❤ ഈ സിനിമ അടിപൊളിയാണ് സൂപ്പർ ആണ്❤❤🔥🔥🔥 നൈറ്റി റിമി പറഞ്ഞാൽ ചില----മക്കളുണ്ട് അവരാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്. 😡🥲 ഒരു സിനിമ അടിപൊളി ആയാലും മോശമായാലും ആ സിനിമയുടെ കുറെ ആളുകളുടെ കഷ്ടപ്പാടുണ്ട് അതൊന്നു നോക്കാതെയാണ് ചില- ----- മക്കൾ നെഗറ്റീവ് റിവ്യൂ പറയുന്നത്.. പട മോശ ആയിക്കോട്ടെ അടിപൊളി ആയിക്കോട്ടെ പക്ഷേ അത് കാണണോ കാണേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അല്ലാതെ റിവ്യൂ പറയുന്നവരല്ല.. (((( ഉദാഹരണത്തിന് ഈ സിനിമ എടുക്കാം ഈ സിനിമ ഇറങ്ങുന്ന മുമ്പേ തന്നെ ലാലേട്ടൻ പറഞ്ഞതാണ് മെയിൻ ആയിട്ടും കുട്ടികൾക്ക് പറ്റിയ സിനിമയാണെന്ന്. ❤️ പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും ഫേമസ് ആവാൻ വേണ്ടിയും കാശിനു വേണ്ടിയും ചില -മക്കളെ മോശപ്പെട്ട റിവ്യൂ പറയുന്നു......)))) എനിക്കൊന്നേ പറയാനുള്ളൂ അടിപൊളി സിനിമയാണിത് കുട്ടികൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും പറ്റിയ സിനിമ തന്നെയാണ്. മലയാളത്തിൽ തന്നെ വേറിട്ട സിനിമയാണിത് ❤️❤️ ലാലേട്ടന്റെ സിനിമ ഇറങ്ങുമ്പോൾ ചെല- മക്കൾ മോശപ്പെട്ട റിവ്യൂ തുടങ്ങും.))) മലയാള സിനിമ മേഖലയിൽ പ്രധാന താരങ്ങളുടെ സിനിമകൾ ഫ്ലോപ്പ് ആവുമ്പോൾ.. ലാലേട്ടനാണ് മലയാള സിനിമയെ ലോക മൊത്തം എത്തിച്ചത്.. ആ മനുഷ്യൻ ഇല്ലെങ്കിൽ മലയാള സിനിമ ഇങ്ങനെ എത്തിയില്ല.. അതൊന്നും ഓർക്കാതെയാണ് ചില ആളുകൾ നെഗറ്റീവ് പറയുന്നത്... എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിൽ സിനിമ കാണാൻ പോവുക. അല്ലാതെ ഈ നൈറ്റി റിവ്യൂ പറയുന്ന ആളുകളെ കണ്ടിട്ടു കാശിനു വേണ്ടി റിവ്യൂ പറയുന്ന ഈ ഈ ആറാട്ടനെ കണ്ടിട്ട് ആരും സിനിമ കാണാൻ പോകരുത്. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോവുക ❤️❤️❤️❤️❤️ ഇന്ത്യ സിനിമയ്ക്ക് വേണ്ടി മലയാളത്തിൽ നിന്ന് അതു നിന്ന് ലാലേട്ടന്റെ സിനിമ❤❤ മലയാള സിനിമയിലെ ഒരേ ഒരു രാജാവ്
❤ ഈ സിനിമ അടിപൊളിയാണ് സൂപ്പർ ആണ്❤❤🔥🔥🔥
നൈറ്റി റിമി പറഞ്ഞാൽ ചില----മക്കളുണ്ട് അവരാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്. 😡🥲
ഒരു സിനിമ അടിപൊളി ആയാലും മോശമായാലും ആ സിനിമയുടെ കുറെ ആളുകളുടെ കഷ്ടപ്പാടുണ്ട് അതൊന്നു നോക്കാതെയാണ് ചില- ----- മക്കൾ നെഗറ്റീവ് റിവ്യൂ പറയുന്നത്.. പട മോശ ആയിക്കോട്ടെ അടിപൊളി ആയിക്കോട്ടെ പക്ഷേ അത് കാണണോ കാണേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അല്ലാതെ റിവ്യൂ പറയുന്നവരല്ല.. (((( ഉദാഹരണത്തിന് ഈ സിനിമ എടുക്കാം ഈ സിനിമ ഇറങ്ങുന്ന മുമ്പേ തന്നെ ലാലേട്ടൻ പറഞ്ഞതാണ് മെയിൻ ആയിട്ടും കുട്ടികൾക്ക് പറ്റിയ സിനിമയാണെന്ന്. ❤️ പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും ഫേമസ് ആവാൻ വേണ്ടിയും കാശിനു വേണ്ടിയും ചില -മക്കളെ മോശപ്പെട്ട റിവ്യൂ പറയുന്നു......)))) എനിക്കൊന്നേ പറയാനുള്ളൂ അടിപൊളി സിനിമയാണിത് കുട്ടികൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും പറ്റിയ സിനിമ തന്നെയാണ്. മലയാളത്തിൽ തന്നെ വേറിട്ട സിനിമയാണിത് ❤️❤️ ലാലേട്ടന്റെ സിനിമ ഇറങ്ങുമ്പോൾ ചെല- മക്കൾ മോശപ്പെട്ട റിവ്യൂ തുടങ്ങും.))) മലയാള സിനിമ മേഖലയിൽ പ്രധാന താരങ്ങളുടെ സിനിമകൾ ഫ്ലോപ്പ് ആവുമ്പോൾ..
ലാലേട്ടനാണ് മലയാള സിനിമയെ ലോക മൊത്തം എത്തിച്ചത്.. ആ മനുഷ്യൻ ഇല്ലെങ്കിൽ മലയാള സിനിമ ഇങ്ങനെ എത്തിയില്ല.. അതൊന്നും ഓർക്കാതെയാണ് ചില ആളുകൾ നെഗറ്റീവ് പറയുന്നത്...
എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിൽ സിനിമ കാണാൻ പോവുക. അല്ലാതെ ഈ നൈറ്റി റിവ്യൂ പറയുന്ന ആളുകളെ കണ്ടിട്ടു കാശിനു വേണ്ടി റിവ്യൂ പറയുന്ന ഈ ഈ ആറാട്ടനെ കണ്ടിട്ട് ആരും സിനിമ കാണാൻ പോകരുത്. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോവുക ❤️❤️❤️❤️❤️ ഇന്ത്യ സിനിമയ്ക്ക് വേണ്ടി മലയാളത്തിൽ നിന്ന് അതു നിന്ന് ലാലേട്ടന്റെ സിനിമ❤❤ മലയാള സിനിമയിലെ ഒരേ ഒരു രാജാവ്
👍👍👍👍👍👌👌👌👌
PADAM pora
kochu tv kutikalkku pattum
ജനങ്ങളുടെ പൈസ വെറുതെ പോകുന്ന സിനിമ 😊 തല്ലിപ്പൊളി