ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത് നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏. ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
ഗുരുവായൂരപ്പനെ കണ്ടിട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.സ്വപ്നത്തിൽ ഗുരുവായൂരപ്പനെ കണ്ടിട്ടുണ്ട്. എത്രയൊക്കെ പരീക്ഷിച്ചാലും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും. ആരൊക്കെ കൈവിട്ടലയും ഗുരുവായൂരപ്പൻ കൈവിട്ടില്ല എന്നാ വിശ്വാസം ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പാ ❤️
എന്റെ കല്യാണത്തിന് മുൻപ് എനിക്ക് വിഷമങ്ങൾ പറഞ്ഞു കാര്യം പോലും ആരും ഇല്ലാന്ന് തോന്നിയപ്പോൾ പെട്ടെന്ന് ഗുരുവായൂർ പോയി കണ്ണനെ കണ്ടു സങ്കടം പറയാമെന്നു വിചാരിച്ചു പുറപ്പെട്ടു. ഒറ്റക്കാണ് പോകുന്നത് ആദ്യമായി. ഭഗവാനെ കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു യാത്ര ആരംഭിച്ചു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഗുരുവായൂർക്ക് ബുദ്ധി വന്നു ksrtc ആണ് നോക്കുമ്പോൾ വഴി കാണിച്ചു ഞാൻ കൂടെ ഉണ്ട് എന്നപോലെ ചിരിച്ചു നിൽക്കുന്ന kannante ഫോട്ടോ ഒട്ടിച്ച ഒരു ബസ്. ഞാൻ കയറി ഇരുന്നിട്ട് കണ്ണനെ നോക്കി നന്ദിപറഞ്ഞു കൂടെ ഉണ്ട് അല്ലേ എന്നും ചോദിച്ചു.ജ്ഞാനപ്പാന ചൊല്ലാൻ തുടങ്ങി . ഗുരുവായൂർ അമ്പലത്തിന്റെ തൊട്ട് അടുത്ത അണ് ബസ് സ്റ്റാൻഡ് ഞാൻ അമ്പലം ലക്ഷ്യമാക്കി നടന്നു. എത്തിയതും ബാഗ് ഏല്പിച്ചു ക്യു വിൽ നിന്ന് എവിടെയും നോക്കിയില്ല. അപ്പോഴാണ് അത് നടന്നത്. എനിക്ക് നടക്കട്ടെ ഇപ്പോൾ തുറക്കുമെന്നോ അവിടുത്തെ കാര്യങ്ങൾ എങ്ങനെ എന്നോ ഒന്നും അറിയില്ല ഇടയ്ക്കു ഇടയ്ക്കു ഞാൻ കോവിൽ ഉള്ളിലേക്കു എത്തിനോക്കും വീണ്ടും പാരായണം തുടർന്നു മുന്നിൽ ആളുകൾ ഉണ്ട് പൊക്കം എന്നെക്കാൾ കൂടിയ oru35 വയസിനു മേലെ പ്രായം ടോണിക്കുന്ന ഒരാൾ എന്റെ മുന്നിൽ നില്കുന്നത് face കണ്ടില്ല sound മാത്രം കേൾകാം എന്നോട് അയാൾ ഇടക്ക് ഇടക്ക് പറയുന്നുണ്ട് ആയിട്ടില്ല ഞാൻ പറയാം അത് എന്നതാണ് എന്ന് ശരി എന്ന് ഞാനും വീണ്ടും ചൊല്ലിക്കൊണ്ടേ ഇരുന്നു അകത്തു കയറി ഞാൻ പ്രാർത്ഥിച്ചു വലതു വച്ചു നടക്കുമ്പോൾ ഞാൻ അയാളെ തേടി നടന്നു ചുറ്റും കറങ്ങി. ശ്രീ കോവിലിനു മുന്നേ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഒരു നന്ദി പറയാൻ വേണ്ടി കുറെ അലഞ്ഞു കണ്ടില്ല. പിന്നെ തിരിച്‌പോന്നു. പിന്നെ എനിക്ക് ശരിക്കും സത്യം മനസിലായത്. നന്ദി ഉണ്ട് ഒരുപാട് എന്റെ ഭാഗവാനോട് എന്നേം കൂടി പരിഗണിച്ചതിൽ
ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).
തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ജൂലൈ മാസം 23 ഞങ്ങൾക്ക് തിരുവാതിര ഉണ്ടായിരുന്നു അപ്പോൾ ഞങ്ങൾ തിരുവാതിര കളിക്കാൻ എല്ലാവരും റെഡിയായി വന്നപ്പോൾ അവിടെ ഫോട്ടോ എടുക്കാൻ എല്ലാവരും വിളിച്ചപ്പോൾ എന്തെന്നറിയാത്ത സങ്കടത്തോടെ കരഞ്ഞു കരഞ്ഞു കരഞ്ഞാണ് ഞാൻ തിരുവാതിര കളിച്ചതും ഫോട്ടോയ്ക്ക് മുമ്പിൽ നിന്നതും നിന്നതും എല്ലാം എന്തെന്നറിയത്തില്ല എപ്പോഴും ഗുരുവായൂർ ചെല്ലുമ്പോൾ എന്തെന്നറിയാത്ത സങ്കടമുണ്ട് ഇരുമാറ് കണ്ണുനീർ ഉണ്ട് കണ്ണുനീർ തുടച്ചു ഞാൻ ഭഗവാനെ കാണാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച കുറവാണ് അതുകൊണ്ട് കരയുന്നത് കൊണ്ടാ എനിക്ക് കാണാത്തെന്ന് വിചാരിക്കും പ്രാർത്ഥിക്കണം എനിക്ക് ഭഗവാനെ ഗുരുവായൂരപ്പന് നല്ലോണം കാണാൻ എനിക്ക് നല്ലോണം കാണാൻ ജൂലൈ 22 ജയപതാക സ്റ്റോറില് നറുക്കെടുപ്പ് ഉണ്ടായിരുന്നു ആ ഞരക്കടിച്ചത് എനിക്കാണ് വൃന്ദാവന യാത്രയ്ക്ക് അതായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ സങ്കടം തോന്നിയത് ഭഗവാൻ എന്നെ അങ്ങോട്ട് വിളിച്ചല്ലോ എന്ന് ഇനി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം ഒരു തടസ്സവും വരാതെ പോയി വരാൻ എന്നെ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏
ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔
കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤
എനിക്ക് ഇതുപോലുള്ള പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.. ഭഗവാൻ എപ്പിഴും കൂടെയുണ്ട് എന്ന വിശ്വാസവും ഉണ്ട്. ഇന്ന് blood ടെസ്റ്റ് ചെയ്യാൻ പോയി രണ്ടു പ്രാവശ്യവും പ്രശ്നം ഒന്നും ഇല്ലാത്ത റിപ്പോർട്ട് ആണ് ഭഗവാന്റെ അനുഗ്രഹം കൊണ്ടു കിട്ടിയത്.. എല്ലാത്തിനും അവിടുത്തേക്ക് ഒരായിരം നന്ദി പറയുന്നു കണ്ണാ 🙏🙏🙏
ഹരേ കൃഷ്ണാ... ❤❤❤ഹരേ രാമാ 🌿🌿🌿❤❤❤... ഈ വീഡിയോ കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി കണ്ണാ 🌿🌿🌿🌿ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.. അതിൽ ഏറ്റവും അനുഭൂതി നൽകുന്ന ഒരനുഭവമാണ് ഭഗവാന്റെ കളഭത്തിന്റെ മണം... കൃഷ്ണാ ❤🌿🌿കാറ്റായി വന്നു തലോടാറുണ്ട്. സ്വപ്ന ദർശനം ഉണ്ട് 🙏മുൻകുട്ടി വരാനിരിക്കുന്ന കാര്യങ്ങൾ കാണിച്ചുതരും.. നെഗറ്റീവ് എനർജി വന്നാൽ അതു സ്വപ്നത്തിലൂടെ കാണിച്ചുതരും. ആരാണ് നെഗറ്റീവ് ചെയ്തത് ആ വ്യക്തിയെ വരെ ഭഗവാൻ കാണിച്ചുതരും 🙏🙏🙏എന്റെ ലൈഫിൽ ഒരുപാടു അത്ഭുതങ്ങൾ ഭഗവാൻ കാണിക്കുന്നുണ്ട. എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏എല്ലാ ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്നു
എന്റെ കണ്ണാ 🥰🥰🥰🥰 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഇന്നലെയും എന്റെ കണ്ണനെ സ്വപ്നം കണ്ടു. ആ രൂപം കണ്ണിൽ നിന്ന് മായുന്നില്ല. എന്റെയും വീട്ടിലെയും സങ്കടങ്ങൾ മാറ്റിത്തരും ഭഗവാൻ എന്ന അറിയിപ്പ് ഭഗവാൻ മുൻകൂട്ടി thannathayirikkam🙏🙏🙏രണ്ടു പെണ്മലകളുടെയും വിവാഹം ആകാതെ ഒത്തിരി വിഷമിക്കുന്നുണ്ട്.. എല്ലാം ഭഗവാൻ ശരിയാക്കിത്തരണേ 🙏🙏🙏
ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏വിപിൻ അവസാനം പറഞ്ഞത് പോലെ ഭഗവാൻ സ്വപ്നത്തിൽ ദർശനം തരാറുണ്ട് ട്ടോ 🥰🥰🥰മയിൽപീലി കൊണ്ട് അത്ഭുതവും കാട്ടിയിട്ടുണ്ട് ട്ടോ 🙏🙏🙏🥰🥰🥰എല്ലാം ഭഗവാന്റെ ലീലകൾ 🤗🤗🤗ഹരേ കൃഷ്ണ 🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ഓം നമോസ്തുതേ നാരായണായ എൻ്റെ ഭഗവാനെ ഞാൻ കൈ തൊഴുന്നേൻ 🙏🙏🙏
When I pray to my Lord ,I felt and I feel Lord is smiling at me ,I always feel that Mandhasmitham at my Lord’s face Hare Krishna 🙏🏻🙏🏻more often. I often see my Lord is trying to say something-Om Namo Baghavathe Vasudevaya 🙏🏻🙇♀️🙇♀️🙇♀️
Hare krishna🙏🙏🙏🙏🙏 kanna🙏🙏🙏. I have had 4 experiences wat you have mentioned here. I'm surprised 🙏🙏.. All your words are very true. Yes only those who has experienced this will know it. True some people will not believe if we say them also. Every time I go to guruvayur temple or any lord Krishna temple I hv always had some or the other surprise experiences. I feel I'm blessed 🙏🙏🙏🙏. Hare krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 😘എനിക്ക് കണ്ണൻ ചിരിക്കുന്നത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട് കണ്ണന്റെ ഫോട്ടോ നോക്കി വർത്താനം പറയുമ്പോൾ എന്നെ നോക്കി നല്ല രീതിയിൽ പുഞ്ചിരിക്കും അപ്പോൾ ഓർക്കും കണ്ണൻ ഇത്രയും ചിരിച്ചിരുന്നു നേരത്തെ ☺️🤓
ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്
ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത്
നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏.
ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
Hare Krishna
Hare Rama hare Rama Rama Rama hare hare
, സ്വപ്ന ദർശനം കിട്ടിയിട്ടുണ്ട് തിരുമേനി ഹരേ കൃഷ്ണ
എന്റെ ഭഗവാനെ 🤗🙏❤️
മോനേ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാൻ അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നും. മോന് എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ❤
ഗുരുവായുരപ്പാ ശരണം
എന്റെ കണ്ണാ നീഷ് കാമഭക്തി ഉണ്ടാവാൻ അനുഗ്രഹിക്കണമേ
Hara krishna ❤
@@sudheeshsudheesh9579a
Krishna. Guruvayurappa.Hare.RamaHare Krishna.Hare Rama Hare krishnna@@sudheeshsudheesh9579
ശരിയാണ്
കണ്ണ് നിർ വരാറുണ്ട്
ഭഗവാനെ രക്ഷിക്കേണമേ
ഈ അനുഭവം എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട്
സ്വപ്നം കാണാറുണ്ട് 🙏🙏🙏❤❤❤
കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🥰
നാരായണീയം, ഭാഗവതം, എന്നിവ കേൾക്കുമ്പോൾ കണ്ണ് nirayarundq🌹🌹
Hare kreshna
Hare krshna
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ
എൻ്റെ ഗുരുവായൂരപ്പാ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
ഗുരുവായൂരപ്പനെ കണ്ടിട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.സ്വപ്നത്തിൽ ഗുരുവായൂരപ്പനെ കണ്ടിട്ടുണ്ട്.
എത്രയൊക്കെ പരീക്ഷിച്ചാലും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും.
ആരൊക്കെ കൈവിട്ടലയും ഗുരുവായൂരപ്പൻ കൈവിട്ടില്ല എന്നാ വിശ്വാസം ഉണ്ട്
കൃഷ്ണ ഗുരുവായൂരപ്പാ ❤️
Hhare krishna
കൃഷണ ഗുരുവായൂരപ്പാ നീയെ ശരണം എന്റെ എല്ലാ വിഷമങ്ങളും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ
ശരിക്കും ഭഗവാൻ പുഞ്ചിരിക്കുന്നതായി തോന്നാറുണ്ട്
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤
ഭഗവാനെ കൂടെ ഉണ്ടാവാണേ അത്രക്കും ദുഃഖം ആണ് എന്റെ വേദന മാറ്റി തരണേ 🙏🙏🙏🙏ഹരേ കൃഷ്ണ ❤️❤️❤️
Harekrishna guruvayoorappasaranam 🙏❤🙏❤🙏❤
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കേണമേ, എന്റെ നന്ദ േഗാപ എന്റെ മകളുടെ അസുഖങ്ങൾ എല്ലാം തീർത്തു മനസ്സമാധാനം നൽകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
Harekrishna
ഞാൻ ഇന്നലെ പോയിരുന്നു എന്റെ കൃഷ്ണ ആന പുറത്ത് ഇരുന്നു വരുന്ന ഭഗവാനെ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുവായിരുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏
ഞാനും ഇന്നലെ പോയി ഭഗവാനെ കണ്ടു കണ്ട പ്പോൾ തന്നെ കണ്ണു നിറഞ്ഞു പൊട്ടി കരഞ്ഞു തൊഴു തു പ്രാർത്ഥിച്ചു
ഹരേ കൃഷ്ണ ഗോവിന്ദ നാരയണ നന്മയുണ്ടാവണേ എന്നും നമയുണ്ടാവണേ🎉❤❤🎉
എന്റെ കല്യാണത്തിന് മുൻപ് എനിക്ക് വിഷമങ്ങൾ പറഞ്ഞു കാര്യം പോലും ആരും ഇല്ലാന്ന് തോന്നിയപ്പോൾ പെട്ടെന്ന് ഗുരുവായൂർ പോയി കണ്ണനെ കണ്ടു സങ്കടം പറയാമെന്നു വിചാരിച്ചു പുറപ്പെട്ടു. ഒറ്റക്കാണ് പോകുന്നത് ആദ്യമായി. ഭഗവാനെ കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു യാത്ര ആരംഭിച്ചു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഗുരുവായൂർക്ക് ബുദ്ധി വന്നു ksrtc ആണ് നോക്കുമ്പോൾ വഴി കാണിച്ചു ഞാൻ കൂടെ ഉണ്ട് എന്നപോലെ ചിരിച്ചു നിൽക്കുന്ന kannante ഫോട്ടോ ഒട്ടിച്ച ഒരു ബസ്. ഞാൻ കയറി ഇരുന്നിട്ട് കണ്ണനെ നോക്കി നന്ദിപറഞ്ഞു കൂടെ ഉണ്ട് അല്ലേ എന്നും ചോദിച്ചു.ജ്ഞാനപ്പാന ചൊല്ലാൻ തുടങ്ങി . ഗുരുവായൂർ അമ്പലത്തിന്റെ തൊട്ട് അടുത്ത അണ് ബസ് സ്റ്റാൻഡ് ഞാൻ അമ്പലം ലക്ഷ്യമാക്കി നടന്നു. എത്തിയതും ബാഗ് ഏല്പിച്ചു ക്യു വിൽ നിന്ന് എവിടെയും നോക്കിയില്ല. അപ്പോഴാണ് അത് നടന്നത്. എനിക്ക് നടക്കട്ടെ ഇപ്പോൾ തുറക്കുമെന്നോ അവിടുത്തെ കാര്യങ്ങൾ എങ്ങനെ എന്നോ ഒന്നും അറിയില്ല ഇടയ്ക്കു ഇടയ്ക്കു ഞാൻ കോവിൽ ഉള്ളിലേക്കു എത്തിനോക്കും വീണ്ടും പാരായണം തുടർന്നു മുന്നിൽ ആളുകൾ ഉണ്ട് പൊക്കം എന്നെക്കാൾ കൂടിയ oru35 വയസിനു മേലെ പ്രായം ടോണിക്കുന്ന ഒരാൾ എന്റെ മുന്നിൽ നില്കുന്നത് face കണ്ടില്ല sound മാത്രം കേൾകാം എന്നോട് അയാൾ ഇടക്ക് ഇടക്ക് പറയുന്നുണ്ട് ആയിട്ടില്ല ഞാൻ പറയാം അത് എന്നതാണ് എന്ന് ശരി എന്ന് ഞാനും വീണ്ടും ചൊല്ലിക്കൊണ്ടേ ഇരുന്നു അകത്തു കയറി ഞാൻ പ്രാർത്ഥിച്ചു വലതു വച്ചു നടക്കുമ്പോൾ ഞാൻ അയാളെ തേടി നടന്നു ചുറ്റും കറങ്ങി. ശ്രീ കോവിലിനു മുന്നേ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഒരു നന്ദി പറയാൻ വേണ്ടി കുറെ അലഞ്ഞു കണ്ടില്ല. പിന്നെ തിരിച്‌പോന്നു. പിന്നെ എനിക്ക് ശരിക്കും സത്യം മനസിലായത്. നന്ദി ഉണ്ട് ഒരുപാട് എന്റെ ഭാഗവാനോട് എന്നേം കൂടി പരിഗണിച്ചതിൽ
കണ്ണനെ ഓർത്താലേ സ്നേഹം കൊണ്ട് കണ്ണ് നിറയും..... മനസ്സ് നിറഞ്ഞു തുളുമ്പും ❤️❤️❤️❤️
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കുന്നതായിട്ട് ഞാൻ കണ്ടു എല്ലാ ഭഗവാന്റെ ലീലവിലാസം 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏
Om namo bhagavathe vasudevaya
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).
തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി
അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി
ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ
Hare Krishna ❤
🙏🙏🙏🙏❤️❤️❤️❤️❤️
Narayana narayana
ഹരേ കൃഷ്ണാ🙏🏻😘
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻😘😘
ഹരേ കൃഷ്ണാ 🙏🏻😘😘😘😘😘🙏🏻🙏🏻
ശ്രീ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ജൂലൈ മാസം 23 ഞങ്ങൾക്ക് തിരുവാതിര ഉണ്ടായിരുന്നു അപ്പോൾ ഞങ്ങൾ തിരുവാതിര കളിക്കാൻ എല്ലാവരും റെഡിയായി വന്നപ്പോൾ അവിടെ ഫോട്ടോ എടുക്കാൻ എല്ലാവരും വിളിച്ചപ്പോൾ എന്തെന്നറിയാത്ത സങ്കടത്തോടെ കരഞ്ഞു കരഞ്ഞു കരഞ്ഞാണ് ഞാൻ തിരുവാതിര കളിച്ചതും ഫോട്ടോയ്ക്ക് മുമ്പിൽ നിന്നതും നിന്നതും എല്ലാം എന്തെന്നറിയത്തില്ല എപ്പോഴും ഗുരുവായൂർ ചെല്ലുമ്പോൾ എന്തെന്നറിയാത്ത സങ്കടമുണ്ട് ഇരുമാറ് കണ്ണുനീർ ഉണ്ട് കണ്ണുനീർ തുടച്ചു ഞാൻ ഭഗവാനെ കാണാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച കുറവാണ് അതുകൊണ്ട് കരയുന്നത് കൊണ്ടാ എനിക്ക് കാണാത്തെന്ന് വിചാരിക്കും പ്രാർത്ഥിക്കണം എനിക്ക് ഭഗവാനെ ഗുരുവായൂരപ്പന് നല്ലോണം കാണാൻ എനിക്ക് നല്ലോണം കാണാൻ ജൂലൈ 22 ജയപതാക സ്റ്റോറില് നറുക്കെടുപ്പ് ഉണ്ടായിരുന്നു ആ ഞരക്കടിച്ചത് എനിക്കാണ് വൃന്ദാവന യാത്രയ്ക്ക് അതായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ സങ്കടം തോന്നിയത് ഭഗവാൻ എന്നെ അങ്ങോട്ട് വിളിച്ചല്ലോ എന്ന് ഇനി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം ഒരു തടസ്സവും വരാതെ പോയി വരാൻ എന്നെ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ
ഗുരുവായുർ പോയി കണ്ണനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞേഴി കിയിട്ടുണ്ട് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണാ🙏🙏🌹🌹🌹🙏🙏
ഒരിക്കൽ വല്ലാതെ മനസ്സ് വിഷമിച്ചു പ്രാർത്ഥിക്കുമ്പോൾ... ഭഗവാന്റെ മുഖത്ത് ഒരു നീല വെളിച്ചം ഞാൻ ദർശിച്ചു.. ഹരേകൃഷ്ണ 🙏🏻💛🙏🏻
Hare Krishna
Hare krishna
ഹരേ കൃഷ്ണാ
Hare Krishna 🙏🙏
Hare rama hare krishna
ഇത് പോലെ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏
എൻ്റെ കണ്ണാ -
ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു അനുഭവമാണ്.
ഞാൻ ദിവസവും യൂ ട്യൂബിൽ ഗുരുവായൂർ ശീവേലി കണ്ടു പ്രാർഥിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏
Hare rama hare rama ramarama hare hare har krishna har krishna krishna krishna hare hare
ഹരേ കൃഷ്ണാ 🙏
പറഞ്ഞ അനുഭവങ്ങൾ പലതും കണ്ണൻ തരുന്നുണ്ട് 🙏🙏
എല്ലാ സങ്കടങ്ങളിൽ നിന്നും കണ്ണൻ നമ്മേ കാത്തുകൊള്ളും 🙏❤️
🙏🏻🙏🏻ഹരേ കൃഷ്ണ സത്യം സത്യം... ഒന്നും പറയാൻ വാക്കുകൾ ഇല്ല ഈ അനുഭവം എല്ലാം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ.. കണ്ണാ
ഗോമാതാവിനോടൊപ്പം നിൽക്കുന്ന ഭഗവാനെ സ്വപ്ന ദർശനം ലഭിച്ച ഭക്തയാണ് ഞാൻ... ഭഗവാനെ പറയാൻ ഒന്നുമില്ല... എല്ലാം എന്റെ ഭാഗവാൻ മാത്രം... 🙏🙏🙏🙏🙏
കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണ 🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
Hare Krishna hare rama krishna krishna hare hare
എനിക്കും അങ്ങനെ തന്നെ
Hare Krishna HareKrishna Krishna Krishna Hare Hare kanna Guruvayoorappa enne Nee Arinju🙏
100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔
കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....
ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
Athanu krishna Guruvaruppa
കണ്ണാ ഗുരുവായൂരപ്പാ ഞാൻ കഴിഞ്ഞ ദർശനത്തിൽ കിടക്കുന്ന രൂപം മനസ്സിലുണ്ട് ഭഗവാനേ എൻ്റെ മകൾ ഇപ്പം എഴുതികൊണ്ടിരിക്കുന്ന പരീക്ഷ പസ്സാക്കി തരണേ
ഭഗവാനേ ഗുരുവായുരപ്പാ എൻ്റെ മകൾ attent ചെയ്യ്തൊകൊണ്ടിരിക്കുന്ന ഈ exam പസ്സാക്കി തരണേ ഹരേ രാമ ഹരേ കൃഷ്ണാ
എന്റെ ഗുരുവായൂരപ്പാ.,. 🙏🏻
ഓം നമോ നാരായണായ
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ. എപ്പോഴും കൂടെ ഉണ്ടാവണേ♥️♥️
മനസ്സ് വല്ലാതെ വിഷമിക്കുന്ന അവസരങ്ങളിലും പ്രാർത്ഥിക്കുമ്പോഴും ഭഗവാനെ ഓര്‍ക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ട്.
ഹരേ രാമാ ഹരേ കൃഷ്ണാ. ഞങളെ കാത്തോളണേ 🙏🏻🙏🏻🙏🏻💐💐❤
കണ്ണിൽ നിന്നും കണ്ണ് നീര് വന്നിട്ടുണ്ട്. ഹരേ കൃഷ്ണ ❤️❤️❤️🙏🙏
ഹരേ കൃഷ്ണ ഉടനെ തന്നെ ഞങ്ങൾക്ക് അവിടെ വരാൻ കഴിയണേ.... കൃഷ്ണ അവിടുത്തെ കടക്ഷം ഉണ്ടാവാണേ എന്റെ പൊന്നു കൃഷ്ണ...... 🙏🙏🙏🙏❤️❤️❤️
Ente kanna, kathukollanaee
Hare rama,hare krishna
ഹരേ കൃഷ്‌ണ്ണാ, ന്റെ ഉണ്ണി കണ്ണാ, ന്റെകണ്ണ് നിറയെ നിയായിരിക്കണേ കണ്ണാ 🙏🙏🙏ന്റെ ഉണ്ണിയെ നീ കാത്തോളണേ കണ്ണാ 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പ 🙏ഹരേകൃഷ്ണ 🙏
Hare rama hare krishna .njan വിഷമം ആയിരുന്നു രാത്രിയിൽ ഗുരുവായൂറപ്പൻ്റെ സ്വപ്ന ദർശനം എനിക്കും കിട്ടി❤️🙏നമ്മെടെ കണ്ണൻ എന്നും നമ്മുടെ കുടെ ഉണ്ട്❤️🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare krishna 🙏 Hare krishna 🙏🙏🙏🙏🙏❤
🙏സത്യം 🙏സത്യം 🙏സത്യം 🙏ഹരേ കൃഷ്ണ ❤❤🌹🌹ഭാഗവാനേ കാണുന്ന മാത്രയിൽ ഈ അനുഭവം ഉണ്ടാകാറുണ്ട് 🙏🙏🙏ഹരേ കൃഷ്ണ ❤❤❤
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എനിക്ക് ഇതുപോലുള്ള പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.. ഭഗവാൻ എപ്പിഴും കൂടെയുണ്ട് എന്ന വിശ്വാസവും ഉണ്ട്. ഇന്ന് blood ടെസ്റ്റ് ചെയ്യാൻ പോയി രണ്ടു പ്രാവശ്യവും പ്രശ്നം ഒന്നും ഇല്ലാത്ത റിപ്പോർട്ട് ആണ് ഭഗവാന്റെ അനുഗ്രഹം കൊണ്ടു കിട്ടിയത്.. എല്ലാത്തിനും അവിടുത്തേക്ക് ഒരായിരം നന്ദി പറയുന്നു കണ്ണാ 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ 🙏നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ 🙏
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരബ്രാഹ്മണേ നമഃ
കൃഷ്ണ ഗൂരുവായൂരപ്പാ ശരണം ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകണേ
8 ഹരേ കൃഷ്ണ ഭഗവാനെ എൻറെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ🙏🙏🙏🙏🙏🙏 നാരായണ❤
ഗുരുവായൂരപ്പാ ശരണം
ഗുരുവായൂരപ്പാ ശരണം
ഗുരുവായൂരപ്പാ ശരണം 🙏
ഹരേ കൃഷ്ണാ... ❤❤❤ഹരേ രാമാ 🌿🌿🌿❤❤❤... ഈ വീഡിയോ കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി കണ്ണാ 🌿🌿🌿🌿ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.. അതിൽ ഏറ്റവും അനുഭൂതി നൽകുന്ന ഒരനുഭവമാണ് ഭഗവാന്റെ കളഭത്തിന്റെ മണം... കൃഷ്ണാ ❤🌿🌿കാറ്റായി വന്നു തലോടാറുണ്ട്. സ്വപ്ന ദർശനം ഉണ്ട് 🙏മുൻകുട്ടി വരാനിരിക്കുന്ന കാര്യങ്ങൾ കാണിച്ചുതരും.. നെഗറ്റീവ് എനർജി വന്നാൽ അതു സ്വപ്നത്തിലൂടെ കാണിച്ചുതരും. ആരാണ് നെഗറ്റീവ് ചെയ്തത് ആ വ്യക്തിയെ വരെ ഭഗവാൻ കാണിച്ചുതരും 🙏🙏🙏എന്റെ ലൈഫിൽ ഒരുപാടു അത്ഭുതങ്ങൾ ഭഗവാൻ കാണിക്കുന്നുണ്ട. എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏എല്ലാ ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്നു
എന്റെ കണ്ണാ 🥰🥰🥰🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@@Engilumentekrishna 🙏🙏🙏🌿🌿🌿❤🌿🌿🌿🙏🌿
ഇന്നലെയും എന്റെ കണ്ണനെ സ്വപ്നം കണ്ടു. ആ രൂപം കണ്ണിൽ നിന്ന് മായുന്നില്ല. എന്റെയും വീട്ടിലെയും സങ്കടങ്ങൾ മാറ്റിത്തരും ഭഗവാൻ എന്ന അറിയിപ്പ് ഭഗവാൻ മുൻകൂട്ടി thannathayirikkam🙏🙏🙏രണ്ടു പെണ്മലകളുടെയും വിവാഹം ആകാതെ ഒത്തിരി വിഷമിക്കുന്നുണ്ട്.. എല്ലാം ഭഗവാൻ ശരിയാക്കിത്തരണേ 🙏🙏🙏
ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Hare krishna
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻
😢hare krishna
എന്റെ കണ്ണാ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏 ഭഗവാനേ ഗുരുവായൂരപ്പാ ഭവാനെ കൃഷ്ണാ നാരായണ 🙏🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പാ ശരണം എന്റെ എല്ലാം എന്റെ കണ്ണൻ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏🙏🙏🙏വിപിൻ അവസാനം പറഞ്ഞത് പോലെ ഭഗവാൻ സ്വപ്നത്തിൽ ദർശനം തരാറുണ്ട് ട്ടോ 🥰🥰🥰മയിൽപീലി കൊണ്ട് അത്ഭുതവും കാട്ടിയിട്ടുണ്ട് ട്ടോ 🙏🙏🙏🥰🥰🥰എല്ലാം ഭഗവാന്റെ ലീലകൾ 🤗🤗🤗ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
കൃഷ്ണാ ഗുരുവായൂരപ്പാ
❤❤❤❤
❤ഓം നമോനാരായണായ ഭഗവനേ അജ്ഞതനീക്കിതരേണമേരോഗംനീക്കിതരെണമേസമാനക്കുറവുനീക്കിതരെണമേ ഗുരുവായൂരപ്പാഎൻറ്റെ പ്രാർത്ഥന കേൾകേണമേകൈകൊള്ളണമേ❤❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🪷🪷🪷🪷🪷
ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. 🙏🙏
ഹരേ രാമ ഹരേ കൃഷ്ണ 🙏 സർവം ശ്രീ കൃഷ്ണർപ്പണമസ്തു ഇവിടെ പറയുന്ന അനുഭവങ്ങൾ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട് കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ഓം നമോസ്തുതേ നാരായണായ എൻ്റെ ഭഗവാനെ ഞാൻ കൈ തൊഴുന്നേൻ 🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ
🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ കണ്ണാ 🙏🙏🙏
എനിക്കും കണ്ണനെ കാണുമ്പോൾ കണ്ണുനീർ വരാറുണ്ട് ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏
കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🙏. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🙏🙏എല്ലാം ഭഗവാൻ തന്നതാണേ 🙏🙏കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏
എനിക്കി എപ്പോഴും ഗുരുവായൂർ പോകാൻ തോനുന്നു. ഇന്നലെ തൊഴുതുവന്നേ ഉള്ളു. കണ്ണനെ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു 🙏
Janna kathukollane bhsgavane❤❤❤
Kannakanna
എൻ്റെ ഗുരുവായൂരപ്പാ ശരണം❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️
ഹരേകൃഷ്ണ 🙏
When I pray to my Lord ,I felt and I feel Lord is smiling at me ,I always feel that Mandhasmitham at my Lord’s face Hare Krishna 🙏🏻🙏🏻more often. I often see my Lord is trying to say something-Om Namo Baghavathe Vasudevaya 🙏🏻🙇♀️🙇♀️🙇♀️
കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
എന്റെ കണ്ണാ ഗുരുവായൂർ അപ്പാ 🙏🙏🙏
ഓം നമോ നാരായണായ,ഓം നമോ നാരായണായ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ.........🙏🙏🙏
എന്റെ ഗുരുവായൂരപ്പാ....
എന്റെ ആഗ്രഹം നടത്തി തരണമേ.....🙏🙏🙏
🙏🙏
എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് ഗുരുവായൂരിൽ പോകണമെന്നുള്ളത് ,എന്നെങ്കിലും ഭഗവാൻ അനുഗ്രഹിക്കുമായിരിക്കും
Evda veed
ന്റെ കൃഷ്ണാ..... ന്റെ ഭഗവാനേ.'' ''🙏🙏🙏❤
ഗുരുവായൂരപ്പാ ശരണം..... കണ്ണാ കാത്തു രക്ഷികണേ... 🙏
ഭഗവാനെ കൃഷ്ണ രക്ഷിക്കണേ 🙏
ഭഗവാനെ ഗുരുവായൂരപ്പാ കൂടെ ഉണ്ടാകണേ ഭഗവാനെ അവിടുന്നല്ലാതെ ഒരു അഭയം ഇല്ല
ഓം നമോ നാരായണായ
ഓം നമോ നാരായണായ 🙏🙏കൃഷ്ണ ഭഗവാനെ അനുഗ്രഹിക്കണേ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ശ്രീ ഗുരുവായൂരപ്പാ...🙏 സർവ്വം ശ്രീകൃഷ്ണപ്പണമാസ്തു 💞🙏🙏🙏
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama rama hare hare
ഹരേ രാമ ഹരേ കൃഷ്ണ....... ഹരേ രാമ ഹരേ കൃഷ്ണ..... എന്റെ പ്രാത്ഥന കേൾക്കണേ ഭഗവാനെ, എന്റെ സങ്കടങ്ങൾക് അറുതി വരുത്തണമേ ഭഗവാനെ
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
രാവിലെ തന്നെ ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും 🤗🤗🙏🙏🙏❤️❤️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
HARE KRISHNA
Hare krishna Hare krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ ക്യഷ്ണാ
Hare krishna🙏🙏🙏🙏🙏 kanna🙏🙏🙏. I have had 4 experiences wat you have mentioned here. I'm surprised 🙏🙏.. All your words are very true. Yes only those who has experienced this will know it. True some people will not believe if we say them also. Every time I go to guruvayur temple or any lord Krishna temple I hv always had some or the other surprise experiences. I feel I'm blessed 🙏🙏🙏🙏. Hare krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
🙏🙏🙏🙏🙏🙏
തീർച്ചയായും സ്വപ്ന ദർശനം അനുഭവിച്ച കൃഷ്ണ ഭക്തയാണ് ഞാൻ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
❤hare. Rama. Hare. Krishna
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏🙏🌹🌹🌹🌿🌿🌿🪷🪷🪷♥️♥️♥️🕉️🕉️🕉️🌺🌺🌺
കണ്ണനെ സ്മരിക്കുമ്പോഴും കണ്ണൻ്റെ അമ്പലത്തിൽ പോയി പ്രാർഥിക്കുമ്പോഴും എൻ്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് .
ഹരേ കൃഷ്ണാ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ❤
ഹരേ കൃഷ്ണ
ഹരേ മുകുന്ദ
ഹരേ ഗോവിന്ദ
ഹരേ അച്യുത
ഹരേ മാധവാ ❤❤️❤️❤️❤️❤️❤️
എന്റെ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ 🙏🙏🙏🙏🙏
ഭഗവാനെ എനിക്കും അനുഗ്രഹം തന്നല്ലോ. നന്ദി നന്ദി നന്ദി കണ്ണാ
എന്റെ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായുരപ്പാ ശരണം നാരായണ നാരായണ നാരായണ❤
00 harakhs
ശ്രീ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ. അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ ❤️❤️❤️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare krishna🙏
Sree Guruvayoorappa saranam
ഹരേ കൃഷ്ണ 😘എനിക്ക് കണ്ണൻ ചിരിക്കുന്നത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട് കണ്ണന്റെ ഫോട്ടോ നോക്കി വർത്താനം പറയുമ്പോൾ എന്നെ നോക്കി നല്ല രീതിയിൽ പുഞ്ചിരിക്കും അപ്പോൾ ഓർക്കും കണ്ണൻ ഇത്രയും ചിരിച്ചിരുന്നു നേരത്തെ ☺️🤓
🥰🥰 എനിക്കും ധ്യാനത്തിനിടയ്ക്ക് thoonarund 🤗🤗
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ കൃഷ്ണ... 🙏🏻❤️❤️❣️❣️🕉️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna mykrishna
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ... വിഷമങ്ങൾ എല്ലാം mattitharane🙏🙏🙏 ഹരേകൃഷ്ണ..
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏