പിണറായിയുടെ നാട്ടിലെ ഭീക്ഷണി തെരഞ്ഞെടുപ്പ് ശബ്ദരേഖ കേള്‍ക്കാം I Pinarayi panchayath cpm leader

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 'നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഞങ്ങൾ കൊടി കെട്ടുന്നില്ലേ; വീടിന്റെ പറമ്പിലല്ല, മുറ്റത്ത്; ഞങ്ങളുടെ മുറ്റമാണ് അതെല്ലാം; അവിടെ ഞങ്ങൾ ഇതുവരെ ബോർഡ് വെച്ചിട്ടില്ല; അവിടെയാണ് നിങ്ങൾ വെച്ചിരിക്കുന്നത്’; സ്വന്തം വീടിന് മുന്നിൽ പ്രചരണ ബോർഡ് വെച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; മുഖ്യമന്ത്രിയുടെ ജന്മനാട്ടിലെ ജനാധിപത്യം ഇങ്ങനെ

ความคิดเห็น • 2.1K

  • @sanal42
    @sanal42 3 ปีที่แล้ว +143

    ചേച്ചിയുടെ ചങ്കൂറ്റം സൂപ്പർ. ഈ ചേച്ചിയെ കോൺഗ്രസിലെ MLA ആക്കണം.

  • @oamnoamn3231
    @oamnoamn3231 ปีที่แล้ว +50

    എല്ലാപേരും ചേർന്നു ഈ സഹോദരിയെ വിജയിപ്പിക്കൂ സഹോദരങ്ങളേ. ഈ കവലചട്ടമ്പിയ്ക്കുള്ള മറുപടിയാകട്ടെ. വിജയിക്കാൻ പ്രാർത്ഥിക്കുന്നു.

  • @anil6674
    @anil6674 3 ปีที่แล้ว +612

    ഇത്രയും വകതിരിവോടെ സംസാരിച്ച ഈ സഹോദരിക്കാണ് എന്റെ വോട്ട്

    • @venugopalkb4385
      @venugopalkb4385 3 ปีที่แล้ว

      Navodhana naarikalude naadu

    • @sobanaparameshvaran
      @sobanaparameshvaran 6 หลายเดือนก่อน +1

      E,keralathil,allavarkkum,adhikaram,undu,vivaram,ellatha,manusha

    • @JamesG-mm2yi
      @JamesG-mm2yi 6 หลายเดือนก่อน

      ​@@sobanaparameshvaranororTteyrrw

    • @abubackerck8204
      @abubackerck8204 6 หลายเดือนก่อน

  • @najeebep5531
    @najeebep5531 2 ปีที่แล้ว +127

    ഇത് പോലുള്ള സഹോദരിമാർ ഉയരങ്ങളിൽ എത്തണം💪💪💪

    • @user-gy7gd7kt2g
      @user-gy7gd7kt2g 6 หลายเดือนก่อน

      ❤❤❤😂🎉🎉😢😮😅😊😊😊

  • @MP-mq9wr
    @MP-mq9wr 3 ปีที่แล้ว +83

    ഇവനൊക്കെ വേണ്ടി വോട്ട് ചെയ്യുന്നവരെ പറയണം... കഷ്ടം...🤦.
    ചേച്ചിക്കൊരു big salute...🙏

  • @X4u748
    @X4u748 3 ปีที่แล้ว +320

    ഞാനൊരു പഴയ കമ്യൂണിസ്റ്റുകാരനാണ് ഏകാധിപതികൾക്ക് ഇനിയും വോട്ടു കൊടുക്കില്ല സത്യം

  • @usmanmukkandath9575
    @usmanmukkandath9575 3 ปีที่แล้ว +398

    ചുവപ്പ് നിറം തന്നെ അപകടത്തിൻറെ അടയാളമാണ്.

    • @reenasirishdas3332
      @reenasirishdas3332 3 ปีที่แล้ว +2

      😁😁😁😁

    • @APPU5938
      @APPU5938 3 ปีที่แล้ว +2

      🤣🤣🤣🤣

    • @josephcc5208
      @josephcc5208 3 ปีที่แล้ว

      ninte bodyile blood inte colour green colour aakku.

    • @usmanmukkandath9575
      @usmanmukkandath9575 3 ปีที่แล้ว +1

      @@josephcc5208 നി ൻറേത് Black കളറല്ലേ...

    • @velayudhankm8798
      @velayudhankm8798 6 หลายเดือนก่อน +1

      ഒപ്പ്പം അരിവാളും

  • @asharaf3218
    @asharaf3218 3 ปีที่แล้ว +89

    സഹോദരി ഭീഷണിക്ക് ഒട്ടും വഴങ്ങരുത് 👍👍👍

  • @majayan5905
    @majayan5905 3 ปีที่แล้ว +43

    നമ്മയുള്ളകേരളം.....!എല്ലാ സഖാകളും നിർബന്ധമായും കെട്ടിരിക്കേണ്ട ഓഡിയോ.... ലാൽസലാം ചേച്ചി....!

    • @mskalim8409
      @mskalim8409 6 หลายเดือนก่อน

      Cammi kazhuthakal kettittu yenthina aa mootha kazhutha kettittu karyam illa pinne elam kazhuthakal 😏😏😏😠😠👹👹

  • @Panikkarson59
    @Panikkarson59 3 ปีที่แล้ว +43

    എതിർസ്ഥാനാർഥിയില്ലാത്ത എല്ലാ മണ്ഡലങ്ങളിലും പുനർ ഇലക്ഷൻ നിർബന്ധമായും ഉണ്ടാവണം.

  • @leelammameenakshinair3998
    @leelammameenakshinair3998 3 ปีที่แล้ว +687

    കണ്ണൂർ മോഡൽ ഇതാണ്. ഈ മോഡൽ ആണ് കേരളം മൊത്തം . എന്നിട്ട് ജനാധിപത്യo പ്രസoഗിക്കും

    • @sunilchandranr
      @sunilchandranr 3 ปีที่แล้ว +3

      Exactly

    • @shinideva1396
      @shinideva1396 3 ปีที่แล้ว +6

      അവിടെ ചുണയുള്ള ആൺകുട്ടികൾ ഇല്ലേ നമ്മുടെ നാട്ടിൽ ആയിരുന്നങ്കിൽ അവനു പറയുന്ന ഓർമ്മ മാത്രം ഉണ്ടാവു 😀😀😀

    • @elcil.1484
      @elcil.1484 3 ปีที่แล้ว +2

      സി പി എം ന് ജനാധിപത്യത്തെക്കുറിച്ച് ക്ളാസ് കൊടുക്കണം. ഇവന്മാരെല്ലാം പൊട്ടൻമാരാണോ? ഈ മന്ത്രിസഭ കാണിച്ചു കൂട്ടിയതൊന്നും ഈ ചെറ്റകൾക്ക് ഇതുവരെ മനസ്സിലായില്ലല്ലോ.കഷ്ടം!

    • @arunakumartk4943
      @arunakumartk4943 3 ปีที่แล้ว +2

      @@elcil.1484 പൊട്ടൻമാർ തന്നെയല്ലേ സംശയമെന്ത്?

    • @devanandtvmdevanandtvm5308
      @devanandtvmdevanandtvm5308 3 ปีที่แล้ว

      @@arunakumartk4943.. Haaai adichu avandey karanakuthi pogakkanam kallanayindeymone kalla koppiley oru konagapaartty

  • @user-te3hn1ge2f
    @user-te3hn1ge2f 3 ปีที่แล้ว +748

    ഞാൻ ഒര് സഖാവാ പക്ഷേ ഇതൊക്കെക്കേക്കുംബോൾ പ്രസ്ഥാനം ഇത്രക്കും ഏകാധിപത്യത്തിലോട് പോയോ എന്നു തോന്നുവാ

    • @ramachandrankvdeveekripa6968
      @ramachandrankvdeveekripa6968 3 ปีที่แล้ว +96

      പോയതല്ല സഖാവേ, ഇതിന്‍റെ ജനനം മുതലേ അവസ്ഥ ഇതുതന്നെയാണ്, നമ്മള് കണ്ണൂരാ 😜 😜 ഇത് കുറെ കണ്ടതാ 😜 കേട്ടതാ 😒 😢 😢

    • @andrewsmathew3901
      @andrewsmathew3901 3 ปีที่แล้ว +67

      ജനാധിപത്യത്തെ എതിര്‍ക്കുന്ന ദുര്‍ബലമായ പ്രത്യയശാസത്രം മാത്രമാണ് ഇന്ന് കമ്യൂണിസം അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും ജനാധിപത്യത്തെക്കുറിച്ചും പ്രസംഗിത്തിൽ മാത്രമുള്ള ആൾക്കാരാണ് കമ്മ്യൂണിസ്റ്റ്

    • @user-te3hn1ge2f
      @user-te3hn1ge2f 3 ปีที่แล้ว +14

      @@ramachandrankvdeveekripa6968 സഖാവേ പുറത്തുന് ഒരിക്കലെങ്കിലും നോക്കണം അന്നു ആരുപറയുന്നത ശെരി?

    • @tanujac3793
      @tanujac3793 3 ปีที่แล้ว +14

      Avasaanathinde kaliyanu

    • @roy2060
      @roy2060 3 ปีที่แล้ว +62

      ഇതുപോലുള്ള സംഭവങ്ങൾ ജനങ്ങൾ അറിയുന്നത് സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇതിനെയാണ് 118A യിലൂടെ ഇല്ലാതാക്കാൻ നോക്കിയത്

  • @muralikrishnan8944
    @muralikrishnan8944 3 ปีที่แล้ว +177

    ഒരിക്കലും LDF വെളിച്ചം കാണാത്ത രീതിയിൽ തോൽപ്പിച്ചു വിടണം കേരള ജനത... മറ്റൊരു ബംഗാളോ ത്രിപുരയോ ആയിത്തീരണം കേരളം 👍

    • @prasannann2449
      @prasannann2449 ปีที่แล้ว

      ഈ സംസാരിക്കുന്ന പൂമാന്റെ അമ്മേന്റെ നെഞ്ചത്ത് ബോർഡ് വെയ്ക്കണോ?

  • @grigorirasputin2519
    @grigorirasputin2519 3 ปีที่แล้ว +36

    ഈ പാർട്ടിയെ ഭീകര പാർട്ടിയായി പ്രഖ്യാപിക്കണം

  • @SunilKumar-kg1tw
    @SunilKumar-kg1tw 3 ปีที่แล้ว +38

    ഈ സ്ത്രീ പേരറിയില്ല ജയിക്കും .ജയിച്ചാൽ അറിയിക്കണം

  • @Shihad-nd5hw
    @Shihad-nd5hw 3 ปีที่แล้ว +1753

    തന്റേടത്തോടെ സംസാരിക്കുന്ന ഈ സ്ത്രീ ജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ 👍

    • @krishnakumarsudhakaran9510
      @krishnakumarsudhakaran9510 3 ปีที่แล้ว +49

      ഇതൊന്നും ഇവിടുത്തെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല.ചെയ്യണം ആ റഹിമിനെയോ സ്വരാജിനെയോ കുടി വിളിക്കണണം

    • @esk6309
      @esk6309 3 ปีที่แล้ว +15

      @@krishnakumarsudhakaran9510 Those bastards will say " athu ottappetta sambhavam"

    • @ramamooryad5532
      @ramamooryad5532 3 ปีที่แล้ว +31

      @@krishnakumarsudhakaran9510 സ്വരാജ് ഇന്നലത്തെ 'ചർച്ചയിൽ BJP നേതാവിനോട് തർക്കിക്കുന്നുണ്ടായിരുന്നു... കേരളത്തിൽ 3000 വാർഡിൽ BJP ക്ക് നിർത്താൻ സ്ഥാനാർത്ഥിയെ കിട്ടിയില്ലെന്ന്....
      എനിക്കറിയാം കണ്ണൂർ ജില്ലയിലെ നിരവധി CPM കോട്ടകളിൽ.... പുതിയ തലമുറ ചെറുപ്പക്കാർ BJP യിലേക്ക് പോയിക്കഴിഞ്ഞു.... ആക്രമിക്കപ്പെടുമെന്നുറപ്പുള്ളതിനാൽ ആരും സ്ഥാനാർത്ഥിയാവുന്നില്ലെന്നേയുള്ളൂ....
      ഉറപ്പായും കേരളവും ബംഗാളായിക്കഴിഞ്ഞു....
      കാതൽ ദ്രവിച്ച പ്ലാവു് മരമാണ് ഇന്ന് കേരളത്തിലെ CPM പുറമെ കണ്ടാൽ ഇലയും ചക്കയുമൊക്കെയുള്ള വൻ മരമായിത്തോന്നും
      ഒന്ന് മറിഞ്ഞ് വീഴാൻ കാത്തിരിക്കയാണ് ജനം...
      അന്ന് എല്ലാരും ചേർന്ന് ഇവനെയൊക്കെ എടുത്ത് മെഴുകും

    • @sunithap8399
      @sunithap8399 3 ปีที่แล้ว +2

      Theerchayayum itharam alukal thalapathu varanam....👌👌👍👍👍👍

    • @sureshttsureshtt8261
      @sureshttsureshtt8261 3 ปีที่แล้ว +4

      Ayal Gundaya Evane Gundalistil Arestecheyyenam

  • @divakaranpk8813
    @divakaranpk8813 3 ปีที่แล้ว +134

    ഇവൻ കോണ്ഗ്രസിന് വേണ്ടി പ്രവർത്ഥിക്കുന്നവനാണ്. അതുകൊണ്ട് ഈ ചേച്ചി തന്നെ ജയിക്കും.

    • @antomathew1784
      @antomathew1784 3 ปีที่แล้ว +1

      😂😂😂

    • @Nymphaea5
      @Nymphaea5 3 ปีที่แล้ว

      😂😂😂😂

    • @mskalim8409
      @mskalim8409 6 หลายเดือนก่อน

      😂😂😂Athe satyam

  • @aswathy5085
    @aswathy5085 3 ปีที่แล้ว +157

    ഇവനെത്തന്നെ ജയിപ്പിക്കണേ നാട്ടാരേ'. ജനാധിപത്യത്തിൻ്റെ കാവൽ മാലാഖയെ

  • @velayudhankm8798
    @velayudhankm8798 6 หลายเดือนก่อน +15

    ചി പി എമ്മിനകത്തു വിവരം ഉള്ള ഒന്നുപോലും ഇല്ലല്ലോ ദൈവമേ പ്രതികരിച്ച മോൾക് 👍🌹

  • @noushadk5279
    @noushadk5279 2 ปีที่แล้ว +20

    80 ശതമാനം സഖാക്കളുടെയും സ്വഭാവം ഇതു തന്നെയാണ് സ്വന്തം വീട്ടിൽ പോലും ബോർട് വെക്കാൻ സമ്മതിക്കാത്ത കമ്മി സഖാവ് ഇനിയും നേരം വെളുത്തില്ല ഇവൻമ്മാർക്ക് ഒര് കേരളം മാത്രമുള്ളൂ ഇപ്പോൾ നിലവിൽ ആ ചേച്ചിയുടെ ചങ്കുറ്റം സമ്മതിച്ചു

  • @imooddesign5710
    @imooddesign5710 3 ปีที่แล้ว +132

    തന്റേടത്തോടെ സംസാരിക്കുന്ന ഈ സ്ത്രീ ജയിക്കണം!!!!!!

    • @user-iu8xt9vo4n
      @user-iu8xt9vo4n 6 หลายเดือนก่อน

      Evante okke montakku tilacha vellam ozhichu vidukayanu vendatu

  • @girishk7218
    @girishk7218 3 ปีที่แล้ว +418

    ഇവനെ ഒന്നും ജയിപ്പിക്കരുത്. ജയിച്ചു വന്നാൽ നാടിന് ആപത്ത് ആണ്

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +4

      കോൺഗ്രാസ് അതിനും തടസ്സമാണല്ലോ? അവരും ജിഹാദിയെ ആണല്ലോ തുണിക്കുള്ളിൽ സൂക്ഷിക്കുന്നതും ...ല്ലേ?🙄🙄🙄🙄

  • @samisumisamisumi8745
    @samisumisamisumi8745 3 ปีที่แล้ว +276

    തലയിൽ ഒന്നും ഇല്ലേ ..ഇത് കൊണ്ട് തന്നെയാണ് .ബംഗാളിൽ .തുടച്ചു നീക്കിയത് ..ഇനി .അടുത്ത കേരളത്തിൽ

    • @rajanpushpan287
      @rajanpushpan287 3 ปีที่แล้ว +6

      ഈ മാതിരി ഊളകൾ ഉള്ളടത്തോളം കാലം കേരളത്തിന്റെ സ്‌ഥിതി ഇങ്ങനെ തന്നെ മാറില്ല.!!!!

    • @sasikumarv231
      @sasikumarv231 3 ปีที่แล้ว +3

      Election commision nadapadi edukananam.

    • @osologic
      @osologic 3 ปีที่แล้ว +4

      കഷ്ടം .
      ഇത്തരം കന്നുകാലി കമ്മ്യൂണിസ്റ്റ് കളെ
      കേരളം ഇനിയും എത്രകാലം സഹിക്കണം ?

    • @sreegouriraju1248
      @sreegouriraju1248 3 ปีที่แล้ว +4

      ഈ ചെറ്റകളെ ഈ നാട്ടിന്ന് ഓടിക്കേണ്ട സമയം എന്നെ കഴിഞ്ഞു

    • @saseendrannk1567
      @saseendrannk1567 6 หลายเดือนก่อน

      പോയി പിണറായിലെ അണ്ടി തോട്ടത്തിൽ പോയി അണ്ടി പെറുക്കടാ

  • @yellowrose7557
    @yellowrose7557 3 ปีที่แล้ว +10

    സഹോദരി നിങ്ങൾ കൂടുതൽ ആൾബലം ഉണ്ടാകാക്കണം. പവർ ,money, മസ്സിൽ ഇല്ലെങ്കിൽ ഈശബ്ദം പെട്ടെന്ന് നിലക്കും. ബെസ്റ്റ് ഓഫ് ലക്ക് 🌹

  • @vijayankozhikode4799
    @vijayankozhikode4799 3 ปีที่แล้ว +16

    വല്ലാത്തൊരു നാട് തന്നെയാണ്.. ഇത്രയും വിവരം കെട്ട മനുഷ്യർ....

  • @SB-oj9mf
    @SB-oj9mf 3 ปีที่แล้ว +300

    ഈ ഒരു ശബ്‍ദരേഖ വച്ചു സിപിഎം സ്ഥാനാർഥിയുടെ നോമിനേഷൻ ക്യാൻസൽ ചെയ്യണം. എന്നാലേ ഇവന്മാരു പഠിക്കു.

    • @sasikalakunjumon9751
      @sasikalakunjumon9751 3 ปีที่แล้ว +3

      വീട്ടിൽമുറ്റമടിക്കുന്നചൂലില്ലേഅവൻെറമോന്തക്ക്അടിക്കാൻ

    • @manessar
      @manessar 3 ปีที่แล้ว +3

      സുഹൃത്തുക്കളെ...
      നാളെ ഇതിന് ആക്ഷൻ ഉണ്ടാകും..

    • @josephcc5208
      @josephcc5208 3 ปีที่แล้ว

      ORU pullum nadakkilla.

  • @ajeshp4340
    @ajeshp4340 3 ปีที่แล้ว +281

    കമ്യൂണിസം മതമായി സ്വീകരിച്ചാൽ ഹിന്ദുകളുടെ രോദനം ...

    • @kbmnair2182
      @kbmnair2182 3 ปีที่แล้ว +6

      Communism is a Religion.

  • @sivanandank8116
    @sivanandank8116 3 ปีที่แล้ว +172

    ശരിക്കും ഇവനു ചേർന്ന നേതാവു തന്നെയാണ് മറ്റേ "ലവൻ "! "കടക്കെടാ പുറത്ത് "!

  • @nikhiltrichur3698
    @nikhiltrichur3698 3 ปีที่แล้ว +7

    ഈ സ്ഥാനാർത്ഥിയെ 100% ജയിപ്പിക്കണം

  • @sadanand1959
    @sadanand1959 3 ปีที่แล้ว +8

    ഇത് വര്ഷങ്ങളായി കണ്ണൂരിൽ പല പഞ്ചായത്തിലും നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം മാത്രം. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ഇത് ജനങ്ങൾ അറിഞ്ഞു.

  • @priya-wo4hv
    @priya-wo4hv 3 ปีที่แล้ว +196

    എന്റെ പൊന്നു താത്താ.... ഇവനെ കേറി ചൊറിയണം വച്ച് തല്ലി കരി ഓയിലും ഒഴിക്കണം .... ഇവർ എന്തു ചെയ്യുമെന്നറിയണം..... തോൽവിയുടെ ദീന രോദനം ഇവർക്ക്...

    • @vkn3522
      @vkn3522 3 ปีที่แล้ว +1

      അത് ഇലക്ഷൻ കഴിഞ്ഞു അവിടത്തുകാർ ചെയ്‌തോളും

    • @sbuddies4312
      @sbuddies4312 3 ปีที่แล้ว

      എന്നിട്ട് വേണം താത്ത ജയിലിൽ പോകാൻ

  • @prasanths6280
    @prasanths6280 3 ปีที่แล้ว +54

    Swamiye saranam ayyappa...

  • @AMAL-fq3de
    @AMAL-fq3de 3 ปีที่แล้ว +348

    അന്തം അടിമ കമ്മി 😄😄.... എന്റെ പൊന്നോ... വിവോരോം ഇല്ല... വിദ്യാഭ്യാസം ഇല്ല.. എന്റമ്മോ...😆😆🤣😆😆😆😆

  • @MohanMohan-wc3rn
    @MohanMohan-wc3rn 3 ปีที่แล้ว +22

    ഇത്രയ്ക്കുള്ള വിവരമേ ഉള്ളു ഇവന്മാർക്കൊക്കെ. ഇപ്പം മനസിലായല്ലോ....

  • @najeebep5531
    @najeebep5531 2 ปีที่แล้ว +7

    ഇതാണ് പെൺപുലി💞💞💞👍

  • @kuthiravattampappu1545
    @kuthiravattampappu1545 3 ปีที่แล้ว +145

    സഹോദരി അവനറിയാം ബിജെപി തൊട്ടാൽപണി പാളുംഅവനു യാതൊരു വിദ്യാഭ്യാസവും വിവരവും ഇല്ലാത്തആളാണെന്ന് തോന്നുന്നുകഷ്ടം

    • @grigorirasputin2519
      @grigorirasputin2519 3 ปีที่แล้ว +6

      അല്ലേലും അന്തംകമ്മികൾക്ക് വിവരം പരിസരത്ത് കൂടി പോലും പോയിട്ടില്ല

    • @binoymn2640
      @binoymn2640 3 ปีที่แล้ว +3

      BJP ye choriyan vilichal nale padam ayi veedinte chumarilirikkum athavanariyam athaa pennungale pedippikkunne

    • @sajikumarchellappan588
      @sajikumarchellappan588 3 ปีที่แล้ว

      Sarikkum enaku lajjja thonunnu njanum oru cpm Karanayirunnu

  • @unmedia8087
    @unmedia8087 3 ปีที่แล้ว +52

    ഈ ഭീഷണി അധികം വൈകാതെ കേരളത്തിലെ എല്ലാ സ്ഥലത്തേക്കും എത്താൻ സാധ്യതയുണ്ട് . അതിനു മുന്നേ എല്ലാവരും വിവേകത്തോടെ ചിന്തിക്കുക

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +21

    ഈ ധീര വനിതയെ പിണറായി 10ആം വാർഡിലെ ജനങ്ങൾ ജയിപ്പിക്കണം.

  • @arundhathiharidasan2068
    @arundhathiharidasan2068 3 ปีที่แล้ว +9

    പാർട്ടിഗ്രാമങ്ങളുണ്ടാകുന്നത് എങ്ങനെ എന്നു മനസ്സിലായല്ലോ. ഞങ്ങളുടെ വാർഡിൽ എതിർസ്നാർത്ഥിയേയില്ല. അതുകൊണ്ട് വോട്ട് ചെയ്യണ്ട.

  • @balakrishnankv79
    @balakrishnankv79 6 หลายเดือนก่อน +7

    ഈ സഹോദരിക്ക് വോട്ട് കൊടുക്കാൻ മറക്കല്ലേ. ഇവരെ ഒക്കെയാണ് നാട്ടിൽ വേണ്ടത്

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 ปีที่แล้ว +381

    പേടിയാണ് സാറേ ഇവന്മാരുടെ മെയ്ൻ 😁
    അടിവേരു ഇളകുമോ എനുള്ള പേടി 😂

    • @X4u748
      @X4u748 3 ปีที่แล้ว +5

      💯സത്യം

    • @Nymphaea5
      @Nymphaea5 3 ปีที่แล้ว +2

      😂😂😂😂

    • @the.old.smuggler.gaming2084
      @the.old.smuggler.gaming2084 3 ปีที่แล้ว

      Ayappa.songs

    • @usha473
      @usha473 6 หลายเดือนก่อน

      Pokku Ithaanengil Adiveru Ilakum. 😂😂😂😂😂😂😂😂😂

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +65

    എന്തു,മോശം,സംഭാഷണം,കേരളമേ,കേഴുക

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 ปีที่แล้ว +551

    സ്വന്തം വീടിൻ്റെ മുന്നിൽ ബോർഡ് വെക്കരുത് , അത് ഞങ്ങളെ ശക്തി കേന്ദ്രം ആണെന്ന് കമ്മി 😂😂
    സ്വതന്ത്രം ജനാധിപത്യം സോഷ്യലിസം 😂😂😂😂😂😂😂😂

    • @raveendrankandaramath8542
      @raveendrankandaramath8542 3 ปีที่แล้ว +19

      ധാർഷ്ട്യം, ധിക്കാരം, കള്ളക്കടത്ത്‌, കൊലപാതകം, കൊള്ള, കുപ്രചാരണം, സ്വജന പക്ഷവാദം,, ആചാര ലഘനം, അഴിമതി, നോക്കുകൂലി, ഗുണ്ടാ പിരിവ്, ന്യുനപക്ഷ പ്രീണനം, സ്ത്രീ പീഡനം, etc.

    • @vinupangarappilly8618
      @vinupangarappilly8618 3 ปีที่แล้ว

      😄😄

    • @gangandharank6335
      @gangandharank6335 3 ปีที่แล้ว

      @@vinupangarappilly8618 ഭരണ ഒരു

    • @bindhupeter1473
      @bindhupeter1473 2 ปีที่แล้ว

      😂😂😂

    • @ramachandranmurikkoli749
      @ramachandranmurikkoli749 2 ปีที่แล้ว

      7th 7th

  • @sunilkumarpb3651
    @sunilkumarpb3651 ปีที่แล้ว +5

    Lady supper🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @madhusoodanan1237
    @madhusoodanan1237 6 หลายเดือนก่อน +6

    കേൾക്കാനൊന്നു മില്ല കേൾക്കാതിരിക്കുന്നതാണ് നല്ലത്

  • @sushamaa7125
    @sushamaa7125 3 ปีที่แล้ว +106

    കോൺഗ്രെസ്സുകാരെ നിങ്ങൾപ്രതികരിക്കു എല്ലാവരും എവിടെപ്പോയി.

  • @sethumadhavan5361
    @sethumadhavan5361 3 ปีที่แล้ว +57

    ഇതാണ് CPM , വോട്ടർമാർ മനസിലാക്കി പ്രവർത്തിക്കു . ഭരണവും ഉണ്ടെങ്കിൽ പറയുകയും വേണ്ട

    • @yousephm3482
      @yousephm3482 3 ปีที่แล้ว

      ഈ കാട്ടുപോത്തിനെ ആട്ടി വിടണം ചേച്ചി കോടതിയിൽ പരാതി കൊടുക്കണം

  • @satheeshkumar6026
    @satheeshkumar6026 3 ปีที่แล้ว +223

    എടാ കമ്മി, നീ തോൽക്കും. പിന്നെന്തിനാ വെറുതെ ചെലക്കുന്നത്. 👉👉👉🙈😷

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว +11

      അവർ തന്നെ പറയുന്നു അവർ തോൽക്കുമെന്ന് കഷ്ടം ഈ ചെറ്റകളെ തന്നെയല്ലേ അവിടെയുള്ള മന്ദ ബുദ്ധികൾ vote ചെയ്യുന്നത് 😡🤬🤬🤬😡🤬😡🤬😡🤬😡🤬😡🤬😡🤬😡🤬😡

  • @harimundakkodi
    @harimundakkodi 6 หลายเดือนก่อน +4

    ജനങ്ങൾ തന്നെയാണ് ഇവന്മാരെ ഇതുപോലെ ആക്കുന്നത് ആ ജനങ്ങൾ തന്നെ ഇവരെ ആട്ടി ഓടിക്കുന്ന കാലം വരും.. എല്ലാവർക്കും നേരം വെളുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @ambikanair569
    @ambikanair569 3 ปีที่แล้ว +5

    മിടുക്കി ലടക്കി

  • @kabanibamsuri1237
    @kabanibamsuri1237 3 ปีที่แล้ว +27

    ആളുകളെ ഭീഷണി പ്പെടുത്തി വോട്ട് നേടുന്നു ഇവിടെ.ഇത്
    ഏകാധിപത്യ പ്രവണത യാണ്.

  • @balanbalan4887
    @balanbalan4887 3 ปีที่แล้ว +123

    ഇത് ടിക്ക് ടോക്കാണോ, ഉള്ളതാണെങ്കിൽ വിശ്വസിക്കാൻ കഴിയുന്നില്ല." സത്യം വിചിത്രം ".

    • @chandranpp1663
      @chandranpp1663 3 ปีที่แล้ว +2

      Tik Tok is banned in India

    • @mathewkl9011
      @mathewkl9011 3 ปีที่แล้ว +14

      This is naked truth in party villages of kannur.

    • @balanbalan4887
      @balanbalan4887 3 ปีที่แล้ว +2

      @@mathewkl9011 ദൈവത്തിന്റെ സ്വന്തം നാട് !

    • @bhavadaskavumkara3482
      @bhavadaskavumkara3482 3 ปีที่แล้ว +12

      സി.പി.എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ഇത് സാധാരണയായ സംഭവമാണ്.
      ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കുന്നവരെ അവർ ശാരീരികമായി ആക്രമിക്കലാണ് പാർട്ടി ചെയ്യുന്നത്.ഇത് ഒരു സ്ത്രീ ആയതുകൊണ്ട് ഭീഷണി മാത്രമായത്.അല്ലെങ്കിൽ ബോംബെറിഞ്ഞ് കാലോ കൈയ്യോ ഇവർ കൊത്തിയെടുക്കും..ഇല്ലെങ്കിൽ കൊല്ലും..
      അതാണ് രീതി..എന്നിട്ട് കൊലപാതകത്തെ ന്യായീകരിച്ച് സുപ്രീംകോടതി വരെ നടക്കുകയും ചെയ്യും

    • @balanbalan4887
      @balanbalan4887 3 ปีที่แล้ว +1

      @@bhavadaskavumkara3482 ഇവിടെ cpm സ്ഥാനാർത്ഥിയുടെ വീട്ടുപടിക്കലാണ് UDF ബോർഡ് വച്ചത്.അതിനടുത്ത് BJP പിന്നെ LDF, CPM ആണ് ഭരിക്കുന്നത്. ഒരു പ്രസ്നവുമില്ല. അവിടെയൊക്കെ സൂക്കേട് വേറേയാണ്.അതിന്റെ പേര് പി രാന്ത്.

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 ปีที่แล้ว +54

    ദിലീഷന് തിരിയില്ല ലോകത്തുള്ള എല്ലാവർക്കും തിരിയും അതാണ് ദിലീഷനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം

    • @PraveenKumar-wm8ij
      @PraveenKumar-wm8ij 3 ปีที่แล้ว

      Pod Patt c p m k

    • @jayaprakash8767
      @jayaprakash8767 2 ปีที่แล้ว

      ഇങ്ങനെ യാണ് പാർട്ടി ഗ്രാമങ്ങൾ ഉഡാകുനനത്

  • @vishnuprasad9964
    @vishnuprasad9964 3 ปีที่แล้ว +9

    ഇവിടെ ഞങ്ങൾ മാത്രം മതി എന്ന ഈ കമ്മ്യൂണിസ്റ്റ്‌ ദാർഷ്ട്യം ഈ ഇല ക്ഷനോടെ തീരണം.

  • @junaijunai6
    @junaijunai6 3 ปีที่แล้ว +5

    ഈ സങ്കീർണമായ പ്രശ്‌നത്തിൽ പോളിറ്റ് ബ്യൂറോയും ഹൈക്കമാന്റും ഇടപെടണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കുക😀

    • @villagerse
      @villagerse 3 ปีที่แล้ว +1

      Antham kammi

  • @gravigopalangopalan5096
    @gravigopalangopalan5096 3 ปีที่แล้ว +34

    ഇവനെ ഒന്നും ജയിപ്പിക്കരുതേ സഹോദരി സഹോദരൻമാരേ

  • @InfiniteWanderlust
    @InfiniteWanderlust 3 ปีที่แล้ว +306

    😂😂😂 സിരിച്ചു ചത്ത്. വനിതാ മതിൽ കെട്ടിയ ചങ്ങായി ആണ് 😂😂😂

    • @APPU5938
      @APPU5938 3 ปีที่แล้ว

      🤣🤣🤣🤣

  • @babubaburaj6136
    @babubaburaj6136 3 ปีที่แล้ว +101

    സാക്ഷരത കേരളം.

  • @shibukarunagappally
    @shibukarunagappally 3 ปีที่แล้ว +10

    UDF ജയിച്ചോ എന്നുള്ളത് ഒന്നറിയിക്കണേ..
    ഇവനെയൊക്കെ തോപ്പിക്കണേ...

  • @shakhilkumar2775
    @shakhilkumar2775 6 หลายเดือนก่อน +3

    Chelakkand povan Para. Chechi 🇮🇳🇮🇳💪💪⛳ NDA

  • @salimkumar9748
    @salimkumar9748 3 ปีที่แล้ว +86

    സി പി എ० നാടിന് ആപത്ത്

  • @NL124ku
    @NL124ku 3 ปีที่แล้ว +44

    ഇപ്പോൾ മനസ്സിലായി കണ്ണൂരിൽ എതിരില്ലാതെ വിജയിക്കുന്നതിന്റ രഹസ്യം..

  • @benedict6998
    @benedict6998 3 ปีที่แล้ว +92

    ഇതൊക്കെയാണ് ഇവന്മാരുടെ ഉയർന്ന ജനാധിപത്യ ബോധം

  • @shajithalora2098
    @shajithalora2098 3 ปีที่แล้ว +4

    അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുകയാണ്. സുഹൃത്തുക്കളെ... ആസ്വദിക്കുകയാണ്...

  • @rajeevanm4033
    @rajeevanm4033 3 ปีที่แล้ว +5

    കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങളുടെ ആരംഭം ഇങ്ങനെയാണ് പുറം നാട്ടുകാർ അറിയുക. മേൽ കമ്മിറ്റികൾ കീഴ് കമ്മിറ്റികൾക്ക് തിട്ടൂരം നൽകും. അവർ അത് നടപ്പാക്കും. മാന്യവും ധീരവുമായ മറുപടി പറഞ്ഞ സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @JitheshMk
    @JitheshMk 3 ปีที่แล้ว +103

    ദിലീഷൻ്റെ ഫോട്ടോ ഒന്നു തരുമോ പേഴ്സിൽ വയ്ക്കാനാ

    • @ambikamenon592
      @ambikamenon592 3 ปีที่แล้ว +7

      😂😆😀

    • @achusachu1896
      @achusachu1896 3 ปีที่แล้ว +15

      മാൻഡ്രേക്കിനെ വീട്ടിൽ വെച്ച അവസ്ഥ ആകും വേണ്ടാത്ത പണിക്ക് പോകരുത്

    • @sapnanair1296
      @sapnanair1296 3 ปีที่แล้ว

      🤣🤣🤣

    • @mohamedbasheer5123
      @mohamedbasheer5123 3 ปีที่แล้ว +1

      Jithesh അറിയാതെ ചിരിച്ചു പോയി.👌

    • @lalynirappil5003
      @lalynirappil5003 6 หลายเดือนก่อน

      🤣🤣🤣🤣🤣😁

  • @sakthi8101
    @sakthi8101 3 ปีที่แล้ว +122

    ഫാസിസം..വോട്ട് ചേയുമ്പോൾ ldf തോൽക്കാൻ ചെയുക

  • @dhanyashyne889
    @dhanyashyne889 3 ปีที่แล้ว +12

    കണ്ണൂരിൽ ഇതു എല്ലാർക്കും അറിയുന്ന കാര്യം ആണ്‌..

  • @arundhathiharidasan2068
    @arundhathiharidasan2068 3 ปีที่แล้ว +6

    കണ്ണൂരിലിതൊക്കെ നടത്തിയാണ് ഇവർ ജയിക്കുന്നത്...

  • @sreejakp3318
    @sreejakp3318 3 ปีที่แล้ว +4

    എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ബോർഡ് വെയ്ക്കാനുള്ള അധികാരം ഉണ്ട്.ഇത് വെള്ളരിക്കാ പട്ടണം അല്ല

  • @user-ku2rq8ug8s
    @user-ku2rq8ug8s 3 ปีที่แล้ว +169

    കമ്മ്യൂണിസസ്റ്റ് കോട്ടയോ അങ്ങനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അകത്ത് വേറെ രാജ്യമോ

  • @psankarkk
    @psankarkk 3 ปีที่แล้ว +82

    ഇത്തരം ആളുകളും ഇത്തരം പ്രദേശങ്ങളും ഇക്കാലത്തും നിലനിർത്താൻ കഴിയുന്നു എന്നതാണ് പാർട്ടിയുടെ വിജയം

    • @rajanmenon1746
      @rajanmenon1746 3 ปีที่แล้ว +3

      കമ്യൂണിസ്റ് ആദർശം മണ്ണാകട്ട ഇയാളൊന്നും ഈ നാട്ടിലലെ ജീവിക്കുന്നത് ആദർശം ശിവശങ്കരനോട് ചോദിക്കയുവാൻ പാർട്ടി യോട് പറയൂ സഗാവേ ജനാതിപത്യ മൂല്യങ്ങൾ കാറ്റിപറത്തിയ കാടൻ ജന്മങ്ങൾ

    • @sudhakarc2401
      @sudhakarc2401 6 หลายเดือนก่อน

      അന്തം കമ്മികൾ എന്ന് പറയും .... വിവരം തരിമ്പെങ്കിലും വേണം സഖാക്കളെ .....

  • @divyakalidasan4851
    @divyakalidasan4851 3 ปีที่แล้ว +120

    ഇതോടെ ഉള്ള വോട്ട് കൂടി ldf നു പോയി കിട്ടി...

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว +10

      അവിടെയുള്ള അന്ത o കമ്മികൾക്ക് ബുദ്ധി ഉദിക്കില്ല🤬😡🤬😡🤬

    • @lalynirappil5003
      @lalynirappil5003 6 หลายเดือนก่อน

      😁😁😁😁😁😁🤣🤣🤣🤣🤣🤣😀

  • @YT-fn3lv
    @YT-fn3lv 3 ปีที่แล้ว +8

    മിജു ആശംസകൾ 🌹

  • @KrishnaKumar-sr7jv
    @KrishnaKumar-sr7jv 3 ปีที่แล้ว +6

    ഇത്തരം ആളുകളെ ജനങ്ങൾ തോൽപിക്കണം...

  • @sachuvichur6626
    @sachuvichur6626 3 ปีที่แล้ว +54

    മുഖ്യന് തലയും വാലും ഇല്ല ... പിന്നെ അണികൾക് ഉണ്ടാവോ ....

  • @AippuPalathingal
    @AippuPalathingal 3 ปีที่แล้ว +20

    UDF ഭരണം വന്നാൽ ഇങ്ങനെ ഉള്ളവർകേതിരെ നടപടി എടുക്കണം.

    • @manoj6966
      @manoj6966 3 ปีที่แล้ว +1

      അതിന് അണ്ടി ഉറപ്പുള്ള UDF കാർ ആരാ ഉള്ളത് ..

  • @Mishal____niii
    @Mishal____niii 6 หลายเดือนก่อน +1

    ഇതു പോലെ ഉള്ള സ്ത്രീകൾ ജയിക്കട്ടെ

  • @MalayalamVoiceOver
    @MalayalamVoiceOver 3 ปีที่แล้ว

    അന്യഭാഷ സിനിമകളുടെ വീഡിയോ വിവരണങ്ങളും വ്യത്യസ്തമായ ടോപിക്കളുമാണ് ഇ ചാനലിലുള്ളത്.... വീഡിയോസ്‌ കണ്ടു സപ്പോർട്ട് ചെയുക friends

  • @sasidharans6361
    @sasidharans6361 3 ปีที่แล้ว +33

    നയിൻ്റെ മോൻ . 51 വെട്ടിൻ്റെ ഉസ്താദ് ഈ നയ !

  • @Jimbru577
    @Jimbru577 3 ปีที่แล้ว +25

    ഇതെന്തു നാട് ജനാധിപധ്യം ഇതാണോ സഖാവെ? ചാനലിൽ വന്നു നേതാക്കൾ ജനാധിപത്യത്തെ പറ്റി പറയുന്നത് കഷ്ടം എന്തൊരു പേടി ഒരു ബോർഡ്‌ വെച്ചതിന്ന്

  • @indianindian2002
    @indianindian2002 3 ปีที่แล้ว +28

    ഏകാധിപതി യുടെ ജനകീയ വിചാരണ മനസ്സിലാക്കി മാറിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം....

  • @michaelmathai5087
    @michaelmathai5087 ปีที่แล้ว +2

    This is our പരിപാടി.

  • @haneefakavumburam9618
    @haneefakavumburam9618 3 ปีที่แล้ว +3

    Ok

  • @user-vf6jm4lj7h
    @user-vf6jm4lj7h 3 ปีที่แล้ว +14

    Bjp കാരോട് എപ്പോ മേക്കറ്റ് കേറ്റം നടക്കുന്നില്ല അപ്പൊ കോൺഗ്രസ്‌ കാരോട് കേറി ഇനി അവിടന്ന് തല്ലു കൊള്ളാൻ. ഇലക്ഷൻ കഴിയുമ്പോൾ സിപിഎം കാര് തല്ലു കൊള്ളും.🙏

  • @sunilchozan
    @sunilchozan 3 ปีที่แล้ว +38

    നവോഥാൻ😂 വിപ്ലവ് 🤣അടവ്നയ്....ആവിഷ്ക്കാർ 🤣🤣🤣🤣🤣 എന്താല്ലേ????

  • @mariprasanna5522
    @mariprasanna5522 3 ปีที่แล้ว +7

    വോട്ട ചെയ്യാൻ പോകുമ്പോൾ ഇതെല്ലാം എല്ലാവൂടേയും മനസ്സിലുണ്ടാകട്ടെ.1

  • @geethap6241
    @geethap6241 2 ปีที่แล้ว +2

    Nalla Maryadhayode Samsarikkunna Sthanarthy

  • @chandrikan644
    @chandrikan644 3 ปีที่แล้ว +1

    അവരുടെ വീടിന്ടെ മുൻപിൽ ബോർഡ് വച്ചതിനു ഇയാൾക്ക് എന്താ ഇത്ര പറയാനുള്ളത് ഇവരെന്തിനാണ് ഇവനോടൊക്കെ മറുപടി പറയാൻ പോകുന്നത്

  • @ngopa2009
    @ngopa2009 3 ปีที่แล้ว +41

    Keralam is not his father's
    Kammes dogs should not bark for long time

  • @rajagopal4787
    @rajagopal4787 3 ปีที่แล้ว +5

    ഈ അനുജത്തിയുടെ നേരിന്റെ ധൈര്യത്തിന് ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ ! ഇൻക്വിലാബ് സിന്ദാബാദ് !

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 ปีที่แล้ว +19

    ഇതാണ് സഖാക്കളുടെ ജനാധിപത്യം - മതേതരത്വം, സോഷ്യലിസം'
    നവോത്ഥാനം.
    ഈ ഗുണ്ടായിസത്തെ ഒറ്റപ്പെടുത്താനും കെട്ടുകെട്ടിക്കാനും പൊതു സമൂഹം ഒറ്റക്കെട്ടായി ഇറങ്ങുക

  • @sankarankcsankarankc5482
    @sankarankcsankarankc5482 3 ปีที่แล้ว +4

    എന്തൊരു നവോഥാനം. ഇവരുടെ ഭീഷിണി കണ്ട് ഇനിയെങ്കിലും ജനങ്ങൾ മനസ്സിൽ ആക്കിയില്ല എങ്കിൽ. ഇവർ കേരളം. കുട്ടിച്ചോറക്കും.

  • @lalyappoose5969
    @lalyappoose5969 6 หลายเดือนก่อน +3

    Nalla janayatham

  • @jinisanthosh3076
    @jinisanthosh3076 3 ปีที่แล้ว +12

    ഇതാണ് ഞങ്ങടെ ജനാധിപത്യം 🙆

  • @sreekumardpillai2690
    @sreekumardpillai2690 3 ปีที่แล้ว +13

    സമൂഹത്തിലെ പുഴുക്കുത്തുകൾ ആണ് കമ്മ്യൂണിസം എന്ന കാൻസർകലകൾ...!!!
    കമ്മ്യൂണിസമെന്ന കാൻസറിനെ നിർമ്മാർജ്ജനം ചെയ്തുകഴിയുമ്പോൾ ആണ് കേരളം 100% സാക്ഷരത കൈവരിക്കുക....!!!.

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 ปีที่แล้ว +16

    എന്ത് ജനാധിപത്യം ആണ് അവിടെ ഉള്ളത് ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നു എന്നോർത്തു അത്ഭുതപ്പെടുകയാണ്.

  • @manunilamburlalettan5867
    @manunilamburlalettan5867 6 หลายเดือนก่อน +1

    യുഡിഫ് സ്ഥാനാർഥി സൂപ്പർ 🥰👍

  • @sasidharanpillai2382
    @sasidharanpillai2382 2 ปีที่แล้ว +2

    Chettakal

  • @sasidhahran108
    @sasidhahran108 3 ปีที่แล้ว +33

    There is no police to protect against this type of criminals.

    • @vigneshwarganesan609
      @vigneshwarganesan609 3 ปีที่แล้ว +1

      Police are busy protecting criminals ....bcoz if criminals rule such criminals barks