അയ്യൂബ് പോയതിൽ ഉൽപ്രേക്ഷ പെടുന്ന ഖാൻ സാഹിബ് ...😄😄😄😄😄

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #anilmuhammed #junctionhack

ความคิดเห็น • 428

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 11 หลายเดือนก่อน +58

    മുഹമ്മദ്‌ ഖാൻ ഇപ്പോൾ ഒരു വിധവയുടെ അവസ്ഥയിൽ ആണ് 😂

  • @user-rg7xo8xx1p
    @user-rg7xo8xx1p 11 หลายเดือนก่อน +42

    ഖാന്റെ വീഡിയോകൾ ഇനിയും ഇനിയും ചെയ്യണം...
    പ്ലീസ് പ്ലീസ് പ്ലീസ്....... 😂😂😂😂😂 അതുവഴി നല്ലോണം ചിരിക്കാൻ അവസരം ഉണ്ടാക്കൂ....😂😂😂😂 ഒരുപാട് ചിരിച്ചു.... 😂😂😂😂😂😂😂😂
    all the BEST ! 🎉🎉🎉🎉🎉🎉🎉🎉

    • @haris7135
      @haris7135 11 หลายเดือนก่อน +1

      ബുറാാക്കിൽ യാത്ര ചെയ്ത റസൂൽ കദീജായുടേ ചൂട് ഏറ്റു കിഡന്നൂ ആ സമയ൦ എന്നു ബിസാവാസികളുടേ മാതാവ് പറയുനു

    • @AnwarAli-qz7wi
      @AnwarAli-qz7wi 11 หลายเดือนก่อน

      ​@@haris7135 അമ്മയെയും പെങ്ങളെയും ഭോഗിക്കൽ യുക്തിവാദത്തിലും നിരീശ്വര വാദത്തിലും തെറ്റല്ല എന്ന് കവലകളിലും ചാനലുകളിലും വാതോരാതെ പ്രസംഗിക്കുന്ന യുക്തിരഹിത നായ്ക്കൾക്ക് എന്നാണാവോ ഖദീജയുടെ കാര്യത്തിൽ ഇത്ര വേതന തോന്നിതുടങ്ങിയത്

    • @abdulazeez4137
      @abdulazeez4137 11 หลายเดือนก่อน

      ​​​@@haris7135ഒരു ഖുർആൻ 1440കൊല്ലമായിട്ടും വെട്ടി ത്തിരുത്ത് ഇല്ലാതെ ഇപ്പോഴും നില നിൽക്കുന്നുഅത് ലോകാവസാനം വരെ വെട്ടിത്തിരുത്ത് ഇല്ലാതെ നില നിൽക്കും എന്ന് അതിൽ തന്നെ എഴുതിയിട്ടുണ്ട് അത് ലോകത്ത് ഇiപ്പോഴുംഉണ്ടല്ലോ ലോകത്ത്ഇസ്ലാമിൽ ആളുകൾ കൂടി വരുന്നുണ്ടോ അത് മതി യക്തി വാദികൾക്ക് ഇസ്ലാമിലേക്ക് വരാൻ

    • @abdurehmantk9650
      @abdurehmantk9650 11 หลายเดือนก่อน

      @@haris7135 എടോ യുക്തിയില്ലാത്ത ആശയ ദാരിദ്ര്യം പേറുന്ന തന്നെപോലുള്ളവർക്ക് ഇങ്ങനെയൊക്കെ പറാനൊക്കൂ, പോയി മലയാളമെങ്കിലും പഠിക്കൂ

    • @basheerkung-fu8787
      @basheerkung-fu8787 22 วันที่ผ่านมา

      😂😂😂😂😂

  • @muhmd5219
    @muhmd5219 11 หลายเดือนก่อน +42

    ആളുകൾ കുറയുന്നതാണ് നല്ലത്
    അപ്പോളല്ലേ ഫണ്ടുകൾ വന്നാൽ
    വലിയ തുക ഓഹരി കിട്ടുകയുള്ളൂ...

  • @abdulnazar4837
    @abdulnazar4837 11 หลายเดือนก่อน +79

    ഗംഭീരം! ശരി ആ കുളിപ്പിച്ചു കിടത്തി.
    ഇവരെ ഒരിക്കലും യുക്തിവാദികൾ എന്ന് വിളിക്കരുത്. നിരീശ്വരവാദികൾ എന്നതാണ് ശരിയായ പ്രയോഗം. യുക്തി എപ്പോഴ വിശ്വാസികൾക്കൊപ്പമാണ്.

    • @alavika7442
      @alavika7442 11 หลายเดือนก่อน +4

      നായയെന്നും കുറുക്കനെന്നും പറയാൻ പറ്റാത്ത കോലം....അഥവാ... നായക്കുറുക്കൻ

    • @Lesaj-lx9ml
      @Lesaj-lx9ml 11 หลายเดือนก่อน +4

      ഇവർ വയ്യെടുത്താൽ മണ്ടത്തരെ പറയൂ .... വെളിവില്ലാത്ത team 😂

    • @zamzamtravels1621
      @zamzamtravels1621 11 หลายเดือนก่อน +2

      വെളിവില്ലാത്ത നിരീശ്വര വാദികൾ...

    • @SakkeerbabuSmc
      @SakkeerbabuSmc 11 หลายเดือนก่อน +1

      സത്യം

  • @aboobakkerp91
    @aboobakkerp91 11 หลายเดือนก่อน +14

    അച്ചടി ഖാൻ പിച്ച വെച്ച് സംസാരിക്കുന്നു .. അല്പം ചുക്ക് വെള്ളം കുടിച്ച് കണ്ഠ ശുദ്ധി വരുത്താമായിരുന്നു.

  • @basheerbasheer1259
    @basheerbasheer1259 11 หลายเดือนก่อน +11

    ഇയാൾക്കു മാനസിക രോഗം കലാശാലയുണ്ട് എന്നു തന്നെ ഞാൻ കരുതുന്നു

  • @jafo6396
    @jafo6396 11 หลายเดือนก่อน +50

    പലപ്പോഴും Dr. അനിലിൻ്റെ ചില വീഡിയോകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, താങ്കളുടെ അസാധാരണമായ തൻമയത്വം നിറഞ്ഞ ഹാസ്യാവതരണ ശൈലിയെ പുകഴ്ത്താ തിരിക്കാൻ പറ്റുന്നില്ല. ഈ വീഡിയോയിലെ താങ്കളുടെ ചില 'Reactive Responds΄ എന്നെ വല്ലാതെ ചിരിപ്പിച്ചു. You are an amazing Presenter!
    13.53 & 14.06 👌🤣

    • @hussainm1805
      @hussainm1805 11 หลายเดือนก่อน +1

      എല്ലാ മണ്ണിരകളും ഫണം ഉയർത്തി തുടങ്ങി

    • @jaseenasabeer4830
      @jaseenasabeer4830 หลายเดือนก่อน

      😂

  • @hassainarhassinar8798
    @hassainarhassinar8798 11 หลายเดือนก่อน +28

    ഈ ഖാൻ ഇപ്പോഴും മുഹമ്മദ് എന്ന പേര് ഒഴിവാക്കാനുള്ള മനസ്സ് വരുന്നില്ല കാരണം ഇപ്പോൾ കിട്ടുന്ന കൂലിക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ അപ്പുറ ത്തേക്ക് ചാടാമല്ലൊ എന്ന് വിജാരിച്ച് കാണും യുക്തമേ ശരണം😂😂

    • @aboobakersidhic7639
      @aboobakersidhic7639 11 หลายเดือนก่อน +6

      അയ്യോ .. പേരിലാ ഈ അൽപന്മാർ പിടിച്ചു നിൽക്കുന്നെ .😂

    • @hameedmuhammad7789
      @hameedmuhammad7789 11 หลายเดือนก่อน

      അലി അക്ബറെ പോലെ ഇയാളെയും പെരുവഴിയിൽ ആക്കാൻ ആണോ ഉദ്ദേശം.
      ഇവന്മാരെല്ലാം പേരു കൊണ്ടാണ് ജീവിക്കുന്നത്.

  • @meerankottakkaran2106
    @meerankottakkaran2106 11 หลายเดือนก่อน +10

    ശ്വാസം നന്നായി വിടുന്നുണ്ട്.
    ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹം.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 หลายเดือนก่อน

      അപ്പോൾ ശ്വാസം നിലയ്ക്കുന്നതോ അത് ശാപമാണോ

  • @LatheefMavilakkandy
    @LatheefMavilakkandy 11 หลายเดือนก่อน +29

    തവള ഗാൻ കരയുകയാണോ ചിരിക്കുകയാണോ 😂😂😂😂😂

  • @abdurahmanms4216
    @abdurahmanms4216 11 หลายเดือนก่อน +5

    അനിൽ സാർ താങ്കളുടെ മറുപടി കേട്ട് വല്ലാതെ ചിരിച്ചു പോയി,നമ്മുടെ ഖാൻ സാഹിബ്‌ ന് അതി ഭയങ്കര യുക്തി യ ഓ 😅😅😅

  • @user-fi4jh9jz1i
    @user-fi4jh9jz1i 11 หลายเดือนก่อน +27

    ഈ ഖാൻ ൻ്റെ ഒച്ചയിൽ അഹങ്കാരം നന്നായി കാണാം

    • @aboobakersidhic7639
      @aboobakersidhic7639 11 หลายเดือนก่อน +1

      വ്യത്തികെട്ടവൻ😅

    • @LatheefMavilakkandy
      @LatheefMavilakkandy 11 หลายเดือนก่อน

      👍👍👍👍👍👍👍🌹👌👌👌👌👌👌❤️

  • @Useasdfg
    @Useasdfg 11 หลายเดือนก่อน +12

    - അയ്യൂബ് തുറന്ന് പറയാത്തത് എന്റെ ഒരു കൂട്ടുകാരൻ കുറച്ച് നാൾ നിങ്ങളുടെ വാദക്കാരുടെ കൂട്ടത്തിൽ കൂടി . തിരികെ പോന്നു - അന്ന് പറഞ്ഞത് ഏത് തെറ്റിനും എല്ലാ സാഹചര്യങ്ങളും അനുകൂല മാക്കുമ്പോൾ അവസാനം ഭയപ്പെടുന്നത് പടച്ചതമ്പുരാനെ ആണ് - അങ്ങനെ ഒരു തമ്പുരാൻ ഇല്ലന്ന് ധരിപ്പിക്കും - പിന്നെ അവിടെ നടക്കുന്നത് എല്ലാവിധത്തിലുള്ള തെറ്റുകളാണ് അൽപം ദൈവ വിശ്വാസം ഉള്ള ആൾ ഓടി രക്ഷപ്പെടും - അതാണ് അയ്യൂബും ചെയ്തത് - അയ്യൂബ് എല്ലാം പറയും നിങ്ങൾ തിടുക്കം കൂട്ടണ്ട നമുക്ക് കേൾക്കാം

  • @beautyofsevens
    @beautyofsevens 11 หลายเดือนก่อน +18

    പാവം എന്തോരു എളിമായുള്ള മനസ്സാ അതാരും കാണാതെപോകരുത് 😂ഒട്ടും വിഷമം ഇല്ലെന്നാ സംസാരത്തിൽ തന്നെ അറിയില്ലേ 😂😂😂

    • @thafseena677
      @thafseena677 11 หลายเดือนก่อน +1

      എന്തിനാ വിഷമിക്കുന്നത്, ഇനി കൂടെനീന്ന് ഇസ്ലാമിനെ പൊളിക്കാൻ അയ്യൂബിന് അവസരം കിട്ടി 😊

  • @rafeequecholery8684
    @rafeequecholery8684 11 หลายเดือนก่อน +7

    എന്നെ വല്ലാതെ ചിരിപ്പിച്ച വീഡിയോ😂😂😂

  • @meerankottakkaran2106
    @meerankottakkaran2106 11 หลายเดือนก่อน +5

    😂😂😂ചിരിച്ച് ചിരിച്ച് ചിരിക്കാൻ കഴിയുന്നില്ല

  • @maqsoodk.m7551
    @maqsoodk.m7551 11 หลายเดือนก่อน +13

    പോവുന്നവർ പേര് കൂടി മാറ്റിയാൽ ഉപകാരം

    • @privateye55
      @privateye55 11 หลายเดือนก่อน

      എന്തിനു മാറണം അത് അവരുടെ ചോയ്സ് അല്ലെ 🤭🤭🤭

    • @historyempire7706
      @historyempire7706 11 หลายเดือนก่อน +3

      ​@@privateye55athin avar valla kuttakrthiam chaithal ath Muslims piradik idum

  • @Abutty-hm1th
    @Abutty-hm1th 11 หลายเดือนก่อน +14

    യുക്തി വാദി ആയാൽ ഇവർക്കുള്ള ഒരു സുഖം അമ്മയും പെങ്ങളും ഭാര്യയും എല്ലാം ഒന്ന് തന്നെ ആരെ വേണമെങ്കിലും കൂടെ കിടത്താം എന്നാണ് ഇവരുടെ യുക്തി 😂പേര് മാറ്റി തവള ഖാൻ എന്നാക്കലാൻ നല്ല യുക്തി 👍😂

    • @LatheefMavilakkandy
      @LatheefMavilakkandy 11 หลายเดือนก่อน

      👍👍👍👍👌👌👌👌👌👌👌🌹❤️

    • @mmmmmmm2229
      @mmmmmmm2229 11 หลายเดือนก่อน

      വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിക്കാം ആറുവയസുകാരിയെയും വിവാഹം കഴിക്കാം ഇസ്ലാം മതവിശ്വാസികൾക്ക്🤪

    • @criticmason953
      @criticmason953 11 หลายเดือนก่อน

      അതെ, അയൂബ് മൗലവി യുക്തിവാദിയായ പതിനഞ്ച് വർഷവും ഉമ്മയേയും പെങ്ങളേയുമാണ് ഭോഗിച്ചിരുന്നത്. ഇപ്പോൾ അത് നിർത്തി. കാരണം ആദം നബിയുടെ മക്കളെ, തമ്മിൽ ഇണ ചേര്‍ത്താണല്ലൊ അള്ളാഹു മനുഷ്യ വംശം നില നിർത്തിയത് 😂

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 11 หลายเดือนก่อน +8

    യുക്തി വാദത്തിന് വാദം പിടിച്ചു 😜😜😂😂

  • @mrstraight3532
    @mrstraight3532 11 หลายเดือนก่อน +8

    പരിപൂർണ വ്യക്തി സ്വാതന്ത്ര്യം വേണമെന്ന് പറയുമ്പോൾ ട്രാഫിക് നിയമങ്ങളും ശിക്ഷാ നിയമങ്ങളും എന്തിന് 😄

  • @Useasdfg
    @Useasdfg 11 หลายเดือนก่อน +5

    ചാരിത്രവതിയുടെ ചെറിച്ചിൽ കണ്ടിട്ടുണ്ടോ - അത് എങ്ങനാ

  • @Kasaragod2023
    @Kasaragod2023 11 หลายเดือนก่อน +6

    യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടി, അവിടന്നും ഓടിയോടി ഈ ഖാൻ സാബ് ഇനി എവിടെ ചെന്ന് ഇടിച്ചു നിൽക്കുമോ എന്തോ ??? 😀

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 11 หลายเดือนก่อน +8

    ഇത് ഒരുമാതിരി രാഷ്ട്രീയക്കാരുടെ തറ നിലവാരമായി പോയല്ലോ ഖാനേ

  • @naushadvk3498
    @naushadvk3498 11 หลายเดือนก่อน +3

    അല്ല ശെരിക്കും ബുദ്ധി ഉളളവർ ആരും ഇല്ലേ ഈ പ്രസ്ഥാനത്തിൽ ..എല്ലാവരും നല്ല നിലയിലാണല്ലോ പ്രൊഫസർ, മാഷ്, ടീച്ചർ ഒന്നിനും ങ്ങേഹെ...

  • @gafoorpaduvil6252
    @gafoorpaduvil6252 11 หลายเดือนก่อน +11

    ഇയാൾ അതിലുണ്ടങ്കിൽ എല്ലാരും അവിടുന്ന് ഓടും 😄😄

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 11 หลายเดือนก่อน +5

    ഖാനേ അയ്യൂബിനെതിരെ ഒരു ശത്രുസംഹാര പൂജ നടത്ത്.
    നിങ്ങളുടെ സഹചാരികളായ സംഘപരിവാരവും കൂടെ ഉണ്ടാകും

  • @user-ir6br6jb2j
    @user-ir6br6jb2j 11 หลายเดือนก่อน +26

    ഈ പോക്കാം തവള വെറുപ്പിക്കൽ ഖാൻ ചത്തില്ലേ

    • @saifuddinsalam1075
      @saifuddinsalam1075 11 หลายเดือนก่อน +3

      അങ്ങനെ പറയല്ലേ... അയാളും ഒരു സൈടിൽ കിടന്നോട്ടെ..!ഇബ്‌ലീസിന് പടച്ചവൻ ലോകാവസാനം വരെ ആയുസ് നീട്ടി കൊടുത്തില്ലേ..!!

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 11 หลายเดือนก่อน +3

    എന്റെ പുന്നാര ഖാനെ....നിങ്ങളാരാണെന്നാണ് വിചാരിച്ചുവെച്ചിരിക്കുന്നത്.കഷ്ഠം.തന്നെയാണ്.മനുഷ്യക്കോലമെ..........

  • @abduljaleelkt8426
    @abduljaleelkt8426 11 หลายเดือนก่อน +4

    ഇതിൽ ഉള്ളത് മുഴുവൻ ഇങ്ങിനെതന്നെയാണോ

  • @noushadnoushad4502
    @noushadnoushad4502 11 หลายเดือนก่อน +4

    എനിക്ക് ഒന്നും മനസിലായില്ല മുഹദ്ഖാൻ പറഞ്ഞത്

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 11 หลายเดือนก่อน +7

    എടാ പൊട്ടൻ ഖാനെ നിനക്ക് ഇങ്ങനെ സംസാരിക്കാൻ കഴിവ് തന്ന അല്ലാഹുവിനെ സ്തുതിക്കുക.

  • @techwindow8315
    @techwindow8315 11 หลายเดือนก่อน +3

    സമുദായ ഭിന്നിപ്പിന് ആക്കം കൂട്ടുന്ന ഒന്നും പറയാതെ ഇത്യാദി കാര്യങ്ങൾ ഇനിയും വിളമ്പണം - നല്ല ടേസ്റ്റ് ഉണ്ട്.

  • @mohammedhashimvm2824
    @mohammedhashimvm2824 29 วันที่ผ่านมา

    ഒരുപാട് നാളായി ഞാൻ ഒന്ന് ചിരിച്ചിട്ട് ഇന്ന് മനസ്സ് തുറന്ന് ചിരിച്ചു താങ്കൾക്ക് വളരെ അഭിനന്ദനങ്ങള്‍

  • @basheerp.a7759
    @basheerp.a7759 11 หลายเดือนก่อน +3

    ഈ മൂപ്പിലാൻ എന്ത് പറഞ്ഞാലും പുള്ളിക്കും അറിയില്ല കേൾക്കുന്ന വർക്കും

    • @LatheefMavilakkandy
      @LatheefMavilakkandy 11 หลายเดือนก่อน

      👍👍👍👍👍👍👍👌👌👌👌👌👌

  • @abdulhameed4902
    @abdulhameed4902 11 หลายเดือนก่อน +5

    ഇതു കേട്ടശേഷം മേശ പുറത്ത് വെച്ച ഫോണിൽ നോക്കി അഞ്ചാറു മലയാളം അക്ഷര ങ്ങൾ പുറത്തു കിടന്നു മോങ്ങുന്നു 😭😭😭😭😭

  • @hasanma8776
    @hasanma8776 11 หลายเดือนก่อน +8

    Super great 🎉🎉🎉🎉

  • @shahirpallath
    @shahirpallath 11 หลายเดือนก่อน +2

    "Ulpreksha" polichu Anil Sir😄😄😄

  • @abdulnazer4681
    @abdulnazer4681 11 หลายเดือนก่อน +1

    നല്ല രസകരമായ അവതരണം!
    keep it up!

  • @user-gj6bq3go5f
    @user-gj6bq3go5f หลายเดือนก่อน

    Anil sir Thaangaload oru paad snehamaanu respectaaanu from Qatar

  • @Usmanmundott
    @Usmanmundott 11 หลายเดือนก่อน +6

    മുഹമ്മദ് ഖാനെ ആ പരിപ്പ് േവവില്ല.

  • @aarveeashraf2812
    @aarveeashraf2812 11 หลายเดือนก่อน +3

    പിശാച് വേദമോതും എന്ന് കേട്ടിട്ടുണ്ട്
    അത് ശരിക്കും അനുഭവിച്ചു

  • @abdullaop9956
    @abdullaop9956 11 หลายเดือนก่อน +4

    ഇ ഖാന് വ ട്ടാ യോ ഹ ഹ ഹ

    • @LatheefMavilakkandy
      @LatheefMavilakkandy 11 หลายเดือนก่อน

      👍👍👍👍👍👍❤️❤️❤️❤️

  • @shareepkl5643
    @shareepkl5643 11 หลายเดือนก่อน +3

    നല്ല അവതരണമായി.. മനോവിഷമം കൊണ്ട് സംസാരം വി എസ് മാമന്റെ സ്റ്റെയിലിൽ ആയി പോയി..😮

  • @farhadfighter165
    @farhadfighter165 11 หลายเดือนก่อน +2

    കാന ചേട്ടൻ 😂😂😂😂😂

  • @shahinamoidu1128
    @shahinamoidu1128 11 หลายเดือนก่อน +1

    Anil sahib..kalakki😂

  • @saifuddinsalam1075
    @saifuddinsalam1075 11 หลายเดือนก่อน +4

    ഈ ചങ്ങായി മുൻ മുഖ്യ മന്ത്രി യെ അനുകരിക്കാൻ ഇറങ്ങിയ പോലെ യുണ്ട്...!!

    • @mubashirakarad9772
      @mubashirakarad9772 11 หลายเดือนก่อน

      ഇയാൾ ശാഹുൽ ഹമീദുമായി ഒരു അഭിമുഖ സംഭാഷണമുണ്ട് അതിൽ നിന്നറിയാം ഇയാളുടെ വിവരം ethratholamundenn

  • @unaispalakkal2242
    @unaispalakkal2242 11 หลายเดือนก่อน +5

    അടുത്തത് ഇനി ജബ്ബാറാണ് വരാനുള്ളത്

  • @ismailmoulavi8749
    @ismailmoulavi8749 11 หลายเดือนก่อน +7

    ഖാൻ മുറിച്ചു മുറിച്ചു മാത്രമല്ല പറയുന്നത് മുക്കി മുക്കി കരട് കരട് മസിൽ പിടിച്ച് പിടിച്ച് എന്ത് രസമാണെന്ന് അറിയുമോ? എമുക്കൾക്ക് പറ്റിയ സാധനം.യുക്തി വാദം ഒരു ചിന്താ പദ്ധതി ആണെന്ന് ഖാൻ പറയുമ്പോൾ കക്കൂസിൽ ഇരുന്ന് മസിൽ പിടിച്ചു മുക്കുന്ന ഒരു ചന്തി പദ്ധതിയായി കേൾക്കുന്നവർക്ക് തോന്നി പ്പോകുന്നു

    • @azadak4487
      @azadak4487 11 หลายเดือนก่อน +2

      നക്കിയും നുണഞ്ഞും അങ്ങനെ.......ഖാൻ മുന്നോട്ട്.

    • @user-em2br9qd6n
      @user-em2br9qd6n 11 หลายเดือนก่อน +2

      കറക്റ്റ് എനിക്കും തോന്നി സംസാരത്തിൽ മുക്കി മുക്കി പറയുന്നു

    • @LatheefMavilakkandy
      @LatheefMavilakkandy 11 หลายเดือนก่อน

      👍👍👍👍👍👍👍👌👌👌👌👌👌

  • @shanavassha7722
    @shanavassha7722 11 หลายเดือนก่อน +2

    Chenkiskhaan,അജിൻമോട്ട,sanky. രവിയുടെ,

  • @smileandentertain
    @smileandentertain 11 หลายเดือนก่อน +1

    ചിരി അടക്കാന്‍ പാട് പെടുന്ന ഞാന്‍ ha ha ha ha ha 😅😅😅😂

  • @svsvsbzbbz8039
    @svsvsbzbbz8039 18 วันที่ผ่านมา

    Exactly Anil muhammed

  • @user-qo9po2jx4e
    @user-qo9po2jx4e 11 หลายเดือนก่อน +3

    Urulakkupperi❤

  • @ubaidubaid1203
    @ubaidubaid1203 28 วันที่ผ่านมา

    ഞാൻ ഒരുപാട് ചിരിച്ചു ചിരിച്ചു മൂത്രമൊഴിച്ചു അടുത്തകാലം ഇങ്ങനെ ഞാൻ ചിരിച്ചിട്ടില്ല എന്നെ
    ചിരിപ്പിച്ചു കൊല്ലല്ലേ

    • @ubaidubaid1203
      @ubaidubaid1203 28 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂

  • @user-ik1we2gl6k
    @user-ik1we2gl6k 11 หลายเดือนก่อน +8

    Mathi sir onnum parayanilla.great polichu.

  • @AbdurahimanKv-lb2ct
    @AbdurahimanKv-lb2ct 24 วันที่ผ่านมา

    ഇഷ്ട്ടം പോലെ ആയി . ഗാന്റെയും . ഒരു പത്തു തലമുറക്കുള്ള ഉദരം നിറഞ്ഞു കവിഞ്ഞു 😄😄😄😄😄😄😄

  • @subairk0784
    @subairk0784 11 หลายเดือนก่อน +4

    എല്ലാം കന്റെ ഒരു കണക്ക് കൂട്ടലാണ് 😂😂

  • @sgtpbvr6143
    @sgtpbvr6143 29 วันที่ผ่านมา +1

    കുറച്ച് കഴിഞ്ഞാൽ ഖാനും ഏതെങ്കിലും യുക്തിവാദിക്കു മറുപടി പറയേണ്ടിവരും

  • @abdulrahim6308
    @abdulrahim6308 11 หลายเดือนก่อน

    നിങ്ങൾ ചിരിപ്പിച്ച് കൊല്ലാൻ ഇറങ്ങിയതാണോ സാഹിബേ😂

  • @shajahanki5649
    @shajahanki5649 11 หลายเดือนก่อน +4

    എന്താ,,,, ജാട
    ബാസ് ഇട്ട്,,ശ്വാസം പിടിച്ചുള്ള സംസാരം കേട്ടാലെ അറിയാം,,,,, ഉള്ളു പൊള്ളയാണ് എന്ന്,,,,
    (വാക്കുകൾ ചതഞ്ഞരഞ്ഞ് വെളിയിലേക്ക്, മുക്കി മുക്കി, തൂറുന്നു),ശ,,,,,,ക്,,,,,ത,,,,,മായി,,,,, യു,,,,,,ക്,,,,, തി,,, ചിന്തയിൽ ഉറച്ചു നിൽക്കുക,,,

  • @salimp8652
    @salimp8652 11 หลายเดือนก่อน +1

    ഹൊ. 15 കൊല്ലം ഉമ്മാനേം പെങ്ങന്മാരേയും ഭോഗിച്ച മൗലവീ ഇപ്പം മാറി. ഉമ്മയും പെങ്ങന്മാരും സന്തോഷിക്കുന്നു. സമാധാനം

  • @SakkeerbabuSmc
    @SakkeerbabuSmc 11 หลายเดือนก่อน +1

    സത്യത്തിൽ ഇവരുടെ കാര്യം വളരെ പരിതാപകരമാണ് കുറെ ആളുകൾ പറയുന്നത് അയ്യൂബ് കാശ് വാങ്ങി മാറിയതെന്ന് , 2 വർഷം മുൻപ് നടന്ന സംവാദം കണ്ടതിൽ യുക്തിയുള്ള ആളുകൾ മാറിക്കൊണ്ടിരിക്കുന്നു.

  • @MsRahmathulla
    @MsRahmathulla หลายเดือนก่อน

    അനിൽ സർ ❤❤❤

  • @abdurahimanc6909
    @abdurahimanc6909 11 หลายเดือนก่อน +1

    Ithra valiya abhinayam karum yukthanmarilundo.

  • @VinodhKT-dp2fe
    @VinodhKT-dp2fe 11 หลายเดือนก่อน

    ഈ ചിരിക്കു ഞങ്ങളുടെ നാട്ടിൽ കൊക്കിച്ചിരി എന്ന് പറയും

  • @nadeeras7293
    @nadeeras7293 11 หลายเดือนก่อน +2

    ഉത്തരംമുട്ടുമ്പോൾ. കൊഞ്ഞനം. കുത്തുന്നു.

  • @mohammedkutty8217
    @mohammedkutty8217 11 หลายเดือนก่อน +1

    Mohammed khante udaram kandal ariyam.. nallavannam yukdivadikku payment kittunnu ennu

  • @ahmedkoya1965
    @ahmedkoya1965 24 วันที่ผ่านมา

    Muhammad khan enna mahanubavalu❤

  • @ac.abdulrasheed3199
    @ac.abdulrasheed3199 11 หลายเดือนก่อน +6

    ഉമർ ബിൻ ഖത്താബ്: ഇസ്ലാമിലേക്ക് പോയപ്പഴും അന്നത്തെ ജുക്തിവാദി അബൂ ജാഹിലിന്റെ സിൻ ഗഡി കളും ഇത് തന്നെ പാടി നടന്നത്.

    • @junaid12345678
      @junaid12345678 11 หลายเดือนก่อน

      Athe. Pottakkinattile thavalakalku kinaru thaan lokam🤣

  • @ishaqisha5877
    @ishaqisha5877 11 หลายเดือนก่อน +3

    ഫണ്ട് അയ്യൂബ് കട്ടാൽ എന്താ അയാൾക്ക് അന്ന് നൻമ തിൻമ ഒന്നും ഇല്ല സ്വതന്ത്രനല്ലേ പിന്നേ ഫണ്ട് തിരുമറി നടത്തിയാൽ എന്ത് പറയാനാ

  • @aminazainulabid4834
    @aminazainulabid4834 11 หลายเดือนก่อน +2

    ഇതിന്റെ രണ്ടാം ഭാഗം വേണം
    ഇയാള് ഇതൊക്കെ എപ്പോ പറഞ്ഞു തീരും 😂😂

    • @aysha8721
      @aysha8721 23 วันที่ผ่านมา

      യുക്തി. വാതി 😊. എന്നാൽ. ബുദ്ധി. ഇല്ലാത്തവൻ. എന്നാകുന്നു...

  • @patathoor
    @patathoor 11 หลายเดือนก่อน

    Mammunjiye Preme naseer thalak kai vechirno😀😀😜 kili poya mamunji😜

  • @ahmedkoya1965
    @ahmedkoya1965 24 วันที่ผ่านมา

    Muhammad khan enna appakkala❤

  • @sumi9149
    @sumi9149 11 หลายเดือนก่อน

    Arude yukthi anu?

  • @jalalkunju4281
    @jalalkunju4281 11 หลายเดือนก่อน +3

    ഖാന്‍ സാഹിബല്ല "കോയ"

  • @noormohammed189
    @noormohammed189 19 วันที่ผ่านมา

    സൂപ്പർ കമൻറ്

  • @AbudullaP
    @AbudullaP 18 วันที่ผ่านมา

    Comady comady khan

  • @user-rg7xo8xx1p
    @user-rg7xo8xx1p 11 หลายเดือนก่อน +1

    😂😂😂എന്റമ്മോ 😂😂😂😂😂😂😂
    ചിരിച്ചു ചിരിച്ചു വയറ് വേദന വന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Chitethkudiyil
    @Chitethkudiyil 11 หลายเดือนก่อน +2

    Ee comedy Piece ippolum jeevichirikkunnundo?

  • @abduljaleelkt8426
    @abduljaleelkt8426 11 หลายเดือนก่อน +1

    മിമിക്രി ഹി ഹി ഹി ഓരോ പാഴ് ജന്മങ്ങൾ

  • @farookrt7543
    @farookrt7543 11 หลายเดือนก่อน +3

    ട്ടോ ഠാ ഠാ ട്ടോ മണങ്ങൻ ghan🤭🤭

  • @k.v.jubileeroad9991
    @k.v.jubileeroad9991 11 หลายเดือนก่อน +2

    ഞാൻ കുറെച്ചിരിചൂ.....

  • @rz1238
    @rz1238 11 หลายเดือนก่อน +3

    അയ്യൂബ് മൗലവി ഇസ്ലാമിലേക്ക് വന്നപ്പോൾ ഖാൻ വയറിളക്കം പിടിച്ചു ഇനി അതിന് നിർത്താൻ യാതൊരു മാർഗമില്ല

  • @yakoobn7492
    @yakoobn7492 11 หลายเดือนก่อน

    👍🌹

  • @msixfour9602
    @msixfour9602 11 หลายเดือนก่อน

    ലെ ഖാൻ ന്നാലും ചെറിയ വെഷമംമുണ്ട് 😂

  • @shamseermuhammed8196
    @shamseermuhammed8196 29 วันที่ผ่านมา

    അദ്ദേഹം ഒരു പാവമാണ് കൂടുതൽ ഒന്നും ഒന്നിനെ കുറിച്ചും അറിയില്ല ഒരു പയ്യൻ എടുത്തിട്ട് അലക്കുന്നതു കണ്ടു സങ്കടം തോന്നി 😃ആ വിദ്യാബ്യാസ പദ്ധതി എന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന്റെ ചിരി 😂കലക്കി അയാൾക്ക് തന്നെ ചിരിവരുന്നു അയാളുടെ സംസാരം കേട്ടിട്ട് ഇയാൾക്ക് യുക്തിവാദം വിടാൻ താത്പര്യമുണ്ടെന്ന് തോന്നു

  • @basheermusliyarmt8664
    @basheermusliyarmt8664 หลายเดือนก่อน

    ഖാൻ സംസാരിക്കുംമ്പോൾ മാനസികരോഗിയെ പോലുണ്ട്

  • @hadisulthan8729
    @hadisulthan8729 11 หลายเดือนก่อน +1

    യേ,, മുഹമ്മദ്ഖനെ, ഈ പേര് ഒന്ന് മാറ്റിക്കൂടെ വിവരമില്ലാത്തവന് പറ്റിയ പേരല്ല മുഹമ്മദ്‌,

  • @muhammedrafickmusthafa9371
    @muhammedrafickmusthafa9371 11 หลายเดือนก่อน +1

    അനില്‍ മുഹമ്മദ് ഇപ്പോഴാണ് ചിരിക്കേണ്ട സമയത്തു ചിരിച്ചത്. ഞാനും ചിരിച്ചു പോയി 😛

  • @user-kw5zd9xy3n
    @user-kw5zd9xy3n 11 หลายเดือนก่อน

    👌

  • @khilarmulloli5424
    @khilarmulloli5424 11 หลายเดือนก่อน

    👍

  • @usmankutty6082
    @usmankutty6082 11 หลายเดือนก่อน

    👍👍👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 11 หลายเดือนก่อน +2

    പ്രഗത്ഭ പണ്ഡിത ശിരോമണി ബഹുമാന്യ ജാമിത ഉസ്താദ എന്തെങ്കിലും ഉരിയാടിയോ ?

  • @aymazklm6132
    @aymazklm6132 11 หลายเดือนก่อน +1

    ഖാൻ സാഹിബ്‌.. അച്ചു മാമന് പഠിക്കുന്നുവോ....

  • @sumi9149
    @sumi9149 11 หลายเดือนก่อน

    Appo ivarkk help cheythude digestion wrk cheyyan

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 11 หลายเดือนก่อน

    മുഹമ്മദ് ഖാന്റെ ഉദരം യുക്തിവാദത്തിലോട്ട് പോയിട്ടും നിറയുന്ന ലക്ഷണമില്ല. അത്ര വലിയ ഒരു ഉദരമല്ലേ .

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 11 หลายเดือนก่อน

      ഇനി ഇസ്ലാമിലേക്ക് തിരിച്ചു വന്നാൽ നിറയും.....

  • @shaiksakeerhussain6117
    @shaiksakeerhussain6117 11 หลายเดือนก่อน

    അടിപൊളി ❤

  • @user-gj6bq3go5f
    @user-gj6bq3go5f หลายเดือนก่อน

    Adddichu annaaakkil ketttti ennaanu ente oru dhaarana

  • @adnanraza2419
    @adnanraza2419 11 หลายเดือนก่อน +3

    നല്ല കോമഡി

  • @ahmedkoya1965
    @ahmedkoya1965 24 วันที่ผ่านมา

    Chengeeri enna Muhammad khan❤

  • @AbidAli-fz8fv
    @AbidAli-fz8fv 11 หลายเดือนก่อน +1

    Dr. അനിലിന്റെ മറുപടി ഖാന്റെ ഉണ്ടവയറും നിറഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടാകും.. ഖാന്ന് അൽപം വെള്ളം കൊടുക്കണം. നല്ല കിട്ടുക്കാച്ചി മറുപടി❤❤❤❤❤