സാരി ബ്ലൗസ് കഴുത്തു ലൂസ് ആണോ?/കഴുത്തുഇറക്കം കൂടിയോ? /saree Blouse Neck /Blouse neck designs

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 241

  • @geethamenon2597
    @geethamenon2597 7 หลายเดือนก่อน +1

    താങ്ക്യൂ ജാൻസി...🙏 ഈ പ്രശ്നം എല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നു തന്നെയാണ്...!! ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്...!! വളരെ നല്ല ഐഡിയ!!👍👍
    എല്ലാവർക്കുമായി ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ!!!👍 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...!!🙏🌹

  • @reenarathnakar4318
    @reenarathnakar4318 ปีที่แล้ว +13

    വളരെ ഉപകാരപ്രദം. എനിക്ക് ആവശ്യം ആയിരുന്ന കാര്യം ആണ് ഇത്.

  • @sathikrishna294
    @sathikrishna294 ปีที่แล้ว

    Very useful measage. Lot of thanks jansi. Njan innu anu video kanunnathu

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว

    വളരെ നല്ല വീഡിയോ ഞാൻ ഇന്നലെ സാരിയെ ഉടുക്കുന്നത് കണ്ടിരുന്നു. ഞാൻ എന്റെ ബ്ലൗസ് എല്ലാം പിന്നു വെച്ചിട്ടാണ് ചെയ്യുന്നത് ടൈറ്റായി ആയിരിക്കുവാൻ ചെയ്യുന്നത്. താങ്ക്സ് ചേച്ചി എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്.

  • @PrasannaKumary-h7u
    @PrasannaKumary-h7u 5 หลายเดือนก่อน

    Super ആഗ്രഹിച്ച വീഡിയോ thanks dear

  • @sreejak4260
    @sreejak4260 ปีที่แล้ว

    ഉപകാര പ്രദമായ വീഡിയോ ആണേ ചേച്ചി🥰🙏🏽❣️

  • @girijarajan8935
    @girijarajan8935 ปีที่แล้ว

    പ്രയോജനം ഉള്ള ടിപ്സ്. താങ്ക്സ്

  • @jayakumars107
    @jayakumars107 ปีที่แล้ว

    ഈ വീഡിയോ കാണാൻ ഇപ്പോഴാണ് കഴിഞ്ഞത്.. എന്റെ blouse ഇതുപോലെ ആണ്. ഞാനും ഇനി ഇത് ചെയ്യുന്നുണ്ട്.. എനിക്കും ഒരു തയ്യൽ machine ഉണ്ട്.. തയ്യൽ അറിയില്ല.. എന്നാലും ചെറിയ തയ്യൽ ഒക്കെ ചെയ്യും... പുതിയ അറിവ് തന്നതിന് thanks mam..

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ ❤❤❤

  • @geethanair1376
    @geethanair1376 ปีที่แล้ว

    Enikku valare upakarapradamaya vedeo ayirunnu. Ennum blouse tunni kondu vannal pattunnathanu. Thanku madam.

  • @deepasabu8579
    @deepasabu8579 ปีที่แล้ว

    ഏറ്റവും ഉപകാരപ്രദമായ ഒരു tip Thank you so much ❤️

  • @beenasaji6240
    @beenasaji6240 ปีที่แล้ว +5

    എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം ഉപകാരപ്രദം ഒത്തിരി നന്ദി ചേച്ചി ❤️❤️❤️ 👍👍👍

  • @widedreams8527
    @widedreams8527 ปีที่แล้ว

    Chechi boat neck blouse loose ayal ethupole valla trick undo

  • @sindhusuresh9490
    @sindhusuresh9490 ปีที่แล้ว +1

    Ningaludae place avidayanu, e paranjathanu ente problems please aniku oru blouses thunnitharumo

    • @jancysparadise
      @jancysparadise  ปีที่แล้ว

      അയ്യോ... പുറമെ ആർക്കും തയ്ച്ചു കൊടുക്കാൻ ടൈം ഇല്ല.. ജോലിഉണ്ട് ❤❤🙏

  • @gouripalisseryachuthan8216
    @gouripalisseryachuthan8216 ปีที่แล้ว

    ഒരു ബ്ലൗസ് കട്ട് ചെയ്യുകയും തുന്നുകയും ചെയ്യുന്ന വിധം കാണിച്ചു തരുമോ മേഡം - നിങ്ങൾ പറയുന്ന കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ട്🥰❣️👍

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഉടനെ വീഡിയോ ഇടാം കേട്ടോ

  • @pushpakumary1927
    @pushpakumary1927 ปีที่แล้ว

    വളരെ ഉപകാരമായ അറിവ്.... നന്ദി

  • @jayasreegouri6121
    @jayasreegouri6121 ปีที่แล้ว

    മാഡം വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ഇപ്പോൾ ഒരുപാട് ക്ഷീണിച്ചു. അത് കൊണ്ട് ബ്ലൗസ് നു ഈ പ്രശ്നം ഉണ്ട്. വിഷമിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ try ചെയ്ത് നോക്കാം.മാഡത്തിന്റെ ബ്ലൗസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്.👌👌 തന്നെയാണോ തയ്ക്കുന്നത്

    • @jancysparadise
      @jancysparadise  ปีที่แล้ว

      👍👍എന്റെ എല്ലാം ഞാൻ തനിയെ ആണ് തൈക്കുന്നത്

    • @jayasreegouri6121
      @jayasreegouri6121 ปีที่แล้ว

      @@jancysparadise 👍👍

  • @gracyshibu5383
    @gracyshibu5383 ปีที่แล้ว

    Blouse stitching place parayamo

  • @geetharaju7052
    @geetharaju7052 ปีที่แล้ว

    സൂപ്പർ നന്നായി പറഞ്ഞുതന്നു 🙏🏻❤️❤️❤️

  • @ambikams6861
    @ambikams6861 ปีที่แล้ว

    Waste bandinu mukalil loose koodiyal engane correct cheyum ennu paranju tharumo...please

  • @sheelamohan4389
    @sheelamohan4389 ปีที่แล้ว

    Ante anenkil vannamellam poi alla blouseum loosa madam paranja pole ketykuthikondanu poku nath valare nandi. Pinne anik vith innu kitty othiri thanks ante kathinu reply azhuthan kanicha nalla manasinu athilere thanks

    • @jancysparadise
      @jancysparadise  ปีที่แล้ว

      👍👍👍നിങ്ങളുടെ സ്നേഹത്തിനു ഒത്തിരി നന്ദി ❤🙏

  • @sreedevik6899
    @sreedevik6899 ปีที่แล้ว +1

    Thanku❤

  • @minijohnson1698
    @minijohnson1698 ปีที่แล้ว +1

    Gardening pole thanne stitching perfect anallo. Nice.

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Can you please give tips for shoulder falling problem

  • @thresiammaxavier9526
    @thresiammaxavier9526 ปีที่แล้ว +4

    THANKS A LOT, VERY USEFUL

  • @swapnaharilal
    @swapnaharilal ปีที่แล้ว +1

    Nallaarivu thannathinu thank you

  • @fimilypappachan9053
    @fimilypappachan9053 ปีที่แล้ว

    നല്ല ഐഡിയ.
    എനിക്ക് തയ്യൽ അറിയാം. പക്ഷെ ഈ ഐഡിയ അറിയില്ലായിരുന്നു. Super.
    താങ്ക്സ് 👍❤️

  • @jalajak.v1796
    @jalajak.v1796 ปีที่แล้ว

    Good idea janni. Ente kure blouse ethupoleya. Very useful information dear❤

  • @remamadhu4758
    @remamadhu4758 ปีที่แล้ว

    Super♥. Churidar neck loose ayal enthu cheyyan pattum?

    • @jancysparadise
      @jancysparadise  ปีที่แล้ว

      ചെയ്യാം... ഷാൾ ഉപയോഗിച്ചാൽ ടക് ഇടുന്നത് കാണില്ല

  • @reshnanp8606
    @reshnanp8606 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @rajeswarisajeevan7909
    @rajeswarisajeevan7909 ปีที่แล้ว

    Good idea. Puppy de name enthanu

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very Helpful Information Thanks 🙏☺️☺️ ok ☺️☺️

  • @bindhusv1845
    @bindhusv1845 ปีที่แล้ว

    Mam super idea enikku blouse edumbol vishayam ithaanu

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഇത് പോലെ ചെയ്യണേ

  • @sreelathap5004
    @sreelathap5004 ปีที่แล้ว

    Gud ideaa.thank u sister👌👌👍👍❤️❤️❤️

  • @marymalamel
    @marymalamel ปีที่แล้ว

    നൂൽ കോർക്കാൻ ഉള്ളതുപോലെ തന്നെ തുന്നൽ അഴിക്കാനും ഒരു കുഞ്ഞു tool ഉണ്ട്.അതുവച്ച് വളരെ easy ആയി അഴി ച്ചെടുക്കാം

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഉണ്ട്.. മറ്റൊരു വീഡിയോ യിൽ അത്‌ കാണിച്ചിട്ടുണ്ട്

  • @zuhirbanbeevi4215
    @zuhirbanbeevi4215 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ചിരുന്ന Tips 🙏

  • @binduajith3577
    @binduajith3577 ปีที่แล้ว

    കൊള്ളാം നല്ല ഐഡിയ ആണ് എന്റെയും മക്കളുടെയും ഡ്രസ്സ് ഞാനാണ് തയിക്കുന്നത് കുറെശ്ശെ എം ബ്രോയഡറിയും ചെയ്യും ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു🙏❤️🥰🥰

    • @jancysparadise
      @jancysparadise  ปีที่แล้ว

      👍👍... ഉണ്ടാകും

  • @51envi38
    @51envi38 ปีที่แล้ว

    Tuck correct aayillenkil enthu cheyyan pattum..

  • @sreejak4260
    @sreejak4260 ปีที่แล้ว

    ഒരു ബ്ലാസ് കട്ട് ചെയ്യുന്ന വിധം കാണിക്കുകയായിരുന്നെങ്കിൽ ഉപകാരമായിരുന്നു ചേച്ചി🥰 🙏🏽

  • @jerlinsindhu2854
    @jerlinsindhu2854 ปีที่แล้ว

    U r very talented,me having the same problem shoulder loosening,Good idea

  • @lalithaaravind5918
    @lalithaaravind5918 ปีที่แล้ว

    Valuable information, good idea, Thank you dear

  • @rajeswaripalliyil23
    @rajeswaripalliyil23 ปีที่แล้ว

    Blouse cutting and stitching video ചെയ്യൂ

  • @sajiniprabhakaran6062
    @sajiniprabhakaran6062 ปีที่แล้ว

    ജാൻസി മാഡം തയ്യ ച്ചു കൊടുക്കുന്നുണ്ടോ എവിടെയാണ് തയ്ക്കാൻ ഇരിക്കുന്നത് തൃശ്ശൂർ ആണോ

    • @jancysparadise
      @jancysparadise  5 หลายเดือนก่อน

      അയ്യോ ഞാൻ ഒരു ജോലിക്കാരിയാണ്... സ്വന്തം മാത്രം തൈക്കാൻ ഇപ്പോൾ ടൈം ഉള്ളൂ

  • @remadevi1695
    @remadevi1695 ปีที่แล้ว

    സൂപ്പർ 👍

  • @ashaasokan9087
    @ashaasokan9087 ปีที่แล้ว

    ഉപകാരപ്രദമായ ടിപ്സ് 🥰❣️

  • @ambikams6861
    @ambikams6861 ปีที่แล้ว

    Dear, can you please show how to cut and stitch a high neck blouse without collar???

  • @beenaasokan3921
    @beenaasokan3921 ปีที่แล้ว +1

    Thank you.Good Message. 🙏🙏🌹🌹🌹

  • @kavyabindhu2925
    @kavyabindhu2925 ปีที่แล้ว

    Saree blouse cutting kanikkumo

  • @johnpala7964
    @johnpala7964 ปีที่แล้ว

    Thanks chechi..

  • @krishnarajan1025
    @krishnarajan1025 ปีที่แล้ว

    blouse stitching video kanikkane ,

  • @kpgeethavarma
    @kpgeethavarma ปีที่แล้ว +1

    നല്ല അറിവ്. സൂപ്പർ മെസേജ്

  • @geethapillai4933
    @geethapillai4933 ปีที่แล้ว

    Blouse stitching vedeo idamo

  • @priyajagadheese7761
    @priyajagadheese7761 ปีที่แล้ว

    ചേച്ചി കൈക്കുഴി പെർഫെറ്റ് ആകാൻ ഒരു ടിപ്പ് പറയുമോ ബാക്ക് വശം തുണി കൂടുതൽ ആയി തോന്നാറുണ്ട് കററ്റ് ഡൈറ്റിംഗ് ആകുന്നില്ല

  • @marz1466
    @marz1466 ปีที่แล้ว

    Thanks... Very helpful 👍🌹

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam ปีที่แล้ว

    Thank you so much for sharing this useful tip😊

  • @nafeesayoosuf9465
    @nafeesayoosuf9465 ปีที่แล้ว +2

    ചേച്ചിയുടെ ഐഡിയ കൊള്ളാം

  • @jeejap6329
    @jeejap6329 ปีที่แล้ว

    Good. Idea. Thanks. Chachi

  • @soumyaajay9638
    @soumyaajay9638 ปีที่แล้ว

    സാരിയുടെ ടിപ്സ് അറിയാൻ അല്ല,,ചേച്ചിയുടേ വീഡിയോ എല്ലാം ഇഷ്ട്ടം ആണ് അതു കൊണ്ട് എല്ലാം ഇരുന്ന് കാണും

  • @ushasarasakumar7000
    @ushasarasakumar7000 ปีที่แล้ว

    Super & very usefull👌👌👍👍👍❤❤🙏

  • @bindusuresh1463
    @bindusuresh1463 ปีที่แล้ว

    Chechee checheedea place evida?

  • @lillyviswan
    @lillyviswan ปีที่แล้ว

    Super idea

  • @sheejaa.s.3625
    @sheejaa.s.3625 ปีที่แล้ว

    Madam ഒരു ബ്ലൗസ് തുന്നിതരുമോ plz

  • @josephthomas1617
    @josephthomas1617 ปีที่แล้ว

    Very useful; I need it

  • @sobhanakumari5174
    @sobhanakumari5174 ปีที่แล้ว

    വളരെ ഉപകാരം

  • @sudharadhan7277
    @sudharadhan7277 ปีที่แล้ว

    ഞാനും ഇതുപോലെ Tuck ഇടാറുണ്ട്.

  • @alonajojo14
    @alonajojo14 ปีที่แล้ว

    Orupadu eshtamayi

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว

    It’s easy, why can’t you try to reduce on the shoulder, or put a sponge support under the shoulder. That will give flawless texture from shoulder to the front of the Blouse.

  • @josephka7056
    @josephka7056 ปีที่แล้ว

    Enikkorupadishtem...garden vdeo kanarund.. eniku kaikuzhi orokalum shariyayikittilla..shoulder thazhnittanu...kaikuzhi eppozhum chulinjirikum

  • @marydavis3536
    @marydavis3536 ปีที่แล้ว

    Really you are sharing good tips

  • @deepareneeb5589
    @deepareneeb5589 ปีที่แล้ว

    Kollalo..idea..

  • @bilubaby9371
    @bilubaby9371 ปีที่แล้ว

    Very helpful thanks

  • @aswathy703
    @aswathy703 ปีที่แล้ว +1

    ജാൻസി മാഡത്തിന്റെ സ്വാഗതം കൊച്ചിയിലെ സുവരണഗീതം പരിപാടി കേട്ടു..... Super👌👌

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഒത്തിരി സന്തോഷം... പാട്ടുകൾ ഇഷ്ടം ആയോ.. നമ്മുടെ jancys paradise ഇന്റെ കാര്യം ഒന്ന് പറഞ്ഞു 😜😜..

    • @geetharameshan1869
      @geetharameshan1869 ปีที่แล้ว

      സൂപ്പർ 👌❤️

  • @seenadaison8
    @seenadaison8 ปีที่แล้ว

    Super chechi

  • @bindhus4164
    @bindhus4164 ปีที่แล้ว

    Useful tip

  • @sasikumaran9448
    @sasikumaran9448 ปีที่แล้ว

    ജാൻസി ടെ ബ്ലൗസിന്റെകൈ ഇറക്കം എത്രയാണ്

  • @bindukvarghese
    @bindukvarghese ปีที่แล้ว +1

    Very useful tip. 👌

  • @sunithasuresh3716
    @sunithasuresh3716 ปีที่แล้ว

    Hii mam.blousinte shoulder , neck width ethraya edukunne.seem knotting etha edukumprayamo mam.

    • @jancysparadise
      @jancysparadise  ปีที่แล้ว

      മറ്റൊരു വീഡിയോയിൽ പറയാം

  • @lillythomas79
    @lillythomas79 ปีที่แล้ว

    Thankyou A useful viedeo t

  • @lijithomas5797
    @lijithomas5797 ปีที่แล้ว

    Chechi blouse front armholil ninnum neckilekk full chulinju irikkunnathentha

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      ഒരു വീഡിയോ ഇടാം കേട്ടോ

    • @lijithomas5797
      @lijithomas5797 ปีที่แล้ว

      @@jancysparadise ok 💓

    • @lijithomas5797
      @lijithomas5797 ปีที่แล้ว

      @@jancysparadise video vannilla

  • @somandelhi
    @somandelhi ปีที่แล้ว +1

    Very useful video

  • @simonouseph5635
    @simonouseph5635 ปีที่แล้ว

    Thanku

  • @geethammaak6
    @geethammaak6 ปีที่แล้ว

    Very useful.

  • @suseelac1470
    @suseelac1470 ปีที่แล้ว

    Thank you for the information

  • @saraswathigovindasree6460
    @saraswathigovindasree6460 ปีที่แล้ว

    Good Idea ❤

  • @radhagopinadhan
    @radhagopinadhan ปีที่แล้ว +1

    Too good, very useful ❤

  • @maryzac6357
    @maryzac6357 ปีที่แล้ว +2

    Thank you... So clearly you teach

    • @unnipml3889
      @unnipml3889 ปีที่แล้ว

      Kurachu relaxayi paranjal ellavarkkum manasilakum

  • @hemalathas8816
    @hemalathas8816 ปีที่แล้ว

    Shoulder ഇറങ്ങി വരുന്നതിന് എന്താണ് ചെയ്യേണ്ടത്

    • @S.S.Tsstom352
      @S.S.Tsstom352 ปีที่แล้ว

      athu brayude strap shariyayi adjust chaithu idathathu kondanu

  • @cissybenjamin865
    @cissybenjamin865 ปีที่แล้ว

    Very useful idea super

  • @sindhusuresh9490
    @sindhusuresh9490 ปีที่แล้ว

    Eniku thunnan ariyilla thrissurilanu place

  • @priyajoby6809
    @priyajoby6809 ปีที่แล้ว

    എപ്പൊ ബ്ലൗസ് തൈച്ചാലും കഴുത്ത് ലൂസ് ആകും.അത് ഇല്ലാതിരിക്കാൻ എങ്ങനെ ബ്ലൗസ് വെട്ടണം

  • @seenakk3937
    @seenakk3937 ปีที่แล้ว +1

    👌

  • @sheebay8224
    @sheebay8224 ปีที่แล้ว

    Very good idea

  • @smithav9828
    @smithav9828 ปีที่แล้ว

    Ma'am very useful tip

  • @ansammaabraham8076
    @ansammaabraham8076 ปีที่แล้ว

    J anch evida job

  • @basil6262
    @basil6262 ปีที่แล้ว

    Medam vegetable krishi veendum kanikamo

  • @jyothishkumar8436
    @jyothishkumar8436 ปีที่แล้ว

    Hi madam saree vlog super nice saree buthifull

  • @sreejadas2487
    @sreejadas2487 ปีที่แล้ว

    ഉപകാരം ആയി

  • @ushakumarivk205
    @ushakumarivk205 ปีที่แล้ว

    Great mam tku

  • @sojajoseph4655
    @sojajoseph4655 ปีที่แล้ว

    Athey

  • @nirmalam6853
    @nirmalam6853 ปีที่แล้ว

    Very useful tips

  • @donvargheseantony6429
    @donvargheseantony6429 ปีที่แล้ว

    Hai charlikutta