ഒന്നും പറയാനില്ല ഗംഭീര കഥ കിളി പാറും ഇതാണ് മക്കളെ ട്വിസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 634

  • @DARK265
    @DARK265 ปีที่แล้ว +292

    അടിപൊളി bro... ഒന്നും പറയാനില്ല... പൊളിച്ചു........................ ആ പിന്നെ എന്തൊക്കെയുണ്ട് വിശേഷം യാത്ര ഒക്കെ സുഗമായില്ലേ... Spartacus and stranger things എത്രയും pettannuവേണം ❤️❤️

    • @bruceleee6445
      @bruceleee6445 ปีที่แล้ว +8

      Aarda nee prem naseero

    • @DARK265
      @DARK265 ปีที่แล้ว +3

      @@bruceleee6445 athentha anganoru talk

    • @arshabteaxer2988
      @arshabteaxer2988 ปีที่แล้ว

      Onnum parayaathadha nallath

    • @DARK265
      @DARK265 ปีที่แล้ว

      @@arshabteaxer2988 manassilaayillya

    • @arshabteaxer2988
      @arshabteaxer2988 ปีที่แล้ว

      @@DARK265 oru rasam njaanum fanaannu mallus

  • @nithins.b5093
    @nithins.b5093 ปีที่แล้ว +221

    മച്ചാന്റെ engagement കഴിഞ്ഞല്ലേ Congratulations 💖💖

  • @hammad5771
    @hammad5771 ปีที่แล้ว +106

    Ee movie കണ്ട് തല കിറിങ്ങിയവർ ആരെല്ലാം (വട്ട് പിടിച്ചത് പോലെ ആയവർ )ആരെല്ലാം അവർ like അടി 😂😂pin cheyyo bro 🥰

    • @ansilaansi6637
      @ansilaansi6637 ปีที่แล้ว

      സത്യം എന്റെ ബുദ്ധി ഒക്കെ മരവിച്ചു 😄😄😄

    • @vb_creations
      @vb_creations ปีที่แล้ว +2

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

    • @user-zg4ub1rr6o
      @user-zg4ub1rr6o ปีที่แล้ว +1

      @@vb_creations ninte thanthede

  • @malluclassic
    @malluclassic ปีที่แล้ว +319

    *Spartcus & Stranger Things നു Waiting ചെയ്യുന്നുവരുണ്ടോ* 😮‍💨❤️‍🔥

  • @rockz3131
    @rockz3131 ปีที่แล้ว +7

    എത്ര നാളായി കണ്ടിട്ട് ഒരുപാട്‌ miss chaithu നിങ്ങള്‍ക്കൊ🤔

  • @siji7250
    @siji7250 ปีที่แล้ว +6

    പോയ കിളി ഇനി വരില്ല 🤔എനിക്ക് ഒന്നും അങ്ങ് കത്തിയില്ല 🙄🙄😥

    • @vb_creations
      @vb_creations ปีที่แล้ว

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

  • @sudhacp2836
    @sudhacp2836 ปีที่แล้ว +3

    ഇവിടെ കറുപ്പ് വെളുപ്പ്
    Problem ആണ്
    നല്ല കഥ ❤❤❤

  • @nihal-ys7hz
    @nihal-ys7hz ปีที่แล้ว +6

    23.5k subscribers ullappo kanan thudangitha ee channelile storys ippo 700k aayi..❤️🥰 ee channelil upload cheytha muyuvan videosum kanuem cheythu addiction aan ippo malluvinodum iyalde soundinodum❤️❤️

  • @adinanser7040
    @adinanser7040 ปีที่แล้ว +2

    കറുത്ത പയ്യൻ ആയൊണ്ട് ഞാനും കുറേ അനുഭവിച്ചിട്ടുണ്ട്

  • @soumyadevudevu9575
    @soumyadevudevu9575 ปีที่แล้ว +40

    Notification വന്നപ്പോൾ തന്നെ ഓടി വന്ന ഞാൻ 😀 മല്ലു bro poli anne voice ഈ voice ഒരു രക്ഷയുമില്ല 🥰

    • @najeebk4308
      @najeebk4308 ปีที่แล้ว

      Ente voice nee kettirunnenkil

    • @vb_creations
      @vb_creations ปีที่แล้ว

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

  • @forfuture236
    @forfuture236 ปีที่แล้ว +11

    ഇയ്യാളുടെ explain സ്റ്റൈൽ ഒരു രക്ഷയും ഇല്ല poli🥰

  • @anuashish7451
    @anuashish7451 ปีที่แล้ว +5

    Caption pole കിളി പറന്നു പോയി super cinema.... സത്യം paranjal കാണുന്നതിലും ചേട്ടന്റെ ഈ explanation video kelkana Enikishttam♥️♥️♥️♥️♥️😘😘

  • @salmanmoidutty8966
    @salmanmoidutty8966 ปีที่แล้ว +8

    Happy married life my brother ❤❤❤

  • @ancydileepancy6464
    @ancydileepancy6464 ปีที่แล้ว +1

    Ente chetta .. oru rekshayilla .. manasilavatha katha polum adipoliyayitt explain cheythu , manasilakkinthannathinu oru valiya thanks..

  • @shibinlal3046
    @shibinlal3046 ปีที่แล้ว +12

    Kidilan story,athilum mikacha explanation,athilum mikacha sound ,polich broooo

    • @vb_creations
      @vb_creations ปีที่แล้ว

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

  • @saleenasaleena5800
    @saleenasaleena5800 ปีที่แล้ว +4

    പോയ കിളികൾ ഇനി വരോ ആവോ...🙄🙄
    ലാസ്റ്റ് ഭാഗ്യം ഒന്നൂടെ കാണണം അല്ലെൽ കിളികൾ ഒന്നും തിരിച്ച് വരൂല...

  • @rasinmuhammed3887
    @rasinmuhammed3887 ปีที่แล้ว +68

    Strenger things waiting🔥

  • @KBABHI321
    @KBABHI321 ปีที่แล้ว +37

    ഇപ്പോൾ ആണ് എനിക് മനസ്സിൽ ആയ ദൈവം എങ്ങനെയാ ഓരോ കാര്യങ്ങൾ മുൻകൂട്ടി കാണുന്നത് എന്ന് time travel God is a time traveler♥️

    • @thardactallii9339
      @thardactallii9339 ปีที่แล้ว +7

      Time enna karyam srishticha daivathinu time travel cheyyenda avishyam illallooo

    • @KBABHI321
      @KBABHI321 ปีที่แล้ว +1

      😂

    • @KBABHI321
      @KBABHI321 ปีที่แล้ว

      Alla parum yanda channel subscribe cheyina

    • @vb_creations
      @vb_creations ปีที่แล้ว

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

  • @pranavp4515
    @pranavp4515 ปีที่แล้ว +1

    Story super aane, kili poy, but eppo ok aayi, vashaveri jathiveru onnum anubhavicgittilla ennalum vtl nannai vivechanam ullathukondu ee storyyude theam nallathaithonni

  • @manjushaji9408
    @manjushaji9408 ปีที่แล้ว

    Super enik ninalude samsaram orupad istam ayiketto story kelkkan thanne nalla resam und

  • @fidharahman4694
    @fidharahman4694 ปีที่แล้ว +7

    ഔന്റെടാ...... മല്ലു ethiii മക്കളെ 😘❣️❣️😘😘

  • @rufim668
    @rufim668 ปีที่แล้ว +2

    Mallu bro puthiya subscribere kittiyalle... Pic polich

  • @Anjana-ls6hi
    @Anjana-ls6hi ปีที่แล้ว +7

    അപ്പൊ എന്റെ സംശയം ഇതാണ് ആരാണ് ഞാൻ 😂😂😂😂 എനിക്ക് ഒന്നും മനസിലായില്ല പക്ഷെ ചേട്ടന്റെ വോയിസ്‌ 😍

    • @foxygaming170
      @foxygaming170 ปีที่แล้ว +3

      enikum onnum manassilavarilla.. ennalum muzhuvanum kanum🤩😍😍

  • @husnibishara6607
    @husnibishara6607 ปีที่แล้ว +5

    മിക്കവാറും എന്റെ വീട്ടുകാർ എന്നെ ഓടിച്ചിട്ട് അടിക്കും... 🤭എപ്പോ നോക്കിയാലും നിങ്ങളുടെ ഈ കഥ കേൾക്കുകയാണ് ഞാൻ. ഭക്ഷണം കഴിക്കുമ്പോൾ ഇത് കേട്ടിട്ട് എന്റെ ഉമ്മ പറയുന്നത് എനിക്ക് ഭ്രാന്താവുമെന്നാണ്. അല്ലെങ്കിലെ ഞാൻ ത്രില്ലെർ movie ആണ് കാണൽ പിന്നെ ഫോറെൻസിക്... കൊറിയ, chinna ഇതാണ് main.... 😂😂😁

    • @vb_creations
      @vb_creations ปีที่แล้ว

      മണ്ണിനടിയിൽ നിന്ന് കിട്ടിയ ഈ നീല കൈ ആരുടെയാണ് th-cam.com/video/rbR1Ma4i4mQ/w-d-xo.html

  • @ishal_noora
    @ishal_noora ปีที่แล้ว +4

    Explanation super 💥💥

  • @anushka6676
    @anushka6676 ปีที่แล้ว +7

    Ethranalayi mallu chetta sound kettitt🥰

  • @jofinamuthuss2146
    @jofinamuthuss2146 ปีที่แล้ว +1

    Nice story 😍 mallu❤️..

  • @sbt5613
    @sbt5613 ปีที่แล้ว

    ഞാനും അനുഭവിച്ചിട്ടൊണ്ട് ചെറുപ്പത്തിൽ ഇപ്പൊ ഇല്ല ഇപ്പൊ എന്ത് കറുപ്പും വെളുപ്പും 😂😂😂

  • @Samanyu152
    @Samanyu152 ปีที่แล้ว +1

    ഇനിയും ഇങ്ങനത്തെ കോമഡി മൂവീസ് വേണം 😂😂

  • @ShahulHameed-bd9xk
    @ShahulHameed-bd9xk ปีที่แล้ว +3

    കല്യാണത്തിന് വിലിക്കണെ 🥰🥰

  • @KiLlEr-cd8kq
    @KiLlEr-cd8kq ปีที่แล้ว +6

    Stranger things waiting annu chetta❤️❤️❤️

  • @prashokkumarm6245
    @prashokkumarm6245 ปีที่แล้ว +1

    👌👌👌👌👌, story kidiloski 👍😀😍

  • @studytips9140
    @studytips9140 ปีที่แล้ว +1

    Adipoliyatto thomsintey molekku 18 vayasullappoyanu njan janikkunjathu 2006 🥰

  • @bijukk5052
    @bijukk5052 ปีที่แล้ว +1

    Super story ⚡⚡🔥🔥🔥🔥❤❤👌
    ADIPOLI

  • @fasnashinu5021
    @fasnashinu5021 ปีที่แล้ว +3

    Congrats bro ✨.. #engaged💍

  • @deepabaiju3874
    @deepabaiju3874 ปีที่แล้ว +7

    Nice story 🙂🙂
    Nice edition 👍👍
    Mallu Explainer ❤️🔥

  • @WIZARD0011
    @WIZARD0011 ปีที่แล้ว +2

    Bro അടിപൊളി movie ഒന്നും മനസ്സിലായില്ല 😇

  • @admthor8830
    @admthor8830 ปีที่แล้ว +3

    Twist of twist 👌👌👌😄😄

  • @neerajkumara6505
    @neerajkumara6505 ปีที่แล้ว +3

    Adipoli movie😌💖

  • @ninjakings2121
    @ninjakings2121 ปีที่แล้ว +1

    അടി പൊളി climax annu super

  • @abhiramivlog8336
    @abhiramivlog8336 ปีที่แล้ว +1

    Super movie ആണ് നല്ല കഥ യാണ് but ഞാൻ time ട്രാവൽ മൂവിസും സീരീസും ഒക്കെ കണ്ടിട്ടുള്ളത് കൊണ്ട് ക്ലൈമാക്സ്‌ എനിക്ക് പാതി ആയപ്പോൾ തന്നേ മനസിലായി പിന്നെ കഥ നല്ല ത്രിൽ ആയത് കൊണ്ട് അവസാനം വരെ കണ്ടു, പിന്നെ എന്റെ ഗസ്സ് കറക്റ്റ് ആണോ എന്ന് നോക്കാനും കറക്റ്റ് ആയിരുന്നു 🤗നല്ല explanation bro 👍

  • @sureshm924
    @sureshm924 ปีที่แล้ว +1

    ശെരിക്കും കിളി പോയി.....👍👍😊

  • @csbinukadakkal5535
    @csbinukadakkal5535 ปีที่แล้ว +1

    ടൈം ട്രാവൽ ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ. ഇവിടെ ജാതീയത ഉണ്ടാവില്ല.
    വിദേശികർ നമ്മുടെ രാജ്യത്തെ അടിമയാക്കുകയും ഇല്ല.
    മനുഷ്യരാശി സമാധാനത്തോടെ ജീവിക്കും.

  • @sarathmohanan2014
    @sarathmohanan2014 ปีที่แล้ว +12

    Bro waiting for Spartacus😤😤😤
    Kindly do it other movies or web series after Spartacus ending.... ❤️❤️❤️🧡
    Bro UAE il evdanu work cheyunne

  • @mehbin_10
    @mehbin_10 ปีที่แล้ว +3

    അടിപൊളി ബ്രോഹ്....... 🙌🏻... പിന്നെ ഈ time travel ini sherikkum ndavoo😵‍💫😵‍💫😵‍💫😵

    • @foxygaming170
      @foxygaming170 ปีที่แล้ว +1

      undayirunnenkil.....😍😍😍😍

  • @Hsb.m7873
    @Hsb.m7873 ปีที่แล้ว +4

    Nte mone....25 minut ആയപ്പോഴേക്കും 3k views.. നിങ്ങള് പൊളിയാണ് മച്ചാനെ...

  • @mehrufiyamehrufiya3100
    @mehrufiyamehrufiya3100 ปีที่แล้ว

    Iyaal alu kollalo nalla explanation 👍

  • @najiyanaju5727
    @najiyanaju5727 ปีที่แล้ว +1

    Adipoli bro🥰
    Egale sound oru rakshem ella.othiry eshttanu.

  • @_THE_SPARK_
    @_THE_SPARK_ ปีที่แล้ว +10

    Congratulations 🎉🎉🎉🎉

  • @neeranjanas315
    @neeranjanas315 ปีที่แล้ว +2

    Kadha kazhinjappo full kili poyavar undoo 🤣

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +4

    *ഈ കില്ലറു പെണ്ണ് ആളെങ്ങെനെ 😌കൊള്ളാവോ 😌ഒന്ന് നോക്കിയാലോ ഓളെ 😌😌കെട്ടി കഴിഞ്ഞു രാത്രി എന്റെ കഴുത്തിൽ ദ്വാരം ഉണ്ടാക്കി.. സ്ട്രോ ഇട്ട് ചോര കുടിക്കോ 🤒*

    • @BILAL.._.
      @BILAL.._. ปีที่แล้ว

      Mandhappan fen boy💩

  • @linjupattath5048
    @linjupattath5048 ปีที่แล้ว +7

    Mullu chettaa... Chettane wait cheyayirunnu❣️❣️❣️

  • @Coco_2
    @Coco_2 ปีที่แล้ว

    Sherikum nthua ithnn aloikkumpo chettante manasilayillalle nnilla chodyam sherikum njettichu! Koode irunn kadha paranj tharanapoloru feel. Lv from a lil sis💓

  • @eddgler1538
    @eddgler1538 ปีที่แล้ว

    ഒന്നും പറയാനില്ല സ്പാർട്ടക്കസ് എവിടെ ചത്തു പോയോ 🤣🤣🤣

  • @aia2926
    @aia2926 ปีที่แล้ว +1

    Series evide ?

  • @Nazeel123
    @Nazeel123 ปีที่แล้ว +1

    Bro ghost movi chayyumo broooo plzzz

  • @axbixmafiaeditz
    @axbixmafiaeditz ปีที่แล้ว +15

    1K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 1K ROAD TO 2K

  • @sarathmohanan2014
    @sarathmohanan2014 ปีที่แล้ว +2

    Waiting for Spartacus 🥰🥰😍😍🥰

  • @c22prajaypv21
    @c22prajaypv21 ปีที่แล้ว +1

    nammal athu ippolum anubavikkuka alle panakkaranum pavappettavanum thammilulla valiya antharam

  • @Priyahhhh-e6n
    @Priyahhhh-e6n ปีที่แล้ว +1

    Ente ponnno adipolii movie 😍👏

  • @nimmi132
    @nimmi132 ปีที่แล้ว +1

    Super movie 👍

  • @nabuvlog1610
    @nabuvlog1610 ปีที่แล้ว

    , ആദ്യം ഒന്നും മനസ്സിലായില്ല പിന്നെയാണ് പേരക്കുഞ്ഞാന്ന് മനസ്സിലായത്

  • @anandhua3718
    @anandhua3718 ปีที่แล้ว +1

    Stanger things ന് katta waiting ആണ് വേഗം വീഡിയോ അപ്‌ലോഡ് cheyo. Plzzz chetta🙂

  • @yaseenmubarak6776
    @yaseenmubarak6776 ปีที่แล้ว

    Hai machane eee video superanu ninglude presentation super enna vere level thanne pinne MY ZOOMBIE CRUSH enna movie explain cheyyu👍👍👍👍💪♾️♾️♾️

  • @anjana.s.pponnu1435
    @anjana.s.pponnu1435 ปีที่แล้ว +1

    😂😂😂😂😂😂 ആ പറന്ന് പോയ കിളികൾ തിരിച്ചു വരാൻ പാടാണ് കാരണം എപ്പോഴും കിളി പറന്ന് നടക്കുന്ന ഒരു പാവം കൊച്ചാണ് ഞാൻ 😂😂😁😁😁

  • @poojams6469
    @poojams6469 ปีที่แล้ว +1

    Oo ijath movie ❤😍. Video idan late aayi engilum itta video seen. ❤😍😍❤

    • @shx_.nah21
      @shx_.nah21 ปีที่แล้ว

      Army!🤣🖐🏻💜

  • @midlajmidhu3094
    @midlajmidhu3094 ปีที่แล้ว +58

    After a long break mallu is back 😌🥀

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 ปีที่แล้ว +1

    എൻ്റെ എല്ലാ കിളിയും പറന്നുപോയി

  • @malluclassic
    @malluclassic ปีที่แล้ว +15

    *Mallu After 10 Days* 😻🖤

  • @fiya5186
    @fiya5186 ปีที่แล้ว +9

    stranger thingsn katta waiting aan.... ❤️

  • @TyconXerox
    @TyconXerox ปีที่แล้ว +5

    ഈ സിനിമ ഞാൻ ആദ്യം കണ്ടിരുന്നു ബട്ട്‌ ഒന്നും മനസിലായില്ല ഇംഗ്ലീഷിൽ ആയിരുന്നു 😘

  • @bincylalbabu6602
    @bincylalbabu6602 ปีที่แล้ว

    അപ്പോൾ എന്റെ doubt ഇതാണ്, അതായിത് അവൾ എല്ലാവരേം കൊന്നു കളഞ്ഞ കൊണ്ട് അവിടെ ആ problem ഉണ്ടാകുന്നില്ല, അപ്പോൾ പിന്നെ എന്തിന്റെ പേരിലാണ് അവൾ time ട്രാവൽ ചെയ്ത് അവരെ ഒക്കെ കൊല്ലുന്നത്

  • @anushkats2777
    @anushkats2777 ปีที่แล้ว

    എനിക്ക് കിളിയല്ല പോയത്. മറിച്ചു ദുഃഖമാണ് തോന്നിയത്.

  • @vishakrajan6776
    @vishakrajan6776 ปีที่แล้ว +1

    Engagement oke enth ayii
    Ne dubai ano work chayunna Dubail avida

  • @althaf5435
    @althaf5435 ปีที่แล้ว +1

    Machane Spartacus episode iam waiting

  • @dravizakxx1182
    @dravizakxx1182 ปีที่แล้ว +5

    Spartacus and stranger things waitinggg🔥❤️

  • @anankrishnatk5186
    @anankrishnatk5186 ปีที่แล้ว +1

    Poli 700k congratulations

  • @aswinachu4669
    @aswinachu4669 ปีที่แล้ว

    Frnds kand avarude kili poyi bro😃
    Eniyum ith pole ulla vedios uplid cheyyane

  • @dreamcatcher4680
    @dreamcatcher4680 ปีที่แล้ว +1

    എന്റെ പറന്നു പോയ കിളികൾ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല.... ഇനി കിട്ടുമോ എന്തോ🙃🙃🙃🙃🙃

  • @jasnirahis4816
    @jasnirahis4816 ปีที่แล้ว +2

    Stranger things start cheyoo

  • @shahinaajinas4509
    @shahinaajinas4509 ปีที่แล้ว

    Aadhyamayitt oru kadha kett thala 😇😇😇😇 peruthu

  • @slhgaming5880
    @slhgaming5880 ปีที่แล้ว +1

    Bro series upload cheyy

  • @fasna-minnu9097
    @fasna-minnu9097 ปีที่แล้ว +8

    Mallu is back🔥🔥

  • @supermanoo7299
    @supermanoo7299 ปีที่แล้ว

    യി സിനിമ കണ്ടത്തിത്തിനു ശേഷം :ഇപ്പോൾ സാധനം എവിടെയാ ഇരിക്കുനത് മരുന്ന് ഗപ്പിയിൽ അവിടെ ഇരിക്കട്ടെ പോ പോ 😂😂

  • @blackbird1195
    @blackbird1195 ปีที่แล้ว +2

    𝑳𝒐𝒗𝒆 𝒚𝒐𝒖 𝒃𝒓𝒐💞

  • @alakritha-cousinscorner6364
    @alakritha-cousinscorner6364 ปีที่แล้ว +2

    Njn und..
    Njn 2060 il ninn time travel cheythu vannayaa..
    2060 il food okke full junk foods aanu..
    Athond nalla foods kazhikkan vendi time travel cheyth varunnath aanu njan..
    Eni 10 days kazhinja 2012 il pokanam..
    Pedikkandaa..
    Njn edak edak vannum poyum erikkam..
    😁

  • @ananthajay2696
    @ananthajay2696 ปีที่แล้ว +1

    Ee padathinte link kittumo bro..telegramil vallathum?

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 ปีที่แล้ว

    Super move👍👍

  • @naastravels3900
    @naastravels3900 ปีที่แล้ว +1

    Daa adutha explanation film : mohammedan the messenger of god

  • @ronaldo_7745
    @ronaldo_7745 ปีที่แล้ว +1

    Alienoid expansion cheyoo bro

  • @rafeekthykandi267
    @rafeekthykandi267 ปีที่แล้ว

    Malluuu poya kiliyokke thrichu vannu kadha theernappo 🥰🥰

  • @ajuajujini2232
    @ajuajujini2232 ปีที่แล้ว

    Super samsaram

  • @rahmath7681
    @rahmath7681 ปีที่แล้ว +3

    Adipoli👌🏻❤👍🏼

  • @abdulhaseeb1234
    @abdulhaseeb1234 ปีที่แล้ว

    ഇത് ഞാൻ വിചാരിച്ചിരുന്നു പേരക്കുട്ടിയായിരുക്കും എന്ന്

  • @muhammeddhanish3786
    @muhammeddhanish3786 ปีที่แล้ว +2

    700 k special video ille😅

  • @abhinavabhi2179
    @abhinavabhi2179 ปีที่แล้ว +2

    bro second channelil rings of power series cheyyumo please❤️

  • @athiraathi1026
    @athiraathi1026 ปีที่แล้ว +1

    Chetta strenger things upload cheyumo😪❤️❤️❤️waiting anu kannan

  • @sakkiyasaeed666
    @sakkiyasaeed666 ปีที่แล้ว

    Mallu daily varane. Kurachu dhivasayitt vallathe miss cheithu🥰

  • @mohammedaslam1868
    @mohammedaslam1868 ปีที่แล้ว +1

    Njn katta velupp aaaaneee🥱

  • @cakestory3010
    @cakestory3010 ปีที่แล้ว +1

    ഈ മോവിയുടെ തുടക്കത്തിൽ 1988 വർഷത്തിൽ രണ്ടു മൂന്ന് മനുഷ്യർ കൊല്ലപ്പെട്ടത് ആ കാലത്ത് കണ്ടുപിടിക്കാത്ത കെമിക്കൽ ആണെന്ന് ഇതിൽ പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചതാണ് കൊലപാതകി ടൈം ട്രാവൽ വഴി വന്ന ഒരാൾ ആയിരിക്കുമെന്ന് 18:04 ആയപ്പോൾ അത് വ്യക്തമായി.. ഞാൻ ഒരു സംഭവം തന്നെ😁😁😎
    പിന്നെ ആ കില്ലരെ ആദ്യം ഹീറോ കൊല്ലുന്ന സമയത്ത്
    ഇപ്പോൾ പ്രസവിക്കും കുഞ്ഞിനെ നോക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് എല്ലാം സ്വന്തം മകൾ ആയിരിക്കും എന്നാണ്..... ബട്ട് അവസാനം പേര് കുട്ടിയായി... എന്നാലും ഒരു സംശയം മൂവിയുടെ ആദ്യഭാഗത്ത് കില്ലർ നെ കൊല്ലാൻ ഒരുങ്ങുമ്പോൾ അവൾ പറഞ്ഞിരുന്നല്ലോ ഞാനിപ്പോൾ പ്രസവിക്കും എന്ന് ബട്ട് അത് അയാളുടെ ഭാവിയിൽ അത് അയാളുടെ പേര കുട്ടിയാണ് ആയത്... ആ പേരക്കുട്ടിക്ക് പിന്നെ ഒരിക്കലും കുഞ്ഞു ഉണ്ടാവില്ലല്ലോ അതെങ്ങനെ ശരിയാവും.... കിളി പോകുന്ന മൂവി തന്നെയായിരുന്നു ഇത്.....