- 437
- 4 259 949
FAITHMORE
India
เข้าร่วมเมื่อ 11 ม.ค. 2022
🔴അമേരിക്കയ്ക്ക് ഇസ്രയേലിനെ സഹായിക്കുവാൻ കഴിയാത്ത ദിവസം വരുന്നു | Pr Saju Chathannoor
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam #bible_audio_malayalam
#bible_malayalam_audio #bible_quiz_hebrews_malayalam
#holy_bible_malayalam #audio_bible_malayalam
#bible_malayalam #poc_bible_audio_malayalam
#malayalam_audio_bible#saintsmalayalam #bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul

มุมมอง: 871
วีดีโอ
ദൈവം നിന്റെ പ്രവർത്തിയെ അറിയുന്നു | Pr Sam Mathew
มุมมอง 65117 ชั่วโมงที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
പെന്തക്കോസ്തു സമൂഹം ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്നു | Pr Babu Cherian
มุมมอง 5K21 ชั่วโมงที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
വടക്കേ ഇന്ത്യയിലും മറ്റിടങ്ങളും ഉള്ള ക്രൈസ്തവ പീഡനങ്ങളുടെ പിന്നിൽ ഭയമോ ? | Pr Anil Kodithottam
มุมมอง 8Kวันที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
യെഹൂദനെ കൊന്നാൽ പാപത്തിന് പരിഹാരം | Pr Saju Chathannoor
มุมมอง 6K14 วันที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
നീ യേശു ക്രിസ്തുവിനെ കണ്ടിട്ടില്ല | PR Anish Kavalam
มุมมอง 6K21 วันที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
ഇസ്രായേൽ എന്ന വൻ ശക്തിയെ തകർക്കാൻ ആർക്കും കഴിയില്ല | Pr Anil Kodithottam
มุมมอง 51K21 วันที่ผ่านมา
ഇസ്രായേൽ എന്ന വാൻ ശക്തിയെ തകർക്കാൻ ആർക്കും കഴിയില്ല | Pr Anil Kodithottam #bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravac...
അതിശയവും ഭയങ്കരവുമായ ദൈവത്തിന്റെ നിർമ്മാണം | Aksa Praveen
มุมมอง 47221 วันที่ผ่านมา
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
ജൂതനെ തകർക്കാൻ കുട്ടികൾക്കുവരെ ആയുധം നൽകുന്ന കാലം | Pr Anil Kodithottam
มุมมอง 18Kหลายเดือนก่อน
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
അട്ടപ്പാടി അഗളി കവലയിൽ മുഴങ്ങിയ സുവിശേഷം | Pr Saju Chathanoor
มุมมอง 849หลายเดือนก่อน
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
യേശുവിന്റെ ക്രൂശീകരണം | Ps Anil Kodithottam | Malayalam Christian Message
มุมมอง 3.9Kหลายเดือนก่อน
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
അന്ത്യകാലത്തു ആത്മ്മീക കള്ളൻമാരെ തിരിച്ചറിയുക | Pastor Shameer Kollam
มุมมอง 31Kหลายเดือนก่อน
#bible_malayalam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stories_for_kids_malayala...
വെളിപ്പാട് പുസ്തകവും അന്ത്യകാലസംഭവങ്ങളും | Israel | America | Trump | Ps Anil Kodithottam
มุมมอง 81K2 หลายเดือนก่อน
#bible_malayalam #Ps_Anil_Kodithottam #bible_quiz_malayalam #bible_quotes_malayalam #audio_bible_malayalam #bible_vachanam_in_malayalam #malayalam_bible #malayalam_bible_story #bible_speech_in_malayalam #bible_reading_malayalam #poc_bible_audio_malayalam #markose_bible_quiz_malayalam #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam #bible_stor...
യേശുവിന്റെ വരവിൽ കൈവിടപ്പെട്ടുപോകുന്നവർക്ക് സംഭവിക്കുന്നത് | Pr Saju Chathannoor | Tribulation
มุมมอง 6K2 หลายเดือนก่อน
യേശുവിന്റെ വരവിൽ കൈവിടപ്പെട്ടുപോകുന്നവർക്ക് സംഭവിക്കുന്നത് | Pr Saju Chathannoor | Tribulation
ക്രിസ്ത്യാനികളും ജൂതനുമായുള്ള ബന്ധം | Christian Garage | Pr Vipin Babu & Pr Shine Mild Godson
มุมมอง 2.6K2 หลายเดือนก่อน
ക്രിസ്ത്യാനികളും ജൂതനുമായുള്ള ബന്ധം | Christian Garage | Pr Vipin Babu & Pr Shine Mild Godson
ഹിസ്‌ബൊള്ളാഹ് പേജർ ആക്രമണം & കമ്പ്യൂട്ടർ മനുഷ്യനെ കൊല്ലും | Pr Saju Chathannoor | Israel war
มุมมอง 1.8K2 หลายเดือนก่อน
ഹിസ്‌ബൊള്ളാഹ് പേജർ ആക്രമണം & കമ്പ്യൂട്ടർ മനുഷ്യനെ കൊല്ലും | Pr Saju Chathannoor | Israel war
നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ് | This Time with God | Pr Shine Mild Godson
มุมมอง 1082 หลายเดือนก่อน
നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ് | This Time with God | Pr Shine Mild Godson
പ്രാർത്ഥിക്കാൻ തയ്യാറായാൽ ഉറപ്പായും ഉത്തരമുണ്ട് | | This Time with God | Pr Shine Mild Godson
มุมมอง 1792 หลายเดือนก่อน
പ്രാർത്ഥിക്കാൻ തയ്യാറായാൽ ഉറപ്പായും ഉത്തരമുണ്ട് | | This Time with God | Pr Shine Mild Godson
യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചാൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് | Pr Saju Chathannor | Israel
มุมมอง 20K2 หลายเดือนก่อน
യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചാൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് | Pr Saju Chathannor | Israel
ജൂതനെ തൊടുന്നവർ കഠിനമായി മുറിവേൽക്കപ്പെടും | ps Saju chathannoor
มุมมอง 36K3 หลายเดือนก่อน
ജൂതനെ തൊടുന്നവർ കഠിനമായി മുറിവേൽക്കപ്പെടും | ps Saju chathannoor
ഇസ്രായേൽ ജൂതന്റേത് ചരിത്രത്തിലും ബൈബിളിലും | Christian Garage |Ps Vipin Babu | Ps Shine Mild Godson
มุมมอง 4.9K3 หลายเดือนก่อน
ഇസ്രായേൽ ജൂതന്റേത് ചരിത്രത്തിലും ബൈബിളിലും | Christian Garage |Ps Vipin Babu | Ps Shine Mild Godson
ഇസ്രായേൽ കരയും ജൂതൻ നിലവിളിക്കുന്ന കാലം വരാൻ പോകുന്നു | Israel x Iran War | Pr Saju CHathannoor
มุมมอง 82K3 หลายเดือนก่อน
ഇസ്രായേൽ കരയും ജൂതൻ നിലവിളിക്കുന്ന കാലം വരാൻ പോകുന്നു | Israel x Iran War | Pr Saju CHathannoor
യുദ്ധങ്ങളുടെ അവസാനം ലോകം അറബ് ലീഗിന്റെ കരങ്ങളിൽ ചെന്നുചേരും| pr Saju Chathannoor | Israel x Iran War
มุมมอง 52K3 หลายเดือนก่อน
യുദ്ധങ്ങളുടെ അവസാനം ലോകം അറബ് ലീഗിന്റെ കരങ്ങളിൽ ചെന്നുചേരും| pr Saju Chathannoor | Israel x Iran War
അറബ് ലീഗിന്റെ പുതിയ തന്ത്രം ഇസ്രായേലിനെ പൂർണ്ണമായി നശിപ്പിക്കും | Israel war | Pr Saju Chathannor
มุมมอง 73K3 หลายเดือนก่อน
അറബ് ലീഗിന്റെ പുതിയ തന്ത്രം ഇസ്രായേലിനെ പൂർണ്ണമായി നശിപ്പിക്കും | Israel war | Pr Saju Chathannor
ജൂതനെ തകർക്കാൻ ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇപ്പോൾ കഴിയില്ല |Israel x Iran War | Pr Saju Chathannoor
มุมมอง 145K3 หลายเดือนก่อน
ജൂതനെ തകർക്കാൻ ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇപ്പോൾ കഴിയില്ല |Israel x Iran War | Pr Saju Chathannoor
🔴പേജർ ആക്രമണത്തിന്റെ സൂചനകൾ ബൈബിളിൽ ഉണ്ടോ? ഇസ്രായേൽ ലെബനോനിൽ നടത്തിയ രഹസ്യം വെളിച്ചത്തിൽ Pr Saju
มุมมอง 30K3 หลายเดือนก่อน
🔴പേജർ ആക്രമണത്തിന്റെ സൂചനകൾ ബൈബിളിൽ ഉണ്ടോ? ഇസ്രായേൽ ലെബനോനിൽ നടത്തിയ രഹസ്യം വെളിച്ചത്തിൽ Pr Saju
🔴എതിർക്രിസ്തുവിന്റെ വരവും 666 മുദ്രയും | Pr Saju Chathannoor
มุมมอง 7K3 หลายเดือนก่อน
🔴എതിർക്രിസ്തുവിന്റെ വരവും 666 മുദ്രയും | Pr Saju Chathannoor
നിങ്ങൾ ചെയ്ത പാപത്തിന്റെ പരിഹാരം ക്രിസ്തുവിലൂടെ മാത്രം | Ps Shine Mild Godson
มุมมอง 1213 หลายเดือนก่อน
നിങ്ങൾ ചെയ്ത പാപത്തിന്റെ പരിഹാരം ക്രിസ്തുവിലൂടെ മാത്രം | Ps Shine Mild Godson
ഇത് ചിറകടിച്ച് ഉയരും കാലം Ithu Chirakadich uyarum kalam | Joe Ashok Worship
มุมมอง 4823 หลายเดือนก่อน
ഇത് ചിറകടിച്ച് ഉയരും കാലം Ithu Chirakadich uyarum kalam | Joe Ashok Worship
നേടുന്നത് സ്വന്തഗുണത്തിനോ അതോ മറ്റൊരുവന്റെ വേദനയ്‌ക്കോ? | Ps Shine Mild Godson
มุมมอง 913 หลายเดือนก่อน
നേടുന്നത് സ്വന്തഗുണത്തിനോ അതോ മറ്റൊരുവന്റെ വേദനയ്‌ക്കോ? | Ps Shine Mild Godson
യുദ്ദം വച്ചു കാശു ഉണ്ടാക്കുന്ന ഒരു യൂദാസ്
ഒറ്റി കൊടുത്തില്ലേ. എന്നിട്ട് ഇരുന്ന് നീ ന്യാകരിക്കുന്നോ. അങ്ങനെ നോക്കുന്നുണ്ട് എങ്കിൽ യഹൂദന്മാർ മരത്തിന്റെ മറവിൽ വരെ ഒളിച്ചിരിക്കുന്ന കാലം വരും. യേശു അഥവാ ഈസ നബി വരും ഇല്ലാ എന്നത് സത്യം തന്നേ. But നസ്രാണികൾ സത്യം തിരിച്ചറിയുന്നില്ല.. ഇതിൽ എന്ത് ന്യായം ടോ ഇയാൾ പറയുന്നതിൽ. ബോധം ഉണ്ടോ ടോ നിനക്ക്. ചിന്തിക്കേടോ പോത്തേ 😂
യേശുക്രിസ്തു യഹൂദൻ ആയിരുന്നു
Hallelujah Hallelujah Hallelujah Amen
സാർ കർത്താവിന്റെ വരവിൽ എടുത്തു കൊണ്ടുപോയിട്ടു പിന്നെ ഉള്ളതും അറിയിക്കണം.
എന്ത് തന്നെയാ ആണെങ്കിലും കന്യകളെ തിരഞ്ഞു pidichu പൂശിയത്തിന് അല്ലെ nattukar തല്ലി കൊന്നത്
ആണോടാ
Njan 6പ്രാവശ്യം വിളിച്ചിട്ട് ഇയാൾ എടുത്തില്ല 🤣😂
ഇസ്ലാം വിരോധം മാത്രം അതിനു ശേഷം യഹൂഡർ യും ഒതുക്കും, ഇപ്പോൾ ഉള്ള സായിപ്പ് jew real അല്ല ക്രിസങ്കി ആണ് ബൈബിൾ സത്യമാക്കാൻ ബ്രിട്ടീഷ് കാർ തുടങ്ങിയ jew settlement ഫേൽസ്തിനിൽ തുടങ്ങി വച്ചു. ചതി, ദ്രോഹം എന്ന് ചിന്തിച്ചാൽ ചതിയന്മാർ ലോകം കൈവിടും
യേശുവിനും 1000 കണക്കിന് വർഷങ്ങൾ മുൻപ് പ്രവചിച്ചതാണ് എശയ്യ. ..
നിങ്ങൾ അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കും, ഹിറ്റ്ലർ 60 ലക്ഷം ജൂദരെ കൊന്നതോ, തള്ളിയതല്ലല്ലോ കുരിശിൽ തറച്ചതല്ലേ?
അതിന് ഹിറ്റ്ലർ മുസ്ലിമല്ലേ കോയ
അങ്ങനെയാണെങ്കിൽ യൂദാസിനെ കുറ്റം പറയാൻ പറ്റില്ലല്ലോ, അതും പ്രേവചന പൂർത്തിയല്ലേ?
പരമമായ സത്യം ഇത് ഹിന്ദുക്കൾക്കും അറിയാം പക്ഷേ അത്യാന്തികമായി സമ്മതിച്ചു തരില്ലെന്ന് മാത്രം
Cricifi ation helped church to project a common man without any ability to a god..Now peopje realized and throwing this religion and becoming free man.
Amen 🙌🙌🙌
അങ്ങനെ നോക്കിയാൽ പിശാചിന്റെ കയ്യാൽ കൊല്ലപ്പെട്ട ഓരോ പാലസ്തീനിയും യേശുവാകുന്നു 😜
അങ്ങനെ നോക്കിയാൽ പിശാചിന്റെ കയ്യാൽ കൊല്ലപ്പെട്ട ഓരോ പാലസ്തീനിയും യേശുവാകുന്നു 😜
യോഹന്നാൻ 5:30 എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല യോഹന്നാൻ 5:19 പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. മത്തായി 21 : 11 ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്. യോഹന്നാന്‍ 6 : 14 യേശു ഇസ്രായേലിലേ ജനങ്ങൾക്കായി അയക്കപ്പെട്ട പ്രവാജകൻ ആണ് അല്ലാഹു ഇസാ നബിയെ (അലെഹിസ്സലാം) യഹൂദരോട് ദൈവത്തിന്റെ സന്ദേശം എത്തിക്കാൻ അയച്ചത് ഇസ്രായേലിലേക്കാണ്. അദ്ദേഹത്തിന്റെ ദൗത്യപ്രവർത്തനം പ്രധാനമായും പഴയ ഇസ്രായേലിലെ പ്രദേശങ്ങളായ നസ്രത്ത്, ബെത്‌ലഹേം, ജെരുസലേം എന്നിവിടങ്ങളിലായിരുന്നു. മത്തായി 15:24-ൽ യേശു പറയുന്നു: “ഞാൻ ഇസ്രായേലിന്റെ വീടിന്റെ നഷ്ടപ്പെട്ട ആടുകളെ തിരയുവാനായാണ് അയക്കപ്പെട്ടിരിക്കുന്നത്.” 10:5-6-ൽ, യേശു തന്റെ ശിഷ്യന്മാരോട് നിർദ്ദേശിക്കുന്നു: “ജനതകളുടെ വഴിയിലേക്ക് പോകരുത്, സമാര്യക്കാരുടെ പട്ടണങ്ങളിലേക്കു കയറുകയും അരുത്; പകരം, ഇസ്രായേൽജനതയിലെ നഷ്ടപ്പെട്ട ആടുകളിലേക്ക് മാത്രം പോവുക.” യേശുവിനു ശേഷം അയക്കപ്പെട്ട അവസാനത്തെ പ്രവാജകൻ ആണ് മുഹമ്മദ് നബി (സ ) ലോകത്തുള്ള എല്ല ജനങ്ങൾക്കും വേണ്ടിയാണ് അയയ്ക്കപ്പെട്ടത് സൂറ അൽ-അംബിയാ 21:107 ൽ പറയുന്നു: “നാം നിന്നെ ലോകത്തിനാകെ ഒരു കരുണയായി മാത്രമേ അയച്ചിട്ടുള്ളൂ.” അതുപോലെ, സൂറ സബ 34:28 ൽ പറയുന്നു: “നാം നിന്നെ ലോകത്തിനാകെ സന്തോഷവാർത്തയും മുന്നറിയിപ്പും നൽകാൻ മാത്രമായിട്ടാണ് അയച്ചിരിക്കുന്നത്. പക്ഷേ, മനുഷ്യരുടെ ഭൂരിഭാഗവും അത് അറിഞ്ഞിട്ടില്ല.” ബൈബിളിൽ ഇനിയൊരു പ്രവാജകൻ വരാൻ ഉണ്ടെന്ന കാര്യം വെക്തമാക്കുന്ന കാര്യങ്ങളാണ് താഴെ കാണുന്നത്. 👇🏻 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. ഇനിയും വളരെ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട് എന്നാലത് ഉൾക്കൊള്ളാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയില്ല സത്യത്തിന്റെ ആത്മാവ് വരുമ്പോൾ നിങ്ങൾക്കത് വെളിപ്പെടും അവൻ സ്വമേധയാ രിക്കില്ല സംസാരിക്കുക കേൾക്കുന്നത് മാത്രം സംസാരിക്കും വരുവാനുള്ള നിങ്ങൾക്ക് അറിയിച്ചു തരുകയും ചെയ്യും അവൻ എനിക്കുള്ളതിൽ നിന്ന് സ്വീകരിച്ച് അവനെന്നെ മഹത്വപ്പെടുത്തും ഇതിൽ പറയപ്പെടുന്ന പ്രത്യേകതകൾ എല്ലാം മുഹമ്മദ് നബിയിൽ ഉള്ളതാണ് അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക. അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ. മത്തായി 26 : 38-39 യേശുവായ ദൈവം പ്രാർത്ഥിക്കുന്നോ? ചിന്തിക്കൂ സഹോദരങ്ങളെ യേശു ദൈവമാണോ?
(ഖുറാൻ 3:54)അള്ളാഹു ഏറ്റവും വലിയ ചെകുത്താൻ. Khairul makreen= deciever= satan= allah in quran😮
ഹരേ കൃഷ്ണ അമ്പലങ്ങൾ ഇസ്രയേലി ആരംഭിച്ചിരിക്കുന്നു ഹരേ രാമ ഹരേ കൃഷ്ണ ലോകാ സമസ്താ സുഖിനോ ഭവന്തു❤❤❤❤❤❤
ഇപ്പോഴും ജൂതൻ യേശുവിനെ വേശ്യയുടെ പുത്രൻ എന്നു വിളിക്കുന്നു.. ക്രിസ്ത്യാനിയെ ഇസ്രായേലിൽ കണ്ടാൽ കാർക്കിച്ചു തുപ്പുന്നു.. എന്നിട്ടും നസ്രാനിക്ക് ഭയങ്കര സ്നേഹം.. അതും രണ്ടാം മഹായുദ്ദത്തിന് ശേഷം.. അതുവരെ ജൂതനെ കൂട്ടക്കൊല നടത്തിയ ടീമാണ്.. ഇപ്പൊ തള്ളുമായി വന്നിരിക്കുന്നത്.. ഒരു പരിധിയില്ലെടെ ഇതിനൊക്കെ.. 😅😅😅
" യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു." - കൊലൊസ്സ്യർ 1:15" യേശുക്രിസ്തുവിൽ ആണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു." - കൊലൊസ്സ്യർ 2:9"നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ." - എഫെസ്യർ 1:2"സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ." - എഫെസ്യർ 1:3"എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3"ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു." - യോഹന്നാൻ 5:24"പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു." - യോഹന്നാൻ 5:26"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27"ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു." - യോഹന്നാൻ 6:38"ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും." - യോഹന്നാൻ 6:57
"യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10"ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല." - യെശയ്യാ 42:8"ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10" ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു" - എഫെസ്യർ 4:22"നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു" - എഫെസ്യർ 4:23"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." - എഫെസ്യർ 4:24"ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ." - എഫെസ്യർ 5:17"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17"ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ." - എഫെസ്യർ 2:19"ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20"അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21" യേശുക്രിസ്തുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
വിരലിലെണ്ണാവുന്ന ഏതാനും വർഷങ്ങൾക്കകം യേശുക്രിസ്തു നായകനായി, മനുഷ്യന്റെ മക്കളിൽ നിന്ന് ജയം പ്രാപിച്ച ദൈവമക്കളോട് കൂടി ദൈവത്തിനു വേണ്ടി ജെറുസലേം തലസ്ഥാനമാക്കി ആയിരം ആണ്ട് ഭൂലോകം വാഴും, അതിനുശേഷം ഈ അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവായ ദൈവം കൊണ്ടുവരും അതിലേക്ക് പിതാവാം ദൈവവും കൂടി ഇറങ്ങി വരും, "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല." - വെളിപ്പാട് 21:1"പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു." - വെളിപ്പാട് 21:2"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു." - വെളിപ്പാട് 21:5"എന്നാൽ നാം ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ." - മത്തായി 25:34"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകല രാഷ്ട്രങ്ങൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
👍🏼👍🏼
യേശു ജനിക്കുന്നതിനു മുൻപ് ലോകം നിയന്ത്രിച്ചത് അര 🤔
യഹൂദർ ഇന്നും യേശു വിനെ ഒരു യഹൂദ റബ്ബി ആയി അംഗീകരിച്ചു പോരുന്നുണ്ട്. മിശിഹാ ആയി അഗീകരിച്ചവർ ക്രമേണ മിശിഹായിക്ക് ജൂയിഷ് ആയി.
കാര്യം ഇന്ന് ഉള്ളത് ജൂതസിന്റെ വംശത്തിൽ ഉള്ളവർ 😂
✝️ഉളുപ്പില്ലാത്ത വർഗ്ഗം✝️ യേശു നിഷിദ്ധമാക്കിയ പന്നി യിറച്ചി തിന്നുന്നതുകൊണ്ടാ ണോ ക്രി സ്ത്യാനികൾക്ക് തിരി ച്ചറിവി ല്ലാതായതും ലജ്ജ ഇല്ലാ തായതും ✝️ ✝️കർത്താവായ യേശുവിനെ തല്ലിക്കൊന്നു കുരിശിലേറ്റി യ വർ ✝️ പരിശുദ്ധ മാതാവിനെ വേശ്യയാണെന്ന്പറഞ്ഞവർ✝️ കുരിശ് കണ്ടാൽ കാറി കുര ച്ചു കുരിശിൽതുപ്പുന്നവർ✝️ യഹൂദികളെ വിശ്വാസികൾക്ക് അംഗീകരിക്കാൻ ആവില്ല, ക്രി സ്തീയ വിശ്വാസികൾ അല്ലാ ത്തവർകെ അതിനു സാധിക്കു ✝️ ആർച്ച് ബിഷപ്പ് അതല്ല ഹന്നാ ഫലസ്തീൻ, ✝️കേരളത്തിലെ ഉളുപ്പില്ലാത്ത ഇജ്ജഡ കൾക് വളരെ പ്രിയ പ്പെട്ട വരാണ് യഹൂദികൾ🚽
കോവിഡ് സമയത്ത് ഇവൻ മാർ ഒളിച്ചു ഇരിക്കുക ആയിരുന്നു ആർഎസ്എസ്.10000.പേരെ ചത്തീസ് ഖാൻഡിൽ തിരിച്ച് മാറ്റി പണം വാങ്ങി പെന്തിക്കോസ്തു ആകും തിരിച്ച് മതം വീട്ട് ഹിന്ദു ആകും
Prophecies should be fulfilled that's why jesus came into this world,those Jews or Romans in those days were not knowing Jesus was promised Messiah
Rubbish! There are many other beliefs equally or more devine than Bible. Bible was codified in AD 130s.
yeathu Israeli pravachakaney aanu yehoodanmar sweeharichittullathu?
എല്ലാ പ്രവാചകന്മാരെയും അംഗീകരിച്ചിട്ടുണ്ട്.
Afghanithan to kaniykumati vare india india. How many kigs? Why not hindus didn' t come under one flag?
യേശുക്രിസ്തു ജൂതൻ ആണ് കാരണം യേശുക്രിസ്തുവിനെ മാതാക്കൾ ജൂതർ ആണ് അതുകൊണ്ട് തന്നെ എല്ലാം ബൈബിളിൽ ഉണ്ട് അതുകൊണ്ട് ബൈബിൾ തന്നെ പറയുന്നുണ്ട് ദൈവത്തിൻറെ തെരഞ്ഞെടുക്കപ്പെട്ട ജനമാണ് ഇസ്രായേൽ
ഈ യെഹുദൻ മാത്രം ആണോ ദൈവത്തിന്റെ ജനത, യേശു തന്നെ പറഞ്ഞിരിക്കുന്നത് സിയോനെ നീ ശപിക്ക പെട്ടവൾ എന്നാണ്. ഈ ലോകത്തു എല്ലാരും ഒരു പോലെയാണ്, അല്ലാതെ ബൈബിയിൽ യേശു യെഹുദാന് ഒരു പ്രതേകതയും നൽകുന്നില്ല. വചനം അനുസരിച്ചു നടക്കുന്നവർ രക്ഷ പെടും. ഒരു യെഹു ദുതനും യേശുവിനെ അഗീകരിക്കുന്നില്ല. അത് മനസിലാക്കുക
ഒന്ന് പോടെ ബൈബിൾ തന്നെ മോഷണം റൊമ്മ വേദത്തിൽ നിന്നും അതേപോലെ പേര് മാത്രം മാറ്റ് എഴുതിയ ഒരു ബുക്ക് മാത്രം ആണ് കേട്ടോ കഷ്ടം തന്നെ ഭാരതത്തിൽ ഉള്ള ക്രിസ്ത്യനികൾ എല്ലാം വരും ഹിന്ദുക്കൾ ആയിരുന്നു കേട്ടോ കഷ്ടം തന്നെ 🤔😡🤣
ബൈബിൾ ആരാണ് എഴുതിയത്. ഏതെല്ലാം ബൈബിൾകൾ ഉണ്ട്?
അച്ചോ എന്നാ തള്ളാ തള്ളുന്നെ ഹൌ ഹൌ ബല്ലാത്ത ജാതി അച്ചൻ
പ്രബുദ കേരളീയരും തീവ്ര മതേതര ക്കാരും കോഴിക്കോട് പ്രതിഷേധം നടത്തിയിട്ടും വിശേഷം ഇല്ലേ ?
ബൈബിളിന് വെളിച്ചം വന്നത് ഭാരതത്തിലൂടെ '
എന്തോ ?
Every Bible proficy will fullfil 💯%
Indeed, Macaulay Mughals and Britishers destroyed the wisdom of India, then the dim light of the Bible try to make it european. However it is not that serious. Also Bible is the most superstitious 😅
/മത ഗ്രന്ഥങ്ങളിൽ മനുഷ്യന് ഉപകാരമുള്ള ഒരു വരി പോലും ഇല്ല,ഉണ്ടെങ്കിൽ ഒ.സ്വീകരിച്ചേനെ,മനുഷ്യന്റെ നന്മയെയും ഇല്ല
ജനിക്കട്ടെ... പ്രാർത്ഥനാ വീരന്മാർ
ഒരു എരുമ യുടെ സൗണ്ട് 😂😂😂
😂😂😂😂 ഇ ദാസാ ഇ അലവലാതി 😂😂
നിന്നെയും നിൻ്റെ അയൽകരനെയും സ്നേഹിക്കുക. അത്ര മാത്രം ചിന്തിച്ചാൽ മതി.
പൊട്ടൻ
Amen, Praise the Lord