നിങ്ങളുടെ വീഡിയോയിൽ നിങ്ങളുടെ നാടും നിങ്ങളുടെ കൂട്ടായ്മയും....... വേറെ വൈബാണ് ബ്രോ.......അടിപൊളി നാസറിക്കാ ഇതു പോലൊരു മുതല് ഞളുട നാട്ടിലുമുണ്ട്..... ഇപ്പോൾ 20 പേരുള്ള സംഘങ്ങൾ മാത്രമായി ഒതുങ്ങുന്ന ഈ കാലത്ത് നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു.....നടക്കട്ടെ പൊളിക്ക്....👍
"x" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പരമാധികാര രാഷ്ട്രങ്ങളൊന്നും നിലവിൽ ഇല്ല. എന്നിരുന്നാലും, പേരുകളിൽ "x" എന്ന അക്ഷരം ഉള്ള രണ്ട് രാജ്യങ്ങളുണ്ട്: മെക്സിക്കോയും ലക്സംബർഗും. ഒരു രാജ്യത്തിൻ്റെ പേരിൻ്റെ ആദ്യ അക്ഷരമായി ഉപയോഗിക്കാത്ത അക്ഷരമാലയിലെ ഒരേയൊരു അക്ഷരമാണ് X.
X vechulla country junais google adichu nokki... 😂😂😂 ente ponnu sathaar bhai evidenn thappi eduthond vannathaa ee chali okke 😂😂😂 abroad nn irakkumathi cheythathaano 😂😂😂😂 enthaayalum kollam 😂😂😂
നാസിർക്കാക്ക് general knowledge കുറവാണെങ്കിൽപോലും (കളിയാക്കിയതല്ല ) അദ്ദേഹത്തിന്റെ തമാശകെട്ടാൽ എല്ലാവരും ചിരിക്കും 😂😂😂 നിങ്ങളുടെ വീഡിയോ കാണുന്ന ഭൂരിഭാഗം ആൾക്കാരും നാസിർക്കാന്റെ തമാശ കേൾക്കാൻവേണ്ടിട്ടാവും എന്നാണ് എന്റെ അഭിപ്രായം എന്ന് കരുതി നിങ്ങൾ ആരും മോശക്കാരോന്നുമല്ല പക്ഷെ എല്ലാവരെക്കാളും ഒരു പടി മുന്നിലാണ് നാസിർക്ക 😂😂😂😂 ചളി ആണെങ്കിലും ചിരിക്കാനുള്ള വകുപ്പുണ്ട് 😂😂😂😂
അടിപോളി നാസർഇ ക്കാന്റെ കോമഡി കേട്ട് ചിരിച്ചു മരിച്ചു 😂😂😂👍👌
മരിച്ചോ നീ
നാസർക്കാ സ്വന്തമായി ഒരു ചാനെൽ തുടങ്ങിയാൽ രക്ഷപെടാം
അടക്കം കൈഞ്ഞോ 😁
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
നിങ്ങളുടെ വീഡിയോയിൽ നിങ്ങളുടെ നാടും നിങ്ങളുടെ കൂട്ടായ്മയും....... വേറെ വൈബാണ് ബ്രോ.......അടിപൊളി നാസറിക്കാ ഇതു പോലൊരു മുതല് ഞളുട നാട്ടിലുമുണ്ട്..... ഇപ്പോൾ 20 പേരുള്ള സംഘങ്ങൾ മാത്രമായി ഒതുങ്ങുന്ന ഈ കാലത്ത് നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു.....നടക്കട്ടെ പൊളിക്ക്....👍
👍👍👍
ചിരിച്ച് പണ്ടാരമടങ്ങീ..😂സൂപ്പർ.
അയ്ശേരി
എല്ലാരും ഒന്നിനൊന്നു മെച്ചം 🥰🥰
എന്തിനാ ഹംകൊള്ളേ ഇങ്ങള് ആ പാവം നാസർക്കാനെ ഇങ്ങനെ വരുന്നത് 😡😡😡പാവം നാസർക്കാ 😢😢
അടിപൊളി രക്ഷ ഇല്ല ❤❤
നാസർ ഇക്ക 😂😂😂 അടിപൊളി 😂😅😅
Nice bro, Good combo you all are
നല്ല രസമുണ്ട് video 🥰
ഉണ്ണിയേട്ടൻ ഫസ്റ്റ് 😅😅
X vech google thappi shashi ayi njan google parayunnu x il start cheyyunna rajyamillaaa😂😂😂
അടിപൊളിയാണ് പക്ഷേ നാസർക്കാക്ക് വിദ്യാഭ്യാസം കുറവാണെന്നുള്ളത് നിങ്ങൾക്കറിയാം പിന്നെ എന്തിനാണ് പാവത്തിനെ കളിയാക്കുന്നത്
12:55 west indies oru rajyamalla orukoottam islandukale vilikkunnathanu
നാസർക്കാ നിങ്ങൾ ഏത് രാജ്യത്താ.. ഞാൻ കേരള 😅😅😅
സൂപ്പർ അടിപൊളി
X ൽ ഒരു രാജ്യം പോലു ഇല്ലന്നാണ് തോന്നുന്നത്.
വേണമെങ്കിൽ നമുക്ക് xilon അഥവാ ഇന്നത്തെ ശ്രീലങ്ക എന്നു പറയാം😜
അടിപൊളി 😂😂😂
👌🥰🥰❣️❣️❣️👍
Ellarum poli.❤
Shooting idayilum vazhi chodhichappol krithyamaayi paranjuthannu
എക്സ് വച്ചുള്ള രാജ്യത്തിന്റെ പേര് സന്തോഷ് ജോർജ് കുളങ്ങരയോട് ചോദിക്കേണ്ടിവരും
വിനയൻ വാർക്ക പണിക്ക് പോകുന്ന തിരക്കിലാണ്, ബാഗ് കണ്ടില്ലെ 😄
Frendship yowr ❤❤❤❤❤
എക്‌സ്കിസ്ഥാൻ 👍
Super
Ningallude place?
ഒരുത്തന് മുണ്ട് മടക്കിക്കുത്തിയിട്ട് ശരിയാകുന്നില്ലേ?
അടിപൊളി
XLAND👽💀
സൗദി അറേബ്യ
❤
ഏതാ നിങ്ങടെ നാട് 😊
There are no countries that start with the letter "X"
❤🥰❤🥰
Xina (China), Xile (Chile), and Xipre (Cyprus).
Fascinatingly, no nations on our planet commence with the letter X,
"x" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പരമാധികാര രാഷ്ട്രങ്ങളൊന്നും നിലവിൽ ഇല്ല. എന്നിരുന്നാലും, പേരുകളിൽ "x" എന്ന അക്ഷരം ഉള്ള രണ്ട് രാജ്യങ്ങളുണ്ട്: മെക്സിക്കോയും ലക്സംബർഗും. ഒരു രാജ്യത്തിൻ്റെ പേരിൻ്റെ ആദ്യ അക്ഷരമായി ഉപയോഗിക്കാത്ത അക്ഷരമാലയിലെ ഒരേയൊരു അക്ഷരമാണ് X.
Anwarum ningale nattukaran aano ellavarum ore nattukarano
Aa
😂😂😂😂😂😂😂
❤❤❤❤
കോമഡി ദാരിദ്ര്യം 😩😩😩
ഇത് ഒരു രസവും ഇല്ല കോമഡി കുറവ് .ഇതിൽ നിങ്ങളേ ചിരിക്കുന്നൊള്ളു.
😂😂😂😂
X xina(china)xile(chile)Xypre(Cypres )
😀😀😀😀
West indies not a country, it's group of /region of contries ...
എജ്ജാതി ചളി ആണ്...😢😢😢
😃😃
അടിപെളി
❤👇 This is state
West Indies ഒരു രാജ്യമല്ല
😊
രാജ്യം ഇല്ല
X വച്ചിട്ട് രാജ്യമില്ല ബ്രോസ് ♥️
👍
Xili
X വെച്ച് ഇല്ല
കാമറ മാൻ ഊഞ്ഞാൽ ആടുകയാണോ ബല്ലാത്ത🤔 ജാതി 🤣
Kopp aayi comedy
West indies oru rajyam alla ennariyatha teams
J ജെമൈക്ക
XLand
Ithupolatha parripadi idallay
Xizerland
Mind onn free aayi brothers ❤
👍👍👍🥰🥰
Xpirea
China
X poland
Xmbull
X... Xai xai
X vechulla country junais google adichu nokki... 😂😂😂 ente ponnu sathaar bhai evidenn thappi eduthond vannathaa ee chali okke 😂😂😂 abroad nn irakkumathi cheythathaano 😂😂😂😂 enthaayalum kollam 😂😂😂
ഇപ്പോ തീരെ നിലവാരമില്ലാത്ത കോമഡി ആണ്
Fast😊
നാസറിനോട കളി India
Xinjiang
X illa
X country illa
X വരുന്ന രാജ്യം ഇല്ലാ
പക്കാ വളിപ്പ് നിങ്ങള് ചളിയാന്ന് നിങ്ങ തന്നെ പറയുന്നു നന്നായി
നാസിർക്കാക്ക് general knowledge കുറവാണെങ്കിൽപോലും (കളിയാക്കിയതല്ല ) അദ്ദേഹത്തിന്റെ തമാശകെട്ടാൽ എല്ലാവരും ചിരിക്കും 😂😂😂 നിങ്ങളുടെ വീഡിയോ കാണുന്ന ഭൂരിഭാഗം ആൾക്കാരും നാസിർക്കാന്റെ തമാശ കേൾക്കാൻവേണ്ടിട്ടാവും എന്നാണ് എന്റെ അഭിപ്രായം എന്ന് കരുതി നിങ്ങൾ ആരും മോശക്കാരോന്നുമല്ല പക്ഷെ എല്ലാവരെക്കാളും ഒരു പടി മുന്നിലാണ് നാസിർക്ക 😂😂😂😂 ചളി ആണെങ്കിലും ചിരിക്കാനുള്ള വകുപ്പുണ്ട് 😂😂😂😂
Luxembourg, Mexico
Nazar ബോർ 😢
Xslovakia
നിലവാരം കുറഞ്ഞ ഒരു വീഡിയൊ ഇട്ടതിനു വളരെ നന്ദി
ഇതൊക്കെ ഒരു fun ടൈം ആയി കാണൂ ബ്രൊ..
നിനക്ക് പറ്റില്ലെങ്കിൽ നീ കാണണ്ട ക്ഷണക്കത്ത് വെച്ച് വിളിച്ചത് അല്ലല്ലോ വലിഞ്ഞു കയറി വന്നതല്ലേ 🤣🤣
@INDIAN-f5b അങ്ങനെ പറയരുത്. യുട്യൂബ് നോട്ടിഫിക്കേഷൻ വരുന്നത് കൊണ്ടാണ് കാണുന്നത്. അതിനെ പറ്റി നിങ്ങൾക്കു വല്യ ധാരണ ഇല്ലാത്തത് കൊണ്ടാണ്
@@jayanth405 നോട്ടിഫിക്കേഷൻ തന്നെ വരില്ല അതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാഞ്ഞിട്ടാ
❤❤ bakkr ikka nasar kakka oru comedy varatte
😂😂😂😂😂
👍