സോഷ്യൽ മീഡിയ വഴിയാണെങ്കിലും നാലു പേർ സ്‌ക്രീനിൽ കണ്ടാൽ എല്ലാം ആയി എന്ന് കരുതുന്ന ഒരുപാട് പേരുള്ള നമ്മുടെ നാട്ടിൽ 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടും ഇത്രയും ലാളിത്യത്തോടെ വിനയത്തോടെ സംസാരിക്കുന്ന ഈ പച്ചയായ മനുഷ്യനെ മലയാള സിനിമ ഇനിയും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു. Very good interview ബൈജു ചേട്ടാ....
സാദിഖ് ഇക്കയെ കുറിച്ച് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ സന്തോഷം. മലയാള സിനിമയിൽ ഒരു വിവാദത്തിലും പെടാതെ, ആരുടെയും വെറുപ്പ് സമ്പാദിക്കാതെ വർഷങ്ങൾ ആയി ഒരുപോലെ നില നിൽക്കാൻ അപൂർവം ആളുകൾക്കെ സാധിക്കു. അതിൽ ഒരാൾ ആണ് പുള്ളി. ലാൽ ജോസ് സിനിമകളിലെ അദേഹത്തിന്റെ കഥാപാത്രങ്ങൾ ഒക്കെ എടുത്ത് പറയേണ്ടതാണ്. പ്രിയ നടന് എല്ലാ ഭാവുകങ്ങളും 💖
എന്റെ daddy യുടെ പ്രിയ സുഹൃത്തു... ഒരു പാട് കാലം daddy യുമായി സുഹൃത്തു ബന്ധം പുലർത്തുകയും എന്റെ ചെറുപ്പകാലത്തു സ്ഥിരമായി വീട്ടിൽ വരുകയും ചെയ്തിരുന്ന ആളാണ്...good person 😍😍👍
XUV500 #loveit . Have used it for 6 years , 77000 KMS was running on stock tyres even when I said bye to this awesome machine ( It was the model with S day time running lights 2017 Model ) While upgrading even for premium SUV's I haven't got that driving comfort and back seat leg room. This was a class vehicle not sure why Mahindra discarded this for the new XUV 700 6.5 years, 77000 KMS , No tyre change , No Accidents, Nowhere stuck , Great After sales service, Good Quaity Interiors, Great power and Top speed cruising is so comfort and confidence in driving
@@Joseph77you My XUV 5OO Tyres (Bridgestone) were replaced after 65K kilometers and 6 years.. Oru 5-8 K koode odum ennu tyre kadakkaaran paranju.. But long drives pokunnathu kondu risk edukkenda ennu karuthi maatti...
ആഹാ ഈ നടൻ ഇത്രയും cinema കളിൽ അഭിനയിച്ചു അല്ലെ 😮🙌🏼🥸👍🏼 ഇദ്ദേഹത്തിന്റെ സംസാരം അങ്ങനെ കേട്ടിട്ടില്ല 👍🏼 മാത്രം അല്ല എന്റെ favourite cars ൽ ഒന്നും ആണ് XUV 500 😃❤️🔥 ആ വണ്ടിയെക്കുറിച്ചും കൂടുതൽ അറിയാൻ പറ്റി 🎉👍🏼
മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.
കൊക്കാരൊക്ക എന്നാ സിനിമയിൽ ആണ് പുള്ളിയെ കാണുന്നെ,look🥰, പിന്നീട് നേരികടന്മാർ ഗാങ്,,.. കുറെ അധികം സിനിമകളിൽ കണ്ടങ്കിലും, അറബികഥയിലെ പ്രവാസി ആയ അബ്ബാസ് കഥാപാത്രം ആണ് എനിക്ക് ഇഷ്ട്ടപെട്ടത്.... വളെരെ നീറ്റയാറ്റായിട്ടാണ് പുള്ളി കഥാപാത്രങ്ങൾ ചെയ്യുന്നത് ❤
The Abbas character in Arabikadha was amazing. The song was also heart touching ❤❤. I wish and I am sure that he will definitely get outstanding character and will make a benchmark.
മലയാള സിനിമയുടെ ഒഫിഷ്യൽ നല്ലവനായ കോൺസ്റ്റബിൾ ❤😂
😂😂😂😂
അന്വേഷിപ്പിൻ കണ്ടെത്തും.
സിനിമയിൽ നല്ല വനല്ല
സത്യമേവ ജയതേ യിലേ ഡിവൈഎസ്പി തമ്പാനും നല്ലവനല്ല
*ഇദ്ദേഹം നായകന്റെ സുഹൃത്തായിരിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട് ഒരുപാട് ഇഷ്ടമാണ് പക്ഷേ പേര് അറിയത്തില്ല*
സാദിഖ്
Usual ചളി കമന്റ് വന്നു
@@stylesofindia5859Enikkum name ariyillarunnu
പേരാണ് അവിടെ വെണ്ടയ്ക്ക മുഴുപ്പിൽ എഴുതി വച്ചിരിക്കുന്നത്
Jampu😝
സോഷ്യൽ മീഡിയ വഴിയാണെങ്കിലും നാലു പേർ സ്‌ക്രീനിൽ കണ്ടാൽ എല്ലാം ആയി എന്ന് കരുതുന്ന ഒരുപാട് പേരുള്ള നമ്മുടെ നാട്ടിൽ 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടും ഇത്രയും ലാളിത്യത്തോടെ വിനയത്തോടെ സംസാരിക്കുന്ന ഈ പച്ചയായ മനുഷ്യനെ മലയാള സിനിമ ഇനിയും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു. Very good interview ബൈജു ചേട്ടാ....
വിവാദങ്ങളിൽ ഒന്നും ചെന്നു ചാടാത്ത നല്ലൊരു നടൻ
സാദിഖ്❤
❤❤
സിദ്ദിഖ് ഇക്കയോ പിന്നെ ??
ഇത്രയും സീനിയറായ നടനാണെങ്കിലും വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഒരു പരിധിവരെ ഇതിനെല്ലാം പരിഹാരമായി ഇൻ്റർവ്യൂ
അഭിനന്ദനങ്ങൾ❤
പോസിറ്റീവ് charcterum നെഗറ്റീവ് കാരക്ടറും ഒരു പോലെ കൈകാര്യം ചെയ്യുന്ന പ്രതിഭ ❤️
സാദിഖ് ഇക്കയെ കുറിച്ച് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ സന്തോഷം. മലയാള സിനിമയിൽ ഒരു വിവാദത്തിലും പെടാതെ, ആരുടെയും വെറുപ്പ് സമ്പാദിക്കാതെ വർഷങ്ങൾ ആയി ഒരുപോലെ നില നിൽക്കാൻ അപൂർവം ആളുകൾക്കെ സാധിക്കു. അതിൽ ഒരാൾ ആണ് പുള്ളി. ലാൽ ജോസ് സിനിമകളിലെ അദേഹത്തിന്റെ കഥാപാത്രങ്ങൾ ഒക്കെ എടുത്ത് പറയേണ്ടതാണ്. പ്രിയ നടന് എല്ലാ ഭാവുകങ്ങളും 💖
സിംപിളായ മനുഷ്യൻ, കരുത്തനായ നടൻ , സിനിമക്കാരുടെ ജാഡയേതുമില്ലാതെ , അടുത്ത വീട്ടിലെ ചേട്ടൻ എന്ന പോലെ അടുപ്പം തോന്നുന്ന മനുഷ്യൻ......❤
മലയാള സിനിമകളിലെ
അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാദിഖ്. അഭിനന്ദനങ്ങൾ🎉
athu ee interviewil parayunnudu
ningal aranu eettupadheshiyo
എനിക്ക് ഏറെ ഇഷ്ടപെട്ട ഇദ്ദേഹത്തിന്റെ കഥാപാത്രം അബ്ബാസ് (അറബികഥ) ആണ്..
Ys
abbas ...Harpic
sadik chettane kaliyakiyath alla👍
Nalla oru song sequence um undu...
Vikramadithyan
നല്ല നടൻ ആണ് 👌
നല്ല വ്യക്തിത്വമുള്ള ഒരു അനുഗ്രഹീത കലാകാരൻ.... 🙏🌹🌹🌹
അന്വേഷിപ്പിന് കണ്ടെത്തും സിനിമ ലെ ആണ് തോന്നുന്നു ഏറ്റവും പ്രധാന വേഷം കിട്ടിയത്, twist ആണ് സിനിമ ജയിപ്പിച്ചത് 👌
ഞമ്മടെ കുന്നേൽ ചാണ്ടി ❤ ലേലം 🔥
നിഷ്കളങ്കനായ നടൻസിനിമകളിൽ കുറച് സീനുകളിൽ മാത്രമേ ഉണ്ടാകാറുള്ളു യെങ്കിലും പുള്ളിയെ കാണുമ്പോൾ ഒരു സന്തോഷം തോന്നാറുണ്ട്
ആരും ഇഷ്ടപെടുന്ന ഒരു നടൻ... സാദിഖ് അഭിനന്ദനങ്ങൾ
550 സിനിമകൾ 👍വ്യത്യസ്തമായ ശബ്ദം❤ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് സ്ഥിരം പോലീസ്
ചേട്ടന്റെ അറബികഥ സിനിമയിലെ വേഷം ഒരുപാട് ഇഷ്ടം ആണ്.. അത് പോലെ പെരുമഴ കാലം സിനിമയിലെ വേഷവും
550 ഓളം സിനിമകളിൽ അഭിനയിച്ച നടൻ ❤❤❤ സാദിഖ് ❤❤❤
നായകന്റെ കൂട്ടുകാരൻ ആയി വരുമ്പോൾ എപ്പോളും പൊളിയാ ❤❤
എന്താണെന്നറിയില്ല Mr. സാദിഖ്‌നെ കാണുമ്പോൾ ഒരു സന്തോഷമാണ് 👍🏻
All the best Mr. Saadique 🙏🏻🙏🏻
വില്ലനും സഹനടനും ഒരുപാട് നല്ല വേഷങ്ങൾ എല്ലാ വേഷവും നല്ല അഭിനയം വില്ലൻ വേഷങ്ങൾ ചെയ്താലും ആരും ഇഷ്ടപെടുന്ന ഒരു നടൻ
Thanks for bringing him. Good actor 😇
മലയാള സിനിമയിലെ സജീവ സാന്നിധ്യം❤ സിനിമ കണ്ട് തുടങ്ങിയ കാലം തൊട്ടേ കാണുന്നു.. ഇന്നും🔥
എന്റെ daddy യുടെ പ്രിയ സുഹൃത്തു... ഒരു പാട് കാലം daddy യുമായി സുഹൃത്തു ബന്ധം പുലർത്തുകയും എന്റെ ചെറുപ്പകാലത്തു സ്ഥിരമായി വീട്ടിൽ വരുകയും ചെയ്തിരുന്ന ആളാണ്...good person 😍😍👍
Ippo oru bandavum illey?
നിനക്ക് തന്നെ ഒരു പത്ത് അൻപത് വയസ്സ് ഉണ്ടല്ലോ ഡെ 😅
നിങ്ങളുടെ ഡാഡി ഊളം പാറയിൽ കുക്ക് ആണോ
@@blackcats192കാണാൻ സാധിക്കാറില്ല.....ഇതിൽ 7.33 പറയുന്ന റഷീദ് ആണ് എന്റെ daddy
@@nasflix_2.0ഇതിൽ 7.33 റഷീദ് എന്ന് പറയുന്ന ആളാണ് എന്റെ daddy
പച്ചയായ മനുഷ്യൻ ഒരു ജാഡയും ഇല്ലാത്ത ജീവിതം❤
ആളുകൾക്ക് തീരെ വെറുപ്പ് ഇല്ലാത്ത ഒരു നല്ല നടൻ. ബൈജു സന്തോഷിനെ പോലെ ഒരാൾ. ഇവരൊക്കെ സിനിമ ഉള്ള കാലത്തോളം കാണും.
ഇദ്ദേഹത്തിന് പണ്ട് ഒരു ലാൻസർ ഉണ്ടായിരുന്നു. കലൂരിൽ ഞങൾ ഒരേ ഫ്ലാറ്റിൽ ആയിരുന്നു... ആ ലാൻസറിൻ്റെ വരവ് എന്നും മനസിലുണ്ട്
❤
വളരെ സിംപിൾ ആയ നടൻ.. വൈകുന്നേരങ്ങളിൽ എറണാകുളം രാമവർമ്മ ക്ലബിൽ റിലാക്സ് ചെയ്യുന്നത് കണ്ടിട്ടുണ്ട്... ❤️👍
ഇഷ്ടപെട്ട നടൻ, ഇദ്ദേഹത്തിന്റെ കോമഡി റോളുകൾ കാണാൻ പ്രത്യേക രസമാണ് ♥️♥️♥️
നല്ലോരു അഭിനേതാവാണ്
വില്ലനായും സഹനടനായും
ഒരു നല്ല നാടക നടൻ എന്ന നിലയിൽ ഇദ്ദേഹത്തെ അറിയാം.4പതിറ്റാണ്ട് അഭിനയലോകത്ത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും👆🙏
കൊള്ളാം നല്ല പ്രസന്നമായ മുഖം 😊
ഇദ്ദേഹത്തിന് ഒരു നല്ല വേഷം ആരും കൊടുത്തില്ല...
@francisanish.... Anweshippin kandethum film kanoo
കുറച്ചു പടത്തിൽ ഒക്കെ നല്ല റോൾ ഉണ്ട്
വിക്രമദിത്യൻ അറബി കഥ etc
വില്ലൻ ആയാലും സഹനടൻ ആയാലും character റോൾ ആയാലും ഭംഗിയായി ചെയ്തു വിജയിപ്പിക്കും
ബൈജു എൻ.നായരുടെ ഇൻ്റർവ്യൂ. Super
Sadiq ikkane kanumbol murali chettane orma varum...
550 സിനിമയിൽ..... Great 😊
"കുന്നേൽ ചാണ്ടിച്ചോ ... അങ്ങനൊന്നും കേറി കൽപ്പിക്കല്ലേ" ലേലം ❤
എല്ലാ 3 വർഷവും കാർ മാറ്റുന്നയാളുടെ ഇതുവരെ ഉപയോഗിച്ച വണ്ടികളെക്കുറിച്ചു ചോദിക്കാത്തതു കഷ്ടമായി.
ശിക്കാരി ശംഭു എന്ന സിനിമയിൽ കിടിലൻ റോൾ ആയിരുന്നു.
ജിംബ്രു... കിണ്ടി ആയിട്ടു ഒരു പോക്ക് ഉണ്ട്....
എത്രകാലമായി, ഇദ്ദേഹത്തെ ആരും ഇന്റർവ്യൂ ചെയ്യുന്നില്ല, കൂടുതൽ പറയുന്നില്ല എന്നാലോചിച്ചു ബോറടിച്ചിരിക്കുന്ന ഞാൻ ഇത് കാണുമ്പോൾ...😂❤❤
ട്രെയിനിങ് കിട്ടിയ ഒരു പോലീസ് പോലും ഇത്ര നന്നായി സല്യൂട്ട് ചെയ്യൂല്ല അത്ര ഗംഭീരം
എത്രയോ സിനിമകളിൽ കണ്ടിട്ട് ഉണ്ട് ഇപ്പോഴാ ആളെ സരിക്കും മനസ്സിൽ ആയത്
XUV500 #loveit . Have used it for 6 years , 77000 KMS was running on stock tyres even when I said bye to this awesome machine ( It was the model with S day time running lights 2017 Model )
While upgrading even for premium SUV's I haven't got that driving comfort and back seat leg room. This was a class vehicle not sure why Mahindra discarded this for the new XUV 700
6.5 years, 77000 KMS , No tyre change , No Accidents, Nowhere stuck , Great After sales service, Good Quaity Interiors, Great power and Top speed cruising is so comfort and confidence in driving
air il kude aano ponath😂
tyre 77k🙄
@@Joseph77you Take care of your vehicle, drive it good . Not sure how many knows the tyre maintenance schedule
@@shyamachuthan2063 interchanging ,tyre pressure maintaining , allignmnt
@@Joseph77you My XUV 5OO Tyres (Bridgestone) were replaced after 65K kilometers and 6 years.. Oru 5-8 K koode odum ennu tyre kadakkaaran paranju.. But long drives pokunnathu kondu risk edukkenda ennu karuthi maatti...
@@absmail007Tyre pottumpol long drive ano short drive ano ennu nokittalla 😂
പെരുമഴക്കാലത്തിലെ നെഗറ്റീവ് കഥാപാത്രം മറക്കാനാവാത്തത്...
ജർമനാ അല്ലിയോടാ....... ആ രംഗത്തിൽ മുഖത്തെ ഭയം ❤
*an underrated actor whose max performance is not used💯🔥*
പരസ്യം അല്ലാത്ത നല്ല ഒരു എപ്പിസോഡ് നന്ദി ❤️
മികച്ച നടൻ, നല്ല ഇന്റർവ്യൂ, ഇനിയും നന്നായി മുന്നോട്ടു പോകട്ടെ, ആശംസകൾ 👍❤️
നല്ലൊരു നടൻ...എല്ലാവരും ഇഷ്ടപെടുന്ന നടൻ
Kollahm super❤
ഇപ്പോഴാണ് പേര് മനസ്സിലായത്
Valare ishtappetta nadan njangal ayyanthole iddeham chunkam .ipozhum avdeyano kanarundayirunnu collectratilum chunkom okke. Happy' to see u 🙏🙏🙏
ആഹാ ഈ നടൻ ഇത്രയും cinema കളിൽ അഭിനയിച്ചു അല്ലെ 😮🙌🏼🥸👍🏼
ഇദ്ദേഹത്തിന്റെ സംസാരം അങ്ങനെ കേട്ടിട്ടില്ല 👍🏼 മാത്രം അല്ല എന്റെ favourite cars ൽ ഒന്നും ആണ് XUV 500 😃❤️🔥 ആ വണ്ടിയെക്കുറിച്ചും കൂടുതൽ അറിയാൻ പറ്റി 🎉👍🏼
ജാഡ ഇല്ലാത്ത ഒരു നടൻ 👍👍👍
ഓരോ 3 വർഷവും കാർ മാറ്റുന്ന ആളാണ് അദ്ദേഹം എന്ന് പറഞ്ഞിട്ടും, അദ്ദേഹം ഒരു ഓട്ടോമൊബൈൽ ഫ്രീക്ക് ഒന്നുമല്ല എന്ന് പറഞ്ഞ ബൈജു ചേട്ടാ… 😅
Thanks for this interview
സൂപ്പർ നടൻ.
ഏത് തരം കഥാപാത്രവും സൂപ്പറാക്കുന്ന perfect Actor❤
Thankyou bro for this video with me😍
ഇദ്ദേഹത്തിന് എനിക്ക് വലിയ ഇഷ്ടമാണ്❤❤❤❤
സൂപ്പർ നടൻ... ചെറിയ വേഷം അടിപൊളി ആയി അഭിനയിച്ചു കാണിക്കും... 👍🙄
രാക്ഷസരാജാവ്, സുന്ദരകില്ലാടി, വിക്രമാദിത്യൻ ❤
മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.
Athe👌
കൊക്കാരൊക്ക എന്നാ സിനിമയിൽ ആണ് പുള്ളിയെ കാണുന്നെ,look🥰, പിന്നീട് നേരികടന്മാർ ഗാങ്,,.. കുറെ അധികം സിനിമകളിൽ കണ്ടങ്കിലും, അറബികഥയിലെ പ്രവാസി ആയ അബ്ബാസ് കഥാപാത്രം ആണ് എനിക്ക് ഇഷ്ട്ടപെട്ടത്.... വളെരെ നീറ്റയാറ്റായിട്ടാണ് പുള്ളി കഥാപാത്രങ്ങൾ ചെയ്യുന്നത് ❤
Penpatanam enna moviyil shweta menonte kidappilaya barthavinte nalla rolan..
പുള്ളി എന്റെ വീടിന്റെ അടുത്ത സ്ഥലം വാങ്ങീട്ടുണ്ട്. ഇടക്ക് വരാറുണ്ട് 👍
Vikramadhyathile policekaran ❤
എനിക്ക് ഏറെ ഇഷ്ടമുള്ള നടൻ
ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന നടൻ വേണ്ടത്ര ഉപയോഗ പെടുത്തിയോ എന്ന് ഒരു സംശയം
550 പടം 😂 ഇനി എന്തോന്ന് ഉപയോഗപ്പെടുത്താൻ
Ningal parayunna atrakkonnum illa thanikk parimidi undenn addeham thanney parannittund..ningal paranna poley nalla kazhiv undayirunnenkil Lal josum Ranjithinteyum movikalil shaktamaya katapatrangal labikkumayirunnu....Lal josum kazhiyum poley avasaram koduthittund..oru maravathur kanavil mohiniyude sahodaranayit nalla role koduthu ath poley arabikkatayilum Abbas enna role sadique ithil allam happiyan..
@@brietopbaby8383 👍👍👍👍
ഇൻ്റർവ്യൂ സൂപ്പർ പക്ഷേ ആരോ pressure cooker off ചെയ്യാൻ മറന്നോ ഫുൾ ടൈം വിസിൽ സൗണ്ട്
😅
Background il Kochi is so beautiful ❤️
Good Image keep cheyunna valare kurachu nadanmaaril oraal aanu idheham ❤
ഒരുപാട് ഇഷ്ടമാണ് സാദിക്കേട്ടാ ❤❤❤
Villain veshavum allatheyum ellam cheyyanakazhivulla oru actor...saadik chettan nammal kandittundu....cochiyil...photo eduthu pririnju..samsaarikkan pattiyilla 🙏super... 👏👏👏All the best
Endhelum tentions varumbo byjuettande "Lambodharan " prank" eduthang kanum.. nalla relaxation und.. 😅
@sanilakshman3843.....saaramilla sheelamaaikollum
Guest ന്റെ ആദ്യ വാഹനം മുതൽ നിലവിലേ വാഹനം വരേയുള്ള യാത്ര(including two wheeler and four) ചോദിക്കുന്നത് നല്ലതല്ലേ?
Simple and humble saddiq sir. All the best.
വളരെ നല്ല കഥാപാത്രങ്ങൾ... Very good ആക്ടർ 🙏🏻
ഇദ്ദേഹത്തിന്റെ.. സിനിമ ക്ലിപ്സ് ഇടാം ആയിരുന്നു
എനിക്ക് ഇഷ്ടപ്പെട്ട നടൻ. സാദിക്ക്. ഒരു ജാടയും ഇല്ലാത്ത ഇക്കാക് 👍👍👍
Police റോൾ സൂപ്പർ ആണ്
ഇദ്ദേഹം ഇത്ര ഫ്രണ്ട്‌ലി ആയിരുന്നു എന്ന് അറിയില്ലായിരുന്നു. നല്ല കരക്ടർ റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
വിക്രമദിത്യൻ രവി ഏട്ടൻ ❤️❤️
Sooper character vikramadityan
ഇങ്ങേരെ ഒരുപാട് ഇഷ്ടമാണ്... ❤
ഇതല്ല നടൻ..
സാദിഖിൻ്റെ സഹോദരങ്ങൾ
അഷറഫ്
സമ്മദ്..
ഇവരാണ് ശരിക്കും നടൻമാർ !
Ivarude kudumbam sambathikamayi valiya nilayilano.sadique ippozhum cochiyil vadakakkanallo thamasikkunnath..ningalkk antelum ariyumo..
ഈ അടുത്ത് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ അടക്കം ഈ മനുഷ്യൻ ഞെട്ടിച്ചിട്ടുണ്ട് 🔥
എനിക്ക് ഇഷ്ടം ഉള്ള നടൻ ♥️♥️♥️
Sound quality could have been better
അടിപൊളി അഭിമുഖം... 👌
👍🙌Good interview
Evergreen hero.. Good actor... First time seen a video about him... ❤❤❤🤗🤗
എനിക്ക് ഏറ്റവും ഇഷ്ടം സിപ്പായി ലഹള ഇലെ മണ്ണാർക്കാട് 500 എക്കാർ റബ്ബർ തോട്ടം വാങ്ങാൻ പോവുന്ന charactar ആണ്
The Abbas character in Arabikadha was amazing. The song was also heart touching ❤❤. I wish and I am sure that he will definitely get outstanding character and will make a benchmark.
Ingeru anweshippin kandethum cinemayil super aayirunnu.
നല്ല നടൻ സാദിഖ് ഇക്ക❤❤
Idheham ente ummade kudumbakaran anu ❤
Appo Urvashi, Jagathy ennivarokkeyo? Keeping that aside, amazing to see this actor!
highly underrated and talented actor sadique
Nallanadan❤
നടൻ സന്തോഷിന്റെ ഇന്റർവ്യൂ കൊണ്ടുവരണം
നടന്നു നടന്നു ലെ മെർഡിയൻ മൊത്തം കണ്ടു tnx