Square tool grind ചെയ്യുന്ന പോലെ തന്നെ ചെയ്യാം. Thread ന് വേണ്ട width ന് അനുസരിച്ച്, vernier caliper ഉപയോഗിച്ച് അളന്നു grind ചെയ്തെടുത്താൻ മതി. അല്ലെങ്കിൽ Square carbide tips ഉപയോഗിച്ചാൽ മതി. വിവിധ അളവിൽ square cabide tips ലഭിക്കും. കൂടുതൽ accuracy ക്ക് വേണ്ടി thread grinding machine ൽ finish ചെയ്തെടുക്കാം.
Thread cutting ന് Forward & Reverse ലേയ്ക്കാണ് മാറ്റിയത്. അങ്ങനെ ചെയ്യുന്നത് clutch lever (start chuck rotation) മുകളിലേയ്ക്ക് ഇടുമ്പോൾ chuck rotation forward -ൽ കറങ്ങുന്നു. Clutch lever താഴെക്ക് മാറ്റുമ്പോൾ chuck rotation reverse ആകുകയും അതോടൊപ്പം tool നെ തിരിച്ച് currect position ൽ എത്തിക്കുന്നു. അങ്ങനെ അല്ലെങ്കിൽ thread ന്റെ കൃത്യമായ starting point -ൽ നിന്നും tool cutting ആരംഭിക്കാൻ കഴിയില്ല.
An Excellent video. Should be very useful for Mechanical engineering people.
Channel has been subscribed.
Big salute to you👏👏👏
Video enikkishttapett❤
Thank you
This is useful for MACHINIST TRADE students
💯
Thank you
Thank you
Turner also
Square thearding nu egane tool grinding cheyam?
Athinnu valla gauage um undoo?
Pls reply
Square tool grind ചെയ്യുന്ന പോലെ തന്നെ ചെയ്യാം. Thread ന് വേണ്ട width ന് അനുസരിച്ച്, vernier caliper ഉപയോഗിച്ച് അളന്നു grind ചെയ്തെടുത്താൻ മതി. അല്ലെങ്കിൽ Square carbide tips ഉപയോഗിച്ചാൽ മതി. വിവിധ അളവിൽ square cabide tips ലഭിക്കും. കൂടുതൽ accuracy ക്ക് വേണ്ടി thread grinding machine ൽ finish ചെയ്തെടുക്കാം.
@@WINGSOFMACHINES 6mm pitch square theard nu ethra mm width nu tool grind cheyannam?
3mm, depth also 3mm.
P/2.
@@WINGSOFMACHINES tool width 3mm anno grind cheyithe adukadathe?
Yes
Thread pitch കണ്ടുപിടിക്കുന്നത് എങ്ങനയാണ്..
Screw Pitch Gauge ഉപയോഗിച്ച് കണ്ട് പിടിക്കാം. ഒരോ diameter നും അനുസരിച്ച് Standard Chart ഉണ്ട്.
@@WINGSOFMACHINES thanks ❤️
Depth ethrayanu koduthath
1.5mm
Pinnalla 🔥🔥
Just mention to given the clearance in top slide
നല്ല video,,, fits & limits ഉൾപ്പെടുത്തണം 👍👍
Radial drilling ൽ RPM, FEED എന്നിവ set ചെയുന്നതിന്റെ video ഇടാമോ.... Please give u r whatsapp നമ്പർ
9946175070
M 20 thread cut cheyanam engil correct 20 mm turn cheythu vekano atho 19.5 akanoo??
20-0.3 വരെ ആകാം
@@WINGSOFMACHINES sir ethu eathu v thread cut cheyumbozum ee range turn cheythu vekkam alle ?? Allel pitch anusarichu vitysam undo ?
Athe
Threading tool grinding oru video ido
th-cam.com/video/1bVl1yIuTLY/w-d-xo.html
സാർ, ത്രെഡ് അളക്കാൻ ഉപയോഗിക്കുന്ന ഗേജ് ന്റെ പേര് ഒന്ന് പറഞ്ഞു തരുമോ
Screw Pitch Gauge , Thread Gauge
1mm കുറക്കാൻ എത്ര ഡെപ്ത് കൊടുക്കണം
0.5mm
@@WINGSOFMACHINES thanks ❤️❤️
M25 pitch ethra
24 to 27 - 3mm pitch
Super
ഡിഫറെൻറ് മെക്കാനിസം മാത്രമായി വീഡിയോ ചെയ്യോ
എന്താണെന്ന് വ്യക്തമായില്ല
@@WINGSOFMACHINES rack and pinion mechanism, apron mechanism working വീഡിയോ
@@WINGSOFMACHINES limit fits, tolerance മുതലായവ ഉം ക്ലാസ്സിൽ ഉൾപ്പെടുത്തണം
ഉറപ്പായും ചെയ്യാം
Depth എത്ര കൊടുക്കണം?
1.5mm
ആ വീഡിയോ കണ്ടു,രണ്ടര എംഎം പിച്ചിന് എത്ര ദേപ്ത് കൊടുക്കാം
1.5mm
Thanks sir ❤️
Thankyou sir
😇😇
✌️✌️✌️
Thanks
Sir, thread cutting നു റിവേഴ്സ് um പിന്നെ automatic feed plainginu forward ലേക്ക് liver വെക്കാൻ കാരണം എന്തെന്ന് എനിക്ക് മനസ്സിലായില്ല
Thread cutting ന് Forward & Reverse ലേയ്ക്കാണ് മാറ്റിയത്. അങ്ങനെ ചെയ്യുന്നത് clutch lever (start chuck rotation) മുകളിലേയ്ക്ക് ഇടുമ്പോൾ chuck rotation forward -ൽ കറങ്ങുന്നു. Clutch lever താഴെക്ക് മാറ്റുമ്പോൾ chuck rotation reverse ആകുകയും അതോടൊപ്പം tool നെ തിരിച്ച് currect position ൽ എത്തിക്കുന്നു. അങ്ങനെ അല്ലെങ്കിൽ thread ന്റെ കൃത്യമായ starting point -ൽ നിന്നും tool cutting ആരംഭിക്കാൻ കഴിയില്ല.
Correct positionil automatic ayit varumo starting point
വരും
അപ്പോ ത്രെഡ് അടിക്കുന്ന shaft ആദ്യം ചക്കിൽ sendar ആകേണ്ട
3 jaw Chuck ൽ വേണ്ട
Tomorrow is exam🙌
Best of luck 🎉
🔥
Thanks
Good
Thanks
Tomorrow is machine shop exam
Best Wishes 🙏
All the best vro 😊
❤❤❤❤❤
♥️
Thanks
👍
Nice.
Thanks
Channel one year munne start cheythirunnenkil.....😟😟😟😟
😀😀😀😀
👍👍🙏
Sir mobile number tharumo njan Lakshadweep anu place njan charuth aayitt lathe ne koorichu padikukaya pala samshayam und plz number tharumo
Good
Thanks
Thanks sir
Thank you
🔥
❤
Thank you
👍
👍
Thank you