ഇങ്ങനെ ഡാനിയേൽ 9:27 - വ്യാഖാനിക്കുന്നത് ശരിയല്ല എന്നു എന്റെ എളിയ അഭിപ്രായം. കാരണം തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വന്തമായ വ്യാഖാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കണം. പ്രവചനം ഒരിക്കലും മനുഷ്യന്റ ഇഷ്ടത്താൽ വന്നതല്ല :ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാല്മ നിയോഗത്താൽ സംസാരിച്ചതത്രേ. 2പത്രോസ്. 1:20-21. "അവന്റെ വചനങ്ങളോട് നീ ഒന്നും കുട്ടിച്ചേർക്കരുത് :അവൻ നിന്നെ ശാസിക്കുവാനും നിന്നെ കള്ളനെന്നു കാണുവാനും ഇടവരരുത്. സദൃശവാക്യങ്ങൾ. 30:6. Knowing this first, that no prophecy of scripture is of any private interpretation. 1 Peter. 1:20. ഈ പ്രവചനത്തെ പറ്റി ഇങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട് എന്നു പറയുന്നതാണ് നല്ലത്. യഹൂദ റബ്ബിമാർ ഈ പ്രവചനത്തെ ഇങ്ങനെ വ്യാഖാനിച്ചതിനാൽ ആണ് അവർ യേശുവിനെ തള്ളിക്കളഞ്ഞത് എന്ന് വ്യസനത്തോട് കൂടി ഇന്നു മനസിലാക്കുന്നു. അവലംബം. Horai Apocalypse. By Sir Issac Newton.
Glory to God.Thank you Jesus for healing our dear Pastor uncle.Praise God
shinu Thomas ba
@@santhapurushothaman5036 kll
Wonderful message of three Judgement. Thank Lord Jesus
wonderful msge, God bless u Pr.M.A.Varghese
thank you so much for this blessed message
The greate message.
Great message God bless you Pastor
Good message God bless you
Thank you pastor .
Thank you for your
Thank God
I received in the mighty name of Jesus Amen Amen Amen Amen
blessed message
Praise the lord
can we get English translation?
ഇങ്ങനെ ഡാനിയേൽ 9:27 - വ്യാഖാനിക്കുന്നത് ശരിയല്ല എന്നു എന്റെ എളിയ അഭിപ്രായം. കാരണം തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വന്തമായ വ്യാഖാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കണം. പ്രവചനം ഒരിക്കലും മനുഷ്യന്റ ഇഷ്ടത്താൽ വന്നതല്ല :ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാല്മ നിയോഗത്താൽ സംസാരിച്ചതത്രേ. 2പത്രോസ്. 1:20-21. "അവന്റെ വചനങ്ങളോട് നീ ഒന്നും കുട്ടിച്ചേർക്കരുത് :അവൻ നിന്നെ ശാസിക്കുവാനും നിന്നെ കള്ളനെന്നു കാണുവാനും ഇടവരരുത്. സദൃശവാക്യങ്ങൾ. 30:6. Knowing this first, that no prophecy of scripture is of any private interpretation. 1 Peter. 1:20. ഈ പ്രവചനത്തെ പറ്റി ഇങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട് എന്നു പറയുന്നതാണ് നല്ലത്. യഹൂദ റബ്ബിമാർ ഈ പ്രവചനത്തെ ഇങ്ങനെ വ്യാഖാനിച്ചതിനാൽ ആണ് അവർ യേശുവിനെ തള്ളിക്കളഞ്ഞത് എന്ന് വ്യസനത്തോട് കൂടി ഇന്നു മനസിലാക്കുന്നു. അവലംബം. Horai Apocalypse. By Sir Issac Newton.
1:06:03🔇
Qqf
തെററിപോകരുതെ... വല്ലതും കേട്ട്.
Entha angane paranje, sathyam ningale swathanthrarakkum
Iyal entha engane paranje yeashu sahodaranod shemikkatte
Praise the Lord