritual #mystery

ความคิดเห็น • 156

  • @sheebashane1612
    @sheebashane1612 3 หลายเดือนก่อน +1

    ബിജു സാറിന് ഹൃദയപൂർവം നന്ദി പറയുന്നു. വർഷങ്ങൾക്ക് മുൻപ് എനിക്ക് ശരീരികവും മാനസികാവുമായി വലിയ മാറ്റങ്ങൾ സംഭവിക്കാൻ ആരംഭിച്ചു. ഞാൻ ഒരുപാട് പേരോട് അന്വേഷിച്ചു എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന്. മാനസിക രോഗം ആയിരിക്കും എന്നും കരുതി. പക്ഷേ ഈശ്വരീയത എനിക്ക് ജ്ഞാനം പലവഴിയിലും തരാൻ തുടങ്ങി. അതിലൊന്നാണ് അങ്ങയുടെ ചാനൽ. ഈശ്വരന്റെ ഒരു കോശം ആണ് ഞാൻ എന്ന് ഇന്നെനിക്ക് വ്യക്തമാണ്. സംശയങ്ങൾ തീർക്കാൻ സഹായിക്കുന്ന എന്റെ ഗുരുവാണ് അങ്ങ്. എന്നെപ്പോലെ അറിയപ്പെടാത്ത ഒരുപാട് പേർക്ക് വിളക്കാണ് അങ്ങ്. നന്ദി 🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  3 หลายเดือนก่อน

      പ്രണാമം 🙏🙏🙏🙏

  • @shaijinam8328
    @shaijinam8328 ปีที่แล้ว +8

    ഇത്തരത്തിലുള്ള വിഷയങ്ങൾ മുതിർന്നവർ മാത്രം മനസിലാക്കിയാൽ പോരാ....വിദ്യാഭ്യാസത്തിൻ്റെ ഭാഗമായിത്തന്നെ കുട്ടിക്കാലം മുതൽ ( അവരുടെ പ്രായത്തിനനുസരിച്ച്) തന്നെ അറിഞ്ഞു വരേണ്ടതാണ്. ഉയർന്ന മാനസിക നിലാരമുള്ള സമൂഹത്തെ വാർത്തെടുക്കാൻ പറ്റും.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @abhilalgopinath
      @abhilalgopinath ปีที่แล้ว +1

      ഭാരതീയ സംസ്കാരത്തെ പറ്റി ഈ ലോകം മുഴുവൻ പഠിച്ചാലും പഠിപ്പിച്ചാലും ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അതിന് സാധിക്കും എന്ന് കരുതണ്ട. ഭാരതീയ സംസ്കാരം എന്നു പറയുന്നത് പോലും നമ്മുടെ നാട്ടിൽ എന്തോ വലിയ മഹാ പാപം ചെയ്യുന്ന പോലെയാണ് ചിലർക്ക്.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +3

      @@abhilalgopinath ഉണരൂ... ജാഗ്രവത്താകൂ

  • @savithrichandran
    @savithrichandran ปีที่แล้ว +1

    പ്രണാമം
    അഹം നിർവീകൽപോ നിരാകാര രുപോ
    വിദ്യയുത് ത്വാച്ച
    സർവത്ര സർവേന്ദ്രിയാനാം
    ആത്‍മഷ്ടകം
    പ്രപഞ്ചം മുഴുവൻ വൈദ്യുതാ കാന്ത തരംഗങ്ങൾ നിറഞ്ഞിരിക്കുന്നു
    ആധുനിക ശാസ്ത്രം.

  • @ushasukumaran6462
    @ushasukumaran6462 ปีที่แล้ว +1

    Very interesting subject It is listening very nice please continue sir 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @jishnumagic7795
    @jishnumagic7795 ปีที่แล้ว +2

    ❤️🙏രണ്ടാമത്തെ എപ്പിസോഡിന് കാത്തിരിക്കുകയായിരുന്നു...Thank you ❤️🙏

  • @radhakrishnanpanicker788
    @radhakrishnanpanicker788 ปีที่แล้ว +12

    നാം നിത്യേന അനുഭവിക്കുന്നലോകത്തെ ക്കുറിച്ചുള്ള സാമാന്യ അറിവുകൾ അല്പം കൂടി വിപുലീകരിച്ചതിനു ശേഷമേ ഇന്ദ്രിയതീത അറിവുകളെ ക്കുറിച്ച് പരാമർശിക്കുവാൻ സാധിക്കു. ഉദാഹരണത്തിന് Resurrection എന്ന അവിശ്വസനീയ മായ കാര്യങ്ങൾ ഒരു യോഗി യുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ ഇതേ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. അതിനുള്ള ശാസ്ത്രിയ വിശദീകരണം panchakosa തത്വം മുഖേന സാധിക്കും. ഭൗതിക ശരീരം നഷ്ടപ്പെട്ട ഒരു ' വിശേഷ പൂരുഷന് ' യോഗ ശക്തി മുഖാന്തിരം തന്റെ സൂക്ഷ്മ ശരീരത്തെ ( The Field within the Physical Body യെ ) 'ഉയർത്തി എഴുന്നേൽപ്പിക്കാൻ' സാധിക്കും എന്നു കരുതുന്നു. പക്ഷെ ഇതു ശ്രേഷ്ഠ പൂരുഷന്റെ ആത്മീയ ശരീരമാണ്. അതു ദൃശ്യപ്പെടുന്നതിനു മുൻപായി അരൂപിയായി കുറേനേരം നിലകൊള്ളേണ്ടതായി വരുന്നു. അതിനു ശേഷം സാവധാനം ഭൗതിക ലോകത്തിലെ ഫോട്ടോനുകളെ സ്വീകരിച്ചു കഴിയുമ്പോൾആത്മീയ ശരീരത്തെ നിരീക്ഷകന് ദർശിക്കുവാൻ സാധിക്കും. ഇതൊരു Paranormal ഇവന്റ് ആകുന്നു. ഇതൊക്കെ വിവരിക്കണമെങ്കിൽ ശാസ്ത്രജ്ഞർക്കും സാധാരണ ക്കാർക്കും ബോധ്യ പ്പെടുന്നതിനു വേണ്ടിയുള്ള Level Playing Ground ഉണ്ടാകണം. മേൽ പറഞ്ഞ 'കായ നിർമ്മിതിക്ക് 'പരീക്ഷണത്തി ന്റെ പിൻബലമുണ്ട്. എന്റെ അടുത്ത പുസ്തകത്തിൽ ഇതൊക്കെ കൊടുത്തിട്ടുണ്ട് ('നിങ്ങളുടെ രഹസ്യം, എന്റേതും ') ക്വാണ്ടo ബാലതന്ത്ര തത്വങ്ങളുടെ സപ്പോർട്ട് ഉണ്ട്‌ എന്നും അറിയിക്കുന്നു. അഭിനവ ആത്മീയതക്കു ശാസ്ത്രo മുഖേന സപ്പോർട്ട് തരാൻ സാധിക്കും. Nano സാങ്കേതിക വിദ്യയുടെ സഹായവുമുണ്ട്. അതുകൊണ്ട് പ്രേക്ഷകർ അല്പം ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ. നന്ദി 🙏🙏😌

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Exciting Sir.... 🙏🙏🙏 Anxiously Waiting 🙏🙏🙏

    • @riyuroy
      @riyuroy ปีที่แล้ว +3

      സാറിന്റെ അടുത്ത പുസ്തകം അനേകം ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ആത്മീയ അറിവ് പകർന്നു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @brahmasree2683
    @brahmasree2683 ปีที่แล้ว

    Very good discussion. Expect more

  • @c.s7620
    @c.s7620 ปีที่แล้ว +1

    Thank you for valuable knowledge 🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @jinunv8790
    @jinunv8790 ปีที่แล้ว +1

    എല്ലാത്തിനും ഉത്തരം സാറിന്റെ മഹത് ഗ്രന്ഥങ്ങളിലുണ്ട്
    എല്ലാവരും വായിക്കണം

    • @Radh333
      @Radh333 ปีที่แล้ว +1

      ഏത് ബുക്ക്‌ ആണ് ഒന്ന് പറയുമോ ബുക്ക്‌ ഇന്റെ പേര്

  • @sarmilakn6567
    @sarmilakn6567 ปีที่แล้ว +1

    Valuable information 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @remadeviradha6485
    @remadeviradha6485 ปีที่แล้ว +1

    Thanku sir🙏🙏🙏🙏🙏🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว +2

    Thank you for sharing the wonderful knowledge of New Terms ,Brahma Kanam,etc.We are Eagerly waiting

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @BrijeshKumar-cw4sv
    @BrijeshKumar-cw4sv ปีที่แล้ว

    Episodinte thudakkathil paranja kaaryangal hollywood movie 'Matrix ithumayi ethra connect cheyyunnu

  • @binudinakarlal
    @binudinakarlal ปีที่แล้ว +1

    🙏🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว +1

    🙏🏻

  • @aruntecno3904
    @aruntecno3904 ปีที่แล้ว +1

    💜

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @indirak8897
    @indirak8897 ปีที่แล้ว +3

    വിജ്ഞാനമയകോശം കഴീഞ്ഞ് ആത്മാവ്,പീന്നിട് ആനന്ദമയകോശം, ആചാര്യ സ്വാമികളുടേ വിവേകചൂഢമണീ വാങ്ങി വായിച്ചാൽ ഒത്തിരി അറിവുകൾ കിട്ടും, മലയാളം കിട്ടും,ചിൻമയാന്ദസ്വാമീകളുടേ ബുക്ക്സ് ഉണ്ട്, എന്താണ് മനുഷൃശരീരം എന്ന് മനസ്സിലാകും, എല്ലാവരും ഇംഗ്ലീഷ്കാരേ ഫോളോ ചെയ്യാൻ പറയുന്നു,ഇവിടേ വന്നാണ് പലരും പഠിച്ചത് വിദേശിയര്,

  • @spain55555
    @spain55555 ปีที่แล้ว +1

    Ithu vattanu.aathmavu undengil ellavarkum marichittu jeevichu kaanichal pore. Ithu vattu thanne

  • @riyuroy
    @riyuroy ปีที่แล้ว +7

    ആത്മാന്വേഷികൾക്കു വളരേ അറിവ് പകർന്നു നൽകുന്നതാണ് രണ്ട് വിഡിയോയും .. അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നു .. പണിക്കർ സാറിന്റെയും ബിജു സാറിന്റെയും അറിവുകൾ അനേകം വിഡിയോകളിലായി ലോകത്തിനു മുൻപിൽ എത്തപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. എന്റെ ജീവിതയാത്രയിൽ എന്റെ ചിന്തകളെയാകെ മാറ്റി മറിച്ച പുസ്തകമായിരുന്നു Many Masters Many Lives .. ആ പുസ്തകം എനിക്ക് പരിചയപ്പെടുത്തിയത് ബിജു സാറാണ് .. പിന്നീട്‌ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത പണിക്കർ സാറിനെയും കണ്ടു മുട്ടിയത് എന്റെ യാത്രയിൽ ലഭിച്ച മഹാ ഭാഗ്യമായി ഞാൻ കാണുന്നു .. ഇവരിൽ നിന്നും ലഭിച്ച അറിവുകൾ വിലമതിക്കാനാവാത്തതാണ് .. തുടർന്നും എന്നേ പോലെയുള്ള അന്വേഷികൾക്കു വഴികാട്ടിത്തരുവാൻ സർവേശ്വരൻ രണ്ട് പേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാത്രമായി പ്രാർത്ഥിക്കുന്നു 🙏🥰

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @rajeshkumar-xp5zx
    @rajeshkumar-xp5zx ปีที่แล้ว +1

    🙏🙏🙏🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @rajanpanicker1710
    @rajanpanicker1710 ปีที่แล้ว +5

    🙏🌹enlightment നെ പറ്റി പല നിർവചനങ്ങളും കെട്ടിരുന്നുവെങ്കിലും, ഇത്രയും transparent ആയ convincing ആയ മറ്റൊരു defenition ഇനി ഉണ്ടാവുമോയെന്നു അറിയില്ല, കാരണം തിരുനെറ്റിയിൽ തൃശൂല ചിഹ്നം രൂപപ്പെടുന്നത് enlightment ന്റെ ലക്ഷണമായി കരുതപ്പെടുന്നു സന്യാസ ലോകത്തിൽ, ഞാൻ അവരെ തേടി അമ്പലത്തിൽ ഒക്കെ ( വരാണസി മുതൽ ) നടന്നപ്പോൾ ഒരു പോറ്റി എന്റെ നെറ്റിയിൽ അതുണ്ടല്ലോ യെന്നു പറഞ്ഞു അത് ചൂണ്ടി കാണിച്ചു തന്നു, ഇത് സത്യമാണ്, അഞ്ചു കോശങ്ങളെയും ഭേദിച്ചു എന്റെ inner core ( ആത്മാവിന്റെ പ്രകാശം ) വെളിയിൽ വന്നുവെന്നു ഇപ്പോൾ മനസ്സിലായി 🙏🌹ഈ അറിവ് പകർന്നു തന്ന നിങ്ങൾ രണ്ടു പേരോടും നന്ദി മാത്രം പറഞ്ഞാൽ മതിയാകില്ല, എങ്കിലും നന്ദി, നന്ദി, നന്ദി 🙏🙏🙏, 🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      നമസ്കാരം 🙏🙏🙏🙏🙏🙏

  • @senms3199
    @senms3199 ปีที่แล้ว +27

    പൂജിനിയൻ അയാ പൂന്താനം അദ്ദേഹത്തിന്റെ ജഞാനപ്പാനയിൽ ഒരു മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും വളരെ ലളിതമായി വിവരിച്ചിരിക്കുന്നു നമ്മുടെ ആന്മാവ് പല രൂപങ്ങൾ സ്വീകരിക്കുന്നതും അതിന്റെ അവസ്ഥയും അവസാനം ബ്രഹ്മത്തിൽ ലയിക്കുകയും ചെയ്യുന്നു നമ്മുടെ ഉള്ളിൽ ഉള്ള ജീവനും പരബ്രഹ്മം ആണ് നമ്മൾ എല്ലാവരും ജഞാനപ്പാന കെട്ടിരിക്കണം..... 🙏🙏

    • @sreelekhaanoop8683
      @sreelekhaanoop8683 ปีที่แล้ว +2

      Yes 🙏അഹം ബ്രഹ്മസ്മിൻ എന്ന് ഇത്രയും സിമ്പിൾ ആയി ആരും പറഞ്ഞട്ടില്ല

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @omanasethunath
      @omanasethunath ปีที่แล้ว

      🙏🙏

    • @witnesslee7365
      @witnesslee7365 ปีที่แล้ว +4

      നമ്മുടെ ഉള്ളിലുള്ള ആത്മാവ് ബ്രഹ്മ അംശം മാത്രമാണ് ബ്രഹ്മമല്ല.. പരമാത്മാവും, ജീവാത്മാവും രണ്ടാണ്...

    • @Dragonfruit233
      @Dragonfruit233 ปีที่แล้ว +1

      @@shibugeorge1541 kashtam thanne potta..😅ninnodonnum paranjittu oru karyavumilla..ezhichu Podey avidunnu 😁

  • @vivekkv7165
    @vivekkv7165 ปีที่แล้ว +5

    Good interviewer..he doesn't do any unnecessary intervention.. good job... interviewee..no words to say.. great knowledge.

  • @dreamcatcher1172
    @dreamcatcher1172 ปีที่แล้ว +2

    പ്രപഞ്ചത്തിന് consciousness ഉണ്ട്.. ആ പ്രപഞ്ചത്തിന് എല്ലാം അറിയാം.. എവിടെ തിരുത്തണം.. എവിടെ എന്ത് എപ്പോൾ എന്നൊക്കെ..
    പ്രിയപ്പെട്ട സാർ.. കോസ്മിക് എനർജി ഈ enlightment എന്ന process ഇൽ പ്രധാന പങ്ക് വഹിക്കുന്നില്ലേ.. എല്ലാം പുറത്ത് നിന്ന് ഒരു ശക്തി നിയന്ത്രിക്കുന്ന പോലെ ആണ് തോന്നാറുള്ളത്..
    ദൂരം സത്യത്തിൽ സമയത്തിനെ അപേക്ഷിച്ചു അല്ലേ നിർവചിക്കുക... ബാക്കി വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.. 🙏🏻

    • @radhakrishnanpanicker788
      @radhakrishnanpanicker788 ปีที่แล้ว +1

      Cosmic energy enters the heart when the mind is stilled through prayers meditation or living a life of high purity as Christian Teachings demands eg. Obeying all ' Koodaassa' or having a pure heart. There are Four ways with which one approaches the state of Enlightenment. One - The Yoga Method of development internally, Two - Prayers and living a life of purity of heart. Three- Enlightement obtained naturally without any rigorous methods eg. Ramana Maharshi ( by continous thought that I am ' Atma ' the ray of Universal Consciousness.) There is another method too. That is inducing Enlightement by a Guru to the deserving desciple as in the case of Vivekananda and Paul Brunton.
      Distance is measured in ' light years between stars, galaxies etc. Distance within solar system is expressed by time taken by light to reach earth. Distance on earth is measured in metres ( or Km, Cm etc.) as defined by 'standard measurement rod'.
      Thanks for asking 🌹

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว

      @@radhakrishnanpanicker788 thank you സാർ 🙏🏻

  • @prasoonkm
    @prasoonkm ปีที่แล้ว +5

    Excellent topics covered in this video....Sir I have a doubt. Like the concept of time dilation is there any chance that time can pass faster than normal ?? Awaiting the coming episodes. Thank you Panicker sir and Biju sir....

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @VivekKumar-si7dp
      @VivekKumar-si7dp ปีที่แล้ว

      Passage of time is probably an illusion.

  • @Peerless_Boutique234
    @Peerless_Boutique234 ปีที่แล้ว +1

    Orupad padicha oralk ultimate power of consciousness experience indavanam ennilla. Onnum padikate mandropasana cheyyunna oralk experience ind tanum. Ok thankyou

  • @geethadeviak6600
    @geethadeviak6600 ปีที่แล้ว +3

    മനുഷ്യൻ മരിച്ചാൽ വീണ്ടും മനുഷ്യൻ ആയി തന്നെ ജനിക്കുമോ

    • @salilakumari8044
      @salilakumari8044 ปีที่แล้ว +2

      Yes, according to their soul potency

    • @salilakumari8044
      @salilakumari8044 ปีที่แล้ว +1

      Means if someone progressing in spiritually who don't take rebirth (as their wish)

  • @dharmajand1304
    @dharmajand1304 ปีที่แล้ว +2

    അദ്ദേഹം വിവർത്തനം ചെയ്ത Dr. Brian L Weis ന്റെ രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. സൂപ്പർ.
    മൂന്നാമത്തെ പുസ്തകമായ messeges from the master's വിവർത്തനം ചെയ്തിട്ടുണ്ടോ ?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching... No....

  • @shajanshanavas7469
    @shajanshanavas7469 11 หลายเดือนก่อน

    Oru sahreerathil 16 athmav und

  • @michaelkp5390
    @michaelkp5390 ปีที่แล้ว +1

    Good ടോപിക് 🎉🎉

  • @GaneshKrishna-p7e
    @GaneshKrishna-p7e ปีที่แล้ว

    ഇഹ ലോക വാസം വെടിഞ്ഞു

  • @Riderjonjo
    @Riderjonjo 3 หลายเดือนก่อน

    Only one body one soul .

  • @remyakmkm9260
    @remyakmkm9260 3 หลายเดือนก่อน

    Thank you💚💚💚💚💚

  • @milky2011way2011
    @milky2011way2011 ปีที่แล้ว +3

    Great Explanation of topics that make us think more about our existence, our energy bodies and the space time continuum.
    I highly recommend the book “Convergence” by Shri Radhakrishna Panicker for anyone interested to know the connections between science and spirituality, which will definitely try to clear our doubts related to soul, death and rebirth.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @smithak11
    @smithak11 ปีที่แล้ว +1

    I watch this session 5 times for understand the matters

  • @diya162
    @diya162 ปีที่แล้ว +2

    It was so nice listening to Sir. I had started reading this book years back but never progressed beyond handful of pages. After watching his interview, I finished it in one sitting. Of course, the knowledge is not new to an Indian but to view it from a third person’s perspective, who doesn’t know Vedanta, was interesting.
    A small suggestion to the Team. I believe there is room for improving the tags and the subject. It was very difficult to find this interview because there is no relevant tag and Radhakrishnan Sir’s name is not in subject. Same goes with other videos. Hope you will consider.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching... A playlist os created with his name.

  • @vineethakalarikkal7680
    @vineethakalarikkal7680 ปีที่แล้ว +2

    Excellent ☺️👍 fantastic explanation
    It's is not only in understanding level
    but also analytical and sythentical
    In this video very interesting topic is
    covered authentically.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @varghese4006
    @varghese4006 ปีที่แล้ว +2

    സൂപ്പർ. എത്ര സിംപിൾ ആയി പറഞ്ഞു തരുന്നു. സൂപ്പർ സാർ.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว

    സയൻസ് സ്പിരിറ്റ്യാലിറ്റിക്ക് വിശദീകരണം നൽകാതെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉൾകൊള്ളാൻ പലർക്കും സാധിക്കുകയില്ല,
    രാധാകൃഷ്ണ പണിക്കർ സാറിനെ പോലെ ഉള്ളവരെ പരിചയ പെടുത്തിയ ESP ചാനലിനും ബിജു സാറിനും നന്ദി 🙏🏻

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 ปีที่แล้ว +1

    Aatmavum daivekadayum paranju lokam nigal kuttichorakumo

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +2

      കുട്ടിച്ചോറായ ലോകത്തെ നന്നാക്കാൻ ആണ്

  • @rajeevpandalam4131
    @rajeevpandalam4131 ปีที่แล้ว +6

    ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെ അറിവ് പകർന്നു നൽകുന്ന അഭിമുഖങ്ങൾ 🌹👌👌👌👌👌🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @abhilashsm93
    @abhilashsm93 ปีที่แล้ว +1

    എല്ലാം OK പക്ഷെ ഹാർട് നിന്ന് പോയാൽ പിന്നേ ജീവിപ്പിക്കാൻ പറ്റുമോ

  • @cpsadiyodi
    @cpsadiyodi ปีที่แล้ว +1

    Very good interview.Wonderful information 🙏🙏🙏

  • @sayjen123
    @sayjen123 ปีที่แล้ว +1

    Endorse to this view

  • @sreelekhaanoop8683
    @sreelekhaanoop8683 ปีที่แล้ว +2

    Great message sar🙏thanks 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @SanthyKS9946357609
    @SanthyKS9946357609 ปีที่แล้ว +1

    Valuable explanation 🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Teacher 🙏🙏🙏

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว +1

    Puthiya arivukal ini pretheekshikunnu sir

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @valsalasivadasan2191
    @valsalasivadasan2191 ปีที่แล้ว

    Sir, please look heartfulness meditation

  • @SanthyKS9946357609
    @SanthyKS9946357609 ปีที่แล้ว +1

    Great 🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @MB-ws2ud
    @MB-ws2ud ปีที่แล้ว +1

    Super.. super.. thanks a lot

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @GLORYATV
    @GLORYATV ปีที่แล้ว +1

    Great insight food for thought

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @krishnakumarg7198
    @krishnakumarg7198 ปีที่แล้ว

    Dilate means expand or increase. In this talk, it is used in the reverse sense. Why?

    • @radhakrishnanpanicker788
      @radhakrishnanpanicker788 ปีที่แล้ว

      That is the verbal meaning. But mathemetically it represents a real number which can be negative or positive. That means negative or positive dialation. Thanks for asking. 🌹

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @lalkrishna451
    @lalkrishna451 ปีที่แล้ว +2

    🔥🔥🔥🔥🔥🔥

  • @gangadharnard4203
    @gangadharnard4203 ปีที่แล้ว +1

    🙏🙏🙏🌷🌷🌷

  • @spain55555
    @spain55555 ปีที่แล้ว +1

    Ithu sudha vattanu

  • @sujays5955
    @sujays5955 ปีที่แล้ว +1

    Amazing 🙏🏻✨️❤️

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @komalavalliteacher8014
    @komalavalliteacher8014 ปีที่แล้ว +1

    🙏

  • @sajup.v5745
    @sajup.v5745 ปีที่แล้ว

    🙏

  • @zyxwe3390
    @zyxwe3390 ปีที่แล้ว +1

    Thanks sr s..

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @chithrasunil3072
    @chithrasunil3072 ปีที่แล้ว +1

    👌👌👌👌👌

  • @animohandas4678
    @animohandas4678 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @harishkk5628
    @harishkk5628 ปีที่แล้ว

    🙏

  • @Sandhya7441
    @Sandhya7441 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +1

    👍👍👍👍👍🌹🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @anithakumar3609
    @anithakumar3609 ปีที่แล้ว +1

    🙏🙏🙏🙏

  • @narayanantp3992
    @narayanantp3992 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @rajeevpandalam4131
    @rajeevpandalam4131 ปีที่แล้ว +1

    👏👏👏👏👏👏

  • @ajithavenu6254
    @ajithavenu6254 ปีที่แล้ว +1

    🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @umadevi6539
    @umadevi6539 ปีที่แล้ว

    🙏🙏🙏

  • @sdprakash2549
    @sdprakash2549 ปีที่แล้ว +1

    🌹🌹🌹🌹🌹🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @shreyaashok4305
    @shreyaashok4305 ปีที่แล้ว +1

    🙏🙏🙏🙏👍👍

  • @athirakallingal1467
    @athirakallingal1467 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @prajitharajendran9069
    @prajitharajendran9069 ปีที่แล้ว +1

    🙏🙏🙏

  • @Ganges111
    @Ganges111 ปีที่แล้ว

    🙏🙏🙏❣️

  • @unnijs597
    @unnijs597 ปีที่แล้ว +1

    ✨️🙏🙏🙏✨️

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @dhan5148
    @dhan5148 ปีที่แล้ว +1

    🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว +1

    🙏🙏😊

  • @jyotznaashok2377
    @jyotznaashok2377 ปีที่แล้ว +1

    സർ, താങ്കൾ ഈ സംസാരിക്കുന്നത് ഹോളോഗ്രാഫിക്സ് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാണ്. ശാസ്ത്രം അംഗീകരിക്കുന്നത് അനുമാനങ്ങളെയല്ല ,മറിച്ച് നിയതമായ തെളിവുകളുടെ ലഭ്യതയെയാണെന്ന് ഒരു ശാസ്ത്രജ്ഞനാണെന്ന താങ്കളെ ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ട്

    • @radhakrishnanpanicker788
      @radhakrishnanpanicker788 ปีที่แล้ว +2

      നന്ദി. ചോദ്യത്തിനുള്ള ഉത്തരമാണ് പറഞ്ഞത്. ഒന്ന് കൂടി കേട്ടു നോക്കു. 👍

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thats the shortcoming of science.

  • @sunil-gv7ex
    @sunil-gv7ex ปีที่แล้ว +1

    🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...