സിനിമ എന്നാൽ entertainment ആണ്. ഒരു entertainer എന്ന നിലയിൽ ദിലീപ് അസാധാരണ പ്രതിഭതന്നെയാണ്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഈ interview കാണാൻ അതുതന്നെയാണ് കാരണം. Comment section ലെ ചീത്തവിളികളുടെ കാരണം മനസ്സിലാകുന്നില്ല.
I don’t understand why so much negative comments on this interview!!! I really wish if this movie becomes a success ….he deserves a come back!!!! We adore the talent of actor Dileep…. Who knows the real character of the celebrated actors and actresses in the cinema field… we all adore the talents of all those people on screen rather than the real character!!! Why to show hatred to just him??? We celebrate jagathy Sreekumar though he was accused in an offensive case !! What is special about actor Dileep… Let the court give the final verdict … don’t spoil his career..
@GLaDiAtOr_LiFe_ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഈ ഒന്നാം പ്രതി യെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി.. Media ചർച്ചകൾ മാത്രം കണ്ട് case മനസ്സിലാക്കിയതിന്റെ problem ആണ്.. Media ചർച്ച ചെയ്യാത്ത പല കാര്യങ്ങളും case ൽ ഉണ്ട് ഹേ.. അത് കൊണ്ട് സത്യം തെളിയട്ടെ ന്നെ.. Wait ചെയ്യൂ.. ആർക്ക് എതിരെ ആക്രമണം നടന്നാലും സത്യമാണ് തെളിയേണ്ടത്... യദാർത്ഥ കുറ്റവാളി ആണ് ശിക്ഷിക്കപ്പെടേണ്ടത്.. അല്ലാതെ നിരപരാധി ആയ ഒരാൾ ശിക്ഷിക്കപ്പെടണം എന്നാണോ..
ഇയാളുടെയും മഞ്ജുവിന്റെയും ജീവിതം തകർത്തത് സിനിമേലുള്ള കുറച്ചു പെണ്ണുങ്ങളുടെ നുണപറച്ചിലാണ്.....മഞ്ജു ഇറങ്ങി പോയി.... ഇയാൾ കാത്തിരുന്നു..... വന്നില്ല.. വരില്ല എന്നുറപ്പായി.... ഇയാൾ കാവ്യയെ കെട്ടി... തുല്ല്യ ദുഖിതർ ഒന്നിച്ചു.. പരസ്പരം അശ്വസിച്ചു....
Dileep എന്ന നടനെ വളരെ ഇഷ്ടം ആണ് എന്ത്ര ടെൻഷൻ ആയി ഇരിക്കുന്ന ടൈം ആണെകിലും ദിലീപ്പിന്റെ ഫിലിം കണ്ടാൽ അറിയാതെ ചിരിച്ചു പോകും....... ഇയാളുടെ പേസ്‌നാൽ ലൈഫ്ൽ നടന്ന നമുക് അറിയുന്ന കാര്യങ്ങൾ ദിലീപ് എന്ന നമക് അറിയുന്ന ആളിൽ നിന്നും നടനപോ ഇയാളെ വെറുത് പോയി
Dileep ഏട്ടൻ 💪🏻❤️❤️ ഇന്നും കുടുംബത്തോടൊപ്പം വിശ്വസിച്ചു സിനിമ കാണാൻ പറ്റുന്ന ഒരേ ഒരു നടൻ, ❤️സത്യം ഒരു നാൾ വെളിയിൽ വരും ❤️ഇദ്ദേഹത്തിനെ തകർക്കാൻ ശ്രെമിച്ചവരെ വെളിച്ചത്തു വരുക തന്നെ ചെയ്യും
ദിലീപ് തെറ്റ് ചെയ്താലും ചെയ്തില്ല എങ്കിലും നിലവിൽ അയാൾക്ക് ജോലി ചെയ്യാനും അയാളുടെ 6 വയസ്സ് ഉള്ള മകൾക്കും, 80 വയസ്സ് ഉള്ള അമ്മക്കും അദ്ദേഹത്തിൻ്റെ സംരക്ഷണവും ആവശ്യം ഉണ്ട്. തെറ്റ് ചെയ്ത്വർക്ക് ശിക്ഷ വിധിക്കാൻ നമ്മൾ ആരാണ്? കോടതി ശിക്ഷാ വിധിക്കുന്നത് വരെ അയാള് ജോലി ചെയട്ടെ. Rejaneesh അയാളുടെ ജോലി ചെയ്യട്ടെ😊
രജനീഷിന്റെ കാണാൻ താൽപര്യം ഇല്ലാത്തതും കാണില്ല എന്ന് ഉറപ്പുള്ളതുമായ ഇന്റർവ്വ്യൂ. നിലപാടുകൾ ഉള്ളൊരു വ്യക്തിയാണെന്ന് കരുതിയിരുന്നു പഴയ ഇന്റർവ്വ്യൂവുകൾ കണ്ടിരുന്നപ്പോൾ... കഷ്ടം രജനീഷ്. ജനപ്രിയ നായകൻ... ഇന്റ്രൊ ശൂപ്പർ 😅
@@canreviewanything3641 ജോബിനു വേണ്ടി മാറ്റി വെക്കപ്പെടുന്നതല്ല നിലപാടുകൾ. അങ്ങനെയെങ്കിൽ അത്തരക്കാരെ വ്യക്തിത്വമില്ലാത്തവനെന്നോ അവസരവാദിയെന്നോ എന്ന് വിളിക്കേണ്ടി വരും.
@@canreviewanything3641 നിലപാടുകൾ എന്നത് ഒരാളുടെ വ്യക്തിത്വം കൂടിയാണു. ജോലിക്കു വേണ്ടിയൊ ലാഭേച്ഛക്കു വേണ്ടി എന്തു ചെയ്താലുമോ, അത് മാറ്റി വെക്കുകയെന്നാൽ അയാളെ നിലപാടില്ലാത്തവനെന്നോ അവസരവാദിയെന്നോ വിളിക്കേണ്ടി വരും. നിലപാടുള്ളവർക്ക് എന്തു വന്നാലും compromise ചെയ്യാനാവില്ല. രജനീഷ് നിലപാടുള്ളൊരു വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്ന് മാത്രം. എന്റെ പിഴ.
ഞാൻ ഇവ്ടെ ഒരു കമന്റ് ഇട്ടിരുന്നു രജനീഷിന്റെ ൻലപാടിനെതിരെ. അതിനു ചുവട്ടിൽ വന്ന കമന്റുകൾക്ക് ഞാൻ കൊടുക്കുന്ന മറുപടികൾ പ്രത്യക്ഷപ്പെടുന്നില്ല പക്ഷെ എനിക്കെതിരെ ഉള്ള കമന്റുകൾ കാണുവാനും സാധിക്കുന്നു. ഈ യൂറ്റൂബ് ഹാന്റിൽ ചെയ്യുന്നവർക്ക് നമോവാകം. എന്റെ കമന്റിനു താഴെ മറുപടി തന്നവർക്കായി, എന്തിനു നീ കാണുന്നു എന്നതിനു; ഞാൻ കാണില്ല എന്നാണു പറഞ്ഞിരിക്കുന്നത് (പ്രതിപക്ഷ ബഹുമാനം എന്നൊന്ന് ഉണ്ട് സുഹ്രുത്തേ) രജനീഷിന്റെ ജോബ് ആയതുകൊണ്ട് എന്ന് മാന്യമായി പ്രതികരിച്ച വ്യക്തിയോട് നിലപാട് എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. നിലപാടുകൾ ഉള്ളവർ ജീവിതത്തിൽ എത് പ്രതൊസ്ധി ഘട്ടം വന്നാലും അതിൽ ഉറച്ച് നിൽക്കും. അതില്ലെങ്കിൽ അത്തരക്കാരെ നിലപാടില്ലാത്തവർ എന്നോ അവാര വാദീന്നോ വിളിക്കേണ്ടി വരും. രജനീഷിനോട്; താങ്കളുടെ എല്ലാ ഇന്റർവ്വ്യൂകളും കണ്ടപ്പോൾ നിലപാടുകൾ ഉള്ള വ്യക്തി എന്ന് തെറ്റി ധരിച്ചത് എന്റെ പിഴ എന്റെ മാത്രം പിഴ ഈയൂറ്റൂബ് ഹാന്റിൽ ചെയ്യുന്ന സുഹൃത്തുക്കളോട്, ഇനിയും ഞാൻ ഇതിനു ചുവടിൽ എന്റെ അഭിപ്രായം അറിയിക്കും. ആ പെൺകുട്ടിയോടൊപ്പം.
ഇതിനുമാത്രം നെഗറ്റീവ് ഇടാൻ എന്താണ് ഈ ഇന്റർവ്യുൽ ഉള്ളത് 🤔 അവര് ഒരു മൂവി പ്രൊമോഷന്റെ ഭാഗമായി വന്നിരിക്കുന്നു ആ സിനിമ നല്ലതാണെങ്കിൽ വിജയിക്കട്ടെ ഒരുപാട് പേരുടെ കഷ്ടപ്പാടല്ലേ ഒരു സിനിമ ഒരാളോട് വെറുപ്പ് ഉണ്ടെന്നു കരുതി ഇങ്ങനെ ഒക്കെ negativity spread ചെയ്യേണ്ടതുണ്ടോ 🙄... അയാൾ തെറ്റുകാരൻ ആണെന്ന് ആരോപിക്കപ്പെട്ട ആളല്ലേ കോടതി വിധി വരട്ടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടും that's it
Dileep may be a person who has been charged for a case which is yet to be closed .... but he is after all a great actor whom no one can deny.... I wouldn't say you're wrong if the court has already declared him guilty ... until then ...as an audience, at least we shouldn't be critical of those who work with him (for e.g: Rajneesh)... and also ...Rajneesh chetan never asked any question about the case...he only asked about his professional experiences....
@ADHISCREATIONS-369 bro...വികാരം എനിക്കും ഇതൊക്കെ തന്നെ ആണ്...ഞാൻ പറഞ്ഞത് ഇത്ര മാത്രം... ആ കേസിൽ പുള്ളി കുറ്റക്കാരൻ ആണ് എന്ന് തെളിയുന്നത് വഴേ പുള്ളിക്ക് സിനിമ ചെയ്യാം ..... കേസിൽ പെട്ട നടൻ എന്ന കാരണത്താൽ വേണേൽ മാറി നിൽക്കാം രാജനീഷിനെ പോലുള്ളവർക്ക്... പക്ഷെ നാളെ ഇതെപോലുള്ള ഒരു നടൻ അഥവാ കേസിൽ പെട്ടിട്ട്... എല്ലാവരും അയാളുടെ കൂടെ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നില്ല എന്ന് കഴുത്തുക... പക്ഷെ വിധി വന്നപ്പോൾ അയാൾ നിരപരാധിയും... അന്നേരം ഒരിവാക്കിയവർക്ക് ഉണ്ടാവുന്ന കുറ്റബോധം ഇതിലും വലുതാണ്....
Kure teams parayunnu rajneeshe ethu vendarunnu ennu. He is just an anchor, and Dileep is one of the biggest actor in Malayalam movie industry. Anchor is doing his job. Allathe Rajaneesh nde kaalu pidichittalla ee interview cheyyunnad. Use your brain guys
സിനിമ എന്നാൽ entertainment ആണ്. ഒരു entertainer എന്ന നിലയിൽ ദിലീപ് അസാധാരണ പ്രതിഭതന്നെയാണ്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഈ interview കാണാൻ അതുതന്നെയാണ് കാരണം. Comment section ലെ ചീത്തവിളികളുടെ കാരണം മനസ്സിലാകുന്നില്ല.
Chorichil aanu Karanam....chavitti thazhthiyittum aa manushyan punarjanichu vannille...athinte chorichil...😅
@@devadathandevan7283 അതെ
I don’t understand why so much negative comments on this interview!!! I really wish if this movie becomes a success ….he deserves a come back!!!! We adore the talent of actor Dileep…. Who knows the real character of the celebrated actors and actresses in the cinema field… we all adore the talents of all those people on screen rather than the real character!!! Why to show hatred to just him???
We celebrate jagathy Sreekumar though he was accused in an offensive case !! What is special about actor Dileep…
Let the court give the final verdict … don’t spoil his career..
@GLaDiAtOr_LiFe_ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഈ ഒന്നാം പ്രതി യെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി.. Media ചർച്ചകൾ മാത്രം കണ്ട് case മനസ്സിലാക്കിയതിന്റെ problem ആണ്.. Media ചർച്ച ചെയ്യാത്ത പല കാര്യങ്ങളും case ൽ ഉണ്ട് ഹേ.. അത് കൊണ്ട് സത്യം തെളിയട്ടെ ന്നെ.. Wait ചെയ്യൂ.. ആർക്ക് എതിരെ ആക്രമണം നടന്നാലും സത്യമാണ് തെളിയേണ്ടത്... യദാർത്ഥ കുറ്റവാളി ആണ് ശിക്ഷിക്കപ്പെടേണ്ടത്.. അല്ലാതെ നിരപരാധി ആയ ഒരാൾ ശിക്ഷിക്കപ്പെടണം എന്നാണോ..
😢 Really sad .. that Dileepettan is attacked with negative comments
എനിക്ക് ഒരുപാട് ഇഷ്ടമുള്ള anchor ആണ് Rajaneesh ഈ ഇന്റർവ്യൂ കണ്ടാൽ ഞാൻ anchor നെയും വെറുത്തു പോകും എന്ന് കരുതി ഇത് കാണുന്നില്ല
നീ എന്തിന് ആണ് ഇങ്ങോട്ട് വന്നത്
Ninne athinu aarengilum nirbandhicho
ഒന്നു പോടീ
Its upon you ☕🥱
🤦♀️🤦♀️
ദിലീപിന്റെ ഭാഗ്യം. ഇദ്ദേഹത്തിന് ഒരു ഇന്റർവ്യൂ കൊടുക്കാൻ കഴിഞ്ഞത്😀
Ayyo pavam
Rajneesh കോഷ് ട്ടി.. 😂 കാണിക്കുന്ന കണ്ട
ഇവനാണോ സീക്രെട് ഏജന്റിന് എന്തോ വീഡിയോ മുതുകാടിന്റെ കൊണ്ട് കൊടുത്തുന്നു ഏജന്റ് പറയുന്നേ
Ramaleela look again🔥🔥
മഞ്ജുവിനെ ചതിച്ചു കാവ്യയെ കെട്ടിയതുകൊണ്ട് എനിക്ക് ദിലീനോട് മാനസികമായി ദേഷ്യമാണ്
Ayo ni thesapidicheth kond antha
Ningal okke nth dheshyam kanichalum ayyalude makal ayyaluse oppaman allathe manjuvibte koode alla. Athan ayyalude vujayam
അതിന് നീ ആരാടാ നായി
Alland ninte manjunte sreekumar menon aayi ulla bandham kaaranam alllalle🤣🤣
കുഞ്ചുവിനെ ആരും ചതിച്ചില്ല.. അവൾ ആണ് ഇറങ്ങിപ്പോയത്.. അവൾക്കു മോളെയും വേണ്ട..
നുണ മാത്രമേ ഇയാളെ തോന്നു. Not feel good 👎. Rajaneesh nice
പോടാ നായി
Rajaneeshinte interviews orupaad ishtamanu. But ithu vendayirunnu. Didn't expect from u Rajaneesh
ഇയാളുടെയും മഞ്ജുവിന്റെയും ജീവിതം തകർത്തത് സിനിമേലുള്ള കുറച്ചു പെണ്ണുങ്ങളുടെ നുണപറച്ചിലാണ്.....മഞ്ജു ഇറങ്ങി പോയി.... ഇയാൾ കാത്തിരുന്നു..... വന്നില്ല.. വരില്ല എന്നുറപ്പായി.... ഇയാൾ കാവ്യയെ കെട്ടി... തുല്ല്യ ദുഖിതർ
ഒന്നിച്ചു.. പരസ്പരം അശ്വസിച്ചു....
അത്കൊണ്ട് പെങ്ങൾ ആയ കാവ്യയെ കെട്ടി ആങ്ങള പേട്ടൻ 🤩🤩🤩
Dileep എന്ന നടനെ വളരെ ഇഷ്ടം ആണ് എന്ത്ര ടെൻഷൻ ആയി ഇരിക്കുന്ന ടൈം ആണെകിലും ദിലീപ്പിന്റെ ഫിലിം കണ്ടാൽ അറിയാതെ ചിരിച്ചു പോകും....... ഇയാളുടെ പേസ്‌നാൽ ലൈഫ്ൽ നടന്ന നമുക് അറിയുന്ന കാര്യങ്ങൾ ദിലീപ് എന്ന നമക് അറിയുന്ന ആളിൽ നിന്നും നടനപോ ഇയാളെ വെറുത് പോയി
ഈ കോവാലൻ റെ ഇൻറർവ്യൂ വേണ്ടായിരുന്നു രജീഷിൻ്റെ എല്ലാ ഇൻറർവ്യൂ ഞങ്ങൾക്ക് ഇഷ്ടമാണ്പക്ഷേ ഇത് ഇഷ്ടമല്ല
നീ കാണണ്ട നായി
Thangal kanenda. Lolam oralkku mathram ullathalla
Kanathe engne aan video il comment cheyunnat😂😂
Kamantanda
Dileepetta❤❤❤❤. Wainting for thankamani🔥🔥
Rajaneeshettan Karanam matram interview kanan Vanna njan
Rajanish ettan cheytha vere interviews undalloo..athedutthu kanu..budhimutti kanendaa...
@@devadathandevan7283 atinu ninakkentina kurupottunnne
@@devadathandevan7283 dileepettane ishtamillennu njan paranjooo...enikkettaum ishtamullat nadanmatil oralanu dileepettan...valland kuru ilakkandaa
@@rajinachandren1374 😆😆😆😆thonni
Ningalil papam cheyyatthavar undenkil mathram ayale kalleriyan nilkkuka...Ayala papiyanennu innum kodathi paranjittilla....
കോവാൽജി യുടെ കോമഡി ഒന്നും ഇപ്പൊൾ ഏശുന്നില്ല
K aaaa Alam kazhinju
ആണോ
@drപോടാ eamconvertable913
Athinu pulli ipo comedy padam onnum cheyyarillallo
Dileep ഏട്ടൻ 💪🏻❤️❤️ ഇന്നും കുടുംബത്തോടൊപ്പം വിശ്വസിച്ചു സിനിമ കാണാൻ പറ്റുന്ന ഒരേ ഒരു നടൻ, ❤️സത്യം ഒരു നാൾ വെളിയിൽ വരും ❤️ഇദ്ദേഹത്തിനെ തകർക്കാൻ ശ്രെമിച്ചവരെ വെളിച്ചത്തു വരുക തന്നെ ചെയ്യും
Ah bst😂
😂😂😂
ശരിയാണ്
ദിലീപ് തെറ്റ് ചെയ്താലും ചെയ്തില്ല എങ്കിലും നിലവിൽ അയാൾക്ക് ജോലി ചെയ്യാനും അയാളുടെ 6 വയസ്സ് ഉള്ള മകൾക്കും, 80 വയസ്സ് ഉള്ള അമ്മക്കും അദ്ദേഹത്തിൻ്റെ സംരക്ഷണവും ആവശ്യം ഉണ്ട്. തെറ്റ് ചെയ്ത്വർക്ക് ശിക്ഷ വിധിക്കാൻ നമ്മൾ ആരാണ്? കോടതി ശിക്ഷാ വിധിക്കുന്നത് വരെ അയാള് ജോലി ചെയട്ടെ. Rejaneesh അയാളുടെ ജോലി ചെയ്യട്ടെ😊
ഈ, ഇന്റർവ്യൂ, മാത്രം,, കാണില്ല, രാജനീഷ് 1,, നിങ്ങളോട്, ഇഷ്ട❤❤
Ni
Kaneda
Pode myre
Dileep ninne pidiche kadichooo athooo panniyoooo😂
Dont say that you are innocent......you are acting like that....we people are not fool....kovalan...pennupidiyan...
❤❤....superrb interview
Dileepettan favourite....anchor good job
ദിലീപ് എന്ന നടനെ ഇഷ്ടം. മഞ്ജുവിനെ ഉപേക്ഷിച്ചു കഴിഞ്ഞ് ചെയ്തിട്ടുള്ള ഒരു സിനിമയും കണ്ടിട്ടില്ല ഇതു വരെ.. എന്നും എപ്പോഴും ഇഷ്ടം മഞ്ജു,..❤
താങ്കൾക്ക് ദേഷ്യം വന്നു.അല്ലേ സാരമില്ല
Lokhathil adyamayialle devours aakunnathum vere kettunnathum
@@Jomit3440 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് മനസ്സിലായോ
സിനിമ കാണാത്ത ആൾ ഇന്റർവ്യൂ കാണുന്നു 😂😂😂 ദിലീപ് അറിയേണ്ട ചങ്കുപൊട്ടി മരിക്കും
Ano
രജനീഷിന്റെ കാണാൻ താൽപര്യം ഇല്ലാത്തതും കാണില്ല എന്ന് ഉറപ്പുള്ളതുമായ ഇന്റർവ്വ്യൂ.
നിലപാടുകൾ ഉള്ളൊരു വ്യക്തിയാണെന്ന് കരുതിയിരുന്നു പഴയ ഇന്റർവ്വ്യൂവുകൾ കണ്ടിരുന്നപ്പോൾ...
കഷ്ടം രജനീഷ്.
ജനപ്രിയ നായകൻ... ഇന്റ്രൊ ശൂപ്പർ 😅
It's his job
@@canreviewanything3641 ജോബിനു വേണ്ടി മാറ്റി വെക്കപ്പെടുന്നതല്ല നിലപാടുകൾ. അങ്ങനെയെങ്കിൽ അത്തരക്കാരെ വ്യക്തിത്വമില്ലാത്തവനെന്നോ അവസരവാദിയെന്നോ എന്ന് വിളിക്കേണ്ടി വരും.
@@canreviewanything3641 നിലപാടുകൾ എന്നത് ഒരാളുടെ വ്യക്തിത്വം കൂടിയാണു. ജോലിക്കു വേണ്ടിയൊ ലാഭേച്ഛക്കു വേണ്ടി എന്തു ചെയ്താലുമോ, അത് മാറ്റി വെക്കുകയെന്നാൽ അയാളെ നിലപാടില്ലാത്തവനെന്നോ അവസരവാദിയെന്നോ വിളിക്കേണ്ടി വരും. നിലപാടുള്ളവർക്ക് എന്തു വന്നാലും compromise ചെയ്യാനാവില്ല.
രജനീഷ് നിലപാടുള്ളൊരു വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്ന് മാത്രം. എന്റെ പിഴ.
നീ എന്തിന് കാണുന്നു
ഞാൻ ഇവ്ടെ ഒരു കമന്റ് ഇട്ടിരുന്നു രജനീഷിന്റെ ൻലപാടിനെതിരെ. അതിനു ചുവട്ടിൽ വന്ന കമന്റുകൾക്ക് ഞാൻ കൊടുക്കുന്ന മറുപടികൾ പ്രത്യക്ഷപ്പെടുന്നില്ല പക്ഷെ എനിക്കെതിരെ ഉള്ള കമന്റുകൾ കാണുവാനും സാധിക്കുന്നു. ഈ യൂറ്റൂബ് ഹാന്റിൽ ചെയ്യുന്നവർക്ക് നമോവാകം.
എന്റെ കമന്റിനു താഴെ മറുപടി തന്നവർക്കായി, എന്തിനു നീ കാണുന്നു എന്നതിനു; ഞാൻ കാണില്ല എന്നാണു പറഞ്ഞിരിക്കുന്നത് (പ്രതിപക്ഷ ബഹുമാനം എന്നൊന്ന് ഉണ്ട് സുഹ്രുത്തേ)
രജനീഷിന്റെ ജോബ് ആയതുകൊണ്ട് എന്ന് മാന്യമായി പ്രതികരിച്ച വ്യക്തിയോട് നിലപാട് എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. നിലപാടുകൾ ഉള്ളവർ ജീവിതത്തിൽ എത് പ്രതൊസ്ധി ഘട്ടം വന്നാലും അതിൽ ഉറച്ച് നിൽക്കും. അതില്ലെങ്കിൽ അത്തരക്കാരെ നിലപാടില്ലാത്തവർ എന്നോ അവാര വാദീന്നോ വിളിക്കേണ്ടി വരും.
രജനീഷിനോട്; താങ്കളുടെ എല്ലാ ഇന്റർവ്വ്യൂകളും കണ്ടപ്പോൾ നിലപാടുകൾ ഉള്ള വ്യക്തി എന്ന് തെറ്റി ധരിച്ചത് എന്റെ പിഴ എന്റെ മാത്രം പിഴ
ഈയൂറ്റൂബ് ഹാന്റിൽ ചെയ്യുന്ന സുഹൃത്തുക്കളോട്, ഇനിയും ഞാൻ ഇതിനു ചുവടിൽ എന്റെ അഭിപ്രായം അറിയിക്കും.
ആ പെൺകുട്ടിയോടൊപ്പം.
ഇതിനുമാത്രം നെഗറ്റീവ് ഇടാൻ എന്താണ് ഈ ഇന്റർവ്യുൽ ഉള്ളത് 🤔 അവര് ഒരു മൂവി പ്രൊമോഷന്റെ ഭാഗമായി വന്നിരിക്കുന്നു ആ സിനിമ നല്ലതാണെങ്കിൽ വിജയിക്കട്ടെ ഒരുപാട് പേരുടെ കഷ്ടപ്പാടല്ലേ ഒരു സിനിമ ഒരാളോട് വെറുപ്പ് ഉണ്ടെന്നു കരുതി ഇങ്ങനെ ഒക്കെ negativity spread ചെയ്യേണ്ടതുണ്ടോ 🙄... അയാൾ തെറ്റുകാരൻ ആണെന്ന് ആരോപിക്കപ്പെട്ട ആളല്ലേ കോടതി വിധി വരട്ടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടും that's it
പറയുന്നത് കേൾക്കുമ്പോൾ മുഴുവൻ നുണയായി തോന്നുന്നു...😂
അങ്ങനെ കരുതി കണ്ടു കഴിഞ്ഞാൽ ആര് പറയുന്നതും നുണയാണെന്ന് തന്നെയേ തോന്നു
@@thankgodsecret4973athum correct aanu🙂
@@Jomit3440 പേട്ടന്‍ അടിമകള്‍ക്ക് തിരിച്ചും തോന്നും
Oru sathysanaan
@@Jomit3440suni fans
Rajaneesh and Dileep are from 2 different dimensions. Oru cherayika pole.
Because one is straight forward, pure and the other is ………….
Jail is closer, and Justice for the girl will prevail 😮
🤣🤣🤣 nokki iruno moonjum justice prevIl to Dileep. Nadi 😆😆😆
അതിപ്പോ കോടതി വെറുതെ വിട്ടാലും നീ ഇത് തന്നെ പറഞ്ഞോണ്ടിരിക്കും എന്നറിയാം
ഇത് വേണ്ടായിരുന്നു
enthukondu?
നീ തിന്നണ്ടാ
Ithan vendath
Entha dileepettan kadicho
@@Chinnu1990😂
Rejneesh chetta, I hope you can say no when it comes to the choice of interviewees
Dileep may be a person who has been charged for a case which is yet to be closed .... but he is after all a great actor whom no one can deny.... I wouldn't say you're wrong if the court has already declared him guilty ... until then ...as an audience, at least we shouldn't be critical of those who work with him (for e.g: Rajneesh)... and also ...Rajneesh chetan never asked any question about the case...he only asked about his professional experiences....
@ADHISCREATIONS-369 bro...വികാരം എനിക്കും ഇതൊക്കെ തന്നെ ആണ്...ഞാൻ പറഞ്ഞത് ഇത്ര മാത്രം... ആ കേസിൽ പുള്ളി കുറ്റക്കാരൻ ആണ് എന്ന് തെളിയുന്നത് വഴേ പുള്ളിക്ക് സിനിമ ചെയ്യാം ..... കേസിൽ പെട്ട നടൻ എന്ന കാരണത്താൽ വേണേൽ മാറി നിൽക്കാം രാജനീഷിനെ പോലുള്ളവർക്ക്... പക്ഷെ നാളെ ഇതെപോലുള്ള ഒരു നടൻ അഥവാ കേസിൽ പെട്ടിട്ട്... എല്ലാവരും അയാളുടെ കൂടെ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നില്ല എന്ന് കഴുത്തുക... പക്ഷെ വിധി വന്നപ്പോൾ അയാൾ നിരപരാധിയും... അന്നേരം ഒരിവാക്കിയവർക്ക് ഉണ്ടാവുന്ന കുറ്റബോധം ഇതിലും വലുതാണ്....
Kure sadachara uselesskal. Swantham jeevithathil bhooloka chettakalayirikkum pakshe comment boxil vishudhan
നീ പറയുന്ന ആളുകളെ ഇന്റർവ്യൂ ചെയ്യണോ പിന്നെ
Promotion video aanu .. producer pay Chithu kaanum. Ethara nalla interviewer aayalum jeevikkan paisa thanne veende
Dileepmu nterviewerde standard nu pidichu nikkan poolum pattanilla
Kure teams parayunnu rajneeshe ethu vendarunnu ennu. He is just an anchor, and Dileep is one of the biggest actor in Malayalam movie industry. Anchor is doing his job. Allathe Rajaneesh nde kaalu pidichittalla ee interview cheyyunnad. Use your brain guys
നെഗറ്റീവ് ചിന്ത ഉള്ളവർ കാണണ്ട ഞങ്ങൾ കണ്ടോളാം നല്ല സിനിമയുടെ ഭാഗം ആകുക പേഴ്സണൽ വിഷയം കളഞ്ഞേക്കുക
ദിലീപേട്ടൻ ❤❤നൈസ് ഇന്റർവ്യൂ 🔥
Dileepettan oru thettum cheythittilla enn annum innum vishvasikkunnu❤❤
Registering my deep disappointment in you Rajneesh.Just so the thumbnail.Anyway not watching.
Dileep is still our best actor and entertainer ❤️
Waiting ❤❤❤
❤❤❤❤agathan looks
Dileepetten ❤❤❤❤
Nice interview
Good interview 👍
Dilip🧡
Dileepettan🥰
അന്നും ഇന്നും എന്നും ഏട്ടനാണ് ♥️
അങ്ങേര് ഇങ്ങേരെ. ഏട്ടാ എന്ന് വിളിക്കുന്നു 😅
❤❤❤ watched this interview just for you Dileepetta!!
Dileep ettan🔥❤❤🔥🔥
Dileep ❤️🔥
Aroke enthokke paranjalum engerude thatt evideyum thaanu thanne erikkum ❤
14:45 അല്ല രജനീഷേ പറഞ്ഞ് പറഞ്ഞ് പാട്ടിലേക്ക് എത്തും അല്ലേ എങ്ങനേം 😂, രജനീഷ് വിഷയത്തിൽ നിന്നും തെന്നി മാറുന്നു 😁
Hmmm kettitundu kettitundu police verutheyalla akathitte 😅
Dileepettan❤
School aanu, water aaanu , glass aanu .. movie poole thanne answers lum kore pazaya dialogues 😢
Oh edelu jagathi cheetan fancenum innocent fanceum ice veere … kallan
Love you both guys❤❤❤❤❤
Manju chechi ellaam thikanja Kalaakaari aanallo , paattum, dance , abhinayam ellaam unadallo. Appo Manju chechi yodum ee paranja Bahumanam kondulla asooya undarunno?
Dileep enna actor adipoli. Personal ayittu nekkumbol dileep entha ennu dileep ne ariyullu.
Ethethu nadana???? ????
Manjuvinte thantha
ഇങ്ങേരു out ആയി.. ദിലീപ് എന്നാണ് പേര്..
ജാസ്മിന്റെ തന്ത
Ayo pavan.
8 kollam ayitum malalikalku iyalodulla deeshyam theernillallee😂😂
For Rajaneeshettan only
Dileep all the best ❤❤❤
Dileep nannayi samsarikkum ath satyamanu
Waiting Thankamani ❤️❤️😍😍
Negative commentsoke mukyo channel manyaa,, panam thAnno ivan
Not any more 🥵🥵🥵
pettan would go to jail soon
Love uu dilepetta❤❤
ഇത് രണ്ടു സ്ഥലത്ത് ഇരുന്നു ള്ള ഇന്റർവ്യൂ ആണ്
❤
Dileepten❤❤❤❤❤❤❤😢😢😢😢😢
Dileep ❤
🥰🥰🥰🥰🥰
കേരളക്കരയെ പിടിച്ചു കുലുക്കാൻ തങ്കമണി വരുന്നു
Very 👍
Hai
Rajaneesh 👍
Kammi, sudappi kalkku iyalodu entha itra viragyam
അതിന് എവിടെ സങ്കി പിന്നെ ദിലീപ് ഏട്ടന്റെ ദേ പൂട്ട് കട അടിച്ചു പൊളിച്ചത് ബിജെപി അല്ലെ 😄🤭
Looks like Rajneesh's hand are tied!!!😢 But still u have done a amazing job🤝💯💥
Thu.....
പോടാ
😪
Onnu podey
ജനപ്രിയനായകനോ 😡😡😡😡😡😡😤😤😤😤😤😤😤
🤪
ദിലീപ് ഏട്ടൻ ❤️❤️❤️
Rajneesh chettan ❤️
Why these much Negative comments? 🫡🥴
Avante kayil iruppukondu
Ningade munnil vecharnno ayal Ellam cheythathu@@bincymathewalex376
@@bincymathewalex376alandu kunju warrior ku film pottiyatg kondallaa😂😂😂
Dileep ❤❤❤❤❤
Dileepettan ❤❤❤
❤️❤️❤️❤️
Dileepettan ♥️♥️♥️♥️
❤❤❤
Dileepettan ❤
❤❤❤❤
❤❤❤
❤️❤️
❤❤❤
❤❤❤