ആയിരം വീടുകൾ പാവങ്ങൾക്കായി നൽകാൻ മാധവ വാര്യർ എന്ന മനുഷ്യസ്നേഹി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഇദ്ദേഹത്തിൻ്റെ ജീവിതം അറിയാതെ പോവരുത് #faisalvlogger #

ความคิดเห็น • 150

  • @faisalvlogger
    @faisalvlogger  3 หลายเดือนก่อน +39

    ഒരു വലിയ വ്യവസായ പ്രമുഖൻ എന്നതിന് അപ്പുറം ഒരു വലിയ മനുഷ്യ സ്നേഹിയാണ് മാധവ വാര്യർ
    നിങ്ങളുടെ comment രേഖപ്പെടുത്തണേ

    • @azeezkommeri6430
      @azeezkommeri6430 3 หลายเดือนก่อน +2

      ഫൈസൽ ൻ്റെ നമ്പർ കിട്ടുമോ

    • @Jmtriplets
      @Jmtriplets 3 หลายเดือนก่อน

      എനിക്കും നമ്പർ വേണം പെട്ടന്ന് കിട്ടുമോ

    • @RamlaR-gp8gr
      @RamlaR-gp8gr 3 หลายเดือนก่อน

      Mone kutteekayil ninnum oru sahayam vaagitharumo athrakkum dukathilan veedilla rogam kond vvishamikunnu rabb anugrahikum mone kanan evidanu varendath

    • @musthafavaliyil4153
      @musthafavaliyil4153 3 หลายเดือนก่อน +2

      ഒരു വീട് കിട്ടുവാൻ സഹായിക്കുമോ

    • @musthafavaliyil4153
      @musthafavaliyil4153 3 หลายเดือนก่อน

      Your number kittumoo

  • @alikoyaup
    @alikoyaup 3 หลายเดือนก่อน +19

    ഇനിയും ദൈവ സഹായവും ആയുസ്സും ആരോഗ്യവും ഇനിയും പാവങ്ങളെ സഹായിക്കാൻ ഇദ്ദേഹത്തെ സഹായിക്കട്ടെ

  • @moossaqatar5761
    @moossaqatar5761 3 หลายเดือนก่อน +23

    വാര്യർ സാറിന് പടച്ചതമ്പുരാൻ ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @aboobakkerp91
    @aboobakkerp91 หลายเดือนก่อน +1

    വാര്യര്‍ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.

  • @moosamoosa3702
    @moosamoosa3702 3 หลายเดือนก่อน +13

    പൈസ്സമാത്രമല്ല ആ വലിയ മനസ് ദൈവമേ നമുക്കും ഒരാൾക്കെങ്കിലും എട്ത്ത് കൊട്ക്കാൻ സാധിച്ചെങ്കിൽ എത്രയോ പൈസ്സ ഉണ്ടായിറ്റും ഒന്നും ചെയ്യാ ചെയ്യാൻ കഴിയാത്തവർ എത്രയെത്ര കാരുണ്യം പരിജയ പെടുത്തിയ ഫൈസലേ നന്ദി

  • @yusufmuhammad2656
    @yusufmuhammad2656 3 หลายเดือนก่อน +31

    മാധവ വാര്യർക്കും ,കുടുംബത്തിനും ,ഇനിയും ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു .ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ .യൂസുഫ് ഓമാനൂർ

    • @faisalvlogger
      @faisalvlogger  3 หลายเดือนก่อน

      Thank you

    • @RafeequeP-zw4bo
      @RafeequeP-zw4bo 3 หลายเดือนก่อน

      Plzz ur contact number

    • @jaseenashifa7095
      @jaseenashifa7095 3 หลายเดือนก่อน +2

      ഇഷ്ട്ടം പോലെ പണമുള്ള ആർക്കും ഒന്നും കൊടുക്കാത്ത ആർക്കും ഒരു സഹായവും ചെയ്യാത്ത മുതലാളിമാർക്ക് ഇതൊരു തിരിച്ചറിവ് കൊടുക്കട്ടെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു മാധവൻ സർ നു എൻ്റെ സല്യൂട്ട് ❤❤ ഇനിയും കൂടുതൽ ആളുകളെ സഹായിക്കാൻ സാധിക്കട്ടെ ദീർഘായുസ്സ് ആരോഗ്യവും നൽകട്ടെ പടച്ചവൻ ആമീൻ ഇദ്ദേഹത്തിൻ്റെ condact ചെയ്യാൻ എങ്ങനെ പറ്റും വീടില്ലാത്തവർക്ക്

    • @jaseenashifa7095
      @jaseenashifa7095 3 หลายเดือนก่อน +1

      ഇഷ്ട്ടം പോലെ പണമുള്ള ആർക്കും ഒന്നും കൊടുക്കാത്ത ആർക്കും ഒരു സഹായവും ചെയ്യാത്ത മുതലാളിമാർക്ക് ഇതൊരു തിരിച്ചറിവ് കൊടുക്കട്ടെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു മാധവൻ സർ നു എൻ്റെ സല്യൂട്ട് ❤❤ ഇനിയും കൂടുതൽ ആളുകളെ സഹായിക്കാൻ സാധിക്കട്ടെ ദീർഘായുസ്സ് ആരോഗ്യവും നൽകട്ടെ പടച്ചവൻ ആമീൻ ഇദ്ദേഹത്തിൻ്റെ condact ചെയ്യാൻ എങ്ങനെ പറ്റും വീടില്ലാത്തവർക്ക്

  • @muhammedkutty358
    @muhammedkutty358 3 หลายเดือนก่อน +20

    അഹങ്കാരമില്ലാത്ത മനസ്സിയസ്നേഹി 🤍🤍👌🏻👌🏻🤲🏻🤲🏻🤲🏻 ഇത്രയൊക്കെ ചെയ്തിട്ടും സ്വയം പൊക്കി പറയാത്ത ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷിക്കുന്നു ഒരുപാട് ദീര്ഗായുസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഫൈസൽക വേറെയും ആളുകളുടെ കൂടെ യാത്ര ചെയ്ത വീഡിയോ കണ്ടിട്ടുണ്ട് അതിൽനിന്നെല്ലാം ഒരുപാട് വിത്തിയസ്തനായ manusyiasnehi🤍🤍🤍🤍🤍

  • @mujeebrahman2951
    @mujeebrahman2951 2 หลายเดือนก่อน +2

    ഇദ്ദേഹം ഒരു വലിയ നല്ല മനസ്സിന്റെ ഉടമയാണ്, ദീര്ഗായുസ്സ് നൽകട്ടെ

  • @ashrafkt5910
    @ashrafkt5910 3 หลายเดือนก่อน +11

    വാരിയർ ഒരു പേരല്ല, പിന്നെയോ, ഒരു പ്രസ്ഥാനം,💚 ഉയരങ്ങളിൽ ആണെങ്കിലും, മനുഷ്വത്ത്വം, ലാളിത്യം, വിനയം, സഹാനുഭൂതി,എല്ലാം ഒരാളിൽ സമ്മേളി ച്ചിരിക്കുന്നു 🤝അതിലെല്ലാം ഉപരി ഇന്ന് ഒരു മനുഷ്യനെ കണ്ടു ❤ഞാൻ ചെയ്തതൊന്നും വലിയൊരു സംഭവം അല്ലാ എന്ന് പറയാതെ പറയുന്ന, പുഞ്ചിരി കൊണ്ട് മനുഷ്യ മനസ്സിനെ കീയടക്കുന്ന കർമയോഗി,, സല്യൂട്ട് സാർ,, ഇത്തരം ആളുകൾക്ക് ഒക്കെ ആണ് ഭാരത് രത്നം ഒക്കെ കൊടുക്കേണ്ടത് 😍

  • @arabikunhi7886
    @arabikunhi7886 27 วันที่ผ่านมา +1

    Madava. Wariyar u r great u r. Super nale manside. Udama daivam nigalk arogayam nenmadi. Anugrhikate nigalude achunu. Ammaku daivam. Anugrhikate nani thanks sukriya

  • @aboobackerveshakaran111
    @aboobackerveshakaran111 3 หลายเดือนก่อน +13

    പൂർവ കാലം മറക്കാത്ത sir, jazaakkum ❤🎉allahu ❤🎉🎉qier ❤🎉🎉🎉🎉🎉

  • @DERBESH__KHAN
    @DERBESH__KHAN 3 หลายเดือนก่อน +10

    ഞാൻ ആഗ്രഹിക്കുന്നു
    അതിമോഹമായി
    കരുതേണ്ടതില്ല_______¡¡
    ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ
    മാധവ വാര്യർ___അവർകളെ
    ഇവിടെ പാവങ്ങളുള്ള കാലം വരെ
    മരണം തൊടാതെ ആരോഗ്യത്തോടെ
    ജീവിക്കണം ______¡¡
    പ്രാർത്ഥനകൾ________🤲🏻

    • @raviwarrier5658
      @raviwarrier5658 3 หลายเดือนก่อน

      പാവങ്ങൾ ഉണ്ടാവേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ആവശ്യം ആണ്...POVERTY IS CONTRIBUTED by 60% alocohol consumption being the റവന്യൂ സ്ട്രീം of all governments, 20% of poverty created by INDISCIPLINE or അച്ചടക്ക രാഹിത്യo ...ബാക്കി 40% മാത്രമേ ദൈവത്തിന്റെ കൈ എന്ന് പറയാന്‍ സാധിക്കുക...
      ഇത്രയധികം കുട്ടികളെ ഉണ്ടാക്കുക എന്നത് തന്നെ അച്ചടക്ക രാഹിത്യo ആണ്...അതില്‍ നിന്നാണ് ദാരിദ്ര്യം തുടങ്ങുന്നത്

  • @faisalc9052
    @faisalc9052 3 หลายเดือนก่อน +8

    വാര്യാർക്ക് ആരോഗ്യത്തോടെ യുള്ള ആയുസ് അധികരിപ്പിച്ച് കിട്ടട്ടെ

  • @Puchapuchakutti
    @Puchapuchakutti 2 หลายเดือนก่อน +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത ആശംസകൾ 💪 കുറച്ചുകാലത്തെ ജീവിതം സന്തോഷമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു അതിന് ദൈവത്തിനു നന്ദി പണം ഉണ്ടാക്കിയിട്ട് കാര്യമില്ല അതുകൊണ്ട് എന്തൊക്കെ ചെയ്യാം പറ്റും എന്ന് ചില മനുഷ്യർക്ക് അറിയില്ല പക്ഷേ സാർ നിങ്ങൾക്ക് അറിയാൻ സാധിച്ചു നിങ്ങളാണ് താരം 💪💪

  • @suseelathampi6697
    @suseelathampi6697 2 หลายเดือนก่อน +1

    വാരിയർ സാറിനു ആയുസ്സും ആരോഗ്യവും വേണ്ടുവോളം ലഭിക്കാൻ വേണ്ടി ഭാഗവാനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @noufalasharaf2838
    @noufalasharaf2838 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @RabiyaRabiya-p2r
    @RabiyaRabiya-p2r 19 วันที่ผ่านมา +1

    Ente bharthavinu sughamilla.njanghalku veedilla.valare bhudhimuttanu njanghale sahayikkanam

  • @naseerak9609
    @naseerak9609 2 หลายเดือนก่อน +1

    AA valiyamanseen 10000 thanks
    God bless❤❤❤❤

  • @alavisafa7940
    @alavisafa7940 3 หลายเดือนก่อน +11

    സാറിന് ദീർഘായുസ്സ് നൽകട്ടെ സാറിന് ദീർഘായുസ്സ്

  • @kutti1108
    @kutti1108 3 หลายเดือนก่อน +7

    Well Done Warrier Sir.
    മനസ്സും കണ്ണും നിറഞ്ഞു.

  • @KcsiddeekSiddeek
    @KcsiddeekSiddeek 2 หลายเดือนก่อน +1

    വാര്യർ ഫൗണ്ടേഷൻ എന്ന് പറഞ്ഞ് കേട്ടിരുന്നു കൺ നിറയെ കാണാനായി😢😢😢 മാഷേ ങ്ങള് ഒരു സംഭവണ് അതിനേക്കാളുപരി വാര്യർ എന്ന കരുണയുടെ കരങ്ങളും💪🏽💪🏽💪🏽👍🏽👍🏽👍🏽🇮🇳🇮🇳🇮🇳

  • @BinduprakashBindu-b6o
    @BinduprakashBindu-b6o 2 หลายเดือนก่อน +1

    വാര്യർ സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep หลายเดือนก่อน +1

    Padachavan Anugrahiktte

  • @hajiraj3900
    @hajiraj3900 2 หลายเดือนก่อน +1

    Njangalkk veedum sthalvum illa entheelum sahaayam kittiyal valare ubagaaram aayirunnu

  • @shareefshareefkhan3196
    @shareefshareefkhan3196 2 หลายเดือนก่อน +1

    മാധവ വാര്യർ 'ശരിയായ മനുഷ്യസ്നേഹി❤❤❤❤ 'ദൈവം അനുഗ്രഹിക്കട്ടെ

  • @alavisafa7940
    @alavisafa7940 3 หลายเดือนก่อน +4

    ഭാര്യ സാറിന് എല്ലാ നന്മയും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ummiscake3883
    @ummiscake3883 3 หลายเดือนก่อน +2

    ദൈവത്തിനെ ലോകത്തു ആരെങ്കിലും കണ്ടിട്ടുണ്ടോ ഇല്ലല്ലോ എന്നാൽ കണ്ടോളിൻ 🥰🥰🥰🥰🥰🥰

  • @suharatk916
    @suharatk916 3 หลายเดือนก่อน +1

    പടച്ചവൻആരോഗ്ഗിയമുള്ളദീർഗ്ഗായിസ്സ്. കൊടുക്കട്ടെ

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 3 หลายเดือนก่อน +9

    ഇതു ചയുന്ന ആൾ ആണ് ഇന്ത്യ യുഡി പിഎം. പ്രധാനമന്ത്രി ആവാൻ യോഗ്യൻ ഞാൻ കണ്ടത് 👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rukkiyarukku511
    @rukkiyarukku511 3 หลายเดือนก่อน +7

    നല്ല മനസിന് സന്തോഷം ദീർഘ യുസുഠനേരുനുആരോഗൂവുഠ

  • @sebiyamusthafa6655
    @sebiyamusthafa6655 3 หลายเดือนก่อน +9

    🙏നല്ല മനുഷ്യൻ 🤲

  • @kareemmaanu7376
    @kareemmaanu7376 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് നല്ല മനസ്സ്

  • @shaslibas1941
    @shaslibas1941 3 หลายเดือนก่อน +2

    മാധവേട്ടാ ബിഗ് സല്യൂട്ട് 🌹🌹

  • @ashrafkdr2177
    @ashrafkdr2177 3 หลายเดือนก่อน +3

    Njan Kozhikode ninnan. Njangalk swanthamayi oru veed illa. Ee aduth oru accident patty kayikk vayyaatheyum aayi .ippol joli onnum cheyyan vayya. Enik makkal onnum illa .umma yum njanm mathram .ummayum pala joli cheythan njangal jeevichath. Ummak ipol prayamayi . Oru veed nirmich thannu sahayichal valiya upagaramagumayirunnu🙏

  • @azeezkommeri6430
    @azeezkommeri6430 3 หลายเดือนก่อน +8

    നല്ലൊരു മനുഷ്യൻ

  • @ktkshad2272
    @ktkshad2272 2 หลายเดือนก่อน +1

    ഇപ്പോഴത്തെ പ്രമുഖർ പബ്ലിക് ആയി ജനങ്ങൾ അറിയട്ടെ എന്ന് കരുതി യാണ് സാമ്പത്തിക സഹായം ചെയ്യുന്നത്
    ഈ മനുഷ്യൻ അങ്ങിനെയല്ല ചെയ്ടത്
    ആരും അറിയാതെ പബ്ലിസിറ്റി ഇല്ലാതെയാണ് മറ്റുള്ളവരെ സഹായിച്ചത്
    great sir കോൺഗ്രലുയേഷൻ..🎉🎉👍

  • @nizammk3961
    @nizammk3961 2 หลายเดือนก่อน +1

    ❤❤❤❤❤madhava variyar dhaivam angayodoppamundakattey yeppozhum

  • @AsibaA-ml2xk
    @AsibaA-ml2xk 3 หลายเดือนก่อน +7

    Nalla മനസുള്ള സാറാണ്

  • @supremeenterprises3175
    @supremeenterprises3175 3 หลายเดือนก่อน +1

    വാര്യർ സാർ, super 👍👍👍. Wish all success.

  • @abdulhakkim5572
    @abdulhakkim5572 3 หลายเดือนก่อน +10

    ഇതാണ് മസാക്ഷി ഉള്ള ബ്രാഹ്മണൻ.

  • @muhammedalithachayil6773
    @muhammedalithachayil6773 3 หลายเดือนก่อน +6

    Al hamdulillah

  • @hafsatht3799
    @hafsatht3799 3 หลายเดือนก่อน +7

    Big salute..sir...

  • @habibkodur4890
    @habibkodur4890 3 หลายเดือนก่อน +6

    എല്ലാം നന്മകൾ ഉണ്ടാവട്ടേ

  • @Nisanijaffer
    @Nisanijaffer 2 หลายเดือนก่อน +1

    Vaariyarsir yeekaalath yethrayum nalla manushiya snehiyo padachavan deerghayus poornna aaroghyavum nalki anughrahikattay

  • @kunhahamedfarookch1779
    @kunhahamedfarookch1779 3 หลายเดือนก่อน +4

    faisal sir👍Super.🌹🌹
    lnspiring Story👍

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 3 หลายเดือนก่อน +1

    മനുഷ്യ മനുസുകളിൽ വെറുപ്പ് നിറകുന്നുന്നവർ കൺകുളിർക്കേ കാണട്ടെ

  • @AsmabiPp-b3o
    @AsmabiPp-b3o 3 หลายเดือนก่อน +6

    Super

  • @abbassheik421
    @abbassheik421 2 หลายเดือนก่อน +1

    Very big salute Sir super wish all success

  • @HASEENAPOTTADI
    @HASEENAPOTTADI 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @kottakkalummu9164
    @kottakkalummu9164 3 หลายเดือนก่อน +10

    ബിഗ് സല്യൂട്ട് സർ 👍🏻👏🏻👏🏻👏🏻👏🏻

    • @faisalvlogger
      @faisalvlogger  3 หลายเดือนก่อน +1

      Thank you

    • @RamlaR-gp8gr
      @RamlaR-gp8gr 3 หลายเดือนก่อน

      Mone ente veed kollam aanu vadala veetila nigal vadala kodukkan illannu veer.ozhiyanamennu parayunnu njanum farthavum heart rogikala pls onnu sahayikumo

  • @ibrahimkv7148
    @ibrahimkv7148 2 หลายเดือนก่อน +1

    U r great faisal❤

  • @dr.sajadchangampalli
    @dr.sajadchangampalli 3 หลายเดือนก่อน +1

    Sir,
    🙏 With deep admiration, love and gratitude, I want to express my heartfelt respect for the kindness, compassion, and humanity you embody. ❤️✨ Your spirit of love and care shines brightly, inspiring everyone around you. 🌟 Thank you, Sir, for being a guiding light and a true example of humanity. 🕊

  • @abdulgafoor9796
    @abdulgafoor9796 3 หลายเดือนก่อน +7

    V.good

  • @BusharaAshkar
    @BusharaAshkar 2 หลายเดือนก่อน +1

    എനിക്കും വേണം വാര്യരെ ഒരു വീട്. വാടകയിലാണ് 😔

  • @BULLETMANU
    @BULLETMANU 3 หลายเดือนก่อน +5

    So big selute sir🙏👍❤️

  • @NizarNizar-q3k
    @NizarNizar-q3k 3 หลายเดือนก่อน +8

    യുസുഫ്അലിയെ kayi എത്രയോ മുകളിലാണ്. ഇദ്ദേഹം 🙏🙏🙏🌹🌹🌹

  • @NijasNijas-r9w
    @NijasNijas-r9w 3 หลายเดือนก่อน +3

    Ikka barathavum annmakkallum illa 2 pennkutikallulla umma orumakallude barthavinu kannukannilla vadaka veetilum annu aa ummaku iver oru veedu kodukumo

  • @KadeejaPk-fp4do
    @KadeejaPk-fp4do 2 หลายเดือนก่อน +1

    എനിക്ക് സ്ഥലം ഉണ്ട് വീടില്ല ഞാൻ 20 വർഷമായി വാടകക്കാണ് ഇരിക്കുന്നത് എനിക്ക് ഭർത്താവില്ല രണ്ടാം മക്കളാണ് അതിൽ ഒരാൾക്ക് സുഖമില്ല മൂത്ത മോൻ പഠിക്കുകയാണ് എനിക്ക് അതിൽ ഒരു വീട് വെച്ച് തന്നാൽ ഒരു വലിയൊരു ഉപകാരം

  • @RanjithC-wu5ly
    @RanjithC-wu5ly 3 หลายเดือนก่อน +4

    ❤️❤️❤️🙏

  • @nabeesanabeesa789
    @nabeesanabeesa789 3 หลายเดือนก่อน +3

    ഈരാറ്റുപേട്ടഎനിക്കു०ഒരുവീട് വച്ചുതരുമോ? വാടകകൊടുക്കാൻവളരേ८പയാസമാണ് ദൈവ०നിങ്ങളെഅനു८ഗഹിക്കട്ടെ

  • @SaleenaPv-t5y
    @SaleenaPv-t5y 3 หลายเดือนก่อน +1

    Big salute sir🙏🏻

  • @valsalaep262
    @valsalaep262 3 หลายเดือนก่อน +4

    🙏🙏🙏🙏🙏🙏🙏

  • @Ismail-hc8on
    @Ismail-hc8on 3 หลายเดือนก่อน +5

    🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻🌹🌹🌹

  • @minijasen2663
    @minijasen2663 3 หลายเดือนก่อน +2

    Sir എനിക്ക് ചെറിയ ഒരു help ചെയ്യാമോ

  • @mukeshtt8153
    @mukeshtt8153 3 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @abidhwithyou9310
    @abidhwithyou9310 3 หลายเดือนก่อน +2

  • @rinuvlog5983
    @rinuvlog5983 2 หลายเดือนก่อน +1

    Super man

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 3 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ വയനാട്ടിൽ വീട്ആവശ്യമുള്ളവർ ഉണ്ട് എങ്ങിനെ ബന്ധപ്പെടാൻ

  • @GopalaKrishnan-dd5tm
    @GopalaKrishnan-dd5tm 2 หลายเดือนก่อน

    Human with humanities,

  • @sidheeqaliup1535
    @sidheeqaliup1535 3 หลายเดือนก่อน +2

    .daivathinte swantham makan keralathinu santhoshikkaam.

  • @BUSHRABI-jw9ut
    @BUSHRABI-jw9ut 3 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @ashkarmiya
    @ashkarmiya 3 หลายเดือนก่อน +3

    ❤❤❤

  • @narendranp5874
    @narendranp5874 3 หลายเดือนก่อน

    👌💐

  • @SainaPp-dd6vr
    @SainaPp-dd6vr 3 หลายเดือนก่อน +1

    ഞാൻ മലപ്പുറത്ത് സൈനബയാണ് ചെറുകുന്ന് വീട്

  • @RejimunKunju
    @RejimunKunju 2 หลายเดือนก่อน

    🙏🙏🙏🙏

  • @SaidMarakkar
    @SaidMarakkar 3 หลายเดือนก่อน +3

    നങ്ങൾക് ഒരു വീട് ഇല്ല കുറെ ആയി വാടകക്ക് നങ്ങൾക് ഒരു വീട് എന്ന സ്വപ്നം പൂവഞ്ഞു thero

  • @BusaraBusara-s4j
    @BusaraBusara-s4j 2 หลายเดือนก่อน

    👌👌👌👌❤

  • @kamaruka802
    @kamaruka802 2 หลายเดือนก่อน

    🙏🙏🙏🤲

  • @mohamedrasheed46
    @mohamedrasheed46 3 หลายเดือนก่อน +1

    Jai Hind ❤❤❤

  • @SainaPp-dd6vr
    @SainaPp-dd6vr 3 หลายเดือนก่อน +1

    പാവപ്പെട്ട രണ്ടു കുടുംബ വീട് വെച്ച് കൊടുക്കും

  • @shamlarahmanshamlarahman2581
    @shamlarahmanshamlarahman2581 3 หลายเดือนก่อน

    Anta Mon physiotherapy 4am Varsha padikkunnu fees arakan cash illathath kond examination iruthunnilla arangilum sahayichirunnangle

  • @riyasriyas5131
    @riyasriyas5131 2 หลายเดือนก่อน

    🥰🥰🥰❤️

  • @shailanasar3824
    @shailanasar3824 3 หลายเดือนก่อน

    👍🤲

  • @ismailkalleparambil4311
    @ismailkalleparambil4311 3 หลายเดือนก่อน +1

    Aarookyamulla.deerkayassudavattaa

  • @rasheedrasheed2848
    @rasheedrasheed2848 3 หลายเดือนก่อน +1

    👍👍👍👍🌹🥰

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 หลายเดือนก่อน

    💚💚💚💚💚💚💚💚💚

  • @HafsathMk-r6j
    @HafsathMk-r6j 3 หลายเดือนก่อน +1

    Makkalkkoru. Joli. Tharamo

  • @dilshad223
    @dilshad223 3 หลายเดือนก่อน +2

    Njhagalku oru veedilla sir

  • @sajnasajna-lm5nw
    @sajnasajna-lm5nw 2 หลายเดือนก่อน

    Enikum oru veed theruvo njan palakkada

  • @BalkeesRiyas-h3s
    @BalkeesRiyas-h3s 3 หลายเดือนก่อน +1

    കോൺടാക്ട് ചെയ്യാൻ നമ്പരും കാണിക്കുന്നില്ലല്ലോ പിന്നെ എന്ത് ചെയ്യും

  • @KhadeejaKt
    @KhadeejaKt 3 หลายเดือนก่อน +2

    17:47

  • @manafkottilingal456
    @manafkottilingal456 3 หลายเดือนก่อน +1

    Ivarude no kittumo

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 หลายเดือนก่อน +1

    ഇവരെ ഒക്കെ എങ്ങനെ ആദരിച്ചാലും മതിയാകില്ല

  • @SaleenaPv-t5y
    @SaleenaPv-t5y 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @samuelvarghese9991
    @samuelvarghese9991 3 หลายเดือนก่อน

    ഇന്നു മിക്കവരും നേരെ തിരിച്ചു ചെയ്യുന്നവർ, എങ്ങെനെ അന്യനുള്ളത് അടിച്ചു മാറ്റാം ?

  • @hafsathk113
    @hafsathk113 3 หลายเดือนก่อน +3

    Vayad ullavare onnkandude

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 3 หลายเดือนก่อน +1

    माधवा इन्सारुडे मानसीने अभिनंदन

  • @Prabakaran-tk5dw
    @Prabakaran-tk5dw 2 หลายเดือนก่อน

    Krishnayournamethegraitnamr 5:56

  • @ghaizfathima6066
    @ghaizfathima6066 3 หลายเดือนก่อน

    Faisal ...Madhav sir ntae no kittumo

  • @mariyamumariya6546
    @mariyamumariya6546 3 หลายเดือนก่อน +1

    ഫൈസൽ സർ നബർ ഒന്ന് തരുമോ