അയൂബ് മൗലവി ഇസ്ലാമിലേക്ക് തിരിച്ചു പോയതിനെ കുറിച്ച് Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #ravichandran_c #neuronz #religion #ayoobmoulavi #islam

ความคิดเห็น • 319

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 หลายเดือนก่อน +69

    അയ്യുബ് യുക്തിവാദത്തിന് കൊടുത്ത സംഭാവന മറക്കരുത്

    • @omar_vlogger
      @omar_vlogger 20 วันที่ผ่านมา

      Muslingalk kittya bagyam ippo,valre arivulla oru vyakti aan

  • @NP-zg3hq
    @NP-zg3hq 9 หลายเดือนก่อน +13

    As an Ex Muslim, I can understand his problem.

  • @ktabdulrahiman
    @ktabdulrahiman 29 วันที่ผ่านมา +11

    അള്ളാഹു അയ്യൂബന് ഹിദായത്ത് കൊടുത്തു അതങ്ങനെ കിട്ടുന്നതല്ല അള്ളാഹു തന്നെ കൊടുക്കണം

  • @CR-bi9ug
    @CR-bi9ug 9 หลายเดือนก่อน +23

    Jabbar Master evideyo paranjittundu.....njan parasyamayi yukthivadhi aayathu enikku government joli undayathu kondanu ennu.....

    • @mansoork4817
      @mansoork4817 9 หลายเดือนก่อน +3

      Absolutely correct

    • @omar_vlogger
      @omar_vlogger 20 วันที่ผ่านมา

      Appo govt joli ilathavr yuktivadi avende enduvaade😂

  • @nosaymedia3557
    @nosaymedia3557 9 หลายเดือนก่อน +15

    അയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു യുക തിവാദികൾ സഹായിച്ചില്ല. മതവാദികൾ സഹായിച്ചു.. അയാൾ അവരുടെ കൂടെ പോയി: പിന്നെന്തിനാ അയാളുടെ ദാരിദ്യം വിളിച്ച് പറഞ്ഞ് അപമാനിക്കുന്നത്. സംസകാര ശൂന്യമായ ഇത്തരം പ്രസംഗമാണ് നിർത്തേണ്ടത്. അയാൾ എവിടെപ്പോയാലും അതയാളുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ദാരിദ്ര്യമാണെങ്കിലും അത് പരിഹസിക്കപ്പെടേണ്ടതല്ല.

    • @ummarummar8684
      @ummarummar8684 2 หลายเดือนก่อน

      പണം കൊടുത്തു ആളെകൂട്ടാൻ ഇത് യുക്തിവാദിസംഘടനയല്ല

    • @satheeshkumar5043
      @satheeshkumar5043 2 วันที่ผ่านมา

      ആ ഊബിന്റെ ഗതികേട്....

    • @littleplaymaster
      @littleplaymaster 2 วันที่ผ่านมา +1

      അല്ല, യുക്തിവാദിക്ക് വെളിയില്‍ നിന്ന് എന്തോ ഭീകര ഫണ്ട് വരുന്നു എന്നാണല്ലോ നിങ്ങള്‍ പറഞ്ഞിരുന്നത്. പിന്നെന്തിന് സഹായിക്കാന്‍ ചെന്നെ??

  • @mujahidsunni434
    @mujahidsunni434 9 หลายเดือนก่อน +9

    വളരെ സിമ്പിൾ ആൻഡ് humble ആയി അയ്യൂബ് മൗലവി യെ പറയാനുള്ളത് എല്ലാം പറഞ്ഞു .

  • @Ranjith-jf7ot
    @Ranjith-jf7ot 9 หลายเดือนก่อน +8

    You are absolutely right

  • @fasald3922
    @fasald3922 9 หลายเดือนก่อน +8

    ഇത്രയും കുട്ടികൾ ഉണ്ടാക്കാൻ സമയം തികയാത്ത pavam🙃അയൂബ് എപ്പോഴാണ് യുക്തിവാദം പ്രചരിപ്പിച്ചത് എന്നു മനസിലാവുന്നില്ല

  • @standsforpeace9312
    @standsforpeace9312 9 หลายเดือนก่อน +46

    അയ്യൂബ് മൗലവി പോയതിൻറെ ക്ഷീണം രവിയുടെ വാക്കുകളിൽ വ്യക്തമാണ്...

    • @vidhukumard511
      @vidhukumard511 27 วันที่ผ่านมา +7

      ചിരിപ്പിക്കല്ലേ സാറെ.

    • @smesh7722
      @smesh7722 24 วันที่ผ่านมา +5

      ​@@vidhukumard511അപ്പൊ കരഞ്ഞോ 😂

    • @MuhammedNizamudeen-gt3mt
      @MuhammedNizamudeen-gt3mt 22 วันที่ผ่านมา

      Raveeeee 😂😂😂😂😂

    • @ChandraBoss-yo7zb
      @ChandraBoss-yo7zb 14 วันที่ผ่านมา

      'ക്യൂബിനെ കാര്യം കട്ടപ്പൊക

    • @abdulrahmanap1873
      @abdulrahmanap1873 14 วันที่ผ่านมา

      അയ്യൂബ് പോയതിൻ്റെ ക്ഷീണം തീർക്കാൻ രവിചന്ദ്രൻ 1 മാസം കോട്ടക്കൽ ആയുർവേദ ഹോസ്പിറ്റലിൽ എണ്ണ തോണിയിൽ കിടപ്പാണ്😂 ഒന്ന്പോടെ അയ്യുബ് ഗതികേടുകൊണ്ട് വിഴുപ്പു ഭാണ്ഡം വീണ്ടും മുതുകത്തു കയറ്റി ഇപ്പോഴും നിരീശ്വര വാദി തന്നെ ഒരു പണക്കാരൻ അയാളെ സ്പോൺസർ ചെയ്യമെങ്കിൽ നാളെ തന്നെ തിരിച്ചു വരും

  • @advsuhailpa4443
    @advsuhailpa4443 9 หลายเดือนก่อน +11

    നമുക്ക് ഒരു യുക്തിവാദി ആശ കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്. കൂടാതെ ജനകീയ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാനും കഴിയണം.
    പാവപ്പെട്ടവരെ സഹായിക്കുക വീട് പണിത് നൽകുക etc... തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ നമുക്ക് പൊതു സമൂഹത്തിൽ സ്വീകാര്യത നേടാൻ കഴിയൂ🌟

    • @usmanparambil5357
      @usmanparambil5357 2 หลายเดือนก่อน +1

      അതാണതിൻ്റെ ശരി

    • @hashimcv7026
      @hashimcv7026 28 วันที่ผ่านมา +2

      നിങ്ങൾക് അതിന് സാധിക്കുകയില്ല സ്വയം പ്രതീക്ഷ ഇല്ലാത്തവർക്ക് എങ്ങിനെ മറ്റുള്ളവന്റെ പ്രതീക്ഷക്കൊപ്പം നിൽക്കാൻ സാധിക്കും.
      എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.
      സഹോദരാ... മുൻ ധാരണകൾ മാറ്റി വെച്ച് ദൈവത്തെ കണ്ടെത്താൻ പരിശ്രമിക്കുക.

    • @manojm3416
      @manojm3416 27 วันที่ผ่านมา

      😂😂😂😂😂😂😂😂​@@hashimcv7026

    • @fakrujalal8286
      @fakrujalal8286 22 วันที่ผ่านมา

      നമ്മളൊക്കെ പുറത്തുപറയാൻ പറ്റാത്ത അവസ്ഥയാണ്

    • @charlievaliyakkattill5234
      @charlievaliyakkattill5234 20 วันที่ผ่านมา

      ​@@hashimcv7026ഉവ്വ

  • @mujeebcheruvannath5969
    @mujeebcheruvannath5969 หลายเดือนก่อน +16

    നിങ്ങൾ ഇത്രയും മരവാണങ്ങൾ ഉണ്ടായിട്ട് എന്ത് കൊണ്ട് അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞില്ല, ഇതിനുള്ള ഉത്തരം ആണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം, വിശ്വസിക്ക് അവൻ ചെയ്യുന്ന സഹായം ദൈവത്തിന്റെ അടുക്കൽ പ്രതിഫലം കിട്ടുന്ന ഒരു പുണ്യ പ്രവർത്തിയാണ്, നിങ്ങൾക്ക് അങ്ങിനെ ഒന്ന് ഇല്ല അത് കൊണ്ട് സഹായമനസ്കതർനിങ്ങളുടെ കൂട്ടത്തിൽ കുറവാണ്

  • @rahulrchandrika
    @rahulrchandrika 9 หลายเดือนก่อน +50

    ഞാൻ അതുകൊണ്ട് പുറത്ത് പറയാറില്ല. അമ്പലവും ഉത്സവവും ഒരു നല്ല ഓർമ ആണ് ദൈവം ഇല്ല എന്ന് കരുതി അത് ഉപേക്ഷിക്കാൻ വയ്യ.

    • @sajeeshopto3045
      @sajeeshopto3045 9 หลายเดือนก่อน +10

      ദൈവം ഇല്ല എന്നെനിക്കറിയാം എന്നാലും ചിലപ്പോഴൊക്കെ ഫാമിലിയോടൊപ്പം അമ്പലത്തിൽ പോകും ജസ്റ്റ്‌ ഒരു ambianence അത്ര തന്നെ

    • @abdulrahmanap1873
      @abdulrahmanap1873 9 หลายเดือนก่อน +12

      യാതൊരു തെറ്റുമില്ല ആഘോഷങ്ങൾ മനസ്സിന്റെ ഉല്ലാസമാണ് അത് ദൈവസങ്കൽപത്തിലായാലും കുഴപ്പമില്ല . മതാനുഷ്ടാനങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെങ്കിൽ ഞാനും ഒരു മത വിശ്വാസിയായേനെ

    • @ananthan8951
      @ananthan8951 9 หลายเดือนก่อน +4

      ഇതിലെന്തു വിസ്മയം? 75 വർഷം മുൻപ് തന്നെ നാസ്തികരായ കമ്മ്യൂണിസ്റ്റുകാർ കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ഉണ്ടായിരുന്നു. നാസ്തികയുടെ പേരിൽ അവർ ഒറ്റപ്പെടുന്നത് വിരളമായിരുന്നു എന്നാണ് എന്റെ അറിവ്.

    • @rahulrchandrika
      @rahulrchandrika 9 หลายเดือนก่อน

      ഇപ്പൊൾ നിരീശ്വര വാദിയായ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ട് (എനിക്ക് ഉണ്ട് എൻ്റെ കാര്യം ആണു പറഞ്ഞത്) പക്ഷേ പിന്നെ അമ്പലത്തിൽ ഒക്കെ ചെല്ലുന്നത് എങ്ങനെയാ ഒരു മിനിമം മര്യാദ കാണിക്കണ്ടെ. മൊത്തത്തിൽ നല്ലത് വെളിയിൽ പറയാത്തത് ആണു. Rc ഒക്കെ വളരെ നിഷ്കളങ്കമയ സത്യം പറയുന്നവര് ആണു. But practical life വേറെ ആണു

    • @farhanmalayil3304
      @farhanmalayil3304 9 หลายเดือนก่อน +10

      എനിക്കും ദൈവ വിശ്വാസമില്ല ന്നാലും പള്ളിയിൽ പോകും ഒരു സുഖം

  • @user-ir6br6jb2j
    @user-ir6br6jb2j 9 หลายเดือนก่อน +28

    ഇസ്ലാം മതം എന്നാൽ ജീവിക്കാൻ സുഖമുള്ള മതമാണ് .ഏത് നാട്ടിൽ ചെന്നാലും പള്ളികൾ .യാത്രക്കാർ ആയ മുസ്ലിംകൾക്ക് വേണം എങ്കിൽ പോയി പ്രാർത്ഥിക്കാം ഫ്രഷ് ആകാം വിശ്രമിക്കാം അവിടെയും ആളുകൾ ഉള്ളതിനാൽ വേണ്ട സഹായവും കിട്ടുകയും ചെയ്യും. ഗൾഫ് രാഷ്ട്രങ്ങളിൽ അടക്കം വിദേശത്തും സുഖമായി നല്ല സാഹചര്യമാണ് ലോകമാകെ .നാട്ടിലും നബിദിനം നേർച്ചകൾ സൽക്കാരങ്ങൾ സ്വെലത് സദസ്സുകൾ എല്ലാമായി സുന്നി വിഭാഗവും ഇതൊന്നും ഇല്ലാത്ത മുജാഹിദ് പോലെ ഉള്ള മുസ്ലിംകൾ പെരുന്നാൾ വിവാഹം മരണസ്ഥലത്തെ കണ്ടു മുട്ടലുകൾ ജുമാ പ്രാർത്ഥന മറ്റ് മത കൂട്ടായ്മകൾ സഹായങ്ങൾ എല്ലാമായി എല്ലാവരും നല്ല ഹാപ്പിയാണ് തിരക്കാണ് ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇവിടെ നിന്നെല്ലാം സഹായം സഹകരണം കിട്ടും .ഇതിൽ നിന്നൊക്കെ മാറി ആകെ നാട്ടിലെ തലതെറിച്ച നാലാൾ ഉള്ള ഇത് വരെ ഒരു മനുഷ്യന് അന്നം പോലും നൽകാത്ത നിരീശ്വേര വാദ കൂട്ടായ്മയിൽ ചേർന്ന് നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് നോട്ടപ്പുള്ളി ആയി ദാരിദ്രവും പിടിച് പുസ്തകവും കക്ഷത്തിൽ വെച് വലിയൊരു മതത്തെയും ആചാര്യനെയും തെറി പറഞ്ഞു വെറുപ്പിന് ഒപ്പം ഭയവും പേറി ജീവിക്കാൻ ആരെ കിട്ടും 😅മത വിശ്വാസികൾ ആണെങ്കിൽ പരലോകത് സുഖം എന്ന വിശ്വാസം എങ്കിലും കാണും കഷ്ടപ്പെടുമ്പോൾ എന്നാൽ നിരീശ്വേര വാദികൾ ഇത്തരം നേരത് തുഴയില്ലാത്ത തോണി പോലെ ആകും പിന്നെ തോണി മറിച്ചിട്ട് ആഡംബര കപ്പലിൽ കയറും അതെ അയൂബ് മൗലവിയും ചെയ്തുള്ളു😅

    • @justforahorror2936
      @justforahorror2936  9 หลายเดือนก่อน +2

      😂

    • @vijishk262
      @vijishk262 9 หลายเดือนก่อน +7

      ഗൾഫ് പണം വന്ന ശേഷം മാത്രമാണ് നിങ്ങൾ പറഞ്ഞ സുഖം വന്നത് അതിന് മുമ്പത്തെ കാര്യം പ്രായമായവരോട് ചോദിക്കുക

    • @dove2176
      @dove2176 9 หลายเดือนก่อน +2

      Bhayangara sokava😂.Mon lokavarthakal onnum kanarille.Gulf polum pidichu nilkunnathu petrolinte Purathanu.Allathe Islam enna madam Kendalla.Americayum European countriesum idapettathu kondanu Gulf meghalaya shanthamayi nilkunnathu.Illarunnel ellam thammil thalli chathene.

    • @ajamilan7904
      @ajamilan7904 27 วันที่ผ่านมา +1

      enthuvenelum ondakkikko pottitherikkathe irunna mathi

    • @shajisjshajisj8773
      @shajisjshajisj8773 26 วันที่ผ่านมา +1

      ഈ പറഞ്ഞതും ശെരിയാണ് ... ഒരിത്തിൾക്കണ്ണിയേപോലെ ജീവിക്കാൻ കൊതിക്കുന്നവർക്ക് ...അന്തസ്സോടെ ചിന്തിക്കുന്നവന് ഒരിക്കലും മതത്തിൽ മനസ്സ് കെട്ടിയിടാൻ കഴിയില്ല ഇല്ലെന്നുറപ്പുള്ള ഒരു മൈരിന് മുന്നിൽ തൊഴുകൈയോടെ നിൽക്കേണ്ടിവരുന്നതിൽപരം ഒരു ശിക്ഷ ആർക്കും കിട്ടാനില്ല

  • @സത്യാന്വേഷി
    @സത്യാന്വേഷി 9 หลายเดือนก่อน +39

    ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നു.... ഞാൻ സാറിനെ അടക്കമുള്ള നിരീശ്വര വാദികളെ കുറ്റപ്പെടുത്തിയിരുന്ന ആളായിരുന്നു..... പിന്നീട് ഞാൻ ചിന്തിച്ചു എന്ത് കൊണ്ട് നിരീശ്വര വാദികൾ ഇങ്ങനെ.... പിന്നെ,പഠിച്ചു തുടങ്ങി.... അപ്പൊ മനസിലായി, മതവും മതഗ്രന്ഥങ്ങളും അങ്ങനാണെന്ന്.... മതം വിട്ടു മനുഷ്യനായി 😄

    • @Peacefulsoul9056
      @Peacefulsoul9056 9 หลายเดือนก่อน +3

      Njanum പണ്ട് rc vs rahul iswar ചർച്ചക്കണ്ട് RC യെ ചിത്തവിളിച്ചിരുന്ന ആളാ 🤣🤣

    • @JWAL-jwal
      @JWAL-jwal 9 หลายเดือนก่อน

      ​@@Peacefulsoul9056,*പിന്നെങ്ങനെ മതത്തിൽ നിന്ന് പുറത്ത് ചാടി*?

    • @Peacefulsoul9056
      @Peacefulsoul9056 9 หลายเดือนก่อน +2

      @@JWAL-jwal ഇയാളെ വിമർശിക്കാൻ video കണ്ട് കണ്ട്... അവസാനം ചിന്തിച്ചു തുടങ്ങി..... 😍

    • @JWAL-jwal
      @JWAL-jwal 9 หลายเดือนก่อน +1

      @@Peacefulsoul9056 ,*ഇപ്പോ അമ്പലത്തിൽ പോക്ക് ഒന്നുമില്ലേ*?

    • @Peacefulsoul9056
      @Peacefulsoul9056 9 หลายเดือนก่อน +1

      @@JWAL-jwal ഈ ഡൈബം വെറും myth എന്ന് മനസിലായി bro...
      അമ്പലത്തിൽ വല്ലപ്പോഴും പോകും.. For socialisation... അല്ലാതെ പിച്ച ചോദിക്കാറില്ല eppo 🤣.. മുൻപ് അത് തരണേ.. ഇത് തരണേ എന്ന് okke paranju പിച്ച എടുക്കുമായിരുന്നു ഡൈബത്തിന്റെ മുന്നിൽ 🤣🤣...

  • @ikhaleelneo7138
    @ikhaleelneo7138 26 วันที่ผ่านมา +6

    വയനാട് പ്രളയത്തിൽ സഹായികളായി യുക്തിവാദികളെ മാത്രം കണ്ടില്ല 😁

    • @harikk1490
      @harikk1490 25 วันที่ผ่านมา +5

      അവിടെ കൊണ്ടുവന്ന മത പരസ്യം ചെയ്യാൻ യുക്തിവാദം ചീപ്പ് അല്ല

    • @simplylive77
      @simplylive77 24 วันที่ผ่านมา

      പള്ളികൾ എന്തു ചെയ്തു, അമ്പലങ്ങൾ എന്തു ചെയ്തു??, കോടികളുടെ ആസ്തി ഉണ്ടല്ലോ

    • @Madhsong.00
      @Madhsong.00 21 วันที่ผ่านมา +2

      ​@harikk1490 aa kanneer thudachitt para😅😅😅

    • @harikk1490
      @harikk1490 21 วันที่ผ่านมา

      @@Madhsong.00 ആരാധ്യന്റെ കഴിവുകേട് ദുരന്തത്തിലൂടെ പ്രകടമായതിന്റെ കണ്ണീരാണോ
      ആരാധ്യനെയൊക്കെ എടുത്തു ദൂരെ കളഞ്ഞിട്ട് യുക്തി ബോധവും ശാസ്ത്രവും ദുരന്തത്തെ നേരിടാൻ ഇറങ്ങിയത് കണ്ടിട്ടാണോ

    • @omar_vlogger
      @omar_vlogger 20 วันที่ผ่านมา

      @@harikk1490uvv 😂

  • @user-rn6rr1hp7c
    @user-rn6rr1hp7c 10 วันที่ผ่านมา

    ദുർഗന്ധത്തിൽ നിന്നും വീണ്ടും സുഗന്ധത്തിലേക്കു അയ്യൂബ് മൗലവി രക്ഷപെട്ടു. അൽഹംദുലില്ലാഹ്രവിക്കും അല്ലാഹുവേ നീ ഹിദായത് കൊടുക്കണേ. ആ ജാഹിലിയ്യത്തിൽ നടക്കുന്ന ജബ്ബാറിനെയും കൂടി.

  • @shebiparakkal7276
    @shebiparakkal7276 หลายเดือนก่อน +8

    അയാൾക്ക് കുറച്ചു ക്യാഷും സൗകര്യങ്ങളും ക്കൊടുത്തുടാരുന്നില്ലേ.
    എങ്ങനെ കൊടുക്കും പരസ്പര സഹകരണത്തിന്റെ എത്തിക്സ് പോലും നിങ്ങൾ നിരീശ്വര വാദികൾക്കില്ലല്ലോ.

  • @SiyadHaqu
    @SiyadHaqu 9 หลายเดือนก่อน +12

    രവിചന്ദ്രന്റെ ആ സഹിഷ്ണുത ആരും കാണാതെ പോകരുത്

  • @omar_vlogger
    @omar_vlogger 20 วันที่ผ่านมา +1

    സർവ ശക്തൻ സ്തുതി, അൽഹംദുലില്ലാഹ് ❤❤

  • @mathaivm8526
    @mathaivm8526 9 หลายเดือนก่อน +24

    യുക്തിവാദ മനസ്ഥിതിക്കനുസരിച്ചു പ്രായോഗിക ജീവിതം നയിക്കാൻ കുടുംബത്തിൽനിന്നുള്ള സപ്പോർട്ടും സാമ്പത്തികമായ ഭദ്രതയും വളരെ പ്രധാനപ്പെട്ടതാണ്.,.... സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നുമുള്ള ഒറ്റപ്പെടുത്തലുകളോടൊപ്പം സാമ്പത്തികമായ തകർച്ചയുംകൂടി നേരിടേണ്ടിവരുന്ന ഒരു യുക്തിവാദിക്ക് സ്വയം മേൽപ്പറഞ്ഞ സർവ്വതിനോടും പടവെട്ടി നിൽക്കാൻ കഴിയില്ല...... ഒരു മനുഷ്യനും സമൂഹത്തോടും മറ്റ് സർവ്വതിനോടും ഒറ്റപ്പെട്ടുനിന്ന് പടവെട്ടി ജീവിക്കാൻ കഴിയില്ല,ഇഷ്ടപ്പെടുന്നില്ല.... അതുകൊണ്ട് അയൂബ് മൗലവിയെ കുറ്റപ്പെടുത്താൻ കഴിയില്ല......
    പിന്നെ മതങ്ങൾ കൊടുക്കുന്നതുപോലുള്ള ഒരു സുരക്ഷാമനസ്ഥിതി മനുഷ്യന് കൊടുക്കാൻ യുക്തിവാദപ്രസ്ഥാനങ്ങൾക്ക് ഇതുവരെ കഴിയാത്തതും ഒരു പ്രധാനപ്പെട്ട പോരായ്മയാണ്.,...... നാടുനീളെ പ്രാർത്താനാലയങ്ങളുടേതുപോലുള്ള ഒരു സ്ഥിരം സംവിധാനത്തിലൂടെ യുക്തിവാദപ്രസ്ഥാനത്തെ കൊണ്ടുവരേണ്ടിയിരിക്കുന്നു., അതായത് യുക്തിവാദപ്രസ്ഥാനം മറ്റൊരു മതമായി വളരണം., എങ്കിലേ ജനങ്ങൾക്കതിലേക്ക് ധൈര്യപൂർവം വരാനും അതിൽ നിലനിൽക്കാനും കഴിയുകയുള്ളൂ...

    • @Lathi33
      @Lathi33 9 หลายเดือนก่อน

      അല്ലേൽ ഹിന്ദു ഒരു ക്രിസ്ത്യൻ കുടുമ്പത്തിൽ ജനിക്കണം.. ഈ രണ്ടു വിഭാഗങ്ങളിൽ മതം വിട്ടത് സ്വന്തം മക്കളെ വെറുക്കുന്ന മാതാപിതാക്കൾ അല്ലേൽ സഹോദരങ്ങൾ കുറവാണു.. മുസ്ലിങ്ങളിൽ മതത്തിന് എതിരായാൽ സ്വന്തം കുടുമ്പം വരെ കൊല്ലാൻ വരെ മടിക്കാത്ത അവസ്ഥയാണ്.. ഇപ്പോ എനിക്ക് തന്നെ എന്റെ വീട്ടിൽ ഞാൻ മത വിശ്വാസി അല്ലെന്ന് അറിയാം.. പരസ്യമായി തന്നെ വീട്ടുകാരുടെ വിശ്വാസത്തിനു എതിരായി ഞാൻ അവരോട് തന്നെ സംസാരിക്കും.. അവർക്ക് ഒരു കുഴപ്പവുമില്ല...

    • @abijackson1000
      @abijackson1000 9 หลายเดือนก่อน +1

      യുക്തിവാദികള്‍ക്കു ഒരുമിച്ച് നില്‍ക്കണം എന്ന് താല്‍പ്പര്യമില്ല
      വെറുതെ പ്രസംഗം മാത്രമേ ഉള്ളു

    • @Jay-jt9wi
      @Jay-jt9wi 9 หลายเดือนก่อน +2

      0:41 this is the correct reason in case ayoob...

    • @snk7387
      @snk7387 9 หลายเดือนก่อน +1

      മതങ്ങൾ കൊടുക്കുന്ന സുരക്ഷാ മനസ്ഥിതിയാണല്ലോ പലസ്തീനിൽ കണ്ടു കൊണ്ടിരിക്കുന്നത് .....

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน

      Economic planning. Financial Literacy and discipline. Isolation. Family planning.

  • @sunilkarthikeyan4587
    @sunilkarthikeyan4587 9 หลายเดือนก่อน +4

    ശക്തമായ നിലപാട്...

  • @santhoshlalpallath1665
    @santhoshlalpallath1665 28 วันที่ผ่านมา +1

    well said

  • @renjithpr2082
    @renjithpr2082 9 หลายเดือนก่อน +2

    Super reply🥰👍

  • @renjithpc9785
    @renjithpc9785 9 หลายเดือนก่อน +8

    ആയുബ് ക്രിസ്ത്യാനിറ്റി യോ ഹിന്ദുയിസമോ വിട്ടാണ് പോയിരിന്നതെങ്കിൽ അയാൾക്ക് ഈ ഗതികേട് വരുമായിരിന്നില്ല.

  • @abdurahman2793
    @abdurahman2793 9 หลายเดือนก่อน +15

    അയ്യൂബിന്റെ ഗതികേട് അദ്ദഹത്തെ മാററി ചിന്തിപ്പിച്ചു

  • @muneerck6787
    @muneerck6787 26 วันที่ผ่านมา +2

    രവി ചേട്ടന് എവിടുന്നോ നന്നായി കിട്ടുന്നുണ്ട് അതെവിടുന്നാണെന്നു ചിലർക്കൊക്കെ മനസ്സിലാകുന്നുണ്ട് include ഈ വീഡിയോ വരെ

  • @symphonycastles4313
    @symphonycastles4313 9 หลายเดือนก่อน +3

    What money can do, money alone can do...

  • @ajjoseph8084
    @ajjoseph8084 27 วันที่ผ่านมา +2

    സഹപ്രവർത്തകൻ തിരിച്ചു പോകുമെന്ന് അറിയാമായിരുന്ന പുരോഗമനവാദികൾ എന്നവകാശപ്പെടുന്ന യുക്തിവാദികൾ സഹായിച്ചോ?
    തീർച്ചായും നിങ്ങളെ സഹായിക്കുന്നവരുടെ കൂടെ നിൽക്കുന്നതിൽ ഒരു തെറ്റുമില്ല. മുസ്ലിം സഹായിക്കുമെങ്കിൽ മുസ്ലിം ആവുക. ഹിന്ദുവോ കൃസ്ത്യനോ ഏതായാലും സഹായിക്കുന്നവരുടെ കൂടെ നില്ക്കുക. ആരുടേയും അടിമകളാകേണ്ട ''
    ഏതായാലും ആരും യുക്തിവാദികളുടെ കൂടെ പോവേണ്ട അയൂബിൻ്റെ ഗതിവരും. '

  • @pandittroublejr
    @pandittroublejr 23 วันที่ผ่านมา +1

    👍🏾 😮 ✌🏾 😃

  • @majeedmajeed1493
    @majeedmajeed1493 9 หลายเดือนก่อน +2

    അദ്ദേഹത്തെക്കുറിച്ച് പണം കൊടുത്ത് സഹായിച്ചുകൂടെ ആയിരുന്ന ആശയം

  • @user-sx4kp9iq6n
    @user-sx4kp9iq6n 9 หลายเดือนก่อน +3

    Sir paranjathu shariyann jeevikan Ulla chuttupadillathavan ethistakaruthu but I am a ethist

  • @Nasrani344
    @Nasrani344 27 วันที่ผ่านมา +3

    രവിചന്ദ്രൻ മാഷ് യാഥാർത്ഥ്യം വ്യക്തമാക്കി, നല്ല കാഴ്ചപ്പാട് അയ്യൂബ് മൗലവിയെ വേട്ടയാടരുതെന്ന് ലിയാക്കത്തിനോടും, ആരിഫിനോടും അഭ്യർത്ഥിക്കുന്നു 🙏

  • @noushadhassan1323
    @noushadhassan1323 หลายเดือนก่อน +59

    അയ്യൂബ് മൗലവി തെറ്റ് തിരുത്തി യഥാർത്ഥ ഏക നായ അല്ലാഹുവിൽ അഭയം പ്രാവിച്ചു.... അൽഹംദുലില്ലാഹ് 🤲

    • @koyakuttyk5840
      @koyakuttyk5840 หลายเดือนก่อน +3

      Alhamdulillah

    • @raheim6367
      @raheim6367 หลายเดือนก่อน +25

      അൽഫാംവെന്തില്ലാഹ്❤

    • @MuhammedIqbalMeethaleparambath
      @MuhammedIqbalMeethaleparambath หลายเดือนก่อน +3

      അൽഹംദുലില്ലാഹ് ♥️♥️♥️

    • @shiningstar958
      @shiningstar958 29 วันที่ผ่านมา +2

      islaminte thani konam .paavam

    • @Peacefulsoul9056
      @Peacefulsoul9056 29 วันที่ผ่านมา +3

      ഏകnaya 🤣🤣🤣

  • @eldhopaul2448
    @eldhopaul2448 29 วันที่ผ่านมา +1

    1 John | 1 യോഹന്നാൻ 5:20ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

  • @user-lu8du5ql9k
    @user-lu8du5ql9k 9 หลายเดือนก่อน +2

    Great, sir🎉

    • @justforahorror2936
      @justforahorror2936  9 หลายเดือนก่อน

      Keep watching

    • @mujahidsunni434
      @mujahidsunni434 9 หลายเดือนก่อน

      വളരെ സിമ്പിൾ ആൻഡ് humble ആയി അയ്യൂബ് മൗലവി യെ പറയാനുള്ളത് എല്ലാം പറഞ്ഞു .

    • @mujahidsunni434
      @mujahidsunni434 9 หลายเดือนก่อน

      @@justforahorror2936 വളരെ സിമ്പിൾ ആൻഡ് humble ആയി അയ്യൂബ് മൗലവി യെ പറയാനുള്ളത് എല്ലാം പറഞ്ഞു .

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน

      മതങ്ങളെ എതിർക്കുന്ന മതം.

  • @ShebinlalIT
    @ShebinlalIT 29 วันที่ผ่านมา +1

    People locked by religion😢

  • @saidudheen4199
    @saidudheen4199 หลายเดือนก่อน +3

    പ്രിയ രവിസാർ നിങ്ങൾ ഇത്രയും കാലമായി ഒരു പച്ച മനുഷ്യന് സംരക്ഷണം നൽകാൻ അശക്തരാണോ? മൈക്കും പുസ്തകവും പേനയും മനുഷ്യന് വിഷപ്പ് മാറ്റി കൊടുക്കുമോ? നിങ്ങൾ നിർബന്ധമായും ജീവകാരുണ്ണ്യവഴിയിൽ പ്രവേശിക്കണം. മതത്തെ മാന്യമായി വിമർശിക്കാൻ സുഹൃത്തുക്കളെ ശീലിപ്പിക്കുക. താങ്കൾ നടത്തുന്നത് പോലെയെങ്കിലും സൗമ്യതയുടെ അളവുകളിലേക്ക് എത്തിക്കുക. പലരും നിങ്ങളുടെ കൂടെ കൂടിയത് ഒരു തരം വാശിയും അസഹിഷ്ണുതയും തീർക്കാനാണ്. ഞാൻ മുമ്പേ യുക്തിവാദികളുടെ പുസ്തകങ്ങൾവായിക്കാറുണ്ടായിരുന്നു. രണരേഖ പോലെയുള്ള പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും കയ്യിലുണ്ട്. അതിലൊക്കെയുള്ള വിമർശനത്തിന് ഒരു സൗന്ദര്യമുണ്ട്. ഇന്നതില്ല .

  • @mathaivm8526
    @mathaivm8526 9 หลายเดือนก่อน +1

    ഭയപ്പെടുത്തലിലൂടെ ദൈവത്തിൽ വിധേയപ്പെടുത്തിയും, അടിമപ്പെടുത്തിയും നിലനിർത്തിക്കൊണ്ട് തുടർച്ചയായും ചിട്ടയായും നടത്തപ്പെടുന്ന പ്രാർത്ഥനയിലൂടെ പ്രതീക്ഷയും, (വ്യാജപ്രതീക്ഷ )നിരന്തരപ്രാർത്ഥനയിലൂടെ ലഭിക്കുന്ന മാനസിക ലഹരിയും, അതോടൊപ്പം നിരന്തരകൂട്ടായ്മയിലൂടെ ലഭിക്കുന്ന സുരക്ഷാമനസ്ഥിതിയുമാണ് വിശ്വാസികളെ മതത്തിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത്.......മേല്പറഞ്ഞതെല്ലാം വേണ്ടതുപോലെ നടക്കാനാണ് രാജ്യത്തുടനീളം സർവ്വജനങ്ങളുടേയും കയ്യെത്തുംദൂരത്തിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.,.... എന്തുകൊണ്ടാണ് ഈ ബുദ്ധി യുക്തിവാദപ്രസ്ഥാനം ഉപയോഗിക്കാത്തത്.?.യുക്തിവാദമനസ്ഥിതി വളർത്തുന്ന ധ്യാനവാചകങ്ങൾക്ക് രൂപംകൊടുത്തുകൊണ്ട് ആരാധാനലയങ്ങളുടെ മാതൃകയിൽ ഒരു സ്ഥിരം സംവിധാനം ഒരുക്കി അതൊരു മനുഷ്യമതമായി വളരേണ്ടതുണ്ട്., എങ്കിലേ വിഡ്ഢിത്തരങ്ങളും ഭാവനകളുംനിറഞ്ഞ മതഗ്രന്തങ്ങളിൽനിന്ന് മനുഷ്യന് മോചനം ലഭിക്കുകയുള്ളൂ.

  • @nurhudamadeena3234
    @nurhudamadeena3234 25 วันที่ผ่านมา +1

    ഞാൻ മതം വിട്ട ഒരു മുസ്ലിമും ആയി സംസാരിച്ചു അതിന് കാരണം ജാമിത ആരിഫ് ഹുസൈൻ ഇവരുടെ വീഡിയോസ് കണ്ടിട്ടാണ് അവർ നടത്തുന്നത് വിമർശനം അല്ല പച്ച തെറിയാണ് അവർ പറയുന്നതിൽ യാഥാർത്ഥ്യം ഒന്നുമില്ല എന്ന് മുസ്ലിങ്ങൾക്കും അറിയാം അവർക്കും അറിയാം.. അതുകൊണ്ട് എന്റെ മനസ്സിൽ ഉണ്ടായ സംശയമാണ് അത് തീർക്കാൻ വേണ്ടി മതം വിട്ട വേറെ ഒരു മുസ്ലിമും ആയി ഞാൻ സംസാരിച്ചു അതിൽ അവർ പറഞ്ഞത് ഈ പറഞ്ഞ രണ്ട് വ്യക്തികളെ ആരൊക്കെയോ വിലക്ക് വാങ്ങിയിട്ടുണ്ട് നല്ല ഫണ്ടും കിട്ടുന്നുണ്ട് അതുകൊണ്ടാണ് ഈ കാട്ടിക്കൂട്ടലുകൾ ഒക്കെ... ഇന്ന് പല മതവിട്ട മുസ്ലിങ്ങൾക്കും കാര്യങ്ങൾ മനസ്സിലായി തുടങ്ങി പലരും തിരിച്ചു വരാൻ ഉള്ള ശ്രമത്തിലാണ്... അതിനു കാരണം അവർ തന്നെ പറയുന്നത് ഞങ്ങൾ മുസ്ലിങ്ങളെ മാത്രം വിമർശിക്കുന്നു പക്ഷേ ഞങ്ങൾക്ക് മറ്റു മതങ്ങളെ വിമർശിക്കാൻ പറ്റില്ല അങ്ങനെ വിമർശിച്ചു കഴിഞ്ഞാൽ അതുവരെ ഞങ്ങൾക്ക് സപ്പോർട്ട് തന്നവർ ആ നിമിഷം മുതൽ ഞങ്ങളെ ജിഹാദിയും അല്ലെങ്കിൽ ജിഹാദിനി ആക്കി മാറ്റും 😂😂😂😂

  • @babymanoj2521
    @babymanoj2521 9 หลายเดือนก่อน +1

    Correct ❤

  • @Rajesh......
    @Rajesh...... 9 หลายเดือนก่อน +5

    പോയി കടങ്ങളൊക്കെ തീർത്ത് സാമ്പത്തികമായി രക്ഷപെടട്ടെ

    • @justforahorror2936
      @justforahorror2936  9 หลายเดือนก่อน +1

      Yes

    • @cyrilkjoseph1
      @cyrilkjoseph1 หลายเดือนก่อน +1

      പാവം പോയി സാമ്പത്തികമായി രക്ഷപെടട്ടെ അയൂബി ൻ്റെ ഉള്ളിലെ ആ Spark ഒരിക്കലും പോവൂല്ല കണ്ടോ

  • @SanthoshKumar-mh6oe
    @SanthoshKumar-mh6oe 9 หลายเดือนก่อน

    Court,police,manusaavasa commission enthina sir tell one program please

  • @ahammedsuhail8122
    @ahammedsuhail8122 10 วันที่ผ่านมา

    അടുത്ത വാർത്ത ലോകം കേൾക്കട്ടെ..
    "പ്രമുഖ യുക്തി ചിന്തകൻ രവിചന്ദ്രൻ ഇസ്ലാം മതം സ്വീകരിച്ചു"

  • @aneeskota
    @aneeskota 9 หลายเดือนก่อน +1

    പല നിരീശ്വര വാധികൾക്കും വലത് പക്ഷ വ്യതിയാനം സംഭവിക്കുന്നു എന്നത് ഒരു പരമാർത്ഥമല്ലേ.. പ്രതെയ്കിച്ചും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ ....

  • @ajmaltp4027
    @ajmaltp4027 23 วันที่ผ่านมา

    njan 2 perudaayum video kanuka❤(ayoob&jabbar)

  • @anupa1090
    @anupa1090 24 วันที่ผ่านมา

    5:55 best Hindus never torture any people for leaving their religion or compleing to come in hinduism.also Judaism 😊

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 28 วันที่ผ่านมา

    ലോകത്ത് എല്ലായിടത്തും മതങ്ങൾ ജാതികൾ ജനങ്ങളെ വേർതിരിക്കുന്നു ജനങ്ങളെ അന്ധവിശ്വാസം പഠിപ്പിക്കുന്നു അത് കാരണം ജനങ്ങളുടെ പുരോഗതിക്ക് തടസ്സമാണ്

  • @shihabshaan6669
    @shihabshaan6669 20 วันที่ผ่านมา +1

    ഇനിയും പോവും എസ്സെൻസികളെ ഇനി നിങ്ങൾക് പറയാം പണത്തിനു വേണ്ടി പോയതാണെന്ന് ഇയാളുടെ മുഖത്തൊന്നും ഒരു പുഞ്ചിരിയും ഇല്ല എന്തോ വീട്ടിലെ ഒരാൾ മരിച്ച പോലേ 🤣🤣🤣🤣

    • @harikk1490
      @harikk1490 20 วันที่ผ่านมา

      പിന്നെ എന്തിനുവേണ്ടി പോയതാണ്

  • @ravikumarkb8103
    @ravikumarkb8103 25 วันที่ผ่านมา

    How many Muslims believe there is Paradise and hell how many believe tnere is judgement day

  • @haneefaam7086
    @haneefaam7086 8 วันที่ผ่านมา

    സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നവരെ സഹായിക്കണമെന്ന് ഇസ്ലാം മതം പ്രത്യേകിച്ച് പഠിപ്പിക്കുന്നുണ്ട് രവിചന്ദ്രദൈവം ബുദ്ധിമുട്ടിക്കുന്ന ആളുകളെ സഹായിക്കുന്നില്ല ഇത് മനുഷ്യത്വ വിരുദ്ധമാണ്

    • @13Humanbeing
      @13Humanbeing 2 วันที่ผ่านมา

      സാമ്പത്തികമായി കാഫിറുകളെ സഹായിക്കണമെന്ന് പറയുന്നുണ്ടോ?

  • @ashfakibnmoideen9360
    @ashfakibnmoideen9360 26 วันที่ผ่านมา +5

    രവി ദൈവത്തിൻ്റെ😂😂 കുട്ടികൾക്ക് തൃപ്തിയായിട്ടുണ്ടാകും എന്ന് കരുതുന്നു❤❤❤..

    • @AmalnathMJ
      @AmalnathMJ 22 วันที่ผ่านมา

      അതെ മുഹമ്മദിന്റെ ഫാൻ ബോയ്സിന് പേടി ആയോണ്ടാവും അയൂബിനെ ഭീഷണിപ്പെടുത്തിയതും പീഡിപ്പിച്ചും സാമ്പത്തികമായും കുടുംബപരമായും ഒറ്റപ്പെടുത്തി പേടിപ്പിച്ചു ദീനിൽ കൊണ്ട് വന്നത് !
      ഇതേ പറ്റൂ, മുസ്ലിങ്ങൾക്ക് ! കഷ്ടം ! അങ്ങേരു ഇപ്പോഴും പരോക്ഷമായി നാസ്തികൻ തന്നെയാണ് !

  • @m4media215
    @m4media215 16 วันที่ผ่านมา

    ഇന്നത്തെ വിഷയം എങ്ങനെ അറിയാതെ പോല തെറി പറയാം
    യക്തൻ്റെ ദാരിദ്രം: ( മറു ചോദ്യം സഹോദരനെ സഹായിക്കണമെന്ന് യുക്തി മതം കൊണ്ട് എങ്ങനെ തെളിയിക്കും)

  • @anihani40
    @anihani40 หลายเดือนก่อน +1

    എന്ന് പറഞ്ഞു നമുക്ക് ആശ്വാസികാം

  • @rafeekk9367
    @rafeekk9367 25 วันที่ผ่านมา +1

    😄😄😄😄 കുറച്ച്😄 കാശ് ഉണ്ടാക്കിട്ട് വന്നാമതി എസൻസിലേക്ക്...😂😂 എസൻസല്ലൊ..... ........ വസതുക്കളുടെ എസൻസിനു വില കൂടും.... പിന്നെ അതിന് വേണ്ടി... ആരിഫ് ചെയ്യുന്നതുപോലെ പച്ചക്കള്ളം പറഞ്ഞ്... കാശുണ്ടാക്കണം... എന്നാലെ എസൻസി ൽ സീറ്റ് കിട്ടു. പാവം എസ് എൻ സി കളുടെ ഒരു ഗതികേട്.....

  • @KISH583
    @KISH583 9 หลายเดือนก่อน +4

    ഞാനൊരു അഞ്ചുവർഷമായിട്ട് തുടക്കത്തിൽ യുക്തിവാദി പോലെ തുടങ്ങി പിന്നീട് ഒരു സ്വതന്ത്ര ചിന്തകൻ എന്ന രീതിയിലേക്ക് വന്നുതുടങ്ങി പക്ഷേ വളരെ പ്രയാസം പിടിച്ച രീതിയാണ് സമൂഹത്തിൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കുന്നു വളരെ കുറഞ്ഞ ആളുകളെ നമ്മളെ കേൾക്കാനായി തയ്യാറാവുകയുള്ളൂ വളരെ കുറച്ചു ആളുകൾ സഹായിക്കാൻ എന്ന രീതിയിൽ നമ്മളുടെ കൂടെ കൂടുകയുള്ളൂ ഒരു കാര്യം എനിക്ക് മനസ്സിലായത് സ്വതന്ത്ര ചിന്തകനും വിശ്വസിക്കും ഒരുപോലെയാണ് സമ്മർദ്ദങ്ങൾ എന്ന് എന്നാൽ വിശ്വാസികൾക്ക് വലിയൊരു കൂട്ടുകെട്ട് ഉള്ളതുകൊണ്ട് അത് നമുക്ക് തിരിച്ചറിയാൻ കഴിയyillaa

    • @abdulrahmanap1873
      @abdulrahmanap1873 9 หลายเดือนก่อน

      വിശ്വാസികൾ ആ കൂട്ടായ്മ അവിശ്വാസികളെ ഒറ്റപ്പെടുത്താനും കഴിയുമെങ്കിൽ ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്നു എന്നതുകൊണ്ടു തന്നെ സ്വതന്ത്ര ചിന്തകർക്ക് വിപുലമായി സംഘടിക്കാനോ ആശയങ്ങൾ പങ്കു വെക്കാനോ സാധിക്കുന്നില്ല

    • @justforahorror2936
      @justforahorror2936  9 หลายเดือนก่อน

      True

  • @willyjacob7329
    @willyjacob7329 9 หลายเดือนก่อน

    👌👌👌

  • @fakkir655
    @fakkir655 9 หลายเดือนก่อน

    Where ashkar Ali hudavi ?

  • @abbathasnim844
    @abbathasnim844 หลายเดือนก่อน

    സാമ്പത്തിക പ്രയാസം മനസ്സിലാക്കി പരിഹരിച്ചു കൊടുത്തുകൂടായിരുന്നോ ആ സോഫ്റ്റ്‌വെയർ വർക്ക് ചെയ്യുന്നില്ലേ

  • @sherinmhmd8334
    @sherinmhmd8334 9 หลายเดือนก่อน

    Sar ith paranjillayirunnel njangal ath kallam aanenn vicharichene

  • @civiltekbuild7928
    @civiltekbuild7928 24 วันที่ผ่านมา +1

    ഒരു സംവാദത്തിന് ആ അയ്യുബ് മൗലവി അടക്കം വിളിച്ചിരുന്നു... ജബ്ബാർ സാഹിബിനെയും liyaakath അലിയെയും ഒക്കെ..
    അപ്പോൾ ഉരുണ്ട് കളി 😂..
    എന്താണ് സ്വതന്ത്രമായി നിങ്ങളൊക്കെ ചിന്തിക്കാൻ തുടങ്ങുക യുസങ്കി കളെ 😂..ജാമിത teacher😂ആണ് ഇപ്പൊ അവരുടെ main ആൾ

  • @Sahad-ty3tw
    @Sahad-ty3tw 26 วันที่ผ่านมา +1

    Pavam😂😂😂

  • @fakrujalal8286
    @fakrujalal8286 22 วันที่ผ่านมา

    അയൂബ് മനസ്സുകൊണ്ട് പോയിട്ടില്ല പുള്ളിയുടെ ശരീരം മാത്രം എനിക്കറിയാം

  • @azeezka4031
    @azeezka4031 26 วันที่ผ่านมา

    ആരെങ്കിലും രവിചന്ദ്രന് ഒരു ഓഫർ കൊടുത്തിരുന്നെങ്കിൽ..... പാവം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്😅

  • @rabyrabeeh4047
    @rabyrabeeh4047 21 วันที่ผ่านมา

    നല്ലവർ എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ് ?

    • @harikk1490
      @harikk1490 20 วันที่ผ่านมา

      സത്യസന്ധതയും മാനവികതയും ഒക്കെ ഉള്ളവർ

  • @ashrafmas341
    @ashrafmas341 27 วันที่ผ่านมา +4

    രവിയേട്ടാ ഇനി നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും വല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര ണ്ടെങ്കിൽ പറയൂ പറ്റുന്ന സഹായം മതമുള്ള ഞരങൾ ചെയ്ത് തരാം സഹായത്തിനായി മാത്രം വിശ്വാസത്തിലേക്ക് വരേണ്ടതില്ല
    സാമ്പത്തിക സഹായം മതം നോക്കി ചെയ്യാൻ നമ്മളെ ആരും പഠിപ്പിച്ചിട്ടില്ല ഏത് മതക്കാരനും മതമില്ലാത്തവരെയും അർഹനാണെങ്കിൽ സഹായിക്കും

    • @shajisjshajisj8773
      @shajisjshajisj8773 26 วันที่ผ่านมา +1

      സുഹൃത്തേ നിങ്ങളേപോലെ ചിന്തിക്കുന്നവരല്ല ചുറ്റിനുള്ള ഭൂരിപക്ഷം ... അതേത് മതമായാലും അൽപം പേർ നന്മയുള്ള മനുഷ്യസ്നേഹികളും ഉണ്ട്

  • @harisree6481
    @harisree6481 9 หลายเดือนก่อน +3

    കമ്മ്യൂണിസ്റ് ഭരണത്തിൽ ഇങ്ങനെ യാണെങ്കിൽ ഇസ്ലാമിക ഭരണത്തിൽ 😂

  • @abdulkhader6665
    @abdulkhader6665 19 วันที่ผ่านมา

    യുക്തിവാദിയായിരിക്കെ അദ്ദേഹത്തിന് എത്ര മക്കളുണ്ടായി?

  • @faisalk5910
    @faisalk5910 9 หลายเดือนก่อน +3

    വ്യക്തിഹത്യ ചെയ്യുകയല്ലാതെ ഈ സ്‌പീച്ചിൽ എന്താണ് ഉള്ളത്..

  • @Praveen-he3ns
    @Praveen-he3ns หลายเดือนก่อน +1

    money

  • @moithumoidu5326
    @moithumoidu5326 หลายเดือนก่อน +1

    എല്ലാ യുക്തിവാദികളും ഇസ്‌ലാമിനെതിരെ മാത്രമേ സംസാരിക്കുകയുള്ളൂ .

  • @spbk1
    @spbk1 27 วันที่ผ่านมา

    പോകുന്നവർ പോകട്ടെ..ആരും കൈ വെട്ടാനോ തലവെട്ടാനോ ഒന്നും പോവില്ല.
    ഇതൊരു സ്വതന്ത്ര ചിന്താഗതി ക്കാരുടെ കൂട്ടം അല്ലെ?
    ഇവിടെ ആരും മരണശേഷം സ്വർഗമോ ഹൂറിയെയോ മദ്യപ്പുഴയോ ഒന്നും offer ചെയ്യുന്നില്ലല്ലോ..
    ജീവിച്ചിരിക്കുമ്പോൾ പണമോ മറ്റു സൗകര്യങ്ങണോ ഒന്നും കൊടുക്കുന്നുമില്ലല്ലോ..
    ചിതിക്കുന്നവർ മാത്രം മതി ഈ കൂട്ടത്തിൽ.

  • @user-rn6rr1hp7c
    @user-rn6rr1hp7c 10 วันที่ผ่านมา

    ഇങ്ങോട്ട് വന്നപ്പോൾ കൊള്ളാരുന്നു. അല്ലെടെ രാവി

  • @masmedia7855
    @masmedia7855 22 วันที่ผ่านมา

    AYYOOOOOO PAAVAM IYAAL ENTHINAA KARAYUNNATH CHE CHE CHE MOSHAM

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 25 วันที่ผ่านมา +1

    ഞാനിപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് രവീന്ദ്രൻ മാഷിന്റെയും മൈത്രേയൻ സാറിന്റെയും video കൾ ആണ് . എന്തെന്നാൽ ഇവർ ഈശ്വരൻ ഇല്ല ഇല്ല എന്ന് ആവർത്തിച്ചു പറയുമ്പോൾ എന്നിലെ ഈശ്വരനാകുന്ന ഉൾക്കാഴ്ച യഥാർത്ഥമായി ഉണരുന്നു . അതുമാത്രമല്ല ഈശ്വരൻ മാത്രമേയുള്ളു ബാക്കിയൊക്കെ അവന്റെ മായ ആണ് എന്ന തിരിച്ചറിവുണ്ടാകുന്നു . എന്തെന്നാൽ ഈ ഇല്ലായ്മയാണ് ഈശ്വരന്റെ സ്ഥാനം എന്നറിയുക . ആരാണോ ഈ ഇല്ലായ്മയെ അറിയുന്നവൻ അവൻ ആ ഉണ്മയെ തിരിച്ചറിയുന്നു . ഹിന്ദുഇസത്തിന്റെ ഉല്പത്തി തന്നെ ഈ ഇല്ലായ്മയിലെ ഉണ്മയെ തിരിച്ചറിഞ്ഞ യോഗീശ്വരന്മാരിൽ നിന്നായിരുന്നു എന്നറിയണം . അതറിഞ്ഞാൽ ഒരു ആനന്ദമാണ് . പക്ഷെ ഈ നിരീശ്വരവാദികൾ പറയുന്ന ഈശ്വനു വേണ്ടി നടത്തുന്ന ഈ മതങ്ങളൊക്കെ വെറും തട്ടിപ്പാണ് . ഈ തട്ടിപ്പിനെ ഇവർ മൂലം തിരിച്ചറിയുന്നു എന്നതിൽ ഒരു നമസ്കാരം ഞാൻ കൊടുക്കുകയാണ് . പക്ഷെ ഈശ്വരൻ ഇല്ല എന്ന് പറഞ്ഞു നടക്കുമ്പോൾ അവനവനിൽ ഉണ്മയിൽ ( ബോധത്തിൽ ) ഇരുന്നുകൊണ്ടാണ് ഇല്ല എന്ന് പറയുന്നത് എന്നോർത്തുകൊള്ളണം . അഥവാ pure conscioussness is God .🙏🙏🙏

    • @satheeshkumar5043
      @satheeshkumar5043 2 วันที่ผ่านมา

      ഏതാ അടിച്ചത്?

  • @mjvarghes
    @mjvarghes 28 วันที่ผ่านมา

    സമ്പത് തന്നെ ജീവിതം സമ്പത് തന്നെ അമൃതം ദാരിദ്ര്യം മൗലവിക്ക്
    മൃതിയെക്കാൾ ഭയാനകം

  • @Kukku126
    @Kukku126 9 หลายเดือนก่อน +1

    പണം നൽകി സഹായിക്കൂ

  • @shajisjshajisj8773
    @shajisjshajisj8773 26 วันที่ผ่านมา +1

    ഇളിച്ചോണ്ടാണ് പറേണതെങ്കിലും അതല്ലേ കറക്ട് ... ആധുനിക നാസ്തികരിൽ ഭൂരിഭാഗത്തിന്റെ പ്രസംഗങ്ങളിലും വലതുപക്ഷം പ്രത്യേകം ബീജേപി ചായ് വ് പ്രകടമാണ് ... നാസ്തികതയുടെ അടിസ്ഥാനമേ ഇടതുപക്ഷമാണെന്നിരിക്കെ അയൂബിനേപോലൊരാൾക്ക് പിടിച്ചുനിൽക്കാൻ മനസ്സാക്ഷിയുടെ പിൻബലം പോലും ഇല്ലാത്ത ഒരവസ്ഥ സൃഷ്ച്ചത് നിന്നെപോലുള്ള ഇളിച്ചുവായൻമാരാണ് ... ഇടതുപക്ഷം നിനക്കൊക്കെ അനഭിമതമായതിനും നിങ്ങടേതായ കാരണം ഉണ്ടാകും പക്ഷേ വലതുപക്ഷ ചായ് വ് യഥാർത്ഥ നാസ്തികന് സമരസപ്പെടാൻ ബുദ്ധിമുട്ടുള്ള ഏരിയയാണ് ...തമ്മിൽ ഭേദം പഴയ എരിതീ തന്നെ എന്ന തിരഞ്ഞെടുപ്പിന് ആ പാവം മനുഷ്യനെ കൊണ്ടെത്തിച്ചത് നിന്റെയൊക്കെ കയ്യിലിരിപ്പാണ് എന്നതാണ് വാസ്തവം ...വിശ്വാസം നഷ്ടപ്പെട്ടും വിശ്വാസിയായി അഭിനയിക്കേണ്ടി വരുന്ന ആ പാവത്തിന്റെ അവസ്ഥയോർത്ത് നീയിനീം ചിരിക്ക് ...മുന്നിൽ പല മൈരുകളും കൂടെ ചിരിക്കാനുണ്ടാവുമ്പോൾ അതും ഒരു ഹരമാണ് ...ഇപ്പോഴാണ് ബ്ലഡി എത്തീസ്റ്റ് അർത്ഥവത്തായത് 🤨🤨🤨

  • @eldhopaul2448
    @eldhopaul2448 29 วันที่ผ่านมา

    യോഹന്നാൻ 4:10,11,12
    10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
    11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
    12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

  • @milanmuhammad
    @milanmuhammad 21 วันที่ผ่านมา

    അയ്യൂബിന്റെ കഥ കേട്ടത് മുതൽ അദ്ദേഹത്തോട് പ്രത്യേകിച്ച് നീരസം ഒന്നും ഇല്ലാതായി. ഒരു സാംവാദ വേദിയിൽ അയാളെ അപമാനിക്കുന്നതിനോട് വലിയ താത്പര്യവും തോന്നുന്നില്ല. 😖
    എന്നാൽ നിഷ്കളങ്കരായ വിശ്വാസികളെ എന്നും നുണകൾ പറഞ്ഞ് പറ്റിക്കുകയും, സംവാദങ്ങളിൽ നിന്നും മുങ്ങി നടന്ന്‌ എമുക്കളാണ് ഒളിച്ചോടുന്നതെന്നു വരുത്തി തീർക്കുകയും, വിമർശനങ്ങൾക്ക് വഷളൻ ചിരിയും പരിഹാസവും മാത്രം മറുടി നൽകുകയും, യൂട്യൂബിൽ തങ്ങൾക്ക് എതിരായുള്ള കമെന്റുകൾ ഒന്നൊഴിയാതെ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന UA പോലുള്ള ഉടായിപ്പ് ടീമിനെയാണ് ടാർഗറ്റ് ചെയ്യേണ്ടത്.
    തക്ബീർ വിളിക്കാൻ കുറെ followers ഉണ്ടെന്നു വെച്ച് ഉടായിപ്പ് മാത്രം ജീവിചര്യ ആക്കിയ അവരുടെ പൂച്ചാണ് പുറത്താക്കേണ്ടത്.

  • @eldhopaul2448
    @eldhopaul2448 29 วันที่ผ่านมา

    1യോഹന്നാൻ 3
    4 പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.
    5 പാപങ്ങളെ നീക്കുവാൻ യേശു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.
    6 അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

  • @JOSE.T.THOMAS
    @JOSE.T.THOMAS หลายเดือนก่อน +1

    അയൂബ് തിരിച്ച് വരും
    അദ്ദേഹം ആരേയോ ഭയക്കുന്നുണ്ടോ

  • @mank1140
    @mank1140 22 วันที่ผ่านมา

    യുക്തി വാദികൾ നിങ്ങൾ arynkilum സഹായം kudukkar ഉണ്ടോ

  • @ikhaleelneo7138
    @ikhaleelneo7138 21 วันที่ผ่านมา +1

    സന്ധ്രൻ സർ ഇങ്ങനെ വെളുപ്പിച് എടുക്കേണ്ട ആവശ്യം ഇല്ല, നിങ്ങളിലെ ഒത്തൊരുമ ഇല്ലായ്മ നല്ലപോലെ കണ്ടറിയാം, വൈശാകൻ തമ്പി ഇപ്പോൾ നിങ്ങളുടെ കൂടെ കാണാനില്ലല്ലോ 😁അതിനെ കുറിച്ചെന്താ മുണ്ടാട്ടമില്ലാത്തത്,കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് സ്വന്തം തിരിച്ചറിയുക

    • @harikk1490
      @harikk1490 20 วันที่ผ่านมา

      ഒത്തൊരുമയുടെ പ്രശ്നമല്ല അയ്യൂബ് മൗലവിയുടെ ഗതികേട് കൊണ്ട് പോയതാണ്

    • @ikhaleelneo7138
      @ikhaleelneo7138 20 วันที่ผ่านมา

      @@harikk1490 ഇനി അതും പറഞ്ഞു നടന്നോ 😁

    • @harikk1490
      @harikk1490 20 วันที่ผ่านมา

      @@ikhaleelneo7138 അല്ലാതെ യുക്തിപരമായ ഒരു സാധ്യത പറഞ്ഞാൽ അത് പറഞ്ഞു നടക്കാം

  • @abdussama49k
    @abdussama49k 27 วันที่ผ่านมา

    Islamine vimarshikkanengilum thankal quraan meaming padikkoo....
    Nermargam kittiyekkam.....

  • @1karumady2
    @1karumady2 25 วันที่ผ่านมา

    Ravichandranum islamilekku varumennu pratheekshikkunnu

  • @ikhaleelneo7138
    @ikhaleelneo7138 26 วันที่ผ่านมา

    യുക്തി സംഘത്തിന് എന്തെ സഹായിക്കാമായിരുന്നില്ലേ 😁

  • @ummerthodukattil9223
    @ummerthodukattil9223 25 วันที่ผ่านมา

    ശാസ്ത്രം കൊണ്ട് ഒന്നും നടക്കില്ല എന്ന് തോന്നീട്ടുണ്ടാവില്ല

  • @moideenkutty9330
    @moideenkutty9330 25 วันที่ผ่านมา

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @InnoHub01
    @InnoHub01 27 วันที่ผ่านมา

    You are a clear sanghi, you are getting from Sangh, Ayoob has the right to embrace islam, he does not want your certificate

    • @ulfricstormcloak8241
      @ulfricstormcloak8241 20 วันที่ผ่านมา

      Is being a sanghi supposed to be a bad thing, especially when worser Jihadis had to be jailed in Tihar😂

  • @shafiov5492
    @shafiov5492 29 วันที่ผ่านมา

    REVI.NEE.KOONNAM
    EDUKUMO

  • @azeezka4031
    @azeezka4031 26 วันที่ผ่านมา

    കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുസ്ലിമിനെ കഴിയു .... എന്നത് ഇതുവരെ മനസ്സിലാക്കിയില്ലേ😅😅

  • @ibrayinkkkilakkayath9735
    @ibrayinkkkilakkayath9735 27 วันที่ผ่านมา

    പുള്ളിയല്ല കുത്ത്

  • @harisojeen4631
    @harisojeen4631 19 วันที่ผ่านมา

    കൊമ്പ് കൊമ്പ് ഇയാൾ വല്ലാത്ത comedy

  • @muhammedvm9891
    @muhammedvm9891 9 หลายเดือนก่อน +1

    👍

  • @azeezka4031
    @azeezka4031 26 วันที่ผ่านมา

    ആർഎസ്എസുകാരൻ te മൂട് താങ്ങി നടന്നാൽ ഒന്നും ആരും പത്തു പൈസ സഹായിക്കില്ല ഇഷ്ടപ്പെട്ടവനു ചങ്ക് പറിച്ചു കൊടുക്കാൻ മുസ്ലിം തന്നെ വേണം😂😂

  • @user-ur7ic5dn5y
    @user-ur7ic5dn5y 9 หลายเดือนก่อน +6

    അയ്യൂബ് മൗലവിക്കുണ്ടായ ജീവിതാനുഭവങ്ങൾ രവിചന്ദ്രന് വന്നാൽ രവിചന്ദ്രനും പോകും എന്ന ധ്വനി വരുന്നു. പോകല്ലച്ചാ പോകല്ലേ.

    • @vishnusrinivas7761
      @vishnusrinivas7761 25 วันที่ผ่านมา +2

      അതിനു RC islam അല്ല..😂 he is an ex-hindu from the "KERALA".

  • @sandrosandro6430
    @sandrosandro6430 9 หลายเดือนก่อน +2

    എമുക്കളിൽ ജിഹാദികൾ നുഴഞ്ഞു കേറി😅

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 21 วันที่ผ่านมา

    ഉള്ളിൽ സങ്കടം ഉണ്ടോട്ടോ 🤣🤣🤣🤣😂😂😂😂

  • @jaseemjm
    @jaseemjm 9 หลายเดือนก่อน +1

    കരയെല്ലെടാ രബി😂😂

  • @basheerparampil8323
    @basheerparampil8323 25 วันที่ผ่านมา

    Yukthiyillatharavikyukthivaathipattammanusanaku