Pinarayi Vijayan I പണ്ട് ലാവ്‌ലിന്‍ ഇപ്പോള്‍ സ്വര്‍ണ്ണം!

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പിണറായിയെ വളഞ്ഞ്
    സിബിഐ..
    രക്ഷിക്കാന്‍ മുതലാളിമാര്‍!!
    അയയാതെ അമിത് ഷാ!
    ‪@MalayalivarthaInside‬
    #kerala #pinarayivijayan

ความคิดเห็น • 365

  • @jayaswin6028
    @jayaswin6028 2 ปีที่แล้ว +166

    ഈ കേസിൽ പിണറായിക്കെതിരെ കേസെടുക്കുന്നില്ലെങ്കിൽ മോദിയുടെ ഇതുവരെ ഉണ്ടാക്കിയ ഇമേജ് വെള്ളത്തിൽ

    • @madhuemjey
      @madhuemjey 2 ปีที่แล้ว +10

      ഓ ഒന്നും നടക്കാൻ പോണില്ലാന്ന്
      ലാവ്‌ലിൻ കേസ് പോലെ എടുത്തു് അട്ടത്തുവക്കാൻ പുതിയൊരു ഐറ്റം (അഥവാ കേസ്‌ എടുത്താൽ)

    • @hopeinchrist2154
      @hopeinchrist2154 2 ปีที่แล้ว

      Kerala BJP brokers will compromise and doing match fixing

    • @thomasjohn2549
      @thomasjohn2549 2 ปีที่แล้ว

      ചമച്ചുണ്ടാക്കിയ ഒരു കേസിന് എന്ത് നടപടി എടുക്കാനാണ്..
      👹👹👹👹👹👹👹👹👹

    • @rajeevrajendran8052
      @rajeevrajendran8052 2 ปีที่แล้ว +3

      @@thomasjohn2549 താങ്കളുടെ ഫോട്ടോ സൂപ്പർ amazing ഒറിജിനൽ ആണല്ലേ (ptikunyathlypoornaavrthipalathntathly)

    • @prasannakumarp2103
      @prasannakumarp2103 2 ปีที่แล้ว +6

      @@thomasjohn2549 കണ്ണൂരിൽ ഫണ്ട് വെട്ടിപ്പ് അതും ചമച്ചു ഉണ്ടാക്കി അല്ലേ 😂😂😂😂

  • @rudrabhairava2682
    @rudrabhairava2682 2 ปีที่แล้ว +99

    ഏത് വമ്പനാണേലും കുറ്റം ചെയ്തവന് ശിക്ഷ നൽകണം.

    • @thomasjohn2549
      @thomasjohn2549 2 ปีที่แล้ว +1

      ഗേറ്റിനകത്തു പോലും കയറാൻ കഴിയില്ല..
      CBI മുഞ്ചും
      😎😎😎😎😎😎😎😎😎

    • @shajubh2093
      @shajubh2093 2 ปีที่แล้ว +3

      @@thomasjohn2549 അപ്പൊ നമ്മൾ അല്ലെ ശെരിക്കും മൂഞ്ചുക?

    • @sheeja.b
      @sheeja.b 2 ปีที่แล้ว +1

      Correct 👍. Ethavaneyaayaalum shikshikkanam

    • @abrahamkannattu6418
      @abrahamkannattu6418 2 ปีที่แล้ว +1

      @@thomasjohn2549 ഊഊ ഊഊഊ

    • @indian936
      @indian936 2 ปีที่แล้ว +1

      @@thomasjohn2549 Ethra Chempu Kitti ATHO Matte Puthiya Item Nandkumarine Veezhthan Vanna Aa Nashicha Janmam..................🤔😂

  • @madhusudhanan5287
    @madhusudhanan5287 2 ปีที่แล้ว +75

    ഈ കാര്യം പഴയ ലാവ്‌ലിൻ കേസ് പോലെ തേച്ചു മാച്ച് കളയുകയോ ചെയ്താൽ നമ്മൾ ആരും കേരളത്തിൽ ബി ജെ പി സ്ഥാനാർഥികളെ. ഒരു വാർഡിൽ പോലും ജയിപ്പിക്കരുത് കൂടാതെ ഇവർക്കു എതിരെ നമ്മൾ നിൽക്കാനും

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +3

      Correct 👍

    • @rajeevrajendran8052
      @rajeevrajendran8052 2 ปีที่แล้ว +5

      ഞാൻ rss ൽ ആണ് ആദ്യമായും എന്റെ മരണം വരെയും ഉണ്ടാവുക.. പക്ഷെ ഇപ്പോൾ പിണറായി ഇത്രയും വ്യക്‌തമായ ആരോപണങ്ങൾ വന്നിട്ടും ഒരു ചെറുവിരൽ പോലും അനക്കാൻ കേന്ദ്രം തയ്യാറാകാത്തതിന്റെ കാരണം അറിഞ്ഞേ പറ്റു...

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +1

      @@rajeevrajendran8052 very correct 👌

  • @indian2974
    @indian2974 2 ปีที่แล้ว +83

    കഞ്ഞിക്കു ഗതിയില്ലാത്ത പാവപ്പെട്ടവന്റെ പാർട്ടിയുടെ നേതാവിനെ രക്ഷിക്കാൻ മുതലാളിമാരോ?? 🤣🤣🤣
    എങ്ങനെ ഒപ്പിച്ചു.. കപ്പയും കഞ്ഞിയും കൊടുത്തുകാണും അവർക്കു അല്ലേ... 🤣🤣🤣🤣
    എന്റെ പൊന്നു കേരളമേ നിന്നെ നമിച്ചു... 🙏🙏🙏

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +85

    ഇവർ പരട്ട ചങ്കനേ ഒരു പുല്ലും ചെയ്യില്ല. കാരണം ബിജെപി സിപിഎം അന്തർധാര അത്രയും ഗാഡമാണ്. കോൺഗ്രസ്സ് മുക്ത കേരളം.

    • @indian5954
      @indian5954 2 ปีที่แล้ว +2

      ലക്ഷ്യമാണ് പ്രധാനം മാർഗമല്ല ബിജെപി 🔥

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว +1

      Endhokkeyo parayunnu. Uppu thinnaal vellam kudikkaathikkaan pattumo. Endhaanu ee aduttha bhandham athum koodi parayu. BJP yumaayulla
      Neekkangalo? Satthyam endhennu ariyande.? Chavitti irakkum munpae irangiyurunnengil athallae nallathu.

    • @GayathriM5219
      @GayathriM5219 2 ปีที่แล้ว +8

      അമ്പതോളം rss ബിജെപി പ്രവർത്തകരെ കലാപുരിക്കയച്ചു
      പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുമായി ഐക്യപ്പെട്ടു. സംഘപരിവാർ ഉന്മൂലനം നടത്തുന്ന
      ഇടതെന്മാരോട്. ബിജെപിക് യാതൊരു ബന്ധവും ഇല്ലെന്നു
      അവരുടെ ഓരോ തിരഞ്ഞെടുപ്പ് പരാജയവും തെളിയിക്കുന്നു
      സത്യം. നുണപറഞ്ഞു മറക്കാൻ കഴിയുമെന്നുള്ള കമ്മി ബുദ്ദി. അല്പകാലം നിലനിൽക്കും

    • @vsmathai2405
      @vsmathai2405 2 ปีที่แล้ว +3

      വളരെ സത്യമായ കാര്യം അതിൽ ഒരു സംശയവും വേണ്ട

    • @rajeevrajendran8052
      @rajeevrajendran8052 2 ปีที่แล้ว +1

      @@GayathriM5219 സുഹൃത്തേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നമ്മുടെ സുരേഷ് ഗോപി (സുരേഷേട്ടൻ )ഇപ്പൊ എന്താ മാറിനിൽക്കുന്നെ.... കേരളത്തിൽ അഡ്ജസ്റ്റ്മെന്റണെങ്കിൽ അന്തംകമ്മിയായാൽ പോരെ...

  • @shajiyohanan8599
    @shajiyohanan8599 2 ปีที่แล้ว +36

    തുറമുഖ രാജാവ് സ്വാർണക്കടത്തിൽ കൂട്ട് നിൽക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ എയർ പോർട്ടുകളും,സീ പോർട്ടുകളും ഇതിനായി ഉപയോഗിക്കില്ലന്ന് എന്ത് ഉറപ്പാണ് ഒള്ളത്.

  • @ramachandrannair4681
    @ramachandrannair4681 2 ปีที่แล้ว +46

    രണ്ടു വലിയ മുതലാളിമാരാണ് മുക്യനെ സംരക്ഷിക്കാൻ പിന്നിലുള്ളത് ദൈവത്തെക്കാൾ വലിയവർ.

    • @anilbabu735
      @anilbabu735 2 ปีที่แล้ว +2

      Lulu aano

    • @philipvarkey6986
      @philipvarkey6986 2 ปีที่แล้ว

      No human being is above Almighty God. He is Alpha and Omega ( the beginning and the end), all powerful, Omnipotent and Omnipresent. Man is mortal but God is eternal and everlasting.

    • @abrahamkannattu6418
      @abrahamkannattu6418 2 ปีที่แล้ว

      ഈ മുതലാളിമാരേക്കാൾ ആസ്തി കോരന്റെ മകനുണ്ട്. ഊഊഊ ബും.

    • @mathewoommen1549
      @mathewoommen1549 2 ปีที่แล้ว

      @@philipvarkey6986 ethcga

  • @mkvasu7942
    @mkvasu7942 2 ปีที่แล้ว +43

    പിണുവിനെ കേസില്‍ നിന്ന്
    ഒഴിവാക്കിയാല്‍ ബിജെപി സ്വാഹ
    അതായിരികും മോദിജീയുടെ
    ഇമേജ് തകരും

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +1

      Sathyam

    • @anilbabu735
      @anilbabu735 2 ปีที่แล้ว +1

      Ivide vote cheytavar undallo

    • @indian936
      @indian936 2 ปีที่แล้ว

      Keralathile Vote Kondalla Kendrathil Erippurappichad NATTELLUM Arivum Bodhavum Ullavarude Votilanu ENIYUM Angane Aakullu Ningal Polum BJPk Vote Koduthu Kaanilla.

  • @dasp.k720
    @dasp.k720 2 ปีที่แล้ว +21

    ഇതു കുറേ നാളായി കേൾക്കുന്നു

  • @ajayakumars2236
    @ajayakumars2236 2 ปีที่แล้ว +88

    വളരെ വ്യക്തവും ദൃഢവുമായ വാർത്ത അവതരണം... 👌

  • @nairsudh8802
    @nairsudh8802 2 ปีที่แล้ว +44

    ഇത്തവണ എങ്കിലും മിന്നിച്ചേക്കണേ ശബരിമല ധർമശാസ്താ വേ 🙏

    • @sureshct8495
      @sureshct8495 2 ปีที่แล้ว +2

      🙏🙏🙏

    • @rajeevrajendran8052
      @rajeevrajendran8052 2 ปีที่แล้ว

      ശ്രീ യേശുദാസ് ശബരിമലയിൽ പാടിയതിനു ശേഷമാണു അദ്ദേഹത്തിന് സന്താന സൗഭാഗ്യം ഉണ്ടായത്... ഈൗ പരനാറി ശബരിമലയിൽ വെറും സ്റ്റാൻഡ് വെടികളെ നമ്മൾ ബഹുമാനിക്കുന്ന പോലീസിന്റെ യൂണിഫോം അണിയിച്ചു കയറ്റിയില്ലേ... അവന്റെ മകളെ (it കേസിന ഷാർജ ഷേക്കിന് മുൻപിൽ നിർത്തിയില്ലേ )എന്ത് കൊണ്ട് കമലയെ... വീണയെ കയറ്റിയില്ല ചിന്തിക്കൂ അന്ധമായ വിശ്വാസം അപകടത്തിലേക്കുള്ള വഴിയാണ്

    • @indian936
      @indian936 2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @manjuhariharikumar4355
    @manjuhariharikumar4355 2 ปีที่แล้ว +52

    വല്ലോം നടന്നാൽ മതിയായിരുന്നു 😎😎

  • @rajeshpanicker598
    @rajeshpanicker598 2 ปีที่แล้ว +52

    അപ്പൊ ആ മുതലാളിക്കും ഈ മുതലാളിക്കും കൂടി എത്ര കോടികൾ പോയി. അത് ആരുടെ പണം ആണ്.
    ഇനിയെങ്കുലും ചിന്തിക്കു (ബുദ്ധിയുണ്ടെങ്കിൽ) ബോധമില്ലാത്ത ചീപീയം അടിമകളെ, നിങ്ങൾ എന്തിനീ ചെരുപ്പ് നക്കണം.

    • @umasreenivasan7471
      @umasreenivasan7471 2 ปีที่แล้ว +1

      വാസ്തവം പരമാർത്ഥം 👌

  • @anithanair7741
    @anithanair7741 2 ปีที่แล้ว +43

    Please help kerala , criminals are rulling here , amithsha gi please help kerala

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว +25

    Excellent presentation . Very good explanation, information and message .

  • @veerappan5539
    @veerappan5539 2 ปีที่แล้ว +15

    കേരള ബിജെപി ഫുൾ കോമഡി ആണ് 🤭ഒന്നും ചെയ്യില്ല

  • @sajeevkumar4503
    @sajeevkumar4503 2 ปีที่แล้ว +9

    രാജ്യദ്രൊഹ കുറ്റം ചെയ്ത കേസ് ഇങ്ങിനെ സ്വാധീനത്തിന്റെ പേരിൽ നടപടി അവസാനിച്ചാൽ നമ്മുടെ നാട് നഷിക്കില്ലെ

  • @komalkomalamnair119
    @komalkomalamnair119 2 ปีที่แล้ว +13

    Jai hind 🙏🙏🙏🙏

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 ปีที่แล้ว +78

    ഇതൊക്കെ കേൾക്കാൻ ഒരു സുഖം...... ഒന്നും സംഭവിക്കാറില്ല .....

    • @sindhur2471
      @sindhur2471 2 ปีที่แล้ว +1

      Yes

    • @jamesk.j.4297
      @jamesk.j.4297 2 ปีที่แล้ว +1

      കറക്റ്റ്

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว +3

      ഐസ്ക്രീമും . സരിതയ്ക്കും ഒന്നും സംഭവിച്ചില്ലല്ലൊ?

    • @rajeshsiva6533
      @rajeshsiva6533 2 ปีที่แล้ว

      Correct what about outcome Lavilin outcome

    • @hari1955ak
      @hari1955ak 2 ปีที่แล้ว

      Yes

  • @rajannair1376
    @rajannair1376 2 ปีที่แล้ว +11

    പിണറായിയെ ബി.ജെ പി തന്നെ രക്ഷിക്കും നോക്കി കൊള്ളു.

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว

      എന്നാലും ഒന്ന് തൂറാൻ മുട്ടിക്കും.

  • @prasadks345
    @prasadks345 2 ปีที่แล้ว +20

    സ്പഷ്ടമായി കുറച്ചു കാര്യങ്ങൾ മാത്രം തന്നു. ഇനിയെന്ത് എന്ന് കാണാം അല്ലെ ?

  • @phoenixfire2164
    @phoenixfire2164 2 ปีที่แล้ว +29

    ഈ മൊ "താളി"കളുടെ പേരൂടെ വെളിപ്പെടുത്തി പ്രതികരിക്കണം

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +25

    പ്രധാനമന്ത്രിയെങ്കിലും
    ഇതിനെല്ലാംഒരുപോംവഴി
    ഉണ്ടാക്കണ.ം

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 ปีที่แล้ว +6

    👍പ്രസന്റേഷൻ 👏

  • @sayyedc6060
    @sayyedc6060 2 ปีที่แล้ว +51

    ഒന്നും നടക്കില്ല ഇതൊക്കെ കുറെ ആയി കേൾക്കുന്നു

  • @danielgeorge4534
    @danielgeorge4534 2 ปีที่แล้ว +14

    ലാവലിൻ കേസും ശരിയാണെന്ന് വ്യക്തമായല്ലോ!

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +6

    ഈ വാർത്തയാഥ ത്ഥ്യമുള്ള . വാർത്തയാണന്നു മനസ്സിലാക്കുന്നു

  • @renjithsannidhi9677
    @renjithsannidhi9677 2 ปีที่แล้ว +12

    അദാനിയെ തെറിവിളിക്കുന്ന ടീം . പിണറായിയുടെ നാടകങ്ങൾ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 ปีที่แล้ว +6

    ഈ വിഷയത്തിലെങ്കിലും കേന്ദ്രസർക്കാർ ശക്തമായി ഇടപെട്ട് കുറ്റവാളികളേ പുറത്തൂ കൊണ്ടുവന്ന് നിയമപരമായി ശിക്ഷിക്കപ്പെടണമെന്ന് സാധാരണ ജനം ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൻ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +8

    പിണറായി സ്വർണ്ണകള്ളകടത്തിൽ തെറ്റുെ ചെയ്തട്ടുടണ്ട് എന്നാണ് എന്റെ വിശ്വാസം

  • @gopalakhil6910
    @gopalakhil6910 2 ปีที่แล้ว +3

    welldone swapna welldone- congrat

  • @jenardhananes6979
    @jenardhananes6979 2 ปีที่แล้ว +23

    ഒടുവിൽ സ്വപ്ന ജയിലിൽ പിണറായി വിജയൻ സുന്ദരനും സർവോഭരി നല്ലൊരു ഭരണകർത്താവും ആകും കേരള ബിജെപി പിണറായി വിജയന് സപോർട്ട്ചേയ്യും ഒരു പാത്രത്തിൽ നിന്ന് കോളളയടിക്കുന്നവരാണല്ലോ

  • @മന്ത്രകോടികോട്ടയം

    ഇതു പോലെ കേക്കാൻ മാത്രം കൊള്ളാം, ഒരു നടപടിയും ഉണ്ടാകില്ല

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +9

    ഹ. ഹ.. ഹ... CPM അണികൾ പുറത്ത് കിടന്ന് അദാനിക്കെതിരെ തൊണ്ട കീറുമ്പോൾ, അണിയറയിൽ പിണറായിയും അദാനിയും മച്ചാൻമാർ...

  • @franciskurian5669
    @franciskurian5669 2 ปีที่แล้ว +6

    The culprits should come to justice

  • @GayathriM5219
    @GayathriM5219 2 ปีที่แล้ว +10

    കേരളം അവർ വിദേശത് ഇരുന്നു ഭരിക്കുകയായിരുന്നു
    ആ പാവ കളി നിലക്കില്ല

  • @royie8792
    @royie8792 ปีที่แล้ว

    Right your oppening .

  • @thirdeye...297
    @thirdeye...297 2 ปีที่แล้ว +12

    എന്തായാലും... ഏതായാലും,
    ഏതൊരു വ്യവസായികളായാലും
    ഉന്നത നേതാക്കൾ, ഉദ്ദ്യോഗസ്ഥർ ആയാലും അവർ കുറ്റകൃത്യങ്ങൾ എന്തു തന്നെ ചെയ്താലും...
    അതെല്ലാം പഞ്ഞി കാറ്റിൽ പറക്കുന്ന പോലെയാകും...
    കാരണം......
    ഇമ്മടെ... ഇന്ത്യ....
    ഇമ്മടെ.... ഭരണം....
    ഇമ്മടെ... നിയമങ്ങൾ...
    ഇമ്മടെ.. നേതാക്കൾ...

  • @vamanvalooparambil9424
    @vamanvalooparambil9424 2 ปีที่แล้ว +3

    Let this be the end game for Paranary Vijayan

  • @pushparajanp4811
    @pushparajanp4811 2 ปีที่แล้ว +1

    Excellent analysis

  • @lotusflower3863
    @lotusflower3863 2 ปีที่แล้ว

    സത്യം ജയിക്കട്ടെ

  • @purushothamankoroth6142
    @purushothamankoroth6142 ปีที่แล้ว

    ആരേയും വിശ്വസിക്കാൻ കൊള്ളില്ല ഇന്നത്തെ കാരൃങൾ കാണുമ്പോൾ ഉദാഹരണം പോലീസ് കോടതി ആരോഗ്യം ഭക്ഷൃം

  • @prakashs4496
    @prakashs4496 2 ปีที่แล้ว +2

    അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ മോദി വളർന്നിട്ടില്ല adhaniji എല്ലാം ശരിയാക്കി തരും

  • @abhilashabhilash4933
    @abhilashabhilash4933 2 ปีที่แล้ว

    Good News

  • @beenajacob3527
    @beenajacob3527 2 ปีที่แล้ว +8

    If the Prime Minister is not able help Swapna get justice, and if the Supreme Court also does not give justice, to Swapna, then no citizen will have faith in the Judiciary. People will have to take the law into their hands.

  • @herveyjeacks7126
    @herveyjeacks7126 2 ปีที่แล้ว

    Cool

  • @bharatham5285
    @bharatham5285 2 ปีที่แล้ว +2

    ഇതും അതുപോലെ ആയിരിക്കും

  • @sureshathili
    @sureshathili 2 ปีที่แล้ว +1

    ഈ കേസും ഈ മഴക്കാലത്തെ വെള്ളത്തിൽ ഒഴുകി പോകുമോ...... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 ปีที่แล้ว +1

    ഇത് CPM എന്ന തൊഴിലാളി പാർട്ടിക്ക് കടുത്ത അപമാനം അണികൾ ഈ അനീതിയെ തള്ളി പറയണം പാർട്ടിയെ ശുദ്ധീകരിക്കുക എന്ന കടമ നിർവ്വഹിക്കണം പാർട്ടി വേണമോ അനീതി വേണമോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം കണ്ണടച്ച് ഇരുട്ടാക്കായിട്ട് കാര്യമില്ല ന്യായികരണം കൊണ്ട് അധിക നാൾ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന സത്യം ഉൾകൊള്ളണം

  • @rknair7378
    @rknair7378 2 ปีที่แล้ว +1

    കേരളത്തിൽ പ്രതിപക്ഷം ഉറക്കമായോ......?!!!

  • @SivaKumar-so1iz
    @SivaKumar-so1iz 2 ปีที่แล้ว +4

    Nice presentation. Once you hear the voice you will keep on listen this news reader / reporter. All the best news reader.

  • @entevartha1899
    @entevartha1899 2 ปีที่แล้ว

    പിണറായി ഒരു പരാജയം

  • @babymathew6550
    @babymathew6550 2 ปีที่แล้ว +1

    Truth must prevail over corruption, robbery, decoity.

  • @binduanil6333
    @binduanil6333 2 ปีที่แล้ว +5

    ഇങ്ങനെ കള്ളം പ്രചരിപ്പിക്കരുത്. ബിജെപി - സിപിഎം ബന്ധം എല്ലാവർക്കും അറിയാം.😂

  • @projectmanagementprofessional
    @projectmanagementprofessional 2 ปีที่แล้ว +4

    No anti-nationals must be spared. Amithshaw and Modiji should conduct impartial enquiry and if found any anomalies strict action has to be initiated without any mercy. The corruption is the curse of this great country.

  • @nazars3217
    @nazars3217 2 ปีที่แล้ว

    👍👍👍

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 2 ปีที่แล้ว

    പിണറായി പരാജയൻ

  • @jamespalliparambil5112
    @jamespalliparambil5112 2 ปีที่แล้ว

    👍👍👍. Correct news

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +3

    SAVE KERALA from Gold smuggling and Dollars Laundry, etc….

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +2

    ഓനെ വിടരുത്, ഭീകരൻ ആണ് അവൻ കൊടുംഭീകരൻ.

    • @sheeja.b
      @sheeja.b 2 ปีที่แล้ว +1

      Correct 👍

    • @rathishtnair2494
      @rathishtnair2494 2 ปีที่แล้ว

      ദേശ ദ്രോഹിയും

  • @prakashs4496
    @prakashs4496 2 ปีที่แล้ว +1

    Mammadukka എല്ലാം ശരിയാക്കി തരും

  • @anilkumarramanathan2852
    @anilkumarramanathan2852 2 ปีที่แล้ว

    👍അപ്പോൾ ഇതാണ് കാര്യം 🙄

  • @luiel4856
    @luiel4856 2 ปีที่แล้ว +5

    Please tell their names if the media is telling truth

  • @satishbalakrishnan7474
    @satishbalakrishnan7474 2 ปีที่แล้ว +4

    Only hope PWA party in the next elections, to save Kerala from this rotten state of affairs. Will Prabudha Keralam do it ?

  • @eugenebastian8351
    @eugenebastian8351 2 ปีที่แล้ว +3

    May be Amit Shah has a change of mind.

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +1

    ഈ സ്വർണം എങ്ങോട്ട് പോയി എന്ന് കണ്ട് പിടിക്കണം. അല്ലെങ്കിൽ ബിജെപി സിപിഎം ൽ ചേർന്നു ഒത്തു കളിക്കുന്നു എന്ന് കരുതേണ്ടി വരും. സത്യം ജയിക്കട്ടെ

  • @shyamaretnakumar5868
    @shyamaretnakumar5868 2 ปีที่แล้ว

    അത് ലോകകേരള സഭ കണ്ടപ്പോൾ മനസ്സിലായി

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +1

    ഈ ദിവസവും സാധാരണ രീതിയിൽ കടന്നു പോകും കാരണം പിണറായി ആണ് താരം

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 ปีที่แล้ว +6

    Truth must prevail at any cost. Truth can be delayed and cannot be concealed.

  • @sallythomas1053
    @sallythomas1053 2 ปีที่แล้ว +2

    We believe Swpna is telling truth so Mr p Vijayan should resign

  • @bhagavansahai6969
    @bhagavansahai6969 2 ปีที่แล้ว +1

    പവനായി യെ.. വിളിച്ചാൽ മതി.... 😂😂😂😂 കേരളം ഇതിൽ പരം... നാറാൻ.. ഉണ്ടോ ?.. എന്നിട്ടും തള്ളിനു ഒരു കുറവും ഇല്ല... 😂😂😂😂

  • @Spongevloger
    @Spongevloger 2 ปีที่แล้ว +1

    ആനയെ തന്നാലും ദയവായി ആശ തരുതേ പ്ലീസ്....

  • @kwtkwt1590
    @kwtkwt1590 2 ปีที่แล้ว +1

    ഒരു ചുക്കും നടക്കില്ല വർഷം കുറേ ആയി കേൾക്കാൻ തുടങ്ങിയിട്ട് .ചൂമ്മാ ഒരുമാതിരി

  • @raghavanraju1306
    @raghavanraju1306 2 ปีที่แล้ว

    കേട്ട് മടുത്ത വാർത്ത....

  • @eapenmg8336
    @eapenmg8336 2 ปีที่แล้ว +2

    All straight thinking persons are thinking about an impartial inquiry by the centre in to the case and allay politics of adjustment as alleged by the opposition and bring out the truth,as national security is also involved.

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว

    👍 👍 👍

  • @Aleykutty-tj6om
    @Aleykutty-tj6om ปีที่แล้ว

    പിണറായി ക്ക്ഒരു കുരുക്കും ബാധകമല്ല. ലാസ് ലിൻ പോലെ ഇതും മുന്നോട്ട് പോകുമെന്ന് ആർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. പിണറായി സാർ അങ്ങനെ ധൈരൃപൂർവ്വം മുന്നോട്ട് പോകും പ്രതിപക്ഷമേ. നമുക്ക് കാത്തിരുന്ന് കാണാം.

  • @sajuissac7783
    @sajuissac7783 2 ปีที่แล้ว

    Smith

  • @joshymonjoseph6741
    @joshymonjoseph6741 2 ปีที่แล้ว

    👍

  • @Kannape23904
    @Kannape23904 2 ปีที่แล้ว

    ചോട്ടയിലെ ശീലം ചുടലവരെ,
    ഒരാളുടെ യഥാർത്ഥ സ്വഭാവം മനസിലാക്കിയാൽ,
    പിന്നെ ഇതുപോലെ യുള്ള സ്ഥാനങ്ങളിൽ കൊണ്ടുവന്നാർ
    കണ്ടുമനസ്സിലായില്ലെങ്കിൽ....
    കൊണ്ടുതന്നെ അറിഞ്ഞോളും.

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว

    Parliament elections preponed to be held this year, so rapid action is expected from Delhi.

  • @darwindavid7977
    @darwindavid7977 2 ปีที่แล้ว

    Amithsha please ഇവനെ വെറുതെ വിടരുത്

  • @hari1955ak
    @hari1955ak 2 ปีที่แล้ว

    മുഖ്യമന്ത്രി ജയിലിൽ പോകുന്നത് സ്വപ്നം കാണാൻ സുഖമുണ്ട്. പക്ഷെ കേന്ദ്രത്തിൽ BJP ഉള്ളതു കൊണ്ട് ഇതൊരു സ്വപ്നം മാത്രം.

  • @user-ux7sv7hp5j
    @user-ux7sv7hp5j 2 ปีที่แล้ว +1

    കേരളത്തേയും, ഇവിടുത്തെ ജനങ്ങളെയും വിറ്റ പണം കൊണ്ട് എല്ലാ കേസും ഒതുക്കും. എത്രനാളിയി, എത്ര കേസ്സുകൾ - എന്നിട്ട് ഇതു വരെ ഒരു ചോദ്യം ചെയ്യൽ പോലും ഉണ്ടായില്ല.
    ഇൻഡ്യയിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നു വേണം കരുതാൻ. ഒരു കാര്യം സത്യം -BJP യാണ് ഇയാളെ രക്ഷിയ്ക്കുന്നത്.

  • @nishadnoushi690
    @nishadnoushi690 2 ปีที่แล้ว

    ഇത് ലാവ്‌ലിൻ കേസ് മുതൽ കേൾക്കാൻ തുടങ്ങിയിട്ട് ഒന്നും നടക്കില്ല

  • @rosammavarghese2392
    @rosammavarghese2392 ปีที่แล้ว

    Very clear news.will they do anything to him he is shining in his chair .he looks very innocent,and very smart in doing wrong things.

  • @santhoshkumarsanthosh6691
    @santhoshkumarsanthosh6691 2 ปีที่แล้ว +3

    ഇവിടെ ഒന്നും നടക്കില്ല ഇതൊക്കെ ജനങ്ങളെ പൊട്ടന്മാരാക്കുന്ന ഓരോ സംസാരങ്ങൾ മാത്രം

  • @venugopalkv3467
    @venugopalkv3467 2 ปีที่แล้ว

    പിണറായിയെ താഴെ ഇറക്കാൻ അമിത്ഷായുടെ പിത്ത തടി പോരാ എന്ന് പിണറായി ഒരിക്കൽ പറഞ്ഞിരുന്നു...

  • @palliyilsk4
    @palliyilsk4 2 ปีที่แล้ว

    Ellam kalee

  • @parunthirikattilsaleemparu6721
    @parunthirikattilsaleemparu6721 2 ปีที่แล้ว

    Kattukallan

  • @hishamak3281
    @hishamak3281 2 ปีที่แล้ว

    അതിനുണ്ട് അമിത് ഷാ 🤭😄😄😄

  • @koshypjohn8775
    @koshypjohn8775 2 ปีที่แล้ว +2

    Now slowly we see power of Sabarimala. If anybody knowingly insult sabarimala they have to answer oneday

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 ปีที่แล้ว +1

    അമ്പട കള്ളാ, ഇവിടെ അണികളെക്കൊണ്ട് അദാനിക്കെതിരെ പറയിക്കുന്നു, ഡൽഹിയിൽ അദാനിയെക്കൊണ്ട് സ്വാധീനിക്കാൻ നോക്കുന്നു. അടിപൊളി

  • @vkn3522
    @vkn3522 2 ปีที่แล้ว

    അന്ന് ലാവലിൻ ഇന്ന് സ്വാർണം, ഇനി ലാവപോലെ ഒഴുകും മൊത്തം

  • @madanannair5722
    @madanannair5722 2 ปีที่แล้ว

    ജനം സംശയിക്കുന്നതിൽ തെറ്റുണ്ടോ വർഷങ്ങൾ ആയിട്ടും E D , CBI എല്ലാ കേന്ദ്ര എജൻസി നോക്കിട്ടും ഒന്നും ആകുന്നില്ല

  • @devisjoseph1960
    @devisjoseph1960 ปีที่แล้ว

    Ub awww

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 ปีที่แล้ว +1

    കുറ്റിയപ്പൻ കുറ്റിയും വലിച്ചെറിഞ്ഞ് കണ്ടം വഴി ഓട്ടം തുടങ്ങിയത് 2018 ൽ പുക കണ്ടെ ഒടുങ്ങു ..... നാശം

  • @ramachandranpunnapra4221
    @ramachandranpunnapra4221 2 ปีที่แล้ว

    Modiji the savior

  • @chandranmr9344
    @chandranmr9344 2 ปีที่แล้ว +2

    There is tie up with Delhi and Trivandrum here public most believe this way... BJP having least popularity in this place is a factor of this.

  • @sajinair870
    @sajinair870 2 ปีที่แล้ว

    🏊🧘🌀