ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേരളത്തിലെ യുക്തിവാ​ദികൾക്കെന്താ മുഹമ്മദ് നബി(സ)യോട് ഇത്ര ദേഷ്യം ? Ayyoob Moulavi

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

ความคิดเห็น • 174

  • @user-hv6gc7ct6r
    @user-hv6gc7ct6r 2 วันที่ผ่านมา +2

    അയ്യുബ് മൗലവിക്ക് റബ്ബ് ദിർഘായുസ് പ്രധാനം ചെയ്യുമാറാവട്ടെ
    പ്രത്യേകിച്ചും നാസ്തിക യുക്തിയില്ലാത്ത വാദികൾക്കും മറുപ്പടി കൊടുക്കാൻ

    • @Rk......12336
      @Rk......12336 4 ชั่วโมงที่ผ่านมา

      ആമീൻ

  • @latheefparly4978
    @latheefparly4978 10 หลายเดือนก่อน +15

    സദ്ദാം ഹുസൈൻ തൂക്ക് മരത്തിൻ ചുവട്ടിൽ നിന്ന് കൊണ്ട് സത്യവാക്യം ഉച്ചരിച്ചത് കണ്ടത് മുതലാണ് യൂറോപ്യൻ യുവത ഇസ്ലാ മെന്താണെന്ന് പഠിക്കുവാൻ ശ്രമിച്ചു തുടങ്ങുന്നത്

    • @nithinsailama
      @nithinsailama วันที่ผ่านมา

      കോപ്പാണ്...

    • @rafeekk9367
      @rafeekk9367 วันที่ผ่านมา

      കിണറ്റിലെ തവള😂😂😂

    • @aneesh88
      @aneesh88 17 ชั่วโมงที่ผ่านมา

      ന്റെ പൊന്നോ 😅😅😅😅😅😂

  • @Pk-rk2ie
    @Pk-rk2ie 10 หลายเดือนก่อน +12

    അല്ലാഹുവായിട്ടാണ് ഇയാളെ യുക്തിവാദികളോട് സംസാരിക്കാൻ തിരഞ്ച്ചെടുത്തദ്.

    • @shameerkpoyil3474
      @shameerkpoyil3474 10 หลายเดือนก่อน +2

      സത്യം

    • @najeelas
      @najeelas 2 วันที่ผ่านมา

      അള്ളാഹു എന്നും തൻറെ ശത്രുവിനേയാണ് ഹിദായത്ത് നൽകി ആദരിക്കാറ്.. ഖുർആനിലെ തെററുകൾ കണ്ട് പിടിച്ച് സംവാദിക്കാൻ അത് പഠിച്ചവർ പിന്നീട് അതിൻറെ പ്രബോധകരായി .. സുബ്ഹാനള്ളാ!

    • @sudhi9878
      @sudhi9878 2 วันที่ผ่านมา +1

      Appo yukthovathikale aaranu erppadakkiyath?

  • @joshyjose1625
    @joshyjose1625 วันที่ผ่านมา +2

    ഇതിനുള്ളിൽ ശുന്യമായ ഇരുട്ടറയാണ് അതു തന്നെ കാരണം അനുകരിക്കാൻ വല്ലതും വേണ്ടേ അതാ കാര്യം

  • @mohamedrasheed46
    @mohamedrasheed46 9 ชั่วโมงที่ผ่านมา

    Masha Allah

  • @AbdulJabbarka
    @AbdulJabbarka วันที่ผ่านมา

    താങ്കൾ രക്ഷപ്പെട്ടു. അല്‍ ഹംദുലില്ലാഹ്

  • @sidheequeap8559
    @sidheequeap8559 19 วันที่ผ่านมา +7

    എനിക്ക് ദൈവമുണ്ട് പക്ഷേ മതത്തിൻറെ കളറില്ല എന്ന് മാത്രമേ ഉള്ളൂ അവൻ സർവ്വശക്തനാണ് എല്ലാവരെയും തുല്യമായി കാണുന്നവനും ആണ്

    • @rofijulislam4189
      @rofijulislam4189 2 วันที่ผ่านมา

      മതമില്ല എന്നതിനർത്ഥം ദൈവത്തിന്റെ കല്പന അനുസരിക്കില്ല അംഗീകരിക്കുന്നില്ല എന്നാണ് 🙏

    • @salahudeenpk7636
      @salahudeenpk7636 วันที่ผ่านมา

      ഈ ലോകത്തേ തുല്യരായി കാണൂ. പരലോകത്ത് വിജയം ഈ ലോകത്ത് സത്യവിശ്വാസികളായി സൽകർമങ്ങളനുഷ്ടിച്ചവർ മാത്രം.

  • @latheefabdul9638
    @latheefabdul9638 10 หลายเดือนก่อน +16

    അള്ളാഹുവിന്റേ അഭാരമായ
    ഒര്ദ്ര്ശ്ടാന്തമായിരുന്നു ആ
    വിവാഹം..തുല്യവയസ്സുള്ള.
    ദമ്പതിമാരായിരുന്നെങ്കിൽ.പ്ര
    വാജകന്റേ മരണത്തിനടുത്തായി അവരും.മരിച്ചേനേ.ആയതി
    നാൽ 9./10.വയസ്സുള്ള കുട്ടി
    ക്ക് മാക്സിമം പ്രവാജകചര്യ
    70.കൊല്ലം പ്രജരിപ്പിക്കാം.
    അന്ന് കമ്പ്രൂട്ടറോ കടലാസോ
    ഇല്ലല്ലോ..ആ മഹതിയിൽ നി
    ന്നാണ്.ഇന്ന് ഈകാണുന്ന 240.കോടി മുസ്ലിം.നിലനിൽ
    ക്കുന്നത്

    • @dildil9611
      @dildil9611 2 วันที่ผ่านมา +2

      Internet vannathodukoodi..Islam April aaanu😅😅

    • @kareemkappil1130
      @kareemkappil1130 วันที่ผ่านมา

      അഭാരമല്ല അപാരമാണ് ശരി

  • @sayyidadilsayyidadil9845
    @sayyidadilsayyidadil9845 วันที่ผ่านมา

    You are great

  • @Berlin-cj5ly
    @Berlin-cj5ly 10 หลายเดือนก่อน +6

    പുണ്യ റസൂൽ നെ അവര്ക് അറിയില്ല അത് കൊണ്ട് ആണ് വിമർശനം

    • @ShajerSha-dn4rl
      @ShajerSha-dn4rl 2 วันที่ผ่านมา

      Bakki ullavarude jeevithathil kayari choriyan vararuthu..avanavante karyam nokki nadanna pore

  • @rgap3944
    @rgap3944 2 วันที่ผ่านมา +1

    ❤അവർ യുക്ക്തിവാദിയായിട്ടില്ല എക്സ് മുസ്ലീം ആയിട്ടുള്ളൂ അതാണ് പ്രശ്നം

    • @najeelas
      @najeelas 2 วันที่ผ่านมา

      യുക്തി അശേഷം ഇല്ലാത്ത അവരെ ഞാൻ തീവ്രവാദികളെന്ന് വിളിക്കും ..

  • @abdulrahimm.k6304
    @abdulrahimm.k6304 2 วันที่ผ่านมา

    👍

  • @sulaikhappayatt2633
    @sulaikhappayatt2633 10 หลายเดือนก่อน +6

    എന്റെ ഉമ്മാൻ്റെ ഉമ്മാൻ്
    9 വയസ്സിലാണ് കല്ലൃാണം കഴിച്ചത്

    • @sudhi9878
      @sudhi9878 2 วันที่ผ่านมา

      Wow..great

    • @WanderlustIcon
      @WanderlustIcon วันที่ผ่านมา

      Uppaappa 56 vayassu aarunooo😂😂

  • @faisalz4723
    @faisalz4723 วันที่ผ่านมา

    ❤❤❤

  • @ottakkannan_malabari
    @ottakkannan_malabari 2 วันที่ผ่านมา +2

    9 വയസ് കുമാരിയാണ്.
    കന്യക എന്ന് പോലും പറയില്ല.

  • @shareefshareef2980
    @shareefshareef2980 10 หลายเดือนก่อน +1

    🌹🌹🌹🌹

  • @vpmsaidalavi5848
    @vpmsaidalavi5848 10 หลายเดือนก่อน +4

    അല്ലാഹു അക്ബർ,

  • @naaz4784
    @naaz4784 10 หลายเดือนก่อน +1

    👍👍👍

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt วันที่ผ่านมา

    മാങ്ങ. ഉള്ളമാവിലെ. കല്ലെറിയൂ. അതാണ് ഇസ്ലാം 👍👍👍

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 ชั่วโมงที่ผ่านมา

    കാശ് കിട്ടിയാൽ ഇനിയും മാറ്റിപ്പറയും.......ഹാ.. രാഷ്ട്രിയകാരനാവുക.............

  • @salimpa3244
    @salimpa3244 10 หลายเดือนก่อน +4

    അന്ത്യ പ്രവാചകനെ യേശു വിളിച്ചത്.
    പ്രമാണി / വാഴ്ത്തപ്പെട്ടവൻ / കാര്യസ്ഥൻ / വലിയവൻ / മഹോന്നതൻ / അന്ത്യദൂതൻ / മിശിഹ / അനുഗ്രഹിക്കപ്പെട്ടവൻ / പരിശുദ്ധൻ /

    • @lzsknpl
      @lzsknpl 3 วันที่ผ่านมา +2

      ചെകുത്താനെ വെള്ളപൂശുന്നു

    • @najeelas
      @najeelas 2 วันที่ผ่านมา

      അത് യേശു(peace be upon him) യേശുവിനെ അംഗീകരിക്കുന്ന വരും യേശു (peace be upon him) സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവരും മുസ്ലിങ്ങളാണ്

    • @najeelas
      @najeelas 2 วันที่ผ่านมา

      ​@@lzsknplപൂശുന്നവർ ആരാണെന്ന് അറിയാൻ അച്ഛന്മാർ കാണാതെ ബൈബിൾ പഠിക്കുക.. ഇനി ഹിന്ദു ആണെങ്കിൽ ബ്രാമണൻ (അഹിന്ദു) കാണാതെ വേദങ്ങൾ പഠിക്കുക ഇനി ഇതൊന്നും അറിയാത്ത യുക്തി ഇല്ലാത്ത തീവ്രവാദി ആണെങ്കിൽ എല്ലാം പഠിക്കുക 😂

    • @lzsknpl
      @lzsknpl 2 วันที่ผ่านมา +1

      @@najeelas മുഹമ്മദ് എന്ന പെരുങ്കള്ളനും കൊടും കൊലപാതകിയും പൈശാചിക കാമപ്പിരാന്തന്യമായിരുന്നവൻ ദൈവത്തിൻ്റെ പ്രവാചകൻ പോലും.... ഈ കമൻ്റിട്ടിരിക്കുന്ന നിങ്ങൾ ആ നികൃഷ്ടനേക്കാൾ എത്രയോ മാന്യാനണ് എന്ന് നിങ്ങളെ ഒരു പരിചയവുമില്ലാത്ത എനിക്ക് പറയാൻ കഴിയും... കാരണം മമ്മദിൻ്റെ ചര്യ പിന്തുടർന്നാൽ ഇക്കാലത്ത് "പൊടി പോലുമില്ല കണ്ടുപിടിക്കാൻ " എന്ന ഗതി വരും

  • @dominicks1860
    @dominicks1860 15 ชั่วโมงที่ผ่านมา

    സുഹൃത്തേ മുഹമ്മദ് നബി ചരിത്ര പുരുഷനായി കണ്ടിരുന്നു ഞങ്ങൾ വലിയ സംഭവമായി കണ്ടിരുന്നു പിന്നീട് ഇപ്പോൾ യൂട്യൂബും ശാസ്ത്രവും വളർന്നപ്പോൾ മുസ്ലിം മതം എങ്ങനെയാണ് വളർന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു അത് പറയുന്നതാര് ഖുർആൻ അരച്ച് കലക്കി പഠിച്ചവർ ഖുർആനിലെ മനുഷ്യത്വ വിരുദ്ധത പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു കേൾക്കുന്ന ഞങ്ങൾക്ക് ഖുർആൻ വായിക്കാൻ അറിയില്ല കാരണം അത് ഒരു ഭാഷയിൽ മാത്രമാണ് എഴുതിയത് ബൈബിൾ ആണെങ്കിലും മറ്റു പുസ്തകങ്ങൾ ആണെങ്കിൽ മറ്റു ഗ്രന്ഥങ്ങൾ ആണെങ്കിലും എല്ലാ ഭാഷകളിലും ഉണ്ട് അതുകൊണ്ട് ഖുർആൻ പഠിച്ചവർ പറയുകയാണ് ഇതു മനുഷ്യത്വരഹിതമായ മതമാണ് മുഹമ്മദ് നബി പഠിപ്പിച്ചത് അമുസ്ലീങ്ങളെ കൊല്ലണം എന്നാണ് ഏതാണ് സത്യം ഏതാണ് ശരി ഒന്നും മനസ്സിലാകുന്നില്ല.പാക്കിസ്ഥാൻ ബംഗ്ലാദേശ് സിറിയ ഈജിപ്ത് അഫ്ഗാനിസ്ഥാൻ തുടങ്ങിയ തീവ്ര മുസ്ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ ക്കെതിരെയുള്ള ക്രൂരത ഇതെല്ലാം നമുക്കൊന്ന് കാണാൻ സാധിക്കും ശാസ്ത്രം വളർന്നു അത് വെച്ച് കാൽക്കുലേറ്റ് ചെയ്യുമ്പോൾ ഖുർആനിലെ ഖുർആൻ പഠിച്ചവർ പറയുന്നത് വിശ്വസിച്ചു പോകുന്നു

    • @kshaukathalisa-adi2441
      @kshaukathalisa-adi2441 13 ชั่วโมงที่ผ่านมา

      ഖുർആൻ പഠിച്ചിട്ട് എഴുതു

  • @faisyautodetailing6782
    @faisyautodetailing6782 7 วันที่ผ่านมา

    Alhamdhulilla

  • @Lal-nl2pz
    @Lal-nl2pz 4 วันที่ผ่านมา +2

    ഈ യാ ളു എന്തു മണ്ടത്തരമാണ് പറയുന്നത്. ഒരു കുഞ്ഞിനെ പരിപാടി നടത്തിയാൽ. കുഞ്ഞിനു പരാധിയില്ല പിന്നെ മനുഷ്യർക്കാണ് സഹിക്കാത്തതു് എന്നു'' ഈയാളുടെ മകളെ ഒരു കിളവൻ പണിഞ്ഞാൽ കുഞ്ഞിനു പരാതിയില്ലങ്കിൽ ഈയാളു ചുമ്മാതിരിക്കുമെന്നാണ് എന്റെ ധാരണ.🎉 ഈയാൾക്കു എന്തു പക്വതയാണ് വന്നതു്.

  • @MuhammedAli-oj5ql
    @MuhammedAli-oj5ql 10 หลายเดือนก่อน +2

    ഇയാൾ യുക്തിവാദി ആയിരിക്കുമ്പോൾ എഴുതിയ ഒരു പുസ്തകത്തിന് കാരശ്ശേരി മാഷിന്റെ വ്യാജ അവതാരിക ചേർത്ത് പണവും പ്രശസ്തിയും നേടാം എന്ന പൂതി ഇല്ലാതാവുകയും സ്വതന്ത്ര ചിന്തകരുടെ ഇടയിൽ നാണം കെടുകയും ചെയ്തു ❗ ഇനി അവിടെ നിന്നാൽ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടതോടെ തന്റെ പഴയ ചെളികുണ്ടാണ് കച്ചവടത്തിന് പറ്റി ഇടം എന്ന് കണ്ടെത്തിയ ബുദ്ധിമാനാണ് അയ്യൂബ് ❗ ഉളുപ്പും നാണവും ഇല്ലാത്തവന് എന്തും പറയാം🙏

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 10 หลายเดือนก่อน

      Ennu Jeesasinte maathaavine veshya ennu vilicha, Shuvalinghathe SEX TOY ENNU vilicha ABDUL KHAADAR PUTHIYANGAADI ENNA yukththivaathiye nyaayeekaricha var.

  • @Art_gallery236
    @Art_gallery236 10 หลายเดือนก่อน +3

    First comment like
    First like 👍

  • @r4times.859
    @r4times.859 10 หลายเดือนก่อน +4

    നിങ്ങൾ ഇസ്ലാമിൽ തിരിച്ചു വന്ന മുത്താണ്.❤

  • @abhilashbombay
    @abhilashbombay วันที่ผ่านมา +1

    Who he is last profet, saibaba is the last prophet

    • @SS-kg8qw
      @SS-kg8qw 8 ชั่วโมงที่ผ่านมา

      Who is that?

  • @ideal6544
    @ideal6544 9 ชั่วโมงที่ผ่านมา

    Enthayalum onpath vayassukariyude paninjath engane nyayeekarikkum.

  • @achurrockz
    @achurrockz 3 วันที่ผ่านมา +1

    ഈ വർഷത്തെ ബെസ്റ്റ് ആക്ടർക്കുള്ള പുരസ്കാരം ഉടനെ പ്രഖ്യാപിക്കുന്നതായിരിക്കും 😂😅

  • @commentveeran164
    @commentveeran164 2 วันที่ผ่านมา +1

    ലോകത്തു ആരെങ്കിലും ആരുടെയെങ്കിലും കുടുംബത്തെ മൊത്തം വെട്ടി കൊന്നു,പേടിച്ചു വിറച്ചു നിന്ന സ്ത്രീകളെ ആരെങ്കിലും അടിമ ആക്കിയിട്ടുണ്ടെങ്കിൽ ഭയം അല്ല തോന്നുന്നത് വേറെ ചിലതാണ്..

    • @najeelas
      @najeelas 2 วันที่ผ่านมา

      വിശദീകരിക്കാമോ

    • @commentveeran164
      @commentveeran164 2 วันที่ผ่านมา +2

      @@najeelas ബാനു ഖുറേസാ,ഖൈബർ,etc etc

  • @ummerfarookfarook7088
    @ummerfarookfarook7088 10 หลายเดือนก่อน +1

    Padicha pandithan...❤❤

  • @ceepee-l1i
    @ceepee-l1i 2 วันที่ผ่านมา +1

    ഒപ്പിയെടുത്ത കാര്യങ്ങൾ
    പരാതി പറഞ്ഞാൽ തല പോകും

  • @sharifk9964
    @sharifk9964 3 วันที่ผ่านมา +2

    ഇവനെ വിശ്വസിക്കരുത്

    • @dildil9611
      @dildil9611 2 วันที่ผ่านมา

      💯 %

  • @MalluStalker-t3v
    @MalluStalker-t3v วันที่ผ่านมา +2

    അടിപൊളി! 9 വയസ്സുള്ള സ്ത്രീയോ?? കുട്ടി എന്നല്ലേ പറയേണ്ടത്?

  • @basheermohammed5166
    @basheermohammed5166 23 ชั่วโมงที่ผ่านมา

    പൊന്നാര അയ്യൂബ് മൗലവി shame ക്ളീഷേ ആണല്ലോ ഉത്തരം... മുഹമ്മദ്‌ ലോകാവസാനം വരെ മാലോകർക്ക് മാതൃകയാണ് എന്ന ക്‌ളീഷേ തന്നെ അങ്ങോട്ട് തരാം...

  • @shajiputhukkadan7974
    @shajiputhukkadan7974 วันที่ผ่านมา +2

    പ്രവാചകന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ.... കോയ

  • @hgggfff2143
    @hgggfff2143 3 วันที่ผ่านมา

    നിങ്ങളടക്കം പല യുക്തിവാദികളും ഇസ്ലാമിലേക്ക് തിരിച്ചുവന്നു ഇനിയുള്ളവരും ഇസ്ലാമിലേക്ക് തന്നെ തിരിച്ചു വരട്ടെ അൽഹംദുലില്ലാഹ് ഹിദായത്ത് നൽകട്ടെ

  • @varnamohan2629
    @varnamohan2629 2 วันที่ผ่านมา +2

    അതിനു ആയിഷക് പരാതി പറയാൻ 6 വയസുള്ള കുഞ്ഞു കുട്ടി ആയിരുന്നു. പിന്നെങ്ങനെ മിണ്ടും. 13 വയസിൽ പണ്ട് കെട്ടുവായിരുന്നു അതു പ്രായപൂർത്തി ആയതിനു ശേഷം 6 വയസിൽ ആരും പ്രായപൂർത്തി അകില്ല

    • @najeelas
      @najeelas 2 วันที่ผ่านมา +1

      എന്താ അൻറൊരിൽമ് 🤔 ആയുസിങ്ങനെ കരഞ്ഞു തീർക്കാതെ വല്ല നാസയിലും പോ 🙂‍↔️

    • @hameedek8596
      @hameedek8596 วันที่ผ่านมา +1

      രാമൻ സീതയെ എത്രവയ സിലായി നും

    • @abdulsamad937
      @abdulsamad937 11 ชั่วโมงที่ผ่านมา

      ആയിഷ ബീവിക്ക് മരിക്കുന്നത് വരെ 6 വയസ്സായിരുന്നോ 😂.. പിന്നെ 6 വയസ്സ് നിനക്ക് എവിടുന്നു കിട്ടി

    • @varnamohan2629
      @varnamohan2629 10 ชั่วโมงที่ผ่านมา

      @@hameedek8596 Raman 25 seeta18-29

    • @AyanAyan-dp3wy
      @AyanAyan-dp3wy 4 ชั่วโมงที่ผ่านมา

      ​@@abdulsamad937പിന്നെ എത്രയില 🤩🤩

  • @Ideaserol-sp1uq
    @Ideaserol-sp1uq วันที่ผ่านมา

    Avar youkthywadhigal alla avar Islam viroadhigalaanu kaaranam avar vere oru madhattheyoum vimarshikkaarilla

  • @renjithpc9785
    @renjithpc9785 4 วันที่ผ่านมา +3

    ഇത് എത്ര കോടിയുടെതാണ് ഈ മാനസാന്തരം

    • @shamsuak5035
      @shamsuak5035 2 วันที่ผ่านมา

      ഭയങ്കര സംശയം തന്നെ 😮😮😮

    • @geniusmasterbrain4216
      @geniusmasterbrain4216 2 วันที่ผ่านมา

      സത്യം കേൾക്കുമ്പോൾ അത് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മനസ്സിന്റെ വൈമുഖ്യം എപ്പോഴും വളരെ വലുതായിരിക്കും..

    • @hameedek8596
      @hameedek8596 วันที่ผ่านมา

      ഇത് ഹിദായ ത്തിൻ്റെ വെളിച്ചം നിങ്ങൾക്കി ല്ലാത്ത കോടി കൾ കൊണ്ട് കിട്ടാത്ത ഈമാനി ൻ്റെ പ്രഭ

    • @salahudeenpk7636
      @salahudeenpk7636 วันที่ผ่านมา

      വിശ്വാസത്തിന്റെ പ്രഭ മനസ്സിലുള്ളവർക്ക് സമ്പത്തും സ്ഥാനമാനങ്ങളും പ്രശ്നമായി തോന്നില്ല. നിങ്ങളെപോലുള്ളവർക്ക് ആ ചൈതന്യം കിട്ടട്ടേ എന്നാണ് പ്രാർത്ഥന.

  • @santhoshpg9754
    @santhoshpg9754 3 วันที่ผ่านมา +2

    എന്റള്ളോ!!! എന്തിര് തള്ള് 😄😂😂😂😂😂

  • @abuabubacker3972
    @abuabubacker3972 วันที่ผ่านมา

    ഓന്ത് നിറം മാറും....

  • @Homosaappiyen
    @Homosaappiyen 2 วันที่ผ่านมา +4

    ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം പോലുണ്ട്

    • @salahudeenpk7636
      @salahudeenpk7636 วันที่ผ่านมา

      അത് താങ്കളുടെ മാനസികാവസ്ഥയുടെ കുഴപ്പമാണ്. അത് മാറ്റാൻ നോക്കൂ

  • @makkarmm165
    @makkarmm165 10 หลายเดือนก่อน +3

    അവർക്ക് ഒരു ദേഷ്യവും ഇല്ല.... നമ്മുടെ കിത്താബിൽ ഇല്ലാത്ത കാര്യങ്ങൾ വല്ലതും അവർ പറഞ്ഞോ???

  • @sureshparadise6294
    @sureshparadise6294 2 วันที่ผ่านมา

    മഹാനടൻ

  • @R3rs938
    @R3rs938 3 วันที่ผ่านมา +1

    ഗാന്ധിജിയുടെ ഭാര്യയുടെ വയസ് 12 ആയിരുന്നു

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา +1

      ഗാന്ധിക്ക് 13 വയസ് മാത്രം.
      12-75 അല്ല....

    • @dildil9611
      @dildil9611 2 วันที่ผ่านมา +2

      Manavaril manoharan alla.. lokavasanam vare ulla mathrka alla. Gandhi..😅😅

    • @KabeerVKD
      @KabeerVKD วันที่ผ่านมา

      ​@@ottakkannan_malabari12 ഇല്ല. 8 വയസ്സ് ആയിരുന്നു കസ്തൂർബാ യുടെ പ്രായം.

  • @moideenkutty8937
    @moideenkutty8937 6 ชั่วโมงที่ผ่านมา

    പലർക്കും കുരു പൊട്ടി 😂😂😂

  • @fjghhhf8454
    @fjghhhf8454 วันที่ผ่านมา

    ക്രിസ്ത്യൻ. Parajunath. Mohamad. Naabi ella. Jusus unde അല്ലാഹുവിന്റെ. മോൻ. Evaanmaare parajunath

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 6 วันที่ผ่านมา

    ഇത്തരം ചരിത്രങ്ങളുടെ മറുവശം കൂടിപരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
    അവിടെ വിശ്വാസികളും ഒരുകൂട്ടം ജൂതന്മാരുംഇസ്ലാമിന് അവഗണിക്കാനും അപമാനിക്കാനുംനിരന്തരം ചരിത്രപരമായുംഅല്ലാതെയും മദീനയിൽ വച്ച് തന്നെ ശ്രമിച്ചിരുന്നു.
    അതുകൊണ്ടാണല്ലോ കപട വിശ്വാസികളെ പറ്റി സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സ്വപ്നം അവതരി chade
    അതുകൊണ്ടുതന്നെ വൈവാഹികപരമായ കാര്യങ്ങളെല്ലാംഇതൊരു ചരിത്രമാണല്ലോഹദീസ് അല്ലല്ലോ❤അതെല്ലാം ഇത്തരം വിവാദ കാര്യങ്ങൾ ശരിയാണോ എന്ന്ചിന്തിക്കേണ്ടതുമുണ്ട്ഒരു സാഹചര്യത്തിൽ ചിന്തിക്കേണ്ടതുണ്ട്.
    മാത്രമല്ല പ്രവാചകന്മാർക്ക് അമാനുഷിക കഴിവുണ്ട്.
    അവരുടെ കഴിവുകളെ ഒരു സാധാരണ മനുഷ്യന്റെ കഴിവുകൾ ആയി കണ്ടുകൂടാ.....അവരെ സാധാരണ മനുഷ്യരായ സൃഷ്ടിച്ചതെങ്കിലുംപ്രവാചകത്വം നൽകുക എന്നുള്ളഅതി മഹത്തായകാര്യം അവർക്ക് ലഭ്യമായതുകൊണ്ടുതന്നെപല കാര്യങ്ങളിലും അവർ സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമാണ്ഇക്കാര്യം കൂടി ഇസ്ലാമിലെ ശത്രുക്കളോട് പറയേണ്ടതുണ്ട്

    • @AbbasOonth
      @AbbasOonth 2 วันที่ผ่านมา

      പിന്നെ.. ഒരാൾക്ക് ഒരു രാത്രി 14 പെണ്ണുങ്ങളെ ഊക്കി സുഖിപ്പിക്കാൻ കഴിയുമെങ്കിൽ യാൾ പിശാചിന്റെ പ്രവാചകൻ ആയിരിക്കും.. അല്ലാതെ ദൈവത്തിന്റെ പ്രവാചനാകാൻ,
      ഇതു പോലെ ഊക്കൻ വന്നവൻ ആണെങ്കിൽ നമ്മൾക്ക് ആ ഭ്രാന്താനെ ഇഷ്ടമില്ല. അയാള്ഡ് ദൈവത്തെ ഞങൾ കല്ലെറിയും 👌

  • @abdussamedvaliyakath2432
    @abdussamedvaliyakath2432 6 วันที่ผ่านมา

    ഇരുപത്തിയഞ്ച് വയസ്സിൽ നാൽപത് കാരിയെ വിവാഹം ചെയ്ത് നീണ്ട 25 വർഷക്കാലം വളരെ സന്തോഷകരവും എക്കാലത്തേക്കും മാതൃകാപരമായ് ജീവിച്ച മുഹമ്മദ് നബി, പിന്നീട് പ്രിയ പത്നി ഖദീജയുടെ മരണ ശേഷം തൻ്റെ ശേഷിക്കുന്ന പത്ത് പന്ത്രണ്ട് വർഷം കൊണ്ട് പതിനൊന്ന് വിവാഹം കഴിച്ചു എന്നും അതിൽ തന്നെ ആറ് വയസ്സ് കാരിയും അടിമസ്ത്രീയും ഉണ്ടായിരുന്നു എന്നും പറയുന്നത് പ്രവാചകൻ്റെ 52 വർഷക്കാലത്തെ സംശുദ്ധവും ഏകപത്നീ ജീവിതത്തിൻ്റേയും നേർക്കുള്ള വളരെ മോശമായ ആരോപണമാണ്, മനുഷ്യൻ്റെ സാമാന്യ യുക്തിക്ക് ചേരാത്തതുമാണ്, ലോകാനുഗ്രിയായ പ്രവാചകൻ്റെ പേരിൽ മോശം ആരോപണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാതെ സത്യസന്ധമായ് അവതരിപ്പിക്കാൻ ശ്രമിക്കുക

    • @dildil9611
      @dildil9611 2 วันที่ผ่านมา +2

      Trolliya thaano😂😂

  • @user-mk9og8uh2x
    @user-mk9og8uh2x 10 หลายเดือนก่อน

    മൗലവി താങ്കൾക്ക് നഷ്പ്പെട്ടു പോകാത്ത ഒരു പ്രതിഫലം എന്താണന്ന് താടി അതിന്റെ പ്രതിഫലം ഒരിക്കലും നഷ്ട്ടപ്പെട്ടു പോകില്ല?

  • @sureshbabu-yx5fj
    @sureshbabu-yx5fj 10 หลายเดือนก่อน +1

    കൊച്ചു കള്ളാ

  • @shavam007
    @shavam007 10 หลายเดือนก่อน +4

    അയൂബ് ലേശം ഉളുപ്പ് :കൊച്ചു കുട്ടിയോട് കാമം തോന്നുന്നു.. പക്ഷെ ആയിഷക്ക് പരാധി ഇല്ല 😂. (പ്രായം എത്ര 9 വയസ്സ് )
    ആയിഷയുടെ അച്ഛന് കുഴപ്പം ഇല്ല 😂
    നാട്ടു കാർക്ക് കുഴപ്പം ഇല്ല..
    ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഉള്ളവർക്ക് കൊച്ചു പിള്ളേരെ വെറുതെ വിടാത്തവർക്ക് മുരുക്ക് മുള്ളാണ് നല്ലത്

    • @shavam007
      @shavam007 10 หลายเดือนก่อน

      @aaaaaaazz6320 പക്ഷെ അത് 9 വയസ്സ് ഉള്ള പിള്ളേരെ പോലും വെറുതെ വിടാത്ത ആ കാമം അല്ല 😂

    • @riyasazaliya7512
      @riyasazaliya7512 10 หลายเดือนก่อน

      BBC History Magazine ന്റെ
      100 Women Who Changed the World എന്ന അവർ തെരെഞ്ഞെടുത്ത ലിസ്റ്റിൽ ഉൾപ്പെട്ടിവരിൽ ഒരാളാണ് മഹതി ആയിഷ (റ). പാശ്ചാത്യ ലോക വീക്ഷണത്തിന്റെ ആളുകൾക്ക്‌ പോലും മഹാ മഹതി ആയിഷയെ (റ) മാറ്റി നിർത്തിക്കൊണ്ടൊരു സ്ത്രീകളുടെ ചരിത്രം പറയാൻ കഴിയില്ല എന്നർത്ഥം. തിരുനബിയുടെ (സ) ഇണയായി മാറിയത് കൊണ്ട് മാത്രം
      മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.

    • @riyasazaliya7512
      @riyasazaliya7512 10 หลายเดือนก่อน +3

      വിവരമില്ല എന്ന വിവരം പോലുമില്ലാതെ ഡയലോഗടിച്ച് നടക്കുന്ന സോഷ്യൽ മീഡിയ കൃമി കീടങ്ങൾക്ക്‌ ഇതൊക്കെ അറിയുമോ

    • @riyasazaliya7512
      @riyasazaliya7512 10 หลายเดือนก่อน +5

      നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ചാച്ചാ-പീച്ചി പെണ്കുട്ടിയല്ല മഹതി ആയിഷ (റ). അതറിയണമെങ്കിൽ
      മഹതി ആയിഷയെ (റ) കുറിച്ച് നിങ്ങൾ
      ഒരു ചരിത്ര വായന നടത്തണം.

    • @riyasazaliya7512
      @riyasazaliya7512 10 หลายเดือนก่อน +4

      ചരിത്രം കണ്ട എക്കാലത്തേയും തിളങ്ങുന്ന മഹിളാ നക്ഷത്രമാണ് മഹാ മഹതി
      ആയിഷ (റ).

  • @fafoshjfdadv
    @fafoshjfdadv 10 หลายเดือนก่อน +3

    ഉളുപ്പില്ലാതെ അയ്യൂബ് 😂

    • @Azick31
      @Azick31 10 หลายเดือนก่อน +2

      ഉളുപ്പ് എന്നാൽ എന്താണെന്ന് പോലും അറിയാത്ത (അ)യുക്തിവാദികൾ😂😂

    • @shtla7970
      @shtla7970 10 หลายเดือนก่อน +1

      അദ്ദേഹം ഡ്രസ്സ്‌ എല്ലാം നന്നായി ധരിച്ചിട്ടുണ്ടല്ലോ... പിന്നെ എന്തിനാണ് ഉളുപ്പ്?????

  • @akbarhafiz4773
    @akbarhafiz4773 10 หลายเดือนก่อน

    ام.لم.يعرفو.رسوله.فهم.له.منكرون

  • @VINODRANGOLI
    @VINODRANGOLI 14 ชั่วโมงที่ผ่านมา

    മുഹമ്മദിന്റെ പത്ത് നല്ല മാതൃക പറയുക ആൾക്കാർ ഞെട്ടട്ടെ. വെറുതെ സ്റ്റേജിൽ പറയുന്നത് അല്ല ഖുറാനിൽ പറയുന്നത്.

  • @parasf22
    @parasf22 2 วันที่ผ่านมา +1

    ഇയാൾ പണ്ട് ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയോ?

  • @baker2b100
    @baker2b100 2 วันที่ผ่านมา

    രാമൻ സീതക്ക് ആറുവയസ്സുള്ളപ്പോഴാണ് വിവാഹം ചെയ്തത് .. അത് ഉത്തമ പുരുഷൻ ..

    • @Hopeindia2024
      @Hopeindia2024 2 วันที่ผ่านมา +2

      രാമൻ മാതൃകയാണൊ

    • @baker2b100
      @baker2b100 2 วันที่ผ่านมา

      @@Hopeindia2024 അല്ലെ? അതുകൊണ്ടല്ലേ ഉത്തമ പുരുഷൻ എന്നു ഹിന്ദുക്കൾ വിളിക്കുന്നത്?

    • @baker2b100
      @baker2b100 2 วันที่ผ่านมา

      @@anoopputhenmadam രാമന്റെ 28 വയസ്സ് 51 വയസിനെക്കാൾ ആക്രാന്ത വയസാണ് ..
      അതും എല്ലാരാജാക്കന്മാരെയും തോൽപ്പിക്കുന്ന വില്ലുടച്ചാൻ പുരുഷന്റെ മാരക പ്രഹര ശേഷി ആറ്റംബോംബിന് സമാനമല്ലേ.

    • @varnamohan2629
      @varnamohan2629 2 วันที่ผ่านมา +3

      Ayyoda ഞങ്ങൾ ആരും അറിഞ്ഞില്ല. സീത kalyna പ്രായം ആയപ്പോഴാണ് ജനകാഹാരാജാവ് സീതയെ കല്യാണം കഴിക്കാൻ വിളംബരം നടത്തിയത് അറിയില്ലെങ്കി mindathirik കോയ

    • @dildil9611
      @dildil9611 2 วันที่ผ่านมา +1

      Ramaneyum nabiyeyum oru thoyithil kettiyo..😂😂😂

  • @Useasdfg
    @Useasdfg 5 วันที่ผ่านมา

    ഒരു പ്രവാജക ചര്യ 100 %വും നിലനിറുത്തി പോകുന്നത് മുസ്ലിം മാത്രം
    അതെല്ലാം ഒന്നു പൊളിക്കണം - പക്ഷെ
    അത് നടക്കുന്നുമില്ല
    അതാണ് വിരോധം

  • @user-kk7qf5lh1b
    @user-kk7qf5lh1b 2 วันที่ผ่านมา

    ഇസ്ലാമിനെ വിമർശിക്കുന്നതിൽ തെറ്റില്ല ജബാറിനെ പോലെയും ജാമിദയെ പോലെയും കളവ് പറഞ്ഞ് വിമർശിക്കാൻ പാടില്ല

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา +1

      ജബ്ബാർ എന്ത് നുണയാണ് പറഞ്ഞത് ?

    • @user-kk7qf5lh1b
      @user-kk7qf5lh1b 2 วันที่ผ่านมา

      @@ottakkannan_malabari ജബ്ബാറിന്റെ വീഡിയോകണ്ടിട്ട് ജബ്ബാറിന്റെ കളവ് ഇന്നേവരെ മനസ്സിലായിട്ടില്ലങ്കിൽ ഒറ്റക്കണ്ണന് ഒരു കാലത്തും മനപ്പിലാകുകയുംഇല്ല നിനക്കുള്ള ഒറ്റക്കണ്ണ് നെറ്റിത്തടത്തിലാണോ? ദഞ്ചാലാണോ എന്നറിയാൻ വേണ്ടിയാണ്

  • @yusafka8573
    @yusafka8573 10 หลายเดือนก่อน

    Masha Allah

  • @abbasspeedline4756
    @abbasspeedline4756 4 หลายเดือนก่อน

    👍

  • @ashfakarshad6624
    @ashfakarshad6624 10 หลายเดือนก่อน

    👍