സുധി മോളുടെ ഫാമിലിയെ കണ്ടിട്ട് എനിക്ക് എന്റെ സ്വന്തം ഫാമിലിയെ കണ്ടതു പോലുള്ള സന്തോഷം ഉണ്ടായി. 😍😍❤️❤️❤️❤️ ഇന്നത്തെ ലോകത്ത് ഇതുപോലെ അഹങ്കാരം ഇല്ലാത്ത മനുഷ്യരെ വളരെ ചുരുക്കം മാത്രമേ കാണാൻ കഴിയൂ. 👍👍🥰🥰🥰
ഇങ്ങനെയുള്ള ഫാമിലിക്ക് നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത് കൂടുതൽ അറിവും പണവും ഉള്ള ആൾക്കാരാണ് യൂട്യൂബ് ചാനൽ ഉള്ളത് ഇതുപോലെത്തെ ആൾക്കാരാണ് യൂട്യൂബ് ചാനൽ തുടങ്ങേണ്ടത് ഇനി ഒരു നല്ല ജീവിതം ഉണ്ടാകട്ടെ❤
സുധിമോൾ നിഷ്കളങ്ക ആണെന്നതിന്റെ തെളിവാണ്... വായിനോക്കാൻ ഉത്സവത്തിന് പോയെന്നു പറഞ്ഞത്.... സുധിമോളെ എല്ലാർക്കും ഒത്തിരി ഇഷ്ടം ആവും.... അത് പോലെ സുധിമോളുമായി ബന്ധമുള്ള എല്ലാരേം പെരുത്തിഷ്ടം ❤️❤️❤️കൈകൂപ്പൽ സൂപ്പർ
ഇന്നത്തെക്കാലത്ത് സുധിമോളേ പോലെ ഒരു പെൺകുട്ടിയെ കാണാൻ കഴിയില്ല. ഈ അസൗകര്യങ്ങളെ സ്വയം ഉള്ളിലൊതുക്കി സന്തോഷത്തോടെ ജീവിക്കുന്നു. സുധിമോളുടെ കുടുംബം ആണ് ഈ സന്തോഷത്തിന് കാരണം. പിന്നെ ആഗ്രഹം പോലെ എത്രയും വേഗം ഒരുവീട് സ്വന്തം ആകും. ❤❤❤❤ മോളോട് ആശംസകൾ അറിയിക്കണം.
തത്കാലം അഞ്ചാറു സിമന്റു കട്ട വാങ്ങി, ആ ചെളിയിൽ നിവർത്തി ഇട്ടിട്ടു, അതിന്റെ മേലെ ഒടിയാത്ത നല്ല പരന്ന പലക ഇട്ടിട്ടു അതിനു മേലെ കൂടി നടക്കൂ.. കാലിൽ വളം കടിക്കും..
എന്തിനാ കുറെ സ്വത്തും മുതലും ഇതുപോലെ പരസ്പര സ്നേഹം മതി കാണുന്ന നമ്മൾക്കും ഒത്തിരി സന്തോഷം 😍😍😍😍
ദൈവം കൂടെയുണ്ട്. പ്രാർത്ഥനയിൽ നിങ്ങളേയും ചേർക്കുന്നു.❤
അതെ...👍👍❤️
❤️❤️❤️❤️👍👍👍👍
❤❤❤❤👍🏻🌹
സത്യം ❤️❤️❤️
മനഃസാക്ഷി ഉള്ളവർ ആ കിട്ടിയ മൊബൈൽ ഫോൺ തിരിച്ചു കൊടുക്കുക.😊😊😊😊😊
നാത്തൂന്റെ ആങ്ങള ചുന്ദരൻ. എനിക്കിഷ്ടായി ❤❤👌
സുധി മോളുടെ ഫാമിലിയെ കണ്ടിട്ട് എനിക്ക് എന്റെ സ്വന്തം ഫാമിലിയെ കണ്ടതു പോലുള്ള സന്തോഷം ഉണ്ടായി. 😍😍❤️❤️❤️❤️
ഇന്നത്തെ ലോകത്ത് ഇതുപോലെ അഹങ്കാരം ഇല്ലാത്ത മനുഷ്യരെ വളരെ ചുരുക്കം മാത്രമേ കാണാൻ കഴിയൂ. 👍👍🥰🥰🥰
സുധി കുട്ടാ ഇവരൊക്കെ വരുമ്പോൾ ഒരുമിച്ച് കിടക്കാൻ നല്ലൊരു വീട് ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു❤❤
ഇങ്ങനെയുള്ള ഫാമിലിക്ക് നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത് കൂടുതൽ അറിവും പണവും ഉള്ള ആൾക്കാരാണ് യൂട്യൂബ് ചാനൽ ഉള്ളത് ഇതുപോലെത്തെ ആൾക്കാരാണ് യൂട്യൂബ് ചാനൽ തുടങ്ങേണ്ടത് ഇനി ഒരു നല്ല ജീവിതം ഉണ്ടാകട്ടെ❤
മോളെ സ്വത്തുമുതലും അല്ല വലുത് ഈ സ്നേഹം ഉള്ള ബന്ധുക്കൾ ആണ് ഭാഗ്യവതി ♥️♥️♥️
സുധിക്കുവേണ്ടി ഞങ്ങടെ എല്ലാരെയും പ്രാർത്ഥനയുണ്ട് സുധി നന്നാകട്ടെ
🎉🎉🎉🎉🎉
ആ പയ്യന്റെ ഫോൺ തിരിച്ചു കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 🙏
സുധി എന്തിനാ കുറെ സ്വത്തും മുതലും ഈ സന്തോഷം മതി.എന്നാലും ഒരു വീട് ഒരു സ്വപനമാണ് അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ❤❤❤❤
ഇച്ചായനും ഇച്ചായത്തിയും ❤❤❤❤സുധി മോൾ ❤️❤️🥰🥰🥰
ഇങ്ങനെ ഒരു നത്തോനെയും, ഫാമിലിയെയും കിട്ടാൻ ഭാഗ്യം വേണം 😊പിന്നെ നത്തോന്റെ ആങ്ങള സുന്ദരൻ തന്നെ ❤
അടിപൊളി വീട്ടുകാർ എല്ലാരും സൂപ്പർ മോളെ ഇങ്ങനെ വേണം സഹോദരങ്ങൾ
ഈ ചാനലിൽ ആണ് ഞാൻ കൂടുതൽ സുമനസ്സുകളെ കാണുന്നത് 🥰 ഒത്തിരി സന്തോഷം
ഇത് കണ്ടപ്പോൾ ഞാനും ഒരു ഫഗ് ഷനിൽ പങ്കെടുത്ത പോലെ തോന്നി ചിരിച്ചു സന്തോഷിച്ചു😂😂😂😂😂😂😂❤❤❤❤❤👍👍👍👍👍👍👍
അതേ 🎉🎉
God bless your family 🙏❤❤❤❤❤
സുധിമോൾ നിഷ്കളങ്ക ആണെന്നതിന്റെ തെളിവാണ്... വായിനോക്കാൻ ഉത്സവത്തിന് പോയെന്നു പറഞ്ഞത്.... സുധിമോളെ എല്ലാർക്കും ഒത്തിരി ഇഷ്ടം ആവും.... അത് പോലെ സുധിമോളുമായി ബന്ധമുള്ള എല്ലാരേം പെരുത്തിഷ്ടം ❤️❤️❤️കൈകൂപ്പൽ സൂപ്പർ
Time 6:03 സുധിമോൾ വീഡിയോ ഇട്ടുകാണും എന്ന് ഓടി വന്ന ഞാൻ 😄ഫാമിലി എല്ലാവരേം കണ്ടതിൽ സന്തോഷം സുധി ❤❤❤
Yes
Huuuikiiiiiiiijnkkkk
ഫാമിലിയെ കണ്ടു വളരെയധികം സന്തോഷം തോന്നി ❤
സുധിമോളുടെഫാമിലിയെകണ്ടതിൽ ഒരു പാട് സന്തോഷം
❤❤❤❤❤❤
ഫോൺ ആ കൊച്ചന് തിരിച്ചു കിട്ടണേ 🥰❤️
സുധിമോൾ ചേച്ചിടെ എല്ലാ വീഡിയോയും ക്കാണുന്നവർ ഇൻഡോ
Yes
Undallo
Yes
Yes
Yes
പാവം അവരുടെ സന്തോഷം 💕💕💕💕💕💕💕💕💕💕👌🏻👌🏻💪🏻💪🏻💪🏻💪🏻
എന്റമ്മോ എല്ലാരും നല്ല സ്നേഹം ആണല്ലോ ❤️
സന്തോഷം ആയി കണ്ടപ്പോൾ 😅😅
Happy ♥️♥️♥️♥️
സുധി മോളെ ഒത്തിരി സന്തോഷം
സ്വത്തും പണവും മണിമന്ദിരവും ഇല്ലെങ്കിലും സ്നേഹമുള്ള മനസ്സുകൾ... എത്ര സന്തോഷമാണ് ഇതു കാണുമ്പോൾ.❤❤❤🙋🏻♀️❤️❤️❤️
മോളെ നീ നിഷ്കളങ്ക ആണ് ഈശ്വരാ ൻ അനുഗ്രഹിക്കട്ടെ ❤️👍🏿
നന്നായി വരും എല്ലാം ആങ്ങള ചെക്കന്റെ കല്യാണം എത്രയും പെട്ടന്ന് നടക്കട്ടെ ❤❤❤
ഇച്ചായൻ, ഇച്ചായത്തി 🥰സുധി & ഫാമിലി 🥰🥰
Best family oru paadishtaayi ❤❤
സൂപ്പർ family❤
Allareyum deivam anughrahekatte
മാഷാ അള്ളാ നല്ല ഫാമിലി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ അതിനുവേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 👍🥰🥰🤲🤲🤲
കൊള്ളാം സുധി മോളെ നല്ല നാത്തൂന് ആ മോനും സൂപ്പറാ നാത്തൂന്റെ അമ്മയും സൂപ്പറാ മക്കളും സൂപ്പറാ
Whole family to god bless ❤
Loving family❤❤❤
പാവം അമ്മ ❤️❤️വീഡിയോ കൊള്ളാം 👌👌മനസാഷിയുള്ളവർ ആ മൊബൈൽ തിരിച്ചു തരട്ടെ 🙏🙏
പാവം
Undallooo❤❤
Valare santhosham❤
ചിരിച്ചു ചിരിച്ചു വയ്യ 😀😀😀😀 👍 ushaaraayik
സുധി കൊച്ചേ happy ആയിരിക്കു ❤❤ എല്ലാം ശരിയാകും ❤❤
ഒരു ഹാപ്പി ഫാമിലി 🥰ഹിറ്റ്ലർ മാധവിക്കുട്ടി ആണല്ലോ നമ്മുടെ സുധി ചേച്ചി😍😍😍ആങ്ങളമാരും പെങ്ങന്മാരും സന്തോഷമായി മുന്നോട്ടുപോകണംട്ടോ ❤❤❤
Super family❤❤❤
എന്റെ പൊന്നു സുധി മോളേ ചിരിച്ചു ഒരു വഴിയായി 😂😂😂😂😂എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️😁😁❤️
❤❤❤
Orupadu santhoshamayi.sudhimolude santhosham kandappol❤❤❤❤❤❤
ചേച്ചി സൂപ്പർ പിള്ളാരും ചേട്ടനും എല്ലാവരും സൂപ്പർ ചേച്ചി ഞാൻ കോട്ടയത്താണ് എൻറെ വീട്
എല്ലാ വിഷമങ്ങളിലും ഇങ്ങനെ ചിരിക്കുന്നു വീഡിയോ കണ്ടപ്പോൾ ഞാനും ചിരിച്ചു മടുത്തു ❤️❤️
ഹായ് സുധി സൂപ്പർ
ഇന്നത്തെക്കാലത്ത് സുധിമോളേ പോലെ ഒരു പെൺകുട്ടിയെ കാണാൻ കഴിയില്ല. ഈ അസൗകര്യങ്ങളെ സ്വയം ഉള്ളിലൊതുക്കി സന്തോഷത്തോടെ
ജീവിക്കുന്നു. സുധിമോളുടെ കുടുംബം ആണ് ഈ സന്തോഷത്തിന് കാരണം. പിന്നെ ആഗ്രഹം പോലെ എത്രയും വേഗം ഒരുവീട് സ്വന്തം ആകും. ❤❤❤❤
മോളോട് ആശംസകൾ അറിയിക്കണം.
ആ പാവത്തിന്റെ ഫോൺ തിരികെ കൊടുത്തേക്കു ... സുധിമോളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമായി ❤❤❤
ഒരുപാട് സന്തോഷം
തത്കാലം അഞ്ചാറു സിമന്റു കട്ട വാങ്ങി, ആ ചെളിയിൽ നിവർത്തി ഇട്ടിട്ടു, അതിന്റെ മേലെ ഒടിയാത്ത നല്ല പരന്ന പലക ഇട്ടിട്ടു അതിനു മേലെ കൂടി നടക്കൂ.. കാലിൽ വളം കടിക്കും..
Happy family❤❤❤❤
എന്നും ഈചിരി നിലനിൽക്കട്ടെ 😍❤️❤️❤️
Lovely family ❤❤❤. Chachi Kottayam areayil veedu nokku.
Sudhi chechi happy ayirikkate ennum❤❤❤
God bless your family
Sudhi chechi super 🎉 family ❤
പെട്ടെന്ന് veedu ആകട്ടെ ❤🙏
ചേച്ചി അടിപൊളി ചിരിച്ചു ചത്തൂ❤❤❤❤❤❤❤
Superfamily very happy family god blessyours
Sudhi mole 😂😂❤❤
മാഷാഅല്ലാഹ് ❤❤❤
എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ 😍🥰❤️❤️❤️❤️
എല്ലാ അനുഗ്രഹങ്ങളും ദൈവംതരട്ടെ
ഒരുപാട് സന്തോഷം, എല്ലാവർക്കും ഹായ് ❤️❤️❤️
സുധി കുട്ടി... അടിപൊളി ഫാമിലി ❤
Nice family 🎉🎉.
1 millayn vegam aakatte
❤
സുധിമോളെ ഒരുപാട് സന്തോഷായി ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു കുടുംബം ഇന്നത്തെ കാലത്ത്ഇങ്ങനെ ഒരുസ്നേഹമുള്ള ഫാമിലിയെ കാണാൻ കിട്ടില്ല
Happy gamolu
ഒരുപാട് സൻതോഷ० സുധി ❤❤
Super happy family Sudhi❤❤
സുധിമോൾ... Love you... ❤️❤️❤️❤️❤️❤️❤️
സന്തോഷം സുധിമോളെ ❤❤❤
മൊത്തം സൂപ്പറാ 👍👌
❤❤❤ super ayittund ❤️❤️
ഞാൻ എല്ലാം വിഡിയോയും കാണും ❤️❤️❤️❤️❤️
സൂപ്പർ ❤
ആ പാവത്തിന്റെ ഫോൺ അങ്ങ് കൊടുത്തേക് അല്ലെങ്കിൽ നിങ്ങള് ഗതി പിടിക്കില്ല 🤩
സത്യം
Phone kittan njanum prarthikkunnu🥰🥰🥰
ഹായ് സൂപ്പർ വീഡിയോ ❤❤❤❤❤
Happy sudi molee ❤❤❤
Super sudhimol ❤❤❤
സുധിമോളെ ❤️❤️❤️❤️❤️❤️
സുധിചേച്ചിയെ ഒത്തിരി ഇഷ്ടമാണ്..❤എല്ലാവരും സൂപ്പർ.. നല്ലൊരു കുടുംബം.. 🥰🥰
ജീവിക്കണമെങ്കിൽ ഇത് പോലെ ജീവിക്കണം.happy ആയിട്ട് .എല്ലാ videyosum കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ.❤❤❤
Supper family
അനിയത്തികുട്ടി ഫാമിലിയെ കാണിച്ചു നന്നായിട്ടുണ്ട് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🎉🙏🙏🙏🙏🙏🎉😂😂😂😂😂
👌🏼👌🏼👌🏼സുധിമോളെ
God bless your family 🙏🙏
സുധിമോൾക്ക് എന്ത് സ്നേഹ എല്ലാരോടും 🥰🥰🥰🥰🥰🥰🥰
Sudhi mole aniyan superaaaaa🥰🥰🥰🥰
പാവം ചേച്ചി ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤
എനിക്കും ഇഷ്ടായി സുധിമോളെ സംസാരം ❤
സുധിമോളെ എപ്പോഴും സന്തോഷമായിരിക്കുക 🌹
Love uuuu❤❤❤
Sudhimoale snehamulla family ye kandathil othiri santhoasham. Daivam anugrahikkatte moale ❤❤❤❤
Bayankara possitive vibe sudhimol and family
Super family. God bless you all 😊❤❤❤
സൂപ്പർ ഫാമിലി 💃💃😊😊