മഴത്തുള്ളികൾ പോലെ ജാതിക്കായ്കൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam M S Sumith_Anaviratty_Mob: 9495 381 684

ความคิดเห็น • 73

  • @MrAnishsreedhar
    @MrAnishsreedhar 4 ปีที่แล้ว +18

    സ്വന്തമായി സ്ഥലം ഇല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം

  • @altafnurserymiranshahpakis8944
    @altafnurserymiranshahpakis8944 ปีที่แล้ว

    Lot.of.love. So.and.so.thanks. Best.of.best

  • @44889
    @44889 3 ปีที่แล้ว +1

    very good ,nalla valuppamulla jathikka☺☺

  • @padmankk4499
    @padmankk4499 3 ปีที่แล้ว +5

    ഞാൻ 19/4/21 ൽ നേരിട്ട് പോയി കണ്ട് തൈവാങ്ങിച്ചു.

    • @libin104
      @libin104 3 ปีที่แล้ว

      Rate ethreyanu

    • @gopalakrishnank9463
      @gopalakrishnank9463 3 ปีที่แล้ว

      വില എത്രയാണ് ?.

    • @padmankk4499
      @padmankk4499 3 ปีที่แล้ว

      @@gopalakrishnank9463
      Rs 1000/no.

    • @bobankb8584
      @bobankb8584 2 ปีที่แล้ว

      Eagina ഉണ്ട്

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 4 ปีที่แล้ว +6

    നല്ല ജാതിയാണ് ഇത് ഇതിനെ മുകളിൽ ഒരു ജാതി ഉണ്ടങ്കിൽ കടുക്കൻ മാത്രം

    • @salimmm5859
      @salimmm5859 4 ปีที่แล้ว

      Yes

    • @noufalmajeed6223
      @noufalmajeed6223 3 ปีที่แล้ว

      കൊച്ചുകുടി ജാതിയെക്കാൾ നല്ലതാണോ കടുകന്മാകൻ

  • @basilgeorge467
    @basilgeorge467 4 ปีที่แล้ว +1

    Another fabulous episode of fab !!👍🏼

  • @marykuttyjohnson6070
    @marykuttyjohnson6070 4 ปีที่แล้ว +4

    കായ്ക്കുന്ന .. ജാതിയുടെ .... വളപ്രയോഗം ... വിവരിക്കാമോ .... സാധാരണ ചെയ്യുന്ന ... വളങ്ങൾ എന്തൊക്കെയാണ്

  • @shijilkumarnk
    @shijilkumarnk 4 ปีที่แล้ว +1

    New knowledge...very good episode 👏

  • @johnsonjohn2380
    @johnsonjohn2380 4 ปีที่แล้ว +6

    Mattu chanalukale apekshichu subscribers kuravanelum..... നിങ്ങളുടെ presentation നല്ലതാണ് ചേട്ടാ.... Videos നല്ല clarati ond.. Sound um good... All the best... Keep going broi....

    • @karshakaratnam
      @karshakaratnam  4 ปีที่แล้ว +1

      tanks broi, ശരിയാണ് ബോസ്സ് സബ്‌സ്‌ക്രിപ്ഷൻസും , കാഴ്ചക്കാരും കുറവാണ് ... പക്ഷെ എൻ്റെ വിഡിയോകൾ ചിലർ ഡൌൺലോഡ് ചെയ്തു ഫേസ് ബുക്കിൽ ഇടുന്നുണ്ട് ... അതിനു ഭയങ്കര വ്യൂവേഴ്‌സും ... എന്ത് ചെയ്യാനാ നമ്മുടെ ചാനൽ ആരും കാണുന്നുപോലുമില്ല ....

  • @abdulazeem2377
    @abdulazeem2377 4 ปีที่แล้ว +2

    My special thanks to the camera man
    excellent ...

  • @wherewewent
    @wherewewent 4 ปีที่แล้ว +4

    ചിക്കൻ ചെട്ടിനാട് ഉണ്ടാക്കിയാൽ അതിൽ ജാതിക്കാ ഒത്തിരി വേണം.
    നമ്മടെ ഇടുക്കി ജില്ലയിലെ ജാതിക്കാ ലോകമെമ്പാടും പടരട്ടെ..
    പിന്നൊരു കാര്യം, ഇടക്കിടെ വീഡിയോയിൽ വരുന്ന നാട്ടിലെ പരസ്യങ്ങൾ എല്ലാം ശ്രദ്ധിച്ചിട്ടുണ്ട് കേട്ടോ. നല്ലതാണ് ഇത്തരം പരസ്യങ്ങൾ.

  • @kuitalmusthafa
    @kuitalmusthafa 4 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍

  • @chandruadiga
    @chandruadiga 2 ปีที่แล้ว

    Beautiful voice and video 👍🙏

  • @shajimb512
    @shajimb512 4 ปีที่แล้ว

    സുമിത്ത് ചേട്ടൻ സൂപർ

  • @mallumigrantsdiary
    @mallumigrantsdiary 3 ปีที่แล้ว +1

    കാണാൻ ഭംഗി മാത്രം മതി എങ്കിൽ ഇ ജാതി മതി.... കായ വിറ്റ് കാശു വെല്ലോം വേണോങ്കി കൂടുതൽ കായ് ഫലം ഉള്ള ജാതി നടാൻ ശ്രമിക്കാം....

  • @tintothomas14
    @tintothomas14 4 ปีที่แล้ว +2

    Actor Prathapachandran voice...

  • @vkblackpepperfarm6426
    @vkblackpepperfarm6426 4 ปีที่แล้ว +3

    Exelent 👌👌👌

  • @abhilashnair2072
    @abhilashnair2072 4 ปีที่แล้ว +3

    superb

  • @shinepj001
    @shinepj001 4 ปีที่แล้ว +2

    Good.. Thank you

  • @vnkrishnan6741
    @vnkrishnan6741 4 ปีที่แล้ว +3

    എനിക്കും കുറച്ചു തൈകൾ വേണം അടുത്ത വർഷം

  • @JJV..
    @JJV.. 4 ปีที่แล้ว +3

    👍😊

  • @arunmuraleedharan2252
    @arunmuraleedharan2252 4 ปีที่แล้ว +2

    Super..

  • @sreejarenju.2k13.
    @sreejarenju.2k13. 4 ปีที่แล้ว +1

    Excellent... 👍👏🙏

  • @TrailsofNature
    @TrailsofNature 4 ปีที่แล้ว +2

    Nice video 😍 👌👍🏻👏💖

  • @shyamprasadshyamprasad5167
    @shyamprasadshyamprasad5167 3 ปีที่แล้ว

    Ithu highrange allathidathu anuyojyamano

  • @georgekuttyabraham9667
    @georgekuttyabraham9667 4 ปีที่แล้ว +6

    What is the rate of this Jaadi Thaikal

  • @rinuvarghese3339
    @rinuvarghese3339 4 ปีที่แล้ว +3

    ജാതി തൈ വയലിൽ നടാൻ പറ്റുമോ

    • @thomasvalakodiyil5588
      @thomasvalakodiyil5588 3 ปีที่แล้ว

      വെള്ളക്കെട്ട് ഉള്ള സ്ഥലത്തു ജാതി നന്നാവില്ല.. വയലിൽ വെള്ളക്കെട്ട് ഇല്ലെങ്കിൽ കുഴപ്പമില്ല

  • @abdulazeem2377
    @abdulazeem2377 4 ปีที่แล้ว

    Nice episode...

  • @ajaijoseph1571
    @ajaijoseph1571 3 ปีที่แล้ว +1

    തൈ വില ഏത്രയാണ്? (ഒരു തട്ട് ആയത് )

  • @sanmr5071
    @sanmr5071 4 ปีที่แล้ว +1

    👍

  • @dipuc3272
    @dipuc3272 4 ปีที่แล้ว +1

    Chetta national innovation foundation award nutmeg variety edavarambel gold ponmudy please do a video

  • @sabujoseph744
    @sabujoseph744 3 ปีที่แล้ว

    Paccha chaanagam eddamoo

  • @subhashjose8655
    @subhashjose8655 3 ปีที่แล้ว

    Idukki യിൽ delivery undo

  • @georgethomas8247
    @georgethomas8247 4 ปีที่แล้ว +1

    Mr Sumith where is your nursery ? Would like to buy a couple of plants.

    • @karshakaratnam
      @karshakaratnam  4 ปีที่แล้ว

      M S Sumith_Anaviratty_Mob: 9495 381 684

    • @shameercs4735
      @shameercs4735 3 ปีที่แล้ว +1

      @@karshakaratnam ചേട്ടാ എന്റെ നാട്ടിലെ ഒരു ജാതി കർഷക കുടുംബം ഉണ്ട് അവരാണ് കടുകൻ മക്കൽ അവിടെ വന്ന് ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യൂ സ്ഥലം കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലനോട് ദേശം

    • @shameercs4735
      @shameercs4735 3 ปีที่แล้ว

      എന്റെ no 9544962373

  • @mohandasts4168
    @mohandasts4168 4 ปีที่แล้ว +1

    Thanks

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 4 ปีที่แล้ว +1

    Ys I know this typ jathi I saw this 10 years ago

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว

    Shade എന്തുവാ

  • @sreenandhapradeep123
    @sreenandhapradeep123 4 ปีที่แล้ว +3

    ചാലക്കുടി ഭാഗത്ത്‌ sale ഉണ്ടോ ?

  • @rajeshvr4124
    @rajeshvr4124 4 ปีที่แล้ว +2

    Courier vazhi kittuvo

  • @shibinvarghese6184
    @shibinvarghese6184 4 ปีที่แล้ว

    മറ്റ് ജില്ലകളിൽ ഇതിന്റെ തൈ കിട്ടുമോ

  • @thomaschacko2629
    @thomaschacko2629 4 ปีที่แล้ว +4

    തൈകൾക്ക് വില എങ്ങനെ?

    • @hfqwert
      @hfqwert 4 ปีที่แล้ว

      1000 Rs.

    • @johnsonjohnson9885
      @johnsonjohnson9885 3 ปีที่แล้ว

      Ethu kurachu ovaralle. Anikku kurachu Thai venam bayaggara villa

    • @noufalmajeed6223
      @noufalmajeed6223 3 ปีที่แล้ว

      @@johnsonjohnson9885 എല്ലാ മേൽത്തരം ജാതിക്കും ഇതാണ് വില ഞങൾ ചെയ്‌തട് കൊച്ചുകൂടി ജാതിയാണ് ഈ വർഷം ബുക്ക്‌ ചെയ്ദ next ഇയർ കിട്ടും

    • @babypeter6237
      @babypeter6237 2 ปีที่แล้ว

      @@noufalmajeed6223 if you are particular about a brand why don't you buy one and get the bud from that one. But nursery people will not speak about it. They speak about rate and thattu means size of the tree but between the thattu every leaf has got a bud and that leaf can be used for budding

    • @noufalmajeed6223
      @noufalmajeed6223 2 ปีที่แล้ว

      @@babypeter6237 നിങ്ങൾ പറഞ്ഞത് കാര്യമാണ് ബ്രാറ്റിന്റെ പുറകെ കണ്ണും പൂട്ടി ഓടുന്നതിൽ കാര്യമില്ല, കുരുവിട്ട് മുളപിച്ച തൈയുടെ യിൽഡ് കിട്ടിയ ഒരൊറ്റ ബ്രാൻഡഡ് ഐറ്റം എന്റെ തോട്ടത്തിൽ ഇല്ല. കാര്യം കുരുവും ജാതി പത്രിയും തൂക്കമൊക്കെ ഉണ്ട് അപ്പോ എണ്ണം കുറവാണു, ബഡ് എത്ര ആയാലും ബഡ് തന്നെ ഒറിജിനലിന്റെ തോളൊപ്പം നിക്കില്ല

  • @malabarfarmhouse2247
    @malabarfarmhouse2247 3 ปีที่แล้ว

    Number

  • @hfqwert
    @hfqwert 4 ปีที่แล้ว +1

    Rs. 1000 per plant