ഞാനുണ്ടാക്കി ചേച്ചി ഈ biscuit. Super ആയിട്ട് വന്നു. ബേക്കറിന്ന് ഈ ബിസ്ക്കറ്റ് വാങ്ങി ക്കുമ്പോൾ കൈ കൊണ്ട് ചിരണ്ടി നോക്കുവാരുന്നു. ഇതെങ്ങനെ പൊടി പോലെ വരുന്നു. എന്നൊക്കെ ' ഒരു idea ഇല്ലാരുന്നു. ഒത്തിരി നന്ദി . വളരെ നാളത്തെ ആഗ്രഹം ആരുന്നു . ദൈവം അനുഗ്രഹിക്കട്ടെ.❤
Hi Chechi , ഞാൻ ബാക്കിങ് ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു. ക്ലാസ്സ് അടിപൊളി ആണ് . എല്ലാം ഡീറ്റൈൽ ആയിട്ട് ചേച്ചി പറഞ്ഞു തരുന്നുണ്ട്. Thanks chechi🥰 puffs ഞാനുണ്ടാക്കി. സൂപ്പറായിട്ട് നല്ല ഇതളുകളുള്ള puffs തെന്നെ എനിക്ക് കിട്ടി . ഒരിക്കൽ കൂടി നന്ദി ചേച്ചി ❤❤
ഞാനുണ്ടാക്കി ചേച്ചി ഈ biscuit. Super ആയിട്ട് വന്നു. ബേക്കറിന്ന് ഈ ബിസ്ക്കറ്റ് വാങ്ങി ക്കുമ്പോൾ കൈ കൊണ്ട് ചിരണ്ടി നോക്കുവാരുന്നു. ഇതെങ്ങനെ പൊടി പോലെ വരുന്നു. എന്നൊക്കെ ' ഒരു idea ഇല്ലാരുന്നു. ഒത്തിരി നന്ദി . വളരെ നാളത്തെ ആഗ്രഹം ആരുന്നു . ദൈവം അനുഗ്രഹിക്കട്ടെ.❤
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Good
Thank you 🙏
Super
സൂപ്പർ 👍
❤️❤️❤️❤️❤️🙏🙏🙏🙏
Super chechi
❤️❤️❤️❤️
Chechi, your baking class is awesome. You are explaining everything very clearly. Thank you for the wonderful class....love from kottayam.❤❤
Thankyou 🙏🙏🙏🙏somuch❤️❤️
Chechi..super.. masala biscuit കൂടി ചെയ്യാമോ..പ്ല
ചാനലിൽ ഉണ്ട് 🙏
@@bakingfamily8623 കണ്ടു നോക്കാം
Super chechi ❤❤
❤️❤️❤️❤️❤️❤️
❤
❤️❤️❤️❤️❤️
❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏
Thanks mam❤
🙏🙏🙏🙏
Hi Chechi , ഞാൻ ബാക്കിങ് ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു. ക്ലാസ്സ് അടിപൊളി ആണ് . എല്ലാം ഡീറ്റൈൽ ആയിട്ട് ചേച്ചി പറഞ്ഞു തരുന്നുണ്ട്. Thanks chechi🥰 puffs ഞാനുണ്ടാക്കി. സൂപ്പറായിട്ട് നല്ല ഇതളുകളുള്ള puffs തെന്നെ എനിക്ക് കിട്ടി . ഒരിക്കൽ കൂടി നന്ദി ചേച്ചി ❤❤
🙏🙏🙏🙏🙏🙏🙏❤️
@@Razim__lopez margerin use ചെയ്തതാണോ puffs ഉണ്ടാക്കിയത്.അല്ലെങ്കിൽ dalda ano
Chechi marble cake bakeryil cheyyumbol chocolate portion coco powder ano vere chocolate syrup vallathum ano cherkkunnath . Cake sale cheyyan anu. Pls reply chechi
Caramel syrup cherkkam ❤️
Baking class details parayamo
Sper
❤️❤️❤️
Butternu pakaram dalda use cheyanpattumo
Extra azha erikum
2 week❤️
👍👍👍👍👍👍👍👍👍👍👍👍
❤️🙏🙏❤️🙏🙏🙏🙏🙏🙏
Ith margerine aano chechii...
Athe, ❤️
Super chechi 👌
🙏🙏🙏
Masala cookies cheyyumoo ma’am please
th-cam.com/video/TjVE-D5VmdY/w-d-xo.htmlsi=r1yM5HusEegsiCjN
ചേച്ചി air ഫ്രൈറിൽ ഉണ്ടാക്കാമോ
Yes🙏
Ee alavil ethra gm biscuit kittum
എല്ലാം കൂടി കൂട്ടി നോക്കൂ ❤️❤️
Butter ethrayaa edthath
Lemon cookies edamo chechi please
❤️❤️❤️❤️🙏
Oven ഇല്ലാതെ ചെയ്യാൻ പറ്റോ
മറുപടി തരേണേ
Super 👌 കൊപ്ര ബിസ്ക്കറ്റ് ball ചെയ്യാമോ ?
Yes🙏
Baking tray aluminum aano chechi
അതെ ❤️❤️
കുഴക്കുമ്പോൾ പാൽ ചേർക്കണോ. വെറും ബട്ടറിൽ ഇത് കുഴഞ്ഞു കിട്ടുമോ?
Yes🙏
Margerin anno use cheythath
Yes
👌👌
😃😃🙏
Oven illathe engane undakkan enn onn parayamo chechi
Stave topil ഉണ്ടാക്കാം എന്നാൽ ഓവനിൽ ഉണ്ടാകുന്ന അത്ര നാനാവില്ല ❤️
@ stove topil anenkil ethra samayam venam
Etu butter ano margerine ano?
❤️
Super 👌 kidillam 👌
Margarine
ബേക്കറിയിൽ കിട്ടുന്ന എരിവുള്ള ബിസ്ക്കറ്റ് എങ്ങനെയുണാക്കുന്നത് ഒന്നു കാണിക്കാമോ
ചാനലിൽ ഉണ്ട് 🙏❤️
@bakingfamily8623 Thank you Soooo much ഇപ്പോൾ തന്നെ reply തന്ന ലോ Subscribe ചെയ്തു ട്ടോ...love you
Bindu Jomon
പഫിസിൽ ഉപയോഗിക്കുന്ന മാര്ജറിന് ആണോ ബിസ്കറ്റ്റിലും കേക്കിലും ഉപയോഗിക്കുന്ന th
No🙏
Margerin ano cherthathu
Yes🙏
Ok
Oven ഇല്ലാതെ ചെയ്യാൻ എന്താ വഴി..?
ഉണ്ടാക്കാം
ഈ ബേക്കറി എവിടെയാ,pls name
വയനാട് ഓവൻ ഫ്രഷ് ❤️
@bakingfamily8623 മാനന്തവാടി ആണോ
സൂപ്പർ ആയിട്ടുണ്ട് dear. ബട്ടർ നു പകരം വനസ്പതിയോ മാർജിറിനോ ഉപയോഗിക്കാമോ
Margerin upayokikam🙏
ചേച്ചി അന്ന് ഞാൻ ഉണ്ടാക്കിയ ബിസ്കറ്റ് തണുത്തു കഴിഞ്ഞപ്പോൾ ഓവർ ഹാർഡ് ആയി... അതെന്തുകൊണ്ടാ... ഒന്ന് പറയാമോ??
നന്നായിട്ടു തേച്ചായിരുന്നോ ❤️
@bakingfamily8623 എഗ്ഗ് ബീറ്റർ വച്ചു ചെയ്തു...
മസാല ബിസ്കറ്റ് chechi ഇട്ടിട്ടു ണ്ട്
ബേക്കിൻ പൗഡർ വാനില പൗഡർ മിൽക്ക് പൗഡർ ഐസിങ്ങ് ഷുഗർ
കോഴി മുട്ട ഇതൊക്കെ ആരിടും വൊറുതെ പറ്റിക്കല്ലേ ചേച്ചി
കൊള്ളാലോ 🙏🙏🙏🙏🙏
@bakingfamily8623
😀❤️