തോമസ് ചേട്ടാ കാര്യങ്ങൾ ശരി തന്നെ... വില ആയിരം അൽപ്പം കൂടുതൽ ആണ്. ഈ തനി സ്വർണം കൊണ്ട് സ്വർഗത്തിൽ പോകുന്നു ണ്ടോ.. ഇതുപോലുള്ള മികച്ച ഇനങ്ങൾ ധാരാളം ഉണ്ട്. നൂറുകണക്കിന് തൈ കൾ കൊടുക്കുമ്പോൾ നിങ്ങൾക്ക് ജാതി സ്വർണം തരും. കൊണ്ടുപോവുന്ന പാവം കർഷക നെ ക്കൂടി ഓർക്കുക
Unable to figure out the size being mentioned in the video. Maze not shown at all. Only shown 1 tree not the plantation. Price for a sapling @ 1000/- very high.
Hi Sir, If you could add English subtitles, it will be very helpful for people outside kerala as well. I watched many videos of yours and tried to understand, but was able to get very little and was blank most of the times 😊
താങ്കളോട് ഒരു ചോദ്യം. description ൽ കൃഷിക്കാരന്റെ / വിൽപന ക്കാന്റെ ഫോൺ നമ്പർ കൊടുത്തതല്ലാതെ ഏത് ജില്ല എന്ന് കൂടി എഴുതിയാൽ വലിയ നഷ്ടം സംഭവിക്കുമോ? കഷ്ടം തന്നെ.
തോമസ് ചേട്ടാ കാര്യങ്ങൾ ശരി തന്നെ... വില ആയിരം അൽപ്പം കൂടുതൽ ആണ്. ഈ തനി സ്വർണം കൊണ്ട് സ്വർഗത്തിൽ പോകുന്നു ണ്ടോ.. ഇതുപോലുള്ള മികച്ച ഇനങ്ങൾ ധാരാളം ഉണ്ട്. നൂറുകണക്കിന് തൈ കൾ കൊടുക്കുമ്പോൾ നിങ്ങൾക്ക് ജാതി സ്വർണം തരും. കൊണ്ടുപോവുന്ന പാവം കർഷക നെ ക്കൂടി ഓർക്കുക
E. V Thomas ചേട്ടൻ്റെ വിജയരഹസ്യം സ്വാർത്ഥതയില്ലാത്ത തുറന്ന ഹൃദയമാണ്... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
True
0)7
ഏപ്രിൽ കായ് പാകമാകാൻ തുടങ്ങുന്ന സമയമല്ലേ? മെയ് തുടങ്ങി ജൂൺ ജൂലൈ അല്ലേ നല്ല സീസൺ.പിന്നെങ്ങിനെ ഓഫ്‌സീസൺ ആകുന്നത്.
ഇത് എൻറെ നാട്ടിലുള്ള എല്ലാ കർഷകർക്കും ഉപകാരപ്പെടും ഞാൻ ഇത് ഷെയർ ചെയ്യുന്നു
Namudea aim athanu bro oral engil oralku ithu upakaram akanam
തോമസേട്ടന്റെ ജാതിക്കാ വിശേഷങ്ങൾ അടിപൊളി, നന്നായിട്ടുണ്ട്, ഇനിയും രാഷ്ട്രപതിയുടെ അവാർഡുകൾ ലഭിക്കട്ടെ, ആശംസകൾ.
Yes 👍
രാഷ്ട്രപതി അവാർഡ് മേടിച്ചത് നല്ല കാര്യം കൃഷിക്കാർക്ക് ഉപകാരപ്രദമായ നല്ലൊരു വിലയിൽ കൊടുക്കാൻ പറയൂ
Super video... 👍 very very usefull
ആശംസകൾ നേരുന്നു
❤️
നല്ല അറിവ് താങ്ക്സ്
Brilliant Farmer 😵💪❤👍🏻
ബല്ലാത്ത ജാതി 😃
ethayum ഹാപ്പി ആയി ഇരിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്
Sathyam
Congrats Thomas Chettan, thanks for sharing valuable knowledge 🙏👍 wish you sucess and good health.
good
Good Information
സ്ഥലം എവിടെയാണെന്നു പറഞ്ഞില്ല.
🙏🙏🙏🙏🙏
മച്ചാനെ വീഡിയോ അടിപൊളി 👌👌
ചേട്ടാ ജാതി പത്രി യുടെ ഒരു ഫോട്ടോ കാണിച്ചെങ്കിൽ നന്നായിരുന്നു
Unable to figure out the size being mentioned in the video. Maze not shown at all. Only shown 1 tree not the plantation. Price for a sapling @ 1000/- very high.
Nalla avatharanam,benefited aayetulla oru krishi
Long term krishi
10 thyude Vila alla chodichath. Chetta nta arivu super thanne weldone
Please suggest one micro food brand
Vidieo ittittu undu last week
Well presented 😍
Thank you 🙂
Hi Sir, If you could add English subtitles, it will be very helpful for people outside kerala as well. I watched many videos of yours and tried to understand, but was able to get very little and was blank most of the times 😊
Next week starting English chanel
Hai
Location please
👍🤩🤩🤩🤩Wow good info
Thanks bro
ജാതിക്ക, വളർന്നതെങ്ങുകൾക്കിടയിൽ പറ്റുമോ? പറ്റ പറ്റ വെള്ളം നിന്നാൽ പ്രശനമുണ്ടോ, അതോ നീർവാർച്ച വേണോ?
Thegu kuzapam illa nalatha, but vellam ketti nikan padila
തോമസ് ഏട്ടൻ ഒരു കില്ലാടി തന്നെ 🔥🔥
True
1000rs icherrrri kuduthal allea??
Award koduthel oru thettum illa.Ariyunna karyam share cheyyethenu big salute
അടുത്ത വീഡിയോയിൽ OK കുറച് കുറയ്ക്കണോട്ടൊ
Sure
#seasoncut's
തൈ കാണി ക്കാത്തത് എന്ത്?? 🤔🤔🤔
അപൂർണമായ വീഡിയോ...
Great,,,
ഏപ്രിൽ ജാതിക്യു off season ആണോ?...... അപ്പൊ season തുടങ്ങുന്നത് എപ്പോഴാണ്?
Depands climate
😁
പത്രി എന്താ കണികത്തെ. മോശം പത്രിയാണെന് ഞാൻ പറഞ്ഞാൽ...
Good 🙏🙏🙏
Thanks
😅👌
April off season analle appo season etu masama
June
👍👍👍👍
Golden jathi vedeo eviday
April or may
Ipol session ala
KL06 Farm,,,, Ente thottathil ithilum valiya kuruvulla inangal undu,,, oru vedio Cheyyamo ?
My no 8744807234
Thank you very much dear
number onnu tharamo
arudea no
എവിടെയാണ് സ്ഥലം, ജില്ല?! 😡
Vidieo il details paraunu undu avarude number koduthittu undu
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
തോമസ് ചേട്ടന്റെ സ്ഥലം, ജില്ലാ പറയാമോ
idukki ,ponmudi
@@KL06farm Don't make interfere him, let him explain.
ഇതാണോ ഈ golden nutmeg എന്ന് പറയുന്ന ഇനം..?????
No
Kaya full coverd Aya pathtri undu Kanno?
Yes ,srilanken ano ,my Whatapp no 8744807234
Yes ,20 years back bud
✌🏻
Sir I am from Tripura, I am seeking for mentor to guide me in this cultivation. Sir can u help me.
Yes plz call
👍
5 varsham aaya treeyil ninne ethra kilo kaaya kittum...1 year ethra pravasyam pookkum....
Call mentioned no
ട്രിവാൻഡ്രം പൊന്മുടി ആണോ?
Idukki
എത്ര തട്ട് ആയ തൈ ആണ് 1000/- രൂപക്ക് എന്ന് കൂടി പറയാമോ?
@@KL06farm കുരുമുളക് ന്റെ വീഡിയോ യുടെ ലിങ്ക് ഇടാമോ?
@@ajaijoseph1571 th-cam.com/video/qtZybP01AYY/w-d-xo.html
ഇടയ്ക്ക് കയറി പറയുന്നത് ഒരു അരോചകമാണ്
Next time correct Cheayam
🙏🙏👌👌🌹👍
Sadharana enthrayanu jathi thaykku vila?
Ariyavunnavar comment cheyyuka
Nalla inam ethellam anennum paranju tharika(ariyavunnavar mathram)🤓
Prize depends on plant 🌱,nalla inam jadi totally depand on u r place
@@KL06farm my place is muvattupuzha
ജാതിവിശേഷം.. 👍
ജാതി ചോദിക്കാൻ പാടില്ല 😁
Which jathi is good for low range ?
Sindusree and kerala sree
OK kudipoyo?
Yup
👌 nice
Parcel അയി അയച്ചു തരുമോ
Vidieoil ula no viliku
1000/- രൂപക്ക് എത്ര തട്ട് ഉള്ള തൈ ആണ് കിട്ടുക?
Plz call
How to generate nutmeg seed?
Budding
Ayyalu parayan sammathikkunnillallo
1000ropa
Location parayamo
Ponmudi idukki.vidieoil number undu viliku
ത്ട്ടിപ്പണ് ഒരു തയിക്ക് ആയീരം രൂപാ. രാഷ്ട്രപതി യുട അവാർഡ് കണ്ടെല്ലെ?
PH ന്റെ ഫുൾ ഫോം ?
Nala vishamam undu alea
നല്ല സാധനത്തിനു നല്ല കാശു മുടക്കണം ചെട്ടാ.
ജാതിപത്രി കാണിച്ചില്ല. കായ് വലുതാണെങ്കിൽ പത്രി ചെറുതായിരിക്കും. ഇതു രണ്ടും വലുതാണെങ്കിൽ വിളവ് കുറവായിരിക്കും.
Ipol aganea Ala highbreed varaity elam mikachathu anu
താങ്കളോട് ഒരു ചോദ്യം. description ൽ കൃഷിക്കാരന്റെ / വിൽപന ക്കാന്റെ ഫോൺ നമ്പർ കൊടുത്തതല്ലാതെ ഏത് ജില്ല എന്ന് കൂടി എഴുതിയാൽ വലിയ നഷ്ടം സംഭവിക്കുമോ? കഷ്ടം തന്നെ.
Vidieo muzuvanum kandittu parau,vidieoil ela details parunu undu ,mobile number last koduthittu undu ,pinea entha Cheatta
Ipol 7 year olla treeyil ninne ethra yield kittum
Call mentioned number
ഒരു തയ്ക്ക് 1000 രൂപ 🙄 തോമസ് ചേട്ടാ ഒടുക്കത്തെ അറവാണല്ലോ 😭😭
കുറഞ്ഞ വിലയിൽ വേറെ എവിടെയെങ്കിലും കിട്ടാനുണ്ടോ ചേട്ടാ?
Chalakoodi
മിക്കയിടത്തും ഇതേ rate ആണ്
ബട്ട് തൈ 350.400ആണ് നിലവിൽ
ഒരു കിലോ പത്രിക്ക് എത്ര കായ് വേണം?
ജാതി ചോദിക്കരുത് പറയരുത്
Halll00
Hi
ആൺ ജാതി മരം കായ് വെക്കാൻ വല്ല മാർഗവും ഉണ്ടോ....വലിയ മരം ആയിരിക്കുന്നു ഇനി കായ് വരോ.
Do buding
@@KL06farm എങ്ങനെ ചെയ്യും അറിയില്ല എനിക്ക്
@@muhsinakabeer2336 place evida
@@KL06farm മലപ്പുറം ജില്ല യിൽ പെരുമ്പടപ്പു
Jadhiyil ninnum elayalla pozhiyunna
Ithrayum thalle vendayirunu, nanjangalum ariyaharam anu kazhikunnathe.
🤔
നിങ്ങൾ പൊളി അല്ല ❤
Arijila arum parajila
തൈ 1000 കുഴപ്പം ഇല്ല...2 കൊല്ലം ആയ തൈ ആണോ ☝️☝️☝️അല്ലെങ്കിൽ ഞങ്ങൾക്ക് നഷ്ടം അല്ലേ സേട്ടാ ☝️☝️☝️
Yes
സുഹൃത്തേ ഒന്നും ചെയ്യാതെ നട്ടിട്ട് വെള്ളം മാത്രം ഒഴിക്കാറുള്ളൂ .എന്നിട്ടും ഇത് പോലെ കായ്ക്കുന്നു.
pro tip: watch movies at flixzone. I've been using it for watching loads of movies during the lockdown.
@Elias Killian Yup, I've been watching on flixzone for since november myself =)
മണ്ടത്തരങ്ങൾ ഒത്തിരി paranju
Enthanu ithil mandatharam ennu utheshichathu🤔
👍
👍👍👍👍
👍