നിന്നെ സ്പർശിക്കുന്ന ഒരു കരം ഈ വചനത്തിലൂടെ നീ കാണും! Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 58

  • @joretemmanuel8924
    @joretemmanuel8924 หลายเดือนก่อน +13

    ഈശോയേ എന്റെ കുടുംബത്തേ ദൈവസ്നേഹത്താൽ നിറയ്ക്കേണമേ🙏🏻🙏🏻

  • @ajithajobin940
    @ajithajobin940 หลายเดือนก่อน +203

    എന്റെ ജീവിതപങ്കാളി കടലിൽ പണിക് പോയിട്ട് മീൻ ഒന്നും കിട്ടുന്നില്ല. മീൻസമ്പത് നൽകി അനുഗ്രഹിക്കണ്ടു പ്രാർത്ഥിക്കണം. കടഭാരം മാറണം

  • @AnnieJoseph-sz8ho
    @AnnieJoseph-sz8ho หลายเดือนก่อน +61

    // എൻ്റെ കർത്തവെ എൻ്റെ ദൈവമെ ഡാനിയേൽച്ചനു വേണ്ടി പ്രാത്ഥിക്കുന്നു അച്ഛനു ആരോഗ്യവും സൗഖ്യവും കൊടുക്കണമെആമ്മേൻ

  • @AnnieJoseph-sz8ho
    @AnnieJoseph-sz8ho หลายเดือนก่อน +53

    എൻ്റെ ദൈവമെ എൻ്റെ കർത്തവെ ഡാനിയേൽ അച്ഛനു വേണ്ടി പ്രാത്ഥിക്കുന്നു അച്ഛന് ശരീര സുഖം കൊടുക്കണമെ അമ്മേൻ

  • @elizabathbabu5477
    @elizabathbabu5477 หลายเดือนก่อน +57

    ഈശോയെ എന്റെ മക്കള് ഒരു ധ്യാനത്തിന് കൂടുവാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @tessybinoy9416
    @tessybinoy9416 หลายเดือนก่อน +3

    ഈശോയേ എല്ലാ മക്കളും നന്നായി പഠിച്ചു എഴുതുവാന്‍ കൃപ കൊടുക്കണേ

  • @Linsonmathews
    @Linsonmathews หลายเดือนก่อน +61

    നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു.
    റോമാ 8 : 18

  • @sayanamary9392
    @sayanamary9392 หลายเดือนก่อน +9

    എന്നെ പൂർണ്ണമായി ഏറ്റെടുക്കണേ കർത്താവേ

  • @elizabathbabu5477
    @elizabathbabu5477 หลายเดือนก่อน +36

    ഈശോയെ എന്റെ കണ്ണിന്റെ എല്ലാ അസ്വസ്ഥതയും എടുത്തുമാറ്റി കാൽമുട്ടിന്റെ വേദനയും കുറച്ച് എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏

  • @joysajish
    @joysajish หลายเดือนก่อน +89

    “ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“
    1 ദിന :4:10
    🙏🏻🙏🏻🙏🏻
    “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏

  • @philominavarghese2325
    @philominavarghese2325 หลายเดือนก่อน +6

    ഈശോയെ കരുണയായിരിക്കേണമേ 🙏🙏🌹🌹

  • @susanvictoria8456
    @susanvictoria8456 หลายเดือนก่อน +12

    കർത്താവേ പൊറുക്കേണമേ 🙏

  • @Lovelycousins464
    @Lovelycousins464 หลายเดือนก่อน +15

    100% true ആണ് അച്ചാ 🙏🏻ഈശോയെ സ്വീകരിച്ചു കഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും സമാധാനവും... അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🏻🙏🏻🙏🏻

  • @elizabathbabu5477
    @elizabathbabu5477 หลายเดือนก่อน +40

    ഈശോയെ ഞങ്ങൾക്ക് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിന് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @valsammavarghese541
    @valsammavarghese541 หลายเดือนก่อน +9

    യേശുനാഥ, വിശുദ്ധ കുർബാന അനുഭവിച്ചുകഴിയുമ്പോൾ ലഭിക്കുന്ന എല്ലാ ആശ്വാസത്തിനായും സൗഗ്യത്തിനായും ബെലത്തിനായും ആത്മീക സന്തോഷത്തിനായും എങ്ങിനെ നന്ദിപറയും കർത്താവേ!🙏🙏🙏🔥❤️👏

  • @mollykuruvilla2342
    @mollykuruvilla2342 หลายเดือนก่อน +8

    എനിക്ക് നിതൃജീവൻതരണണമെ.🙏🙏➕❤❤❤🌷

  • @thomasjose.t5534
    @thomasjose.t5534 หลายเดือนก่อน +9

    യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമ്മേൻ.... 🙏🏻🙏🏻🙏🏻🙏🏻

  • @jencyanson3281
    @jencyanson3281 หลายเดือนก่อน +6

    ഹല്ലേലുയ 🙏

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +9

    ആമേൻ എന്റെ അപ്പാ ഒരായിരം നന്ദി. ആമേൻ

  • @reenaanil7534
    @reenaanil7534 หลายเดือนก่อน +16

    ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി കൂടെ ആയിരിയ്ക്കണമേ ആമേൻ 🙏🙏🙏

  • @Sheelavattoth
    @Sheelavattoth หลายเดือนก่อน +3

    Arjun.. കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @bijimathew710
    @bijimathew710 หลายเดือนก่อน +3

    ഈശോയെ ആരാധന

  • @bpaul9913
    @bpaul9913 หลายเดือนก่อน +5

    Halleluyah..❤🔥✝️🙏

  • @susansunny8441
    @susansunny8441 หลายเดือนก่อน

    ദൈവമേ ഞങ്ങളോട് കൃപ തോന്നണമേ 🙏🙏🙏

  • @maryjose3409
    @maryjose3409 หลายเดือนก่อน +6

    Happy birthday 🎉🎉🎉🎉 dear Danielacha 🙏🙏🙏🙏🙏

  • @deepaousephachan9518
    @deepaousephachan9518 หลายเดือนก่อน +4

    Thankyou Jesus for the blessings 👏

  • @sinisanthosh5228
    @sinisanthosh5228 หลายเดือนก่อน +4

    Amen

  • @DaniaStellus
    @DaniaStellus หลายเดือนก่อน +4

    🙏

  • @atinysoulinjesuschrist.4902
    @atinysoulinjesuschrist.4902 หลายเดือนก่อน +4

    ആമേൻ 💕

  • @sallybabu7888
    @sallybabu7888 หลายเดือนก่อน +1

    Ente Yeshu Appacha njan Angaye Snehikkunnu Aaradikkunnu.,🙏🙏🙏

  • @davisi.v.8957
    @davisi.v.8957 หลายเดือนก่อน +1

    ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shollym.s1179
    @shollym.s1179 หลายเดือนก่อน +2

    Jesus l trust in you

  • @jessyvarghese689
    @jessyvarghese689 หลายเดือนก่อน +2

    Hallelujah

  • @kunjammarv5794
    @kunjammarv5794 หลายเดือนก่อน +1

    Lord Jesus bless Joy with Faith

  • @kunjammarv5794
    @kunjammarv5794 หลายเดือนก่อน +1

    Lord Jesus bless my daughter in job and life

  • @josephantony9627
    @josephantony9627 หลายเดือนก่อน +1

    Easuya have mercy on all of us ❤

  • @binduganeshkumar8420
    @binduganeshkumar8420 หลายเดือนก่อน +2

    Expand my horizon lord

  • @iissyjosephs9951
    @iissyjosephs9951 หลายเดือนก่อน +1

    God bless Acha

  • @jancyjohnson5946
    @jancyjohnson5946 หลายเดือนก่อน +1

    God bless you father

  • @miniphilip1684
    @miniphilip1684 หลายเดือนก่อน +1

    Amen🙏

  • @kunjammarv5794
    @kunjammarv5794 หลายเดือนก่อน +1

    Thank you Jesus for declaring Chackochan innocent in the court

  • @annieprem1528
    @annieprem1528 หลายเดือนก่อน +1

    Happy birthday dear Daniel acha. Stay blessed🎉🎉❤❤ 24/7/

  • @bindhujohn840
    @bindhujohn840 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏

  • @SijoPeterKarukutty
    @SijoPeterKarukutty หลายเดือนก่อน +1

    Amen❤ Jesus

  • @johnyy9902
    @johnyy9902 หลายเดือนก่อน

    Rebuild our house and save us from all evils.

  • @maryantony7658
    @maryantony7658 หลายเดือนก่อน

    Ente maganu vendi prartikaname kubankupogan please

  • @thankammamathew829
    @thankammamathew829 หลายเดือนก่อน

    🙏🙏🙏

  • @joykuttygeorge3262
    @joykuttygeorge3262 หลายเดือนก่อน +2

    അഛാ, പരികുർബ്ബാനയ്ക്ക് ദിവ്യകാരുണ്യം എന്ന പേരു് എങ്ങിനെ എവിടുന്ന് സംജാതമായി എന്ന് വ്യാഖ്യാനിച്ചാൽ ഉപകാരമായിരുന്നു.

  • @binumathew6257
    @binumathew6257 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @jessyjoseph1710
    @jessyjoseph1710 หลายเดือนก่อน

    Can you please included adoration with some talks🙏

  • @sinisanthosh5228
    @sinisanthosh5228 หลายเดือนก่อน +1

    Amen

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb หลายเดือนก่อน +1

    Amen.

  • @arundevshaji
    @arundevshaji หลายเดือนก่อน

    Amen ❤

  • @sherlyshibu8531
    @sherlyshibu8531 หลายเดือนก่อน +14

    എന്റെ നല്ല ഈശോയെ പൊന്നു തമ്പുരാനെ ഞങ്ങളുടേമേൽ അങ്ങയുടെ അനുഗ്രഹങ്ങൾ ചൊരിയണമേ കൃപവര്ത്താൽ നിറക്കണമേ വചനം പഠിക്കാൻ കൃപ തരണേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ ആമ്മേൻ 🙏🙏🙏🌹🌹❤️❤️❤️

  • @lathikak.v3669
    @lathikak.v3669 หลายเดือนก่อน +3

    Amen❤❤❤

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb หลายเดือนก่อน

    Amen.

  • @mayajustin3319
    @mayajustin3319 หลายเดือนก่อน

    Amen

  • @binumathew6257
    @binumathew6257 หลายเดือนก่อน

    🙏🙏🙏🙏🙏