പാടത്താളി, പാടവള്ളി, പാടക്കിഴങ്ങ്, മലതാങ്ങി, പാട, പാഠാ, പുഴുക്കൊല്ലി, താളിവള്ളി, Cyclea peltata,

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 17

  • @Thankammathomas5308
    @Thankammathomas5308 ปีที่แล้ว +1

    അഥർവ വേദ കാലം മുതൽ ഔ ധ മായി കരുതുന്ന പാട ത്താളി ക്ക് ആ പേരുണ്ടായ അറിവുതുടങ്ങി ചിത്രങ്ങളോടെ അറിയേണ്ടതെല്ലാം സമ്പൂർണ്ണമായി പഠിപ്പിച്ചു 👌👌🙏

  • @stegyantony5347
    @stegyantony5347 3 ปีที่แล้ว +2

    വളരെ മനോഹരമായി അവതരിപ്പിച്ചു 👍

  • @bindhurockson4760
    @bindhurockson4760 3 ปีที่แล้ว +4

    അഥർവ്വ വേദകാലം മുതലേ ഇത് ഔഷധമായിരുന്നു എന്നത് പുതിയ അറിവാണ്.

  • @ashamathew6728
    @ashamathew6728 ปีที่แล้ว

    ഔഷധം ആണെന്ന് അറിയില്ലാരുന്നു. ഇഷ്ടം പോലെ എന്റെ പറമ്പിൽ ഉണ്ട്. അറിവിന്‌ നന്ദി

  • @mohanankpmohanankp4097
    @mohanankpmohanankp4097 3 ปีที่แล้ว +1

    നല്ല അവതരണം

  • @thresiammapathrose4205
    @thresiammapathrose4205 3 ปีที่แล้ว +1

    പാടത്താളി കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഔഷധസസ്യമാണ് പ്രമേഹം സോറിയാസിസ് ത്വക്കു രോഗം നേത്രരോഗം അർശസ്സ് തുടങ്ങിയ ഒരു പാട് രോഗങ്ങൾക്ക് പാടത്താളി പ്രയോജനപ്പെട്ടുന്നു പാടത്താ കൊണ്ടുള്ള എണ്ണ. അട്ടയെ നശിപ്പിക്കാനും തണ്ട് ഇല. എന്നിവ താളി ആയും ഉപയോഗിക്കുന്നു. എല്ലാം വളരെ ഉപകാരപ്രദമായ. അറിവുകൾ. ഒത്തിരി നന്ദി

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว +1

    Very good information.

  • @A.V.VINOD.
    @A.V.VINOD. 10 หลายเดือนก่อน

    Good informations....❤

  • @Rajivaava
    @Rajivaava 9 หลายเดือนก่อน

    🙏🙏🙏🙏thank u sir

  • @stegyantony5347
    @stegyantony5347 3 ปีที่แล้ว +1

    Super 👍👍

  • @jeromeraju8130
    @jeromeraju8130 3 ปีที่แล้ว +1

    ❤️🥰👏🏼👏🏼👏🏼👏🏼👏🏼🙏🏼

  • @Thankammathomas5308
    @Thankammathomas5308 3 ปีที่แล้ว +2

    അഥർവ്വ വേദ കാലം മുതൽ ഔ ഷ ധ മായി കരുതുന്നതും ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണപ്പെടുന്നതും കേരളത്തിൽ സർവ്വ സാധരണ മായി കാണപ്പെടുന്നതുമായ പാട ത്താളി എന്ന ഔ ഷ ധ സസ്യം നമ്മുടെ വീഡിയോയിലൂടെ. ചിത്രങ്ങൾ സഹിതം ഏറ്റവും നന്നായി പഠിച്ചു
    ഈ വന്യ സസ്യം
    വളരെയേറെ ഉപകാരപ്രദമാണെന്ന് അങ്ങ യുടെ വ്യക്ത്തമായ വിവരണത്തിലൂടെ തെളിയിച്ചു പൊതു
    ഉപയോഗങ്ങളിൽ
    കാട്ടിലെ സഞ്ചാരത്തിൽ
    ശല്യം ചെയ്യുന്ന അട്ടകളെ
    തുരത്താനുള്ള. എണ്ണ
    പാകപ്പെടുത്തുന്ന വിധം പോലും പറഞ്ഞു
    ഔ ഷ ധ മൂല്യത്തിൽ
    പാടയുടെ എല്ലാ. ഭാഗങ്ങളും ഉപയോഗിക്കുന്നു എന്നും സൂചിപ്പിച്ചു
    ഔ ഷ ധ പ്രയോഗങ്ങൾ
    24 ഉം വളരെ വിശദമായി. പഠി പ്പിക്കുകയായിരുന്നു
    ഓരോ ഉപയോഗവും
    ഏതു രൂപത്തിൽ എങ്ങനെ. ആർക്കെല്ലാം ഉപയോഗിക്കാമെന്നും
    പല തരത്തിലുള്ള കഷായങ്ങളും
    അവ. പാകപ്പെടുത്തുന്ന
    വിധവും ഒഴിവാക്കേണ്ട
    ഭക്ഷണം പോലും
    പറയാൻ. മറന്നില്ല
    പാടത്താ ളി എന്ന വന്യ
    സസ്യത്തെ ഞങ്ങൾ ക്ക്
    വളരെയേറെ. ഉപകാര. പ്രദമായ രീതിയിൽ
    പഠിപ്പിച്ചു തന്ന
    അങ്ങേക്ക്
    ഒത്തിരി ഒത്തിരി നന്ദി

  • @antonykadavil3016
    @antonykadavil3016 3 ปีที่แล้ว +1

    Scientific name: Cyclea peltate Hook. fil &Thoms; Family: Menispermaceae; ; Sanskrit names: बृहत् पाठा (Bruhat patha), राज पाठा (Raj patha), Patha, Avtha, Karna, Bahuthiktha; English names: Patha, Buckler-leaved Moon-seed;

  • @janmolthankachan4754
    @janmolthankachan4754 3 ปีที่แล้ว +3

    കാട്ടുവള്ളിയായി കരുതി പറിച്ചു കളയുകയായിരുന്നു ഇതുവരെ

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    നാളെ വീട്ടിൽ വളപ്പിൽ പറമ്പത്ത് ഇഷ്ടം പോലെ ഉണ്ട്

  • @അമ്മുസ്ഗാർഡൻ
    @അമ്മുസ്ഗാർഡൻ ปีที่แล้ว

    തലയിലെ. പെൻ ഇരു മുടിയിലെ കായ. ഇതിനൊക്കെ ഇല. അരച്ച് തലയിലും. മുടിയിലും തേച്ചു 1 മണിക്കൂർ കഴിഞ്ഞു. കഴുകി. കളയാം.