ചക്കരേ ... ഇനി ഈ പരിപാടി വേണ്ടാ , നടുവിന്റെ കാര്യം ഓർത്താണ് പറഞ്ഞത് ❤️❤️ കണ്ടപ്പോൾ രസമുണ്ട് , കൗതുകം തോന്നി , പക്ഷേ ... സുഖമില്ലാതെ , കിടന്നപ്പോഴുള്ള ആ വേദന ഒരുപാട് സങ്കടം തോന്നി 🌹🌹 . എന്നും , പ്രാർത്ഥിക്കുമായിരുന്നു 🙏🙏 സുണ്ടപ്പാ 💋💋
സുധീ .... നെഗറ്റീവ് പറയുവാന്ന് കരുതരുത് ...... എത്രത്തോളം കഷ്ടപ്പെട്ടാ നിങ്ങൾ നടുവിന് ട്രീറ്റ്മെൻ്റ് എടുത്തത് ......ഇത് വേണ്ടാത്ത പരിപാടിയായി പോയി......സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് സോറി
സുധി treatment എടുത്ത സ്ഥലത്തു പോയാൽ നടുവിന്റെ (അല്ലെങ്കിൽ എന്ത് പ്രശ്നം )ആയാലും അത് പൂർണ്ണമായി മാറും. പിന്നീട് എല്ലാ ജോലിയും ചെയ്യാൻ പറ്റും പേടിക്കേണ്ട
ഞാൻ സുധിമോളുടെ അവസ്ഥയിൽ നിന്ന് പലതരം ചികിത്സകൾ കൊണ്ട് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് . ഡോക്ടർമാരും വൈദ്യന്മാരും ചെയ്യരുത് എന്ന് പറഞ്ഞ ഒരു റിസ്ക്കും പിന്നീട് ഞാൻ ചെയ്തിട്ടില്ല . എൻ്റെ പ്രിയപ്പെട്ട two wheeler riding പോലും നിർത്തി വെച്ചിട്ട് 10 വർഷം കഴിഞ്ഞു .
എല്ലാവരും സ്നേഹം കൊണ്ടാണ് ഇത് വേണ്ട വേണ്ട എന്ന് പറയുന്നത് എങ്കിലും, ഇന്നത്തെ തെങ്ങ് കയറ്റം സുധിക്ക് നൽകിയ confidence എത്ര വലുതാണ് എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല. അതു അങ്ങനെ വിജയിച്ചു. 👌എങ്കിലും എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലത്തേക്ക് ഇതുപോലുള്ള സാഹസത്തിന് മുതിരണ്ട.💞
ശ്വാസം അടക്കിപിടിച്ചാണ് ഈ വീഡിയോ കണ്ടത് ആദിയം ആയി കാണുന്നതാണ് പക്ഷെ ഒരു അപേക്ഷ ഉണ്ട് ഇനി സുധി തെങ്ങിൽ കയറരുത് 🙏🙏🙏🙏ഉള്ളത് കൊണ്ടു ജീവിക്കു പ്ലീസ് 🙏🙏🙏🙏❤️❤️❤️❤️
ഇനി ഇത് ചെയ്യരുത് പ്ലീസ്. തെങ്ങ് കയറ്റം മോശം ആയത് കൊണ്ടല്ല. പക്ഷെ സുധിമോൾ ഒന്ന് മെച്ചപ്പെട്ട് വന്നപ്പോ ആണ്. ആണ് നടു തെന്നി വീണത്. സുധിമോൾടെ കമന്റ് നോക്കിയ അറിയാം എത്ര പേര് മോശം കമന്റ് പറയുന്നവർ ഉണ്ടെന്ന്.. കാരണം അവര് സുധിമോൾ നന്നാകുന്നത് കാണുന്നത്. സഹിക്കാൻ പറ്റാത്തവർ ആണ്. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എങ്കിലും പറയുന്നത് ശ്രെദ്ധിച്ചു മുന്നോട്ടു പോകുക 🙏🙏❤❤❤❤❤❤
സത്യം പറഞ്ഞാൽ സുധി, മോളേ താഴെ എത്തുന്നത് വരെ ശ്വാസം അടക്കിപിടിച്ചാണ് നോക്കിയിരുന്നത്. ഒത്തിരി ഇഷ്ടമുള്ളത് കൊണ്ട് പറയുവാ, ഇനി ഈ സാഹസം ചെയ്യരുത്... 🙏🏼🙏🏼🙏🏼❤
പേടിക്കരുത് അപകടം ഒന്നുമില്ലേ ഈ പണിയിൽ ആരായാലും കേരളം തെങ്ങുകയറ്റം എന്ന് പറഞ്ഞത് പേടിക്കാൻ ഉള്ളതല്ല ഒരു ധൈര്യം വേണം ഏറ്റവും കൂടുതൽ സ്ത്രീകൾക്കാണ് പേടി മാറേണ്ടത് ഇതിനൊരു പാഠമാണ് ശ്രുതി ചേച്ചിയെ കണ്ടപ്പോൾ ശ്രുതി ചേച്ചിയുടെ തൻറെ ഇടം എല്ലാവർക്കും വേണം എന്തിന് ശ്രുതി ചേച്ചി ചേട്ടൻ നാണം ആയത് കാണുന്നുണ്ടോ ഭയങ്കര നാടനാണ് നാടകക്കാരൻ ആണെന്ന് തോന്നുന്നു എന്ന വീഡിയോയിൽ ഒന്ന് കാണുമ്പോൾ❤❤❤
സമ്മതിച്ചിരിക്കുന്നു സുധി നിൻറെ ധൈര്യം,, കാണുമ്പോൾ തന്നെ പേടി തോന്നുന്നു... ആവുന്നതും താഴെ നിന്ന് ചെയ്യാവുന്ന ജോലികൾ ചെയ്യ അതാണ് നല്ലത്.. എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യുന്ന സുധി നിനക്ക് നല്ലത് മാത്രം വരട്ടെ...
ചേച്ചി ശ്രുതി ചേച്ചി ഗുരുവായൂർ വന്ന വീഡിയോ ഞാൻ കണ്ടു പിന്നെ ബംബർ ചിരിയിൽ എന്താ ചേച്ചി വരാത്ത ഹൃദുൽരാജ് ശ്രുതി ചേച്ചി വമ്പൻ ചിരിയിൽ കാണാൻ മോഹമുണ്ട് ശ്രുതി ചേച്ചി ഗുരുവായൂർ പോകുമ്പോൾ പ്രാർത്ഥിക്കാറുണ്ട് ഞാൻ എൻറെ വീട് പാവറട്ടി പാവറട്ടിയിലെ മെമ്പർ ആണ് എൻറെ അമ്മ തേങ്ങാക്കൊല എല്ലാവർക്കും നല്ലത് എൻറെ അമ്മയും പെങ്ങളും എത്രയും നാണമുണ്ടെങ്കിൽ എന്തായാലും നമ്മൾ അതുമതി കയറണം എന്നാൽ ആണ് നമ്മൾക്ക് ധൈര്യം വരികയുള്ളൂ കാണിച്ചിട്ട് ഒരു കാര്യവുമില്ല ശ്രുതി ചേച്ചി നമ്മുടെ ഇപ്പത്തെ ചേച്ചിമാർക്ക് ഇതുതന്നെയാണ് ചേച്ചി ശ്രുതി ചേച്ചി എന്തേലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം കേട്ടോ❤🎉🎉🎉😂❤❤❤❤
സൂപ്പർ സുധി മോളേ ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല പ്രത്യേകിച്ച് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അതുകൊണ്ട് എനിക്ക് കണ്ടപ്പോ നല്ല അഭിമാനം തോന്നി ഇങ്ങനെ വേണം സ്ത്രീകൾ 🙏🙏🙏🙏
ഒരു കാരണവശാലും ഇനി മരം കയറല്ലേ സുധി... ശരീരത്തിന് കൂടുതൽ strain കൊടുത്താൽ ഡിസ്ക്കിന് വീണ്ടും പ്രശ്നം ഉണ്ടാകും... ആ അവസ്ഥയിൽ കിടന്ന ആളുകളെ എനിക്ക് അറിയാം... 👍
എല്ലാവരും പറഞ്ഞത് കേട്ടല്ലോ ഇനി കേറരുത് അപകടം പിടിച്ച പണിയാണ് 👍❤️
Ella eni kerilla
@@Sudhimolmc ❤️❤️❤️
🥰👍
👍👍👍👍
👍👍👍
ഇനി ഈ പരിപാടിക്ക് നിക്കരുത്. കണ്ടിട്ട് പേടിയാവുന്നു. ❤❤❤❤❤❤❤❤❤❤❤❤
സമ്മതിച്ചു ഇറങ്ങി വരുന്നതു വരെ ടെൻഷൻ ആയി പോയി 👍👍🥰🥰
Sathyam.
S
Njan പ്രാർത്ഥിക്കുവായിരുന്നു താഴെ എത്തുന്ന വരെ 🙏🏼🙏🏼❤️❤️
Sathyum
ഇപ്പൊ കേറി കഴിഞ്ഞുന്ന് അറിയാം, പക്ഷെ ഇനി കേറണ്ട മോളെ.... നല്ല കാലം വരുമ്പോൾ എന്തെങ്കിലും ആപത്തു വരുത്തല്ലേ, please ❤️
ഒരു പ്രത്യേക ഉണ്ട് നിഷ്കളങ്ക മനസ് അതാണ് ഇവിടെ വരെ എത്തിച്ചത്.. ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ 🙏🏻🙏🏻🙏🏻
എന്റെ പൊന്നുമോളെ സമ്മതിച്ചു ദൈവം ആയുസും ആരോഗ്യവും തരട്ടെ 🙏🙏🙏🙏
ചക്കരേ ... ഇനി ഈ പരിപാടി വേണ്ടാ , നടുവിന്റെ കാര്യം ഓർത്താണ് പറഞ്ഞത് ❤️❤️
കണ്ടപ്പോൾ രസമുണ്ട് , കൗതുകം തോന്നി , പക്ഷേ ...
സുഖമില്ലാതെ , കിടന്നപ്പോഴുള്ള
ആ വേദന ഒരുപാട് സങ്കടം തോന്നി 🌹🌹 . എന്നും , പ്രാർത്ഥിക്കുമായിരുന്നു 🙏🙏
സുണ്ടപ്പാ 💋💋
സുധീ .... നെഗറ്റീവ് പറയുവാന്ന് കരുതരുത് ...... എത്രത്തോളം കഷ്ടപ്പെട്ടാ നിങ്ങൾ നടുവിന് ട്രീറ്റ്മെൻ്റ് എടുത്തത് ......ഇത് വേണ്ടാത്ത പരിപാടിയായി പോയി......സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് സോറി
Yes. Really
സുധി treatment എടുത്ത സ്ഥലത്തു പോയാൽ നടുവിന്റെ (അല്ലെങ്കിൽ എന്ത് പ്രശ്നം )ആയാലും അത് പൂർണ്ണമായി മാറും. പിന്നീട് എല്ലാ ജോലിയും ചെയ്യാൻ പറ്റും പേടിക്കേണ്ട
True
Please don't repeat. Aunty
ഞാൻ സുധിമോളുടെ അവസ്ഥയിൽ നിന്ന് പലതരം ചികിത്സകൾ കൊണ്ട് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് . ഡോക്ടർമാരും വൈദ്യന്മാരും ചെയ്യരുത് എന്ന് പറഞ്ഞ ഒരു റിസ്ക്കും പിന്നീട് ഞാൻ ചെയ്തിട്ടില്ല . എൻ്റെ പ്രിയപ്പെട്ട two wheeler riding പോലും നിർത്തി വെച്ചിട്ട് 10 വർഷം കഴിഞ്ഞു .
എല്ലാവരും സ്നേഹം കൊണ്ടാണ് ഇത് വേണ്ട വേണ്ട എന്ന് പറയുന്നത് എങ്കിലും, ഇന്നത്തെ തെങ്ങ് കയറ്റം സുധിക്ക് നൽകിയ confidence എത്ര വലുതാണ് എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല. അതു അങ്ങനെ വിജയിച്ചു. 👌എങ്കിലും എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലത്തേക്ക് ഇതുപോലുള്ള സാഹസത്തിന് മുതിരണ്ട.💞
എന്റെ ദൈവമേ കണ്ടിട്ട് പേടിയാകുന്നു.. സുധിമോളെ ഈ പരുപാടി നിർത്തിക്കോണം 🙏❤️ദൈവമേ കാത്തു 🙏
കണ്ടിട്ട് പേടിയാവുന്നു. ഇനി ഇതിനൊന്നും പോവല്ലേ. ആ മൂന്ന് കുട്ടികളെ ഓർത്തെങ്കിലും ഇനി തെങ്ങിൽ കയറരുത്.
മുൻപ് ഒരു വീഡിയോ യിൽ കണ്ട് ആയിരുന്നു.ഇതാ വീണ്ടും കാണുന്നു. സുധിമോൾ ആരോഗ്യം ആണ് വലുത്. 3 പെൺമക്കളുടെ അമ്മയാണ്.അതു eppozhum ഓർമ്മ വേണം❤❤❤❤❤
കാണുമ്പോൾ പോടി യാവുന്നു❤❤❤❤❤❤
സുധി ഇനി തെങ്ങ് കയറ്റം വേണ്ട ദൈവം അനുഗ്രഹിക്കട്ടെ
😂😂😂ഈ കോമഡി മതി ബാബർ അടിക്കാൻ ചിരിച്ചു 😂😂♥️👌💐🌴🌴🙊❤️❤️
പഹയാ അനക് വല്ലാത്ത ധൈര്യം തന്നെ നീ സുലൈമാനല്ലഹനുമാനാണ് 🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽
തെങ്ങിൽ കയറുന്നത് നല്ലകാര്യം 👌പക്ഷെ നമ്മുടെ പ്രായം ആരോഗ്യം കിടന്ന കിടപ്പ് ഇതൊക്കെ നോക്കണം ❤️
സുധിയെ ചികിൽസിച്ച വൈദ്യർക്കു ഈ വീഡിയോ ഒരു പരസ്യം ആക്കാമല്ലോ.....🤔🤔🤩🤩🤩
ശ്വാസം അടക്കിപിടിച്ചാണ് ഈ വീഡിയോ കണ്ടത് ആദിയം ആയി കാണുന്നതാണ് പക്ഷെ ഒരു അപേക്ഷ ഉണ്ട് ഇനി സുധി തെങ്ങിൽ കയറരുത് 🙏🙏🙏🙏ഉള്ളത് കൊണ്ടു ജീവിക്കു പ്ലീസ് 🙏🙏🙏🙏❤️❤️❤️❤️
ഇങ്ങനെയാണ് ബഹിരകാശത്തേക്ക് പോകുന്നത് കാണാത്തവരുണ്ടാകിൽ വേഗം വായോ...... 👌👌👌👌
Video super ❤❤😂😂ennalum onnu nokiyum kandum kayaruka
മോളേ, നിനെക്ക് പേടി ഇല്ലെങ്കിലും. എനിക്ക് പേടിവരുന്നു. ദൈവം മോൾക്ക് എക്കാലവും തുണ ആയിരിക്കട്ടെ. മിടുക്കി. 👌👌👌🙏🙏🙏❤️❤️❤️❤️❤️❤️❤️
Super adipoli wowwwwww 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉🎉🎉
തെങ്ങുകയറ്റം കണ്ടപ്പോൾ പേടിയായി.❤❤❤❤
സുധി ചേച്ചി ഇനി ഈ പരിപാടി വേണ്ട കാണുമ്പോൾ തന്നെ പേടി ആവുന്നു 😢
സുധി ഇനി പണിക്ക് പോകേണ്ട മോളെ നടുവേദന വന്നു മാറിയതല്ലേ കണ്ടിട്ട് തന്നെ പേടിയാകുന്നു ❤️❤️❤️
സുധി മോളെ തെങ്ങ് കേറ്റം പൊളിച്ചു സുധി മോളെ എനിക്ക് വലിയ ഇഷ്ടമാണ്❤❤❤
സുധി പേടിയായിരുന്നു കയറുന്ന കണ്ടപ്പോൾ നെഞ്ച് പടച്ചു പോയി ഇനി ഇതൊന്നും വേണ്ടാട്ടോ ❤❤😮😊
ഭയങ്കരം തന്നെ namikkunnu🙏🏻🙏🏻🙏🏻 കണ്ടിട്ട് പേടി ആവുന്നു.
ഞാൻ enjoy ചെയ്തു 👍👍, സുധിയെ കൊണ്ട് ഇത് സാധിക്കും എന്ന് അറിയാമായിരുന്നു.
സുധി തെങ്ങു കയറ്റം സൂപ്പർ..👍👍.. കണ്ടിട്ട് പേടി യാകുന്നു..
നടുവേദന വന്നപ്പോൾ സുധിമോളെ എത്ര ബുദ്ധിമുട്ടിയതാണ്... അത് ഇനി വരാതെ നോക്കണേ.... ❤️തെങ്ങു കയറ്റം വളരെ റിസ്ക് ആണ്
👍
👍
സൂപ്പർ❤❤❤❤
❤❤
❤❤
ഇനി ഇത് ചെയ്യരുത് പ്ലീസ്. തെങ്ങ് കയറ്റം മോശം ആയത് കൊണ്ടല്ല. പക്ഷെ സുധിമോൾ ഒന്ന് മെച്ചപ്പെട്ട് വന്നപ്പോ ആണ്. ആണ് നടു തെന്നി വീണത്. സുധിമോൾടെ കമന്റ് നോക്കിയ അറിയാം എത്ര പേര് മോശം കമന്റ് പറയുന്നവർ ഉണ്ടെന്ന്.. കാരണം അവര് സുധിമോൾ നന്നാകുന്നത് കാണുന്നത്. സഹിക്കാൻ പറ്റാത്തവർ ആണ്. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എങ്കിലും പറയുന്നത് ശ്രെദ്ധിച്ചു മുന്നോട്ടു പോകുക 🙏🙏❤❤❤❤❤❤
Sathridosham muttirakkal cherya vedi 1 valya vedi 1
എന്റെ സുധി മേളെ. കണ്ടിട്ടു. പേടി വന്നു.🙏🏿👌🏿👌🏿🔯🔯🔯
വേണ്ട അനിയത്തി ഈ ജോലിഇശ്വരൻ ഒരു വഴി തുറന്ന് തന്നിട്ട് ഉണ്ട് അതു മതി ട്ടോ🥰🥰🥰🥰♥️♥️♥️♥️
സുധി നടുവിന്റെ പ്രശ്നം ഓർക്കാനെ. കാണുമ്പോൾ എനിക്ക് പേടിയാവുന്നു. ഇപ്പോൾ തന്നെ ഓവർ കൺവിഡൻസ് കാണിക്കല്ലേ സുധി…..❤
എന്റെ സുധിമോളെ കണ്ടിട്ട് പേടിയായിപ്പോയി നടുവേദന ഉള്ളതല്ലേ ഇനി തെങ്ങിലൊന്നും കേറരുത് കേട്ടോ ❤️❤️❤️
അഭിനന്ദിക്കുന്നു 👏👏👏
പക്ഷേ tension ആയിരുന്നു കണ്ടിട്ട്. ഇറങ്ങി വന്നപ്പോളാണ് സമാധാനം ആയത്
ഇത് ഇനി ചെയ്യരുത് സുധി 😮😮😳😳🙏🏻🙏🏻💚♥️💚
നെഞ്ചിടിപ്പോടെ കണ്ടു ഇനി കയറണ്ട ❤️❤️❤️
🙏🙏🙏🙏 super deyivam augrangikkatte amma mathavu kude undavaname 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
ഇനി കേറണ്ട സുധിമോളെ 🥰🥰🥰🥰❤️❤️❤️
നടുവിന് പ്രശ്നം ഉള്ള ആൾ തെങ്ങ് കേറരുത്, ❤️❤️❤️
സത്യം പറഞ്ഞാൽ സുധി, മോളേ താഴെ എത്തുന്നത് വരെ ശ്വാസം അടക്കിപിടിച്ചാണ് നോക്കിയിരുന്നത്. ഒത്തിരി ഇഷ്ടമുള്ളത് കൊണ്ട് പറയുവാ, ഇനി ഈ സാഹസം ചെയ്യരുത്... 🙏🏼🙏🏼🙏🏼❤
മിടുക്കിക്കുട്ടി anetto 🤗🙏❤️
ഈ ലോകത്ത് ഇത്രയും ധൈര്യമുള്ള പെണ്ണ് ഉണ്ടെന്നു തെളിയിച്ചു. ടെറസ്സിന് മുകളിൽ നിന്ന് താഴേക്കു നോക്കനെ പേടി ആണ്. ഇതൊക്കെ കാണുമ്പോലെ ചങ്കിടിപ്പാണ്.
Really great lady Salute ❤❤❤
പേടിക്കരുത് അപകടം ഒന്നുമില്ലേ ഈ പണിയിൽ ആരായാലും കേരളം തെങ്ങുകയറ്റം എന്ന് പറഞ്ഞത് പേടിക്കാൻ ഉള്ളതല്ല ഒരു ധൈര്യം വേണം ഏറ്റവും കൂടുതൽ സ്ത്രീകൾക്കാണ് പേടി മാറേണ്ടത് ഇതിനൊരു പാഠമാണ് ശ്രുതി ചേച്ചിയെ കണ്ടപ്പോൾ ശ്രുതി ചേച്ചിയുടെ തൻറെ ഇടം എല്ലാവർക്കും വേണം എന്തിന് ശ്രുതി ചേച്ചി ചേട്ടൻ നാണം ആയത് കാണുന്നുണ്ടോ ഭയങ്കര നാടനാണ് നാടകക്കാരൻ ആണെന്ന് തോന്നുന്നു എന്ന വീഡിയോയിൽ ഒന്ന് കാണുമ്പോൾ❤❤❤
ഹായ് സുധി മോളേ നല്ല വീഡിയോ♥️♥️♥️♥️♥️💕💕💕💕 സൂക്ഷിക്കുക👍👍👍👍
Entea ponne Sudhikutty eepany veanda..peadicha..kandathe❤❤❤
സമ്മതിച്ചിരിക്കുന്നു സുധി നിൻറെ ധൈര്യം,, കാണുമ്പോൾ തന്നെ പേടി തോന്നുന്നു... ആവുന്നതും താഴെ നിന്ന് ചെയ്യാവുന്ന ജോലികൾ ചെയ്യ അതാണ് നല്ലത്.. എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യുന്ന സുധി നിനക്ക് നല്ലത് മാത്രം വരട്ടെ...
Bumper chiri ❤vishamam thonni effort super big salute
അതുകൊള്ളാം കല്യാണം കഴിഞ്ഞു അല്ല ഓടിപോന്നത് കോമഡി സൂപ്പർബ്
സുധിയേതെങ്ങു കയറ്റം വേണ്ട എന്ന് വെക്കുന്നത് നല്ലത്
ചേച്ചി ശ്രുതി ചേച്ചി ഗുരുവായൂർ വന്ന വീഡിയോ ഞാൻ കണ്ടു പിന്നെ ബംബർ ചിരിയിൽ എന്താ ചേച്ചി വരാത്ത ഹൃദുൽരാജ് ശ്രുതി ചേച്ചി വമ്പൻ ചിരിയിൽ കാണാൻ മോഹമുണ്ട് ശ്രുതി ചേച്ചി ഗുരുവായൂർ പോകുമ്പോൾ പ്രാർത്ഥിക്കാറുണ്ട് ഞാൻ എൻറെ വീട് പാവറട്ടി പാവറട്ടിയിലെ മെമ്പർ ആണ് എൻറെ അമ്മ തേങ്ങാക്കൊല എല്ലാവർക്കും നല്ലത് എൻറെ അമ്മയും പെങ്ങളും എത്രയും നാണമുണ്ടെങ്കിൽ എന്തായാലും നമ്മൾ അതുമതി കയറണം എന്നാൽ ആണ് നമ്മൾക്ക് ധൈര്യം വരികയുള്ളൂ കാണിച്ചിട്ട് ഒരു കാര്യവുമില്ല ശ്രുതി ചേച്ചി നമ്മുടെ ഇപ്പത്തെ ചേച്ചിമാർക്ക് ഇതുതന്നെയാണ് ചേച്ചി ശ്രുതി ചേച്ചി എന്തേലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം കേട്ടോ❤🎉🎉🎉😂❤❤❤❤
ചേച്ചി പൊളിച്ചു. 👌👌👌👌
സുധി മോളെ ഇത് വേണ്ട നടുവേദന വന്നു സുഖമായി വന്നത് അല്ലെ അയ്യോ ഇനി ഇത് റിസ്‌ക്കാന് ❤❤❤ കയറി ഇറങ്ങുന്നതുവരെ ഭയമായിരുന്നു ❤️❤️❤️
സുധി അടി കിട്ടും❤️❤️
അയ്യോ വേണ്ട മോളെ. പേ ടിയാകുന്നു.ഇനി കേ റ രുത് ❤️❤️❤️❤️❤️❤️❤️
സുധി മോളെ, ഞാനും ഒരു തെങ്ങ് കയറ്റക്കാരിയാണ്🙏🏾 ഇനി മെഷീൻ എടുക്കുമ്പോൾ ഓയിൽ ഒഴിച്ച് മെഷീൻ ലൂസ് ആക്കിയിട്ട് വേണം കയറാൻ കേട്ടോ 👍🏾
Sudhimole super..... Pakshe sredhikane... 🥰❤️
പേടിയാവുന്നു കണ്ടിട്ട് ❤️ശ്രദ്ധിക്കണേ ❤️❤️❤️
മിടുക്കി ❤
സുധിമോൾ സ്ത്രീ സമൂഹത്തിന്റെ അഭിമാനം. തീയ്യിൽ കുരുത്തത് വെയിലത്തു വാടില്ല. 👍
Nadu veedhana undakum sookshikkanam keetto ❤❤❤❤
സുധി മോളെ🙏🙏🙏🙏👍👍👍♥️♥️♥️♥️
വീഡിയോ കണ്ടത് ടെൻഷൻ അടിച്ചാണ്. എങ്കിലും തെങ്ങുകയറ്റം സൂപ്പറായിട്ടുണ്ട്.♥️❤️♥️🙏🙏
Super great job 🙏🙏🙏👌👍🥰🙏
നെഞ്ചിടിപ്പോടെയാണ് കണ്ടോണ്ടിരുന്നത്
സൂപ്പർ സുധി മോളേ ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല പ്രത്യേകിച്ച് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അതുകൊണ്ട് എനിക്ക് കണ്ടപ്പോ നല്ല അഭിമാനം തോന്നി ഇങ്ങനെ വേണം സ്ത്രീകൾ 🙏🙏🙏🙏
Super ❤❤❤❤ God bless you 🙏🙏🙏
👌👌സുധി ❤❤❤❤😘
Eni keraruthe sudhi God bless you
സുധിമോളെ സൂക്ഷിക്കണം ❤️❤️❤️🌹🌹🙏
Sruthy താഴെ എത്തുന്നത് വരെ ടെൻഷൻ ആയി രുന്നു,,, ഇനി ഇങ്ങനെ കയറല്ലേ,, മക്കളെ നോക്കി , കോമഡി ചെയ്താൽ മതി,, നടുവേദന ഉള്ള തല്ലേ 💞💞
Sudhimole Peadiyai sushichu venam naduvinu vedana ulllathalle❤❤❤❤❤
Sudhimole makkale orth enimelil avarthikaruth pediyakunnu❤
ഇനിയും കയറണ്ട കേട്ടോ
സുധി ഇപ്പോളല്ലേ എഴുന്നേൽക്കാൻ വയ്യാതെ കിടന്നിട്ട് എത്ര കഷ്ടപ്പെട്ടാണ് ഒന്ന് എഴുന്നേറ്റു നടന്നത്, ഇനിയും ഈ പണി ഒന്നും ചെയ്യരുതേ പ്ലീസ് 😘😘😘
😮😮😮❤❤ God bless you all 🙏 molueeeee
Sudhi super 👏👍👌
. സുധി ഇനിയും തെങ്ങ് കയറണ്ടാ
Kandittu bhayam anu❤❤
Super sudh💞👌🌹🙏
Sudimolay Eneyum eganay krareuthey Eneyum naduvaydayana susheykanum munnu kunjugel ellavarayum.orkuka God bless you 🌹❤️❤️👍
👌👌👌
God bless you
സൂപ്പർ സുധി മോളേ ദൈവം താങ്ങും🙏🙏🙏👍👍👍👍❤️❤️❤️❤️
റ്റാങ്ക്യ മുതിമോളെ നീ യേശു ്് ക്രീസ്ത്ുവിനെ പ്ര ഹോഷിച്ചലോ❤❤❤❤
Ayyo😮
Sudhimol super 👌 👍 ❤❤❤❤❤❤❤
തെങ്ങ് കയറണ്ട ട്ടോ സുധി മോളേ . സൂക്ഷിക്കണേ😄❤️
Supervideo❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സുധി ഉണ്ടെങ്കിലേ മക്കൾക്ക് കൂട്ടു കാണൂ ❤
സത്യം പറയട്ടെ. ശ്വാസം പിടിച്ച് ആണ് വീഡിയോ കണ്ടു തീർത്തത്. ബിഗ് സല്യൂട്ട് ❤ 🙏
Ini ethu venda sudhi❤
Yes
Eth. Venda sudhi
S
Sudhikku enthinte kedanu . nalla reethiyil jeevikkan oru varumanam und ovaer smarttu venda sneham kond paranjath ❤❤
സുധിമോള് ഇറങ്ങി വരുന്നത് വരെ ടെൻഷൻ ആയിരുന്നു. നടുവിന് പ്രശ്നം വന്നത് മറന്നുപോകല്ലേ മോളെ ❤❤❤
ഒരു കാരണവശാലും ഇനി മരം കയറല്ലേ സുധി... ശരീരത്തിന് കൂടുതൽ strain കൊടുത്താൽ ഡിസ്ക്കിന് വീണ്ടും പ്രശ്നം ഉണ്ടാകും... ആ അവസ്ഥയിൽ കിടന്ന ആളുകളെ എനിക്ക് അറിയാം... 👍
👌👌👌സുധിമോളെ 👍👍👍❤️❤️❤️
Super എന്നാലും നടു ശ്രദ്ധിക്കണം 😄😄👍👍