മതേതര ഇന്ത്യയുടെ ഭാവി | പ്രഭാഷണം | പ്രൊഫ : ഹമീദ് ചേന്നമംഗലൂർ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Mathethara Indiayude Bhavi
    Speech ❖ Prof. Hameed Chennamangaloor | Retd. Professor, Govt. Art and Science College, Kozhikode
    Camera ❖Mathew John
    Editing ❖ Tharun Raj
    Programme Co-ordination ❖ Vijith P
    Technical Support ❖ Rajeesh K
    Design ❖ Satheesh Unnikrishnan
    Realisation ❖ P P Sudhakaran & Prabhakaran P M
    ❖സറിന ട്രസ്റ്റ്‌ ❖
    കുറിപ്പ്‌ നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ച്‌ ഏതാനും സുഹൃത്തുക്കള്‍ പങ്ക്‌ വെക്കുന്ന ചില ആശങ്കകളാണ്‌ ഈ ട്രസ്റ്റ്‌ തുടങ്ങാനുള്ള നിമിത്തം. ബെംഗളൂരുവിലെ അബ്ബാസ്‌ ഖാന്‍ കോളെജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പ്രൊഫ. സറീന സുധാകരൻ (1948 - 2021) 2006ല്‍ ജോലിയില്‍നിന്ന്‌ വിരമിച്ച ശേഷം കോഴിക്കോട്ട്‌ സ്ഥിരതാമസമാക്കുകയായിരുന്നു. കേരളത്തെയും, വിശേഷിച്ച്‌ കോഴിക്കോടിനെയും ഏറെ സ്‌നേഹിച്ച അവരുടെ പേരിലാണ്‌ ഈ ട്രസ്റ്റ്‌ അറിയപ്പെടുക.
    ❖ട്രസ്റ്റ്‌ അംഗങ്ങള്‍❖
    ❏ രാമകൃഷ്ണന്‍ പാലാട്ട്‌
    ❏ എം. എന്‍. കാരശ്ശേരി
    ❏ കെ. പദ്മിനി
    ❏ പി. പി. സുധാകരന്‍

ความคิดเห็น • 154

  • @rajankk7796
    @rajankk7796 หลายเดือนก่อน +7

    എല്ലാ മത വിഭാഗങ്ങളിൽ പെട്ട ആളുകളും, രാഷ്ട്രീയ വിഭാഗങ്ങളിൽ പെട്ടവരും ഈ പ്രഭാഷണം കേൾക്കട്ടെ. ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ കേൾപ്പുള്ള ഒരു ജനത യായി ഇന്ത്യ യെ മാറ്റാൻ നമുക്ക് കഴിയുമെന്ന് പ്രതിക്ഷിക്കാം...

  • @user-m_d.b65
    @user-m_d.b65 หลายเดือนก่อน +2

    തിരൂരങ്ങാടി PSMOകോളേജ് അധ്യാപക ഇൻ്റർവ്യൂവിൽ സെലക്ഷൻ കിട്ടാത്തതിൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ മാന്യനല്ലെ ഇതിലൊരു ദേഹം.

  • @HUMANIST_101
    @HUMANIST_101 หลายเดือนก่อน +12

    സത്യം പറയുന്ന ഇദ്ദേഹത്തെ പോലെയുള്ളവരെ ഒരു പാർട്ടിക്കും വേണ്ട. തങ്ങളുടെ എതിരാളികളെ മനോഹര ഭാഷയിൽ കുത്തുന്ന ബുദ്ധിജീവികളെയാണ് കക്ഷിരാഷ്ട്രീയക്കാർക്ക് പ്രിയം.

  • @sudarsananms9876
    @sudarsananms9876 หลายเดือนก่อน +5

    ഇതൊക്കെ ഇങ്ങനെ പറയാൻ ആണൊരുത്തൻ താങ്കൾ മാത്രം ഹമീദ് മാഷേ ❤

  • @karanpd7582
    @karanpd7582 23 วันที่ผ่านมา

    സർ
    ഇത്രയും Sensitive ആയ ഒരു വിഷയം ഇതിനേക്കാൾ മനോഹരമായി പറയാൻ ധൈര്യമുള്ളവർ ഏറെ ഉണ്ടാവില്ല.
    പക്ഷെ വിഷയം കേൾക്കാൻ താത്പര്യപൂർവ്വം എത്തിയത് മദ്ധ്യ വയസ്സ് പിന്നിട്ടവർ മാത്രം എന്നത് നമ്മുടെ എല്ലാവരുടെയും അപജയം. 🙏🏾

  • @chandrasekharan6536
    @chandrasekharan6536 หลายเดือนก่อน +2

    Mathru bentham Hameed sir Hindu rajakkanmar kollayadikkuka mathramanu cheithathu khethram thakarthilla
    Muhammad hasni kollayum kolaviliyum' khethram thakarkkukayum cheithu
    Athinnartham samskaram nasippikkukayum koodiyalley Hameed Mashey

  • @sasikurup8459
    @sasikurup8459 27 วันที่ผ่านมา +4

    ബംഗ്ളാദേശ് ആവര്‍ത്തികാതിരിക്കട്ടെ...

  • @santhoshnair-rq7li
    @santhoshnair-rq7li 22 วันที่ผ่านมา

    Sir you are a diamond,really wish to see you once.
    Wish once you becoming a constitutional authority.

  • @user-nz3mm1oo1u
    @user-nz3mm1oo1u 21 วันที่ผ่านมา

    അടിസ്ഥാനപരമായി മനുഷ്യ സ്നേഹം ഉദാത്തമായി എവിടെയുണ്ടോ അവിടെ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു . അതാണ് പ്രപഞ്ച സതൃം. അതാണ് ഉൾക്കൊള്ളേണ്ടത്. --എമ്മന്നെസ് പ്രസാദ്.

  • @ashrafnm2448
    @ashrafnm2448 หลายเดือนก่อน +3

    Thanks hameed sir. Person like you makes the world more secular.

  • @v.m.abdulsalam6861
    @v.m.abdulsalam6861 หลายเดือนก่อน +6

    1986 ലെ മുസ്ലിം വനിത സംരക്ഷണ നിയമം അനുസരിച്ചു വിവാഹ മുക്തയായ മുസ്ലിം സ്ത്രീക്ക് fucture mainenance ന് വലിയൊരു തുക കൊടുക്കാൻ കോടതികൾ വിധിക്കുന്നു. മാസം തോറും ചിലവിനു കൊടുക്കുന്ന നിയമത്തിനു പകരം വലിയ സംഖ്യ ഒറ്റ തവണയായി ജീവനാശം കിട്ടുന്നു. ഈ നിയമം വന്നതിന് ശേഷം മുസ്ലിംകൾക്കിടയിൽ വിവാഹ മോചന നിരക്ക് കാര്യമായി കുറഞ്ഞു.

  • @seenashaju2786
    @seenashaju2786 หลายเดือนก่อน +6

    ഈ കാലഘട്ടത്തിലും ഇസ്ലാമിൽ ലിബറൽ ചിന്താഗതി കുറഞ്ഞ് വരികയും മതപരമായ ഗോത്രീയ സങ്കുചിത ചിന്താഗതി കൂടി വരികമാണുണ്ടായത്!

  • @damodaranrp1683
    @damodaranrp1683 21 วันที่ผ่านมา +1

    , "Loka Samastha Sukhino bhavanthu"

  • @krisflc52
    @krisflc52 หลายเดือนก่อน

    Very progressive talk and thinking. There us too much to learn and take forward. Hope people in politics and power correct their mistakes.

  • @sunilarole7003
    @sunilarole7003 20 วันที่ผ่านมา

    Thanks Sir

  • @naseerchattippara3548
    @naseerchattippara3548 หลายเดือนก่อน +1

    Good and informative

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +1

    Welcome sir 🤝

  • @babuts8165
    @babuts8165 หลายเดือนก่อน +2

    Thanks Hameed Sir !

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +4

    You are absolutely right.CPM and Congress surrendered to Islamic fundamentalists...🤨🤨

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy หลายเดือนก่อน +1

    അതിഗംഭീരം,പഠനാർഹം,ഭരണാധികാരികൾ, രാഷ്ട്രീയ കാർകേൾക്കുകപഠിക്കുക,അഭിനന്ദനങൾ,മാഷെ

  • @knbhaskaran8103
    @knbhaskaran8103 24 วันที่ผ่านมา

    വേദംഗൾ ഉപനിഷത്തുകൾ.

  • @gangadharankappatkappat3097
    @gangadharankappatkappat3097 หลายเดือนก่อน +2

    The main threat we face is that the statement of muslims i. e the Quran cannot be amended contemporarily.
    .

  • @sulaikhaap7856
    @sulaikhaap7856 หลายเดือนก่อน +1

    Good precentation

  • @gopinathanvelunair9984
    @gopinathanvelunair9984 18 วันที่ผ่านมา

    ന്റെ മാഷേ ഇവിടത്തെ മതം തിന്ന് ജീവിക്കുന്നവരും രാഷ്ട്രീയക്കാരും സംസ്കാരം ഇല്ലാത്ത സംസ്കാരിക സാഹിത്യപ്രവർത്തകരും അവരുടേതായ മേഖകളിൽ മതം പുലമ്പാതിരുന്നാൽ മാത്രം മതി നാട് നേരേവാൻ.
    ഇവിടെ ജനങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല.

  • @sajinipm895
    @sajinipm895 หลายเดือนก่อน

    Really inspiring.....

  • @madhavanp1492
    @madhavanp1492 22 วันที่ผ่านมา

    Super

  • @jayeshgopinathank
    @jayeshgopinathank หลายเดือนก่อน

    This should be translated in english too.wonderful

  • @raveendrankp2199
    @raveendrankp2199 หลายเดือนก่อน

    Very well described

  • @anilkesavan456
    @anilkesavan456 หลายเดือนก่อน +3

    അലപം പൊതിഞ്ഞു പിടിക്കുന്നുൺട്. താങ്കളുടെ മനസ്സ് അറിയാൻ സാധിച്ചു...😂😂😂

  • @palakuzhiyil
    @palakuzhiyil หลายเดือนก่อน +2

    Historically correct analysis with inspiring presentation

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +3

    വിഗ്രഹം സ്വയംഭു ആകണമെന്നില്ല.. മുമ്പ് മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നെങ്കിൽ അന്നത്തെ വിഗ്രഹത്തിന്റെ രൂപം അവിടെ ഉണ്ടാകാം... വിഗ്രഹം എടുത്തേറിയുക.. എന്ന് പറയുന്നത് ഏതാണ്ട് ഹിന്ദുക്കളുടെ മുഖത്തടിക്കുക.. എന്നുതന്നെയാണ്... വേറെ ഏതെങ്കിലും അമ്പലത്തിൽ പ്രതിഷ്ടിക്കു എന്ന് പറഞ്ഞിരുന്നെങ്കിൽ.. 🤔... രാജീവ് ഗാന്ധി ബാബരി തുറന്നുകൊടുത്തതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.... ബാബരി പൊളിക്കുമ്പോൾ ഉള്ള നരസിംഹ rao വിന്റെ മൗനം.. അതും പറഞ്ഞില്ല....

  • @user-jh8ye3jk9o
    @user-jh8ye3jk9o หลายเดือนก่อน +3

    അഫ്ഗാൻ പാകിസ്ഥാൻ iran അറേബ്യ ലിബിയ യെമൻ ഗാസ ഇറാഖ് മൊറാക്ക ഈജിപ്തു മാതിരി മതേതരം വേണം ബഹു സ്വരത വേണം പിന്നെ ചൈന വടക്കെ കൊറിയ മാതിരിരി ജനാധിപത്യ തഴച്ചു വളരണം

  • @NaranUlampara-gh5ri
    @NaranUlampara-gh5ri 12 วันที่ผ่านมา

    As long as Hindus are majorly, India would be secular and once Hindus become minority, India going to be religious country

  • @erayipradeep5521
    @erayipradeep5521 หลายเดือนก่อน +3

    You can't compare the situations in the different time frame.
    And Mr Nehru is a narcissist

  • @reneeshnairkr1626
    @reneeshnairkr1626 18 วันที่ผ่านมา

    Key Phrases in the Preamble : In the Preamble, it included several crucial terms.For example some crucial terms are We, the People of India ……..
    This phrase emphasizes that the Constitution is grounded in the authority of the people of India.
    The Constitution of India is crafted by representatives elected by the people. The Indian Constitution is framed and created or crafted by the representatives elected by the people.
    1.Sovereignty :
    The sovereignty word denotes supremacy or independence. India has internal and external sovereignty. India enjoys external autonomy, free from the influence of foreign powers. Internally, the People are choosing a self-governing body directly. It is responsible for crafting and implementing laws that shape the nation. In it , the People boast proudly.
    The Indian Constitution’s fundamental component is the principle of popular sovereignty.
    Consequently, the Indian citizens involve sovereign power. They are using their rights to elect representatives in elections spanning Parliament, State Legislature, and Local Bodies. In the Constitution of Ireland, we can find the term “sovereign” as its origin. It symbolizes India’s independence. Joining the Commonwealth and UNO does not impose any restrictions on India’s sovereignty.
    2.Socialist :
    We know that, in 1976 , the 42nd Amendment was done to involve the term “Socialist” in the Preamble. Thus the term “Socialist” is involved in the Preamble of the Indian Constitution through the 42nd Amendment. Because, India’s commitment is always pointing to Socialism. An integral part of the constitutional framework is the income redistribution and poverty reduction. Thus the Socialist ideology advocates for income redistribution and poverty reduction.
    India embraces to democratic socialism. How? Through a mixed economy with both private and public sectors coexisting, India embraces the democratic Socialism. Indian Socialism is rooted in Marxism and Gandhism. Through promoting social and economic equality, Indian socialism leans towards Gandhian principles.
    3.Social and Economic Equality
    In some Countries, the people are showing and doing discrimination based on caste, color, creed, sex, religion, or language. But Social Equality implies the absence of these discriminations. So, in India through Social Equality, it ensures equal status and opportunities for everyone. Achievement of Equitable wealth distribution and a decent standard of living for all is indicating Economic Equality. To get these Economic Equality to all, the state’s effort is essential. In India, the Government’s action for the Economic Equality to all is indicated in the Preamble. To fulfill the goals of a welfare state, well prepared legislative activities are essential. By these legislative activities, the receiving of India’s socialistic and mixed economic system is reinforcing.
    4.Secular
    Secularity is emphasizing the equality of all religions and promoting religious tolerance. The term “Secular” was incorporated into the Preamble through the 42nd Constitutional Amendment in 1976.
    When compared to India with the West, Secularism takes on a distinct meaning. There it denotes a complete separation between the state and religion. In India, secularism indicates the state’s impartiality towards all religions. The Government will not approve or favor any peculiar religion or belief.
    With no official state religion, the Government is ensuring religious freedom and worship for all.The state has this commitment. Every individual has the right to practice, preach, and propagate their chosen religion. Freedom of Religion protects as a fundamental right. Through the Articles 25 to 28, the Constitution holds supremacy over religious scriptures. All citizens are equal before the law, and government schools refrain from imparting religious instruction. The Government never considers the Citizen’s religious beliefs. Secularism is an integral part of the Constitution’s basic structure. The Supreme Court affirmed in SR Bommai v/s Union of India Case in 1994.
    5. Democratic Essence
    The Preamble begins with “We, The People” and concludes with “give to ourselves this Constitution,” It distinctly reflects India’s democratic spirit. In the Indian democratic process, through universal adult suffrage, there involves the election of governments at various levels.That various levels are Union, State, and Local. India practices representative democracy. This representative democracy involves political democracy with social and economic democracy. At present, there exist two primary forms of democracy. They are direct and indirect democracy.
    (Not finished ; will continue the Remaining part again)

  • @mithranm.p
    @mithranm.p หลายเดือนก่อน +2

    Good analysis.He stand like a rock against reactionaries

    • @mithranm.p
      @mithranm.p หลายเดือนก่อน

      What the person said about Iran,Afghanistan is absolutely right

  • @vijayanpillaid144
    @vijayanpillaid144 หลายเดือนก่อน +1

    പ്രിയ ഹമീദ് മാഷേ നമസ്കാരം 🌹

  • @jayeshgopinathank
    @jayeshgopinathank หลายเดือนก่อน

    Hamid sir❤

  • @NGKannur
    @NGKannur หลายเดือนก่อน +7

    നെഹ്‌റുവിന്റെ മതേതരത്വം, സോഷ്യലിസ്റ് ആശയം ഇന്ത്യൻ ജനങ്ങളിൽ അടിച്ചേൽപ്പിച്ചതിന്റെ ഭാവിഷ്യത് ആണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്

    • @padmakumar6081
      @padmakumar6081 หลายเดือนก่อน +1

      ഇത്രയും കേട്ടിട്ടും വിവരക്കേട് പറയല്ലേ നായർസാബ്.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 29 วันที่ผ่านมา +1

      Correct

    • @NGKannur
      @NGKannur 28 วันที่ผ่านมา

      @@padmakumar6081 കേൾക്കുന്നത് എല്ലാം ശരിയാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്?

    • @Indian-od4zf
      @Indian-od4zf 28 วันที่ผ่านมา

      @@padmakumar6081 നായർ സാബ് പറഞ്ഞത് ശരി അല്ലെ, ഹിന്ദു കോഡ് ഹിന്ദുക്കൾക്ക് പാര ആണ്.

    • @padmakumar6081
      @padmakumar6081 28 วันที่ผ่านมา

      @@NGKannur ചരിത്രപുസ്തകങ്ങൾ ധാരാളുണ്ട് വായിച്ചാൽ മതി.

  • @reneeshnairkr1626
    @reneeshnairkr1626 18 วันที่ผ่านมา

    Preamble
    (Q-6) What is the significance of a Preamble to a Constitution? Bring out the philosophy of the Indian Polity as enshrined in the Preamble of the Indian Constitution? ( IAS-2004 ASKED QUESTION)
    The Preamble of the Indian Constitution sets out the guiding suggestions, principles and the aims of the documents. It indicates the source which derives its authority, meaning and the people.
    The Preamble draws its foundation from the Objectives Resolution. Jawaharlal Nehru moved this foundation of the preamble in the Constituent Assembly on 13 / 12 / 1946 and it adopted on 22 / 1 /1947. Pandit Jawaharlal Nehru said that ‘’ We took pledge long years ago to achieve Purna Swaraj’’ and we have achieved it. But, the initial draft of the Preamble was composed by BN Rau. He was the constitutional advisor to the Constituent Assembly. The passage of the Indian independence Act was done in 1947.Till this date, India was an independence colony of the British Empire. From 15 / 8 / 1947 to 26 / 1 / 1950, the political status of India was in the dominion of the British Commonwealth Nations. India stopped being a British dominion on 26 / 1 / 1950 and declared as a Sovereign Republic. Whatever may be, Pakistan continued in the British dominion till 1956.
    On 26 / 11 / 1949, the Constituent Assembly of India approved the Preamble and came into effect on 26th January 1950.
    To see India as an independent, sovereign and republic, the Preamble shows at first by the Constituent Assembly of India.The preamble is the soul and backbone of the Indian Constitution and it serves as the foundational statement. In essence, the Preamble outlines the fundamental values, goals, and principles. It underpin the legal framework. It often serves as a compass for understanding the total objectives of the legal system. Also, it serves as giving insight into the spirit and intent behind the subsequent articles or provisions, and a touchstone for the interpretation and application of the law. NA Palkhivala’s Preamble is called the “Identity Card of the Constitution”. It was derived from the American Constitution and influenced by the language of the Australian Constitution. Here, NA Palkhivala is a distinguished jurist and constitutional expert. In 1995, a case of Union Government v/s Life Insurance Corporation (LIC) of India was filed in the Supreme Court. The Case has more significance.In this Case, Court said that the Preamble is the integral part of the Indian Constitution.But, it is not directly enforceable in a court of justice in India. Alladi Krishnaswamy lyer was the Chairman of the Constituent Assembly. He said that the Preamble is the embodiment of the long period dreams. Also he insisted about the importance of the idea of the formation of the Constitution. Similarly, KM Munshi described that the Preamble is the “future and birth certificate” of the Sovereign Democratic Republic..............

  • @reneeshnairkr1626
    @reneeshnairkr1626 18 วันที่ผ่านมา

    Right to Equality in the Constitutions of the USA
    (Q-4). Analyze the distinguishing features of the notion of Right to Equality in the Constitutions of the USA and India. (250 Words) ( IAS MAINS ASKED ON 20/ 5/ 2022 )
    Introduction:
    On the basis of Federalism in political structure, both the United States and India are the largest democratic countries in the world. Where the individuals in society are treated equally and without discrimination, their Democracy can only thrive and flourished.
    So, it was necessary to include some provisions in the Constitution to remove the hurdle of existing social and economic inequalities. Also, need to enable the diverse communities to enjoy the rights and liberties guaranteed under the Constitution.
    Body :
    The right to equality is given below : On the basis of caste, race, religion, sex, and place of birth;
    abolition of legal discrimination is required. Also, secure the equal rights to all Citizens.This is called the Right to Equality.
    Right to Equality in India:
    In India, in chapter-III, “Fundamental Rights” was added in the Constitution by the Constituent Assembly. The Indian Constitution follows both the British and USA model. That means, the Indian Constitution follows the British model of ‘Equality before Law' and American model of ‘equal protection of law’ included in Article 14. It also gives for both civil-legal and socio-economic equality and highlights substantive equality. To secure equality, the Constitution also gives for affirmative action.It is included in the Article-16. It concentrates on securing equality of results along with equality of opportunity. The right also bans discrimination and stops untouchability through the
    Article 17.
    Right to Equality in the US: Here, the original Constitution did not prevent discrimination.
    From the Declaration of Rights and the Bill of Rights, the US derived the Right to Equality. Through the fourteenth Amendment in 1868, it was inserted in the Bill of Rights. The US follows the concept of ‘equal protection of law’ and highlights equal treatment under equal circumstances. The right mainly emphasizes civil and legal equality. .
    Conclusion :
    The Right to Equality is calculated as a basic feature of both the Constitutions. To develop our Country, some division of people’s upliftment is necessary. People commonly think of it. In this type of society, it plays a key role in achieving social and economic justice in our society .By providing equal opportunities and treatment to all, it emphasizes the fundamental unity of individuals.

  • @AbdulSamad-pb4sf
    @AbdulSamad-pb4sf หลายเดือนก่อน +1

    Very informative. Thank you sir

  • @venkiteswaranpp9990
    @venkiteswaranpp9990 หลายเดือนก่อน +2

    There are two more examples for Nehru's secular credentials. 1. When many Muslims came back during 1949 from Pakistan after realizing no Hoories and heaven they could locate in Pakistan , they found their land and other immovable immovable structures were distributed among Sikhs and Hindus came from Pakistan. Indian Govt was holding very large parcell of lands under geological survey of india and Indian railways. Secular Nehru distributed this land to Muslin came back from Pakistan and Woquaf bord has become one of the richest land holders in India.
    2.When Hindus came from Chitagong east ,pakistan due to tremendous persecution from pak government and majority community of east pakistan, Nehru ordered then Bengal chief minister BC Roy to send back all Hindus to Chitagong ant not allow them to come out of railway station or seaport they are landed. What a great secularist 😅

  • @vijayanpillaid144
    @vijayanpillaid144 หลายเดือนก่อน

    🙏

  • @asethumadhavannair9299
    @asethumadhavannair9299 หลายเดือนก่อน +2

    Nehru dynasty is responsible for all the miseries Hindus are suffering in Pakistan, B'desh and Bharat. Nehru dynasty congress is doing appeasement politics by giving undue preference to Muslim community. Our democracy will collapse if Sanatan Dharma weakens. So pls try to strengthen Sanatan Dharma which will be beneficial for all democratic minded people and communities. Also your ancestors were Hindus and they forcefully converted into Islam by Tippu and Variamkunnah. As a result, malappuram areas of Kerala became Muslim majority. So strengthen democracy by strengthening Sanatan Dharma.

  • @gopinathanvelunair9984
    @gopinathanvelunair9984 18 วันที่ผ่านมา

    ചോദ്യം ചോദിച്ച ഒരാളെപ്പോലെ ഞാനും നാട്ടിലെ പല കാര്യങ്ങളിലും കൺഫ്യൂസ്ഡ് ആണ് സാറേ. ക്ഷമിക്കണം.

  • @prasannakumarnair5118
    @prasannakumarnair5118 20 วันที่ผ่านมา

    How many secular country in the world where the Muslim nare majority?

  • @georgekp1522
    @georgekp1522 หลายเดือนก่อน

    👌👏👍💞

  • @reneeshnairkr1626
    @reneeshnairkr1626 18 วันที่ผ่านมา

    Right to Freedom of Religion
    (Q-2) Give your views on the Right to Freedom of Religion as enshrined in the Indian Constitution. Do they make India a Secular State ? [ IAS-2005 ASKED QUESTION ]
    The term ‘Secular’ was added to the Preamble by the 42nd Constitutional Amendment Act of 1976.The Indian Constitution presents the positive concept of Secularism.That means, the all religions are placing in the same status. It accesses equal support from the state through the preparations in the Article from the Article 25 to the Article 28 in the Part 3rd of the Constitution.
    The Indian Constitution gives the guarantees for the Right to Freedom of Religion to all Indians. Especially, it guarantees to individuals and religious groups in India. Its Articles are Articles-25 , Article- 26, Article- 27 and Article-28.
    Freedom of religion in India is a fundamental right. In 1947, the modern India came into existence.Also, the Indian constitution's preamble was amended in 1976. Thus, India became a secular state and approved the Indian Constitution. From that approval time, our Supreme Court of India judged that India was already a secular state.Through this amendment, Articles 25, 26,27,28 clearly explained about the Freedom of Religions. Every Indian citizen has a right to practice and promote their religion peacefully. But, numerous incidents of religious intolerance, riots and violence happened in India. Some examples are 1984 Anti-Sikh Massacre in Delhi, 1990 Exodus of Kashmiri Hindus from Kashmir, 1992-93 Bombay Riots in Mumbai, the 2008 Anti-Christian riots in Odisha etc. The meaning of the word ‘secularism’ is separate from religion.
    In short notes: Article-25 says that all persons are equally entitled to freedom of conscience and the right to freely profess, practice and propagate religion.Article-26 says that every religious denomination or any of its section has right to establish and maintain institutions for religious and charitable purpose and manage its own affairs in matter of religion. Article-27 ensures that no persons shall be compelled to pay any taxes for the promotion or maintenance of any particular religion or religious denomination. Article-28 says that no religious instruction shall be provided in an educational institution wholly maintained out of state funds.
    Constitutional Values :
    1) India has no State Religion.
    2)State does not discriminate between religions.
    3)State can not impose any tax to promote a religion or to maintain religious institutions
    4)Religious instructions can not be imparted in educational institutions run by state funds.
    5) In educational institutions recognized by the State, religious instructions can not be compulsorily given to unwilling students.

  • @user-jy2vj5xp4m
    @user-jy2vj5xp4m 25 วันที่ผ่านมา +1

    ക്ഷേത്രം കൊള്ളയടിക്കുകയാണ് ലക്ഷ്യമെങ്കിൽ, അത്രയും ചെയ്താൽ മതിയായിരുന്നു, ശേഷം അതുതർക്കുകയും അതിനു മുകളിൽ പള്ളി പണിയുകയും ചെയ്തതിന്റെ യുക്തി എന്താണ്

  • @asethumadhavannair9299
    @asethumadhavannair9299 หลายเดือนก่อน +1

    Harmeed Ji, I will assure you that even if Bharat becomes a Hindu Rashtra, our democracy will exist and all people irrespective of religion will be safe unlike Islamic rule adopted by Pakistan, Af'stan and almost all Muslim countries. There's no democracy mentioned in Islam in any Islamic granth. So don'tcompare SanatanDharma with any other religions.

  • @prasannakumarnair5118
    @prasannakumarnair5118 20 วันที่ผ่านมา

    No wrong statement which amended at 1972

  • @beerankutty2593
    @beerankutty2593 หลายเดือนก่อน +2

    Riyas moulavi,yasar,
    Faisal kodinhi
    ഇവരെയൊന്നും അറിയില്ലേ താങ്കൾക്ക്

  • @asethumadhavannair9299
    @asethumadhavannair9299 หลายเดือนก่อน +1

    Hameed ji, do you agree that Babar destroyed Shree Ram temple in His birthplace Ayodhya? ASI found that Shree Ram temple existed in Ayodhya and as per SC verdict, Shree Ram temple constructed in Ayodhya. So it was a right decision and justice was done to Hindus. Also Aurangazeb destroyed Mahadev temple in Kashi and Shree Krishna temple in Mathura. So these two temples should be reconstructed in Kashi and Mathura. So pls clarify your position...

  • @reneeshnairkr1626
    @reneeshnairkr1626 18 วันที่ผ่านมา

    IV)Another Person’s Opinion About the Indian Constitution’s Review.
    Does the Indian Constitution Need to be Amended?
    ( IAS 2006 ASKED QUESTION )
    Now, over seventy years of Parliamentary democracy in India, people have lost faith in it. The victim of Democracy is Politics. In India, if we want the people to vote for an institution that has maintained some level of integrity, they would vote for the Supreme Court, Election Commission or to the Comptroller and Auditor General of India. Their final preference would be Parliament or State Assemblies. In the parliamentary democracy, the people need responsible leaders and are conscious of their duties, response to the public opinion and stable democracy.If the above mentioned qualities are absent in the political leaders, the democracy should not be stabled. If the will of the people starts to be ignored, the government will become dictatorial. In India, politicians are looked upon with hatred. Because, the elected politicians become the misuse and mediators of power. The Indian Constitution promised the realization of social and economic justice. Even now it remains a dream only. Also, the system of administration has reduced and limited the sovereignty of the people. It was reduced to a mere right to exercise their franchise at elections. Unimaginative and indifferent administration, gloomy , harsh etc., have affected the poor to their core. Corruption, inefficiency and insensitivity has eaten the poor people’s living standards. Moreover, the distribution of goods has given rise to extra-legal systems. Now the people in India are more divided than at the time of the
    country’s independence. The national political parties are rarely followed for Common national purposes. Noble purposes of public life are competitive personal gains and opportunism. And also its self searching has declined politically. We feel that the Corruption has been legalized, particularly in political life. Electoral reforms, reforming of the political parties, their internal democracy etc. are essential parts of reform. Friendship of the political employees spoiled the administrative belief.
    Unprincipled, opportunistic political re-arrangements , defections and re-defections minimize the scope of the stability of the governments. The instability of the governments caused the rise of maladministration. It paralyzed the creative energies of the people. Now in the present situation,
    our foremost requirement is the restoration of confidence in the institutions of democracy. The fulfillment of People’s and the County's needs are very essential. For that we need strong and enlightened leadership to address the emergent problems of divergent nature.
    Besides the politicians, bureaucrats and criminals; the voters are also responsible, to some extent, for the prevailing situation. Because, they do not carry out their civic duty honestly. In the election procedure, there is violence and money influence. It threatens the very survival of the democratic system. Besides the frustration from the political and administrative side and the failure and collapse of the judicial trial system sometimes happens.
    The delays of the cases and mounting costs of the cases have kept the general people away from justice. This causes frustration and blocks their aspirations. The percentage of cases that go through the whole process in courts is quite large.So, for this another way should be enquired urgently.
    The frustration is increasing about Justice in the electoral process. Corruption and criminalization has over-covered its processes. Over expenses of the elections caused to avoid the original proper candidates. It led to the degradation of political processes to do the Common goodness. For meeting electoral expenditure, Political parties collect enormous funds from criminals and capitalists. Through this, in public life, it causes pervasive degeneracy. It reflects the Government’s standards and their administrations.Some members of the Parliament indicated these types of administrative failure in the Assembly and the Parliament. In 1948, November 5th the CA member Dhamodhar Swaroop Seth also opinionated this same discussion in the Parliament. At the same date, in November 5th 1948, HV Kamath said that to calculate the use of the administration, the evaluation of the administrative progress of the common people’s welfare is essential. To be solved the final contradiction is this. To be understood for , is Individual for the Government or Government for the individual. Nazeeruddin Ahammad from West Bengal said that, the Directive Principles Of State Policy is from the Article-28 to the Article-48 and it should be the devotional words is my assumption. The Country is suffering more pain in the Reservations and in the Minorities in this period too. In the Constitution Assembly, United Nation General Krishnachandra Sarmma said this. Our Minority people are really not minorities. Because, we have been living in the Country from centuries to centuries, loving each other. We have a common Culture, common living procedure, and common thinking procedure. So, in Chapter XIV of the Indian Constitution, why is this peculiar minority status given? I can not understand it. Said
    Krishnachandra Sarmma. Without considering the caste or religion or minority status, there is no problem that economically backward people get the reservation.
    The nature of the Indian Constitution is not Indian. The Indian Constitution depends on the Government of India Act-1935. It is written by Brittain.That means, the Indian Constitution is copied mostly from Britain including the US Constitution. From Ireland, Australia, Canada, Japan ,Germany (Weimar), Soviet Union (USSR) (now, Russia), U.K, South Africa, France we borrowed some Articles to frame our Indian Constitution. Reason for the unmatching of the nature of the Indian Constitution, there happened the amendment above 110 times with in 70 years. On the other hand, the Constitution of the United States was presented on 17th September 1787.With in the period above 230 years, only eleven articles have so far been amended twenty seven times only in the US. This comparison speaks volume of the mismatch of the Constitution with the Indian condition. So, Review of the Indian Constitution is very urgent. In 1951, the first amendment of the Indian Constitution happened. From 1950 to 1967, the Parliament and most of the state assemblies were under the rule of the Congress Party. But after 1967 non-congress coalitions took over the administration in several northern states. During this period several issues were raised about union-state relations. In the period after the fourth General Election, unprincipled defections became widespread. In 1967, December 8th, this subject was discussed in the Lok Sabha. After their discussion, Home Minister YB Chavan formed a committee to solve the unprincipled defections.
    And solved it. So on 27- October 1976 the 42nd Amendment Bill was presented in the Lok Sabha with a long speech of the Prime Minister Mrs. Indira Gandhi. Thus, finally the Bill was passed in the Lok Sabha with 4 against it and 366 in favor. And the Rajya Sabha passed by 190 Votes in its favor and none against it. The amendment led to imposition of Emergency in the country. It was a dark period of Indian democracy.
    Whatever may be, the above mentioned incidents show some defects of the Indian Constitution. To solve these defects, our Constitution Review is required.

  • @parak4369
    @parak4369 หลายเดือนก่อน

    Vargeeya visham thanneyanu,charithram valachodikkunnu,madrassayil padichitundennu vyakthamanu

  • @ramakrishnank.p7136
    @ramakrishnank.p7136 หลายเดือนก่อน +1

    Sir ഇവിടെ എല്ലാം selective ആണ്

  • @pratapvarmaraja1694
    @pratapvarmaraja1694 หลายเดือนก่อน +1

    സറിനാ ട്രസ്റ്റ് ഒരു കാര്യം കൂടി ചെയ്താല്‍ ഈ പ്രവൃത്തി അര്‍ത്ഥ പൂര്‍ണമായി.ഇതു പോലുള്ള സംവാദം ഹിന്ദു ആശയം ഉള്ളവരെയും പങ്കെടു പ്പിക്കുക .

  • @gopikrishna-fd8eb
    @gopikrishna-fd8eb หลายเดือนก่อน

    Great person ❤

  • @rajeevputhalath7335
    @rajeevputhalath7335 24 วันที่ผ่านมา

    ഇന്ത്യ മതേതര രാജ്യമായത് 1976 ൽ ആണ് മഹാനെ. രാജേന്ദ്ര പ്രസാദ് സോമനാഥ ക്ഷേത്രത്തിൽ പോകുമ്പോൾ ഇന്ത്യ മതേതര രാജ്യം ആയിരുന്നില്ല.

  • @devadasank352
    @devadasank352 17 วันที่ผ่านมา

    പൊളിറ്റിക്കൽ മതവും പൊളിറ്റിക്കൽ അല്ലാത്ത മതവും
    ഉണ്ടോ? ഉണ്ടെങ്കിൽ when and why ?

  • @ponnumchathumohandas7575
    @ponnumchathumohandas7575 9 วันที่ผ่านมา +1

    ബർ,
    ഞാൻ ബഹുമാനിക്കുന്ന ഒരു മഹത് വ്യക്തിയാണ് താങ്കൾ .
    പറഞ്ഞതൊക്കെ ശരിയാണ് എന്ന അഭിപ്രായവും എനിക്കുണ്ട്.
    പക്ഷെ, സർ,
    രാജാക്കന്മാരും ചക്രവർത്തിമാരും ധനനമ്പാദനത്തിനും അതിർത്തി വ്യാപനത്തിനു മാണ് യുദ്ധം ചെയ്തിരുന്നത് എന്നത് അർദ്ധസത്യമായി ശേഷിക്കുന്നു.
    അതിൽ മുസ്ലീം ആക്രമണകാരികൾ ആക്രമണം നടത്തിയിരുന്നത് കൊള്ളയ്ക്കുമപ്പുറം മതപരിവർത്തനത്തിന് കൂടി
    യായിരുന്നു.
    അവിടെയാണ് പിഴവുകളുണ്ടായത് സർ

  • @manojpk1782
    @manojpk1782 หลายเดือนก่อน +3

    മരണത്തിന് ശേഷമെന്ന് ജീവിതം
    മണ്ടത്തരം പറയാതെ ടൊ

  • @prakashmathew3668
    @prakashmathew3668 20 วันที่ผ่านมา

    ഇപ്പോൾ ഭരണകക്ഷിക്ക് രാജീവ് ഗാന്ധി85 ൽ പ്രീണനത്തിനു വേണ്ടി കൊണ്ടു വന്ന ബിൽ പിൻവലിക്കരുതോ

  • @baburjand9379
    @baburjand9379 หลายเดือนก่อน

    സവാന കേസിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ ഭാരതത്തിന്റെ ഗതി മാറുമായിരുന്നു

  • @RaveendranNairR
    @RaveendranNairR 23 วันที่ผ่านมา +1

    ഇസ്ലാം മതത്തോട് കൂടുതൽ താല്പര്യം നെഹറുവിന് 20:06 ഉണ്ടായിരുന്നു. ബാൺറി മസ്ജിത്തിനുമുമ്പ് ആ സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരുന്നു.

  • @Suresh-pr6ln
    @Suresh-pr6ln หลายเดือนก่อน

    സാറിൻ്റെചിന്താഗതി ഇന്ത്യയിൽ നടക്കണമെങ്കിൽ മതമേഉണ്ടാകാൻപാടുള്ളു ,മതങ്ങൾഉണ്ടാകരുത്, മതപഠനങ്ങൾ ഉണ്ടാകരുത് .അതല്ലെങ്കിൽ ലോകം ഉള്ളിടത്തോളംകാലം സാറിൻ്റെ ചിന്തകൾ വെറുമൊരു സ്വപ്നമയ് തീരും ഒരിക്കലും നടക്കാത്ത സ്വപ്നം .

  • @krishnankutty2869
    @krishnankutty2869 27 วันที่ผ่านมา

    AthiMandan

  • @shajivk7104
    @shajivk7104 หลายเดือนก่อน

    Neharu family... Members visited at BHABAR'S GRAVYARD.... & INDIA'S 1st to 5th education ministers was Muslims... So its led to incorrect History of India in our Text books & its led to our 3rd generations study & studying.... & its even now going on smoothly....

  • @asharafekasharaf7638
    @asharafekasharaf7638 หลายเดือนก่อน +1

    കൈവെട്ട്, 20 10 ജൂലൈയിലായിരുന്നു.

  • @tpmohananpaloor5152
    @tpmohananpaloor5152 หลายเดือนก่อน +1

    താങ്കൾ പറഞ്ഞപ്രകാരമാണ് എങ്കിൽ സ്വാതന്ത്ര്യ സമരവും വർഗ്ഗീയത ഉപയോഗിച്ചിട്ടുണ്ട്. പശുവിൻ തോൽ പന്നിമാംസം എന്ന വിഷയങ്ങൾ മുസ്ലിംങ്ങളെ ഖലീഫ വിഷയം, രാമരാജ്യം എല്ലാ മതങ്ങളുടെയും പ്രാർത്ഥന 'ജനങ്ങളെ ബ്രിട്ടീഷ്കാർക്ക് എതിരായി ഉപയോഗിക്കാൻ ശ്രമിച്ചില്ലേ? ഇതൊന്നും അങ്ങിനെ കണ്ടാൽ ശരിയാവുമോ?

  • @indianstockmarketsearch1496
    @indianstockmarketsearch1496 หลายเดือนก่อน

    Ithu irattathappanu

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 24 วันที่ผ่านมา

    India was divided on the basis of religion.
    How can I dia can be secular? Look at Pakistan and where is the minorities.
    Why people voted for Pakistan remained in India after partition?It's the right time for them to take Indian citizen shil or go to Pakistan.

  • @AbduRahiman-ky3pl
    @AbduRahiman-ky3pl หลายเดือนก่อน

    Hameed sarudey veeshanam.poornathathil sariyalla

  • @thankappanpk9281
    @thankappanpk9281 19 วันที่ผ่านมา

    Nehruji was an ethist, so he opposed all that mattered Hinduism.

  • @user-ie7mz9wc4g
    @user-ie7mz9wc4g 11 วันที่ผ่านมา

    Secularism through jihad

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 หลายเดือนก่อน +9

    ദുനിയാവ് ശാ ശ്വ ത മാണ്-അമര മാണ് -എന്ന് വിശ്വസിക്കുന്ന വരാണ് ഇവിടുത്തെ തേൻ ഭരണി ജീവിത ത്തിനു വേണ്ടി രക്ത പ്പുഴ ഒഴുക്കുന്നത്, പക്ഷെ മരണത്തിന് ശേഷ മാണ് കൂട്ടരേ ജീവിതം, ഇത് ഉൾക്കൊള്ളാൻ പെട്ടെന്ന് സാധിച്ചു കൊള്ളണമെന്നില്ല, സർവ്വേ ശ്വ രൻ ആഗ്രഹിക്കുന്നവർക്ക്‌ ഹിദായത് നൽകും, നൽകട്ടെ, ഈ വേർ തിരിവ് ലോകം ഉള്ള ടു ത്തോളം കാലം നില നിൽകും.

    • @radhakrishnantp3876
      @radhakrishnantp3876 หลายเดือนก่อน +7

      അയ്യയ്യേ.... ഈ മണ്ടത്തരം ഇക്കാലത്തും !?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน +4

      മരണം ജനിക്കും മുന്നേയുള്ള അവസ്ഥയിലേക്ക് പോകുന്നു കർമംഭൂമിയിൽ
      നിലനിൽക്കുന്നു
      അല്ലാതെ മദ്യ പുഴ ഹ്യൂറി ഒക്കെ ഭൂമിയിലെ അവസ്ഥയാണ്
      മദ്യം വിരസത മാറ്റാൻ ഉപയോകിക്കുന്ന്
      സെക്സ് പ്രത്യോൽപാദനത്തിനു വെണ്ടയിയുമാണന്ന അറിവ്പോലും വിസ്വാസിക്കില്ല
      ഇത് രണ്ടും പരലോകത്തു ആവിശ്യമില്ല വിരസതയില്ല
      പ്രസവവുമില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน

      @ranjitr-bw7wp അങ്ങനെ ചിന്തിക്കുന്നവരാണ് സന്യാസം സികരിച്ചിരുന്നത്
      ഇന്ന് യൂറോപ്പിലൊക്കെ മക്കൾ
      വേണ്ടാന്ന് കരുതുന്നവർ ധാരാളമയുണ്ട്
      അമ്പതു കൊല്ലം മുന്നെ ആരും മക്കളെ നിയന്ദ്രിക്കില്ല പത്തിൽ കൂടുതൽ മക്കൾ കാണും
      ഇന്ന് ആരെങ്കിലും പത്തു പ്രസവിക്കിമോ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน

      @ranjitr-bw7wp കാടുകളിൽ ഒരു നിയന്ത്രണവുമില്ല എന്നിട്ടും വളരെ കുറച്ചു പേരെയുള്ളൂ
      ജനിക്കുന്നതിനു അനുസരിച്ചു മരിക്കുന്നു ഒരു ആദി വസിക്ക്
      അനേകം മക്കൾ ഉണ്ടായിരുന്നു
      കാട്ടിൽ തേനെടുക്കാൻ പോയി വരുമ്പോൾ
      ഓരോന്ന് കുറയും വന്യമൃഗം കടിച്ചു കൊന്നുകാണും
      കാടുകളിലെ മനുഷ്യ ജീവിതം മൃഗത്തെക്കാൾ കഷ്ടമാണ്

    • @ArunGopinathan-wl6dz
      @ArunGopinathan-wl6dz หลายเดือนก่อน +1

      കൂ കൂ

  • @premkumarnayak1162
    @premkumarnayak1162 หลายเดือนก่อน

    1947 tak tha.
    Uske baad teen tukade kyom hua?
    Kattarvaad ke kaaran.
    Aazaadi nahim hua.
    Maanavta ka haar hua tha 1947 men aapus men two religions maar kaatkar marte raha laakhom.
    Partition kyom kii agar Hindustan Hindustan rah nahim sakta to partition kyom kii?

  • @ramachandranv6243
    @ramachandranv6243 หลายเดือนก่อน

    ജൈന ബൗദ്ധ പാരമ്പര്യത്തെപ്പറ്റി.. ദ്രാവിഡ പാരമ്പര്യത്തെപ്പറ്റി പറയണം.. വിട്ടുപോകരുത് മാഷേ....

  • @bijusukumaran4732
    @bijusukumaran4732 21 วันที่ผ่านมา

    പറഞ്ഞുവന്നത് മുസ്ലീംങ്ങള് കൊള്ള ചെയ്യാനാണ് ഇന്ത്യയിലേക്ക് വന്നത് എന്ന്.

  • @aonetag1689
    @aonetag1689 หลายเดือนก่อน +3

    ഞാൻ കുറേ കാലം മുമ്പ് യുക്തി ചിന്ത എന്ന പൈശാചികത മനസ്സിനെ അലട്ടിയിരുന്നു, ദൈവസഹായതതാൽ ആ കൊടും ചുഴിയിൽ നിന്നും രക്ഷപെട്ടു, ശരിയാവണ്ണം ചിന്തിച്ചാൽ ദൈവസ്തിത്വവും മരണാനതര ജീവിതവും സത്യമാണെന്നു കാണാം.

    • @radhakrishnantp3876
      @radhakrishnantp3876 หลายเดือนก่อน +3

      എങ്ങനെ ??? എങ്ങനെ ??? ഏത് ദൈവം അണ്ണാ ശരി ?? മനുഷ്യൻ ഒഴികെ ഏതെങ്കിലും ജീവി മണ്ടൻ മാർ പറയുന്ന ദൈവത്തെ വിലവെക്കുനുണ്ടോ ???

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน +2

      അതേതാ ശരിയായ ചിന്ത
      സ്വർഗ്ഗ സങ്കല്പം മാത്രം പോരെമതമെന്ന പൊട്ടത്തരം മനസിലാക്കാൻ
      കള്ളും പെണ്ണും സ്വർഗത്തിൽ ആവിശ്യമില്ല സ്വർഗത്തിൽ
      പ്രത്യോല്പാദനമില്ല
      പിന്നെ വിരസതയുമില്ല
      ദൈവം പൊറുക്കാത്ത
      ശിർക്കും തൗഹിതും
      യോജിച്ചു പോകുമോ
      പോകുന്നെങ്കിൽ അതൊരു മഹാ അത്ഭുതമാണ്

    • @Indian-od4zf
      @Indian-od4zf 28 วันที่ผ่านมา

      ഞാൻ ഇപ്പോൾ സ്വർഗത്തിൽ നിന്നും വന്നു 😄

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 28 วันที่ผ่านมา

      @@aonetag1689ഏതു വിഭാഗമാണ് സ്വർഗത്തിൽ പോകുകയെന്നു ഒരു ഉറപ്പുമില്ല
      എന്നാൽ ഏതു വിഭാഗത്തിൽ പെട്ടവരായാലും ജിഹാദിൽമരിച്ചാലും സ്വർഗം കിട്ടുമെന്ന് ഉറപ്പാണ് അപ്പോൾ സ്വർഗത്തിലെ ഹുരിക്ക് വേണ്ടിജിഹാദ് നടത്തി ഏവരും മരിക്കുന്നു
      കൂടാതെ ജിഹാദിന് വേണ്ടി സ്വദേശം വിട്ടു പോയവർക്കും സ്വർഗം ഉറപ്പ് നൽകുന്നു അതാണ്നേരിട്ട് യൂറോപ്പിൽ പോകാൻ സാധിക്കില്ല അഭയാർത്തിയായി പോയി ജിഹാദ് നടത്തുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 27 วันที่ผ่านมา

      @@Indian-od4zfഅവിടത്തെ അവസ്ഥ കണ്ടു ഇറങ്ങിയോടി കാണും

  • @prasannakumarnair5118
    @prasannakumarnair5118 20 วันที่ผ่านมา

    Sir india is not a secular country and don't waste your time

  • @mohammedashraf1438
    @mohammedashraf1438 หลายเดือนก่อน +1

    വെള്ളമടി നിർത്തിയോ? Still continuing

    • @padmakumar6081
      @padmakumar6081 หลายเดือนก่อน +1

      തന്നെപ്പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS വളർന്നു കൊണ്ടിരിക്കും.

    • @padmakumar6081
      @padmakumar6081 หลายเดือนก่อน

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

    • @padmakumar6081
      @padmakumar6081 หลายเดือนก่อน

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

    • @padmakumar6081
      @padmakumar6081 หลายเดือนก่อน +1

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

    • @padmakumar6081
      @padmakumar6081 หลายเดือนก่อน +1

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

  • @incredibleworld345
    @incredibleworld345 หลายเดือนก่อน +1

    ഈ മൊയന്ത് നിക്കണോ നിങ്ങൾ ഭാവിയും ഇന്ത്യ വേണ്ടി സംസാരിക്കാൻ വിളിച്ചത്

    • @radhakrishnantp3876
      @radhakrishnantp3876 หลายเดือนก่อน +3

      ഏറ്റവും വലിയ പൊട്ടൻ വിചാരിക്കുക അയാളാണ് നമ്പർ വൺ എന്നാണ് . തന്നെ പോലെ !!!

  • @alimathary1304
    @alimathary1304 หลายเดือนก่อน +2

    🫱🙃 മുഖ്യാതിഥി😅 കാവി കൊടികെട്ടിയ. ഹമീദ് നായർ😂

    • @radhakrishnantp3876
      @radhakrishnantp3876 หลายเดือนก่อน +10

      ഏത് മൗദൂദിയാ മോൻ ?? അതോ മദ്രസ പൊട്ടനോ ???

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +9

      Frustrated Koya....😕😕

    • @padmakumar6081
      @padmakumar6081 หลายเดือนก่อน

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

    • @padmakumar6081
      @padmakumar6081 หลายเดือนก่อน

      തന്നെപ്പോലുള്ളവരുണ്ടെങ്കിൽ ഗുജറാത്തും മണിപ്പൂരും ഉണ്ടാക്കാൻ RSS ന് പ്രയാസമില്ല

  • @knbhaskaran8103
    @knbhaskaran8103 24 วันที่ผ่านมา

    അന്നുജാതിയില്ല മതമില്ല. അതു വേദകാല ംഎന്നുപറയുന്നത്. മുസലിംകൃസതൃൻവിഭാഗംരാമായണംവീട്ടിൽവായിക്കാറില്ല. എൻറെവീട്ടിൽകുറാനുൺട്ബൈബിൾഉൺട്. കൾചലറൽമോഡേണിറ്റിനല്ലഅയഡിയയാണ്‌ഞാനിഷ്‌ടപ്പെടുന്നുപക്ഷെപിറകോട്ടാണ്‌പോകുന്നത്.